യൂട്യൂബിൽ കരോക്കെ ഇല്ലേ?.. don't worry. സ്റ്റാർ മേക്കറിലെ കരോക്കെ നമുക്ക് ഈസിയായി ഡൗൺലോഡ് ചെയ്യാം.😍😍

സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഇനി മുതൽ കരോക്കെ ആയി തന്നെ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാം...😍😍 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആദ്യം സ്റ്റാർ മേക്കർ അപ്ഡേറ്റ് ചെയ്യുക.
ശേഷം വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ നിങ്ങൾ സെറ്റിംഗ്സ് ചെയ്യുക നിങ്ങൾക്ക് സൂപ്പർ ക്ലാരിറ്റിയുള്ള കരോക്കെ റെഡി...😍😍
if any doubt contact me 👇
Facebook: Art of Heaven Media
profile.php?...
Instagram: chrisjohn_m...
WhatsApp: https//wa.me/+919074843815
Telegram channel link
t.me/artofheavenmedia
Telegram I'd: @sapthaswaram
സംശയങ്ങൾക്ക് Gmail....johnmusician7@gmail.com
My other videos 👇
ഇനി മുതൽ സ്മൂളിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
• ഇനി സ്മൂളിൽ പ്രൊഫഷണൽ സ...
സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
• ഇനി സ്റ്റാർ മേക്കറിലെ ...
ഇനി മുതൽ സ്റ്റാർ മേക്കറിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
• ഇനി സ്റ്റാർ മേക്കറിൽ പ...
ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
• ഇനി മുതൽ Smule ലുള്ള എ...
ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
• യൂട്യൂബിൽ കരോക്കെ ഇല്ല...
ഇനി മുതൽ എല്ലാവർക്കും Smule VIP
• Video

Пікірлер: 243

  • @sumesh.pathidi7917
    @sumesh.pathidi79173 күн бұрын

    വളരെ വളരെ നന്ദി... ഒരുപാട് ഉപകാരപ്പെട്ടു മുത്തേ.....

  • @geethac9123
    @geethac912315 сағат бұрын

    വളരെ ഉപകാരം, Thank u🤝

  • @sureshgopal1420
    @sureshgopal14209 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ... 🙏

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich7786 ай бұрын

    വളരെ ഉപകാരപ്രദം... 👍 Thank yiu so much💐💐💐💐

  • @user-vy3gk9kw2x
    @user-vy3gk9kw2x2 ай бұрын

    അത്യാവശ്യമുള്ള ... ആഗഹിച്ച ഒരു വിഡിയോ... thanks thanks thanks 🌺

  • @josephthomas685
    @josephthomas6859 ай бұрын

    very good description ,very helpfull

  • @SanthoshKumar-li4on
    @SanthoshKumar-li4on10 ай бұрын

    Very useful video. Thanks bro

  • @vijayannair7877
    @vijayannair78778 ай бұрын

    സത്യം ഏറ്റവും ഉപകാരപ്രദമായ വീഡിയോ നന്ദി 🙏

  • @sasibhooshan4973
    @sasibhooshan49737 ай бұрын

    വളരെ ഉപകാരപ്രദമായ വിവരണം. കുറച്ചു സമയമെടുത്ത് പഠിക്കാനുണ്ട്. വളരെ നന്ദി

  • @_smc

    @_smc

    4 ай бұрын

    Ente commentil Patt paranjaal njaan undaaki tharaaam 😁

  • @ribusvlogribusvlog311
    @ribusvlogribusvlog3117 ай бұрын

    താങ്ക്സ് ഗോഡ് ഇതൊരു പുതിയ അറിവാണ് വളരെ നന്ദി ❤

  • @ajeerajeer6604
    @ajeerajeer66043 күн бұрын

    വളരെ ഉപകാരം❤

  • @jinujohn7997
    @jinujohn79976 ай бұрын

    ഞാൻ ഒരു starmaker use ചെയ്യുന്ന ഒരു വ്യക്തി ആണ്. നല്ല രീതിയിൽ തന്നെ എല്ലാവർക്കും മനസ്സിലാകുന്നതു പോലെ ആണ് ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വളരെ നന്ദി ❤❤

  • @manojvasudev273
    @manojvasudev2739 ай бұрын

    തങ്ക് യു Dear😊❤❤

  • @babukk1760
    @babukk17607 ай бұрын

    വളരെ നന്ദി ഉപകാര പ്രദമായി

  • @sukumarankalayamkulathsuku315
    @sukumarankalayamkulathsuku3158 ай бұрын

    താങ്ക്‌ യു സർ വളരെ ഉപകാരപ്രധം 👍👍👍🙏🙏

  • @MrJACOB1956
    @MrJACOB19566 ай бұрын

    Wonderful🎉 No words! So diligent!

  • @SunilJosephSunil
    @SunilJosephSunil6 ай бұрын

    വളരെ നന്ദി... പക്ഷെ...ലിറിക്സ് വരുന്നില്ലല്ലോ??? എന്താ ചെയ്യുക...

  • @artshantivan1082
    @artshantivan10827 ай бұрын

    Thanks .... You are Great sir❤

  • @umadevik3929
    @umadevik39294 ай бұрын

    അറിയാൻ ആഗ്രഹിച്ച വീഡിയോ... 🙏🙏 വളരെ വിശദമായി പറഞ്ഞു തന്നതിൽ നന്ദി... 🙏🙏🙏👏👏👏👏

  • @vallynarayananvallynarayan1585
    @vallynarayananvallynarayan15855 ай бұрын

    എല്ലാവർക്കും മനസ്സിലാവുന്ന വിവരണം 👌👌👌👌

  • @gopakumarvk5128
    @gopakumarvk51286 ай бұрын

    Thank you for the valuable informations and support ❤

  • @asoksajan3633
    @asoksajan36337 ай бұрын

    Thank you ബ്രോ 🙏

  • @ebrahemv
    @ebrahemv3 ай бұрын

    വളരെ ഉപകാരപ്രദം thank you bro ❤

  • @jacobjohn9028
    @jacobjohn90285 ай бұрын

    Very Informative. Best Wishes

  • @soumyaarun4307
    @soumyaarun43077 ай бұрын

    ഇത് ഞാൻ മുൻപ് എന്റെ മൈൻഡ് ൽ തന്നെ തോന്നി ഈ രീതിയിൽ കരോക്കെ എടുത്തിട്ടുണ്ട് 😊😊

  • @sudevkalpuzha2313

    @sudevkalpuzha2313

    7 ай бұрын

    Clarity undo???

  • @umadevik3929
    @umadevik39294 ай бұрын

    ട്രൈ ചെയ്തു നോക്കാം... 😊🙏👏👏👏

  • @jayankkodungallur6933
    @jayankkodungallur69333 ай бұрын

    ഞാൻ ഒരു ചെറിയ പാട്ടുകാരനാണ് അറിഞ്ഞതിൽ സന്തോഷം .❤🎉

  • @sudheeshkumar5262
    @sudheeshkumar52622 ай бұрын

    Very good presentation 🙏🙏🙏

  • @sajithomaskappil1055
    @sajithomaskappil10554 ай бұрын

    വളരെ ഉപകാരപ്രദം.....നന്ദി.

  • @amarnathcpcl8776
    @amarnathcpcl87767 ай бұрын

    Great....

  • @unnikrishnanpunchayil5387
    @unnikrishnanpunchayil53873 ай бұрын

    Nalla arive sooper vivaranam ❤

  • @suseelkuruppath9808
    @suseelkuruppath98087 ай бұрын

    Well explained

  • @jitheshp9174
    @jitheshp91745 ай бұрын

    Good Informatio, Thank You

  • @VineethSinger
    @VineethSinger3 ай бұрын

    Thank u very much, Nice video

  • @ratheepmohanan3808
    @ratheepmohanan38087 ай бұрын

    Thanks alot ❤

  • @user-ik3xv2xd6s
    @user-ik3xv2xd6s2 ай бұрын

    Thank you ചേട്ടാ 👍

  • @DREAMS-40
    @DREAMS-407 ай бұрын

    Thank you sir ❤❤❤

  • @mcvijay7110
    @mcvijay71107 ай бұрын

    Super 👍

  • @sobhavasudevan7481
    @sobhavasudevan74814 ай бұрын

    Thank you so much... Suuuuuuper 👌👍👏

  • @harikrishnan9226
    @harikrishnan92265 ай бұрын

    വളരെ ഉപകാരകമായ വീഡിയ❤❤❤❤

  • @prathapanp.nprathapanp.n3747
    @prathapanp.nprathapanp.n37478 ай бұрын

    Thank you bro

  • @VinodVinod-vc8qc
    @VinodVinod-vc8qc7 ай бұрын

    Super duper

  • @chandrantirur3543
    @chandrantirur35438 ай бұрын

    Good

  • @sasinanmindaep3774
    @sasinanmindaep37747 ай бұрын

    Very good

  • @elsutube
    @elsutubeАй бұрын

    Thanks for sharing this valuable information. I was able to download one song which is not available in KZread. This will be helpful for all those music lovers who uses Karaoke.

  • @arappilshibusathiachandran9628
    @arappilshibusathiachandran96282 ай бұрын

    വളരെ നന്നായി വിവരണം. ഇതിൽ വീഡിയോ സോങ് പോലെ വിത്ത്‌ lyrics ആയിട്ട് എങ്ങനെ ചെയ്യാം എന്ന് കൂടി പറഞ്ഞു തരുമോ ❤️

  • @artofheavenmedia6265

    @artofheavenmedia6265

    2 ай бұрын

    kzread.info/dash/bejne/qmWnqtt_hMK1nM4.html

  • @bijoypy5251
    @bijoypy52517 ай бұрын

    സ്റ്റാർമേക്കറിൽ പാട്ട്ലോഡ് ചെയ്തശേഷം മൊബൈലിൽ ഫ്ലൈറ്റ് മോഡ് ഓഫ്ചെയ്തശേഷമാണ് പൊതുസ്ഥലങ്ങളിൽ ഞാൻ പാട്ടുപാടുന്നത്

  • @girijap9194
    @girijap91942 ай бұрын

    good Voice

  • @bloodmoongaming5638
    @bloodmoongaming56386 ай бұрын

    Super 👍👍👍👍

  • @deepasukumaran6020
    @deepasukumaran60207 ай бұрын

    Njan star maker il padarund.but record cheyan patatha vishamathilayirunnu.ini thankal de technic use cheythu nokate👍

  • @Abhinav-ky5ov
    @Abhinav-ky5ov5 ай бұрын

    thank you

  • @Spongevloger
    @Spongevloger3 ай бұрын

    Very good information.

  • @sujathababu1079
    @sujathababu10792 ай бұрын

    Very very thanks ketto

  • @user-xl1gp8zv5n
    @user-xl1gp8zv5n2 ай бұрын

    Good ❤❤❤❤❤

  • @vincyk5812
    @vincyk58124 ай бұрын

    വളരെ നന്ദി🙏

  • @user-sj9us1yl4c
    @user-sj9us1yl4c8 ай бұрын

    Thanks ettaaa

  • @aniltpillaiputhenveedu2435
    @aniltpillaiputhenveedu24357 ай бұрын

    Thank you

  • @ambilianilanisham5490
    @ambilianilanisham54905 ай бұрын

    Useful info,,thankq,,smulil ithupole cheiyyaan pattumo,pls reply

  • @artofheavenmedia6265

    @artofheavenmedia6265

    5 ай бұрын

    kzread.info/dash/bejne/e6d72tNup5eWodY.htmlfeature=shared

  • @deepakmk7181
    @deepakmk71813 ай бұрын

    Well explained 🎉

  • @rarichanlive4862
    @rarichanlive48626 ай бұрын

    Thanks

  • @BALAKRISHNAN-wz7re
    @BALAKRISHNAN-wz7re4 ай бұрын

    Thanks sir excellent

  • @AshokKumar-wo2fg
    @AshokKumar-wo2fg7 ай бұрын

    Thanks🙏🙏🙏🙏❤️❤️❤️❤️❤️

  • @user-kl5mg7uk6c
    @user-kl5mg7uk6c4 ай бұрын

    Super thanks

  • @arunkumarbalan6261
    @arunkumarbalan62618 ай бұрын

    Star maker ൽ വീഡിയോ ഓൺ ചെയ്ത് പാട്ട് പാടുന്നതെങ്ങനെയെന്ന് പറഞ്ഞു തരാമോ?

  • @josephrajansam9583
    @josephrajansam9583Ай бұрын

    very useful thanks

  • @vinooddany5913
    @vinooddany59137 ай бұрын

    👍

  • @remyasumith6372
    @remyasumith63724 ай бұрын

    Thank you🙏☺️☺️

  • @user-tx7su7tq3g
    @user-tx7su7tq3g7 ай бұрын

    👍👍👍

  • @user-rj6mw3pn1o
    @user-rj6mw3pn1o4 ай бұрын

    Star makeril ilatha song means karaoke ayalum star makaril kittan ntha chaiya

  • @boostedaudios4879
    @boostedaudios48794 ай бұрын

    Thankyou sir 😁💪🏻💪🏻💪🏻

  • @bijusukumaran7862
    @bijusukumaran78625 ай бұрын

    Thanks dear ❤

  • @vjeevanandan6824
    @vjeevanandan68245 ай бұрын

    Thank you 🙏🙏🙏

  • @joshivc3516
    @joshivc35163 ай бұрын

    👍🏻👍🏻👍🏻👍🏻

  • @bijutr5568
    @bijutr55684 ай бұрын

    Super

  • @user-bc7gc6io9c
    @user-bc7gc6io9c7 ай бұрын

    Earbudil paadumbol lag varathirikan endhanu cheyyuka

  • @haridasev4874
    @haridasev48744 ай бұрын

    Good discription

  • @VinodKumarVinodKumar-on3hx
    @VinodKumarVinodKumar-on3hx3 ай бұрын

    Good video

  • @kumarperamana6627
    @kumarperamana66277 ай бұрын

    Thanks for the information. You explained it well👍🙏.In this format is it possible for us to see the lyrics also ?

  • @PRASADAMCREATIONS

    @PRASADAMCREATIONS

    5 ай бұрын

    അടിപൊളി, ലിറിക്‌സ് വേറെ എവിടുന്നെങ്കിലും എടുക്കൂ. ഇത് തന്നെ വലിയ കാര്യം

  • @artofheavenmedia6265

    @artofheavenmedia6265

    5 ай бұрын

    kzread.info/dash/bejne/qmWnqtt_hMK1nM4.htmlfeature=shared എല്ലാത്തിനും സൊലൂഷൻ ഉണ്ട് സഹോദരാ... സാധാരണ വ്യക്തികൾക്ക് ഉപകരിക്കട്ടെ... God bless you 🙏

  • @artofheavenmedia6265

    @artofheavenmedia6265

    5 ай бұрын

    kzread.info/dash/bejne/qmWnqtt_hMK1nM4.htmlfeature=shared

  • @AveMaria1

    @AveMaria1

    4 ай бұрын

    Too much explanation though.

  • @rashidBoss6698
    @rashidBoss66988 ай бұрын

    Partly Roomil paadumbol ulla setting cheyan marakkale bro ok

  • @sheebaroohu872
    @sheebaroohu8725 ай бұрын

    Thanks bro❤

  • @VKS128
    @VKS1287 ай бұрын

    പോയിന്റ് version എങ്ങിനെ അപ്‌ലോഡ് ചെയ്യും എന്ന് ഒരു വീഡിയോ ചെയ്യൂ സഹോ.

  • @lesleymendez1443
    @lesleymendez14438 ай бұрын

    Tqu

  • @geethaak2630
    @geethaak26303 ай бұрын

    Thanks 🙏🙏🙏

  • @baijut5504
    @baijut55043 ай бұрын

    Very useful

  • @babujohn685
    @babujohn6855 ай бұрын

    Helpfull

  • @abhireigns7862
    @abhireigns78625 ай бұрын

    Thanks ❤

  • @madhuthayyilkannoth5700
    @madhuthayyilkannoth57004 ай бұрын

    Starmaker or Smule നേരിട്ട് തന്നെ പാടാമല്ലോ. പിന്നെ എന്തിനു ട്രാക്ക് ഡൗൺലോഡ് ചെയ്ത് പാടണം? 😊

  • @pramithasasidharan7571
    @pramithasasidharan75714 ай бұрын

    Korachu cheriya video avanam.. orupadu time pass aayi

  • @artofheavenmedia6265

    @artofheavenmedia6265

    4 ай бұрын

    Ok ഇനി ശ്രദ്ധിക്കാം....sorry

  • @user-rj6mw3pn1o
    @user-rj6mw3pn1o4 ай бұрын

    Star makeril ilatha song means karaoke ayalum star makaril kittan ntha chaiya 27:54

  • @sanoofavazail6840
    @sanoofavazail68407 ай бұрын

    liricsodu koodi kittan valla vaziyum undo

  • @user-rj6mw3pn1o
    @user-rj6mw3pn1o4 ай бұрын

    Star makeril ilatha song means karaoke ayalum star makaril kittan ntha chaiyendathu

  • @mangadview
    @mangadview4 ай бұрын

  • @cjacob5047
    @cjacob50474 ай бұрын

    മലയാളം പാട്ടുകളുടെ കാരോക്കെ മുൻപ് യൂട്യൂബിൽ സുലഭമായിരുന്നു. പക്ഷെ ഇപ്പോൾ പലരും കോപ്പി റൈറ്റ് പ്രശ്നം പറഞ്ഞു എടുത്തു കളഞ്ഞു. പക്ഷെ ഹിന്ദിയിൽ നോക്കു അവിടെ എല്ലാം ലഭ്യമാണ്. അതിനിടെ ഇവിടെ ചില ധനമോഹികൾ ചില പാട്ടുകളുടെ അറ്റവും മൂലയും ഒക്കെ ഇട്ടിട്ട് മനുഷ്യനെ മുതലെടുക്കുവാൻ ശ്രമിക്കുന്നു.

  • @mukundanmukundan8708

    @mukundanmukundan8708

    3 ай бұрын

    വളരെ ശരിയാണ്

  • @sajimonpm1777
    @sajimonpm17773 ай бұрын

    ശ്രീനാരായണ ഗുരുദേവൻ്റെ ഗാനങ്ങൾ ഒന്നും star markarൽ ഇല്ല. ഇത് കിട്ടാൻ എന്താണ് ചെയ്യുക

  • @mcrteam3278
    @mcrteam32786 ай бұрын

    iithil video with lyrics ano kittuka

  • @jayaboby6756
    @jayaboby6756Ай бұрын

    Star maker is no more free

  • @georgejoseph5866
    @georgejoseph58663 ай бұрын

    ❤❤❤❤❤❤

  • @binoykollam4644
    @binoykollam46448 ай бұрын

    ഒന്നു സ്പീടാക്കി പറഞാൽ നല്ലതായിരുന്നു...

  • @maanavarillsamadhaanam2759

    @maanavarillsamadhaanam2759

    20 күн бұрын

    വീഡിയോ കണ്ടു തീരുമ്പോൾ 1:5 ജിബി കഴിയും, അവാർഡ് പടം 😂

  • @rahilashiya2424
    @rahilashiya2424Ай бұрын

    മ്യൂസിക് മാത്രേ കിട്ടിയുള്ളൂ.. ലിറിക്സ് കിട്ടുന്നില്ല. അതിനിപ്പോ എന്താ ചെയ്യാ.. അതും കൂടെ വീഡിയോ ചെയ്യണേ 🙏

  • @artofheavenmedia6265

    @artofheavenmedia6265

    Ай бұрын

    ടെൻഷൻ വേണ്ട... വഴി ഉണ്ട്.. kzread.info/dash/bejne/qmWnqtt_hMK1nM4.html

  • @rahilashiya2424

    @rahilashiya2424

    Ай бұрын

    @@artofheavenmedia6265 Big tnx bro... 🙏 ശ്രുതി താഴ്ത്തി പാടാൻ ഒരു വഴി കണ്ടപ്പോ ഇന്നലെ ഒരുപാട് കരോക്കെ ഡൗൺലോഡ് ചെയ്തു. But ലിറിക്സ് കിട്ടാഞ്ഞപ്പോ വിഷമം തോന്നി. ഇപ്പൊ വല്ല്യ ഉപകാരം ആയി.. നാളെ ഒരു പ്രോഗാം ഉണ്ട്.Than you so much. 🙏

  • @johndavidjohn4

    @johndavidjohn4

    Ай бұрын

    Nice video...Paranja karyangal veendum parayunnunnudu. Repetition ozhivakkan sradhikanam.

  • @renjurajeev8207
    @renjurajeev820710 ай бұрын

    Inium video cheyane

  • @artofheavenmedia6265

    @artofheavenmedia6265

    10 ай бұрын

    Sure

Келесі