What Mother in law and Son did to a newly married bride | Funny Video | Oh My God Latest Episode

Комедия

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 200

  • @SuneerOmer
    @SuneerOmer6 жыл бұрын

    *സാറെ ഞാൻ വരാം. ചേട്ടനു പേടിയാണ്. ഇങ്ങനെ ഉള്ള ഭാര്യമാരെ കിട്ടണം.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.തുടക്കത്തിൽ അമ്മ ശരിക്കും ഞെട്ടിച്ചു*

  • @faizalpt242

    @faizalpt242

    6 жыл бұрын

    suneer v

  • @babujohn6296

    @babujohn6296

    6 жыл бұрын

    +faizal pt ഫുൾ അഭിനയം

  • @mohamedarif8887

    @mohamedarif8887

    6 жыл бұрын

    വീട്ടിലുള്ളതിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു

  • @nakshathrajoy9984

    @nakshathrajoy9984

    6 жыл бұрын

    Avalku ariyam ithu show anu ennu

  • @shareefpunnassery8273

    @shareefpunnassery8273

    5 жыл бұрын

    ഹേയ് പിന്നെ..ഇവരെ യൊക്കെ സിനിമയിൽ അഭിനയിപ്പിക്കാം ..അത്രയ്ക്കുണ്ട് ...

  • @jayaprakashk.m.2517
    @jayaprakashk.m.25176 жыл бұрын

    ഒരുപാട് നന്മകൾ ഉള്ള , ഒരു നല്ല സ്ത്രീയാണ് , ഭാര്യയാണ് ....!എല്ലാ നന്മകളും ഉണ്ടാവട്ടെ....!

  • @JobishpJoseph007
    @JobishpJoseph0076 жыл бұрын

    പേടിക്കണ്ട എന്നും പറഞ്ഞു കയ്യില്‍ പിടിക്കുന്ന ആ കാഴ്ച ... ഹോ ... പുണ്യം വേണം ... സ്നേഹാശംസകള്‍ ആ കുടുംബത്തിനു

  • @Miles425

    @Miles425

    4 жыл бұрын

    Jobish Kottiyoor വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @Rajeendran-rl5uc

    @Rajeendran-rl5uc

    11 ай бұрын

    ​@@Miles425⁰⁰⁰

  • @Rajeendran-rl5uc

    @Rajeendran-rl5uc

    11 ай бұрын

    Q

  • @dizuzaser2242

    @dizuzaser2242

    6 ай бұрын

    Pari venam

  • @ShabnaKunjutti

    @ShabnaKunjutti

    5 ай бұрын

    .😮 7:31 ​@@Miles425

  • @naufalnappu6308
    @naufalnappu63085 жыл бұрын

    ആ ഭാര്യയുടെ സ്നേഹം കണ്ട് കണ്ണുനീർ വന്നു realy lucky man

  • @mayababu1260

    @mayababu1260

    2 жыл бұрын

    ഓഓഓഓ

  • @sikhilsk3316
    @sikhilsk33166 жыл бұрын

    തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം പക്ഷെ നിങ്ങൾ ആയതുകൊണ്ട☺

  • @Miles425

    @Miles425

    4 жыл бұрын

    sikhil sk വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @paulthomas4060

    @paulthomas4060

    3 жыл бұрын

    Poli dialogue

  • @haleemaansari7450

    @haleemaansari7450

    3 жыл бұрын

    @@Miles425 i ki Co

  • @haleemaansari7450

    @haleemaansari7450

    3 жыл бұрын

    @@Miles425 Z

  • @riyasemriyasriyasemriyas7939

    @riyasemriyasriyasemriyas7939

    3 жыл бұрын

    ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് നൻമയുടെ നേർഭാവമാണ് നിങ്ങളുടെ ഭാര്യ

  • @gazalgzl5979
    @gazalgzl59796 жыл бұрын

    ഈ ചേച്ചിയുടെ ഭർത്താവിനോടുള്ള സ്നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു ഇത് എന്നും ഉണ്ടാവട്ടെ

  • @rahulchettikulangara

    @rahulchettikulangara

    6 жыл бұрын

    wife nallonam acting cheythu

  • @gazalgzl5979

    @gazalgzl5979

    6 жыл бұрын

    ഓഹോ

  • @shahanashaz7529

    @shahanashaz7529

    6 жыл бұрын

    സുഹൃത്തേ ഇത് നാടകംമല്ലേ

  • @shahanashaz7529

    @shahanashaz7529

    6 жыл бұрын

    Gazal Gzl

  • @gazalgzl5979

    @gazalgzl5979

    6 жыл бұрын

    ആണോ എനിക്ക് അറിയില്ല

  • @Sha_LM10
    @Sha_LM106 жыл бұрын

    കണ്ടവന്റെ കൂടെ ഒളിച്ചോടി പോകുന്ന ഭാര്യമാർ ഇത്‌ കാണണം ഇതാണ് യഥാർത്ത ഭാര്യ 😍😍😍

  • @shibusyam1216

    @shibusyam1216

    5 жыл бұрын

    Niaku kittiya puniyananu. Eiii chechi

  • @amalms1057

    @amalms1057

    5 жыл бұрын

    Sathyam

  • @rachuthugtroll1511

    @rachuthugtroll1511

    4 жыл бұрын

    Ath bharya allalo

  • @akshayrio8685

    @akshayrio8685

    4 жыл бұрын

    Satyam anu

  • @thedb07

    @thedb07

    4 жыл бұрын

    Satyam brw

  • @jaihind637
    @jaihind6376 жыл бұрын

    എടാ സഹോദരാ അവളെ ആ സഹോദരിയെ നീ സ്വപ്നത്തിൽ പോലും വഞ്ചിക്കരുത്ട്ടോടാ അനിയാ... നിങ്ങളെ ദൈവം രക്ഷിക്കട്ടെ! എല്ലാ വിധ ആശംസകളും നേരുന്നു...

  • @josemoolan8167

    @josemoolan8167

    6 жыл бұрын

    Afsal.m.m monikkattil

  • @jayamohanjayat719

    @jayamohanjayat719

    5 жыл бұрын

    Husband acting super👌👌

  • @jojokuruvila1209

    @jojokuruvila1209

    5 жыл бұрын

    @@jayamohanjayat719 .

  • @Miles425

    @Miles425

    4 жыл бұрын

    വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @smallchanges8542
    @smallchanges85423 жыл бұрын

    നല്ല മനസ്സും അറിവും ധൈര്യവും ഉള്ള പെൺകുട്ടി 👌

  • @Jiff_iN
    @Jiff_iN5 жыл бұрын

    ഇതു പോലെ നല്ല മനസ്സുള്ള ഒരു കെട്ടിയോളെ കിട്ടണേ ദൈവമേ 💚

  • @nadeemvty2524
    @nadeemvty25246 жыл бұрын

    ഇത്രയും കളങ്കം ഇല്ലാത്ത ഭാര്യയെ കിട്ടിയത് ഒരു ഭാഗ്യം തന്നെയാണ് എല്ലാവിതവിജയാശംസകളും നേരുന്നു ❤

  • @whitewhite3120
    @whitewhite31206 жыл бұрын

    oh my god ഞാന്‍ കണ്ടത്തില്‍ ഏറ്റവും നല്ല എപ്പിസോഡ് അഭിനന്തനങ്ങള്‍ നല്ല സ്കിറ്റ് നല്ല സന്ദേശം എല്ലാംകൊണ്ടും നല്ല നിലവാരം പുലര്‍ത്തി

  • @Miles425

    @Miles425

    4 жыл бұрын

    White White വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @sadhikriswan7943
    @sadhikriswan79435 жыл бұрын

    *ഇങ്ങനെയും ഉണ്ടോടെ പെമ്പിള്ളേര്* ❤️, *ചേട്ടൻ ഇങ്ങനൊന്നും ചെയ്യില്ല sir കടം ഉള്ളത് കൊണ്ട് അറിയാതെ പറ്റി പോയതാണ് sir* , *എന്തിനാ നമുക്ക് ആവശ്യമിലാതെ അനാവശ്യമായി ഉണ്ടാക്കിയ ക്യാഷ് അധ്വാനിച്ചു ഉണ്ടാകുന്നത് പോരെ,പേടിക്കണ്ട എന്ന് കൈ പിടിച്ചു 3 വട്ടം* , *ഏട്ടനെ കൊണ്ടു പോകരുത് ഏട്ടന് പേടിയാണ് ഞാൻ വരാം* , *തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം പക്ഷെ നിങ്ങളായോണ്ട* 😅, *എല്ലാം കൊണ്ടും ഒത്തിണങ്ങിയ പെണ്ണ്, സഹോ അവളുടെ കരങ്ങളിൽ നിങ്ങൾ സുരക്ഷിതയാണ്* , *Hats of u sister* 🙏

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas36844 жыл бұрын

    പടച്ചോനെ എനിക്ക് ഇത് പോലെ സ്നേഹമുള്ള ഭാര്യയെ തരണേ...😅👏

  • @prajuus2699

    @prajuus2699

    3 жыл бұрын

    😁

  • @shameerbasheer558
    @shameerbasheer5586 жыл бұрын

    തകര്‍പ്പന്‍ എപ്പിസോഡ് .........ഇതുപോലൊരു ഭാര്യയെ കിട്ടിയതില്‍ സുഹൃത്തേ താങ്കള്‍ക്ക് അഭിമാനിക്കാം

  • @shahanashaz7529

    @shahanashaz7529

    6 жыл бұрын

    shameer basheer .ഇതൊക്കെ നാടകം

  • @sijosijo8531

    @sijosijo8531

    5 жыл бұрын

    pinnalladhe,, chettane kondupokellu njan varam😆😆 edakkidaku canera 'correct' anonnoru vrithiketta notavum..😖

  • @Miles425

    @Miles425

    4 жыл бұрын

    shameer basheer വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @thaslinoushad8007

    @thaslinoushad8007

    2 жыл бұрын

    U are really wife

  • @aminakuttyvakkulathil9956

    @aminakuttyvakkulathil9956

    2 жыл бұрын

    അറ്റാക്ക് വന്നാൽ നിങ്ങൾ akattakum

  • @prasanthiabhi7132
    @prasanthiabhi71324 жыл бұрын

    ആ ഭർത്താവ് ആ കുട്ടിയോട് അതുപോലെ നിക്കുന്നുണ്ട് അതാണ് തിരിച്ചു ഇത്രയേറെ അയാളോട് സ്നേഹം എന്നും ഇങ്ങനെ തന്നെ ആകട്ടെ 😍😍

  • @subairabdullatheef4309
    @subairabdullatheef43095 жыл бұрын

    ഭാര്യക്ക് ഭർത്താവിനോട് സ്നേഹം ഉണ്ട്. ഇങ്ങനെ ആവണം ഭാര്യ. കണ്ടവൻ മാരുടെ ഒപ്പം ഒളിച്ചോടുന്ന ഭാര്യമാർ ഇതൊന്നു കാണണം. ഇതാണ് സ്നേഹം ഉള്ള ഭാര്യ.

  • @Miles425

    @Miles425

    4 жыл бұрын

    Subair Abdul latheef വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @KL-fm3kp
    @KL-fm3kp5 жыл бұрын

    പഠിപ്പും വിവരവും ഉള്ളവരോട് കളിക്കാൻ പോയാൽ ഇങ്ങനെ തിരിച്ച് ചോദ്യങ്ങൾ ചോദിക്കും....

  • @aromaharshan1000

    @aromaharshan1000

    4 жыл бұрын

    സത്യം

  • @sousheedapp5759

    @sousheedapp5759

    3 жыл бұрын

    👌👌👌

  • @manuraj3581

    @manuraj3581

    3 жыл бұрын

    Correct

  • @smilingworld4185
    @smilingworld41856 жыл бұрын

    സൂപ്പർ ഫാമിലി. ....... എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @suneethbabum2207
    @suneethbabum22075 жыл бұрын

    ഞാൻ കണ്ടതിൽ വച്ചു best episode.... ഭാര്യ എന്നാൽ ഇതാണ്.... all the best

  • @vijithkumarvr
    @vijithkumarvr5 жыл бұрын

    സൂപ്പർ, ഇങ്ങനെ ആകണം ഭാര്യമാർ ആയാൽ. അമ്മ അടിപൊളി അഭിനയം. നല്ല ഒരു എപ്പിസോഡ്.

  • @sabinchackojoseph6124

    @sabinchackojoseph6124

    2 жыл бұрын

    T

  • @mujeebt488
    @mujeebt4886 жыл бұрын

    ഭാര്യ എന്നാല്‍ ഇതാണ് മോനെ ഞാന്‍ വരാം ചേട്ടനെ കൊണ്ടുപോകരുത് എന്നുപറയുന്ന ഭാര്യ നിങ്ങളുടെ ഭാഗ്യമാണ്

  • @Miles425

    @Miles425

    4 жыл бұрын

    mujeeb t വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @rasiyarasi5962

    @rasiyarasi5962

    3 жыл бұрын

    Up

  • @akshay__97
    @akshay__975 жыл бұрын

    *ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ "ഭാര്യ" എന്ന് വിളിക്കേണ്ടത്*

  • @ajeeshkuwait5593

    @ajeeshkuwait5593

    5 жыл бұрын

    Oh good👍👍💖💖

  • @Miles425

    @Miles425

    4 жыл бұрын

    AK SH AY വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @bharathamantrajyothisha5768

    @bharathamantrajyothisha5768

    2 жыл бұрын

    Correct

  • @chandranpillai299
    @chandranpillai2996 жыл бұрын

    തെറ്റിന് കൂട്ടുനിൽക്കാത്ത, ധൈര്യമുള്ള, ഒരു ഭാര്യ ;ഇതു പോലെ വേണം എല്ലാ സ്ത്രീകളും

  • @sreejish121
    @sreejish1216 жыл бұрын

    Ammakku 100 mark Nalla snehamulla wife 😍😍😍 കണ്ണ് പെടാതിരികട്ടെ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed88075 жыл бұрын

    ഭാര്യക്ക് ഒരായിരം കുതിര പവൻ.. സ്ട്രൈറ്റ് ഫോർവെർഡ് സ്നേഹമുള്ളവൾ, ധൈര്യ ശാലി. 👍😍👏 എന്റെ ഭാര്യയും ഇങ്ങനെ സ്വഭാവം ഉള്ളവളാണ് ❤

  • @irshadrahman8110

    @irshadrahman8110

    5 жыл бұрын

    Ooh all d bst👍

  • @Miles425

    @Miles425

    4 жыл бұрын

    Haneesh kv pmna Mohammed വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @ashikmohamed5073

    @ashikmohamed5073

    4 жыл бұрын

    Bhagyavan

  • @joajo8683

    @joajo8683

    4 жыл бұрын

    എൻറ്റമോ തള്ള്

  • @shareefperalpa41

    @shareefperalpa41

    4 жыл бұрын

    😂

  • @jinishjini1347
    @jinishjini13475 жыл бұрын

    Bro നിൻറെ ജീവിതം ഭാര്യയുടെ കയ്യിൽ സുരക്ഷിതം.....

  • @divyae9034

    @divyae9034

    5 жыл бұрын

    Hai

  • @Miles425

    @Miles425

    4 жыл бұрын

    വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @subaidhasubaidha6744

    @subaidhasubaidha6744

    4 жыл бұрын

    I have . Please

  • @pramoshcp3761

    @pramoshcp3761

    4 жыл бұрын

    👍👍👍👍

  • @alikalathil7285

    @alikalathil7285

    2 жыл бұрын

    @@divyae9034 l1p1

  • @yourechannel6455
    @yourechannel64554 жыл бұрын

    സ്വന്തം ഭർത്താവ് തെറ്റുകാരനല്ല ഇത് പറ്റിച്ചതാണ് എന്നറിഞ്ഞപ്പോൾ ആ ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞവർ എത്ര പേര്ണ്ട്

  • @anandukbala6249
    @anandukbala62494 жыл бұрын

    ഇടയ്ക്ക് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ? ❣️❣️❣️

  • @bindhushaju5166

    @bindhushaju5166

    Жыл бұрын

    No enikkum

  • @abhijithprakash3494
    @abhijithprakash34943 жыл бұрын

    അമ്മയുടെ അഭിനയം പൊളിച്ചു😂😂

  • @itz.me_akhil
    @itz.me_akhil6 жыл бұрын

    സാബു ചേട്ടനെ ആ യൂണിഫോമിൽ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😂

  • @ziraira6756

    @ziraira6756

    4 жыл бұрын

    Kodhapalluu😂😂😂

  • @muhammedamany7316
    @muhammedamany73166 жыл бұрын

    ഇങ്ങനെയുള്ള ഭാര്യമാർ ഉള്ളവർ ഭാഗ്യംചെയ്തവരാണ്

  • @user-qp5fx1ds8k
    @user-qp5fx1ds8k5 жыл бұрын

    ഇതുപോലൊരു ഭാര്യയെ കിട്ടാൻ നിങ്ങൾ എന്ത് പുണ്യമാണ് മാഷെ ചെയ്തത്....

  • @psycohacker7742
    @psycohacker77424 жыл бұрын

    Kanaan ഉള്ള bangiyil ഒന്നും അല്ല കാര്യം ഇതുപോലെ ഒന്ന് ആണ് കൂടെ എങ്കിൽ ലൈഫ് കളർ ഫുൾ 😍♥️ എന്റെ പൊന്നു ബ്രോ ur so lucky

  • @naturalbeauty4094
    @naturalbeauty40946 жыл бұрын

    വിദ്ധ്യാഭ്യാസമുള്ളവർ പ്രതികരിക്കുന്നതിഌ ഉത്തമ ഉദാഹരണമാണ്‌ ഈ പെണ്‍കുട്ടി

  • @rahulraaku9893
    @rahulraaku98934 жыл бұрын

    ,"ചേട്ടനെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല, ഞാൻ വരാം"☺️ ഇത്രെയും നല്ലൊരു ഭാര്യ ആർക്ക് കിട്ടും, ഭാഗ്യവാൻ.. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙌

  • @gopankumargopankumar7598
    @gopankumargopankumar75984 жыл бұрын

    ഇതിൽ ചിരിപ്പിച്ച ക്യാരക്ടർ അമ്മാവൻ. എന്താ പേര് ജയൻ ആ നിപ്പുകണ്ടു ചിരിച്ച് ഒരു വഴി ആയി.

  • @manukurian8211
    @manukurian82116 жыл бұрын

    തെറ്റ് ചെയ്ത ശിക്ഷ അനുഭവിക്കണം ...പക്ഷെ നിങ്ങളായുണ്ടാ ... പൊന്നു ചേട്ടാ ,,,നിങ്ങളുടെ പുണ്യം ആണ് ഈ ചേച്ചി ...

  • @faizalfaizaltm6461

    @faizalfaizaltm6461

    5 жыл бұрын

    Adipoli

  • @user-tt1oe9rq1b

    @user-tt1oe9rq1b

    5 жыл бұрын

    😂😂

  • @mahisavannah3067
    @mahisavannah30674 жыл бұрын

    Bro, നീ ഭാഗ്യവാനാടാ.ഇത്രയും സ്നേഹമുള്ള ഒരു ഭാര്യയെയും അമ്മയെയും കിട്ടിയതിൽ.

  • @ziyadziaunx8482
    @ziyadziaunx84824 жыл бұрын

    ഭാര്യയുടെ അച്ഛൻ വന്ന് ഒരു നിൽപ്പ്... ഫോട്ടോ എടുക്കാൻ വന്നതാണോ ആയാൽ🤣...ജയൻ style

  • @jithinkumarmavady841

    @jithinkumarmavady841

    3 жыл бұрын

    😆😆😆😆

  • @Krishna-nu5oy
    @Krishna-nu5oy6 жыл бұрын

    സാറെ ഞാൻ വരാം............... പോരെടോ.... ഒരു ഭർത്താവ് എന്ന നിലയിൽ ഇതിൽ കൂടുതൽ ഇനി എന്തു കിട്ടാൻ. All the best

  • @Miles425

    @Miles425

    4 жыл бұрын

    വൈഫും അമ്മയും ചേർന്ന് , പരീക്ഷിക്കാൻ നോക്കിയ ഭർത്താവിനും അമ്മായി അമ്മയ്ക്കും കൊടുത്ത നെല്ലൂര് പണിയാ ഇത്. അല്ലാതെ പിന്നെ . എനിക്കും ഉണ്ടല്ലോ വൈഫ്. അസൂയ കൊണ്ട് തോന്നിയതാണോന്നും അറിയില്ല.😇

  • @jainsvarghese5809
    @jainsvarghese58095 жыл бұрын

    Ajayakumar ningal lucky man. Snehamulla bharyaye kitti. Hid bless your family

  • @lincylechu5525
    @lincylechu55255 жыл бұрын

    chechi aalu poliyanu.....orupadu ishttayi randu pereyum God bless bless you chechi, chetta..

  • @achualannimmy3076
    @achualannimmy30766 жыл бұрын

    she is a wonderful wife...May God Bless you

  • @jaapubelinjam6677
    @jaapubelinjam66774 жыл бұрын

    നല്ല വിവരവും തന്റെടവും ഉല്ല നല്ല പക്വതയാർന്ന ഭാര്യ..... ആ ഭർത്താവിന്റെയും വീടിന്റെയും ഐശ്വര്യം ആ കുടുംബത്തിന് ഒരായിരം സ്നേഹാശംസകൾ🥰

  • @athulyaathuz3755
    @athulyaathuz37554 жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയ എപ്പിസോഡ് ❤️love u chechi

  • @shahidsayi8164
    @shahidsayi81644 жыл бұрын

    ഈ സ്നേഹം എന്നും നിലനില്ക്കട്ടെ.. lucky brother

  • @ziya1013
    @ziya10134 жыл бұрын

    ആ കുട്ടിയുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി ഇതാണ് സ്നേഹം 😍👌👍👍

  • @fdb2349
    @fdb23495 жыл бұрын

    ഇതിനൊന്നും ഞാൻ കൂട്ടുനിക്കതില്ല പറഞ്ഞെക്കാം.. തെറ്റ് ചെയിതാൽ ശിക്ഷ അനുഭവിക്കണം പിന്നെ നിങ്ങൾ അയോണ്ടാ........

  • @remaa5818
    @remaa58186 жыл бұрын

    മോളെ നീ ആണ് എതാർത്ഥ ഭാര്യ ഏത് അപകടഘട്ടത്തിലും ഭർത്താവിന്റെ കൂടെനിക്കുന്നവളാണ് ഭാര്യ എല്ലാവളുമാരുഉം കാണണം

  • @bigbrother6577
    @bigbrother65772 жыл бұрын

    ഇത്രയും നല്ലൊരു ഭാര്യയെ കിട്ടയത് ആണ് അങ്ങേരുടെ ഏറ്റവും വല്യ ഭാഗ്യം😍😻😻🙏✨

  • @reniltk1874
    @reniltk18745 жыл бұрын

    അനിയത്തിയുടെ പേര് വെള്ളി 😂😂😂😂

  • @ajinarayananthumponathu7331
    @ajinarayananthumponathu73316 жыл бұрын

    നീയാണ് മോളെ യഥാർഥ ഭാര്യ..

  • @sijucr592

    @sijucr592

    6 жыл бұрын

    Ajinarayanan Thumponathu sathyam

  • @NikhilrajEdits
    @NikhilrajEdits5 жыл бұрын

    14:18 ammavan jayan mass entry😂😂😂

  • @YOUTUBECOUSPOLICY

    @YOUTUBECOUSPOLICY

    7 ай бұрын

    😂😂😂 p

  • @rahul.rpanicker4783
    @rahul.rpanicker47836 жыл бұрын

    ക്യാമറ കണ്ടിട്ടാണ് ആ പെൺകുട്ടി ഇത് ചെയ്തതെന്നോ... അഭിനയിച്ചതാണെന്നോ ഒക്കെ അഭിപ്രായം വന്നേക്കാം.. എന്നാൽ എന്തിരുന്നാലും എങ്ങനെ ആയാലും ഇതിൽ നല്ല ഒരു സന്ദേശം ഉണ്ടായിരുന്നു.. ഒരു ഭാര്യ എങ്ങനെ ആകണം എന്ന്.. ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ ഏതൊരു പുരുഷനും ആഗ്രഹിക്കും.. ഭാര്യമാരെ സ്നേഹിക്കാൻ കഴിയുന്ന.. മനസിലാക്കാൻ കഴിയുന്ന എല്ലാ പുരുഷന്മാർക്കും ഇവളെ പോലെയുള്ള ഒരു ഭാര്യയെ കിട്ടട്ടെ...

  • @Prithvirnjt
    @Prithvirnjt6 жыл бұрын

    14:21 .. jayan ha ha ha.. e scene kandu chirichavaru like adi

  • @arunkamal13

    @arunkamal13

    Ай бұрын

    😂😂😂

  • @its_me_diloo
    @its_me_diloo5 жыл бұрын

    എല്ലാ ഭാര്യമാരും ഈ പെങ്ങളെ കണ്ടു പഠിക്കണം,, 💝💝💝 ഇത് പോലെ ഉള്ള പെണ്കുട്ടികള് അപൂർവമാണ് He is lucky..

  • @anjanap550

    @anjanap550

    5 жыл бұрын

    kalakki...

  • @sirajsiraj-fh7wu

    @sirajsiraj-fh7wu

    4 жыл бұрын

    The law of the law

  • @mybusinessvlog321

    @mybusinessvlog321

    4 жыл бұрын

    Very good

  • @preejareji5971
    @preejareji59713 жыл бұрын

    Oru paadu eshttamaayi e oh my god njan karanju poyi super God bless all members

  • @sajupalissery5498
    @sajupalissery54984 жыл бұрын

    അമ്മ ശരിക്കും ഞെട്ടിച്ചു. പെങ്ങളെ ഒരു Big Salute

  • @anzingaming9718
    @anzingaming97186 жыл бұрын

    Nalla life aashamsikkunnu..real love kanan kazhinju..so.. happy..

  • @sujithchowki5379
    @sujithchowki53794 жыл бұрын

    14.22. എന്താ പേര്? ജയൻ! വന്ന പാട് ജയൻ സ്റ്റൈയിൽ ആണോ? കയറി പോടൊ. 😂😅😆

  • @bineshveerappan307

    @bineshveerappan307

    5 ай бұрын

    😂😂😂😂😂

  • @itsmedevil4005
    @itsmedevil40053 жыл бұрын

    ഇതുപോലെ ഒരു വൈഫിനെ കിട്ടിയതിനു ഡെയ്‌വത്തോടു നന്ദി പറയണം 😍😍😍😍😍

  • @muhammadismayil7164
    @muhammadismayil71644 жыл бұрын

    ഭർത്താവിനോടുള്ള ആ സഹോദരിയുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി.

  • @abdulazeezptb9030
    @abdulazeezptb90305 жыл бұрын

    ഈ കുരിപ്പുകൾ ഏത് വേഷത്തിൽ വന്നാലും തിരിച്ചറിയൂല 😂

  • @santhoshmavelikara5631
    @santhoshmavelikara56312 жыл бұрын

    Bro തങ്ങള്‍ക്കു കിട്ടിയ സ്വത്ത് ആണ്‌ തങ്ങളുടെ ഭാര്യ...God bless you 🥰🥰🥰😍😍

  • @ikkuEntertainments
    @ikkuEntertainments2 жыл бұрын

    ഭാര്യയുടെ character ഒരു രക്ഷയുമില്ല.. പൊളി, ഇങ്ങനെ സ്നേഹമുള്ള ഭാര്യമാരും ഉണ്ട് ലെ... ✌🏻✌🏻✌🏻✌🏻

  • @sagarkishor9459
    @sagarkishor94593 жыл бұрын

    ആ വൈഫിന്റെ സ്നേഹം കാണാൻ മാത്രം ആണ് ഞാൻ ഈ വീഡിയോ കാണുന്നെ.🥰🥰🥰

  • @anandH.u
    @anandH.u6 жыл бұрын

    തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം . അധ്വാനിച്ചു ഉണ്ടാക്കാത്ത പണം നിലനിൽക്കില്ല .. നല്ലൊരു ഭാര്യ

  • @ameeshaks1176
    @ameeshaks11763 жыл бұрын

    She is the real backbone of the family 😍🔥🔥🔥😍

  • @sajesh4192
    @sajesh41925 жыл бұрын

    വെറുതെ അല്ല ഭാര്യ... ചേച്ചി ബോൾഡ് ആണ്..ചേട്ടന്നാണ് ചേട്ടാ ലക്ഷ്പ്രഭു... ദൈവം അനുഹ്രഹിക്കട്ടെ

  • @sarath9337
    @sarath93374 жыл бұрын

    Oh my god ന്റെ ഒരുപാട് episode കള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു episode ആണ്‌ ഇത്‌. ആ ചേച്ചി തന്നെയാണ് അതിന്‌ കാരണം. ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ അയാള്‍ ഭാഗ്യവാനാണ്. Made for each other lucky couple❤️ എല്ലാ ഭർത്താക്കൻമാരും ഈ എപ്പിസോഡ് അവരവരുടെ ഭാര്യമാർക്കൊന്ന് കാണിച്ചു കൊടുക്കുന്നത് വളരേ നല്ലതാണ്. . Good work team OH MY GOD

  • @ashrafthaju8135
    @ashrafthaju81355 жыл бұрын

    Super couples... Inganeyoru bharya kittanam....😘😘

  • @vandanabang47
    @vandanabang475 жыл бұрын

    Nalla wife and nalla family . Your lucky man

  • @ABUTHAHIR8989
    @ABUTHAHIR89896 жыл бұрын

    chetanod nalla snehamulla bharya...othiri ishtamppettu....jeevithakaalam muzhuvan parasparam snehichum santhoshathodeyum munnottu pkatte ennu aashamsikkunnu.......

  • @prathapks9849
    @prathapks98493 жыл бұрын

    വെളുത്ത നിറവും കറുത്ത മനസ്സും ഉള്ള ഒരുപാട് ഭാര്യമാർക്ക് ഒരു അപവാദമാണ് ഈ കൊച്ച്...

  • @Craftworldatnutco
    @Craftworldatnutco6 жыл бұрын

    ചേട്ടാ ചേട്ടൻ ശെരിക്കും luky ആനട്ടോ . ഇങ്ങനെ ഒരു wife നെ കിട്ടിയതിൽ .നല്ല ആത്മാർഥമായി സ്നേഹിക്കുന്ന wife അത് ചേട്ടന്റെ ഏറ്റവും വലിയ സമ്പത്ത് അണ് . എന്നും ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ...

  • @sureshkumar-xv2ss
    @sureshkumar-xv2ss5 жыл бұрын

    ആ സഹോദരിയെ ഞാൻ നമിച്ചിരിക്കുന്നു ഭാര്യയായാൽ ഇങ്ങനെ വേണം, god bless you.

  • @illyasabdulaziz1325
    @illyasabdulaziz13252 жыл бұрын

    ഈ മകളെ ഇത്രയും ചിട്ടയായ രീതിയിൽ വളർത്തി വല്ലതാക്കിയ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @sanoofsanu7428
    @sanoofsanu74283 жыл бұрын

    അ ചേച്ചിടെ സ്നേഹം ഒരു രക്ഷയും ഇല്ല പൊളിച്ചു ഇതാണ് സ്നേഹം

  • @fadhikuttan
    @fadhikuttan6 жыл бұрын

    സ്നേഹിച്ച് കൊതിതീരാത്ത ഭാര്യയോട് നിനക്കൊക്കെ എങ്ങെനെ തോന്നിയടാ ഇങ്ങെനെ ചെയ്യാൻ?

  • @nadhifaizal1743
    @nadhifaizal17435 жыл бұрын

    Nalla oru molu... Bold aai face cheythu Bharthaavineyum veetukaareyum orupaadu snehikunna oru kudumbini👍

  • @seemajohn2671

    @seemajohn2671

    5 жыл бұрын

    Nadhi Faizal നല്ല പെണ്ണ്.. Super

  • @gokulsuresh6242
    @gokulsuresh62425 жыл бұрын

    ഇതുപോലെ ഒരു പെണ്ണിനെ ഒക്കെ കിട്ടണം. ചേച്ചി.... വേറെ ലെവലാണ്

  • @amalrajpc2876
    @amalrajpc28762 жыл бұрын

    ഭാഗ്യവാനാടാ മച്ചാനേ നീ .നല്ല സ്നേഹവും ധൈര്യവും കാര്യശേഷിയുമുള്ള ഭാര്യ .അസൂയ തോന്നുന്നു

  • @paulgeoshine7800
    @paulgeoshine78004 жыл бұрын

    "Kuttam cheythavar shikha anubhavikanam...pakshe ningal aayipoi..."-nice dialogue Super chechieee

  • @ibrahimibru8012
    @ibrahimibru80126 жыл бұрын

    ചേച്ചിടെ ആക്റ്റിംഗ് അഭാരം

  • @yogaclub7448

    @yogaclub7448

    4 жыл бұрын

    durantham

  • @vaxination1452
    @vaxination14526 жыл бұрын

    ഇത്രയും ധൈര്യവും സ്നേഹവുമുള്ള ഭാര്യയെ കിട്ടിയ താനൊക്കെയാണെടോ ഭാഗ്യവാന്മാർ. നന്മ്മകൾ നേരുന്നു

  • @sumeshvarghese8878
    @sumeshvarghese88782 жыл бұрын

    ഭാര്യ അയാളെ അത്ര മാത്രം സ്നേഹിക്കണമെങ്കിൽ ' '' ഓൻ എത്ര നല്ലവനാകും.. അതെന്താ ആരും പറയാത്തെ.. ന്നാലും സഹോദരി നിനക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ...👍

  • @josephpaul6461
    @josephpaul64615 жыл бұрын

    6:18 ponnaliya pwoli,😂😂😂😂

  • @user-zm3hl3po8i
    @user-zm3hl3po8i5 жыл бұрын

    ചേച്ചി സൂപ്പർ... ഇതാണ് ദാമ്പത്യം... nice ചേച്ചി

  • @sajeevsajeevkollam2938
    @sajeevsajeevkollam29385 ай бұрын

    ഹോ മനുഷ്യ നിങ്ങടെ വായ്ഫ് ഒരാൾക്കും കിട്ടില്ല പെങ്ങളെ ദെയിവം നിങ്ങളെ............ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jazijazi8002
    @jazijazi80023 жыл бұрын

    ഇതുപോലെ ഒരു ഭാര്യയെ കിട്ടിയതിൽ നീയും ഏറ്റവും വലിയ ഭാഗ്യവാൻ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️

  • @rajeevk231
    @rajeevk2316 жыл бұрын

    Made for each other, എല്ലാ സൗഭാഗ്യങ്ങളും നേരുന്നു

  • @rashimrt9981
    @rashimrt99816 жыл бұрын

    Ammayum makhanum adipoli acting

  • @stanzanishad
    @stanzanishad5 жыл бұрын

    സ്നേഹവും സത്യസന്ധതയും ധൈര്യവുമുള്ള പെൺകുട്ടി 💐

  • @VivekVivu-rx9hp
    @VivekVivu-rx9hp6 ай бұрын

    ഇതു ഫേക്ക് അവരുടെ ചിരി കാണുബോൾ അറിയാം

  • @Cy_97
    @Cy_976 жыл бұрын

    made for each other 😊 Loving Couple ❤

  • @sarathkdev
    @sarathkdev6 жыл бұрын

    Adipoli episode 👍

  • @jamesk.j.4297
    @jamesk.j.42972 жыл бұрын

    സൂപ്പർ അവതരണം. ഇതു കണ്ടപ്പോൾ അറിയാതെ പറഞ്ഞുപോയി. O my god.🤣🤣🤣🤣

  • @pradeepg8858
    @pradeepg88583 жыл бұрын

    സാർ ദേഹത്തൊന്നും തൊട്ട് അങ്ങനൊന്നും ചെയ്യേണ്ട.. എന്താനാ ആവശ്യമില്ലാതെ അനാവശ്യമായുണ്ടാക്കുന്ന കാശ്..അദ്ധ്വാനിച്ചുണ്ടാക്കുന്നതു പോരെ.. ഞാനിതിനൊന്നും കൂട്ടു നിൽക്കില്ല.. തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണം.. ഇനി ഒറ്റക്കാശ് ഈ വീട്ടിൽ കണ്ടു പോകരുത്.. കൊള്ളാം..നുമ്മക്ക് വല്ലാതെ ഇഷ്ടമായി..സൂപ്പർ ചേച്ചി👌👌👌👌👌

  • @aswinsuresh6345
    @aswinsuresh63455 жыл бұрын

    ഇങ്ങനെ ആകണം സ്നേഹമുള്ള ഭാര്യ

Келесі