No video

XUV5OO എടുക്കുന്നവർ സൂക്ഷിക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😔😔.

നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം

Пікірлер: 466

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_2 жыл бұрын

    XUV5OO___❤️💚❤️ അടിപൊളി വണ്ടിയാണ്... കാണൻ നല്ല ലുക്ക് ഉണ്ട്...

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine2 жыл бұрын

    ലാസ്റ്റ് റൂം അത്രേം സ്പേസ് മാത്രമേ കാണൂ. അതിന് കാരണം ഡിസൈൻ ആണ് വണ്ടിയുടെ. പൊളി ആണ് വണ്ടി.

  • @wcdwiw
    @wcdwiw2 жыл бұрын

    XUV ഉള്ളതുകൊണ്ട് കാത്തിരുന്ന Review .നന്ദി. 2nd row space ഉണ്ട്, Thigh support പോര. ഏറ്റവും സുഖം Front Row ആണ്.ഹൈഡ്രോളിക് Steering ആണ് എന്നാണ് ഒരു ഇത്, അല്ലേ?1/4 ടാങ്ക് Fuel കീപ്പ് ചെയ്യണം എന്നറിയില്ലായിരുന്നു. Stregthൻ്റ കാര്യത്തിൽ Innova ചതിയനാണ്. ഇതിൻ്റെ AC , 2nd Rowയിൽ പോരാ, Third ൽ പക്ഷേ separate AC ഉണ്ട്.. ഹൈവേയിൽ ഇവൻ പുലി. സിറ്റി ഡ്രൈവിൽ മറ്റുള്ളവർ വഴി മാറി തരുന്ന കാരണവർ. Heavy Feel ആണ് ഇവനെ ഓടിക്കുന്നവരുടെ സംതൃപ്തി.

  • @ebtahimkhaleel2052

    @ebtahimkhaleel2052

    2 жыл бұрын

    How is the service cost

  • @wcdwiw

    @wcdwiw

    2 жыл бұрын

    @@ebtahimkhaleel2052 oil change every 20 K Kms, cost 8 K Regular Service 10 K Kms , below 6000 But brake pads - Rs5000 every 20 K to 40 K kms as you drive.

  • @shajov.j4504

    @shajov.j4504

    2 жыл бұрын

    ആര് വഴി മാറി തരുന്നു 😬 ഒന്ന് പൊടാ അപ്പ 😬

  • @shajov.j4504

    @shajov.j4504

    2 жыл бұрын

    ആര് വഴി മാറി തരുന്നു 😬 ഒന്ന് പൊടാ അപ്പ 😬

  • @Rajesh-vz7cq

    @Rajesh-vz7cq

    8 ай бұрын

    👍🏼

  • @dr.ranjithsivadas3202
    @dr.ranjithsivadas32022 жыл бұрын

    Xuv 500 w11 2020 model has almost all features , including 6 way adjustuble power seats , 6 air bags , leather seats , leather dash boards 18 inch diamond cut alloy, break energy regeneration ,sun roof etc etc with ample power out put and torque

  • @riasamgeorge9940
    @riasamgeorge99402 жыл бұрын

    താങ്കളുടെ ട്രേഡ്മാർക്കായ പോരാ കുറവുകൾ എന്ന വാക്ക് ഇപ്പോൾ കേൾക്കുന്നില്ല.

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    🤣🤣🤣🤣😂😂

  • @ajayj1872

    @ajayj1872

    2 жыл бұрын

    Athe😓

  • @ntk1824
    @ntk18242 жыл бұрын

    താങ്കൾ പറഞ്ഞത് ശരിയാ suv ക്കുമാത്രമല്ല ഡീസൽ ടാങ്കിൽ ഒരു കുഴുപ്പ് ദ്രാവകം ചിലപ്പോൾ അടിഞ്ഞു കൂടാറുണ്ട് അതിനാൽ ഡീസൽ തീർത്തും ടാങ്കിൽ ഒരുവണ്ടിക്കും അടിയിൽ വരുന്നതിനു മുൻപ് അടിക്കുന്നത് നല്ലത് നല്ല വിവരങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്ന താങ്കൾക്ക്... അഭിനന്ദനങ്ങൾ ...

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Thank u

  • @shroffofficial9916
    @shroffofficial99162 жыл бұрын

    2017 model xuv500 automatic use cheythittunde nalla vandi anne complaints Onnum parayanilla pinne tyre, brake pad mathre costly aayi thonniyullu nalla space, safety,power, mileage, feactures, suv feel okke unde

  • @yasir4034

    @yasir4034

    2 жыл бұрын

    എത്ര മൈലേജ് കിട്ടും bro, അതുപോലെ break pad നൊക്കെ എത്രയാണ് cost??

  • @muneermunni5508

    @muneermunni5508

    2 жыл бұрын

    🙋

  • @shroffofficial9916

    @shroffofficial9916

    2 жыл бұрын

    @@yasir4034 mileage automatic city ill 10 okke anne highway ill 13 pinne manual annengill athill kuduthal kittum pinne break pad nde mathram cost ariyilla service+break pad =13k aayi Break pad oru 40k okke nilkkum tyre um tyre ni 1 tyre 10500 aavum

  • @shroffofficial9916

    @shroffofficial9916

    2 жыл бұрын

    @@muneermunni5508 hii bro mumbe ennode vandiye patty chodhichille

  • @Jithuuthaman

    @Jithuuthaman

    2 жыл бұрын

    @@yasir4034 13 vare oke highway Tyre life korava suspension mosham

  • @amalzz4143
    @amalzz41432 жыл бұрын

    ആദ്യം ഇറങ്ങിയ xuv യും ഇതും തമ്മിൽ engine wise എന്തേലും മാറ്റം ഇണ്ടോ..? Xylo ന്റെ കൂടി video ചെയ്യുവോ

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    എന്തായാലും ഇനി എല്ലാവരും xuv700 വേണ്ടി കട്ട വെയ്റ്റിങ് ആണ് 🥰❤

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    ഡിയർ

  • @muhammadsavad3127

    @muhammadsavad3127

    2 жыл бұрын

    Yes

  • @AlwinTechyVlogs

    @AlwinTechyVlogs

    2 жыл бұрын

    Yes🥰

  • @cscpetta959
    @cscpetta9592 жыл бұрын

    വണ്ടികളിലും ഉണ്ട് ആണുങ്ങളും പെണ്ണുങ്ങളും. Scorpio, xuv 5OO, bolero ഒക്കെ ആൺ വണ്ടികൾ ആണ്. ചെറിയ കാറുകൾ പെണ്ണുങ്ങളും. അല്ലെ 😀😀

  • @antonypa9723

    @antonypa9723

    Жыл бұрын

    തടിച്ചികൾ ബസ്😂

  • @bijulpillai2642
    @bijulpillai2642Күн бұрын

    key on akkumbol rpm needil rong ayi kanikkunnu oru murupadi trumo ,inganye odichal pblm vallathum vrumo *

  • @parambilclicksbyajan4943
    @parambilclicksbyajan49432 жыл бұрын

    ഏത് വാഹനം ആയാലും ഡോർ ന്റെ അടി ഭാഗത്തു വെള്ളം കെട്ടി നിൽക്കുന്നതിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഉണ്ട്. ഇനിയും പുതിയ പുതിയ അറിവുകൾ ലഭിക്കും എന്ന് ഉറപ്പുണ്ട്. വീഡിയോ നന്നായിരിക്കുന്നു സബിൻ മച്ചാനെ. ❤️❤️❤️❤️❤️❤️👍🏻

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    💕💕💕💕

  • @parambilclicksbyajan4943

    @parambilclicksbyajan4943

    2 жыл бұрын

    @@KERALAMECHANIC ❤❤❤❤❤❤❤❤❤❤❤❤️❤️👍🏻❤️❤️❤️❤️

  • @tonydevassykutty839
    @tonydevassykutty839Ай бұрын

    Xuv 500 nu Hi air filter,pressure Pump, front shockupsorbor, rear suspension bushes, rust,oil cooler, timing chain ,clutch ഇതൊക്കെ പ്രശ്നമാണ്

  • @mithunm8229
    @mithunm82292 жыл бұрын

    Alto lx old model engine work ethra amount aakum? Pls rply

  • @jubyjohn816
    @jubyjohn8162 жыл бұрын

    Good.... Me too proud owner of Xuv5OO😍

  • @sojipaul8584

    @sojipaul8584

    2 жыл бұрын

    Bro ethra milage kittum

  • @THATWAMASI3002

    @THATWAMASI3002

    2 жыл бұрын

    @@sojipaul8584 in city around 13.5 and on highway 14 to 16 depending on your driving style. on a mileage run i got 21 KMPL on highway. Im getting 14.5 to 16 on an avg

  • @majoepeter
    @majoepeter4 күн бұрын

    Super bro. Using this car in Australia. Strong car. True review.

  • @sadajyothisham
    @sadajyothisham2 жыл бұрын

    തുരുമ്പിന്റെ പ്രശ്നം മഹീന്ദ്രയുടെ നിലവിൽ ഉള്ള വണ്ടികൾക്കെല്ലാം ഉണ്ടോ?ഞാൻ xuv300 book ചെയ്തു ഇനി മാറ്റണോ?🙄🤔

  • @govinthsathian1982
    @govinthsathian19822 жыл бұрын

    Yellow engine ⚠️ light kanikkunnuu key on off chyth on chythal pokunnuu endhu kondanu eganae edakku kanikkunnath ennu paraju tharamoo

  • @abhilashkawayanad4694
    @abhilashkawayanad46942 жыл бұрын

    Xuv ഇവൻ പൊളി ആണ് 😘

  • @everythingmedia8907
    @everythingmedia89072 жыл бұрын

    Cheetah inspired Xuv 500 ❤️

  • @bijoybijoy999
    @bijoybijoy9992 жыл бұрын

    വളരേ നല്ല infermation ഇക്കാ. good vedeo ഇക്കാ.... 👍👍👍👌👌👌🌹🌹🌹🌹

  • @nikhildio8187
    @nikhildio81872 жыл бұрын

    Electric steering box allatoo varunnathu oil type alle

  • @anugrahatheeram6859
    @anugrahatheeram68592 жыл бұрын

    ആരും വിശ്വസിക്കരുത് XUV 500 നല്ല വണ്ടിയാണ്. ലക്ഷക്കണക്കിനാളുകൾ ഉപയോഗിയ്ക്കുന്നു. വലിയ Engineers certified ചെയ്ത വണ്ടിയാണ്, പിന്നെയാണോ ഓണം കേറ മൂലയിലെ മേശിരി?

  • @sanalkumarvg2602
    @sanalkumarvg26022 жыл бұрын

    ഇതിന്റെ വിലയ്ക്ക് Hexa കിട്ടും , കിരീടം വെക്കാത്ത രാജാവ് ഇന്നോവയേക്കാള്‍ മികച്ച വണ്ടി , ഇക്ക തന്നെ മുന്പ് ചെയ്തിട്ടുണ്ട് Hexa

  • @riyasajan2830

    @riyasajan2830

    2 жыл бұрын

    Tata ടെ വണ്ടി അആയോണ്ട് കേരള മെക്കാനിക് hexa പ്രൊമോട്ട് ചെയ്യൂല

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Aniyaa aa video kandaarunno

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    @@riyasajan2830 അങ്ങനെ ഒന്നുമില്ല , നല്ല വണ്ടി എല്ലാം ഇക്ക support ചെയ്യും

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    2 жыл бұрын

    Marrazo kollam

  • @noushadkhan9992

    @noushadkhan9992

    2 жыл бұрын

    @@riyasajan2830 നിങ്ങൾക്ക് തെറ്റി ,hexa യുടെ വീഡിയോ കണ്ടാൽ നിങ്ങൾക്ക് അത് മനസ്സിലാകും

  • @vishnujith575
    @vishnujith5752 жыл бұрын

    Cheta xuv 700 engine engane undakum... Vandi irangathe chodhikunnathu sheriyalla ennariyam enkilum orupadu videos ൽ parayunnathu kettittu enthu thonnunnu....

  • @shintopcm
    @shintopcm2 жыл бұрын

    Honda city v cvt, kia seltos ivt, xuv 300 amt, kushaque 1L torque converter, Out of this which will be valuable for money, comfortable for long drives, and for long term use,good looking and safety?? Which you will select?? Please give your suggestions??

  • @bencrussel8734

    @bencrussel8734

    2 жыл бұрын

    Honda city v cvt

  • @abooamna

    @abooamna

    2 жыл бұрын

    Honda City : No problem car !

  • @ambsvlogambadi3755
    @ambsvlogambadi37552 жыл бұрын

    Chetta ee vandi kidu aanu 3yr use chytha aal aanu njn. Ith odicha enik pine vere oru vandiyum odich ishtapedunila. Pine oru preshnam back seatsil irikkunavar chattam preshanam parayunud. I Love XUV. 😘

  • @dhaneshvp8221
    @dhaneshvp82212 жыл бұрын

    Xuv 500 W4 2017 model re registration edukkunnad kond pani kittuo bro

  • @needhidevatha5348
    @needhidevatha53482 жыл бұрын

    Dip hole white smoke verrunathu engine issue annoo.. XUV500

  • @kevinpaulsebastian3938
    @kevinpaulsebastian3938 Жыл бұрын

    2015 w8 2nd owner ship vandi 53 k km ottam.... Enthu vilakku medikkam bro

  • @lineeshpv6620
    @lineeshpv66202 жыл бұрын

    Bro 2017 swift vxi optional car il back wiper fix chayyan pattumo? Rate ethara akum plz reply!

  • @breezytitan

    @breezytitan

    2 жыл бұрын

    You have to change the entire boot area, change glass, wiper motor, lots of hectic wiring, better to leave it as it is.

  • @horizonskl14
    @horizonskl142 жыл бұрын

    Super experience 500 is more comfortable

  • @Appusvlogzz6859
    @Appusvlogzz68592 жыл бұрын

    പഴയ സെൻന്നിൽ 1999 വരുന്ന എഞ്ചിൻ ഏതാണ് അതിന്റെ പ്രത്യേകത എന്താണ്

  • @santhoshpjohn

    @santhoshpjohn

    2 жыл бұрын

    1000cc 4cylinder engine ആണ്

  • @wineandwhine540
    @wineandwhine5409 ай бұрын

    Better than innova.....enik ishtappettath....ee vandiyude turbocharger whine 🔊❤️‍🔥

  • @rejivcreji7798
    @rejivcreji77982 жыл бұрын

    സുരക്ഷ വണ്ടിയെ ക്കാൾ വേണ്ടത് മനുഷ്യനാണ്.

  • @aneeshbro741
    @aneeshbro7412 жыл бұрын

    Steering electric allalo hydraulic aanu oile ozhikkune type

  • @devanand6753
    @devanand67532 жыл бұрын

    Sabin ikkaa,, Skoda Rapid onnu review chaiyamo?

  • @freefirebhai2309
    @freefirebhai23092 жыл бұрын

    Tata Altroz diesel review cheyyaamo.pls

  • @GEORTIN
    @GEORTIN2 жыл бұрын

    Maruthi XL6 review cheyyamo.

  • @sharafuddina492
    @sharafuddina4922 жыл бұрын

    Renault fluence nte review chayyaamo

  • @Traveldart
    @Traveldart Жыл бұрын

    Eduthu panithu panithu use cheytha athra thanny...resale, reliability onnumilla....clutchku paniyan poyal adappu elakum...

  • @sbn395
    @sbn3952 жыл бұрын

    2009 model Hyundai Verna review cheyyamo?

  • @bbclips....7116
    @bbclips....71162 жыл бұрын

    Ikkka parajath allam shariyannu as a xuv owner ayaa njan.... But anik ith vara oru prashnavum illla xuv🥰🥰

  • @b4u132

    @b4u132

    2 жыл бұрын

    Powli vandi

  • @Kannurchunk1313

    @Kannurchunk1313

    2 жыл бұрын

    Mileage

  • @talkingwithspirit6916
    @talkingwithspirit6916 Жыл бұрын

    Xuv 500 petrol automatic kurichu parayumo?

  • @nithinkr6928
    @nithinkr69282 жыл бұрын

    Manual il ethra milage kitum

  • @Shakirbenoor
    @Shakirbenoor2 жыл бұрын

    njn oru polo nokunund...2014 model nalla valla polo um undel ikka onnu parayaney...😍

  • @janapaksham2432
    @janapaksham24322 жыл бұрын

    Body in white is not contributing much effect on Crash impact.

  • @anooptk89
    @anooptk892 жыл бұрын

    Hello.bro.xuv.500.vs.tata.hexa.edane.better.

  • @n.nikeshniki641
    @n.nikeshniki6412 жыл бұрын

    Thanks for the video sabin sir 🤝🏻

  • @sudheerd7695
    @sudheerd76952 жыл бұрын

    ഞാൻ ഈയിടെ എന്റെ W10 സർവ്വീസിനു കൊടുത്തായിരുന്നു , 87000 KM, EGR valve ക്ലീൻ ചെയ്യാൻ പറഞ്ഞപ്പോൾ സർവ്വീസ് അഡ്വൈസർ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു, ചേട്ടൻ എവിടെയാ സ്ഥലം, Ernakulam ത്തുള്ള നല്ല മെക്കാനിക്കിന്റെ നമ്പർ തരുമോ?

  • @wcdwiw

    @wcdwiw

    2 жыл бұрын

    Tvs at Alangad Near Aluva

  • @vishnulalji6416
    @vishnulalji64162 жыл бұрын

    Bruh ente kayill 2014 model swift Annu ullathu eppo normal hump idumbollum Ullil bhayangara Shaking aanu Ningalude workshop exact location onnu parayummo Njan what's appil msg ittayirunnu but no response

  • @pointmedia1616
    @pointmedia16162 жыл бұрын

    Duster vandiye patti parayumoo...!?

  • @albesterkf5233
    @albesterkf52332 жыл бұрын

    എന്താ M hawk എഞ്ചിൻ ?

  • @wcdwiw
    @wcdwiw3 ай бұрын

    11:45 True

  • @enthusiastic8576
    @enthusiastic85762 жыл бұрын

    Tata Safari Storme aanu Ithil um nalla vandi.

  • @drunkenmonkey2348

    @drunkenmonkey2348

    2 жыл бұрын

    ആ ബെസ്റ്റ്.. എന്നിട്ട് എത്ര എണ്ണം ഇറങ്ങി?

  • @rejoicethomas5553
    @rejoicethomas55532 жыл бұрын

    Cheta cheverloet enjoy vandi kollamo... Review chyumo... Spare parts okke kittuo

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de9 ай бұрын

    Ellam ok bro,pakshe hedding kodukkumbol endo eli vishathide video pole aanallo,adonn maattanam , please

  • @sarinc22
    @sarinc222 жыл бұрын

    Vandi idichal airbags deply cheyatha cases undayirunu mumbu.

  • @LUCID_DREAMES
    @LUCID_DREAMES2 жыл бұрын

    Bro tavera 2012 model 95 km oodiya vandi enth velak vangaaam

  • @shajahanabu5658
    @shajahanabu56582 жыл бұрын

    കാത്തിരുന്ന പൊളി വീഡിയോ...

  • @santhoshgeorge7620
    @santhoshgeorge76202 жыл бұрын

    ഇക്കാ xuuv 500 ഇൽ middle raw seat ഏതെങ്കിലും രീതിയിൽ മുൻപോട്ടു പുറകിലോട്ടും sliding ചെയ്യുന്ന രീതിയിൽ ഒരു ചാനൽ എക്സ്ട്രാ ഫിറ്റ് ചെയ്യാൻ പറ്റുമോ അങ്ങിനെ ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം അറിയുമോ ഒരു മറുപടി തരുമല്ലോ

  • @deniskjohn76

    @deniskjohn76

    Жыл бұрын

    അങ്ങനെ ചെയ്യാൻ പറ്റുമോ ഭായി ..പറ്റുമെകിൽ പറയണേ

  • @onroad7681
    @onroad76812 жыл бұрын

    Chetta, oru 2008 model altoyil okke turbo install cheyyan pattumo?

  • @drunkenmonkey2348

    @drunkenmonkey2348

    2 жыл бұрын

    തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കണോ?

  • @onroad7681

    @onroad7681

    2 жыл бұрын

    @@drunkenmonkey2348 😂

  • @ashfakhassan4120
    @ashfakhassan41202 жыл бұрын

    Renault fluence video ido

  • @binseerns7877
    @binseerns78772 жыл бұрын

    2014 w8 all wheel drive അല്ലെ

  • @n.nikeshniki641
    @n.nikeshniki6412 жыл бұрын

    Sabin sir how about safari strome varicor engine...?

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    നല്ല വണ്ടി ആണ്

  • @yesk2318
    @yesk23187 ай бұрын

    2019 w11 at എന്ത് വിലക്ക് എടുക്കാം

  • @sanjaymanoj2446
    @sanjaymanoj24462 жыл бұрын

    2016 Verna 1.6 petrol review

  • @shankargr26
    @shankargr262 жыл бұрын

    അവതരണം പൊളിച്ചു ഇക്ക വളരെ ഡീറ്റൈൽ ആയി പല കാര്യങ്ങളും പറഞ്ഞു,പുതിയ വണ്ടികളുടെ റീവ്യൂസ് ഇനി മുതൽ ചെയ്ത് തുടങ്ങു ഇക്ക 😍 എന്നിട്ട് Kerala Mechanic എന്ന് ഉള്ളത് മാറ്റി Sabin Mech - Vlogs എന്ന് ആക്ക് 😄❤️🔥

  • @drunkenmonkey2348

    @drunkenmonkey2348

    2 жыл бұрын

    ഈശ്വരാ ഇനി അതും കൂടി 🙏 😂😂😂

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Hahaha

  • @cscpetta959
    @cscpetta9592 жыл бұрын

    താങ്കളുടെ വീഡിയോ കണ്ടിട്ടാണ് xylo ഫാൻ ആയതു. Last raw യിൽ space തീരെ കുറവാണോ. Xylo യിക്കണോ space കൂടുതൽ 🤔 Xylo or xuv is better.

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Xylo

  • @tonydevassykutty839
    @tonydevassykutty839Ай бұрын

    Xuv 500 nu hydraulic power steering ആണ് മാഷേ😅

  • @rishijohn
    @rishijohn2 жыл бұрын

    സഹോദരാ നിങ്ങളുടെ കട എവിടെയാണ്,ഫോൺ നമ്പർ തരാമോ.ഞാൻ ഒരു 2006 ടൊയോട്ട കൊറോള കൊണ്ടുവന്നു.പിന്നെ അതിന്റെ പ്രശ്‌നങ്ങൾ എന്താണെന്ന് കണ്ടെത്തണം.അങ്ങനെ ആ വാഹനം കൂടുതൽ നേരം ഉപയോഗിക്കാമോ വേണ്ടയോ എന്ന് ചിന്തിക്കാൻ കഴിയും

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    9947370360 what's up

  • @sajeevkpz2010
    @sajeevkpz20102 жыл бұрын

    Scorpio s10 nde review cheyyumo bro ..

  • @harilalraveendranath5465
    @harilalraveendranath54652 жыл бұрын

    ❤️ From Kanyakumari 👍💚

  • @Kannan--123
    @Kannan--12328 күн бұрын

    3:34 athinu centre row scorpio seats frontilotu backilotu adjust cheyalo. Pinne entha preshnam😂

  • @jichujishnu1708
    @jichujishnu17082 жыл бұрын

    XUV 5 double oo ennaaano Njan aaathyamokke vichaarichathu 500 ennaanu

  • @1807harsh
    @1807harsh2 жыл бұрын

    swift vdi യില്‍ AMT ഫിറ്റ്‌ ചെയ്യാന്‍ പറ്റുമോ

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    AriyellA

  • @shibinbose
    @shibinbose2 жыл бұрын

    ethele 4wheel option varunelle?

  • @Sworld-

    @Sworld-

    2 жыл бұрын

    2011 editionil വന്നിരുന്നു

  • @ebtahimkhaleel2052

    @ebtahimkhaleel2052

    2 жыл бұрын

    2018 _ 19 vare vannayirunnu top model automaticil all wheel drive indayirunnu

  • @p4paidm747
    @p4paidm7472 жыл бұрын

    ഇക്കാ ഞാൻ വണ്ടി എടുത്തായിരുന്നു 😍..നിങ്ങൾ വണ്ടി service ചെയ്താൽ കൊള്ളാം എന്ന് ഉണ്ട് .. ഞാൻ ആലപ്പുഴ ആണ്.. ഒരു ആത്മാർഥമായ വണ്ടി പ്രാന്തൻ mechanic ഇവിടെ കാണുന്നില്ല.

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    9947370386 what's up only

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    അവിടെ നല്ല mechanic und

  • @hareeshpavithran1766
    @hareeshpavithran17662 жыл бұрын

    Tata tigor mechanical review cheyyamo

  • @irshadhassan3186
    @irshadhassan31862 жыл бұрын

    W4 model hydraulic steering aanallo

  • @sarathkumar697
    @sarathkumar6972 жыл бұрын

    Ikka njan 1yer aitt parayyuva .wagon r type 2 ...lpg kooda onnu paranjirikkane ..oru video cheyyavo .

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    ചെയ്യാം

  • @sarathkumar697

    @sarathkumar697

    2 жыл бұрын

    Tanx ikka ...ella video s njan kanarund

  • @sarathkumar697

    @sarathkumar697

    2 жыл бұрын

    Parayaan vakkukalilla ...ningala viswasam anu ikka

  • @gokulrajeev2424
    @gokulrajeev24242 жыл бұрын

    Bro chevrolet capteva yude video cheyamo

  • @jithinar2155
    @jithinar21552 жыл бұрын

    M hawk engine nnu vachaal entha ?

  • @Jithuuthaman

    @Jithuuthaman

    2 жыл бұрын

    Crdi engine anu avar itta oru name mathram

  • @rahulrajcalicut111
    @rahulrajcalicut111 Жыл бұрын

    Nthu sookshichal dukikenda ennu kazhivullavan edukkum avanathu kondunadakkum , konothile caption ittu video reach aakanulla tharamthana prevarthi cheyyathirikku bro .

  • @wcdwiw

    @wcdwiw

    3 ай бұрын

    Generally issues ind. Toyota pole reliable alla. But Pwolli aanu odikkyan

  • @qasimmaroof8911
    @qasimmaroof89112 жыл бұрын

    Nice video Please make a video on Toyota yaris

  • @razisansar
    @razisansar2 жыл бұрын

    Xuv500 w10 owner🤙

  • @shabeeralimsn1
    @shabeeralimsn19 ай бұрын

    very good video Man! So much informative Thanks for this

  • @KERALAMECHANIC

    @KERALAMECHANIC

    9 ай бұрын

    😘

  • @mechaju920
    @mechaju9202 жыл бұрын

    Mahindra vandi oke nalath anu egane use cheynu enathanu 🔧🛠️🦾

  • @satharmuhamadsathar3709
    @satharmuhamadsathar37092 жыл бұрын

    Hyundai old Verna review cheiyoo

  • @sgr1921
    @sgr19212 жыл бұрын

    Decompression xuv 500 n ullathanno?? Oil stick oori nokkumbol smoke varunath sadharanayanno chetta.. Pls rply

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Oodi choodaakumbo aano

  • @sgr1921

    @sgr1921

    2 жыл бұрын

    @@KERALAMECHANIC alathayum und kurach odi kazhijn nokkumbol

  • @abhijithsudheer9313
    @abhijithsudheer93132 жыл бұрын

    Cheettaa ivtech, vvt, vtvt .... Timing base cheyth video cheyyumbo... most efficient petrol engine

  • @akhilgeorge1119
    @akhilgeorge11192 жыл бұрын

    Thank you❤️...

  • @vipinviswanathan1792
    @vipinviswanathan17922 жыл бұрын

    Where is ur location?

  • @yedhuraveendran9240
    @yedhuraveendran92402 жыл бұрын

    My ❤ My dream ❤

  • @ibrahimkhaleel8947
    @ibrahimkhaleel89472 жыл бұрын

    Thank you ❤️

  • @anandukuruvancheri
    @anandukuruvancheri2 жыл бұрын

    Ikka old verna kuree aayallo parayane.

  • @parvathypprakash9932
    @parvathypprakash99322 жыл бұрын

    Ikka oru vandi nokkan vilichal varamo?

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Free anengil varaaam

  • @horizonskl14
    @horizonskl142 жыл бұрын

    2012 w8 XUV 500 second hand approximate price pls...

  • @user-ng1vu2kq9v

    @user-ng1vu2kq9v

    3 ай бұрын

    400000

  • @rinshadburaqueb9804
    @rinshadburaqueb98042 жыл бұрын

    ഇത് second എടുക്കുകയാണെങ്കിൽ എത്ര km വരെ ഓടിയത് എടുക്കാം?

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    80k to 120k

  • @bbclips....7116

    @bbclips....7116

    2 жыл бұрын

    3.2lakh odiya vandi anttal und no problems... Company service vandi pooi adutho service history nokki... Njan new adutha vandi annu...

  • @sajeersajeer6626
    @sajeersajeer66262 жыл бұрын

    ക്യാമറ ഒപോസിറ്റ് സൈഡിൽ ആക്കി വെച്ചുവേണം അകത്തു ഷൂട്ടിംഗ് ചെയ്യാൻ ശ്രദ്ധിക്കണം

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Ook thank u

Келесі