Ya Fathahu Ya Allah 1000 Times Reciting | يا فتاح يا الله ١٠٠٠ |

#yafathahuyaallah
#yaallah
Ya Fathahu Ya Allah
Ya Fathahu
Asmaul Husna
Asmaul Husna Ism Ya Fathahu Ya Allah
Ya Fathahu Ya Allah 1000 Times
Query Solved

Пікірлер: 174

  • @pathusumi.musthafa8897
    @pathusumi.musthafa88976 ай бұрын

    എല്ലാ ഹലാലായ മുറാദുകളും ഉദ്ദേശങ്ങളും ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ടും ഈ ദിക്കറിന്റെ ബർക്കത്ത് കൊണ്ടും എത്രയും പെട്ടെന്ന് ഹാസിലാവാൻ ദുആ ചെയ്യണേ🤲🏻

  • @RabiyaRabi-cu4md
    @RabiyaRabi-cu4md10 ай бұрын

    ഉസ്താദേ വീടില്ല ഹസ്സ്ബന്റ് വേറെ ഒരു സ്ത്രീ യോടൊപ്പം പോയി മക്കൾ മൂന്ന് ഉണ്ട് രണ്ടാൾ ഹാഫിള് ആകാൻ പഠിക്കുന്നു മക്കൾ പെടെന്ന് പഠനം പുറത്തി യകനും ഒരു വീട് ആകാനും ദുആ ചെയ്യണെ

  • @ramsheenasameerali7638
    @ramsheenasameerali7638 Жыл бұрын

    ഹൈറായ ജീവിതം മരണംവരെ ഉണ്ടാവാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. കടങ്ങൾ വീടാൻ ഹൈറായ മാർഗവും സമ്പത്തും നൽകുമറക്കണെ അല്ലാഹ്. ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശം ഇ ഇസ്മിന്റ് ഫലം കൊണ്ട് നടത്തി തരണേ അല്ലാഹ്. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.

  • @nabeesanabeesa789

    @nabeesanabeesa789

    Жыл бұрын

    ഈരാറ്റുപേട്ടആമീൻ ഇൻഷാഅല്ലാഹ്

  • @arshadudaya1974

    @arshadudaya1974

    Жыл бұрын

    Ameen

  • @urduclass3114
    @urduclass311410 ай бұрын

    ഇഹപരലോകത്ത് വിജയം നൽകണേ നാഥാ

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm6 ай бұрын

    മുറാദ് അസിലാവൻ ദുആ ജെയ്യണo ഉസ്താദ് 🤲

  • @hajarashaheedali6354
    @hajarashaheedali6354 Жыл бұрын

    ഞങ്ങളുടെ എല്ലാ വിശമങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @sumayyap3106

    @sumayyap3106

    Жыл бұрын

    Allahuvesekarekane.🕋🕋🤲🏻🤲🏻🤲🏻😭😭😭💚💚♥️♥️♥️

  • @raseenashameer9513
    @raseenashameer9513 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ എല്ലാ ഹലാലായ മുറാദുകളും അള്ളാഹു ഹാസിൽ ആക്കി തരട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്ക് ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ അല്ലാഹു ഹാസിൽ ആക്കി തരട്ടെ

  • @laialhazan7605
    @laialhazan76056 ай бұрын

    അൽഹംദുലില്ലാഹ്.. അല്ലാഹു സ്വീകരിക്കട്ടെആമീൻ 🤲🕋🥀

  • @noushadkhan1580
    @noushadkhan15808 ай бұрын

    ഞങ്ങളുടെ രോഗമെല്ലാം മാറ്റിത്തരാണെ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @koya824

    @koya824

    6 ай бұрын

    അമീന്‍

  • @ridharidhu9263
    @ridharidhu9263 Жыл бұрын

    അൽഹംദുലില്ലാഹ്.....അല്ലാഹുവിന്റെ നാമങ്ങൾ...ഇനിയും ഒരു പാട് ചൊല്ലാൻ നമ്മൾക്കെല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീൻ എന്ന പ്രാർത്ഥന യോടെ 🤲🤲🤲🤲

  • @user-fd2vg4gf4v

    @user-fd2vg4gf4v

    10 ай бұрын

    😊❤😊❤

  • @amar-ct1xf

    @amar-ct1xf

    8 ай бұрын

    Khadeeja

  • @amar-ct1xf

    @amar-ct1xf

    8 ай бұрын

    Khadeeja

  • @asmashakeer5030
    @asmashakeer50309 ай бұрын

    അൽ ഹമ്ദുലില്ലാഹ് അല്ലാഹു എല്ലാ o ശിഫ ആക്കണെ ആമീൻ ആമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Жыл бұрын

    യാ ഫാത്തഹു യാ അള്ളാഹു യാ ഫാത്തഹു യാ അള്ളാഹു 🕋🥰🕋🥰🕋🥰🕋🥰🕋🥰🕋🥰🕋🥰🕋🥰🕋🥰🕋🥰🕋🥰🤲🏻🤲🏻🤲🏻യാ ഫാത്തഹു യാ അള്ളാഹു 🥰🥰🥰🕋🕋🕋🥰🕋🥰🕋🥰🕋🥰🕋🥰🕋

  • @vava2742
    @vava27425 ай бұрын

    എന്റെ മോന് ജോലിക്കയറ്റം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. ഈ ദിക്കിർ ചൊല്ലി ഞാൻ

  • @thesneemmuhammed6825
    @thesneemmuhammed68252 ай бұрын

    Entee mrg kazhinu 7 year ayi.😢njn inu varee huz vtl happy ayitilaa.any time mother in law cheetha mathram huz polum believe cheyunila ellam entee fault anu enaa.girl ayi jeevikandayirunu enaa thoona chila tyml life etavum wrong decisions mrg aa enu thoonitunduu ipozhum thoonunduu😢nmlee mathathil enthu kondu mrg venda enu parayathee.😢😢enghane anubavikal ano mrg life. Njn ipoo uae evidee ullapo eee dhikar njn chelar indu ipo alhamdulilah entee huz permanent akan mindil chinthavanitunduu thankz god.entee life ithrakallam enik ishtaatam indanila now anuu enik ishtam thoonathu ishtapetavaree koode jeevikumboo.ipo alhamdulilah enik epozhum cheethavum kutaparachilum compare onum kelkanda and comparing .now alhamdulilah Ellarkum nalla mother in law kitate ilakil future life nmlk mathi enu thooni povum just like meee

  • @sahadsaleem9183
    @sahadsaleem91838 ай бұрын

    ആഗ്രെഹിക്കുന്ന ജോലി കിട്ടാൻ ദുആ ചെയ്യണേ... ഉസ്താദേ....

  • @akuali9284
    @akuali9284 Жыл бұрын

    സുബ്ഹാനല്ലാഹ്അൽഹംദുലില്ലാഹ്,അളളാഹുഅക്ബർ,അല്ലാഹുവേ...ഞങ്ങളുടെഎല്ലാവരുടെയുംഎല്ലാതെറ്റുകുറ്റങ്ങളുംപൊറുത്ത്തരണേ,🤲🤲ദുആചെയ്യണേഉസാതാദേ,🤲

  • @GulistaniMedia

    @GulistaniMedia

    Жыл бұрын

    ഇൻ ഷാ അല്ലാഹ്

  • @kunjamikuniyil1729

    @kunjamikuniyil1729

    11 ай бұрын

    Tg0😊😅😮😢😂❤

  • @naseemak9251
    @naseemak92512 ай бұрын

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Жыл бұрын

    Ya fathahu ya allahu ya fathahu ya allahu ya fathahu ya allahu ya fathahu ya allahu ya fathahu ya AllAHU ya fathahu ya AllAHU ya fathahu ya Allahu ya fathahu ya allahu ya fathahu ya Allahu ❤️🕋❤️🕋❤️🕋❤️🕋❤️❤️❤️

  • @Adnanaadhi786
    @Adnanaadhi7868 ай бұрын

    ഇഹ പര ലോകത്ത് വിജയം നൽകണേ നാഥാ 🤲

  • @fousufousu8008

    @fousufousu8008

    7 ай бұрын

    Aameen Aameen Aameen Ya Rabbul Alameen🤲🤲😢📿😭📿🕌🕋💚💕💚

  • @user-sm8zw3xc3r
    @user-sm8zw3xc3r Жыл бұрын

    Allhamdulillah 🤲 innm,cholli,manasil,orukatyame,karidicholliyadaane🤲

  • @nadeeranavas7644
    @nadeeranavas764410 ай бұрын

    Alhamdulillah maasha Allah yaarabbal aalameen aameen 🤲🤲🤲 🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 Жыл бұрын

    Aameen Aameen Aameen ya rabbul aalameen 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj710211 ай бұрын

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ്

  • @sufipa1650
    @sufipa16507 ай бұрын

    Manasile halalaya muradh hasilakan duha cheyyanee

  • @jasmaljasu72
    @jasmaljasu728 ай бұрын

    കടങ്ങൾ വിടാ നും ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲

  • @user-ed5vg4sj7f
    @user-ed5vg4sj7f9 күн бұрын

    Veedilla usthadey.. Ethreyum vegham veedavan usthad dua cheyyaney🤲🤲🤲

  • @haneefank2314
    @haneefank23149 ай бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @raseenashameer9513
    @raseenashameer9513 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും അല്ലാഹു മാറ്റി തരട്ട ദുആ ഉൾപ്പെടുത്തുക

  • @amar-ct1xf

    @amar-ct1xf

    6 ай бұрын

    Mashalla..shameer..draivar.alameen🧑‍🦽🇦🇿🙆😀

  • @fousiyabasheer7806
    @fousiyabasheer78066 ай бұрын

    Alhamdhulilla Alhamdhulilla♥️

  • @nabeesanabeesa9108
    @nabeesanabeesa9108 Жыл бұрын

    يا فتاح يا الله يا فتاح يا الله يا فتاح يا الله

  • @Shamla-gt9db
    @Shamla-gt9db3 ай бұрын

    ഉസ്താദെ എൻ്റെ വീട് ജപ്തി ടെ വക്കിലാണ് എത്ര പെട്ടെന്നു സഹായം കിട്ടി ജപ്ത്തി ഒഴുവ കാൻ ദുഅ ചെയ്യണം. ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല നാട്ടുകാര് ആണ് സഹായം ചെയ്യണത് ഞാൻ എൻ്റെ മോൻ മാത്രം ഉള്ളത് ' എത്ര പെട്ടെന്നു ഹൈർ അകാൻ ദുഅ ചെയ്യണം

  • @mumthasmh2683
    @mumthasmh268311 ай бұрын

    ഒരു പാട് കഷ്ട്ടപെടുന്ന വിധവ ആയ പാവപെട്ട പെണ്ണാണ്. കഷ്ട്ട പാട്ടുണ്ടായ കട 2018 പ്രളയത്തിൽ നഷ്ട്ടമായി. . കട ബാധ്യതക്കൊണ്ട് ജീവിക്കാൻ നിവർത്തിയില്ല ,.. ഇപ്പോൾ ഗവ: ജോലി - വന്നിട്ടുണ്ട് അത് അത് സ്ഥിരത മാക്കി തരണെ ആമീൻ🤲🤲🤲

  • @aslamnk1234

    @aslamnk1234

    3 ай бұрын

    🤲😭

  • @vabgggehgggghshg

    @vabgggehgggghshg

    3 ай бұрын

    Aameen

  • @NafeesaMk-qw8zb
    @NafeesaMk-qw8zb18 күн бұрын

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ

  • @shakeenashameer9745
    @shakeenashameer9745 Жыл бұрын

    നല്ല ഒരു വീട് ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @RasiyaSudeer
    @RasiyaSudeer8 ай бұрын

    അള്ളാ അള്ളാ മാഷാ അള്ളാ

  • @sahlasalim647
    @sahlasalim647 Жыл бұрын

    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @seenaseena7506
    @seenaseena75069 ай бұрын

    എന്റ മോളുടെ കടം വീടാനും ഒരു വീട് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @duahaya8781
    @duahaya87817 ай бұрын

    Mashallah alhamdulillah

  • @rasheedrashi5205
    @rasheedrashi52059 ай бұрын

    എനിക്ക് കുഞ്ഞു ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @user-tw5ig8mr2h
    @user-tw5ig8mr2h5 ай бұрын

    Assalamu allikum ❤❤❤ sirilanka negombo ashik

  • @shahubanthsaleem1436
    @shahubanthsaleem1436 Жыл бұрын

    അൽഹംദുലില്ലാഹിആമീൻ

  • @sajithaashraf5191
    @sajithaashraf5191 Жыл бұрын

    Alhamdulillah 🤲🤲🤲🤲🤲

  • @asmaraheem8132
    @asmaraheem813220 күн бұрын

    Njangalude എല്ലാ കാര്യങ്ങളിലും വിജയം കിട്ടാൻ ദുആ cheyyane usthade 🤲😭

  • @muhammedashraf6712
    @muhammedashraf67128 ай бұрын

    Ameen ya rab alameen

  • @user-nx8to6pj4q
    @user-nx8to6pj4q16 күн бұрын

    ഉസ്താദ് ദുആ ചെയ്യണം മോൾക്ക് മക്കളില്ല രണ്ടര വർഷമായി കല്യാണം കഴിഞ്ഞിട്ട് ദുച്ചെയ്യണം

  • @ShemiNuru-do7cl
    @ShemiNuru-do7cl Жыл бұрын

    Ente jeevitham santhoshathilum hairilumakan dua cheyyanee usthadee🤲🏻🤲🏻

  • @user-io4nm6oe1i
    @user-io4nm6oe1i6 ай бұрын

    ❤️ആമീൻ

  • @muhammedajmal7412
    @muhammedajmal741210 ай бұрын

    Manassilmurad hasilavan usthad duhajyyanam annsajitakareem m 🤲🏻😭😭🕋🤲🏿📿

  • @ConfusedGoldenRetriever-cf7vg
    @ConfusedGoldenRetriever-cf7vg5 ай бұрын

    ❤anikum.veedella.duachaynamm❤❤❤❤❤❤

  • @user-ye7ij3ph7s
    @user-ye7ij3ph7s2 ай бұрын

    Alhamdhulilla

  • @muhammedajmal7412
    @muhammedajmal741210 ай бұрын

    Manassilmurad hasilavan usthad duhajyyanam annsajitakareem m 🤲🏻🤲😭🕋🤲🏿📿

  • @jameela8931
    @jameela893110 ай бұрын

    Alhamdu lilla

  • @rachuthachu3728
    @rachuthachu37285 ай бұрын

    Allhamdhuillha Allhamdhuillha😊❤😊

  • @user-io4nm6oe1i
    @user-io4nm6oe1i6 ай бұрын

    ആമീൻ

  • @hishammuhammedali3793
    @hishammuhammedali37939 ай бұрын

    Aameen

  • @user-qx1ch7rw3x
    @user-qx1ch7rw3x7 ай бұрын

    Valare Vishamathi.anu.duha.cheyyanam 😭😭😭

  • @alip8274
    @alip82747 ай бұрын

    Alhamdulillah

  • @user-kr4hr6lv6m
    @user-kr4hr6lv6m8 ай бұрын

    Ameen

  • @sabeenaanaz7854
    @sabeenaanaz785429 күн бұрын

    Dua cheyyanam

  • @RaheenaBadaru
    @RaheenaBadaru9 ай бұрын

    അൽ ഹമ്ദുലില്ലാഹ കടങ്ങൾ തീരാൻ പാർത്ഥിക്കണം

  • @jasilamuhammed2932
    @jasilamuhammed29327 ай бұрын

    Enta barthavinu hyrayaa job ktan dua

  • @sabeenaanaz7854
    @sabeenaanaz785429 күн бұрын

    Ya fatah ya allah

  • @sareenabv5044
    @sareenabv5044 Жыл бұрын

    ഉസ്താദേ എന്റെ സ്കാനിങ് റിപ്പോർട്ട് ഇന്ന് കാണിക്കാൻ പോകുന്നുണ്ട് അതിൽ ഇല്ലാതിരിക്കാൻ ദുആ ചെയ്യണം😊

  • @alip8274
    @alip8274Ай бұрын

    Alhamdulillah Alhamdulillah Alhamdulillah 🌹🤲🌹

  • @LailaNazar-gx2ty
    @LailaNazar-gx2ty4 ай бұрын

    Alhamdulilah 🤲 kadamveedanvendi,duacheyyanayusthadea

  • @FasnaRouf-wb8dx
    @FasnaRouf-wb8dx2 ай бұрын

    6 year ayyi kaliyanam kazijitu kuttigal onnum ayyittila usthathe dua cheyyane

  • @umaibaumaiba468
    @umaibaumaiba4685 ай бұрын

    എന്റെ മോൾക്ക്,,,c,m, യുടെ പരീക്ഷ യണം അതിൽ വിജയിക്കാൻ പ്രത്യകം ഉസ്തഗ് ദൂഹ് ചെയ്യണം അമൽ

  • @abidabasheer9741
    @abidabasheer9741 Жыл бұрын

    Duayil ulpeduthanee

  • @althafmuhammed4063
    @althafmuhammed4063 Жыл бұрын

    Alhamdulillah 🤲

  • @user-bq7eu5nq3l
    @user-bq7eu5nq3l10 ай бұрын

    Usthade veliya sankadathilan dua ill ullpeduthane +2 say exam pass avan dua cheyane usthad engnelum pass avan dua cheyane nan eZhthiyauthram sheriyavanumpass avanum dua cheyane usthdee🥺🥺🥺🥺🤲

  • @meena4142
    @meena41429 ай бұрын

    Ameen 💓🙏💓

  • @shajimoideen5120
    @shajimoideen5120 Жыл бұрын

    Nagalude mol qararil ആണ് ഉള്ളത് അവളുടെ ഭർത്താവിന്റെ കൂടെ avalkum makkalkum നില്‍ക്കേ അവളുടെ ഭർത്താവിന്റെ ജോലിയിൽ hair avan duhayil ulpeduthanam

  • @user-fh7sd8jo1j
    @user-fh7sd8jo1j6 ай бұрын

    മക്കൾ സാലിഹതായി വളരാൻ ദുആ ചെയ്യണേ 🤲🤲

  • @mymoonasalam1098
    @mymoonasalam10982 күн бұрын

    Shanikanza❤❤❤❤❤

  • @SareenaT-tl2qq
    @SareenaT-tl2qq17 күн бұрын

    Kadam veedan dua cheyyanam

  • @sumayyap3106
    @sumayyap310611 ай бұрын

    Erolokavum.vejayechavarudekode.nangalleyum.cherkane.rahmane.😭😭😭🕋🕋🕋🤲🏻🤲🏻🤲🏻💚💚💚

  • @mymoonasalam1098
    @mymoonasalam10982 күн бұрын

    Shanmon❤❤❤❤❤

  • @user-gj7jv4qd6x
    @user-gj7jv4qd6x6 ай бұрын

    Usthade.oru veedu athanu ente hajathu duaa cheyyaneee

  • @meena4142
    @meena41429 ай бұрын

    Ameen 💚🤲💚

  • @sakeenakajahussain7864
    @sakeenakajahussain7864Ай бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-tw5ig8mr2h
    @user-tw5ig8mr2h5 ай бұрын

    Assalamu allikum ❤❤❤

  • @user-ib2ww9cb3b
    @user-ib2ww9cb3b6 ай бұрын

    🤲🤲🤲🤲

  • @anasvengara3093
    @anasvengara30938 ай бұрын

    കുട്ടികൾ undakan ദുഹാ cheyannti😢😢😢🤲🏻🤲🏻🤲🏻

  • @nachu441
    @nachu441 Жыл бұрын

    dua cheyyaney

  • @NasserI-ml5pd
    @NasserI-ml5pd9 ай бұрын

    Entry molek MBBS kittan🤲🤲🤲🤲

  • @ramlasalim3180
    @ramlasalim3180 Жыл бұрын

    Oru veed kituvan vendi dua cheyyane 😢

  • @hashimpk5613
    @hashimpk56136 ай бұрын

    എനിക് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @sabnajisar8756
    @sabnajisar87563 ай бұрын

    ദുഹാ ചെയ്യണം usthafe

  • @sumayyap3106
    @sumayyap3106 Жыл бұрын

    Sekarekarekaneallah.🕋🕋🕋🤲🏻🤲🏻🤲🏻😭😭😭

  • @hyrunnissahaneef5059
    @hyrunnissahaneef5059 Жыл бұрын

    Dua cheyyane. Usthade

  • @user-gj7jv4qd6x
    @user-gj7jv4qd6x6 ай бұрын

    Usthadee vaadaka veedu. Mari,Mari maduthu 2cent mannum oru bhavanavum Allah ente eettavum valiya hajathu

  • @Kunju_world.
    @Kunju_world.3 ай бұрын

    ഉസ്താദേ ഇന്ന് എന്റെ അനിയന്റെ birthday ആണ് ദുആ cheyyane

  • @friendlyfairy
    @friendlyfairy10 ай бұрын

    Ya quddusu ya allah 1000 times idumo, pls😊

  • @GulistaniMedia

    @GulistaniMedia

    10 ай бұрын

    In sha allah idaam

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq Жыл бұрын

    Duayil ulpeduthanam usthade

  • @GulistaniMedia

    @GulistaniMedia

    Жыл бұрын

    In Sha Allah

  • @munieermkbabu7371
    @munieermkbabu737110 ай бұрын

    എന്റെ താത്താടെ മോൻ ക്ക് നല്ല ജോലി ലഭിക്കാൻഉസ്താദ് duhachainne 🤲🤲🤲

  • @rumaisasheri2375
    @rumaisasheri2375 Жыл бұрын

    Ya jamiu ya allah 1000 times. Oru video cheyyumo

  • @user-sm8zw3xc3r
    @user-sm8zw3xc3r Жыл бұрын

    🤲🤲🤲

  • @suhailasharaf7612
    @suhailasharaf76129 ай бұрын

    Ella udheshangalum poorthi aavan dua cheyanam

  • @user-ye7ij3ph7s
    @user-ye7ij3ph7s2 ай бұрын

    ❤❤❤❤❤

  • @ramsirich5927
    @ramsirich59274 ай бұрын

    നല്ലൊരു സ്ഥലം ശരിയാവാനും ഭർത്താവിന് നല്ലൊരു ജോലി ലഭിക്കാനും എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തുക

Келесі