No video

World No1 Potting mix for Aglaonema/ ഇതിലും വലിയ പോട്ടിങ് മിക്സ് വേറെ ഇല്ല/ crazyvolpe

Aglaonema Potting mix
50 % Carbonised Rice Husk . 20% good soil .15% River sand.plus Horn meal, Bone meal, vermi compost, Dolomite, and Janbaaz ( All together 15%)
follow my insta. ...
നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ വീഡിയോ ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500
#indoorplants
#spanishmoss
#outdoorplants
#hangingplants
#greenplants
#aglaonema
#aglaonemacollections

Пікірлер: 195

  • @kavithakannan2057
    @kavithakannan20572 жыл бұрын

    അങ്ങനെ പോട്ടിങ് മിക്സ് കണ്ടു നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ചില ആളുകൾ ഒന്നും അങ്ങനെ പറഞ്ഞു കൊടുക്കില്ല ആ ചെടികളെ ഒരു പാട് ഇഷ്ടം ഉള്ള മാഷ് ആണ് മിക്സ് ചെയുന്നത് കാണാൻ സൂപ്പർ 👏👏👍ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാൻ പറഞ്ഞത് നന്നായി എഴുതി എടുക്കാലോ ഗുഡ് ബ്രോ 👍

  • @crazyvolp

    @crazyvolp

    2 жыл бұрын

    thankss🥰🥰🥰😍🙏

  • @minimathews7157
    @minimathews71572 жыл бұрын

    Potting mix മാറ്റി മാറ്റി Aglonimakal ഒരു പരുവമായി...ഏതായാലും ഇതു കൂടി പരീക്ഷിക്കാം...

  • @crazyvolp

    @crazyvolp

    2 жыл бұрын

    idhittal pinne matendi varilla

  • @molyvarghese7012

    @molyvarghese7012

    Жыл бұрын

    Change ചെയ്തു ചെയ്തു aglonima. ഒരു പരുവമയി

  • @ushachandran8989

    @ushachandran8989

    Жыл бұрын

    😀

  • @krish_99993

    @krish_99993

    Жыл бұрын

    @@molyvarghese7012 epoo engane und

  • @shineworldplants

    @shineworldplants

    8 ай бұрын

    Njanum potting matti thottu. Ippol umi kitti. Ini athe ittu nokkanam. Umi idunnathil enthenkilum nokkanundo. Puthiya umiyil ariyutude content undavum. Athe prasnam aville.

  • @raheemaaslam3248
    @raheemaaslam32482 жыл бұрын

    വളരെ വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ .ഞാനൊക്കെ വിചാരിച്ചിരുന്നത് വെള്ളമാണ് ഏറ്റവും importent എന്നാണ്. Pottinngmix ഒരു രക്ഷയും ഇല്ല ഇതുവരെ കാണാത്ത കേൾക്കാത്ത സാധനങ്ങൾ .നല്ല valuable knowledge ആണ് ഈ വിഡിയോസിൽ നിന്നും കിട്ടിയത് .ഒരു രണ്ടുമൂന്നു മാസം കഴിഞ്ഞു ഒന്നുക്കൂടെ ആ സാറിന്റെ വീഡിയോ ചെയ്യണേ .എന്തെങ്കിലും പറയാൻ ബാക്കിയുള്ള അറിവുകൾ കിട്ടാൻ ഉപകാരപ്രദമാവും . ഇങ്ങനത്തെ അറിവുകൾ ഞങ്ങളിൽ എത്തിച്ച bro ന് big thanks. God bless you 😍😍😍😍💐

  • @crazyvolp

    @crazyvolp

    2 жыл бұрын

    thank yoyuu🥰🥰🥰 kazhi jitilla video 5 nnam eniyum und atreyum arivukal und

  • @raheemaaslam3248

    @raheemaaslam3248

    2 жыл бұрын

    Ok... Wting

  • @hajiranizar4005
    @hajiranizar40052 жыл бұрын

    നല്ല അറിവു പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.അതേ പോലെ വീഡിയോ ഞങ്ങളിൽ എത്തിച്ചു തന്നതിനും '.

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰🥰😍🙏

  • @saradac7557
    @saradac75572 жыл бұрын

    Ariyatha kariyangal valare vaikyanenkilum thank you so much

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍

  • @thambyjacob8797
    @thambyjacob879711 ай бұрын

    ഇതെല്ലാം ഭൂമിയിൽ തന്നെ ഉണ്ടായി വന്നിട്ടല്ലേ മറ്റുള്ളവർ എടുത്തു പരീക്ഷണം തുടങ്ങിയത് 😛

  • @Vathsam
    @Vathsam2 жыл бұрын

    Very informative,the interviewer is also super

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍😍

  • @reshmapramodh113
    @reshmapramodh1138 ай бұрын

    Very useful information

  • @venurao9911
    @venurao9911 Жыл бұрын

    It appears, the information is very useful for growing aglonema plants.. As I couldn't understand malayalam & there is no subtitles in english, can you please indicate the potting mix with % of composition of varies ingredients in english This would help others plant lovers.🙏

  • @augustine76

    @augustine76

    Жыл бұрын

    50% carbonised rice husk, 20% red soil, 15% river sand, the rest fertilizers including vermi compost, bone meal, dolomite etc and some insecticide/ fungicide.

  • @venurao9911

    @venurao9911

    Жыл бұрын

    @@augustine76 Thank you very much for your information.

  • @p.anishanish7472
    @p.anishanish74722 жыл бұрын

    Very very informative video thank you sir

  • @merinskitchentales
    @merinskitchentales2 жыл бұрын

    Wow nice Achachen 👍Proud of you 👏👏

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍🙏🙏

  • @shemeerashahul8400
    @shemeerashahul84002 жыл бұрын

    കാത്തിരുന്ന potting mix അങ്ങിനെ കണ്മുന്നിലെത്തി 👌👏

  • @crazyvolp

    @crazyvolp

    2 жыл бұрын

    kandu kili poyi🤣🤣🤣🤣🤣

  • @beluga2927
    @beluga2927 Жыл бұрын

    Mannu,manal,chanakappody, ,ellupodi,kariyila,perlite...ithanente potting mix ... Sambhavam poliyaanu .. But umi vech onnu pareekshikanumkoodi theerumanichu...vangeettund ini plant cheyyanam...😊

  • @HabeebRiswanF-cp7bt

    @HabeebRiswanF-cp7bt

    Жыл бұрын

    ഉമി എവിടുന്ന് kittum

  • @lakshmisaravanan589
    @lakshmisaravanan5892 жыл бұрын

    Excellent video Very very informative

  • @shobhamenon5860
    @shobhamenon58602 жыл бұрын

    Broyude videos chilathokke kamditund. But Joseph sirinte koode ulla ella videosum very valuable informative episodes. Iam congratulate you, it's really good n excellent job 👍. Keep it up. Iam expecting more details about other specific plants like aglonima.

  • @crazyvolp

    @crazyvolp

    2 жыл бұрын

    sure some videos also on the way

  • @nishadamodar5482
    @nishadamodar54822 жыл бұрын

    Thanks for the information sir 🙏🏻

  • @laluprasad9916
    @laluprasad991613 күн бұрын

    Ee carbonized rice husk evide kittum?

  • @nafeesaalsadaf2920
    @nafeesaalsadaf29202 жыл бұрын

    Adipoli poting mix.thank you sir.ningalude ariv njangalk paranj thannathin.ee vedio njangalk ethich thanna sahodhara thanks 👍🏻

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍🙏🙏

  • @thankamanipv8489
    @thankamanipv84892 жыл бұрын

    Thanks. Very usful information👌👍👌🙏🙏

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍🙏🙏

  • @ramdas-vv1ip
    @ramdas-vv1ip Жыл бұрын

    Hassanar, eggu alu nalla usher anallo, valarai nalla kariyam anu ketto! Pakshgilu alukkarku ethokai ceyyan pattumo ?

  • @Peter-kp2dg
    @Peter-kp2dg2 жыл бұрын

    Thank you Sir for your valuable information ❤️

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰🙏🙏

  • @ayisha250
    @ayisha2502 жыл бұрын

    Sipper ariyaathavark ennepole ullavark upakkaram aayi tanks to

  • @ayisha250

    @ayisha250

    2 жыл бұрын

    Supper ennaane. Muthumanees

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰🙏🙏🙏

  • @ayisha250

    @ayisha250

    2 жыл бұрын

    @@crazyvolp potting mix clear aayi iduu to

  • @mariyamcherekat707
    @mariyamcherekat7072 жыл бұрын

    വളരെ useful ആയ വിഡിയോ. Calicutil ഇതിൽ പറഞ്ഞ fungiscidesum fertilisersum എത് ഷോപ്പിൽ കിട്ടുമെന്ന് സാറിനോട് ചോടികുമോ.കൊമ്പുപോടിയും

  • @crazyvolp

    @crazyvolp

    2 жыл бұрын

    parayam next videoyil

  • @dimaglobal9794
    @dimaglobal9794 Жыл бұрын

    Recently i imported many costlier aglonema but many had issue with fungus attacks n many died made me in big loss. Though i was dealing with aroids for many years but i never dealt with aglonema much. But the loss of the imported aglonema is a discouraging factor. All were costlier ones

  • @nisharoji9343
    @nisharoji93432 жыл бұрын

    Thankyou for giving a valuable information and the efforts you took

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰🥰thanksas

  • @samuelvarughese4781
    @samuelvarughese47812 жыл бұрын

    👍Thanks, Sir.

  • @salomirajan9040
    @salomirajan90402 жыл бұрын

    Super God bless you

  • @shymachevon4459
    @shymachevon44592 жыл бұрын

    ഇത്രയും ഭംഗിയായി ആരും പറഞ്ഞു തരൂല 👌

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰🙏🙏🙏🙏🙏

  • @sherlytk5422
    @sherlytk54222 жыл бұрын

    Thank you 👍

  • @sajanpt9825
    @sajanpt98252 жыл бұрын

    Thank you for your information ❤️👍

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰

  • @nazarinak2195
    @nazarinak21952 жыл бұрын

    Very good video thank u😍😍😍😍😍😍😍😍😍😍😍

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍🥰🙏

  • @naninaani4658
    @naninaani4658 Жыл бұрын

    Very plants beautiful

  • @arm378
    @arm3782 жыл бұрын

    informative video 5.00 sir paranja fertilizer kettilla ..Posabi plux ..,please clear

  • @homesickonlinemarket
    @homesickonlinemarket Жыл бұрын

    ഉമി നല്ലതാണ് പക്ഷെ ചകിരി ചോർ 6 മാസം കഴിഞ്ഞാൽ അതിന്റെ p h ഉം അതിന്റെ കറയും പോയി കിട്ടും അതിന് ശേഷ ചകിരി ചോർ ഏറ്റവും ബെസ്റ്റ് ആണ് ചകിരി ചോർ മോശം ആണെങ്കിൽ പ്ലാന്റ് ആദ്യം തന്നെ നശിച്ചു പോവാൻ സാദ്യത ഉണ്ട്. ഓരോരുത്തരും അവരവരുടെ പരീക്ഷണങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

  • @shemeerashahul8400
    @shemeerashahul84002 жыл бұрын

    River sand കിട്ടാനില്ലാത്തവർ പകരം എന്ത് ചേർക്കും plz reply

  • @crazyvolp

    @crazyvolp

    2 жыл бұрын

    replay videoyiloode thamasiyadhe tharum

  • @syedveliyath6861
    @syedveliyath68612 жыл бұрын

    സർ വാങ്ങിയ. ചകിരി ചോർ. ബ്രിക്സ് എങ്ങിനെയാ ട്രീറ്റ്‌ ചെയ്യുക ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തരുമോ

  • @bideshtube
    @bideshtube2 жыл бұрын

    This is probably the best info given for free by a collector , thanks a lot, this is very insightful

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍❤️🙏

  • @nabisakhadar952
    @nabisakhadar9522 жыл бұрын

    My god what all things added all this we dont get in karnataka

  • @crazyvolp

    @crazyvolp

    2 жыл бұрын

    u can by online

  • @linubabu8900
    @linubabu89002 жыл бұрын

    ഇതുവരെയും കാണാത്തതും കേൾക്കാത്തതുമായ potting mix. Thankyou for giving a valuable information😍

  • @user-ob9se1et8i
    @user-ob9se1et8i5 ай бұрын

    Do u hav sale of potting mix

  • @jeenajoy4048
    @jeenajoy40482 жыл бұрын

    അല്ലെങ്കിലും എല്ലാവരുംഅവനവന്റെ ഇഷ്ടത്തിന് ഉള്ള potting മിക്സ്‌ ഉപയോഗിക്കും ആരെങ്കിലും പറഞ്ഞു തന്നാൽ അല്ലെ അത് പോലെ ചെയ്യാൻ പറ്റു വളരേ നന്ദി

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰🙏🙏🙏

  • @venugopalanek9599
    @venugopalanek9599Ай бұрын

    കൊമ്പു പൊടി എവിടെ കിട്ടും

  • @sabiracm5816
    @sabiracm58162 жыл бұрын

    Hlo. Aglaonema plants propgation chyyumbo (stem cutting) aa mothr plantin athavaa stemil cutt cheytha bagath nthaan പുരട്ടേട്ടത്?. Pls rply.

  • @crazyvolp

    @crazyvolp

    2 жыл бұрын

    adhine kurichu paranjittundallo videoyil

  • @jaleesalish7342
    @jaleesalish73422 жыл бұрын

    Idil parancha rise husk kitanilla 😌,kure annoshich ipoum cocopeat vech adjust cheyyan

  • @shadhilibnbasheer597

    @shadhilibnbasheer597

    2 жыл бұрын

    ഓൺലൈൻ ൽ കിട്ടും

  • @crazyvolp

    @crazyvolp

    2 жыл бұрын

    vazhi undaakkam

  • @kkmgardening132
    @kkmgardening1322 жыл бұрын

    Basa cote nallatha

  • @Biju-qu7td
    @Biju-qu7td6 ай бұрын

    Porty mix evida kittum

  • @FidhusWorld
    @FidhusWorld2 жыл бұрын

    Rice husk avide kittum

  • @crazyvolp

    @crazyvolp

    2 жыл бұрын

    millil kittum

  • @ushachacko6877

    @ushachacko6877

    13 күн бұрын

    Amazone

  • @lalsy2085
    @lalsy20852 жыл бұрын

    പുതിയ അറിവ്. Good 👌👌

  • @crazyvolp

    @crazyvolp

    2 жыл бұрын

    🙏🥰🥰🤣

  • @athiramenon2401
    @athiramenon24012 жыл бұрын

    Eee aglonema .... ആൾ കൊടും ഭീഗരൻ. ... ആണല്ലോ..... 😳😳😳😳😳😳

  • @crazyvolp

    @crazyvolp

    2 жыл бұрын

    🤣🤣🥰🥰🙏🙏🙏

  • @Chathankumaran
    @Chathankumaran2 жыл бұрын

    Thanks a lot for this informative video.

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍🥰🙏

  • @sabiracm5816
    @sabiracm5816 Жыл бұрын

    ഉമി കഴുകി വൃത്തിയാക്കണോ അതോ ഡയറക്റ്റ് ഉപയോഗിക്കാമോ. Pls rply me. Njn ee വീഡിയോ upld cheytha ann thanne kandirunnathaan. Pakshe enikkipoyaa umi kittiyath.

  • @crazyvolp

    @crazyvolp

    Жыл бұрын

    Thavid undel kazhukiyal madhi

  • @risnamisna676
    @risnamisna6762 жыл бұрын

    Agane last potting mix kitty😃 🥰

  • @crazyvolp

    @crazyvolp

    2 жыл бұрын

    kittiyappo pettu alle🤣🤣🤣🤣

  • @risnamisna676

    @risnamisna676

    2 жыл бұрын

    @@crazyvolp 😃😃Nooo

  • @ajithaajitha.t.c6755
    @ajithaajitha.t.c67552 жыл бұрын

    👌👌👌👌👌വീഡിയോ ഇനി ഞാനും വാങ്ങുലാ ഉള്ളതിനെ എങ്ങനെ എങ്കിലും നോക്കി പരിപാലികാം

  • @crazyvolp

    @crazyvolp

    2 жыл бұрын

    vanganam. adhupole nokum venam

  • @ajinthomas203
    @ajinthomas2032 жыл бұрын

    ഉമി' കൊമ്പു പൊടി etc ഇതെല്ലാം എവിടന്ന് കിട്ടാൻ'' 'ഈ പറമ്പിലൊക്കെ നിൽക്കണ അഗ്ലോ നിമഐറ്റത്തിന് ഒരു കുഴപ്പവുമില്ലല്ലോ എൻ്റെ സംശയമാണേ :കുഴപ്പമാവുമോ

  • @crazyvolp

    @crazyvolp

    2 жыл бұрын

    ningalkulla utharam video aayittanne varunnund

  • @sofit5568
    @sofit5568 Жыл бұрын

    Janbaz link share cheyyumo

  • @MohammedRafi-hl6iq
    @MohammedRafi-hl6iq9 ай бұрын

    നന്നായി.

  • @tomvarghese5103
    @tomvarghese51032 жыл бұрын

    Very useful

  • @arjunsfantasy3673
    @arjunsfantasy367311 ай бұрын

    Good vedeo👍👍

  • @LeeluHomeGarden
    @LeeluHomeGarden Жыл бұрын

    അങ്ങളോനിമയുടെ ഇല ചുരുളുന്നു എന്ത് ചെയ്യണം

  • @mumthasmuhammed2177
    @mumthasmuhammed21772 жыл бұрын

    Biriyanik vendalo itrem items

  • @crazyvolp

    @crazyvolp

    2 жыл бұрын

    uvva uvva

  • @sujatharamadas6002
    @sujatharamadas6002 Жыл бұрын

    Good info bro..

  • @crazyvolp

    @crazyvolp

    Жыл бұрын

    🥰🥰🥰😍

  • @ameenabdullah3721
    @ameenabdullah37212 жыл бұрын

    ഇല പേൻ ചീയൽ തുടങ്ങി അസുഖങ്ങൾ കുറിച്ച് ഒരു വീഡിയോ കൂടെ cheuka

  • @crazyvolp

    @crazyvolp

    2 жыл бұрын

    adhu nale varum . eniyum und 4 video

  • @navaslipi6982
    @navaslipi69822 жыл бұрын

    വളരെ നല്ലൊരു വീഡിയോ കുറെ കാലമായി ആഗ്ളോനിമ കൊണ്ട് കളിക്കുന്നു ആദ്യമായി ആണ് ഈ പോട്ടിങ് കാണുന്നത് , മാഷുടെ number ഒന്ന് കിട്ടുമോ 😊

  • @saraswathigopakumar7231
    @saraswathigopakumar72318 ай бұрын

    ഉമി എവിടെ കിട്ടും

  • @shahinathahir3674
    @shahinathahir36742 жыл бұрын

    Padachone ith enthokaya vendath😇😇

  • @crazyvolp

    @crazyvolp

    2 жыл бұрын

    🤣🤣💪💪

  • @Nandanamgarden
    @Nandanamgarden2 жыл бұрын

    Super👏

  • @dewdrops7299
    @dewdrops72992 жыл бұрын

    ഉമി എവിടെ കിട്ടുക്ക

  • @nafeesaalsadaf2920

    @nafeesaalsadaf2920

    2 жыл бұрын

    Millil

  • @hairathhairu3018
    @hairathhairu3018 Жыл бұрын

    Sir use cheyunnadh online kittunnilla

  • @naseeranazer9387
    @naseeranazer93872 жыл бұрын

    Umi yagane kariyukkuka

  • @muhmmedmuhmmed9927
    @muhmmedmuhmmed99272 жыл бұрын

    Sirintaveedavidayanplantsaavashyamundreplaytharanam

  • @salilrayaroth8333
    @salilrayaroth83332 жыл бұрын

    Super

  • @thambyjacob8797
    @thambyjacob879711 ай бұрын

    ഉമി എവിടെയും കിട്ടുന്നില്ല, ഉള്ള വസ്തുക്കൾ വെച്ച് ചെയുന്ന കാര്യം പറയു,

  • @thulasibaskar6848
    @thulasibaskar68482 жыл бұрын

    ചകിരിചോറ് എങ്ങനെ കറ മാറ്റി എടുക്കാം എന്ന് വിശദീകരിക്കാമോ ഉമി സുലഭമായി കിട്ടുന്നില്ല

  • @ameenabdullah3721

    @ameenabdullah3721

    2 жыл бұрын

    ഉമി അതാണ് പെർഫെക്ട് ചകിരിച്ചോർ ബക്കറ്റ് വെള്ളത്തിൽ കുതിർത്തുക 5 time കഴുകുക ഒപ്പം കുമ്മായം ചേർക്കുക

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰good

  • @muhammedsafvan8014
    @muhammedsafvan8014 Жыл бұрын

    Umi evideya labikkuka

  • @crazyvolp

    @crazyvolp

    Жыл бұрын

    മില്ലിൽ കിട്ടും. ആമസോണിലും ഉണ്ട്

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem2 жыл бұрын

    സാർ ഒരു പുപ്പുലി തന്നെ

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍

  • @jishamp8418
    @jishamp8418 Жыл бұрын

    ചെടികൾ വിൽക്കുന്നു ഉണ്ടോ Price എത്രയാ

  • @crazyvolp

    @crazyvolp

    Жыл бұрын

    No sale here

  • @muhammedbishar8735
    @muhammedbishar87352 жыл бұрын

    താങ്ക്സ് ഇനികിട്ടുന്ന അക്ലോനിമ പിടിപ്പിക്കാൻ ഉമി കിട്ടുമോ നോകാം മച്ചാനെ 👍🏻👍🏻

  • @musthafamusthafa2397
    @musthafamusthafa23972 жыл бұрын

    Adipoli👌👌👌😃

  • @crazyvolp

    @crazyvolp

    2 жыл бұрын

    🙏🥰😍🙏

  • @martinjose5383
    @martinjose53832 жыл бұрын

    Thanks joseph George

  • @ungaljmk6229
    @ungaljmk62292 жыл бұрын

    நன்றிகள் பல

  • @bindurajan162
    @bindurajan1622 жыл бұрын

    Great

  • @crazyvolp

    @crazyvolp

    2 жыл бұрын

    😍😍🥰🙏

  • @nissynissy4320
    @nissynissy43202 жыл бұрын

    Cocopit jnaan oru bag vaangunnathu 500/- aanu.

  • @crazyvolp

    @crazyvolp

    2 жыл бұрын

    Treat chaidhadhano ennu urappu varuthuka

  • @Nurse_On_Wheels
    @Nurse_On_Wheels11 ай бұрын

    Potting mix sale undo

  • @hasnakasimarakkal1057
    @hasnakasimarakkal10572 жыл бұрын

    Verthalla ende chedi onnum pidikkaane🤷‍♀️....njn vellam ozhikkanne ozhikkanne cheenj pooyi....🤦‍♀️🏃‍♀️

  • @crazyvolp

    @crazyvolp

    2 жыл бұрын

    🤣🤣🤣🙏🙏🙏

  • @raseenarasi9173
    @raseenarasi91732 жыл бұрын

    ജോസഫ് സാറിന്റെ വീട് എവിടെയാ. കണ്ണൂർ district ആണോ bro. സൂപ്പർബ് ഇൻഫർമേഷൻ. 🙏🙏🙏🙏🙏🙏ബ്രോ. Keep ഗോയിങ് 👌👌👌👌

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🥰

  • @user-ix2lt6hq4k

    @user-ix2lt6hq4k

    8 ай бұрын

    ​@@crazyvolpkozhikkodu

  • @skn..6448
    @skn..64482 жыл бұрын

    എനിക്ക് അഗ്ലോനിമ വേണ്ട...🙏🤣

  • @crazyvolp

    @crazyvolp

    2 жыл бұрын

    angane parayarudh🤣🤣🥰🥰😍🙏

  • @nafeesaalsadaf2920

    @nafeesaalsadaf2920

    2 жыл бұрын

    🤩🤩

  • @ismathbeegum9631
    @ismathbeegum96312 жыл бұрын

    👌

  • @anilajoseph7869
    @anilajoseph7869 Жыл бұрын

    Umi evide kittan??

  • @crazyvolp

    @crazyvolp

    Жыл бұрын

    Millil

  • @ushachacko6877

    @ushachacko6877

    13 күн бұрын

    Amazon

  • @user-jc1hy8sq8z
    @user-jc1hy8sq8z7 ай бұрын

    Please hindi

  • @shamilanissar4527
    @shamilanissar45272 жыл бұрын

    👍👍

  • @ameenabdullah3721
    @ameenabdullah37212 жыл бұрын

    ഉള്ളത് പറയാം Plants അത്ര ഹെൽത്തി അല്ല keto ഉമി + chakirichor( treated)+ ചാണകം + manal+ മണ്ണ് + saff+ dolomite

  • @crazyvolp

    @crazyvolp

    2 жыл бұрын

    uvva uvva. idhu healthy allangil pinne edhaa healthy

  • @plantaddiction3889
    @plantaddiction38892 жыл бұрын

    മാഷേ...ഇപ്പോഴാ കണ്ടേ വീഡിയോ.. നാളെ തന്നെ ivide അടുത്തുള്ള സീതചേച്ചിടെ വീട്ടിൽ പോയി അവിടുള്ള ഉമിയൊക്കെ എടുത്തോണ്ട് വരണം..അല്ല പിന്നെ

  • @crazyvolp

    @crazyvolp

    2 жыл бұрын

    🤣🤣🤣🥰🙏🙏🙏

  • @sreejars8886
    @sreejars88862 жыл бұрын

    Plant sale undo Sit

  • @crazyvolp

    @crazyvolp

    2 жыл бұрын

    no

  • @resmiraman4324
    @resmiraman43242 жыл бұрын

    Janbaaz അന്വേഷിച്ചു, കിട്ടിയില്ല

  • @arm378

    @arm378

    2 жыл бұрын

    Informative video ..sir paranja at 5:00 fertilizer kettilla Posabi plux ,please clear.

  • @daisytom7435
    @daisytom74352 жыл бұрын

    👌👌👌👌👌

  • @shamilanissar4527
    @shamilanissar45272 жыл бұрын

    Ente plants anu vadi kuzhanju kidakkunnathu veyil thattillayirunnu but vellam ozhikkarundayirunnu athu kondavum ingane 😟

  • @shahana.ms-shaans
    @shahana.ms-shaans2 жыл бұрын

    👌🏻👌🏻👍🏼

  • @nafeezathnazar93
    @nafeezathnazar932 жыл бұрын

    👌👌👌

  • @crazyvolp

    @crazyvolp

    2 жыл бұрын

    🥰🙏😍

  • @nissynissy4320
    @nissynissy43202 жыл бұрын

    Umi jnangalku Bangalore kittilla

  • @crazyvolp

    @crazyvolp

    2 жыл бұрын

    Amazonil und

  • @nissynissy4320

    @nissynissy4320

    2 жыл бұрын

    Ok

  • @MargaretShibu
    @MargaretShibu2 жыл бұрын

    പാടമില്ല, നെല്ലില്ല, പിന്നെ ഉമിയെവിടന്നു കിട്ടും?? പോട്ടെ, ഇത്രേം കൊമ്പും കൊളമ്പും പൊടി കിട്ടണത് എങ്ങനെ?? ഏത് ജീവിയുടെ കൊമ്പും കൊളമ്പും ആണോ എന്തോ 🤔

  • @georgejoseph4303

    @georgejoseph4303

    2 жыл бұрын

    ആടുമാടുകളുടെ എല്ല് പൊടിച്ചാൽ എല്ലുപൊടി കൊമ്പും കുളമ്പും പൊടിച്ചാൽ കൊമ്പുപൊടി .

Келесі