Why once a ' heaven' UK is now a 'Hell' for most of us? l The realities by UKMalayali Rajan Kurian

In this video, I am sharing with you the reality of UK life as many Keralites realize the fact that life is the UK is not the same as they were thinking about.
If you find this video helpful, kindly like, comment, share, and click on the Subscribe Button.
This channel is here for you, so let me know in the comments if you liked this video and more of what you would like to see.
I might just film your video suggestion! I hope you enjoyed this video and find it helpful!
SUBSCRIBE TO MY CHANNEL: / rajankurian
Let's stay connected:
Instagram - / ukmalayali
Facebook - / ukmalayali
For more information about life in the UK, please visit www.ukmalayali.co.uk
#UKmalayalam #UKlifebyRajanKurian #UKMalayali #rajankurian

Пікірлер: 134

  • @BK-ly2mv
    @BK-ly2mv Жыл бұрын

    താങ്കൾ സത്യം പറയുന്നു മറ്റു ചിലർ ഇവിടെ സ്വർഗം ആണെന്ന് പറഞ്ഞു ചാനൽ റേറ്റിങ്ങ് കൂട്ടുന്നു ഒരു തരം ചതി ഒത്തിരി പേര് അവരുടെ വാക്കുകൾ കേട്ട് വിശ്വസിച്ച് കുഴിയിൽ ചാടുന്നു

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    അതാണ് ഇന്നത്തെ ലോകം 😟 എന്ത് ചെയ്യാൻ കഴിയും

  • @tanialee-cu3jf
    @tanialee-cu3jf Жыл бұрын

    Agree with everything you are saying. It's not at all being negative, just being honest.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🙏🏻

  • @Obelix5658
    @Obelix5658 Жыл бұрын

    Be patient , work hard, live within means, add fear of god to it, You will succeed. Guaranty. From a man who started with Rs 500 salary ,3 decades back.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    👌🏻🙏🏻

  • @noyalfrancis3585

    @noyalfrancis3585

    Жыл бұрын

    Yaa brooo...

  • @bglr2783

    @bglr2783

    Жыл бұрын

    Very well said.

  • @jaisejacob3751
    @jaisejacob3751 Жыл бұрын

    Thank you for telling truth!

  • @salessales6287
    @salessales6287 Жыл бұрын

    നിങ്ങൾ വരുമ്പോൾ ബ്രിട്ടൻ സാമ്പത്തികമായി വളരെ ശക്തമായ നിലയിൽ ആയിരുന്നു. നിങ്ങൾ അതിജീവിച്ച സമയം പോലെ എളുപ്പമല്ല ഇനിയുള്ളവരുടെ മുൻപിലുള്ള നാളുകൾ. അവിടെ തന്നെയുള്ള economist പറയുന്നത് UK സാമ്പത്തിക തകർച്ച അറിയണേൽ 10 - 15 വർഷം കൊണ്ട് ലോൺ അടച്ചു തീർത്തവരുടെ സ്ഥാനത്തു കുറഞ്ഞത് ഇനി 33 വർഷം എടുക്കും വീടിന്റെ mortgage അടച്ചു തീർക്കാൻ എന്നതാണ്. ഇത് മനസിലാക്കിയവരാണ് UK വന്നു സെറ്റിൽ ചെയ്യാതെ കുറച്ചു കൊല്ലം UK നിന്ന് അത് വെച്ച് ഓസ്ട്രേലിയ പോകുന്ന കുടുംബങ്ങൾ. UK പോലെ സൗകര്യപ്രദമല്ല ഓസ്ട്രേലിയ എന്നത് അവർ അവിടെയെത്തിക്കഴിഞ്ഞേ മനസിലാകൂ. ഇപ്പോൾ വരുന്ന ഒരു നേഴ്‌സ് കുടുംബം UK സെറ്റിൽ ചെയ്താൽ റിട്ടയർമെന്റ് പ്രായത്തിൽ കയ്യിൽ സേവിങ്സ് ഒന്നും കാണില്ല. ഈ സാമ്പത്തിക തകർച്ചയിൽ നിന്നും അത്ര വേഗം ഒരിക്കലും പുറത്തു കടക്കാൻ സാധിക്കില്ല.

  • @neethuhanna8125
    @neethuhanna8125 Жыл бұрын

    Hi chetta...how is the place Gloustershire to live in?is it in an affordable range?are ter malayalees?

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    മ്മടെ സ്വന്തം സ്ഥലം... യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷൻ ഇവിടെയുണ്ട് ബ്രോ.. ധൈര്യമായി പോരെ 🥰🥰

  • @sibythomas651
    @sibythomas651 Жыл бұрын

    Very well said

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    👍🏻🥰

  • @manojt.r6050
    @manojt.r6050 Жыл бұрын

    You are correct, Hats off

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰👍🏻

  • @Sakeerali643
    @Sakeerali643 Жыл бұрын

    Please come back to kerala... Kerala is a beautiful country like australia...and dubai And we are ready to go U. K if u people facing threatening situation means dont stay there come back to kerala we are ready to go there.....

  • @morovlog9
    @morovlog9 Жыл бұрын

    Bro avdyane stay ?

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    Gloucestershire

  • @renjup.r6210
    @renjup.r6210 Жыл бұрын

    Well said sir

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🥰 sir ഒന്നുമല്ല ബ്രോ 👍🏻

  • @renjup.r6210

    @renjup.r6210

    Жыл бұрын

    @@ukmalayalirajankurian bro all sis anu 😄

  • @noyalfrancis3585
    @noyalfrancis3585 Жыл бұрын

    Bro parnjthu 100%Correct anu..

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🙏🏻

  • @sandhyasandhra1942
    @sandhyasandhra1942 Жыл бұрын

    Sir parayunth corrct aanu.. Ente bro germany poit vannu... Avanu patunila depression aayipoi.. Nxt ente cousin uk pokunu ee mnth..... Etra paranjalum kelkunilla... Family aayit aanu pokunath... 😊😊😊😊

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    പറഞിട്ട് കേൾക്കാത്ത ഒത്തിരി പേര് ഇവിടെ വന്നു കഷ്ടപ്പെടുന്നുണ്ട്.. ഇവിടെ വന്നു കഴിയുമ്പോൾ മനസിലാകും 😂😟😟

  • @epicshots2683

    @epicshots2683

    Жыл бұрын

    Bro പോയിട്ട് തിരിച്ച് വന്നോ

  • @sandhyasandhra1942

    @sandhyasandhra1942

    Жыл бұрын

    @@epicshots2683... Ss... 2022feb 17nu poi.. August 17 thirike vannuu

  • @philipuzhathil8877
    @philipuzhathil8877 Жыл бұрын

    എല്ലാ രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മാത്രമേ അവിടെയും ഉള്ളൂ

  • @basheerrpm7411
    @basheerrpm7411 Жыл бұрын

    Northumbria University, London campus ഉള്ളവർ ആരെങ്കിലും ഉണ്ടോ?ഒരു accommodation ഹെല്പിനാണ്,can you help me anyone??

  • @sandhyasandhra1942
    @sandhyasandhra1942 Жыл бұрын

    Sir uk evde aanu... Cousin uk leverpool pokunath.... Evde aayalim ingane aanooo??

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    യുകെ മുഴുവൻ ഇങ്ങനെ ആണ് 😟

  • @sandhyasandhra1942

    @sandhyasandhra1942

    Жыл бұрын

    Tnq sir

  • @jomerjoseph6438
    @jomerjoseph6438 Жыл бұрын

    Just be flexible enough and adapt yourself to do any Job, earnings would be more, so as savings as well. Poor planning & poor execution leads to unhappy life. So i can't fully agree with your video.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    👍🏻

  • @sarunsaberi1378
    @sarunsaberi1378 Жыл бұрын

    informative

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🙏🏻

  • @sarunsaberi1378

    @sarunsaberi1378

    Жыл бұрын

    Njan dubai aanu uk varanengil meet cheyum 100%

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    @@sarunsaberi1378 👍🏻

  • @noyalfrancis3585
    @noyalfrancis3585 Жыл бұрын

    Bro a thanu job evida

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    ഒരു പാവം ഫിസിയോ ആണേ 🙏🏻👍🏻

  • @roshnimanujoseph6314
    @roshnimanujoseph6314 Жыл бұрын

    👌👌

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    👍🏻

  • @arunthompil886
    @arunthompil886 Жыл бұрын

    👍🏻❤️

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰

  • @aneeshalex1029
    @aneeshalex1029 Жыл бұрын

    Cheta gulfil alla evide poyalum struggle cheyyanam allathe veruthe irunnu thinnanamenkil Kerala govt job kittanam

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰👍🏻

  • @newzealandjack

    @newzealandjack

    Жыл бұрын

    100% Correct.

  • @newzealandjack

    @newzealandjack

    Жыл бұрын

    100% Correct.

  • @chesspuzzles1146

    @chesspuzzles1146

    Жыл бұрын

    Enna nigalkku government gob nokkikude? Pinne enthina gulf IL pokunnathu?

  • @aneeshalex1029

    @aneeshalex1029

    Жыл бұрын

    @@chesspuzzles1146 rank listil peruvannal avarkellam govt job kodukumo cheta enikariyilla

  • @RJNair-rq4xd
    @RJNair-rq4xd Жыл бұрын

    ഭാര്യയും ഭർത്താവും തമ്മിൽ സാമ്പത്തിക ബുദ്ധിമുട്ടിൽ പിണങ്ങാം, ജോലി ഭാരം പറഞ്ഞു ഭാര്യയും പിണങ്ങാം, പക്ഷേ സ്വന്തം മക്കളെ വകവരുത്താൻ ഒരു പിതാവിനു എങ്ങനെ സാധിക്കും സ്വന്തം കുഞ്ഞു കരയുന്നതുപോലും സഹിക്കാൻ കഴിയില്ല, അതിലാണ് അത്ഭുതം അയാൾ ഒരു മനുഷ്യനോ അതോ പിശാചോ.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    സത്യം... 😟😟

  • @SuperMan-sd1ik

    @SuperMan-sd1ik

    Жыл бұрын

    ഇതു പോലുള്ള സംഭവം uk യിൽ മാത്രം ആണോ? കേരളത്തിൽ എത്ര എത്ര വെറൈറ്റി കൊലപാതകങ്ങൾ നടന്നു..

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    @@SuperMan-sd1ik 🙏🏻🙏🏻

  • @elampaljoy
    @elampaljoy Жыл бұрын

    ലോകത്തിന്റെ സ്വർഗങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്ന (UK - United Kingdom) ബ്രിട്ടനും ഇന്ത്യയിലെ സ്വർഗമായ (UK - United Keralam) കേരളവും ഇന്ന് നരകമായി മാറി

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰😟

  • @leonelson8834

    @leonelson8834

    Жыл бұрын

    Two religions became stronger . Communism and Islam. And two religions became weaker. Hinduism and Christianity

  • @bijupk74
    @bijupk74 Жыл бұрын

    Rajetta ingalu parayu bro 💜 Manasilakkunnavar mansilakkikotte Allel ivide vannittu kurachu nalu kaźhiyumpo positive aayikolum🤪😀😜😜😁

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🥰

  • @lovedalestudios
    @lovedalestudios Жыл бұрын

    Nobody talks about the influx of migrant workers from North India to kerala.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰😟

  • @ajilsabu7552
    @ajilsabu7552 Жыл бұрын

    ചേട്ടാ ലോകത്ത് എവിടെ പോയാലും എല്ലുമുറിയെ പണി എടുക്കണം, അല്ലാണ്ട് അവിടെയാണ്, ഇവിടെയാണ്, എന്നൊക്കെ പറഞ്ഞത് വെറുതെ പൈസ കിട്ടില്ല... പണി എടുക്കാൻ, കഷ്ടപ്പെടാൻ... സഹിക്കാൻ ഒക്കെ തയ്യാറാണ് എന്നാൽ മാത്രം... നാട് വിട്ട് പോവുക... സോഷ്യൽ മീഡിയ മാത്രം അല്ല ജീവിതം 🙏🙏

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    👌🏻👌🏻🙏🏻

  • @antonysebas

    @antonysebas

    Жыл бұрын

    Unnecessary talk

  • @vineshTVM
    @vineshTVM Жыл бұрын

    Adhu.. E students admission nu vendi.. Vlogers undu.. Avan marude.. Video karnaamannu ivide etrayum prblm undakunnathu.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    ഒരു പരിധി വരെ അതും കാരണമാണ് എന്ന് പറഞ്ഞാൽ തന്നെ, കേൾക്കുന്നത് എല്ലാം സത്യമാണ് എന്ന് വിശ്വസിക്കുന്ന 100% സാക്ഷരതയുള്ള, നരബലികളുടെ പുറകെ പോകുന്ന നമ്മുടെ സമൂഹവും കാരണമാണ് 😟👍🏻

  • @shissysebastian1132
    @shissysebastian1132 Жыл бұрын

    Real aayittullathu parayumbol aalukaluday vicharam "Asooya" aanennanu,arivullavar parayunnathu eniyenkilum kelkkaan shramikkuka.

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    😟😟🙏🏻

  • @duddeduddy1996
    @duddeduddy1996 Жыл бұрын

    Ithrayoke preshnam undenkil nigal enthina bro avide thanne nilkane. Kettipootti nattileku vannukoode

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    വീഡിയോ മുഴുവൻ കണ്ടില്ലല്ലേ 🥰🥰

  • @duddeduddy1996

    @duddeduddy1996

    Жыл бұрын

    @@ukmalayalirajankurian kandu brother. Nigal athinu thanna explanation um kandu. Ath kanditu Thane anu veedum chodhichem

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    @@duddeduddy1996 അതിന് എനിക്ക് കുഴപ്പം ഉണ്ട് എന്ന് ഞാൻ പറയുന്നില്ലല്ലോ? ആദ്യത്തെ കുറച്ചു വർഷങ്ങൾ ബുദ്ധിമുട്ട് ആയിരിക്കും എന്നല്ലേ ഞാൻ പറഞ്ഞിരിക്കുന്നത് 🤔

  • @cgbabybaby4384
    @cgbabybaby4384 Жыл бұрын

    Pinarayai was starved a lot in childhood .with his own hardwork and perseverence he be come cm Of kerala took 65 to 70 years like that people are trtinggal to develop .let them teh.

  • @neenurohin9832
    @neenurohin9832 Жыл бұрын

    Sheriya bro ith 2 yrs munpe thanne parnjirnu..apo arum mind chytila..ipo e poyavar thane victims ayt matulavare warn chyunu..karma has its own time 👍👍

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    😟👍🏻

  • @johnsonvm12
    @johnsonvm12 Жыл бұрын

    രണ്ടു പേർക്കും അത്യാവശ്യം നല്ല ജോലി ഉണ്ടെങ്കിൽ ജീവിച്ചു പോകാം . അതുമല്ലെങ്കിൽ വേറേ രാജ്യം നോക്കാം. (ഓസ്ട്രേലിയയോ മറ്റോ) ഒരാൾക്ക് മാത്രം ജോലി ഉള്ളവർ പെട്ടതു തന്നെ. വെട്ടും കൊലയും ഒക്കെ നടക്കും.💥💥💥💥

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🥰👍🏻

  • @vineeshvijayan2964

    @vineeshvijayan2964

    Жыл бұрын

    Australia ye Patti nannayi ariyilla Alle

  • @aalimdeeniman

    @aalimdeeniman

    Жыл бұрын

    @@vineeshvijayan2964 Australia il aano

  • @mr_uniquei

    @mr_uniquei

    Жыл бұрын

    @@aalimdeeniman compared to UK living expenses is too high in australia

  • @sreebeshnair4381

    @sreebeshnair4381

    Жыл бұрын

    Ethu akkare pacha anna tonalanu

  • @cgbabybaby4384
    @cgbabybaby4384 Жыл бұрын

    Because Of kerala

  • @deeh2525
    @deeh2525 Жыл бұрын

    Avanu narccissist personality disorder ind ennanu thonunth

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    ആർക്ക്? 🤔

  • @deeh2525

    @deeh2525

    Жыл бұрын

    @@ukmalayalirajankurian 4:50

  • @deeh2525

    @deeh2525

    Жыл бұрын

    @@ukmalayalirajankurian ellarum nallavar aanu enna thangalude upadesham nirthuka

  • @helloshiji2077
    @helloshiji2077 Жыл бұрын

    Try to act in short films or movies,, you have a special appearance

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    ഒന്ന് പേടിപ്പിച്ചാൽ മതി ബ്രോ.. ഞാൻ നന്നായി കൊള്ളാം 🥰😂

  • @helloshiji2077

    @helloshiji2077

    Жыл бұрын

    @@ukmalayalirajankurian Seriously njan oru short film edukumbol vilikam :)

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    @@helloshiji2077 👍🏻🥰

  • @jcxavier9787
    @jcxavier9787 Жыл бұрын

    Sir - anyone who needs security and safety of life -hold on to Jesus Christ- I am an example

  • @JPT177
    @JPT177 Жыл бұрын

    താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ 100 അല്ല 300% ശരിയാണ് എന്ന് പ്രവാസികൾക്ക് അറിയാം.. പക്ഷേ, ഈ വീഡിയോ ഒരിക്കലും ക്ഷമയോടെ നാട്ടിൽ ഉള്ള സുഹൃത്തുക്കളോ, ബന്ധുക്കളോ കാണുകയില്ല...കാരണം അവരെ സംബന്ധിച്ച് UK, US, Australia യിൽ ജോലി ചെയ്യുന്നവർ ബൈബിളിലെ പാലും തേനും ഒഴുകുന്ന ദേശത്ത്, ഒരു അല്ലലും ഇല്ലാതെ സുഖിച്ച് ജീവിക്കുന്നു... ഇത് എല്ലാം വെറും നുണ കഥകൾ ആയേ കരുതൂ !! 😢

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    ഒരു നഗ്നസത്യം 🙏🏻🥰

  • @ukc750
    @ukc750 Жыл бұрын

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🥰

  • @sumeshjoseph2471
    @sumeshjoseph2471 Жыл бұрын

    ഇതു uk ലെ മാത്രം അവസ്ഥ അല്ല... മിക്ക വെസ്റ്റേൺ രാജ്യങ്ങളിലും അങ്ങനെ തന്നെ..ഇവിടെ കാനഡ ഉം same.. രണ്ടു പേര് ഫുൾ job പ്ലസ് ഓവർടൈം ചെയ്താൽ ജീവിച്ചു പോകാം.. No savings

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🥰 അത് പക്ഷേ ആളുകൾ മനസിലാക്കാൻ വൈകുന്നു 😟👍🏻

  • @sumeshjoseph2471

    @sumeshjoseph2471

    Жыл бұрын

    @@ukmalayalirajankurianപടിഞ്ഞാരാൻ രാജ്യങ്ങൾ സ്വർഗം ആണെന്നാണ് പല മലയാളികളുടെ വിചാരം... അടുത്ത കാലത്തു വന്ന ചിലരുടെ സോഷ്യൽ മീഡിയ തള്ളുകൾ ഒരു പ്രധാന factor ആണ്. പിന്നെ കേരളം നന്നാവുന്ന ഒരു ലക്ഷണവും ഇല്ലാത്തതു കൊണ്ട് mass exodus

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    @@sumeshjoseph2471 👌🏻👌🏻

  • @deeh2525

    @deeh2525

    Жыл бұрын

    Athinu mathrm expense enthanu bro salaryum athu pole kittunile?

  • @sumeshjoseph2471

    @sumeshjoseph2471

    Жыл бұрын

    @@deeh2525 ഞാൻ വർക്ക്‌ ചെയ്യുന്നത് pharma r and d salary 85 k per year wife nurse salary 80 k per year total 165 k per year.. Federal income tax at that income 26 % provincial income tax 12 % .. Total income tax 38 %.. So 62 k gone from salary only 100 left then 5 % govt pension deduction 5 % employer pension deduction 3% employment insurance 3 % disability insurance both mandatory for all jobs so another 27 k gone.. So only 73 k left.. That is 5 to 6 k left മാക്സിമം per month . Property tax is near 1000 $ per month untility bill including heating and gas is 600$ per month auto insurance 400 month.. So only 3k to 4 k left per month.. Internet phone car maintaiance gas (petrol) all together is 1000 $ minimum. So less than 2k left per month.. Food and other expense will eat that money ..... So nothing left.... I neeed another 5500 $ per month for house mortguage ( house loan ).. I dont have that money.... So iam in debt.. Some of that is covered by overtime which is just seasonal.. So i sold my property in kerala and using that money to pay that .. ചുരുക്കി പറഞ്ഞാൽ നാട്ടിലെ വീട് സ്ഥലം വീട് വിറ്റ പൈസ വെച്ചാണ് ഇപ്പൊ മാനേജ് ചെയ്യുന്നത്...

  • @Mukkath
    @Mukkath Жыл бұрын

    Malayalikal vann nashich

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    😷😷🥰

  • @jaisonjoseph6868
    @jaisonjoseph6868 Жыл бұрын

    2000/- ത്തിന്റെ നോട്ട് കാണാത്തയാളെ , പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടിരുത്തിയാൽ .......🤪😋...... അതെനിക്കിഷ്ടപ്പെട്ടു .....

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    🥰🥰

  • @nigalmadasheri1978
    @nigalmadasheri1978 Жыл бұрын

    കുറഞ്ഞത് രണ്ടര ലക്ഷം ഏത് വ്യക്തിക്കും പണിക്കും വരുമാനം . കേരളീയന് കാണാൻ പറ്റാത്തതാണ് .. ഇത്രയും വരുമാനം കിട്ടിയിട്ടും സ്വൽഗ്ഗം എന്ന് പറയുന്നതിനു പകരം പ്രയാസം പറയുന്ന എല്ലാ u k മലയാളികളേയും ഞാൻ ചവിട്ടി തച്ച് കണ്ണ് അടിച്ച് ചെകിട് തച്ച് പരത്തും

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    പൊന്നു മച്ചാനെ, രണ്ടോ മൂന്നോ ലക്ഷം കൈയിൽ കിട്ടിയാലും ചിലവ് ഒരു നാല് ലക്ഷം ആണെങ്കിൽ പിന്നെ കാര്യമുണ്ടോ? 🥰 അത്രയും ഉണ്ട് എന്നല്ല കെട്ടോ.. മിച്ചം പിടിക്കാൻ പാടാണ്.. അത്രയേ ഉള്ളൂ 👍🏻

  • @nigalmadasheri1978

    @nigalmadasheri1978

    Жыл бұрын

    @@ukmalayalirajankurian ഭായി എല്ലാവരും 20000 രൂപയുടെ വാടകവീട്ടിൽ താമസിക്കണം... എന്തിന് 1ലക്ഷം രൂപയുടെ വാടകവീട് തേടി പോകുന്നു?? Nice.. പിന്നെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോകാതെ നിന്നാൽ എത്രയായാലും 500രൂപയല്ലേ ഭക്ഷണചിലവാകൂ 500×30=മാസം 15000 രൂപ ഇപ്പോൾ 35000 രൂപയായി... മേരാ ഭായി... 5ലക്ഷത്തിൻടേ കാർ കിട്ടുമെന്ന് വീടിയോയിൽ ഉണ്ട് മാസ അടവ് 10000 കൂട്ടിക്കോ... ഇപ്പോൾ 45000 ആയി ... ഇനി പെട്രോൾ ഇന്ത്യയിലാണെങ്കിലും ലോകത്തെവിടേയാണെങ്കിലും ചെറിയ വ്യത്യാസം മാത്രം 5000 ചിലവ് ഇപ്പോൾ 50000ആയി.. ഇനി ഫോൺ.... ൠഷീസുനക് അല്ലാത്ത നമുക്കൊക്കെ ഏത് u s a യിലാണേങ്കിലും ചിലവ് 1000 മാത്രം... 51000 ആയി.. കറണ്ട് കേരളത്തിൽ 500 രൂപ യു കേ അല്ലേ ചൂട് വേണ്ടാ.. തണുപ്പത്ത് 5000വേണ്ടി വരും..so that കറണ്ട് ഇന്ത്യയിലും എവിടേയും ചെറിയ വ്യത്യാസം മാത്രം..(ദയവ് ചെയ്ത് 30000പറയാതിരിക്കുക) 56000 ആയി .. രണ്ടര ലക്ഷം കിട്ടുന്നതാണ് കുറഞ്ഞത് ഒരാൾക്ക് എങ്കിൽ190000 നാട്ടിലേക്കയക്കാം.. നാട്ടിൽ യു കേ മോഹങ്ങളുള്ള പാവം കുറച്ച് കേരളീയരെ തങ്ങളുടേ ബന്ധുക്കളുടെ ഇടയിൽ ഇമേജിനു വേണ്ടിയോ നാട്ടിൽ വരുമ്പോൾ ഷൈൻ ചെയ്യാൻ വേണ്ടിയോ ആണ് യു കേ ചിലവാണേന്ന് എല്ലാവരും പറയുന്നത്.. അവർ യു കേയിൽ സുഖമായി ജീവിക്കും ... എന്നിട്ട് നാട്ടിൽ വന്ന് സ്വന്തം ബന്ധുക്കളുടേ(തോഴിൽ രഹിതരുടേ) ഇടയിൽ സൂപ്പർ ഫോമൻമാരായിരിക്കും... // ഒരു സംഗതിക്ക് . അകമഴിഞ്ഞ Thanks രേഖപ്പേടുത്തുന്നു.. എന്തെന്നാൽ 50000ശമ്പളം കിട്ടുന്ന ഗവൺമെൻട് ജോലിക്കാർ മറ്റുള്ളവരേ ഉള്ളാലേ നമ്മളാണ് വലിയവർ എന്ന് കാണിക്കുമ്പോൾ യൂറോപ്പ് യുഎസിൽ പോയവരുടെ അടുത്ത് നടക്കില്ല.. അവരുടേ മുന്നിൽ ഗവണ്മെന്റ് ജീവനക്കാർ ചമ്മി നിൽക്കുന്നത് മുഖം വിളറുന്നത് കാണാറുണ്ട്.

  • @skd7626

    @skd7626

    Жыл бұрын

    @@nigalmadasheri1978 ningal uk yil aano, ningal parayunna kanakk uk yil jeevikan onnum patoola,pinna keralathil 500 roopa karand bill varanamekil ningal iruttath irikanam ippazhatha sahacharyathil aarum ukyil kurach paad aanu ellarm panakaran aavamenn enn keruthi uk yilott varanda

  • @nigalmadasheri1978

    @nigalmadasheri1978

    Жыл бұрын

    @@skd7626 ഹായ് ബ്രോ.. താങ്കൾക്ക് ഉൾകൊള്ളാൻ പറ്റുമോ എന്ന് പറയാൻ പറ്റില്ല .. വ്യക്തിക്ക് കേരളീയ കുടുംബത്തിന് 90% പേർക്കും 15000 രൂപമാത്രമാണ് ശരാശരി.വരുമാനം .. കേരളീയരുടേ പ്രത്യേകത 2022 ൽ എല്ലാ കേരളീയർക്കും (90%കൂട്ടാം) രണ്ട് ബൈഡ്റുമുള്ള വീടുണ്ട് ... എല്ലാവർക്കും ഭക്ഷണത്തിന് ഉപായമുണ്ട് 4അംഗകുടംബത്തിന് 3500 രൂപ ചിലവ്.. എല്ലാ കുടുംബത്തിനു കാറില്ല നാല് കുടുംബത്തിന് ഒന്ന് പേർക്ക് ബൈക്കോ കാറോ ഉണ്ട് . .. സത്യത്തിൽ ഇൻകംസിലാണ് വ്യത്യാസം രണ്ട് ലക്ഷം എന്നൊക്കെ പറയുമ്പോൾ യു കേ സ്വർഗ്ഗമായേ പെട്ടെന്ന് തലയിൽ കയറൂ.. o k thankyou

  • @anjanap4490

    @anjanap4490

    Жыл бұрын

    @@nigalmadasheri1978 താങ്കൾ പറഞ്ഞതു പോലെ uk Or USA and any europe countries job cheyyunavar അവർക്ക് നാട്ടിൽ വന്ന് ഗമ കാണിക്കാം. കാരണം അവർക്ക് എന്തു നുണ തട്ടി വിട്ടാലും നാട്ടിൽ ullavar ആരും ചെന്ന് അന്വേഷിക്കില്ല എന്ന് അവർക്ക് നന്നായിട്ട് അറിയാം അപ്പോൾ നന്നായിട്ട് വെച്ച് താങ്ങും. പിന്നെ govt ജോലിക്കാർ uk and USA job ullavarude edayil വിളറി നിൽക്കും എന്നു താങ്കൾ പറഞ്ഞു ....അതിന്റെ ഒരു 7 ഇരട്ടി വിളർച്ച യൂറോപിൽ ജോലി ചെയ്യുന്ന second citizens aya namakum Eruopean ആളുകളുടെ ഇടയിൽ നമ്മൾ ചമ്മി നാണം കെടാറുണ്ട് കാരണം നമ്മൾ അവരുടെ നാട്ടിൽ അവരുടെ പൂർവ്വികർ അവരുടെ തലമുറയ്ക്ക് വേണ്ടി ഉണ്ടാക്കിയ സൗകര്യത്തിന്റെ പങ്കു പറ്റുന്നവർ എന്ന് ആക്ഷേപം പരക്കെ ഉണ്ട് . മാത്രമല്ല അവരുടെ ജോലി ലഭ്യത ഇല്ലാതെയാക്കുന്നുവെന്നും കുടിയേറ്റക്കാർ കൂടിയതു കാരണം crime കൂടുന്നുവെന്നും പറയുന്നു ....പിന്നെ ഗമ കാണിക്കാൻ യൂറോപ്യൻസിൻ്റെ ഇടയിൽ പറ്റില്ലല്ലോ അപ്പോൾ നാട്ടിൽ വന്ന് കാണിക്കും അത് അത്രേയുള്ളൂ.... ഗമ കാണിച്ചാലും യാത്ഥാർത്യം മറ്റൊണെങ്കിൽ പിന്നെ പറയുകയും വേണ്ട ..Pinna jeevakan eroupe okke nallathann india um ayi compare cheyyumbol....but cash venam 😂 .....pinna eruope il immigrants kudunnath onnum oru eroupeans um accept cheyyilla athinn proof ayitt thangal Canada 🇨🇦 il immigrants nne invite cheyuthulla scheme support cheyyunna vedio Canada official purathu vittath kandu nokk athil comment vayichal ariyan pattum real eroupeans arann😅 ..... ഞാൻ പറയാൻ ഉദ്ദേശിച്ചത് മനുഷ്യൻ്റെ അധ്വാനെത്ത ജോലിയെ അളക്കുന്നത് അവർ ഏത് രാജ്യത്ത് ജോലി ചെയ്യുന്നു എന്നതിനെ മുൻനിർത്തി കൊണ്ടാകരുത്.

  • @martinp.mathew7651
    @martinp.mathew7651 Жыл бұрын

    എങ്ങനെ നരകമാകാതിരിക്കും അത്രയ്ക്കും മലയാളികൾ അല്ലെ uk യ്ക്കു കേറി പോകുന്നെ, ഇനി അവിടം മുടിപ്പിച്ചാലേ സമാദാനം ആകു, എന്നിട്ട് വേണം മലയാളികൾക് അടുത്ത രാജ്യം നോട്ടമിടാൻ, വെട്ടുക്കിളികളുടെ കാര്യം ഓർമ വരുന്നു 😂😂😂

  • @ukmalayalirajankurian

    @ukmalayalirajankurian

    Жыл бұрын

    😂😟

Келесі