Wpc Modular Kitchen | ഞങ്ങൾ ചെയ്ത WPC കിച്ചൺ 50+ Important Steps To Make A Kitchen | Wpc Kitchen set

Тәжірибелік нұсқаулар және стиль

50+ Important Steps To Make A Utility Come Show Kitchen | How To Make A Utility/Show Kitchen | നല്ല കിച്ചൺ എങ്ങനെ എന്തൊക്കെ വേണം?
In this video I’m showing you steps to make a organized fully utility kitchen. And also showing materials drawbacks and we used WPC for best and everlasting materials that waterproof, scrach resist, chemicals proof and 100% washable pu paints.
___________________________________________
Team Tech hack work (KANNUR)
+91 6282-339948
___________________________________________
Tech hack work.
FOR PROMOTION OR COLLABORATION Contact me through WhatsApp: +91 7736 44 34 52
നിങ്ങളുടെ സ്ഥാപനം അല്ലെങ്കിൽ പ്രോഡക്ട് ഞങ്ങടെ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ +9177 3644 3452 നമ്പറിൽ WHATSAPP ചെയ്യൂ❤️. Working location Kannur ആണ്.
___________________________________________
My gadgets
Camera :
A role Sony ZV E10. amzn.to/3Zaa2BO
B Role iPhone 14 pro max . amzn.to/45L5BQp
C Role IPhone 13. amzn.to/466mN2u
Editing:
Fcp MacBook Pro . amzn.to/3sLoxjB
Fcp MacBook Air . amzn.to/3qZj209
Davinci Hp Elite book. Old no link available
Mic:
Rode wireless go2. amzn.to/3LdfHBt
Saramonic. amzn.to/3R8SKmK
Boya wired. amzn.to/44L1iDt
Gimbal:
Moza mini mx. amzn.to/45VzIV4
___________________________________________
MAIN TOPICS👇🏻
01, 00:00 INRODUCTION
02, 00:28 HEIGHT AND STANDARD
03; 01:40 COMMON USER HEIGHT
04, 02:15 WALL BOX HEIGHT
05, 02:36 WALL BOX WIDTH
06, 03:13 ACCESSEBILITY
07, 03:34 WORKING TRIANGLE
08, 04:03 MATERIALS
09, 04;38 WPC
10, 05:20 DRAWBACKS
11, 06:08 TOP OR SLABS
12, 07:11 QUARTS VS FULLBODY TAILS
14, 07:47 ALLIGNMENT OR PLACING
15, 09:21 HOOD AND HOBE
16, 10:35 TALL UNIT
17, 11:37 TOI KICK
18, 13:00 HOUSE WIFE😍
19, 13:50 SOFT CLOSE ISSUES
20, 14:36 WASTE BASKET
21, 15:19 HANDLE
22, 16:43 SPACE, AND SPACE MANAGEMENT
23, 17:43 CECURITY CAMERA MONITOR
24, 18:39 LIGHTING AND PROFILE
25, 19:48 WORK AREA
26, 20:00 PRICE
27, 20:22 MEASURMENT
28, 21:52 ACCESSORIES BRAND
29, 22:58 FOAM BOARD PLUGS
30, 23:30 BRAND SELLING TRICKS
25:26 SIGNING OUT
#techhackwork
#kitcheninterior
#design
#interior
#utilitykitchen
#showkitchen
#workingkitchen

Пікірлер: 116

  • @Techhackwork
    @Techhackwork8 ай бұрын

    Team Tech hack work Kannur Dist +91 6282-339948 call/wap for more details Thank you ❤️

  • @mumthazrasheed8225

    @mumthazrasheed8225

    7 ай бұрын

    Thank you

  • @shareefshahran5105
    @shareefshahran51055 ай бұрын

    പതിവ് പോലെ തന്നെ ഒന്നും മറച്ചു വെക്കാതെ,,,, സത്യസന്ധമായ,,, ഉപകാരപ്രദമായ വീഡിയോ

  • @MrBeanTime
    @MrBeanTime8 ай бұрын

    നല്ല വീഡിയോ മാഷേ സത്യം അമ്മ മാരൊക്കെ എത്ര നേരം നിൽക്കുന്ന ഇടമാണ് അടുക്കള 🥰🥰

  • @mubraztir7805
    @mubraztir78058 ай бұрын

    പെട്ടെന്ന് മനസ്സിലാകുന്നരീതിയിലുള്ള വീഡിയോസ് ആണ് താങ്കളുടേത് 🌹🌹🌹🌹

  • @SudhaJayaram-xh7ly
    @SudhaJayaram-xh7ly8 ай бұрын

    വളരെ നല്ല അവതരണം. പലതും മനസ്സിലാക്കാൻ പറ്റി.

  • @Alimohammed-vg5dg
    @Alimohammed-vg5dg8 ай бұрын

    താങ്കളുടെ അധിക വീഡിയോകളും കാണാറുണ്ട് വളരെ ഉപകാരമായ കാര്യങ്ങള് വിശദമായി പറഞ്ഞു ..അധികം എഞ്ചിനീയർമാർ കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കി തരില്ല 🙏

  • @bijoypillai8696
    @bijoypillai86966 ай бұрын

    താങ്കളുടെ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ്... താങ്കളുടെ അവതരണത്തിൽ മറ്റാരും പറയാത്ത ഒരുപാട് സത്യങ്ങൾ ഉണ്ട് .. (Eg: Soft close vs Normal , Skirting pushed inside by 3 Inch, etc.. ).. . സൂപ്പർ ... 👍👍.

  • @shalomforyou1132
    @shalomforyou11328 ай бұрын

    Presentation and editing poli ❤❤❤❤❤

  • @neethusara2451
    @neethusara245126 күн бұрын

    വീട്ടമ്മ ചെയ്യുന്ന ജോലി അംഗീകരിക്കു വാനുള്ള മനസ്സ് വലുതാണ് 👍🏻

  • @nainahamza3165
    @nainahamza31655 ай бұрын

    This guy is very talented

  • @DrMarinPrince
    @DrMarinPrince8 күн бұрын

    Thankyou very informative & clear

  • @kukkuvava7675
    @kukkuvava76756 ай бұрын

    Well explained Bro🎉

  • @shabanasherin1808
    @shabanasherin18088 ай бұрын

    Ariyan Aagrahichha kariyam 👍👍

  • @aboobakersiddeeque
    @aboobakersiddeeque8 ай бұрын

    ماشاء الله Adipoli

  • @abhilashkc2714
    @abhilashkc27148 ай бұрын

    ഈ വീഡിയോ ഇന്ന് വന്നത് നന്നായി അടുത്ത ആഴ്ച എന്റെ വീടിന്റെ കിച്ചണിൽ സ്ലാബ് വാർക്കാൻ പ്ലാൻ ചെയിതായിരുന്നു... തല്ക്കാലം അത് മാറ്റി വെക്കാം എന്ന് ഇപ്പോൾ തോന്നുന്നു...

  • @roha76
    @roha766 ай бұрын

    Best video Which hinges is the best ?

  • @udeshkumar8764
    @udeshkumar87648 ай бұрын

    നല്ല അവതരണം നല്ല എഡിറ്റിംഗ്❤❤

  • @Techhackwork

    @Techhackwork

    8 ай бұрын

    ☺️

  • @sandhyadas4214
    @sandhyadas42142 ай бұрын

    Useful video

  • @mcm2660
    @mcm26608 ай бұрын

    Kitchen design kidilan. Simple and beautiful.

  • @jebuabraham
    @jebuabraham8 ай бұрын

    Good video, excellent work thanks for the details and useful suggestions. I like your all work. I wish you all the best.❤❤

  • @aboobakersiddeeque
    @aboobakersiddeeque8 ай бұрын

    Your team work amazing

  • @abumuhammedkayakkool7925

    @abumuhammedkayakkool7925

    8 ай бұрын

    🎉

  • @shahanaarafth
    @shahanaarafth8 ай бұрын

    Thanks bro

  • @daniabraham2485
    @daniabraham24858 ай бұрын

    Nice wrk

  • @10zze
    @10zze8 ай бұрын

    15:19 point 👍

  • @fathooshworld
    @fathooshworld4 ай бұрын

    Masha Allah. എല്ലാം വിശദമായി പറഞ്ഞു തന്നു ഇഷ്ട്ടായി 👍🏻. ഈ കിച്ചൻ set cheyyan എത്ര amount ആയി.? എനിക്കും ചെയ്യണം sqf 2.300 അപ്പോൾ.1000 sqf ആവില്ലേ

  • @johnpaulpj4127
    @johnpaulpj4127Ай бұрын

    Good video one doubt where you kept gas cylinder. If it inside box how manage skirting

  • @minioommensamuel3579
    @minioommensamuel35792 ай бұрын

    Leg space കൊടുത്തത് നന്നായി... എൻ്റെ kitchen leg space ഇല്ലാത്തതിനാൽ എനിക്ക് വളരെ പ്രയാസമാണ് ജോലി ചെയ്യാൻ

  • @shihaanshizaan3650
    @shihaanshizaan36508 ай бұрын

    Under sink water purifier detail video plz

  • @umbanianunitha3745
    @umbanianunitha37452 ай бұрын

    Boxinte adiyil 3 inch akathekku koduthath kalu sheriku vekkanulla option nannayi. Ente veetil adyam paranha problem ullathukondu nallanaduveda undakarundu pathram kazhukumbol athinu inganoru solution undu ennu paranhuthannathinu thanks.🙏. Pinne Slabinte heightinte karyam paranhathum nhangalku pattiya abadhangalanu.

  • @AshrafAshraf-by1jk
    @AshrafAshraf-by1jk8 ай бұрын

    Supper bro❤❤

  • @Techhackwork

    @Techhackwork

    8 ай бұрын

    Thanks 🤗

  • @sarrus9422
    @sarrus94225 ай бұрын

    Tile countertop ittal ok aano?

  • @MrMemadams
    @MrMemadams8 ай бұрын

    V board ഉപയോഗിച്ച് ചെയ്താലോ?

  • @sreejip7635
    @sreejip76357 ай бұрын

  • @shareef6223
    @shareef62237 ай бұрын

    Kannur evideya

  • @tastebudsbyazmi
    @tastebudsbyazmi8 ай бұрын

    Tap nallathano ❤

  • @mumthazrasheed8225
    @mumthazrasheed82258 ай бұрын

    Purifierne Patti onnu paranju tharo. Njan phone cheythotte.

  • @faseelaqqq5938
    @faseelaqqq59388 ай бұрын

    Palakkad vannu cheydh tharuo

  • @thatguy-ty7ur
    @thatguy-ty7ur7 ай бұрын

    Oru dubt. Slabinte mele irunnal slab pottoolew

  • @lekshmianil251
    @lekshmianil2512 ай бұрын

    Wpc ethu brand anu good

  • @hashimshabeer
    @hashimshabeer8 ай бұрын

    Wpc ഏതാണ് brand

  • @DrMarinPrince
    @DrMarinPrince8 күн бұрын

    Ventilation (small jala) in dustbin cabinet would be good

  • @Techhackwork

    @Techhackwork

    8 күн бұрын

    Client concerns higher cost. So we plan Cost cut, we already made a video for wpc material, just dropped url here👇🏻 kzread.info/dash/bejne/qWxmmdmOfZWsXZs.htmlsi=M-1fv8cs2VMJS_cH

  • @shahanasubair4095
    @shahanasubair40953 ай бұрын

    Alappuzhayilekokke varumo

  • @dhaneshpv2432
    @dhaneshpv24326 ай бұрын

    Gas stove നു താഴെ cutlary unit കൊടുത്താൽ stove fitting നു problum ആകുമോ

  • @alishbabinshad9264
    @alishbabinshad92643 ай бұрын

    Ningal calicut indoo

  • @shareefamuneer1874
    @shareefamuneer18748 ай бұрын

    E kithen total amound ethra ayedenn parayoo

  • @nissaredavalathmeethal7318
    @nissaredavalathmeethal73187 ай бұрын

    Calicut, koyilandy work edukumo?

  • @princeboban6100
    @princeboban61006 күн бұрын

    Kollathu vannu work chyumo ?

  • @muhammedsabir9163
    @muhammedsabir91637 ай бұрын

    wpc ഏതാണ് എടുത്തത് ? Schale wood ആണോ

  • @monuberthaluma
    @monuberthaluma6 ай бұрын

    How much for total 2300 sq feet interior wrk with WPC ചെയ്യാൻ????

  • @jeenp1655
    @jeenp16554 ай бұрын

    Ernakulam cheyyuo..pls reply

  • @ccsabith
    @ccsabith3 ай бұрын

    Medium range ൽ ഉള്ള accessories company പറഞ്ഞുതരുമൊ Spitz company കൊള്ളാമൊ

  • @dietwithsurabhi
    @dietwithsurabhi7 ай бұрын

    WPC bedroom wardrobe നു use ചെയ്യാമോ?

  • @tastebudsbyazmi

    @tastebudsbyazmi

    3 ай бұрын

    Cheyyam👌

  • @bincybiju3945
    @bincybiju39456 ай бұрын

    Pandalam works ondo

  • @teamck8100
    @teamck81007 ай бұрын

    Slabinte veethi ethrayane vendath???

  • @younasedakulath5665
    @younasedakulath56656 ай бұрын

    എറണാകുളം ജില്ലയില്‍ വർക്ക് edukumo?

  • @rahmashameem7855
    @rahmashameem78558 ай бұрын

    Sink ലെ ചെറിയ പൈപ്പ് filter പൈപ്പ് ആണോ

  • @akhilkochi
    @akhilkochiАй бұрын

    oru doubt ee foam board enu paranjal nthanu? multiwood pvc board thane ano foam board totally confused.

  • @JishnuB
    @JishnuB7 ай бұрын

    Tvm shop ondo

  • @jeenp1655
    @jeenp1655Ай бұрын

    2300 price paranjallo, ith wpc yil paint ulpede alle, ithill accessories included ano?

  • @abdulrehmantara5531
    @abdulrehmantara553111 күн бұрын

    Washing Mechine,dishwasher,cooker.. ellam height 85cm aanu athukondanu standard size 90 aayath

  • @Techhackwork

    @Techhackwork

    11 күн бұрын

    75 available aanu

  • @user-xw9rf7gk9c
    @user-xw9rf7gk9c8 ай бұрын

    Water purifier സിങ്കിന് താഴെ വെക്കാൻ...ഉള്ള detail വീഡിയോ ചെയ്യൂ

  • @Techhackwork

    @Techhackwork

    8 ай бұрын

    Cmg. ia

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    5 ай бұрын

    ​@@Techhackworkcoast എത്ര total

  • @abdusalamkp-uh1bb
    @abdusalamkp-uh1bb4 ай бұрын

    Plaiwood aano

  • @dhaneshpv2432
    @dhaneshpv24326 ай бұрын

    അലുമിനിയം scerting എവിടെ വാങ്ങിക്കാൻ കിട്ടും

  • @akhilchandran5044
    @akhilchandran50446 ай бұрын

    ഏതു company WPC ആണ് ഉപയോഗിച്ചത്

  • @user-tx1mj6te7j
    @user-tx1mj6te7j7 ай бұрын

    Normal hight ethraya

  • @lazim6318
    @lazim63185 ай бұрын

    ഇലക്ട്രിക് ചിമ്മിണി വെക്കാതെ സ്റ്റൗ യൂസ് ചെയ്താൽ മുകളിലുള്ള കബോർഡ് കേടുവരുമോ

  • @ardrasanthosh5595
    @ardrasanthosh55955 ай бұрын

    Labour squer feetഎത്ര

  • @suni485
    @suni4852 ай бұрын

    Corner space okke waste cheythitundallo

  • @abdhulkareemtp3401
    @abdhulkareemtp34017 ай бұрын

    Flooring ittathin sheshamaano modular kitchen cheyyendath?

  • @faz4977

    @faz4977

    4 ай бұрын

    Yes

  • @prathyushmahi
    @prathyushmahi5 ай бұрын

    Price etgraya

  • @benetshaji8918
    @benetshaji89182 ай бұрын

    Kitchen wpc chyth ethra ayee

  • @Melodies1st
    @Melodies1st5 ай бұрын

    ഫ്രിഡ്ജിന്റി സൈസ് ഒന്ന് ഇടാവോ

  • @user-tl6zg7xb9n
    @user-tl6zg7xb9n3 ай бұрын

    Cost ethreyaa

  • @sajithamuhammedali5561
    @sajithamuhammedali55618 ай бұрын

    ഇതിന്റെ ഗ്യാരണ്ടി എത്ര ഉണ്ടാവും slevinte

  • @ilam9088
    @ilam90888 ай бұрын

    Pu paint adikkaam ethra cash aavum,, ee kitchen nte cash paranjaal mathi

  • @seminasainudheen4140
    @seminasainudheen41408 ай бұрын

    Floor marble aanenki polish കഴിഞ്ഞാണോ interior work തുടങ്ങുക

  • @Techhackwork

    @Techhackwork

    8 ай бұрын

    Final polish ചെയ്യുന്നതിന് മുന്നേ

  • @abbasmottamtharammal2471
    @abbasmottamtharammal24718 ай бұрын

    Hii, ഫ്ലോറും വാളും കംപ്ലീറ്റ് ടൈൽസ് ചെയ്തതിനു ശേഷമാണോ modular kitchen ചെയ്യുന്നത്?

  • @Techhackwork

    @Techhackwork

    8 ай бұрын

    ഫ്ലോറിങ്ങ് കഴിഞ്ഞ ശേഷം വാൾ ടൈൽ വെക്കുന്നതിന് മുന്നേ ചെയ്താൽ ടൈൽസ് കുറേ ലഭിക്കാം. ഞങ്ങൾ അധികവും അങ്ങനെയാണ് ചെയ്യിക്കാർ. ബാക്ക് കവറിങ് വരുന്നത് കൊണ്ട് ടൈൽ നിർബന്ധം ഇല്ല

  • @user-zx9ql1tw6l
    @user-zx9ql1tw6l8 ай бұрын

    അതൊക്കെ പണ്ട്. ഇപ്പോ ആണുങ്ങളാണ് അടുക്കളയിൽ

  • @anoopraman8694
    @anoopraman86948 ай бұрын

    എറണാകുളം work ചെയ്യുമോ താങ്കൾ 😊

  • @84vaishak
    @84vaishak5 ай бұрын

    ഗ്യാസ് സ്റ്റോവ് എന്താണ് കട്ട് ചെയ്തു വെയ്കാത്തത്

  • @nowfalbeary7821
    @nowfalbeary78218 ай бұрын

    Which material is best for doors and shutters with ferrocement racks???

  • @Techhackwork

    @Techhackwork

    8 ай бұрын

    Video ചെയ്യാം

  • @nowfalbeary7821

    @nowfalbeary7821

    8 ай бұрын

    @@Techhackwork can't read malayalam.. Englishil eyidamo??

  • @jaisytm5383

    @jaisytm5383

    7 ай бұрын

    ​@@nowfalbeary7821video cheyyam ennanu paranjathu

  • @farzanasubair1367
    @farzanasubair13678 ай бұрын

    Wpc, form board itil etan rate koodutal?

  • @Techhackwork

    @Techhackwork

    8 ай бұрын

    wpc

  • @ayshaniyashahameed8143
    @ayshaniyashahameed81438 ай бұрын

    Ee slab granite anoo. Plz reply. Granite ane lol Evde kittum. Ente kitchen set cheyyuvaanu. Nan. Ee clour anu nokkunnath.

  • @Techhackwork

    @Techhackwork

    8 ай бұрын

    വീഡിയോ മുഴുവൻ കാണൂ. 🤦🏼

  • @rafeenarafeeque1261
    @rafeenarafeeque12614 ай бұрын

    12:26 Ende veed kannur aan Avide vann cheyd tharumo

  • @Techhackwork

    @Techhackwork

    4 ай бұрын

    Yes

  • @sunilkumararickattu1845
    @sunilkumararickattu18453 ай бұрын

    എവിടെയൊക്കെ work ചെയ്യും

  • @fathimamaruvayil4356
    @fathimamaruvayil43568 ай бұрын

    അതെന്താ കൊമ്പുണ്ടോന്ന് ചെലപ്പോ കൊളമ്പും ഉണ്ടാകും സൂക്ചിച്ചാൽ ദുഃഖിക്കേണ്ട ബ്രോ

  • @muneerkudlu4142
    @muneerkudlu41425 ай бұрын

    ഇട്പോലെചെയ്യാൻ എത്ര രൂപ ആവും

  • @tastebudsbyazmi
    @tastebudsbyazmi8 ай бұрын

    G

  • @fathimamaruvayil4356
    @fathimamaruvayil43568 ай бұрын

    പെണ്ണുങ്ങളുടെ ജോലി ആണുങ്ങൾ ഒന്ന് ചെയ്തു നോക്ക് അപ്പൊ കാണാം എവിടെ എത്തുമെന്ന്

  • @shefeerpp4088
    @shefeerpp40888 ай бұрын

    ചിമ്മിണി ജനലിന് ആഭിമുഖം വെക്കാൻ പാടുണ്ടോ

  • @noufalnafees5843
    @noufalnafees58438 ай бұрын

    മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം എന്റെ വീട് പണി നടക്കുന്നു നിങ്ങളെ തന്നെ വിളിക്കും നിങ്ങൾക് ഒരുപാട് വർക് ഉണ്ട് സ്റ്റെയർ ആൻഡ് കിച്ചൻ

  • @shaheelat9648
    @shaheelat96485 ай бұрын

    സത്യസന്ധമായികാര്യങ്ങൾഅവതരിപ്പിച്ചതിന്🎉🎉🎉

  • @farzanasubair1367
    @farzanasubair13678 ай бұрын

    Ee kitchen total cost ethrayayi?

  • @Techhackwork

    @Techhackwork

    8 ай бұрын

    Team Tech hack work Kannur Dist +91 6282-339948 call/wap for more details Thank you ❤️

  • @JB-yc1lk
    @JB-yc1lk8 ай бұрын

    കേരളത്തിൻ്റെ തെക്ക് ഒക്കെ പണി ഏറ്റെടുക്കുമോ?

  • @SureshKumar-pq8xq
    @SureshKumar-pq8xq8 ай бұрын

    സംഗതികൾ എല്ലാം ok,പക്ഷേ അല്പം തള്ളൽ കൂടി പോയി.

  • @user-zx9ql1tw6l
    @user-zx9ql1tw6l8 ай бұрын

    ഒന്ന് പൊടപ്പാ പിന്നേ പെണ്ണുങ്ങക്ക് കൊമ്പുണ്ടോ ഇത്രക്ക് സൗകര്യം ആക്കി കൊടുക്കാൻ.

Келесі