യേശുദാസിന്റെ 84 മത്തെ പിറന്നാളിന് പാട്ടുകൾ പാടി യുവഗായകർ അദ്ദേഹത്തെ ഞെട്ടിപ്പിച്ചപ്പോൾ | Yesudas

Yesudas birthday celebration | yesudas birthday | yesudas 84th birthday | yesudas new video | talks let me talk
#yesudas #yesudassadsongs #yesudashits #talksletmetalk

Пікірлер: 107

  • @AyyappanKunjukunju
    @AyyappanKunjukunju6 ай бұрын

    നേരിയ് കാണുവാൻ ഒരുപാടു ആഗ്രഹമുണ്ട്. എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹമാണ്. ദാസ്സേട്ടന് എന്റെ 🙏🙏🙏🙏ഗോഡ് ബ്ലെസ് ആൽവേസ്യൂ and യർ family

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat42896 ай бұрын

    കണ്ണ് നിറഞ്ഞു. ഈ natha vismayam orikkalum നിലക്കാതിരിക്കട്ടെ 🙏🙏

  • @hamzav7009
    @hamzav70096 ай бұрын

    ദാസേട്ടാ നമസ്കാരം, അങ്ങയെ സ്‌ക്രീനിലൂടെയെങ്കിലും കണ്ടതിനു ഈശ്വരനോട് നന്ദി ❤

  • @user-tj3ny7ei1b
    @user-tj3ny7ei1b6 ай бұрын

    സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰🥰🥰🙏🙏🙏❤️❤️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35956 ай бұрын

    എന്റെ.. ദാസേട്ടാ... നമ്മളുടെ ഓരോ ജീവിത നിമിഷങ്ങളിലും അങ്ങയുടെ സാന്നിധ്യം ഇല്ലെതെ ഉണ്ടായിട്ടുണ്ട്.. മഹാഗയാകാ.. അങ്ങയുടെ മുന്നിൽ ശിരസു നമിക്കുന്നു 🙏🙏🙏

  • @sathianca

    @sathianca

    6 ай бұрын

    Oru 100 janmam koodi tharatte by the grace of God

  • @muralimarath6251
    @muralimarath62516 ай бұрын

    ദാസേട്ടാ സഗീതത്തിലൂടെ ഈ പ്രപഞ്ചം മുഴുവൻ സഞ്ചരിക്കാൻ സാധിച്ചു ഇനിയും ഏറെ യാത്ര ചെയ്യാൻ താങ്കൾക്ക് സാധിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. തികച്ചും വ്യത്യസ്തമായ ഒരപേക്ഷയുണ്ട് ഇനി ഒരു മനുഷ്യ ജൻമമുണ്ടെങ്കിൽ ആ ശബ്ദം എനിക്ക് നൽകാൻ പ്രാർത്ഥിക്കുമോ🙏🙏🙏🙏🙏🙏🙏

  • @sasidharansasi5105
    @sasidharansasi51056 ай бұрын

    ആശംസകൾ, ഈ വയസു വരെ ഞാൻ ജീവിക്കുമോ എന്നറിയില്ല. എങ്കിലും ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും നല്ല നല്ല ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞതും മഹാ ഭാഗ്യം. 🙏🙏🙏

  • @abhia5445
    @abhia54456 ай бұрын

    ഭഗവാനെ എല്ലാർക്കും പ്രിയപ്പെട്ട യേശുദാസ് സാറിനു സന്തോഷത്തോടെ ഇനിയും വർഷങ്ങൾ ജീവിക്കാനുള്ള ആയുസും ആരോഗ്യവും കൊടുക്കണേ 🙏🙏അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും എല്ലാർക്കും നല്ലത് വരുത്തണേ 🙏🙏

  • @anilKumar-dc3kk

    @anilKumar-dc3kk

    6 ай бұрын

    അദ്ദേഹത്തിന്റെ മലവും മൂത്രവും എടുത്ത് ശുഷ്‌റൂഷിക്കാൻ നിങ്ങൾക്കു ഭാഗ്യമുണ്ടാവട്ടെ......

  • @yamininair875

    @yamininair875

    6 ай бұрын

    എന്തൊരു മനുഷ്യനാണ് താൻ 😡​@@anilKumar-dc3kk

  • @surendrankk8363

    @surendrankk8363

    6 ай бұрын

    ​@@anilKumar-dc3kkതാങ്കൾക്ക് മാതാപിതാക്കൻമാരുടെ മലമൂത്ര വിസർജ്ജനമെടുക്കാൻ അവസരമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരു ചാണകവും അമ്മമാരെ നോക്കാറില്ല.

  • @sobhanai2502
    @sobhanai25026 ай бұрын

    ജീവിതത്തിൻ്റെ ഓരോ തട്ടുകളിലും യേശുദാസിൻ്റെ ഗാനം നിറഞ്ഞ് നിന്നു.

  • @krishnadasan1051
    @krishnadasan10516 ай бұрын

    പ്രിയ ദാസേട്ട ജന്മദിനാശംസകൾ🙏🏻ആയുരാരോഗ്യ സൗഖ്യം നേരുന്നു ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഇടവരട്ടെ 🙏🏻🙏🏻🙏🏻❤️❤️

  • @user-ro3um6kp6m
    @user-ro3um6kp6m6 ай бұрын

    ദാസേട്ടാ.... ഈ ശബ്ദം കേൾക്കാത്ത.... ഒരു ദിവസം പോലും.. ഇല്ല... 🙏🙏🙏❤️❤️❤️🌹🌹🌹🎉.. Happy birthday... 👌👌👌

  • @udhayankumar9862
    @udhayankumar98626 ай бұрын

    ഹാപ്പി ബെർത്ത്ഡെ ദാസേട്ടാ ❤️❤️❤️🙏🙏

  • @sulaimankottani3597
    @sulaimankottani35976 ай бұрын

    യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കുറ്റം പറഞ്ഞുകൊണ്ട് ബുദ്ധിജീവികൾ എന്ന് നടിക്കുന്ന കുറെ മലയാളികൾ ഇറങ്ങിയിട്ടുണ്ട്. യേശുദാസിന്റെ പേരിൽ പ്രസിദ്ധരാവാനാണ് ഇവന്മാർ ശ്രമിക്കുന്നത്. യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ ഓർക്കേണ്ടത് അദ്ദേഹം പാടിയ പാട്ടുകളെ വിലയിരുത്തിയായിരിക്കണം. ഏതൊരു പ്രൊഫൊഷനിൽ ജോലി ചെയ്യുന്ന വ്യക്തിയും തനിക്കു നേട്ടം ഉണ്ടാവാനുള്ള കാര്യങ്ങൾ ചെയ്യും. അത് സ്വാഭാവികമാണ്. മോഹൻലാലും മമ്മുട്ടിയും ഇപ്പോളും ഫീൽഡിൽ നിൽക്കുന്നതുകൊണ്ടു അവസരം നഷ്ടപ്പെട്ടുപോയ എത്രയോ നടൻമാർ മലയാളത്തിൽ ഉണ്ട്. അതുകൊണ്ടു മോഹൻലാലും മമ്മുട്ടിയും മോശക്കാരാണ് എന്ന് പറയാൻ പറ്റുമോ?

  • @Divyanithin608
    @Divyanithin6086 ай бұрын

    ഗാന ഗന്ധർവ്വന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു🙏🙏🎉

  • @sheejatn3731
    @sheejatn37316 ай бұрын

    സ്‌നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤❤❤❤❤❤❤❤❤

  • @daisygeorge5403
    @daisygeorge54036 ай бұрын

    Happy birthday Dasetta🎂may god bless you with happiness 🍀🍀

  • @bobyjohn5966
    @bobyjohn59666 ай бұрын

    Realise the incomparable level difference of the original songs and accept the greatness of the legendary singer, He is such a special creation by God

  • @rajendrancg9418
    @rajendrancg94186 ай бұрын

    അങ്ങയുടെ സാന്നിദ്ധ്യമില്ലാതെ ഇവിടെ പ്രഭാതങ്ങളില്ല ! പ്രദോഷവുമില്ല!

  • @girijamkurup1391
    @girijamkurup13916 ай бұрын

    ആശംസകൾ ദാസേട്ടാ ❤️❤️

  • @sureshnair2619
    @sureshnair26196 ай бұрын

    Wish you many many happy, healthy n musical years , our dear Dasetta...

  • @jasminemuneesh6098
    @jasminemuneesh60986 ай бұрын

    ♥️💫🙏🙏happy birth day 🥰ആയുരാരോഗ്യ ത്തോടെ ഉള്ള സൗഖ്യം നേരുന്നു 🥳🎂🎂🎂🎂🎂💯🤲

  • @Radha-zf1gy
    @Radha-zf1gy6 ай бұрын

    Happy birthday ashamsakal sir🎉ente kuttikalammuthal kelkunna masmariga shabdham...

  • @pradeepkm3039
    @pradeepkm30396 ай бұрын

    അങ്ങേരെ എല്ലാവരും കൂടി വയസ്സൻ ആക്കി... ഓരോ മലയാളിക്കും അദ്ദേഹത്തിന് യൗവനം ആണ്.. നമ്മളൊക്കെ ചത്തു ഒടുങ്ങിയാലും.ആ ശബ്ദം ഇവിടുണ്ടാവും. അതിനു പ്രായവും ഇല്ല മരണവും ഇല്ല

  • @sudhavm6963

    @sudhavm6963

    6 ай бұрын

    പക്ഷെ ഇപ്പോൾ പാടുമ്പോൾ കിടക്കുന്നുണ്ട് 🙏🤣

  • @pradeepkm3039

    @pradeepkm3039

    6 ай бұрын

    @@sudhavm6963 ഇതിനു നീ മറുപടി അർഹിക്കുന്നില്ല.. നീ ചരഞ്ജീവി ഒന്നും അല്ലല്ലോ

  • @georgejacob8919
    @georgejacob89196 ай бұрын

    it is difficult not to compare the songs rendered by the singers, and the original singer, who is the one and only Das Sir, who is incomparable to anyone. he truly is a gift of God to music.

  • @P.A.Valsan
    @P.A.Valsan6 ай бұрын

    Happy Birthday Dasetten.May God bless you. ❤❤❤

  • @sobhanaravi8213
    @sobhanaravi82136 ай бұрын

    Happy birthday Dasetta❤❤❤🙏🙏🙏🙏

  • @lalithapavithran8114
    @lalithapavithran81146 ай бұрын

    Happy birthday Dasetta❤

  • @kkr9051
    @kkr90516 ай бұрын

    Samadhanathodeyum santhoshathodeyum jeevikkan kazhiyatte ennu ee pirannal dhinathil sarveswaranodu prarthikkunnu....💐💐💐💐💐

  • @sabugnair
    @sabugnair6 ай бұрын

    Happy birthday Dasetta🎉

  • @chandraramakrishnan3983
    @chandraramakrishnan39836 ай бұрын

    സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @mohananmohanan9583
    @mohananmohanan95836 ай бұрын

    പിറന്നാൾ ആശംസകൾ നേരുന്നു

  • @lekha9240
    @lekha92406 ай бұрын

    കേരളീയരുടെ ഓ രോ ജീവന്റെ തുടിപ്പിലും അങ്ങയുടെ ശബ്ദം നിറഞ്ഞിരുന്നു..

  • @soorajp4602
    @soorajp46026 ай бұрын

    Dasettan many happy returns of the day. 🎉❤❤

  • @arworld6328
    @arworld63286 ай бұрын

    Happy birthday Daseta

  • @djayakumar20
    @djayakumar206 ай бұрын

    We never saw the god . He came as our parents, teachers, great personalities and in the form of the magic voice of our Dasettan. Madura gayaganu pranamam❤

  • @devanandan2250
    @devanandan22506 ай бұрын

    Many more Happy returns of the Day... stay blessed always happy nd healthy ❤❤❤

  • @abdulrahmankkd6048
    @abdulrahmankkd60486 ай бұрын

    God bless you dassetta.

  • @jacobthomas7409
    @jacobthomas74096 ай бұрын

    Happy birthday Dasetta 🎉

  • @user-dh6kg6op9v
    @user-dh6kg6op9v6 ай бұрын

    Happy birthday dassetta..❤❤❤

  • @lathika6770
    @lathika67706 ай бұрын

    Happy birthday 🎉🎉🎉God bless you.

  • @jayasreep6872
    @jayasreep68726 ай бұрын

    Happy Birthday Dasetta

  • @Hari-yh2ks
    @Hari-yh2ks6 ай бұрын

    Happy birthday dasetta

  • @s.sindhudeviramesh7428
    @s.sindhudeviramesh74286 ай бұрын

    Janmadina Aashamsakal Dasettaa 🙏🙏🙏❤❤Aayuraarogya Soughyam... 🙏🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy6 ай бұрын

    Happy bday dasettaaaaaa🌹🌹🌹🌹🌹🌹

  • @sreejithramakrishnan8957
    @sreejithramakrishnan89576 ай бұрын

    Sathakodi sneham dasettan🤗🤗🤗🤗❤❤❤

  • @estherjoseph8280
    @estherjoseph82806 ай бұрын

    Wishing you a very Happy Birthday to you. May God bless you with good health and happiness always.

  • @user-md8tt6xh6y
    @user-md8tt6xh6y6 ай бұрын

    .❤dhasettanu Hrudhayam Niranja Janma Dinasamsakal

  • @beenalekshmi9472
    @beenalekshmi94726 ай бұрын

    Happy birthday Dasetta.

  • @sajimadathilvayalar2799
    @sajimadathilvayalar27996 ай бұрын

    പിറന്നാൾ ആശംസകൾ

  • @peterhenrykj761
    @peterhenrykj7616 ай бұрын

    HAPPY BIRTHDAY DEAR YESUDAS ❤

  • @ramaniraghavanachary5742
    @ramaniraghavanachary57426 ай бұрын

    Happy birthday dasetta🎉🎉❤❤❤❤

  • @sindhusajeev9968
    @sindhusajeev99686 ай бұрын

    Happy birthday 🎉🎉🎉

  • @josemathew1327
    @josemathew13276 ай бұрын

    Happy Birth Day Dear Dasetta... ❤❤🎉🎉🎉🙏🙏

  • @devs3630
    @devs36306 ай бұрын

    Great .... congratulations 🎉

  • @UshaGopi-ij7xy
    @UshaGopi-ij7xy6 ай бұрын

    Happybrith day dassir

  • @user-sr9bc8hx6s
    @user-sr9bc8hx6s6 ай бұрын

    Happy birthday great singer

  • @Sumayya.m
    @Sumayya.m6 ай бұрын

    Happy birthday dhass ankle ❤❤❤

  • @sreekumarkumarclinic2887
    @sreekumarkumarclinic28876 ай бұрын

    Happy birthday dasettaGodblessyou

  • @vinitha4137
    @vinitha41376 ай бұрын

    Happy birthday sir🎉🎉🎉🎉❤❤

  • @SheebaSunil-qf6ry
    @SheebaSunil-qf6ry6 ай бұрын

    Angayude Munnil sirasu namikkunnu❤❤❤

  • @lalitha6803
    @lalitha68036 ай бұрын

    Happy birthday dessetta

  • @broadband4016
    @broadband40166 ай бұрын

    എല്ലാരും നന്നായി പാടീ

  • @MaryJacob10
    @MaryJacob106 ай бұрын

    Happy Birthday to the great man.

  • @muralimuralivv3276

    @muralimuralivv3276

    6 ай бұрын

    Happy birthday

  • @joysonpj5376
    @joysonpj53766 ай бұрын

    Dasettan is great

  • @treesasebastian63hddhd22
    @treesasebastian63hddhd226 ай бұрын

    Wish you a very happy birthday

  • @OLSojan67
    @OLSojan676 ай бұрын

  • @beenakumarik.p7123
    @beenakumarik.p71236 ай бұрын

    Dasettanu venti oru pattu padan anuvadam kittiyenkil.... Pirannal aasamsakal Dasetta🙏🏼🙏🏼🙏🏼

  • @JayanthiyJayanthiy
    @JayanthiyJayanthiy6 ай бұрын

    😮 😊❤

  • @muralimuralivv3276
    @muralimuralivv32766 ай бұрын

    Happy birthday

  • @user-zf7gl2cx9p
    @user-zf7gl2cx9p4 ай бұрын

    🥰👍🏻❤

  • @jayavijayan5073
    @jayavijayan50736 ай бұрын

    Happy birthday dear bro"

  • @knockout5942
    @knockout59426 ай бұрын

    ❤️🎉🎉🎉🎉

  • @rajalekshmiravi8738
    @rajalekshmiravi87386 ай бұрын

    ❤❤🙏🙏💐💐

  • @renjithavenugopal1727
    @renjithavenugopal17276 ай бұрын

    ❤❤❤

  • @jobanmathew7444
    @jobanmathew74446 ай бұрын

    🎉😢❤🎉❤

  • @premaraoa5231
    @premaraoa52316 ай бұрын

    Very nice.

  • @pranxavier6655
    @pranxavier66556 ай бұрын

    ❤❤❤❤❤❤❤

  • @avemaria9345
    @avemaria93456 ай бұрын

    🙏🙏🙏🙏

  • @mohdiqbal8878
    @mohdiqbal8878Ай бұрын

    Good

  • @thelittlefarmerindelhi5901
    @thelittlefarmerindelhi59016 ай бұрын

    🌹🌹🌹🙏🏼🙏🏼🙏🏼🙏🏼💙💚♥️💐 🙏🏼🙏🏼

  • @vijayanvijayan-vr8su
    @vijayanvijayan-vr8su6 ай бұрын

    Padikkondirikkunna daseettanum prabhachechikkum ayurarogyasaukum neerunnu

  • @leenaps8856
    @leenaps88566 ай бұрын

    God bless you Dasettan and Janakiamma🎂🎊🎊🎊🎁🎁🎁🎁🎉🎉🎉🎉🎂🎼🎼🎼🎼🎶🎶🎶🎶🎶🙏🙏

  • @adithyanadhu8020
    @adithyanadhu80206 ай бұрын

    Sudhip sir like dasettan

  • @DreamBigRunner
    @DreamBigRunner6 ай бұрын

    Nowadays singers not memory those songs. Everytime using mobile phones for lyrics. That’s why it’s happened.

  • @thomasantoneymusic
    @thomasantoneymusic6 ай бұрын

    Orupadu cirsmas. Asamsakalum. Orupadu. Happi niueyarum. Narunnu

  • @aleykuttyjames7398
    @aleykuttyjames73986 ай бұрын

    Happy birthday anaswara gayskanu

  • @omanaasokan5346
    @omanaasokan53466 ай бұрын

    Entna thasetta angya engana vasayi.kanan.vya.nuru nuru varsham ausumaarogyavum undakatta

  • @vijayanvijayan-vr8su
    @vijayanvijayan-vr8su6 ай бұрын

    Moogambikadeviyude ahangaram

  • @babukk8118
    @babukk81186 ай бұрын

    മലയാളികൾ എന്താ ഈ ഗന്ധർവനെ ഏട്ടാ എട്ടാ എന്ന് വിളിക്കുന്നത് എന്നറിയുന്നില്ല പേരക്കുട്ടിയാവാൻ പ്രായമുള്ളവർ വരെ ദാസേട്ടൻ എന്ന് വിളിക്കുന്ന മാറ്റുക ഇനിയെങ്കിലും ദാസ് സാറിലേക്ക്

  • @jafarhaneefa9517
    @jafarhaneefa95176 ай бұрын

    😂

  • @sundarjits
    @sundarjits6 ай бұрын

    Orchestra nalla support ചെയ്യുന്നില്ല

  • @parthivsuresh4185
    @parthivsuresh41856 ай бұрын

    അദ്ദേഹത്തിന് ഇപ്പോഴെങ്കിലും ഭാരതര്തന കൊടുത്തുകൂടെ ഇനി എപ്പോഴാ .....ഇതല്ലേ പറ്റിയ സമയം അത് വാങ്ങാൻ മാത്രമേ ബാക്കിയുള്ളൂ .

  • @bindulekhabauls999
    @bindulekhabauls9996 ай бұрын

    എന്തൊരു ബോറാണ് ഒരു മനുഷ്യൻ കുറെ പാട്ടുകൾ നന്നായി പാടിയതിന് അദ്ദേഹത്തിന്റെ വാർദ്ധക്യത്തിൽ അദ്ദേഹത്തെ പിടിച്ചിരുത്തി കുറേപേർ വന്ന് ഇങ്ങനെ പാട്ടുപാടി കേൾപ്പിക്കുന്നത്

  • @ambilibaiju4595

    @ambilibaiju4595

    6 ай бұрын

    ഒരു ബോർ ഉം ഇല്ല

  • @sreekumarkumarclinic2887
    @sreekumarkumarclinic28876 ай бұрын

    Happy birthday dadettanGodblessyou❤❤❤

  • @vijayalakshmiayyappan9319
    @vijayalakshmiayyappan93196 ай бұрын

    Happy birthday

Келесі