what should you do if you have lost your driving license?ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?
ഡ്രൈവിംഗ് ലൈസൻസ്🚗 നഷ്ടപ്പെട്ടാൽ😱എന്ത് ചെയ്യണം🤔.ഇനി അക്ഷയയിൽ പോയി ക്യൂ നിക്കണ്ട🤷🏻♂️|Driving licence lost|informative video📺
How to Apply Duplicate Driving Licence online
#drivinglicence
Пікірлер: 73
നല്ല അവതരണം നല്ല content.ഒരുപാട് പേർക് ഭാവിയിൽ ആവശ്യം വരുന്ന വീഡിയോ 👍🏻👍🏻👍🏻👍🏻
@malayaliencyclopedika
2 жыл бұрын
താങ്ക്യു ഡിയർ
Nalla super avatharanam iniyum video upload cheyyanam bro....keep going...
നല്ല അവതരണം, ഇങ്ങനെയുള്ള കൺടെന്റ് കൊണ്ടുവരണം
Kollam chettaa orupadu karyangal mansilayi malasilakkipichu thanks bro
More video and more content cheyyu.. Valarea nannaittundu😂❤👌🏻👌🏻👌🏻
Super.. Really interesting presentation❤
Nice video and nice presentation
Thanku for great info❤
dey driving license poyi but license number undenkil digilockeril kayariyal original document issue cheyyan pattum, ath original document thanneyan, verificationum mattum ath kaanich koduthal mathi, BUT physical card venamenn ningalk nirbandham undel apply for it
നല്ല അവതരണം 👍
Thanks bro...
നല്ല അവതരണം❤
👍
നല്ല അവതരണം
Thanks bro 🙏
Broo njan digilocker il downloard chythu vechitt und license kalanju.. Checking inu ith use cheyyamo
Duplicate kond smart card nu apply cheyyan pattumo? Please reply
Ithinte oru aavshaym ila aanu RTO office service centrer paranje. Nammal biometrics upload cheydu koduanle 600rs aanu, Appo puthiya license issue cheyum aanu paranje, Affidavit inte purayil poyal Vakeel inte oru fees thuga adakanam + Duplicate lIcense ippa 1,405rs aanu as of 10-12-2022, So elam koodi oru 2,000rs/- parupadi aanu!!! Athinte bedam ee biometrics change cheydu 600rs/-adachal puthiya duplicate issue cheyum, This info is from Kottayam, Collectorate ,R.T.O.
@akhilsurya3865
Жыл бұрын
bro number tharumo ente driving licence kalanju poyi
@sidharthmg3156
Жыл бұрын
ithinepati onn vivarikamo,ith engneya cheyunne?
@prasadakhila
Жыл бұрын
Scanned copy kayyil undenkil mathrame biometric update vazhi cheyyan kazhiyu
@ponnuzzfathima3352
Жыл бұрын
Ith engane cheyyunne
@faizalmohammed5397
10 ай бұрын
Pls details
Ente driving licence name thettiyanu driving school kar koduthad atu avar thanne shriyakitaram ennu paranj original licence kittiya apol thanne vangichu ipol 3 masam ayi oru details um illa enthu cheyamm ennum aryilla 😢 petta avastha
NICE PRESENTATION
എന്റെ mcwg, Lmv licence നഷ്ടപ്പെട്ടു. എനിക്ക് നമ്പർ അറിയാം. എനിക്ക് ഇപ്പോൾ heavy licence എടുക്കാൻ ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?
Well explained
super presentation
Digilocker il licenceinte print eduthal pore. Someone plz reply
ചേട്ടാ, ഫൈൻ അടയ്ക്കാത്തതിനാൽ RTO ലൈസൻസ് പിടിച്ച് വച്ചിരിക്കുവാ, ഫൈൻ അടച്ചിട്ടും അത് തിരിച്ച് തരുന്നില്ല ഇനി എന്ത് ചെയ്യണം
Nice attempt
Super 💓
Very Nice Video
👏🏻🎉
എന്റെ ലൈസൻസ് നമ്പർ പോലും നഷ്ടപ്പെട്ടപ്പോൾ ഞാൻ ലൈസൻസ് എടുത്ത ഡ്രൈവിംഗ് സ്കൂളിൽ നിന്ന് നമ്പർ കിട്ടി!😊😊
@kumarkmpdm
5 ай бұрын
Avide poyi ചോദിച്ചാൽ kittumo
റിന്യൂ ചെയ്യാൻ കൊടുത്തപ്പോൾ ഒറിജിനൽ വേണം എന്ന് പറഞ്ഞു, അത് സസ്പെൻസ് ചെയ്തിട്ട് പിന്നെ കിട്ടിയില്ല, ഇനി pvc ടൈപ്പ് ആക്കിയിട്ട് റിന്യൂ ചെയ്യാൻ പറ്റോ... Pvc ടൈപ്പ് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇടോ?
സൂപ്പർ
100രൂപ പത്രത്തിൽ തന്നെ വേണോ അതോ വെള്ള പേപ്പർ ആയാൽ കുഴപ്പം ഉണ്ടോ?
superrr
Good ❤
😁👍
Duplicate edukubol duplicate ennu ezhuthittundakum maloo
Adipoli.... Onum parayanila... Ellam manasilayi. Ente amma dey license poi.. So ithu video useful anu... Oru doubt ondu... Duplicate varumbol DL il mention chyumo Duplicate nu.
@hafeezva8707
Жыл бұрын
Yes sure
അടിപൊളി. എത്ര ദിവസം വേണം ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് കയ്യിൽ കിട്ടാൻ
Prestation chumma ang ishttayi
❔ Ethra thavana duplicate edukkan pattum??? Njan randamathu edutha duplicate licence um kalanju poyi 😭
@kumarkmpdm
5 ай бұрын
Ennitt enthaayi
@kumarkmpdm
5 ай бұрын
എൻ്റേയും അങ്ങിനെ പോയി
@shazown
5 ай бұрын
@@kumarkmpdm ipo licence illathe nadakkunnu. Scanned Photo phone il und. Pinne Samsung wallet il licence add cheyan patum. Verem entho app und government nte athil add cheyth vechal mathi. Police checking il ath mathi ipo
Broo licence nta phone nmbr àganaya thirika
Good presentation 😃
എന്റത് കളഞ്ഞു പോയി നമ്പർ അറീല 🥲. നാളെ RTO ഓഫീസിൽ പോണം
ഡ്യൂപ്ലിക്കേറ്റ് എത്ര ദിവസം കൊണ്ട് കിട്ടും
ഈ ലാമിനേറ്റ് കാർഡിനാണോ 1000 ഉലുവ 🥵
Rt ഓഫീസിൽ ഹാജരാക്കേണ്ട രേഖകൾ എന്ന് പറയുമ്പോൾ ആഫിടവിറ്റ്, പിന്നെ പേയ്‌മെന്റ് നടത്തിയ റസീപ്റ്റ് ഇത് മാത്രം പോരെ വേറെ എന്തെങ്കിലും വേണോ?
Original kitoole??
Chetta driving license no illangil enthu cheyum pls reply
@DenxityXNoWay
2 жыл бұрын
Parivahan sitil kittum bro
Ente innale kalanju poy🥺
@akash8190
Жыл бұрын
Ente ipol😥😥
@Dude_5168
Жыл бұрын
@@akash8190 bro enteym
@godofmiscief
Жыл бұрын
Ippo duplicate kitiya?
@adarshrnair3947
Жыл бұрын
Entem
@the__thunder
Жыл бұрын
Entem😢
👍