ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ സംഭവിച്ചത്: ജയശങ്കര്‍ പറയുന്നു I Adv A Jayashankar

രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കറുടെ സാന്നിധ്യത്തില്‍ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചായിരുന്നു ലൈവിനിടെ സിപിഎം പ്രതിനിധിയും എംഎല്‍എയുമായ എഎന്‍ ഷംസീര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങി പോയത്.. സിപിഎമ്മുമായി ചാനല്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന് ഘടക വിരുദ്ധമായിട്ടാണ് ജയശങ്കറെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് എന്നായിരുന്നു ഷംസീറിന്റെ ആരോപണം.. ഈ ഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന് മറുനാടനോട് വിശദീകരിക്കുകയാണ് അഡ്വ. എ.ജയശങ്കര്‍.. ഈ വാക്കുകളിലേയ്ക്ക്
#AdvAJayashankar #Jayashankar #anshamseer

Пікірлер: 658

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69993 жыл бұрын

    ജയശങ്കർ കേൾക്കാനാണ് ഞങ്ങൾ ഏഷ്യാനെറ്റിലും മറ്റു ചാനലുകളും ശ്രദ്ധിക്കുന്നത് ജയശങ്കർ പറയുന്നത് മുഴുവനും സത്യമാണ് ജയശങ്കർ നെ എൻറെ അഭിവാദനങ്ങൾ

  • @varijakshankodoth1065

    @varijakshankodoth1065

    3 жыл бұрын

    That the presence of Adv Jayasankar is the cause of Boycotting the discussion on a current political development, in Asianet or in any channel is highly deplorable in a free democratic country, India 🇮🇳. Afterall Adv Jayasankar is a senior citizen of India, and a distinguished lawer. 🙏

  • @savlogs6722

    @savlogs6722

    3 жыл бұрын

    100%correct....

  • @ckvijayan4268

    @ckvijayan4268

    3 жыл бұрын

    സത്യം പറയുന്നവരെ രാഷ്ട്രീയക്കാർക്ക് കണ്ടുകൂടാ

  • @sathyansathyarajan3949

    @sathyansathyarajan3949

    3 жыл бұрын

    ജയശങ്കറിനെ പോലുള്ളവരുമായി ചർച്ചയിൽ പങ്കെടുത്താൽ അവനോളം താഴണം. പല സഖാക്കൾക്കും അവരുടെ സംസ്കാരം വെച്ച് ഇവനോളം താഴാൻ പറ്റില്ല. അത് കൊണ്ട് ഇവനെ മാറ്റി നിർത്തുന്നതാണ് നല്ലതു.

  • @ckvijayan4268

    @ckvijayan4268

    3 жыл бұрын

    @@sathyansathyarajan3949 സഖാക്കളുടെ സംസ്കാരം എന്താണെന്ന്എല്ലാവർക്കും അറിയാം

  • @rajasekharannair3674
    @rajasekharannair36743 жыл бұрын

    വളരെ മിടുക്കൻ ആണ് ജയശങ്കർ സാദാരണ മനുഷ്യർ ഒരിക്കലും താങ്കളെ കുറ്റപ്പെടുത്തില്ല താങ്കൾ ധൈരുമായി മുൻപോട്ടു പോകുക ഞങ്ങൾ കൂടെയുണ്ട്

  • @b.kumarpillai6677
    @b.kumarpillai66773 жыл бұрын

    ക്യാപ്സ്യൂള് തീർന്നു പോയി എന്നു എകെജി സെന്ററിൽ നിന്നും വിളിച്ചു പറഞ്ഞു...... ഷംസീർ ഇറങ്ങിയോടി.......😃😆😄.

  • @jeekay571

    @jeekay571

    3 жыл бұрын

    😄😄😄😄💊💊🤣🤣🤣🤣

  • @esk6309

    @esk6309

    3 жыл бұрын

    Capsule was suppose to be taken by mouth but on his way to studio he remembered he took it by ... ....🤣🤣🤣🤣🤣🤣

  • @user-zh4cq2zl5g

    @user-zh4cq2zl5g

    3 жыл бұрын

    😁😁😁😁😁

  • @raghunath5415

    @raghunath5415

    3 жыл бұрын

    ⁷77⁷⁷77777777777777777777777777777777777777777777777

  • @vinujohn7424

    @vinujohn7424

    3 жыл бұрын

    😄😄

  • @Keralite77_
    @Keralite77_3 жыл бұрын

    ഞങ്ങൾക്ക് വാദിച്ചു തോൽപ്പിക്കാൻ പറ്റാത്തവരെ ചർച്ചയ്ക്ക് വിളിച്ചാൽ ഞങ്ങൾ ഇനിയും ചാനലിൽനിന്ന് ഇറങ്ങിയോടും 😂😂

  • @shaijusreeba9368
    @shaijusreeba93683 жыл бұрын

    ഷംസീർ ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്.. ശ്രീജിത്ത് പണിക്കർ, ഷാജഹാൻ, ജയശങ്കർ..

  • @meenasuresh7751

    @meenasuresh7751

    3 жыл бұрын

    Correct. 🙏🙏🙏🙏🌹🌹🌹

  • @user-th6nk9oe2i

    @user-th6nk9oe2i

    3 жыл бұрын

    Yes

  • @Anju.8608

    @Anju.8608

    Жыл бұрын

    😂😂😂

  • @anisn8082
    @anisn80823 жыл бұрын

    Salute jayashankar sir

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm3 жыл бұрын

    ഇത്രേ യുള്ളൂ കേരള സിപിഎം ആന കുതിര മണ്ണാങ്കട്ട ഉളുപ്പുണ്ടോടോ 🙏🙏🙏🙏

  • @rashidrashid2507

    @rashidrashid2507

    3 жыл бұрын

    സി പി എം ൻ്റെ വില മൂരികളും സങ്കികളും കൊറെക്കൊണ്ടതാണ്

  • @achuachu3213

    @achuachu3213

    3 жыл бұрын

    @@rashidrashid2507 എന്ത് വിലയാണ് കണ്ടത്

  • @manojkumar-mx3yk
    @manojkumar-mx3yk3 жыл бұрын

    CPM ൻ്റെ ഈ ധാഷ്ട്യത്തിന് കേരളത്തിലെ പ്രബുദ്ധ മലയാളി ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകും

  • @kannanmohan3984

    @kannanmohan3984

    3 жыл бұрын

    Orikkalum illa iniyum veliv veezhatha orupadu pottanmar und avar ivarkk thanne kuthum prabudha malayali parayan kollam athra thanne

  • @archanals8344

    @archanals8344

    3 жыл бұрын

    @@kannanmohan3984 ur absolutely correct opinion 👍👍👍

  • @vijayanpillai80

    @vijayanpillai80

    3 жыл бұрын

    നന്നായി നൽകി യെ ടൊ. 99 സീറ്റ്. :ഷാജഹാനും ജയശങ്കരനും പങ്കെടുക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ല എന്ന് cpm പറഞ്ഞത് എന്തുകൊണ്ടാണ് എന്ന കാരണം ഇപ്പോൾ മാലോകർക്ക് മനസിലായിക്കാണും . ഇവന്മാരുടെ ഒക്കെ വിവരക്കേട് ഇപ്പോൾ എങ്കിലും നിങ്ങൾക്ക് മനസിലായില്ലെ.

  • @ArunKumar-po2or

    @ArunKumar-po2or

    2 жыл бұрын

    @@vijayanpillai80 vivaramillathathu njangalkkanu sar pothu janathinu

  • @babumaharjamaharja7977
    @babumaharjamaharja79773 жыл бұрын

    ജയശങ്കറിന് ഇനി മുതൽ സൗജന്യ റേഷൻ കിട്ടില്ല.

  • @raveendrankandaramath8542

    @raveendrankandaramath8542

    3 жыл бұрын

    വീട്ടു പടിക്കൽ മതിൽ കെട്ടി വഴി തടയാഞ്ഞാൽ മതിയായിരുന്നു. നോക്കുകൂലി, കൊടികുത്തി ഗുണ്ട ടീം ആണ്. അണയാൻ പോകുന്ന കൂതറ ചൈനീസ് പാർട്ടിയുടെ അവസാനത്തെ പരാക്രമം.

  • @babumaharjamaharja7977

    @babumaharjamaharja7977

    3 жыл бұрын

    ജയശങ്കറിൻ്റെ ചെരുപ്പിൻ്റെ വള്ളി കെട്ടാൻ യോഗ്യത ഇല്ലാത്ത '': ......

  • @Anju.8608

    @Anju.8608

    Жыл бұрын

    ഓണ കിറ്റ് കിട്ടി ല്ല

  • @smithakrishnan1882
    @smithakrishnan18823 жыл бұрын

    നിങ്ങൾ ശിവശങ്കറിനെ കൊണ്ട് വരൂ .. ഞങ്ങൾ പങ്കെടുക്കാം ..... ജയശങ്കർ പറ്റില്ല 😂😂😂😂😂😂😂

  • @Homei_skills1033

    @Homei_skills1033

    3 жыл бұрын

    😀😀😀😀😀

  • @arsnair

    @arsnair

    3 жыл бұрын

    😀

  • @unnikrishnan4165
    @unnikrishnan41653 жыл бұрын

    ഷംസിർ കൈരളി ചെനെൽ മാത്രം പോയാൽ മതി ക്ലിയർ കട്ട്‌ ആയി അഭിപ്രായം പറയാം സഖാക്കൾ കൈ അടിക്കട്ടെ കോൾമയിർ കൊള്ളട്ടെ

  • @antonycherian8117
    @antonycherian81173 жыл бұрын

    ജയശങ്കർ ജി You are great മാനസ്സീകമായി ആയിരങ്ങൾ നിങ്ങളുടെ കൂടെയാണ്

  • @media7entertainment

    @media7entertainment

    3 жыл бұрын

    Hai ആന്റണി ചെറിയാൻ ജീ

  • @vijayanpillai80

    @vijayanpillai80

    3 жыл бұрын

    ഷാജഹാനും ജയശങ്കരനും പങ്കെടുക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ല എന്ന് cpm പറഞ്ഞത് എന്തുകൊണ്ടാണ് എന്ന കാരണം ഇപ്പോൾ മാലോകർക്ക് മനസിലായിക്കാണും . ഇവന്മാരുടെ ഒക്കെ വിവരക്കേട് ഇപ്പോൾ എങ്കിലും നിങ്ങൾക്ക് മനസിലായില്ലെ.

  • @jayakumarmg699
    @jayakumarmg6993 жыл бұрын

    ഇനി മുതൽ പാർട്ടി അനുഭാവികളിൽ നിന്നു മാത്രം വോട്ടും അഭ്യർത്ഥിച്ചാൽ മതിയല്ലോ? പൊതുജനത്തെ വെറുതെ വിട്ടേര്! വിനാശകാലേ വിപരീത ബുദ്ധി!

  • @raveendrankandaramath8542

    @raveendrankandaramath8542

    3 жыл бұрын

    അത് ദേശാ അപമാനിയിൽ കൂടി front പേജിൽ ഫുൾ page Ad ഇട്ടാലും മതി. പൊതുജനത്തിന്റെ ശല്ല്യം ഒഴിഞ്ഞു കിട്ടുകയും ചെയ്യും.

  • @ajaykrishnanpk7777

    @ajaykrishnanpk7777

    3 жыл бұрын

    അതു കൂടെ കിട്ടണ കാര്യം സംശയമാണ്....

  • @politicalretina182
    @politicalretina1823 жыл бұрын

    ഈ ഷംഷീറിനെ കണ്ടാല്‍ ഒരു മന്തന്നെപ്പോലെയില്ലേ......ആള്‍ക്കാര്‍ക്ക് എങ്ങനെ തോന്നി ഇങ്ങനെ ഒരു മാന്തനെ ജയിപ്പിക്കാന്‍

  • @pinkythomasthomas1714

    @pinkythomasthomas1714

    3 жыл бұрын

    മരുമകൻ ആയി പോയില്ലേ!!

  • @cherumiamma

    @cherumiamma

    3 жыл бұрын

    exactly. meesha illatha 'theppu petty' kamathy vechha polathe ulla avante 'ootha' montha kandal thanne orennam kodukkan thonnum. vaaya thurannal ahankaaravum, dharshtayavum .vivaram ketta peratta kakkan. real asshole, he is

  • @Sindurkurup

    @Sindurkurup

    3 жыл бұрын

    😂😂😂

  • @user-tp6tq9cj4r

    @user-tp6tq9cj4r

    3 жыл бұрын

    ഒരു ചാന്ത്പൊട്ട് look

  • @nihannihan9754

    @nihannihan9754

    3 жыл бұрын

    കോടിയേരിയെ താങ്ങി നേതാവായതാ...

  • @binugopi3801
    @binugopi38013 жыл бұрын

    ജയശങ്കർ,ഷാജഹാൻ,ശ്രീജിത്ത് പണിക്കർ ഇവരെ വച്ചുകൊണ്ട് ചർച്ച nadathiyal മതി വിവരം കെട്ട രാഷ്ട്രീയ കരെക്കട്ടിലും നല്ലത്

  • @Homei_skills1033

    @Homei_skills1033

    3 жыл бұрын

    👍👍👍

  • @happy2video

    @happy2video

    3 жыл бұрын

    Samseer paranja aa Asianetumayulla understanding enthanennu mansilayi... Thangalude ee commentile perukal kandapo ..ivatulla charchakk sagakkal varilla

  • @arsnair

    @arsnair

    3 жыл бұрын

    ജയശങ്കർ, കെഎം ഷാജഹാൻ, ശ്രീജിത്ത്‌ പണിക്കർ, ഒപ്പം ജോസഫ് സി മാത്യു കൂടി വേണം 👍

  • @gopalakrishnannair4135
    @gopalakrishnannair41353 жыл бұрын

    Comady shamsheer

  • @prasoonskumarskumar9955

    @prasoonskumarskumar9955

    3 жыл бұрын

    Adavu nayam

  • @karlosefernades3917

    @karlosefernades3917

    3 жыл бұрын

    jai shamsir

  • @sarinmadhu

    @sarinmadhu

    3 жыл бұрын

    Shamseer ki jai.. 😭

  • @sagarika2667
    @sagarika26673 жыл бұрын

    ഇതാണ് പക്വത. ജയശങ്കറിന്റെ സ്ഥാനത്ത് ഷംസീർ ആയിരുന്നെങ്കിൽ നാം ഇപ്പോൾ എന്തെല്ലാം ഗീർവാണങ്ങൾ കേട്ടേനെ..

  • @josephreetha9974

    @josephreetha9974

    3 жыл бұрын

    👍

  • @user-qd9rs3rl9m
    @user-qd9rs3rl9m3 жыл бұрын

    ഒരു ചർച്ചയെ അഭിമുഖീകരിക്കാൻ കഴിയാത്ത ലവനാണ് ചീപ്പീഎം നേതാവ്‌.

  • @broadband4016
    @broadband40163 жыл бұрын

    ഇബ്രാഹിം കുഞ്ഞിനെ കുത്തേണ്ട എന്ന് വിചാരിച്ചു കാണും.ഞമ്മന്റെ ആള് അല്ലെ.

  • @Marcos12385

    @Marcos12385

    3 жыл бұрын

    😂😂😂

  • @murlinair6476

    @murlinair6476

    3 жыл бұрын

    Very true

  • @georgevarghese5448

    @georgevarghese5448

    3 жыл бұрын

    അതൊന്നും അല്ല പറഞ്ഞു വരുമ്പോ ജി sudakaran വരെ പ്രതി ആകും 🤣

  • @sainudeenkoya49

    @sainudeenkoya49

    3 жыл бұрын

    കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം 'ഞമ്മൻ്റെ ' എന്ന പ്രയോഗം നടത്തിയ വ്യക്തിയാണ് സഖാവ് നായനാർ . ജാതി മത ഭേദമന്യെ മലബാറിൽ ഉപയോഗിക്കുന്ന പദം. അത് ഒരു വിഭാഗത്തിനു മാത്രം അവകാശപ്പെടുത്താൻ പാടുണ്ടോ?

  • @broadband4016

    @broadband4016

    3 жыл бұрын

    മുസ്ളീംലീഗിനെയൊ അതിന്റെ സമ്മുന്നത നേതാക്കളയൊ വിമർശിക്കാനൊ തള്ളിപറയാനൊ ഇടത് വലത് മൂസ്ളീ നേതാക്കൾ തയ്യാറാവുന്നില്ല.

  • @Time-ug3qn
    @Time-ug3qn3 жыл бұрын

    Adv ജയശങ്കർ, KM ഷാജഹാൻ, ശ്രീജിത്ത് പണിക്കർ, ജോസഫ് സി മാത്യു 💖💖💖💖

  • @shajipeter5907
    @shajipeter59073 жыл бұрын

    It is worth listening to Advocate Jayasankar .

  • @rajuthomas5767
    @rajuthomas57673 жыл бұрын

    MN Shamseer, a useless fellow. How the People of Thalasserry elected him? Avoid him from every Channnel to keep the Channel 's standard.

  • @mm-pr3cp

    @mm-pr3cp

    3 жыл бұрын

    This fellow is shame for the original communists

  • @SPLITFUNO

    @SPLITFUNO

    3 жыл бұрын

    @@mm-pr3cp recently he tried using English...and that was a disaster....but have to give to him...so ambitious..

  • @savlogs6722

    @savlogs6722

    3 жыл бұрын

    Exactly u said it 👍🏻

  • @vinayranjan8487

    @vinayranjan8487

    3 жыл бұрын

    Any guy who contests for CPIM at Thalassery will get elected . People are so blind with their party spirit there

  • @SPLITFUNO

    @SPLITFUNO

    3 жыл бұрын

    @@vinayranjan8487 party spirit whats that..

  • @dhaneshkannur3299
    @dhaneshkannur32993 жыл бұрын

    ജയശങ്കർ , ഷാജഹാൻ.. ..... എന്നിവരുടെ ഒരു പ്രതേക പരിപാടി തുടങ്ണ്ണം

  • @marys8089

    @marys8089

    3 жыл бұрын

    Thanks

  • @marys8089

    @marys8089

    3 жыл бұрын

    Verygood

  • @sheejadinesan
    @sheejadinesan3 жыл бұрын

    പുലിയുടെ മുന്നില്‍ പൂച്ച പെട്ടാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സ്വാഭാവികം 😂😂

  • @keralanewsone
    @keralanewsone3 жыл бұрын

    സത്യം ധൈര്യമായി തുറന്നു പറയുന്ന Adv. ജയ്ശങ്കറിനോട്‌ ഏറ്റുമുട്ടിയാൽ വൻ പരാജയമാകുമെന്ന് CPM കാർക്ക് അനുഭവത്തിൽ നിന്ന് മനസ്സിലായി . അതുകൊണ്ട് മാറിനിൽക്കാൻ AKG Centre ൽ നിന്നും പറഞ്ഞു .

  • @mbvinayakan6680
    @mbvinayakan66803 жыл бұрын

    ഇടതുപക്ഷ ന്യായീകരണ തൊഴിലാളികൾക്കും, നേതാക്കൾക്കും (പ്രത്യകിച്ച് ) സഹിഷ്ണുത തീരെ ഇല്ല. ഞങ്ങൾ പറയുന്നതാണ് ശരി, വിമർശനം വളരെ അരോചകം! വിമർശിക്കുകയും തെറ്റ് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നവരെ ഏതു തരം നീചമായ വാക്കുകൾ ഉപയോഗിച്ച് നേരിടുകയും ധിക്കാരവും ധാർഷ്ട്യവും കലർന്ന പ്രവർത്തനം കൊണ്ട് ചർച്ച അലങ്കോലപ്പെടുത്തുകയും ആണ് പതിവ്. ചർച്ചകൾ മാന്യതയും പക്വതയും വ്യക്തമായ മറുപടിയും കൊണ്ടും ആണ് നേരിടേണ്ടത്, അല്ലാതെ ഇറങ്ങിപ്പോക്കല്ല .👍

  • @somarajan688
    @somarajan6883 жыл бұрын

    ഒരിക്കൽ ചേനലിൽ കൂടി വക്കീലിനെ ഭീഷണിപ്പെടുത്തുന്നത് എല്ലാവരും കേട്ടതാണ്.

  • @Homei_skills1033

    @Homei_skills1033

    3 жыл бұрын

    അതെ

  • @shibupillai5856
    @shibupillai58563 жыл бұрын

    ഗുഡ് ന്യൂസ്‌ മറുനാടൻ 💖👌 100ലൈക്ക് 💖

  • @sheejabeegom7255
    @sheejabeegom72553 жыл бұрын

    ഷംസീറൊക്കെ കൊള്ള സംഘം അനുഭാവി

  • @joseem6966
    @joseem69663 жыл бұрын

    Thanks Ad Jayasankar Wish you all the best .

  • @kuttankattoor5084
    @kuttankattoor50843 жыл бұрын

    ഒരുത്തൻ ഇട്ടേച്ച് പോയപ്പോൾ ഉണ്ടായിരുന്ന ആൾ പിന്നെ എപ്പോൾ മറുപടി പറയണം Mr.Vinu

  • @sulfikhershaik5622
    @sulfikhershaik56223 жыл бұрын

    Congrats, Mr jayasankar

  • @b.kumarpillai6677
    @b.kumarpillai66773 жыл бұрын

    ലോകത്ത് രണ്ട് മന്ദബുദ്ധികൾ ആണുള്ളത്..... അതിലൊന്ന് ഷംസീർ.... മറ്റൊന്ന് രാഹുൽഖാൻ........ വെറുതെ രണ്ടു ജന്മങ്ങൾ...... അയ്യേ....

  • @vasunil1

    @vasunil1

    3 жыл бұрын

    Mr. മരുമകനെ വിട്ടു പോയല്ലോ 🤣

  • @olivekitchenpvt9203

    @olivekitchenpvt9203

    3 жыл бұрын

    Luttappy too

  • @manoj..arthatmusicandtrail6999

    @manoj..arthatmusicandtrail6999

    3 жыл бұрын

    @@vasunil1 musthaf

  • @fazalurahmanfazalurahman9138

    @fazalurahmanfazalurahman9138

    3 жыл бұрын

    ഉലകം ചുറ്റുന്ന ഒരാളുമുണ്ട് ആ കൂട്ടത്തിൽ

  • @gdp8489

    @gdp8489

    3 жыл бұрын

    There are more others too

  • @Theettapranthan1
    @Theettapranthan13 жыл бұрын

    ചകാവ് സ൦സീ൪ ഓടിയ വഴിക്കൊക്കെ തീട്ട൦ മണക്കുന്നുണ്ടായിരുന്നൂന്നാ കേട്ടത്...🤣🤣🤣🤣🤣🤣

  • @kpn82
    @kpn823 жыл бұрын

    കട്ട സപ്പോർട് വക്കിൽ ജയശങ്കർ സർ ന്.....👍👍

  • @vijayanpillai80

    @vijayanpillai80

    3 жыл бұрын

    ഷാജഹാനും ജയശങ്കരനും പങ്കെടുക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ല എന്ന് cpm പറഞ്ഞത് എന്തുകൊണ്ടാണ് എന്ന കാരണം ഇപ്പോൾ മാലോകർക്ക് മനസിലായിക്കാണും . ഇവന്മാരുടെ ഒക്കെ വിവരക്കേട് ഇപ്പോൾ എങ്കിലും നിങ്ങൾക്ക് മനസിലായില്ലെ.

  • @baijusivadasan7748
    @baijusivadasan77483 жыл бұрын

    ഗോലി കളിക്കാൻ വിളിച്ചിട്ട് ചെസ്സ് കളിക്കാനുള്ള പരിപാടി അല്ലേ 🤬ഞാനില്ല

  • @rageshragesh3948

    @rageshragesh3948

    3 жыл бұрын

    Super

  • @karakkadaumanojhanmanojhan610

    @karakkadaumanojhanmanojhan610

    3 жыл бұрын

    😌😌😌🤭🤭🤭🤭😂😂😂😂😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @A.V.VINOD.

    @A.V.VINOD.

    3 жыл бұрын

    😊😊😊

  • @vishnutr8322
    @vishnutr83223 жыл бұрын

    Adv. A Jayashankar 👍👍👍

  • @unnithekkoot7723
    @unnithekkoot77233 жыл бұрын

    Para nari shmseer

  • @godsoncountry9202
    @godsoncountry92023 жыл бұрын

    ജയശങ്കർ,ഉള്ള,ചർച്ചയിൽ❤️, സദാ രണക്കരണ്,,സത്യം,മനസ്സിലാകും

  • @jungj987
    @jungj9873 жыл бұрын

    അധികാരം കയ്യാളുമ്പോൾ മാത്രമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം നമുക്ക് അറിയാൻ കഴിയുന്നത്

  • @yoosafpulath9336
    @yoosafpulath93363 жыл бұрын

    Support jayasankar

  • @sankark5421
    @sankark54213 жыл бұрын

    ചംചീര്‍ ഇരുന്നു എങ്കിൽ കേള്‍വിക്കാര്‍ പലരും ചർച്ച ബഹിഷ്കരിക്കുമായിരുന്നു.

  • @saneeshvr6147

    @saneeshvr6147

    3 жыл бұрын

    Onnum ponam mishtar 😼😼 Njangal ellavarum kaanum... Mudinja comedy aanu 🤣🤣😂

  • @ambujakshankaithavalappil9799
    @ambujakshankaithavalappil97993 жыл бұрын

    We support Adv. Jayashankar

  • @lijocyriac1375
    @lijocyriac13753 жыл бұрын

    ഇ ഷംസീരന്മാരാണ് നാളെ നമ്മളെ ഭരിക്കേണ്ടവന്മാർ. നമ്മുടെ ഒരു ഗതികേടുകൾ.

  • @nihannihan9754

    @nihannihan9754

    3 жыл бұрын

    അങ്ങനൊരു അവസ്ഥ കേരള ജനത ഉണ്ടാക്കാതിരിക്കട്ടെ....🙏🙏🙏🙏

  • @bpisbp2
    @bpisbp23 жыл бұрын

    ഗുണ്ട ശംശീര്നെ കേള്‍ക്കാന്‍ ആര്‍ക്കു താല്പര്യം ? ജയശങ്കര്‍ ഉണ്ടെങ്കില്‍ ചര്‍ച്ച കേള്‍ക്കാന്‍ ആളുണ്ടാകും .

  • @vijayanpillai80

    @vijayanpillai80

    3 жыл бұрын

    ഷാജഹാനും ജയശങ്കരനും പങ്കെടുക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ല എന്ന് cpm പറഞ്ഞത് എന്തുകൊണ്ടാണ് എന്ന കാരണം ഇപ്പോൾ മാലോകർക്ക് മനസിലായിക്കാണും . ഇവന്മാരുടെ ഒക്കെ വിവരക്കേട് ഇപ്പോൾ എങ്കിലും നിങ്ങൾക്ക് മനസിലായില്ലെ.

  • @helenrani9948
    @helenrani99483 жыл бұрын

    Very good Jayashankar

  • @siddharthvijayan3865
    @siddharthvijayan38653 жыл бұрын

    ജയശങ്കർ എന്ന സിപിഎം മെമ്പറെ ബിജെപിക്കാരനാക്കുവാൻ ഇത്‌ ഉപകരിക്കും.

  • @vinodstephen11
    @vinodstephen113 жыл бұрын

    ഒരാളുകൂടിയുണ്ട് ആ ലിസ്റ്റിൽ . ജോസഫ് സി മാത്യു

  • @anuraj5295
    @anuraj52953 жыл бұрын

    Jayashanker sir

  • @baburajankalluveettilanarg2222
    @baburajankalluveettilanarg22223 жыл бұрын

    Some youngsters of CPM leaders must be corrected by the elders.

  • @vijayakumarps227
    @vijayakumarps2273 жыл бұрын

    അഹങ്കാരി കമ്യൂണിസ്റ്റ് ആകാൻ ഒരു യോഗ്യതയും ഇല്ലാത്തവൻ പോകുന്നവൻ പോയ്

  • @raveendrankandaramath8542

    @raveendrankandaramath8542

    3 жыл бұрын

    കമ്മുനിസ്റ്റ്‌ ആകാൻ perfect qualification അല്ലേ ഗുണ്ടായിസം, ധിക്കാരം, കള്ളക്കടത്, മയക്കുമരുന്ന് കച്ചവടം, ബലാത്സംഗം, കൊള്ള, 51, വെട്ട്. എന്നീ സ്പെഷ്യലൈസേഷൻ. കൂട്ടത്തിൽ ജിഹാദി സുടാപ്പിസവും കൂടി ഉണ്ടെങ്കിൽ - You are. അപ്പോ യി ന്റ ന്റ ഡ്.

  • @ajayanck
    @ajayanck3 жыл бұрын

    താടിയുള്ള അപ്പനെ പേടിയുണ്ടാകും....🤣🤣🤣🤣

  • @govindnram8556
    @govindnram85563 жыл бұрын

    ഷംസീറിന് പെട്ടെന്ന് രണ്ടിനു പോണമെന്നു തോന്നി. അത്രേയുള്ളൂ. ഇതിൽ രാഷട്രീയം കണ്ടു പിടിക്കരുത്.

  • @daisyjoseph3792

    @daisyjoseph3792

    3 жыл бұрын

    ഹ ഹ ഹ😂😂😂😂

  • @mathewkl9011

    @mathewkl9011

    3 жыл бұрын

    👌👌👌👌🤣

  • @shihabak9270

    @shihabak9270

    3 жыл бұрын

    😂😂😂

  • @laljibalan9263
    @laljibalan92633 жыл бұрын

    What a pity mr.Shamseer?

  • @omanaroy8412
    @omanaroy84123 жыл бұрын

    Sire anghu yeppol yethra uyarathil aayi thankyou sir

  • @Kunjata.22
    @Kunjata.223 жыл бұрын

    Adv jayasankar is a super computer shamseer a broken calculator

  • @sasikumarkannattu2759

    @sasikumarkannattu2759

    3 жыл бұрын

    😅😅😅

  • @viswanathanpv7655

    @viswanathanpv7655

    3 жыл бұрын

    Correct,

  • @vishnun7335
    @vishnun73353 жыл бұрын

    ഇവിടെ ഷംസീർന് ജയശങ്കർ ചർച്ചയിൽ പങ്കെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എങ്കിൽ സ്വന്തം നിലയ്ക്ക് ഇറങ്ങി പോരമയിരുന്നു അല്ലാതെ അത് പാർട്ടി ലേബലിൽ കൊണ്ട് വയ്കരുതായിരുന്നു ... അല്ലെങ്കിൽ തന്നെ പ്രതിരോധത്തിൽ നിൽക്കുന്ന പാർട്ടിയ്ക്ക് ഇത് മറ്റൊരു പ്രഹരം അയിപോയ്... ജയശങ്കറും സിപിഎം പ്രതിനിധി അയ ശിവദാസൻ എന്നിവർ ഉൾപ്പെട്ട ഒരു ചർച്ച കഴിഞ്ഞ ആഴ്‌ചയോ മറ്റോ മാതൃഭൂമിയിൽ കണ്ടിരുന്നു... അപ്പോ ഈ വിലക്ക് ഷംസീർ സ്വയമായി കല്പിച്ചത് ആണ് എന്ന് വ്യക്തം

  • @shakthidharanp.v8030
    @shakthidharanp.v80303 жыл бұрын

    We support this gentleman jayashankar sir

  • @g.s.ag.s.a2013
    @g.s.ag.s.a20133 жыл бұрын

    ലീഗ് കാരെ പേടിച്ചാകും ഷംസീർ പിന്മാറിയത് . ജയശങ്കർ നെ ഒരു കാരണമായി പറഞ്ഞു വെന്നേയുള്ളു എന്നായിരിക്കാം

  • @olivekitchenpvt9203
    @olivekitchenpvt92033 жыл бұрын

    They are tired defending LDF so long,please live them alone....🙄🙄🙄

  • @MrALAVANDAN
    @MrALAVANDAN3 жыл бұрын

    അയാളെന്നെ നോക്കാൻ പാടില്ല... എന്നെ നോക്കി ചിരിക്കാനും പാടില്ല... ഇതൊക്കെയായിരുന്നു ഷംസീർ ചർച്ചക്ക് മുൻപ് വെച്ച വ്യവസ്‌ഥകൾ...

  • @mathewkl9011
    @mathewkl90113 жыл бұрын

    രാഷ്ട്രിയം അവസാനിപ്പിച്ചു വല്ല ഇറച്ചി വെട്ടിനും പോടെ 🥰

  • @bpisbp2

    @bpisbp2

    3 жыл бұрын

    ഇറച്ചി വെട്ടു രാഷ്ട്രിയത്തില്‍ തന്നെ ചെയ്യുന്നുണ്ട്

  • @kaleshcn5422

    @kaleshcn5422

    3 жыл бұрын

    ഇപ്പോഴും അതു തന്നെ അല്ലേ ചെയ്യുന്നത്...

  • @nigarsiddique3089

    @nigarsiddique3089

    3 жыл бұрын

    ഇറച്ചി വെട്ടുകാരെ അപമാനിക്കരുത് please. Shamseer & company പച്ച ഇറച്ചി തിന്നുകയാണ്

  • @VimalKumar-jy8mr
    @VimalKumar-jy8mr3 жыл бұрын

    Shamsheer could not stand before the legend Adv. Jayasankar. He could not fruitfully answer the questions of Jayasankar sir

  • @ThambiDCH
    @ThambiDCH3 жыл бұрын

    കുഞ്ഞാലികുട്ടിയോ ലീഗിന്റെ നേതാക്കളോ പിണറായിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല അതുകൊണ്ടു ലീഗിന്റെ നേതാവിന് എതിരെ പാർട്ടിയും ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല

  • @raveendrankandaramath8542

    @raveendrankandaramath8542

    3 жыл бұрын

    അത് ഒരു തരം കൊടുക്കൽ വാങ്ങൾ adjustment അല്ലേ. ഇലക്ഷന് ശേഷം ജോയിന്റ്വെൻചർ option ആണ്. വോട്ടുകുത്തുന്ന മന്ദ ബുദ്ധികൾ ഇത് വല്ലതും അറിയുന്നുണ്ടോ?

  • @bijuvarghese7434
    @bijuvarghese74343 жыл бұрын

    We support Jayashanker

  • @ramanathan2292
    @ramanathan22923 жыл бұрын

    Number one cowardice..this is the shamelessl world party.

  • @Sandy-qs5og
    @Sandy-qs5og3 жыл бұрын

    Vakkele Super 😅👍👍👍

  • @usermanojmanoj
    @usermanojmanoj3 жыл бұрын

    ഷംസീർ ലോക പരാജയമാണല്ലോ...............

  • @ckvijayan4268
    @ckvijayan42683 жыл бұрын

    നാണമില്ലേ ഏഷ്യാനെറ്റിന്സിപിഎമ്മ oമായിധാരണയിലെത്താൻ

  • @tsbalasubramoniam8886
    @tsbalasubramoniam88863 жыл бұрын

    Shri Jayashankar should contest the coming Assembly election, all should support him wholeheartedly. If he won the election and enter the Assembly hall, what will happen if CPM and Shri Shamsir is also in Assembly, then what will happen?.

  • @zeeworld27
    @zeeworld273 жыл бұрын

    സഗാക്കളുടേ പേടി സ്വാപനം ജയശങ്കർ 😂

  • @vivekv1922
    @vivekv19223 жыл бұрын

    Without even uttering a word, Adv. Jayashankar just got a Midas Touch!

  • @sreejithachutan1910
    @sreejithachutan19103 жыл бұрын

    Jaya shankar

  • @kaleshcn5422
    @kaleshcn54223 жыл бұрын

    വക്കീല്‍ ഇനി എന്തു ചെയ്യും...എങ്ങനെ ജീവിക്കും...കഷ്ടം

  • @kurianvarughese8409
    @kurianvarughese84093 жыл бұрын

    I support Mr Jayasanker

  • @roshanjose3770
    @roshanjose37703 жыл бұрын

    # we r with ജയശങ്കർ... Avoid others...

  • @satheeshav5408
    @satheeshav54083 жыл бұрын

    ഷംസീർ തലയിൽ തുണിഇട്ട് ഒാ ടി രക്ഷപെട്ടു

  • @dhanakeshv1734
    @dhanakeshv17343 жыл бұрын

    ജയശങ്കർ 💪💪💪💪

  • @bindhumenon6146
    @bindhumenon61463 жыл бұрын

    JAYASANKAR SIR SALUTE U.... KALLAKADATHU KARUM PENNUPIDIYANMARUM NINGALE BHAYAKKUNNENGIL ......

  • @hariparavoor566
    @hariparavoor5663 жыл бұрын

    കേരളത്തിലെ എല്ലാ ചാനലുകളും AKG സെന്ററിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു! ഇന്നത്തെ ചർച്ചക്കുള്ള വിഷയം എന്താണ്, ആരെയൊക്കെ പാനലിൽ ഉൾപ്പെടുത്തണം എന്ന് ചോദിക്കാൻ!!

  • @sivaprasadnarayanan3214
    @sivaprasadnarayanan32143 жыл бұрын

    RESPECTING YOU JAYASANKAR SIR...........

  • @sulfikhershaik5622
    @sulfikhershaik56223 жыл бұрын

    This is very bad thalassery people. Throw away this MLA from thalassery

  • @savlogs6722
    @savlogs67223 жыл бұрын

    പേടിയാ ന്നറിയില്ലേ വക്കീലേ അതാ ഞാൻ പോയത്🤭😜

  • @nandakumarnair6505
    @nandakumarnair65053 жыл бұрын

    ഇവനെ യൊക്കെ ജയിപ്പിച്ചു വിട്ട ജനം ഇതൊക്കെ കണ്ടു ഇനിയും കേരളത്തിൽ എവിടെ നിന്ന് ജയിക്കും എന്ന് കാണാം 😍

  • @keerikkattuchellappanpilla276
    @keerikkattuchellappanpilla2763 жыл бұрын

    പിണറായി വിജയൻ "കള്ളൻ" ആണെന്ന് വിശ്വസിക്കുന്നവർ Like അടിക്കുക..

  • @pravachakathiruvadikal850
    @pravachakathiruvadikal8503 жыл бұрын

    സഖാപ്പി ശംസീർ നാണംകെട്ട് ഓടിയൊളിച്ചത് പാവപെട്ടർക്ക് വേണ്ടിയാണല്ലോ എന്നതാണ് സമാധാനം 🤪🤪🤪🤪

  • @aipejohn326
    @aipejohn3263 жыл бұрын

    Adv.. Jaishankar u r correct. Go ahead. We are with u. All the people who are done corruption must be punished irrective of party.

  • @jayaprakashkamathhosdurg9144
    @jayaprakashkamathhosdurg91443 жыл бұрын

    For Shamsher"s behavior Kooooooo Kooooooo Kooooooo. Dr Jayashankar is straight forward and decent personality. I differ from his political affiliation. But still I like his posting and viewing as on daily basis.

  • @shootingstar2260
    @shootingstar22603 жыл бұрын

    Malayalies love Sri. Jayashankar.... he is bold and always correct

  • @sjsignature3156
    @sjsignature31563 жыл бұрын

    jayashankar sir tahankalude vaakkukal kelkkan news debates oru value undu...njnagale pole ullavarkku....cz u say truth...athupole mr.sreejith panicker, k.m shajahan sir angne apoorvam chila alkkar...pinne oru roy mathew sir....angne apoorvam chila alkkar...maraudane pole..

  • @t.hussain6278
    @t.hussain62783 жыл бұрын

    Great

  • @besokadv1046
    @besokadv10463 жыл бұрын

    ക്യപ്സ്യൂൾ കിട്ടാനില്ല കമ്മികൾ നെട്ടോട്ടത്തിൽ 😁😁😁

  • @ramankuttypp6586
    @ramankuttypp6586 Жыл бұрын

    Good.speech

  • @jospv7121
    @jospv71213 жыл бұрын

    Jayasanker sir is a great and truthfulan

  • @unnikrishnank5891
    @unnikrishnank58913 жыл бұрын

    അപ്പോൾ കുറച്ചു കാലമായി ചാനൽ ചർച്ചകളിൽ ജയശങ്കർ വക്കീലിനെ കാണാതിരിക്കാൻ കാരണം ഇവർ തമ്മിൽ ഇത്തരം ഒരു അന്തർധാര (വക്കീലിനെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന)ഉണ്ടായിരുന്നു എന്നത് ഷംസീർ പറഞ്ഞത് സത്യമാണ്. പ്രത്യേകിച്ച് വക്കീൽ ഇവരുടേയും ഇവരുടെ കുടുംബപശ്ചാത്തലം തുടങ്ങി എല്ലാവിധ കൊള്ളരുതായ്മകൾ പുറത്തു പറയും.അതും അടിച്ചിരുത്തി പറയും!

  • @rejigeorge5120
    @rejigeorge51203 жыл бұрын

    ഷംസീർ വാ പൊളിച്ചിരിക്കുന്നതു കണ്ടില്ലേ വിനു . ക്യാപ്സ്യൂൾ നിൽക്കുന്നില്ല .മാറ്റികൊടുക്ക് പ്ളീസ്

  • @Athomas0
    @Athomas03 жыл бұрын

    Adv. Jayashankar is very knowledgeable . KNOWLEDGE IS POWER....He can LEASH ANY STRAY DOGS🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺.. They better spread a cloth on the footpath and win their bread🍞 ....

  • @jinukg7516
    @jinukg75163 жыл бұрын

    ഷംഷീർ പറയുന്നത് നമ്മൾ ഷോട്ട് ഫിലീം ഉണ്ടാക്കുമ്പോൾ ക്രിപ്റ്റ് എഴുതി നിർമ്മാതാവിനെ കാണിച്ച് വേണം എന്ന ഭാവമ ഷംഷീറിന് ! എന്ത് തോൽവിയ ഷംഷീറിന് !

  • @abraml
    @abraml3 жыл бұрын

    ഞാൻ ജയശ്ങ്കാരിന്റെ ഭയങ്കര fan ആണ്....👍👍👍... ഇദ്ദേഹം ഉള്ള news മാത്രം ആണ് ഞാൻ കാണുക, അതിനു വേണ്ടി മാത്രം Remote controll ഇട്ടു അങ്ങോട്ട് അടി ഇങ്ങോട്ട് അടി ആണ്.....! അവസാനം, ഇദ്ദേഹം ഉള്ള prime time news കാണും.

  • @josephreetha9974
    @josephreetha99743 жыл бұрын

    Adv,👍👍👍

Келесі