WISDOM ABOUT DEATH AFTER LIFE || SEEMA SUBASH || VMC MALAYALAM||
Ойын-сауық
DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam #3hoursmusicmeditation #deepmusicmeditation #anapanasatimusicmeditation
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................
Пікірлер: 284
Follow this link to join my WhatsApp group: chat.whatsapp.com/B9iecu6cVTM0sJERVL9Z3I HOW TO DO ANA PANA SATI MEDITATION LINK : kzread.info/dash/bejne/mH-T1K2mcsaqe7A.html TO LEARN FREE MEDITATION PLS CONTACT VMC MALAYALAM & VMC MEDITATION DIRECTLY 9959233202 THANK YOU🙏
@radhakrishnannair580
5 ай бұрын
0ppolk**o
@manjulac3278
5 ай бұрын
Thank you🙏
@beenanair1576
5 ай бұрын
😊😊😊
@Hema-lh9km
5 ай бұрын
Thakuu🙏🙏🙏🙏
@lakshmin.v.m9259
5 ай бұрын
വിശ്വസിക്കുവാൻ പറ്റാത്ത സത്യങ്ങൾ... ഈ ഒരു ക്ലാസ്സ് തന്നതിന് മാഡത്തിന് ഒരുപാട് നന്ദി... 🙏🌹
വീണ്ടും വീണ്ടും മരണാനന്ദര ജീവിതത്തേക്കുറിച്ച് ഒരുമടിയും കൂടാതെ പറഞ്ഞുതരുന്ന സീമാജിക്കു കോടി നന്ദി 🙏🙏🙏❤
നന്ദി നമസ്കാരം seemaji ❤️🙏❤️വളരെ വിലപ്പെട്ട അറിവ് പങ്കുവച്ച സീമാജിക്ക് കോടി കോടി നന്ദി നമസ്കാരം ❤️🙏❤️
നമസ്കാരം സീമാ ജി. 🙏 നല്ല നല്ല അറിവുകൾ പറഞ്ഞ് തരുന്ന ഞങ്ങളുടെ സീമാജിക്ക് ഒരു ബിഗ് സല്യൂട്ട്🙏
നമസ്തെ സീമാജി മരണത്തിന് ശേഷം എന്ത് എന്നുള്ളത് ഒരു ചോദ്യചിഹ്നമായിരുന്നു ഇന്ന് അതിനുള്ള ഉത്തരം കിട്ടി ഉത്തരം പകർന്ന് തന്ന സീമാ ജിയക്കും ഞങ്ങൾക്ക് വേണ്ടി ചോദ്യം ഉന്നയിച്ച ബിനി മാമിനും നന്ദി. ഒരു പാട് നന്ദി🙏🙏🙏💚💚💚
നമസ്തേ സീമാജി നശ്വരമായ അല്പ്പ കാല ജീവിതത്തെ അനശ്വര മാകുന്ന ദിവ്യ പ്രബോധനം നൽകിയ പുണ്യ നിമിഷങ്ങൾക്ക് ഒരായിരം ആത്മ പ്രണാമം 🙏🙏🙏❤️🤍💜
Thank you and Love you for the opportunity given to me and the great knowledge shared by you about death after life.. Seemajiii.. Athmapranamam..🙏💚🙏💚🙏
Thank you seemajiiiii🙏🏻🙏🏻🙏🏻🙏🏻 വീണ്ടും വീണ്ടും വീണ്ടും വീണ്ടും സുജ്ഞാനങ്ങളെ ഒഴുക്കി ഒഴുക്കി ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കുകയാണ്.... നന്ദി സീമജീ... നന്ദി VMC..... പത്രിജിക്ക് നന്ദി....പ്രപഞ്ചത്തിന് നന്ദി..... പഞ്ചഭൂതങ്ങൾക്ക് നന്ദി.... പ്രപഞ്ച ശക്തികൾക്ക് നന്ദി.... പരമഗുരുക്കന്മാർക്ക് നന്ദി... ആസ്ട്രൽ മാസ്റ്റേഴ്സിന് നന്ദി.... Vmc യിലെ എല്ലാ മാസ്റ്റേഴ്സിനും നന്ദി..... 🙏🏻🙏🏻🙏🏻 ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ കഴിയുന്ന എന്റെ എന്റെ ചെവികൾക്കും... ശരീരത്തിലെ ഓരോ കണങ്ങൾക്കും..... ഈ ജന്മ അർഹതയ്ക്കും നന്ദി... നന്ദി.... നന്ദി... നന്ദി.... Thank you god for everything 🙏🏻🙏🏻🙏🏻🙏🏻
@sunithamolly4997
5 ай бұрын
❤❤❤❤
@sathyravindran934
5 ай бұрын
ആദ്യമായിട്ടാണ് ഞാൻ സീമ ജി യുടെ പ്രഭാഷണം കേട്ടത്അനർഗളം നിർഗളിക്കുന്നആ പരമമായ അറിവുകൾക്ക് മുൻപിൽനമസ്കരിക്കുന്നുഇനിയും കേൾക്കാനുള്ള ആഗ്രഹത്തോടെ🙏🌹
Thank you seemaji മരണാനന്ദര ജീവിതത്തെ ക്കുറിച്ച് വീണ്ടും വീണ്ടും സൂഷ്മരെഹസ്യങ്ങൾ പറഞ്ഞുതരുന്നതിനു ഒരുപാട് നന്ദി seemaji 🙏🏻🙏🏻🙏🏻❤️❤️❤️🌹👌
@jayachandrankp4812
Ай бұрын
ഇന്നേ വരെ ഒറ്റ മനുഷ്യർക്കു പോലും മരണാനന്തരം എന്ത് എന്ന് യാതൊരറിവും ഇല്ല പിന്നെപ്പറയുന്നത് ഒരാഗ്രഹം പറയുന്നു അത്രമാത്രം
@jayachandrankp4812
Ай бұрын
മഹാ ഊളത്തരം മാത്രമാ ഈ പറയുന്നത്
Thank you Seemaji എൻ്റെ മകൾ മരിച്ച 6ാം ദിവസം ഞാൻ മയങ്ങി കിടക്കുമ്പോൾ എൻ്റെ മകളുടെ ശബ്ദം കേട്ട് ഞാൻ ഉണർന്നു. അവൾ പറഞ്ഞത് ' എനിക്ക് അമ്മയെ phone ൽ വിളിക്കാൻ പറ്റുന്നില്ലല്ലോ' എന്നതാണ്.ഇതൊരു ചോദ്യചിഹ്നമായി മനസ്സിൽ കിടക്കുന്നു. ഇപ്പോൾ അതിന്റെ ഉത്തരം കിട്ടി. താങ്ക്യൂ സീമാജി. താങ്ക്യൂ..,,🙏🏼🙏🏼🙏🏼
മരണാനന്ദര ജീവിതത്തേക്കുറിച്ച് വീണ്ടും വീണ്ടും അതിന്റെ സൂക്ഷ്മ തലങ്ങളെ പരിപൂർണ്ണമായ അറിവോടെ ഞങ്ങൾക്കുപറഞ്ഞുതരുന്ന സീമാജിയ്ക്കും ഈയൊരു വിജ്ഞാനത്തെ ഗ്രഹിച്ചുകൊണ്ടിരുന്നവർക്ക് വേണ്ടിക്കൂടി സീമാജിയോട് നന്ദിയറിയിച്ച ബിനിമാമിനും ഒരുപാടു നന്ദി... സ്നേഹം.. 🙏🙏🙏❤️❤️❤️
@krishnakumaria8293
5 ай бұрын
❤❤
@remajayaprakash3841
4 ай бұрын
Thankyou 🙏🙏🙏🙏
സീമാജി... നന്ദി പറയാൻ വാക്കുകൾ ഇല്ല. ഇത്രയും തിരക്കുകൾക്കിടയിലും ഞങ്ങളുടെ സംശയങ്ങൾക്ക് ഇത്രയും ആഴത്തിൽ മറുപടി തരുന്നതിനു വേണ്ടി വീഡിയോ ചെയ്യാൻ സമയം കണ്ടെത്തിയ ആ വലിയ മനസിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ധ്യാന മാർഗത്തിൽ വരാത്തവർക്ക് പോലും കേട്ടാൽ എത്രയധികം ഉപകാരപ്പെടുന്ന വീഡിയോ ആണിത്. കോടി കോടി നന്ദി സീമാജി പവിത്രമായ തിരിച്ചറിവുകൾ വീണ്ടും വീണ്ടും ഓര്മപ്പെടുത്തുന്നതിന്. ഒരുപാട് നന്ദി ഒരുപാട് സ്നേഹം.:yt:
മരണാനന്തര ജീവിതത്തെ കുറിച്ച് ഇത്രയും മനോഹരമായി പറഞ്ഞുതന്നു ഞങളുടെ എല്ലാം മനസ്സ് തുറന്നു കാട്ടിയതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ഞങളുടെ സീമജിക് ആയിരം ആയിരം കോടി നന്ദി നമസ്കാരം
@AjithKumar-uj3go
5 ай бұрын
❤❤❤
Thank you സീമജീ. ഈ അറിവുകൾ വീണ്ടും വീണ്ടും പറഞ്ഞു തരുന്ന സീമജീക്ക് ആത്മപ്രണാമം 🙏🙏🙏
മരണാനന്തര ജീവിതത്തെ , കുറിച്ച് ഇതിലും വ്യക്തമായി പറഞ്ഞുതരാൻ ആർക്കും സാധ്യമാണെന്ന് തോന്നുന്നില്ല ....പലതും അത്ഭുതത്തോടെയാണ് കേട്ടത്....ഈ അറിവുകളൊന്നും മറ്റെവിടെ നിന്നും ലഭ്യമായില്ലായിരുന്നു..... ഇപ്പോഴെങ്കിലും, VMC യിലൂടെ , സീമാജിയിലൂടെ വീണ്ടും കേട്ടപ്പോൾ എല്ലാം ഒന്നുകൂടി ഹൃദിസ്ഥമാക്കാനായി....അവശ്യ സമയത്തുള്ള ഈ ഓർമ്മപ്പെടുത്തലുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.... നന്ദി സീമാജി നന്ദി... എല്ലാറ്റിനും നന്ദി... നന്ദി... നന്ദി.... ഒപ്പം ഈ ചോദ്യമുന്നയിച്ച ബിനി മേം നും നന്ദി.. നന്ദി.. നന്ദി 💖🙏🙏💖
@preethaa9091
5 ай бұрын
Thank you so much 🙏🙏🙏🙏🙏
@sunithamolly4997
5 ай бұрын
❤❤❤❤❤
Thank you pathrji 🙏🙏🙏 Thank you seemaji 🙏🙏🙏🙏 Thank you VMC team🙏🙏🙏🙏🙏 ദിവസവും ഇങ്ങനെ യുള്ള ആത്യാത്മിക ജ്ഞാനം കിട്ടുന്നതിന് ഈ ജന്മത്തിന് നന്ദി, നന്ദി, നന്ദി 🙏🙏🙏🙏 ഇതിനുള്ള പുണ്യം ഏതോ ജന്മത്തിൽ ചെയ്തിട്ടുണ്ടെങ്കിൽ ജന്മത്തിന്റെ പുണ്യം 🙏🙏🙏🙏🙏❤❤❤❤❤ pathrji യുടെ ജനനം മധുരം, മരണം മധുരം എന്ന video കണ്ടപ്പോൾ ഭയങ്കര വിഷമം ആയിരുന്നു 🙏🙏🙏 ഗുരുവിനെ അറിയുന്നത് സീമജീയിലൂടെ ആണ്, സീമജീ പറയുമ്പോൾ അദ്ദേഹം പറയുന്നത് മനസ്സിൽ കാണുകയാണ് എപ്പോളും... മരണന്തര ജീവിതം ആണ് യഥാർത്ഥ ജീവിതം എന്ന് അറിയുമ്പോൾ മരണത്തെ പേടിക്കണ്ട... ഈ ജീവിതം ആണ് പരലോക ജീവിതം, ആത്മഹത്യ എത്ര വല്യ പാപം ആണെന്ന് സീമജീ കഴിഞ്ഞ video ലും ഇതിലും പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏... കൂടുതൽ time ധ്യാനവും സീമജീയിലൂടെ കിട്ടുന്ന അറിവുകളെ എല്ലാം ആചാരണയിൽ വരുത്താൻ ശ്രമിക്കുന്നു 🙏🙏🙏🙏 Thank you Thank you Thank you❤❤❤❤❤ സീമജീ എത്രത്തോളം effort എടുക്കുന്നുന്നേ ഓരോ ക്ലാസ്സിന് 🙏🙏🙏🙏 ആത്മപ്രണാമം പാദ നമസ്കാരം 🙏🙏🙏🙏🙏♥️♥️♥️ love you സീമജീ 🙏🙏🙏
നന്ദി പറയാൻ പോലും വാക്കുകൾ ഇല്ല seemaji മഹാഗുരു patrijikum seemajikum, ഈ പ്രപഞ്ച ത്തിനു മൊത്തമായിട്ടും ആത്മ പ്രണാമം 🌹🌹
Seemaaji ❤❤❤ മഴ പെയ്യും പോലെ ജ്ഞാനം വർഷിക്കുന്ന ....... ❤❤❤❤❤ seemaaji
Valiya Arivkal Thannathil Nanni nanni Seemaji.
നന്ദി സീമാജി മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അറിവ് പകർന്നു നൽകിയതിന് നന്ദി നന്ദി നന്ദി സീമാ ജി
നന്ദി സീമാ ജിVM C. യിൽ വന്നതിന് ശേഷമാണ് മരണത്തെ കുറിച്ചുള്ള ഭയo മാറിയതും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള തിരിച്ചറിവ് കിട്ടിയതും സീമാ ജീലൂടെ ആണ് എന്റെ അമ്മയ്ക് ഈ അറിവ് ഞാൻ പറഞ്ഞ് കൊടുത്തു എല്ലാം വർക്കുംസീമാ ജി പറഞ്ഞ് കോണ്ടേയിരിക്കന്ന നല്ല നല്ല അറിവുകൾ ഞാൻ പറഞ്ഞ് കൊടുക്കാറുണ്ട് എല്ലാത്തിനു നന്ദി നന്ദി നന്ദി Love You Seema Ji❤❤❤❤❤🙏🙏🙏🙏🙏🙏
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഒരൊറ്റ വീഡിയോസിൽ നിന്ന് കിട്ടി. നന്ദി സീമാജി, നന്ദി പത്രിജി, നന്ദി യൂണിവേഴ്സൽ. 👃👃👃👃👃
Thank you seemaji for this wonderful informations
വളരെ നല്ല വീഡിയോ .മരണാനന്തരം ജീവന് എന്ത് സംഭവിക്കുന്നു എന്നതിന് നല്ല ഉത്തരം ആണ് ഈ വീഡിയോ. വിജ്ഞാനം പകർന്നതിന് നന്ദി.
നല്ല നല്ല അറിവുകൾ പറഞ്ഞുതരുന്ന സീമജിക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കോടി കോടി ആത്മ പ്രണാമങ്ങൾ. Thank you 🙏🙏🙏 Thank you pathriji🙏🙏🙏 thank you universe 🙏🙏🙏
Thanku seemaji🙏🙏🙏ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏💚💚💚
Thank you seemaji wonderfull knowledge forever
വീണ്ടും വീണ്ടും കേൾക്കുന്നതിൽ സന്തോഷം പറഞ്ഞു തരുന്നതിലും സന്തോഷം നന്ദി നന്ദി നന്ദി നന്ദി
Pranam pathriji and pranam Seema ji 🙏
Paramaguru patrji .seemaaji athma pranaamam arppikunnu 🙏🙏🙏🙏❤️❤️❤️
Seemaji, your name is great to explode the truth with all boldness and presentations and thunderful penetrating to the heart where soul take rest. Seemaji is a great bomb to the people's of Kerala who is keeping a deaf ear against the truths of divinity. Hat off your unconditional love, sacrifices and dedication for revival of truths to people who carries ignorance of truth. Thank you, thank you, thank you. Let God gives you all boundless courage to execute this divine task which is opening the ear to hear your explosions of truth. With all boundless respect and love.
പുതിയ പുതിയ അറിവുകൾ പകർന്നു തന്നു കൊണ്ടിരിക്കുന്ന ബഹു സീമാജിക്ക് നമസ്കാരം 🙏🏻 നന്ദി 🙏🏻
മരണാനന്തര ജീവിതത്തെ കുറിച്ച് വളരെ clear ആയി പറഞ്ഞു തന്നതിന് വളരെയധികം നന്ദി പറയുന്നു സീമാ ജീനന്ദി നന്ദി സീമാ ജീ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Thank you Seemaji 🙏 Thank you Bini ji🙏
Thanku mam അറിവ് പകര്ന്നു നല്കിയ തിന്. Karmayanu therrkunnathennu മനസ്സിലായി. സന്തോഷത്തോടെ karma തീർക്കാൻ ഭഗവാന് അനുഗ്രഹിക്കട്ടെ. എന്റെ karmakkuvendi എനിക്ക് ഉള്ളതാണ് Entey ലൈഫ്. അതിനു ആരോടും പരിഭവം ഇല്ലാതിരിkkan ഭഗവാന് അനുഗ്രഹിക്കട്ടെ. Enney. നന്മ ചെയ്യാൻ എനിക്ക് അനുഗ്രഹം ഭഗവാന് tharattey
Thank you സീമാജി. അമൂല്യമായ അറിവുകൾക്ക്, അനശ്വരമായ ബ്രഹ്മജ്ഞാനത്തിന്, അനന്ത കോടി നന്ദി ഞങ്ങളെ യഥാർത്ഥ മനുഷ്യരാക്കിയതിന്. 🙏🙏🙏🙏🙏♥️♥️♥️♥️♥️
Ente seemajiii. Kodi kodi pranamam aa padathil. Engane thanku parayanam ennu ariyilla. Thanku thankuuu
എല്ലാകാര്യങ്ങളും മനസ്സിലാക്കി thannathinu നന്ദി നന്ദി നന്ദി seemaji ❤
Pranamam 🌹 patriji 🙏 namaskaram Seema subash ji 🙏 thank you v m c 🙏 thank you thank you thank you all mastrs 🙏🙏🙏♥️🙏
മരണാനന്തര ജീവിതത്തെക്കുറിച്ച് വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി സീമാജി 🙏 🤍
Thank you so much Seemaji 🙏🙏👌 Kodi kodi athma Pranam mam🙏🙏 Deep Gratitude to our Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 💚💚🙏
സീമാജീ മരണാനന്തര ജീവിതതിനെകുറിചുളളയിവീഡിയോ മനസിലാക്കാൻ പററാതവർക്ഒനയച്കൊട്കാലോനന്ദി നന്ദി നന്ദി........ ത
Great knowledge Seemaji....🙏🙏 Thank you so much Seemaji thank you Pathriji 🙏🙏🙏🙏🙏🌹
Thanku Seemaji. നല്ല അറിവുകൾ ❤️🙏
Thank you Seemaji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks..thanks..thanks Seemaji
Thank you Seemaji....🙏🙏🙏
Thank u so much Seemaji for the wisdom imparted to us. ❤
നമസ്തേ seemaji.പുതിയ അറിവുകൾ തന്നതിൽ.നന്ദി....നന്ദി.....നന്ദി
Thank you Seemaji.....
Ente athmaguruvinu padhanamaskaram esathyangale njangalilekkethicha seemaji thankyou loveyou💚💚💚ellavarum e sathyathe arinjenkil thankyou universe thankyou pathriji
Namasthe seemaji...VMC chanalum seemaji യേയും ആദ്യമായി കണ്ടത് എന്താണ് പിതൃ കർമ്മങ്ങൾ എന്ന വീഡിയോയിലൂടെ ആണ് , അത് സത്യം എന്ന് മനസ്സിലാക്കി ഇപ്പോഴും അതിൽ ഉറച്ച് നിൽക്കുന്നു ,ബന്ധുക്കൾ പലരും കുറ്റ പ്പെടു ത്താറുണ്ട് ആർക്കും അംഗീകരിക്കാൻ പറ്റുന്നില്ല,കർമ്മം ചെയ്തില്ല ങ്കിൽ ദോഷം ആണ് എന്നാണ് പറയുന്നത് ഇത്രയും ആഴത്തിൽ പതിയുന്ന അറിവുകൾക്ക് നന്ദി നന്ദി നന്ദി....Thank you Pithamaha pathriji Thank you Universe 🙏🙏🙏🙏🙏🙏🙏🙏
@user-nc9st4dw6b
5 ай бұрын
ഒരുപാട് ബഹുമാനിക്കുന്നു ഇത്തരം അറിവ് തന്നതിന് എന്നാൽ എനിക്ക് ഒരു സംശയം തീർത്തുതരുമോ സാർ എൻ്റെ ഭർത്താവിൻ്റെ അച്ഛൻ മരിക്കുന്നതിന് കു റച്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛൻ സ്വന്തം മക്കളെ പോലും തിരിച്ചറിയുമായിരുന്നില്ല മരിച്ചു കഴിഞ്ഞാൽ ശരിയായ ഓർമ്മ വരുമോ ഇപ്പോൾ എൻ്റെ അമ്മയ്ക്കും ഓർമ്മ കുറയുന്നുണ്ട് ഇതിന് വല്ല പരിഹാരവും പറഞ്ഞു തരാമോ സാർ . ഒരിക്കൽ കൂടി നന്ദിയും പ്രാർത്ഥനയുമായി
@user-nc9st4dw6b
5 ай бұрын
മറുപടി പ്രതീക്ഷിക്കുന്നു
വളരെ നന്ദി സീമാജി! വി.എം - സി യിൽ തിന്നും കിട്ടാത്തതൊന്നും ഇല്ല
നല്ല അറിവ് പറഞ്ഞു തന്നതിനു വളരെ അധിക൦ നന്ദി Seemaji ❤❤❤❤
Thank you Seemaji. valuable information ❤
എത്ര അറിവാണ് സീമാ ജീ 🙏🙏❤️❤️ നന്ദി🙏🙏
Thank you Seemaji......❤
നന്ദി സീമാജി, ഈ അറിവിന് നന്ദി
Thank u seemaji 😘❤️🙏🏻 Thank u bini chechi 🙏🏻😘
I love you Seemaji❤❤❤Thank you very much
Namaskaram Seemaji .Wonderful
Thank you🙏🌹 so much🌹 seemaji. Wonderful knowledge🙏
Thank u seeaji for this wonderful knowledge ❤❤❤
Thank you so much Seema ji 🙏🌹
Thanku seemaji🙏🙏🙏🙏🙏🙏❤️
വളരെ നന്ദി സീമജീ ❤❤❤❤🙏🌹
Thankyou very much Seemaji❤❤🙏🙏
Thank you seemaji🙏🙏♥️♥️
നന്ദി സീമജീ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല. അത്ര വലിയ അറിവുകളാണ് നമുക്ക് കിട്ടിക്കൊണ്ടൊരിക്കുന്നത്. നന്ദി 🙏🙏🙏❤️
Thanku Seemaji ❤❤
Very informative video.Thankyou Seemaji 🙏🙏🙏
വളരെ നന്ദി സീമാജി🙏🙏🌹
ഇത്രയും വലിയ അറിവ് പറഞ്ഞു തരുന്ന എന്റെ സീമാജി ക്ക് ഹൃദയം നിറഞ്ഞ നന്ദി 🥺🥺🥺🥺🥺😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏Thank you Seema Ji🙏🙏🙏
നന്ദി സീമാ ജി
Thank you Seemaji
Thankyou Seemaji
ഒരുപാട് നന്ദി സീമാജി 🙏
Thanku seemaji 🙏🙏🙏
Thanku seemaji ❤
Thank you Seemaji I love you I love 💖
Very good speech .thank you.,
Thank,you,seemaji,love,you,pranamam❤❤❤
Seemaji.... You are talking the real truth! Your words and the way you rendering it is so great. I am so glad that i subscribed to your channel and was able to listen to your wisdom. God bless you with a long life so we can continue to get the divine knowledge from a courageous and truthful soul 🙏🙏🙏❤️
Thank you seemaji good message 🙏🙏🙏🙏🙏🙏
Thank you Seemaji for the valuable information on death after life
Thank you Seema G❤ u🙏🙏🙏
Thank you seemaji
നന്ദി seemaji🙏🙏🙏
Thanku seemaji ❤❤❤
Thank you Seemaji 🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜
Thank you seemaji 🙏🙏🙏🙏🙏
Thankyou seemaji
Thank you 💕💕
Thank you seemaji❤
Thanks. Seemaaji❤ 🙏
Thanku seemaji🙏🙏🙏
വളരെ പ്രയോജനം ഉള്ള .,എല്ലാവരിലും എത്തേണ്ട അറിവാണ് ഈ ഷെയറിംഗ്..
Thank you seemaji🌹
Thankseemaji❤❤