Why you are not able to enjoy your job? - Malayalam Motivation speech

Madhu Bhaskaran explains the reasons for the frustration in your job. If you are not able to enjoy your job, that means you are working in wrong place.
Points-
1. Happy to you and your beneficiary
2. More work- more energy
3. Never boring
4. Remuneration never affects performance
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Website
www.madhubhaskaran.com/

Пікірлер: 145

  • @shajibharathy
    @shajibharathy7 жыл бұрын

    Thank u sir... സർ പറഞ്ഞ ജോലിയോടുള്ള വിമുഖത അല്ലെങ്കിൽ മടി എന്നുള്ളത് കൂടുതലായും കണ്ടു വരുന്നത് സർക്കാർ ജോലിക്കാരി ലാണ് .കാരണം സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ പിന്നേ ആരെയും പേടിയ്ക്കാനില്ല എന്നൊരു മനോഭാവം ആണ് പലർക്കും .. പണ്ട് കലാഭവൻ മണി പറഞ്ഞൊരു കാര്യമുണ്ട്. സർക്കാർ ജോലി കിട്ടും വരെ പരിശ്രമം പിന്നെ വിശ്രമം എന്ന് .. ഇതൊരു സത്യമാണ് .വളരെ നല്ല രീതിയിൽ പൊതുജനങ്ങളോട് വളരെ സൗഹൃദത്തോടേ പെരുമാറുന്ന കുറെ നല്ല ഉദ്യോഗസ്ഥരുണ്ട് . അവരെ ഈ കൂട്ടത്തിൽ പെടുത്തുന്നില്ല...സർ പറഞ്ഞ രണ്ട് ഉദാഹരണത്തിൽ ഉള്ളതും സർക്കാർ ഉദ്യോഗസ്ഥരാണ് .എനിയ്ക്കും ഇതു പോലുള്ള അനുഭവങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. . ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജിയ്ക്ക് ഇക്കഴിഞ്ഞ ദിവസം എറണാകുളം KSRTC റിസർവ്വേഷൻ കൗണ്ടറിൽ നിന്നുമുണ്ടായ മോശമായ അനുഭവം വാർത്തയായിരുന്നു.. ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറോടാണ് ഒരു യാത്രക്കാരൻ അങ്ങിനെ ചോദിച്ചിരുന്നെങ്കിൽ അവർ ഒരിയ്ക്കലും മുന്നിൽ പോയി ബോർഡ് നോക്കാൻ പറയില്ല.. സർക്കാർ ഉദ്യോഗസ്ഥരിൽ എല്ലാവരും ഇങ്ങനെയാണ് എന്നല്ല .കുറെ നല്ല ആൾക്കാരും ഉണ്ട്. സർ ഈ വീഡിയോയിൽ പറഞ്ഞ ജോലിയോടു മടി കൂടുതൽ കാണിയ്ക്കുന്നത് അല്ലെങ്കിൽ സേവനമനോഭാവം വളരെ കുറച്ച കാണിയ്ക്കുന്നതിൽ സ്വകാര്യ മേഖലയിൽ ഉള്ളവരേക്കാളും സർക്കാർ മേഖലയിൽ ഉണ്ട് എന്നത് ഖേദപൂർവ്വം പറയേണ്ടിയിരിയ്ക്കുന്നു .അങ്ങിനെയല്ലാത്തവരും ഉണ്ട് എന്നതിനു ഒരു ഉദാഹരണം കൂടി പറഞ്ഞു കൊള്ളട്ടേ .പൊൻകുന്നം .. തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഒരു KSRTC ബസിലേ കണ്ടക്ടറെ ഞാൻ പലപ്പോഴും ശ്രദ്ധിയ്ക്കുമായിരുന്നു .എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടാവും.. ആ ഒരു ക്യാരക്ടർ എന്നിൽ അദ്ഭുതമുളവാക്കി.ഞാൻ അദ്ദേഹത്തെ പരിചയപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തു .സാറിന്റെ പേരു തന്നെയാണ് അദ്ദേഹത്തിനും മധു എന്ന് . സാറിന്റെ ഈ വീഡിയോയിൽ പറഞ്ഞപോലുള്ള പല അനുഭവങ്ങൾക്ക് പലപ്പോഴും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളതു കൊണ്ടാണ് ഇത്രയും എഴുതിയത്.. സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്, ബുക്കുകൾ വായിച്ചിട്ടുണ്ട് .. കൂടുതൽ നല്ല സന്ദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം....

  • @bibinvarghese9185

    @bibinvarghese9185

    2 жыл бұрын

    ശരിയാണ് ..സർക്കാർ ഉദ്യോഗസ്ഥർ നന്നായി ജോലി ചെയ്യുന്നില്ലെങ്കിൽ പൊതുജനം അവരുടെ ഓഫീസിൽ കയറി നല്ല രീതിയിൽ മോശമായി സംസാരിച്ചിട്ട് വരിക ഉദാഹരണം : എന്റെ നികുതിക്ക് നാല് നേരവും തിന്നുന്നുണ്ടല്ലോ ഉളുപ്പില്ലല്ലോ ..നാണം വേണം നാണം എന്നൊക്കെ പറയുക ..നമ്മുടെ കാശുകൊണ്ടാണ് അവർ ശമ്പളം വാങ്ങുന്നത് അതുകൊണ്ട് നന്നായി പറയുക ..

  • @shahbaspanali5189
    @shahbaspanali51892 жыл бұрын

    ഒരീ ജോലിയും ആസ്വദിക്കാഹ പറ്റാത്തോണ്ട് ചൊറിയുംകുത്തി വീട്ടിലിരിക്കുന്ന ഞാൻ

  • @shameerdammam8475
    @shameerdammam84757 жыл бұрын

    വളരെ നന്ദി സാർ -എത്രകേട്ടാലും കൂടുതൽ കൂടുതൽ എനർജി തോന്നുന്നു സബള കുറവ് അല്ല പ്രധാനം - ജോലിയോടപ്പം നമ്മുടെ സ്വതന്ത്ര നല്ല ചിന്തകൾക്ക് അവസരം ങ്ങൾ കിട്ടുന്നുണ്ടോ എന്ന് നോക്ക ലാ ണ് പ്രധാനം -സാറിനെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @manuk2932
    @manuk29324 жыл бұрын

    ഈ കാലഘട്ടത്തിൽ എങ്ങനെ ജീവിക്കാൻ പറ്റും എന്നൊരു video ഇടാമോ, സർക്കാർ ജോലി ഇപ്പോഴത്തെ സാഹചര്യത്തിൽ തീണ്ടാപാടകലെയും പ്രൈവറ് ജോലി അടിമ പണിയും(ചെയ്യുന്ന ജോലിക്ക് അനുപാതികമായുള്ള ശമ്പളം പോലുമില്ല ) ആകുന്ന സാഹചര്യത്തിൽ

  • @aneeshmano123
    @aneeshmano1237 жыл бұрын

    Good informations...Thank you very much Sir 👍👍👍

  • @arshadahamed9566
    @arshadahamed95667 жыл бұрын

    Good speech Thank you sir God bless you

  • @sarathkar5851
    @sarathkar58516 жыл бұрын

    സർ ഈ video വളരെ ഉപകാരമായി പക്ഷെ ഒരു സത്യം പറയണമെന്ന് തോന്നി, ഞാൻ ഒരു സഹകരണ ബാങ്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു,ഞാൻ കൂടാതെ 2 സ്റ്റാഫ് വേറെയും, എന്റെ പ്രശ്‍നം ജോലി ഓവർലോഡ് ആണ് എന്നുള്ളതാണ് കാരണം ബാങ്കിൽ സൗകര്യം ഇല്ല, പുതിയ സ്റ്റാഫ് പറ്റില്ല :ഇതാണ് മാനേജ്‌മന്റ് പറയുന്നത് പക്ഷെ കസ്റ്റമേഴ്സ് ധാരാളം ഉണ്ട് താനും, ഇതിനു പുറമെ സ്ഥിരം ജീവനക്കാരുടെ അതി ബുദ്ധിയും അതായതു അവരുടെ ജോലിയും ഞങ്ങൾ ചെയ്യണം ഇല്ലെങ്കിൽ ജോലിയുണ്ടാകില്ല എന്ന് പറയുന്നു ഈ ഒരവസ്ഥയിൽ എന്ത് ചെയ്യണം

  • @abdulaziz-im3jm

    @abdulaziz-im3jm

    4 жыл бұрын

    ഇ ത് വ ള രെ ശരി യാ ണ്. താങ്കയു..

  • @ebyvincent8440
    @ebyvincent84407 жыл бұрын

    Thank you very much.................Great information sir

  • @sheenajohnson8953
    @sheenajohnson89537 жыл бұрын

    thank you sir for your inspirational talk

  • @jahfarmk758
    @jahfarmk7586 жыл бұрын

    Thanks Sir,good message ,related to my real life....,resigned from boring job(for me), now I am looking for my job....!!

  • @unknown-qh2gb

    @unknown-qh2gb

    2 жыл бұрын

    കിട്ടിയോ?

  • @azhartalks7833
    @azhartalks78337 жыл бұрын

    good information sir, I appreciate you

  • @unnipix
    @unnipix7 жыл бұрын

    great subject... nice examples 😀😀

  • @thhhghyu3248
    @thhhghyu32487 жыл бұрын

    Super video Sir..I had a lot of experience like this.Some people they mainly focused on monetary benefit,including doctors ,I really hate them..

  • @shameerkaliyadan8829
    @shameerkaliyadan88296 жыл бұрын

    നമുക്കും മറ്റുള്ളവർക്കും സന്തോശം ഉള്ള കാര്യം ങ്ങൾ ച്ചെയ്യുക - ദൈവത്തിനോട് നന്ദി പറയൽ സന്തോശം കൂടുന്ന കാര്യമാണ്- ബോധം ഉണ്ടാക്കൽ എനർജിയാണ്

  • @pankajmohan8737
    @pankajmohan87375 жыл бұрын

    ഇഷ്ടപെട്ട ജോബ് അന്ന് കരുതി job select cheythu.. But bored why sir?

  • @Fashionfruitmedia

    @Fashionfruitmedia

    3 жыл бұрын

    ഒരു ജോലിയും ഇല്ലാത്തവരെ കുറിച്ച് ചിന്തിച്ചു നോക്കു

  • @connectinghope6537

    @connectinghope6537

    2 жыл бұрын

    Same situation ippozhum aa job tanne anno continue cheyunne

  • @vishnu.v1754

    @vishnu.v1754

    2 жыл бұрын

    Same situation

  • @nooralfahmav710

    @nooralfahmav710

    Жыл бұрын

    Me too

  • @josephkutty406
    @josephkutty4067 жыл бұрын

    thank you Madhu sir.i am very happy to hear this message. I have one question. ..our body stage also affect our behaviour. right? over pressure of the management ...

  • @Shibilcms
    @Shibilcms6 жыл бұрын

    ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നവർ ഒക്കെ ഇങ്ങനെയാണ്. വളരെ മോശം ആയിട്ടാണ് പെരുമാറ്റം. എനിക്ക് അനുഭവം ഉണ്ട്. അവർക്ക് ജോലി ചെയ്യാൻ പറ്റില്ലെങ്കിൽ പിരിഞ്ഞു പൊയ്ക്കൂടെ. ഇത് കാശും വേണം ജോലിയും വേണം പക്ഷേ പണി എടുക്കാൻ പറ്റുകയും ഇല്ല

  • @bennetjohnbabu5722
    @bennetjohnbabu57227 жыл бұрын

    very gud speech sir tanking u

  • @shareefki6258
    @shareefki62587 жыл бұрын

    aathmarthada illade joli cheyyunnavar apoorvamalla edestam njan kanarund ...sir...super sir super..

  • @mahianthikad
    @mahianthikad7 жыл бұрын

    Thank you Sir..

  • @fawa____
    @fawa____7 жыл бұрын

    Great sirr 👍👍👍👍👍👍👍

  • @mujeebkoonari
    @mujeebkoonari7 жыл бұрын

    great message sir

  • @TotalWellnessHolistically
    @TotalWellnessHolistically4 жыл бұрын

    Very informative Sir...

  • @sumeshkalath
    @sumeshkalath6 жыл бұрын

    good speach....

  • @sandrasuresh6245
    @sandrasuresh62455 ай бұрын

    Njan oru company ill receptionist ആയും. സ്കൂളിൽ കമ്പ്യൂട്ടർ ടീച്ചർ ആയും. അക്ഷയ, ഫോട്ടോ സ്റ്റാറ്റസ് കട അങ്ങനെ കുറച്ച് ഇടതു ജോലി ചെയ്യ്തു. എന്നാൽ എങ്ങും 3 months തികയ്ക്കാൻ പറ്റിയില്ല. ഞാൻ ottum active അല്ല. പല mistake എൻ്റെ കൈയിൽ നിന്ന് പറ്റുന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല. അനുയോജ്യമായ ജോലി കണ്ടെത്താൻ എനിക്ക് sathikunilla

  • @jamalraashi4915
    @jamalraashi49155 жыл бұрын

    Sir, very good words

  • @muhammedjamaljamalja4080
    @muhammedjamaljamalja40803 жыл бұрын

    Adipoli motivation thankyou

  • @vijinvijay
    @vijinvijay7 жыл бұрын

    5.07 :)...inspirational speech..thank you sir..

  • @muhammednishadkandathsaith9203
    @muhammednishadkandathsaith92037 жыл бұрын

    Great sir

  • @maxbivi
    @maxbivi7 жыл бұрын

    good video sir . . . ☺

  • @vijayant5263
    @vijayant52633 жыл бұрын

    പറഞ്ഞത് മുഴുവൻ സത്യം

  • @mubashirthekkath9733
    @mubashirthekkath97334 жыл бұрын

    Sir, your words in the speech gives a lot of inspiration to me Thank you sir

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for supporting us brother🙂

  • @MrVineethkrishnan
    @MrVineethkrishnan7 жыл бұрын

    Jeevikedathu sarikum ithupoleyanu. Pakshe ippozhathe avastha kitiya job ishtapeduka....

  • @mst5569

    @mst5569

    7 жыл бұрын

    mattoru joli eni kittienkil kittiya joliyil aswadhanam kandetham... eppo cheyyunna joli mattoru udhesathinu vendi akki mattuka... athoru margamanu. for eg. ningalkk cutomer undenki ningal avrude avasyam niravettan avre help cheyyuka ennu vijarich joli cheyyuka. my openion.

  • @MrVineethkrishnan

    @MrVineethkrishnan

    6 жыл бұрын

    Shefi Ottapalam ,, Nallaoru advise anu... Thanks

  • @irshadchelembra
    @irshadchelembra7 жыл бұрын

    Good information sir

  • @ibrahimkannur9105
    @ibrahimkannur91057 жыл бұрын

    thank you sir

  • @ajeeshs6891
    @ajeeshs68913 жыл бұрын

    Great sir 🌹🌹🌹🌹🌹🌹

  • @shamil1482
    @shamil14826 жыл бұрын

    Iam interested in film . i know it . thank you sir love u

  • @noufalk3252
    @noufalk32527 жыл бұрын

    nice advise..👍

  • @shafeequecm3926
    @shafeequecm39267 жыл бұрын

    Good message

  • @hiji1582
    @hiji15827 жыл бұрын

    so nice true really

  • @pcsuhail6385
    @pcsuhail63853 жыл бұрын

    Hi sir, For those who works in indian defence He achieved the job as excited After that if he: He has not beneficiary, no energy in more work and boring How will handle this situation

  • @FAISALCMAITHEEN
    @FAISALCMAITHEEN7 жыл бұрын

    thank u sir

  • @sujith4087
    @sujith40877 жыл бұрын

    Its true..

  • @kurutholadesigns3013
    @kurutholadesigns30137 жыл бұрын

    good one sir

  • @sharuntsathyan8717
    @sharuntsathyan87177 жыл бұрын

    really good and worth watching it......sir do you have any motivational whatsapp groups ?

  • @shafisali5650
    @shafisali56507 жыл бұрын

    Onnum Parayaanilla sir Rand Thivasam Ningalekoode Yaathra Cheyyaan Athiyaaya Aaghrahamund.sir

  • @jahfarmk758
    @jahfarmk7586 жыл бұрын

    Sure sir I subscribed,

  • @rishijsph
    @rishijsph7 жыл бұрын

    100% true

  • @ibrahimyasir9255
    @ibrahimyasir925511 ай бұрын

    Well said sir 🔥

  • @listensreevideo
    @listensreevideo6 жыл бұрын

    Sir, if renumeration is less, how it will be a good job ?!!

  • @divyachinnu3384
    @divyachinnu33843 жыл бұрын

    Super 😍😍😍

  • @mubarakvlogs6697
    @mubarakvlogs66977 жыл бұрын

    good subject. ...sir gudalur evidekka poyathu...nan gudalur aanu...

  • @subashk2015
    @subashk20155 жыл бұрын

    എനിക്ക്‌ വേറെരു കാര്യം പറയാനുണ്ട്‌. ഒരു പ്രവറ്റ്‌ കമ്പനിയിൽ ഞാൻ ജോലി ചെയ്‌തിരുന്നു. തികച്ചും ആത്മാത്തമായി സത്യസന്തമായി.അതിന്റെ ഓണർ എന്നോട്‌ പിന്നീട്‌മോശമായി സംസാരിക്കാൻ തുടങ്ങി കൊളിഗസിന്റ മുന്നിൽവച്ച്‌ underestimate ചയ്തു .എന്റെ ജോലി ആത്‌മാർത്തമായിതന്നെ ചെയ്‌തുവന്നു.തേപ്പുംകൂടികൊണ്ടിരുന്നു.അവസാനം കള്ളത്തരം വന്നുചേർന്നു ലീവ്‌എടുകാൻ തുടങ്ങി.പിന്നീട് റിലീവ്‌ലെറ്റർ കൊടുത്തു after one month ജോലിഉപേക്ഷിച്ചു. ശേഷം മാനേജറും,വേറെച്ചിലരും ജോലി ഉപേക്ഷിച്ചു. അവർക്കും same problems.ഇപ്പോൾ ജോലിഇല്ല.ചെയ്യാൻ മനസുംഇല്ല. Thanks for your valuable time.

  • @muhammedsalih845

    @muhammedsalih845

    4 жыл бұрын

    Enth job aarnnu

  • @45042421
    @450424217 жыл бұрын

    jeevitathinte parukkan yadhartyangal ariyanam engil tirakkulla bus , second class train , ticket counter , vazhipadu counter ividellam nilkanam.. evideyem eppozhum maryada palikkunna oral aakan kazhiyunnund engil naam vijayichu kazhinju.

  • @salihaharisponnath279
    @salihaharisponnath2797 жыл бұрын

    super

  • @bipinjerold2372
    @bipinjerold23727 жыл бұрын

    I will try

  • @anupamasathyaraj1450
    @anupamasathyaraj14507 жыл бұрын

    grate knowledge

  • @basheerpa9604

    @basheerpa9604

    7 жыл бұрын

    Raji Raj

  • @Cyper99570
    @Cyper99570 Жыл бұрын

    Sir.. Can you make a video on career break please. And its pros and cons.

  • @ABDULAHAD-im6sq
    @ABDULAHAD-im6sq7 жыл бұрын

    Good Sir

  • @dheeajkmd5917
    @dheeajkmd5917 Жыл бұрын

    Sir can you do a vedio on the IT industry pressure handling

  • @RedRosess2022
    @RedRosess20224 жыл бұрын

    ഇഷ്ട്ട ജോലി തന്നെ വിശ്രമം

  • @sreejeshks4529
    @sreejeshks45295 жыл бұрын

    സർ പുലിയാണ് 👏👏

  • @alhafizmuhammadshakkir8439
    @alhafizmuhammadshakkir84393 жыл бұрын

    അത് crct ആണ് എന്നോടും ഇത് പോലെ ചൂടായിട്ടുണ്ട്

  • @rijithmangalasseri8798
    @rijithmangalasseri87986 жыл бұрын

    Thanks

  • @habeebhabeeb8969
    @habeebhabeeb89697 жыл бұрын

    ushar

  • @ajilentertainments6571
    @ajilentertainments65717 жыл бұрын

    അടിപൊളി സ്പീച് എനിക്ക് ഇതുവരെ ഇഷ്ട്ടപെട്ട ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല . താങ്കളുടെ ഒരു 80% വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് . എന്നിട്ടും എനിക്ക് ഒരു നല്ല കരിയർ undakkan ഉണ്ടാക്കാൻ കഴിഞ്ഞില്ല . എന്താ ഒരു പോംവഴി ??????

  • @sibijoseph364

    @sibijoseph364

    6 жыл бұрын

    അറിയാവുന്ന പണി ചെയ്താല്‍ മതി .

  • @arret

    @arret

    6 жыл бұрын

    Ajil Baby video nokkunnannathu niruthiyal mathi .. job kittum.. mm

  • @Ymee234

    @Ymee234

    5 жыл бұрын

    Same to u

  • @jkmobilesjkmobiles4907

    @jkmobilesjkmobiles4907

    4 жыл бұрын

    നീ പോയ്‌ ചാവു

  • @shuhaibshibu8637
    @shuhaibshibu86377 жыл бұрын

    💐💐💐💐💐

  • @najeemmonu4695
    @najeemmonu46957 жыл бұрын

    good msg

  • @thajudheenpk2310
    @thajudheenpk23105 жыл бұрын

    Mood must

  • @asureshkumar1545
    @asureshkumar15457 жыл бұрын

    great

  • @justlaughaloud6015
    @justlaughaloud60153 жыл бұрын

    Ithonnum alla sir ente prasnam.. Superiors nte behaviour valare commanding um.. Egoistic um aavumbo pidich nilkan pattunnilla.. I am unable to control myself.. Avar enthelum paranjal njanum thirich parayum.. However commitment you show .. Sometimes it is of no use.

  • @justlaughaloud6015

    @justlaughaloud6015

    3 жыл бұрын

    Please let me know a solution

  • @jithinvr8304
    @jithinvr83044 жыл бұрын

    Thirenjeduthu munnootu Kure poyii....ini thirinju pokan pattilaa....kudumbam pattiniyaakum

  • @kmptalks4271
    @kmptalks42713 жыл бұрын

    Good message sir

  • @madhubhaskaran

    @madhubhaskaran

    3 жыл бұрын

    Glad that you liked it😊

  • @raisonfrancis9876
    @raisonfrancis98765 жыл бұрын

    Sir renumaration alla remunaration

  • @muhammedajmal3994
    @muhammedajmal39945 жыл бұрын

    good video

  • @farookkambera9392
    @farookkambera93926 жыл бұрын

    Nice

  • @soumyacmohan8945
    @soumyacmohan89453 жыл бұрын

    Sir....thankyou for a nice talk. I am a Government employee. In government offices some people work and some don't work. All works are allotted to those sincere people who work. So they will be overburdened. Two ...three sincere people should do all works in an office. How this can be solved....what should be done to make everyone sincere in their works?

  • @nasheeda.m.tnashi5820
    @nasheeda.m.tnashi5820 Жыл бұрын

    Sir, eniku work very overload anu.worku cheyyunnathishttaman.overload karanam ipo bhayankara tension anu.24 hours kittiyalum theerunnilla.koodathe orupad sammarthangalum und

  • @sajuthulaseedharan
    @sajuthulaseedharan7 жыл бұрын

    Good

  • @aravindviswanath8967
    @aravindviswanath89676 жыл бұрын

    kollam

  • @rahmathnoor4456
    @rahmathnoor44563 жыл бұрын

    Adukala panikale eithu category yil peduthum. 🤔

  • @muneerpa4208
    @muneerpa42087 жыл бұрын

    good

  • @yahiyanizamudheen.p
    @yahiyanizamudheen.p4 жыл бұрын

    Super sir i like your video

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Glad that you liked it...thanks for watching🙂

  • @Drvishnucnair
    @Drvishnucnair6 жыл бұрын

    Bad behaviour to customers is non excusable if that person accept remuneration for that job. In India customer service is worst.

  • @joelalex8165
    @joelalex81652 жыл бұрын

    ❤️❤️

  • @nithinchandran8550
    @nithinchandran85502 жыл бұрын

    👍👍

  • @jkmobilesjkmobiles4907
    @jkmobilesjkmobiles49074 жыл бұрын

    Super sir

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you🙂

  • @user-sw9dq6cv3e
    @user-sw9dq6cv3e7 жыл бұрын

    അനുഭവം ഗുരു

  • @joicekurian3759
    @joicekurian37597 жыл бұрын

    sir the company and the pressure. that what

  • @femimathew5691
    @femimathew56916 жыл бұрын

    it's really true

  • @vishnunambiar0079
    @vishnunambiar00794 жыл бұрын

    Tnks ❤️❤️❤️❤️❤️❤️❤️❤️

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you too🙂

  • @jpranav8921
    @jpranav89215 жыл бұрын

    What about the nevative influence of coworkers who are essentially assholes? What if I do not have any other choice and I have to interact with the above mentioned dickweeds every single day? Any solution for that? Any solution to escape from the frustration?

  • @mylife-sw4gb
    @mylife-sw4gb2 жыл бұрын

    Hi sir I am interested to be a speecher without numeration

  • @sufailph3649
    @sufailph36497 жыл бұрын

    varunna customersinod njan nalla perumaatamaanu athukond joli cheyyunnathaayi thonnaarilla sir

  • @muhammedsalih845

    @muhammedsalih845

    4 жыл бұрын

    Enth job aahn evdaya

  • @unnikrishnanorumalayali
    @unnikrishnanorumalayali Жыл бұрын

    Eee psc ssc bank il kerunnu 99% alugalam ath ishtapett chyunnavar alla.....prethegich btech oke padich kerunnavar maybe commerce humanities background verunnavark ishtapeddaaam

  • @88najeebpk
    @88najeebpk2 жыл бұрын

    ഒക്കെ. ഏതായാലും ഒരു ജോലിയിൽ കയറി. ഇനി ആ ജോലി ആസ്വദിക്കാൻ എന്താണ് എളുപ്പവഴി

  • @jishnugnair5829
    @jishnugnair58294 жыл бұрын

    Sir എനിക്ക് താങ്കളുടെ ഈ ഒരു job നല്ല intrested anu.. ntea samsarathil ntea frnds eppazhum point cheythu parayunnath ithu thanea anu... but njan nganea ntea e skill use cheyyanam ennariyilla.. So plzz help me sir

  • @tiya2220
    @tiya22207 жыл бұрын

    Customer service is very bad in india.This won't happen in USA .Our people are very rude when we ask something.

  • @abhiramajay5579

    @abhiramajay5579

    7 жыл бұрын

    Not only in USA, if u go to middle east also, their customer service is great. Most of the people working in Govt. jobs in India doesn't know to enjoy they job & thereby irritating customers.

  • @riyasmoosa2488

    @riyasmoosa2488

    6 жыл бұрын

    Rani jacob pongacham

  • @jamaludinsabana8921
    @jamaludinsabana89214 жыл бұрын

    എനിക്ക് വില്ലേജ് ഓഫീസിൽ...

  • @sahasdesigns8774
    @sahasdesigns87747 жыл бұрын

    sir njan 27 yr. un marid girl aanu.njan accounts il work cheyunu. enikk edil ninu maari 1yr. nullil swantham aayi enthekilum thudaganam,, swantham kaalil nikkananm nu velya aagraham aanu. enikk swantham aayi cheyan pattiya oru joli paranj thannu enne onnu help cheyumo?

  • @imthiyaskhalid

    @imthiyaskhalid

    7 жыл бұрын

    saritha nk haha... ningalk cheyyan pattunna joli mattullavark paranj tharan kayiyilla..." ninak eth fieldil aan work cheyyan ishtam aa fieldilek pokuka... ninak santhosham kittunna joli kandethuka... salary or income nokiyit jolik pokaruth... ninak ishtapetta fieldilek povumbol ninak athmarthamayi work cheyyan kayiyum.... money athinte side by process aayi vannolum

Келесі