യൂട്യൂബിൽ ആദ്യമായി ആരും ഉണ്ടാകാത്ത മൺമറിഞ്ഞ വിഭവമായ കാടി # നമ്മൾക്ക് ഒന്ന്കഴിച്ചാലോ#

Пікірлер: 245

  • @ayshap7622
    @ayshap76222 күн бұрын

    നമ്മൾകാടിയുണ്ടകുബോൾചെറിയഉള്ളിവെളുത്തുള്ളിഇൻ്ജിപച്ചമുളക് കറിവേപ്പില മഞ്ഞൾപൊടി മീന്പച്ചരിയുടെ കൂടെഇതൊക്കെഇടാറുണ്ട്നല്ലടേസ്റ്റാണ് അതിന്കൂട്ടാൻവെളുത്തുള്ളിമുളക് അരച്ച്കുറച്ചുവെളിച്ചണ്ണചേർത്ത്കഴിക്കാൻനല്ല രുചിയാണ്

  • @subaidaalain825
    @subaidaalain825 Жыл бұрын

    ഞാൻ ആദ്യമായി ആണ് കാടികാണുനനത് കൊതിതോനനൂനനൂ.mashaAllah Ummakum molekum.afiyathodedeerkayusundavatte.aameen yaRubbelaalameen.

  • @soudavp4260
    @soudavp4260 Жыл бұрын

    മാഷാഅല്ലാഹ്‌ ഇങ്ങനെ ചെറിയ മത്തി ചേർത്ത് ഉണ്ടാകാറുണ്ട് ഉമ്മ ഉണ്ടാകിയത് കാണാൻ അടിപൊളി 👍🏻👍🏻

  • @athirahman871
    @athirahman871 Жыл бұрын

    മാഷാ അള്ളാ ഉമ്മാക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahidashajahan8288
    @shahidashajahan8288 Жыл бұрын

    ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും ആണ് , നല്ല സുന്ദരി ഉമ്മ😍😍😘 ഉമ്മാക്ക് ദീർഘായുസ്സ് നൽകാട്ടെ🤲

  • @Fathimaskitchen313
    @Fathimaskitchen313 Жыл бұрын

    ആദ്യമായി കാണുന്നു Suprrrrrrr 👍🏻

  • @faizalkottarathil9443
    @faizalkottarathil94432 жыл бұрын

    Wohhhhh kadakalkumbol orupad ormakal vannu ....greate dish

  • @sabeehasameeha7140
    @sabeehasameeha7140 Жыл бұрын

    ആദ്യമായി കാണ ഉമ്മാനെ ഒത്തിരി ഇഷ്ടം😘😘😘😘😘🥰🥰🥰

  • @thesnimazeez8438
    @thesnimazeez84382 жыл бұрын

    Adyayittanu കാണുന്നത്

  • @jemeesvlog2035
    @jemeesvlog2035 Жыл бұрын

    എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും വളരെ ഇഷ്ടപ്പെട്ട

  • @sindhubiju8223
    @sindhubiju8223 Жыл бұрын

    Ente umma nighal oru sambhavam thanne. Ella vedeosum kandu varuva 👌👌

  • @riyaiqbalvp2555
    @riyaiqbalvp2555 Жыл бұрын

    Wa alaikuma ssalam Masha allah ഇങ്ങള് ഉമ്മയും മോളും സൂപ്പർ കാടി അതിലും സൂപ്പർ ഉമ്മാക്കും മോൾക്കും എന്റെ സലാം assalamu alaikum 👍👌😍💓

  • @farhafara8514
    @farhafara8514 Жыл бұрын

    Adipoli taste aaa ith

  • @zubaidaabdullah7815
    @zubaidaabdullah7815 Жыл бұрын

    Idu namal meeninu pakaram beef vechu undakeeto evide meen arum kazikilla chammandi garlicinu pakaram kochulliya cherkar

  • @sahalshaaa8725
    @sahalshaaa8725 Жыл бұрын

    Ummaye vala Adipoliyaa

  • @harispk9288
    @harispk9288 Жыл бұрын

    adi poli umma super

  • @kasimpanchara9489
    @kasimpanchara94892 жыл бұрын

    എന്റെ ചെറുപ്പത്തിൽ ഞാൻ കയിച്ചിറ്റുണ്ട്. മാശ അള്ള . ഉമ്മാക്ക് ദീർഗയുസ് നൽകട്ടേ. ആമീൻ

  • @zuharahameed7024

    @zuharahameed7024

    Жыл бұрын

    Njanum

  • @jabeerpalliyath9243
    @jabeerpalliyath9243 Жыл бұрын

    Inghal kannur evidya.. ningale kaayi payasam enik nalla ishtapattin

  • @dailyvloginmylife.3881
    @dailyvloginmylife.3881 Жыл бұрын

    Adipoly InshaAllah njan Endhayalum undakkum👍👍thanks umma🥰

  • @NajusNoorsWorld
    @NajusNoorsWorld Жыл бұрын

    Masha Allah

  • @chinjusvlogbyraheenaseli7361
    @chinjusvlogbyraheenaseli7361 Жыл бұрын

    Aadyamayittaa kaanunnath 👌

  • @mumthazpmohammed4685
    @mumthazpmohammed4685 Жыл бұрын

    Kaadi njan undaakinokitto nannaayittundaayirunnu😘

  • @vipergaming438
    @vipergaming4382 жыл бұрын

    Masha Allah ummane kanunnadh thanne positive energy aann 😍recipes👍

  • @sajimuthu7375
    @sajimuthu73752 жыл бұрын

    Allohh vayil kappalodikkn ulla vellam😋😋😋

  • @nizarnamath2399
    @nizarnamath23992 жыл бұрын

    ഞാൻ കഴിച്ചിട്ടുണ്ട്. കഴിക്കാൻ കൊതിയാകുന്നു 😋

  • @zareenaabdullazari.5806
    @zareenaabdullazari.5806 Жыл бұрын

    Njan cheruppathil tharavatil undakki kure per irunne kazhikkarund koode puli mulak mathi ittane undakkarullath

  • @afnasnizar3253
    @afnasnizar3253 Жыл бұрын

    ningalde ummande avatharanam nallonam eshtamayi🥰

  • @saibunissaskitchen7637
    @saibunissaskitchen7637 Жыл бұрын

    Nammudeycheruppathil ithu kazhichittund nostalgia😍🤗

  • @thahiranasar380
    @thahiranasar380 Жыл бұрын

    ആദ്യമായി കേൾക്കുകയും , കാണുകയും ആണ്. അടിപൊളി. Iniyum ഉമ്മ ഞങ്ങൾക്ക് പുരാതന റെസിപിസ് share ചെയ്യണേ ഉമ്മാക്ക് oru ബിഗ് താങ്ക്സ്

  • @thafsisrecepiesvlog9518
    @thafsisrecepiesvlog95182 жыл бұрын

    Super 👍👍👍😋😋😋

  • @saifashareefsaifa3876
    @saifashareefsaifa387610 ай бұрын

    Kureyaayi e recipe thappi nadakunu ummamma uppapak akkikodukalund njn cheruthayirrunu thanks❤

  • @fathimaa7813
    @fathimaa78132 жыл бұрын

    First time kaanunnadh

  • @muhammadrahil4102
    @muhammadrahil4102 Жыл бұрын

    Maashaallah

  • @noorjahank4169
    @noorjahank41696 ай бұрын

    Enth. Pidi. Podi. Konde. Undakunnath. Kanikamo

  • @haseenakhalid23
    @haseenakhalid23 Жыл бұрын

    Ummade kayyile വളയും kollam

  • @cptly1295
    @cptly1295 Жыл бұрын

    ഇദൊക്കെ ഞങ്ങൾ ഉണ്ടാക്കുന്നതാണ് നല്ല testaa ഞങ്ങൾ പച്ചരി ഉപയോഗിക്കില്ല ബിരിയാണി അടിയാണ് ഉപയോഗിക്കാറ് ഉമ്മാന്റെ റെസിപ്പി സൂപ്പർ

  • @stafinashahanas8127
    @stafinashahanas8127 Жыл бұрын

    Inte umma parayarund. Njan enthayalum try cheyyum

  • @dailyvloginmylife.3881
    @dailyvloginmylife.3881 Жыл бұрын

    Nte Uppa Nte umma ndakkarundenn Uppa paranj kettitund 😍🥰🥰

  • @jashimaaachi3392
    @jashimaaachi33922 жыл бұрын

    Super

  • @liyaamina7979
    @liyaamina7979 Жыл бұрын

    Padachone....ende fvrt😊

  • @sarojadevithanka6474
    @sarojadevithanka6474 Жыл бұрын

    Umma panda muthale edunnathano e. Valakal

  • @ibruswonderland9947
    @ibruswonderland9947 Жыл бұрын

    ഉമ്മാന്റെ recipie കാണാനല്ല ഞാൻ വീഡിയോ കാണാറ് 😊.. ഉമ്മാടെ കൈയും വളയും കാണാനാണ് 🥰... എനിക്ക് പെരുത്തിഷ്ടാണ് ഉമ്മാനെ 🥰അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @shahanasa8014

    @shahanasa8014

    Жыл бұрын

    aaaa vala njanum sradichu

  • @UmmasSpecialsbyFaseela

    @UmmasSpecialsbyFaseela

    Жыл бұрын

    ‏آمين آمين يا رب العالمين

  • @ibrahimek4974

    @ibrahimek4974

    11 ай бұрын

    ​faseelavalasookshicho

  • @ibrahimek4974

    @ibrahimek4974

    11 ай бұрын

    Kaadikudichittund

  • @ibruswonderland9947

    @ibruswonderland9947

    11 ай бұрын

    @@ibrahimek4974 😂😂

  • @JameelaPt-cd8wy
    @JameelaPt-cd8wy3 күн бұрын

    കാടി ആരും അലൂമിനിയം പാത്രത്തിൽ പാകം ചെയ്യാറില്ല. Manppathratthil ആണ് പാകം ചെയ്യാറ്.. ഇതിൽ പച്ചമുളക്, വെളുത്തയുള്ളി. കറിവേപ്പില യും ചേർക്കും

  • @sanubnk695
    @sanubnk6955 күн бұрын

    ചർദ്ദിക്കാൻ വരുന്നു

  • @vishnupriyasouparnika6735
    @vishnupriyasouparnika6735 Жыл бұрын

    nammale thalasserry basha,njan pand kayichittund

  • @najma9328
    @najma9328 Жыл бұрын

    Njan idak muthari kaadi undakkarund. Njan kaadiyl veluthulli kandhaari idaarund😋😋

  • @sairaummer4222
    @sairaummer4222 Жыл бұрын

    എന്റെ കൂട്ടികാലത്തു ഞാനും കഴിച്ചിട്ടുണ്ട് അടിപൊളി taisttann

  • @nasiyathnesi1702

    @nasiyathnesi1702

    Жыл бұрын

    ഞങ്ങൾ മുത്താറി യിടാറില്ല നല്ല ടെസ്റ്റീ ഫുഡാ 👍

  • @nujiyathsabeel6876
    @nujiyathsabeel6876 Жыл бұрын

    Supper

  • @souja9673
    @souja9673 Жыл бұрын

    Super 👌👌👌

  • @MohammedAli-bs4nc
    @MohammedAli-bs4nc2 жыл бұрын

    Beautiful kade one and one and half kade Once upon a time kade is born in NEERVELI

  • @UmmasSpecialsbyFaseela

    @UmmasSpecialsbyFaseela

    Жыл бұрын

    😂😂😍

  • @najmaabdulazeez3427
    @najmaabdulazeez3427 Жыл бұрын

    Njangalude kutikalathu onnurandu thavana kazichitund 😘😀

  • @thazneemnazar6951
    @thazneemnazar69512 жыл бұрын

    👌

  • @suharahaneef2523
    @suharahaneef2523 Жыл бұрын

    Ende umma enik resip paranju thannitt njan undaki

  • @ummammaschannel
    @ummammaschannel Жыл бұрын

    super.

  • @muhammedshemil8882
    @muhammedshemil8882 Жыл бұрын

    👌😍

  • @thahirakhanun3419
    @thahirakhanun3419 Жыл бұрын

    പേരുപോലെ കാടി തന്നെ.

  • @safiyapk2268
    @safiyapk2268 Жыл бұрын

    Kayichittund

  • @raihanathm7434
    @raihanathm7434 Жыл бұрын

    👍അടിപൊളി ചൂട് കൊള്ളുമ്പോൾ ഉമ്മാന്റെ വളസെറ്റ് ചൂടാവല്ലേ 😄

  • @munneriritty1296
    @munneriritty12962 жыл бұрын

    👌👍

  • @user-gz1xm7uy2k
    @user-gz1xm7uy2k5 күн бұрын

    Nammalu thalasheri mahikaru eppalum udakunna oru dish anu ithu

  • @Mylifeismyrole
    @Mylifeismyrole Жыл бұрын

    നമ്മളെ തലശ്ശേരി കുത്തുപറമ്പ് സൈഡിൽ സ്ഥിരം സാനം.. എന്റെ ഉമ്മാമ സ്പെഷ്യൽ. ഇത് ഉണ്ടാക്കുന്ന അന്ന് ഞാൻ വീട്ടിൽ നിന്നും ഓടും 🤣

  • @shaliqhameed3568
    @shaliqhameed3568 Жыл бұрын

    Hai.. Assalamu alaikum.. Njan innu aanu ee channel kanan thudangiyath.. Ee receipie chorundakkunna ari kazhukiya vellam vachum cheyyumo? Ente oru doubt aanu.. Natil evideya kannurano? Ummanod ente salam parayan marakkaruth...

  • @UmmasSpecialsbyFaseela

    @UmmasSpecialsbyFaseela

    Жыл бұрын

    waalaikumusalam illa aa velam use cheyilla aah umma nood parayaam

  • @marzeenap7855
    @marzeenap78552 жыл бұрын

    👍

  • @marehman88
    @marehman882 жыл бұрын

    കുറെ കാലമായി ഇത് പൊലെ ഒന് കാണാനും തിന്നാനും കൊതിക്കുന്നു.. ഉമ്മാൻ്റെ മോൾ ഭാഗ്യം ചെയ്ത് താണ്. വായിൽ വെളളം വറ്റിയില്ല 😀👌

  • @shaheedabipulsaragath7264

    @shaheedabipulsaragath7264

    Жыл бұрын

    Kure nalayi aagrahikkunnu sandosham nalla resippi

  • @UmmasSpecialsbyFaseela

    @UmmasSpecialsbyFaseela

    Жыл бұрын

    😍😍😂

  • @shameenahashim8508
    @shameenahashim8508 Жыл бұрын

    Umma anda ummida athe kanakku

  • @nusrathpoovi452
    @nusrathpoovi452 Жыл бұрын

    Kanjiyil

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq4 күн бұрын

    വായിൽ വെള്ളം ഊറി നിക്കാൻ പറ്റുന്നില്ല😂❤

  • @jachx___0151
    @jachx___0151 Жыл бұрын

    Ente ummama undakaklund. Enikkishtamanu

  • @sajeethaebrahim6731
    @sajeethaebrahim6731 Жыл бұрын

    Enikum kayikan kothiyskunnu enil mappilante undakkitherarundayirunnu umma marichupoyi

  • @fathimajaseel8585
    @fathimajaseel85852 жыл бұрын

    എളമ്പക്ക ( കക്ക ) അത് കൊണ്ടാണ് വടകര ഭാഗത്തൊക്കെ ഉണ്ടാകുക.

  • @rashavlogs
    @rashavlogs Жыл бұрын

    ماشاءالله جميل جدا

  • @thafsisrecepiesvlog9518
    @thafsisrecepiesvlog95182 жыл бұрын

    Verum muthari kond mathi ettit engane chyyarund

  • @shameemazad9658
    @shameemazad96582 жыл бұрын

    Nammalum eppozhengilum undakkalund kurre maattengal und

  • @naseemashareef9500
    @naseemashareef9500 Жыл бұрын

    ഉമ്മയും അടുപ്പും സൂപ്പർ ആടുപ്പു ഒന്ന് ശരിക്ക് മണിക്കോ

  • @rani-ut3bb
    @rani-ut3bb Жыл бұрын

    Ethoru poridge alle, athupole ulla food chinees chanalilu kantit nd,

  • @kadherkadher2577
    @kadherkadher2577 Жыл бұрын

    Njanghal ippozhum undakkarundu

  • @shanidas3039
    @shanidas303911 ай бұрын

    Athishayam thanne

  • @surayyakp3597
    @surayyakp35973 күн бұрын

    Enik,cheriya orormavarunnu,kazhichathayitt

  • @arayilabdulsaleem5924
    @arayilabdulsaleem5924 Жыл бұрын

    Adupp onn kanikkaney. Pugha povunnathum mattum. Adhyaytta inghinathey viraghadupp kanunnath

  • @faiza6655
    @faiza66552 жыл бұрын

    Ningale kadhakal kelkan nalla rasan

  • @jameelatm458

    @jameelatm458

    Жыл бұрын

    Mammal mathichor kazhochittud muthaari cherthilla

  • @ramlapk8961
    @ramlapk8961 Жыл бұрын

    ആദ്യമായി കേൾക്കുന്നു.ഉമ്മാനെ കാണാൻ തോന്നുന്നു

  • @supershayan2194
    @supershayan21942 жыл бұрын

    👍👍

  • @specialfastkitchen5475
    @specialfastkitchen5475Ай бұрын

    Super🎉🎉

  • @shajnafaisal6038
    @shajnafaisal6038 Жыл бұрын

    👍😍

  • @aneeshasadath8521
    @aneeshasadath85212 жыл бұрын

    nostu😍😍😍

  • @adnanadhil1021
    @adnanadhil1021 Жыл бұрын

    ഉമ്മാന്റെ വള സൂപ്പർ

  • @safiyalathief3022

    @safiyalathief3022

    Жыл бұрын

    😂

  • @ammadkoodathil3741
    @ammadkoodathil3741 Жыл бұрын

    👍🌹

  • @afnasnizar3253
    @afnasnizar3253 Жыл бұрын

    mashaallah nan ende ummamane orthu poyi ummamande ettavum eshtamulla item aan kaadi. ummama elladayit 2 masame aayulloo😔

  • @jimbrucook4783
    @jimbrucook4783 Жыл бұрын

    👍🌹🌹🌹🌹🌹🌹

  • @safiyathbeevi2724
    @safiyathbeevi2724 Жыл бұрын

    നമ്മൾ മത്തി കൊണ്ട് ഉണ്ടാക്കാറുണ്ട് തേങ്ങയും ചേർക്കും

  • @houlathcv3165
    @houlathcv3165 Жыл бұрын

    👍👍❤️

  • @muhammadanes618
    @muhammadanes618 Жыл бұрын

    Ummaa

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 Жыл бұрын

    Umma recipe Trichy kadamban latest

  • @SuharaRafeeque-vm1rk
    @SuharaRafeeque-vm1rk10 ай бұрын

    👍👍👍❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806 Жыл бұрын

    Yente friend shakkela samsarikkunnath poleyund

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    It is very healthy.... carb + protein + fiber + minerals... Big thanks to Umma

  • @shadhashameer9546

    @shadhashameer9546

    Жыл бұрын

    ഇത്താ എന്റെ ഉമ്മാമ ഒക്കെ കാടി യെ പറ്റി പറയലുൺട് കഴിച്ചിട്ടില്ല ഞാൻ...

  • @sajithashajahan8427
    @sajithashajahan8427 Жыл бұрын

    Muthaara means kuvarak aano. Njan ing kollam aaannee athukond manasilaayilla

  • @shamshadkv7119

    @shamshadkv7119

    Жыл бұрын

    Ragi

  • @bvskitchen1045
    @bvskitchen1045 Жыл бұрын

    👌👌👌👌

  • @jubairiya9102
    @jubairiya9102 Жыл бұрын

    👍👍👍

  • @Ponnu2221
    @Ponnu22212 ай бұрын

    ചിക്കൻ ഹലീം ഓർമ വന്നു

Келесі