യാസർ അറഫാത് കമ്യൂണിസ്റ്റ് നേതാവ് | Rahmathulla qasimi | 28.10.2023

Музыка

full speech
kzread.infoj4cSzXB_Uk4
join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 87

  • @habeebvizhinjam1970
    @habeebvizhinjam19708 ай бұрын

    മദ്ഹബിന്റ ഇമാമുകളിൽ ഭൂരിഭാഗവും മുസ്‌ലിം നാമധാരികളുടെ ആക്രമണത്തിൽ മരണപ്പെട്ടവരാണ് പിന്നെ റഹ്മത്തുല്ലാഹ് ഖാസിമി ഉസ്താദ്‌ ദിനെ നിങ്ങൾ കുറ്റം പറയുന്നതിൽ അത്ഭുതം ഇല്ല അല്ലാഹു ഉസ്താദിനു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ഇരുലോകത്തും ഉസ്താദ്‌ ന്റെ പിന്നിൽ ഉറച്ചു നിൽക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @muhammadhabi8171

    @muhammadhabi8171

    8 ай бұрын

    Aameeen

  • @Shafi....355
    @Shafi....3558 ай бұрын

    ഞാൻ പിടിച്ച ഉസ്താദ് Alhamdulilla ♥️

  • @JtpaSecularist2020
    @JtpaSecularist20208 ай бұрын

    ഖാസിമി ഉസ്താദ് ❤️

  • @mohammedkungh5037
    @mohammedkungh50378 ай бұрын

    ഉസ്താദിനെ കുറ്റം പറയുന്നവർ തെളിവ് സഹിതം സംസാരിക്കുക അല്ലെങ്കിൽ മിണ്ടാതെ പണി നോക്കി പോകുക പ്ലീസ്

  • @amko2010

    @amko2010

    2 ай бұрын

    അപ്പൊ നീ ഈ ലോകത്ത് ഒന്നും അല്ലെ എത്ര പ്രാവശ്യം ഇയാൾ മാറ്റി പറഞ്ഞു ഇപ്പോൾ പറയുന്നതും ഇയാൾ മാറ്റി പറയും( ഒക്കെ അല്ല ചിലത് )ഞാനും ഒരു സുന്നി ആണ് ഇവിടെ ചാനലിൽ ചർച്ചക്ക് ഞാൻ ഇല്ലാ പേഴ്സണൽ ആയി വരൂ...?

  • @sual5794
    @sual57948 ай бұрын

    ഉസ്‌താദ്‌ ഒരു അത്ഭുതമാണ് ❤❤

  • @sameerkanchirangal9033

    @sameerkanchirangal9033

    8 ай бұрын

  • @abcabc-vf6ih
    @abcabc-vf6ih8 ай бұрын

    Onnoode idhine kurich vishadhamaya prabashanam venam.usthahinte oro speechinum vendi kathirikkan

  • @mjcreation4699
    @mjcreation46998 ай бұрын

    Alhamdulillah ❤

  • @muhammedbadusha9452
    @muhammedbadusha94528 ай бұрын

    Alhamdulillah

  • @kokkooran5119
    @kokkooran51198 ай бұрын

    ماشاء الله

  • @irshadkurikkal9029
    @irshadkurikkal90298 ай бұрын

    ഹമാസിനെ കുറിച്ച് ഒരു വീഡിയോ വേണം...ജമാതുകാരുടെ കെണിയിൽ വീണിരിക്കുകയാണ് സുന്നികൾ ഈ വിഷയത്തിൽ

  • @Hubb_qalam
    @Hubb_qalam8 ай бұрын

    Usthad✨️

  • @mahinabubakker2257
    @mahinabubakker22578 ай бұрын

    👍🏻

  • @hameedalinatturan639
    @hameedalinatturan6398 ай бұрын

    പുതിയ വിവാദം തുടങ്ങുന്നു. കാത്തിരുന്നു കാണാം

  • @hubburasool5719

    @hubburasool5719

    8 ай бұрын

    തെളിവും ഉണ്ടാവും കൂടെ,,, ഓളിയിട്ട കുറുക്കന്മാർ വടിയാകുന്നതും കാണാം

  • @muhammedtk6428
    @muhammedtk64288 ай бұрын

    സദ്ദാം ഹുസൈൻ ജമാൽ അബ്ദുൽ നാസർ ഗദ്ദാഫി ഇങ്ങനെ അനേകം പേർ അറേബ്യയിൽ കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു

  • @faisalf8683

    @faisalf8683

    8 ай бұрын

    സദ്ദാം ഹുസൈൻ ശഹീദാണ്

  • @shameemsha2317

    @shameemsha2317

    8 ай бұрын

    സദാം ഒരു സുന്നി മുസ്ലിം ആണ്

  • @SuperAskarali

    @SuperAskarali

    7 ай бұрын

    ​@@faisalf8683അത് കൊണ്ടാണല്ലോ അദ്ദേഹം ജീവിച്ചിരിക്കെ ഇറാഖ് മുഴുവൻ അദ്ദേഹത്തിന്റെ പ്രതിമ അദ്ദേഹം സ്ഥാപിച്ചത്

  • @shafeeque.nnelliyullathil714
    @shafeeque.nnelliyullathil7148 ай бұрын

    ഉസ്താദ് പറഞ്ഞത് മനസ്സിലാവാത്ത വർക്ക് ഒരു 20വർഷെങ്കിലും കയിഞ്ഞ ചിലപ്പോ മനസ്സിലാവും 😂🤣

  • @shanavassainulabdeen1084

    @shanavassainulabdeen1084

    8 ай бұрын

    40 വർഷം മുൻപേ ഇന്ത്യൻ വിദ്യാർത്ഥി സങ്കടനകൾ അറഫത ഇന്ത്യയിൽ വന്നപ്പോൾ ഗോ ബാക് വിളിച്ചു, ഒറ്റുകാരാ എന്ന് വിളിച്ചു ആക്ഷേപിച്ചു. അന്നിയാൽ എവിടായിരുന്നു.

  • @shameemsha2317

    @shameemsha2317

    8 ай бұрын

    ​@@shanavassainulabdeen1084ഇദ്ദേഹം ഒരു വിഷയം പഠിച്ചിട്ടേ മറുപടി പറയാറുള്ളൂ

  • @Underworld121
    @Underworld1218 ай бұрын

    Ahwarun ahwarum song ഉം ശിയാ ആണ്

  • @shafeeqshafeeq8791
    @shafeeqshafeeq87918 ай бұрын

    🏴🏴🏴🏴

  • @esamed6445
    @esamed64458 ай бұрын

    ഹമാസ് അതെ ഇഖ് വാനുൽ മുസ്ലിമീൻ ആണ് അതാണ് വഹാബി

  • @shabeerthangal5048

    @shabeerthangal5048

    8 ай бұрын

    വഹാബിസം വേറെ ഇഖു വാനുൽ മുസ്ലിമൂൻ വേറെ.രണ്ടും രണ്ടാണ്.

  • @user-ir8hs4xx9x

    @user-ir8hs4xx9x

    8 ай бұрын

    ഇഖ്വാനുൽ മുസ്ലിമീൻ = ജമാഅത്തെ ഇസ്ലാമി = സുന്നി + വഹാബി + പൊളിറ്റിക്സ് + ലിബറലിസം

  • @sulaimanhamza6648

    @sulaimanhamza6648

    8 ай бұрын

    അപ്പൊ Isis അവരെ സഹായിച്ചില്ലല്ലോ

  • @Underworld121

    @Underworld121

    8 ай бұрын

    വഹ്ഹാബികൾ അല്ല ഹമാസ് and taliban

  • @ekabusinan
    @ekabusinan8 ай бұрын

    يا استاذي ، لم تقول عن واحد فارق الدنيا - هذا لا يليق بانسان رشيد لا سيما بعالم. فالمرجو ترك الموضوعات التي تجلب الناس الي المشكلات ،وألان نسمع بعض هذه الخطبات منك ، فهذه الخطبات شرها اكبر من نفعها ، وفقنا الله للخير ورحم من ماتوا منا - آمين

  • @moidutty7477
    @moidutty74772 ай бұрын

    മനുഷ്യ താ ങ്ക ൾ ക്. I.കിബർ.

  • @nizamulmulk7447
    @nizamulmulk74478 ай бұрын

    ഹമാസി ന് കിട്ടുന്ന സഹായങ്ങൾ എല്ലാം ഇറാനിൻ്റെ ഭാഗത്തുനിന്ന് ആണ് .. . . .

  • @lieistrue

    @lieistrue

    8 ай бұрын

    Njanum kandirunnu innale aro torch adikkunnad.. iranayirunnalle

  • @tigertruth

    @tigertruth

    8 ай бұрын

    ​@@ameeraktharkhan8237 യമനിലെ ഹൂത്തികൾ ആണ് സഹായിക്കുന്നത്

  • @Narasimham.

    @Narasimham.

    8 ай бұрын

    ഇറാനെ കൊണ്ട് അതു ചെയ്യിക്കുന്നത് ചൈന ആണ്.. ചൈനക്ക് ലക്ഷ്യം ഇറാൻ അമേരിക്ക യുദ്ധം ആണ്... ഒരു വെടിക്ക് രണ്ടും പക്ഷി.. അമേരിക്ക ക്ക് വൻ നഷ്ടംഉണ്ടാവും.. പിന്നെ അറബ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും അമേരിക്കയുടെ ബിസിനസ്‌ പൂട്ടിക്കാം... അല്ലെങ്കിൽ അമേരിക്ക ഓസ്ട്രേലിയ ജപ്പാൻ ഇന്ത്യ സൗത്ത് കൊറിയ ഫിലിപിൻസ് തുടങ്ങി അനേകം രാജ്യങ്ങൾ ചൈനയെ ബഹിഷ്കരിക്കാൻ പോകുക ആണ്... ആഫ്രിക്ക ക്കും കാര്യം മനസിലായിട്ടുണ്ട് കമ്മ്യൂണിസ്റ്റ്‌ ചതി... അപ്പോൾ പിടിച്ചു നിൽക്കാൻ മുസ്ലിം സ്നേഹം കാണിക്കണം മുസ്ലിം പക്ഷവും...അറബ് രാഷ്ട്രങ്ങൾ അറിയാതെ അവരെ കാർന്നും തിന്നും ചൈന...ഇറാനോട് ഒരു വർഷം മുമ്പ് ചൈന പെട്ടെന്ന് അടുത്തപ്പോഴേ ഇങ്ങനെ ഒരു പ്ലാനിങ് ആണ് എന്ന് ഉറപ്പു.. ചൈന ടെക്നോളജി ആണ് അവിടെ തുരംഗം ഉണ്ടാക്കാൻ ഉപയോഗിച്ചത്.. ചൈന ആണ് ഇസ്രേൽ ചാര കണ്ണുകൾ ഹാക്ക് ചെയ്തു മരവിപ്പിച്ചത്.... ഇറാൻ നു പേര് മാത്രം.. ചൈനക്കു ഇസ്രേൽ നോട് വേറെ യും ചില വൈരാഗ്യം ഉണ്ട്.. ചൈന ഒരിക്കലും നേരിട്ട് ഒരു യുദ്ധത്തിന് ഇപ്പോൾ ഇറങ്ങില്ല.. ആദ്യം അവർക്കു അമേരിക്കയെ ഒതുക്കണം തായ്‌വാൻ പിടിക്കാൻ.. പിന്നെ പല രാജ്യങ്ങളുടെ ഭാഗവും.. ഇന്ത്യയെ ഉം പാകിസ്ഥാൻ നെയും യുദ്ധം ചെയ്യാൻ കുറെ ആയി ചൈന കളി തുടങ്ങിയിട്ട്..പുൽവമാ അക്രമം വരെ അതിന്റെ ഭാഗം ആയിരുന്നു.. അന്ന് പാകിസ്ഥാൻ പേടിച്ചു പിന്മാറി.. അല്ലായിരുന്നേൽ യുദ്ധം നടന്നേനെ അവർ ഇങ്ങോട്ട് ആക്രമിച്ചാൽ.. അമേരിക്ക മുന്നറിയിപ്പ് കൊടുത്തു പാകിസ്ഥാൻ നു.. ഇന്ത്യയുടെ ശക്തി കുറക്കാൻ ഉം വ്യാപാരി വളർച്ച തടയാനും കഴിയും ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാൽ.. അപ്പോൾ ചൈന കണ്ടമാനം ആയുധങ്ങൾ കൊടുത്തു പാകിസ്ഥാൻ നെ കടക്കെണിയിൽ ഉം ആക്കും.. അങ്ങനെ അവരുടെ ഓരോ സ്ഥലങ്ങൾ ആയി കൈക്കൽ ആക്കുക ആണ് ലക്ഷ്യം.. പല ദ്വീപുകൾ പാകിസ്ഥാൻ ഇൽ നിന്നും ചൈന വാങ്ങി കഴിഞ്ഞു ഇത് വരെ.. ബലൂജിസ്ഥാൻ ഇലേ വൻ വാതാക ശേഖരത്തിൽ ആണ് അവരുടെ കണ്ണ്... ഇന്ത്യ ബാലുജിസ്ഥാൻ കാരെ സഹായിച്ചു അതു വിഴുങ്ങാൻ അയക്കില്ല.... ചതിക്കുക ആണ് പാകിസ്ഥാൻ നെ അവർ..പണ്ട് അമേരിക്ക യും അതാണ് ചെയ്തത്...

  • @amertamaamtamaam2510
    @amertamaamtamaam25108 ай бұрын

    മഹാനായ അന്തൃപ്പാപ്പ ദുബായിൽ വന്ന സമയത്ത് റാ ഷി ദി യയിലെ ഒരു വില്ല യിലെ ചുമരിൽ യാസർ അറഫാത്ത് ഔലിയ എന്ന് എഴുതിയത് ഞാൻ കണ്ടിട്ടുണ്ട്

  • @muhammedfarisn2632

    @muhammedfarisn2632

    8 ай бұрын

    Ullathaano ee parayunnath???😳

  • @noufaldm9060
    @noufaldm90608 ай бұрын

    വിമർശിക്കുന്നവർ ഖാസിമി പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്ന്.. അന്വേഷിക്കുക... എന്നിട്ട് പോരെ.. ഉസ്താദിനെ ജൂദചാരനൊക്കെ ആക്കൽ

  • @shafeewkriyesh4646

    @shafeewkriyesh4646

    6 ай бұрын

    Kasimi usthad parayunna muzuvan kaarayangamum sathyam alla okeee❤ Bro nigalk english ariyumenkil nigel k kuree source unde padikaan oru aaaal parayunnth angneyangu vishwasikkaruth okee

  • @amko2010
    @amko20102 ай бұрын

    മാര്കിസ്റ്റ് പാർട്ടി സദ്ദാം ഹുസൈൻ നെ കൊണ്ട് അതുപോലെ ഒരുപാട് ആളുകളെ കൊണ്ട് നഫാനില്ലേ

  • @unais313
    @unais3138 ай бұрын

    Allahu ഏറ്റവും വെറുക്കുന്നതും orikkalum മാപ്പ് നൽകാത്തതും ആയ പാപം ശിർക്ക് ആണ്.. ഏറ്റവും കൂടുതൽ ശിർക്ക് നടക്കുന്നത് എവിടെ ആണോ അവിടെക്കാണ് ഇനി ദൈവിക ശിച്ച ഇറങ്ങാൻ പോവുന്നത്...

  • @afsalafzi1303
    @afsalafzi13038 ай бұрын

    ഉസ്താദേ ഈ അറബ്‌സ് കളിക്കുന്ന ട്രഡീഷണൽ DABKE ഡാൻസ് പുരാതന അറബ് പാരമ്പര്യമായ ബന്ധപെട്ടതാണോ മിഡ്‌ഡിലെ ഈസ്റ്റിലെ എല്ലാവരും ഇത് കളിക്കാറുണ്ട് ചില വിശേഷ ദിവസങ്ങളിലും യുദ്ധം ജയിച്ചാലും ഒക്കെ ഒന്ന് അതിനെ കുറിച്ച ഒരു വീഡിയോ ചെയ്യണേ :::

  • @Quran_Study_Centre_Mukkam

    @Quran_Study_Centre_Mukkam

    8 ай бұрын

    ആധുനിക അറബികളുടെ പല വിനോദങ്ങളും പഴയ അറബികളുടെയോ ഇസ്ലാമിന്റെയോ സംസ്കാരം അല്ല

  • @jabirkavungal6126

    @jabirkavungal6126

    8 ай бұрын

    ഒപ്പന,കോൽക്കളി എന്നിവക്ക് മതത്തിന്റെ തെളിവ് ഇല്ലാത്തത് പോലെ

  • @shafeeque.nnelliyullathil714
    @shafeeque.nnelliyullathil7148 ай бұрын

    അറഫാത്ത് വഞ്ചകൻ തന്നെയാ

  • @saeeds9199
    @saeeds91998 ай бұрын

    ഹമാസ് ഷിയാകളെ അംഗീകരിക്കുന്നില്ല .

  • @basheerkizhisseri462
    @basheerkizhisseri4626 ай бұрын

    അത് കൊണ്ടായിരിക്കും ഇറാൻ

  • @ajmalta8443
    @ajmalta84438 ай бұрын

    പടച്ചോനെ... എന്താണീ കേൾക്കണത്. യാസർ അറഫാതും ഹമാസും കമ്യുണിസവും വഹാബിസവുമോ.?

  • @user-hd1ws3kn8v

    @user-hd1ws3kn8v

    8 ай бұрын

    സത്യമാണ്..

  • @shafeewkriyesh4646

    @shafeewkriyesh4646

    6 ай бұрын

    No bro never 😢hams is not communist 😢5 time prayer chaithu warinu vendi preparation chaithu masjidul aqsaeoo protect cheyyaan life kalayunnavaaraanoo communistukal yallam vishawasikkaruth aaaru parannal self aaaayi padikkuka brother ❤

  • @Quran_Study_Centre_Mukkam
    @Quran_Study_Centre_Mukkam8 ай бұрын

    🛑🛑🛑 പറഞ്ഞ വിഷയത്തിൽ സംശയം ഉള്ളവരോട്.. തുടർന്നും ഇതിൽ പ്രഭാഷണങ്ങൾ വരും.. കാത്തിരിക്കുക👍

  • @KhadeejathulKubra

    @KhadeejathulKubra

    8 ай бұрын

    ഉസ്താദ് പറഞ്ഞാൽ അതിൽ ഒരു സംശയവും ഇല്ല അൽഹംദുലില്ലാഹ്

  • @tigertruth

    @tigertruth

    8 ай бұрын

    ഇത് പോലൊരു പണ്ഡിതൻ കേരളത്തിൽ വേറെയില്ല.

  • @sma9416

    @sma9416

    8 ай бұрын

    @@tigertruthcorrect…..

  • @Narasimham.

    @Narasimham.

    8 ай бұрын

    ​ ഉസ്താദിനു മുസ്‌ലിംങ്ങളുടെ നന്മ ആണ് ഉദ്ദേശം.. എന്നാൽ ഭൂരി ഭാഗം പണ്ഡിതന്മാർക്കും മുസ്ലിങ്ങൾ തീവ്രവാദികൾ ആവണം.. അത്‌ കോടികൾ കിട്ടുന്ന ബിസിനസ്‌ ആണ് അവർക്കു...

  • @user-fq7dy9in1m

    @user-fq7dy9in1m

    8 ай бұрын

    ആരാണ് കാഫിരീങ്ങൾ... മുസ്ലിം അല്ലാത്തവർ ആണോ അതോ യുക്തിവാദികൾ ആയ ദൈവ നിഷേധികൾ ആണോ...

  • @abdunassir4085
    @abdunassir40858 ай бұрын

    ലോകത്ത് ഉള്ളവർ എല്ലാ വരും മോശം നിങ്ങൾ മാത്രം നല്ല വർ കുടുസ്സ് മനസ്സ്

  • @junaidyunus3466
    @junaidyunus34668 ай бұрын

    ഹമസിന് പോളിറ്റ് ബുറോഉള്ളത്

Келесі