What is a Demat & Trading & Savings Account? 3-in-1 Account | Learn Share Market Malayalam | Ep 4

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
Register for Stock Market Mentorship Programs - marketfeed.me/automate_sharique Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_babies
Welcome to fundfolio! This is the fourth video of my Complete Stock Market Learning Lecture Course in Malayalam and here I talk about how you can open a free 3-in-1 account for stock market investments and trading. Here you get a savings and demat and trading account with India's fastest growing broker - Upstox and IndusInd bank. The 3-in-1 account is called IndusStox account. I explain what a 3-in-1 account is and what the benefits are. Also, basics of demat account and trading account are also explained. Everything you need to know about demat account opening is explained in this malayalam financial and educational video. The following are explained in this video:
Basics of Demat, Trading & Savings Account
How Fund Flow Between Them?
3-in-1 Account
Benefits and Advantages
How to Open?
#demataccount #stockmarket #upstox
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 2 200

  • @ShariqueSamsudheen
    @ShariqueSamsudheen4 жыл бұрын

    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0 സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0 Join Me on Telegram fundfolio Telegram Group - t.me/fundfolio fundfolio Telegram Discussions Group - t.me/fundfolio_beginners

  • @ajayjoseph5947

    @ajayjoseph5947

    4 жыл бұрын

    Sir, India യിലെ മികച്ച Stock broking companies നെ കുറിച്ച് ചെറുതായി പരാമർശിക്കാമോ?

  • @muhammedmkhader3575

    @muhammedmkhader3575

    4 жыл бұрын

    What about the NRE is middle east, can start the account with NRE/NRO account

  • @profx4296

    @profx4296

    4 жыл бұрын

    Free? Account opening charges indallo?

  • @shanibmusthafa3202

    @shanibmusthafa3202

    4 жыл бұрын

    upstox maatram aano industocx account open cheyyan pattullo?? like can we connect it to zerodha?

  • @sameer2pc

    @sameer2pc

    4 жыл бұрын

    Already HDFC യുടെ ഒരു demat അക്കൗണ്ട്‌ ഉണ്ട്, almost 2 year ആയി, ഇനി upstoxil വേറെ അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas5 ай бұрын

    ഒന്നുമറിയാതെ ഇതിനെക്കുറിച്ചു ആദ്യമായി പഠിക്കാൻ ഈ 2024ന്റെ പടിവാതിലിൽ വന്നവരുണ്ടോ

  • @gafoor9413

    @gafoor9413

    2 ай бұрын

    Undallo

  • @leelammaantony4435

    @leelammaantony4435

    2 ай бұрын

    Me too

  • @Saan97

    @Saan97

    2 ай бұрын

    Ya

  • @vinishashaju1618

    @vinishashaju1618

    2 ай бұрын

    Me too

  • @rohithm8867

    @rohithm8867

    Ай бұрын

    ♥️♥️

  • @moosajunaid6985
    @moosajunaid69854 жыл бұрын

    *2ഇയർ ബികോം ൽ സെംഫീസ് കൊടുത്ത് പഠിച്ചിട്ടും മനസിലാകാത്ത കാര്യങ്ങൾ ആണ് ഇക്ക ചുമ്മാ പൊളി ആയിട്ട് പറയുന്നത് very helpfull*

  • @aneesul2933

    @aneesul2933

    4 жыл бұрын

    സത്യം

  • @RbeeVlog

    @RbeeVlog

    4 жыл бұрын

    *SEBI 😇🔥*

  • @adilmohammede4447

    @adilmohammede4447

    4 жыл бұрын

    അതെ

  • @amalroye

    @amalroye

    4 жыл бұрын

    exactly

  • @prashanthkalladan5143

    @prashanthkalladan5143

    4 жыл бұрын

    Really...

  • @harismohammedsalih4367
    @harismohammedsalih43673 жыл бұрын

    55 വയസുണ്ടെനിക്ക്‌. കൊച്ചു കുട്ടികളെപ്പോലെ അച്ചടക്കത്തോടെ ഇരുന്നു കേൾക്കുന്നു. താങ്കളുടെ വേഗതയാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടമായത്‌. ശരിക്കും അത്ഭുതകരം!

  • @khamarudheen8541
    @khamarudheen85413 жыл бұрын

    പഴയ സ്കൂൾപഠനം ഫീൽ ചെയ്യുന്നു പക്ഷെ ഒരു വ്യത്യാസം അന്ന് തലയിൽ കയറാൻ ബുദ്ധിമുട്ടുള്ള പലതും ഇന്ന് ഈസിയായി കയറുന്നു thankyou

  • @shobhhh6544

    @shobhhh6544

    3 жыл бұрын

    സത്യം.....

  • @shahinshaabdurahiman5645

    @shahinshaabdurahiman5645

    2 жыл бұрын

    Valare shari

  • @07.ranjithkp47
    @07.ranjithkp474 жыл бұрын

    E4:Present sir ഇത് വരെ എല്ലാ ക്ലാസും attend ചെയ്തവർ like

  • @lijojoy5559

    @lijojoy5559

    4 жыл бұрын

    Ooooooodi ethunne olleee

  • @psychline9624

    @psychline9624

    4 жыл бұрын

    Yea

  • @amerjithk8322

    @amerjithk8322

    4 жыл бұрын

    Yes

  • @alwin1379

    @alwin1379

    3 жыл бұрын

    Late aaai clasi keriya mandan njn

  • @hilalsadiq7356

    @hilalsadiq7356

    3 жыл бұрын

    Nan one year late aan sir

  • @fasmnr205
    @fasmnr2054 жыл бұрын

    ഞാൻ ഈ ചാനലിൽ വരുന്ന പരസ്യങ്ങൾ മുഴുവനായും ഇരുന്നു കാണും.. നമുക്ക് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിനും ഇതിന്റെ ഗുണം കിട്ടട്ടെ .....

  • @muneerkuni

    @muneerkuni

    4 жыл бұрын

    :D

  • @user-mn3uv6ep3x

    @user-mn3uv6ep3x

    4 жыл бұрын

    ഞാനും

  • @strangeme8609

    @strangeme8609

    3 жыл бұрын

    Wow... Modern form of showing love😍😄

  • @alwin1379

    @alwin1379

    3 жыл бұрын

    Menden

  • @metrixmorte361

    @metrixmorte361

    3 жыл бұрын

    Uuva

  • @janardhananbaburaj2382
    @janardhananbaburaj23823 жыл бұрын

    ഞാൻ സാറിൻ്റെ ഒരു പുതിയ Student ആണ്. സാറിൻ്റെ ക്ലാസ്സിലൂടെ Share market എന്താണെന്ന് പഠിച്ച് വരുന്നു. Dmat Account എല്ലാം എടുത്ത് കഴിഞ്ഞു. സാറിൻ്റെ ക്ലാസ്സ് സധാരണക്കാർക്കും നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. സാറിന് അഭിനനങ്ങൾ

  • @ggnairbe

    @ggnairbe

    2 жыл бұрын

    Babuannan 👍

  • @MuhammadIjaz-ct7rx

    @MuhammadIjaz-ct7rx

    9 ай бұрын

    Halo on help cheyyo open akan

  • @muhammedm3858

    @muhammedm3858

    8 ай бұрын

    ​@@MuhammadIjaz-ct7rxnthaayy?

  • @salman6431
    @salman64313 жыл бұрын

    ഒരു വർഷത്തിന് ശേഷവും കൊറോണ സമയത്ത് കാണുന്ന ഞാൻ 😅

  • @PAJJUFAWAZ

    @PAJJUFAWAZ

    3 жыл бұрын

    Nannay mnsilavununs class.. Njn share market start cheythu

  • @jamnt.4367

    @jamnt.4367

    3 жыл бұрын

    @@PAJJUFAWAZ then what about ur movement, profit aano Or loss aano?

  • @pesudheer6896

    @pesudheer6896

    3 жыл бұрын

    @@PAJJUFAWAZ Hello ,3 in 1 indusind bank account opening detail ariyuo

  • @PAJJUFAWAZ

    @PAJJUFAWAZ

    3 жыл бұрын

    @@pesudheer6896 what mansilayilla

  • @sadguru6265

    @sadguru6265

    2 жыл бұрын

    Yes

  • @newsnviews1899
    @newsnviews18994 жыл бұрын

    Indus ബാങ്കിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. അത് തുറന്നു പറഞ്ഞത് നന്നായി

  • @mohammedshamil44

    @mohammedshamil44

    4 жыл бұрын

    Ee app playstoril ndo

  • @elvisgeorge3227
    @elvisgeorge32273 жыл бұрын

    Please note the 3in1 account facility is no longer available now. Both ventures discontinued this offer. Confirmed the same with indusind bank as well as with upstox.

  • @toddlertv4403

    @toddlertv4403

    Жыл бұрын

    Is this service available now?

  • @muralidharanc255
    @muralidharanc2552 жыл бұрын

    താങ്കളുടെ ഓരോ വീഡിയോയും ഒന്നിന്നൊന്ന് മെച്ചപ്പെട്ടതാണ്. എനിക്ക് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നന്ദി

  • @RameshP-qi7mf
    @RameshP-qi7mf2 жыл бұрын

    Great class... 👍👍👍 Ithupolulla teachers ne kittiyal ethu vishayathilum kutikal nalla mark medich vijayikkum... What a teaching.. energetic

  • @IndShabal
    @IndShabal4 жыл бұрын

    ഒരു ad ആദ്യംമുതൽ മണത്തെങ്കിലും അവസാനത്തെ ബാങ്കിനെക്കുറിച്ചുള്ള ആ caution കേട്ടപ്പോൾ സമാധാനമായി.😀

  • @joelkgeorge2218
    @joelkgeorge22184 жыл бұрын

    Bro Really happy that you are very much concerned about your viewers safety. Thank you Keep going through the same way.

  • @akbarmuhammad5931
    @akbarmuhammad59313 жыл бұрын

    Bro ee oru class valare adhikam upakarappedunnund tnx for your support

  • @aunaseef
    @aunaseef3 жыл бұрын

    Very cool presentation. Thank you for the safety concerns.

  • @manupb7893
    @manupb78934 жыл бұрын

    Your presentation is very good. This is a good initiative that you are teaching basics of investing in stock market to beginners. I hope you carry this forward and make extensive advanced level courses on stock market. I hope you do a video on fundamental analysis of a company. What are the aspects to look before investing in any company? Thanks in advance

  • @vipinw775
    @vipinw7754 жыл бұрын

    Present sir.Ingalu vallom njngade lecturer aarunnel pilleru rank vangiyene.Padachon anugrahikkatte.Jesus bless!!

  • @saifuhamza9061
    @saifuhamza90613 жыл бұрын

    Class sharikum poli ithrayum simple ayi manasilaki tharunna sirmarundayirunnel enne rakshapettene

  • @ashwin_vinod_222
    @ashwin_vinod_222Ай бұрын

    sir, am just 15 years old even though, i can understand ur class and its very useful to meee

  • @renjithharidas2988
    @renjithharidas29884 жыл бұрын

    Very informative!! thank you for the ideas! Is it possible for a NRI to open 3 in one account? please explain the procedures, advantages/disadvantages. Thank you

  • @atraveloguebynithin1537
    @atraveloguebynithin15374 жыл бұрын

    Oru dhivasam Rand class ♥️♥️ Present sir😁😁

  • @kmreji1657
    @kmreji16573 жыл бұрын

    Sharik your performance outstanding...

  • @amruthrajm1610
    @amruthrajm16104 ай бұрын

    Speaking from heart is what makes you sooo Unique❤

  • @ShariqueSamsudheen
    @ShariqueSamsudheen4 жыл бұрын

    Topics covered in this video: Basics of Demat, Trading & Savings Account How Fund Flow Between Them? 3-in-1 Account Benefits and Advantages How to Open?

  • @albinptomas5446

    @albinptomas5446

    4 жыл бұрын

    Current account ഇൽ നിന്ന് പറ്റുമോ

  • @albinptomas5446

    @albinptomas5446

    4 жыл бұрын

    നമുക്ക് ട്രേഡിങിലൂടെ ലാഭംകിട്ടിയാൽ ആ പൈസ ബാങ്ക് അക്കൗണ്ട് ഇലേക്ക് എങ്ങനെയാണ് ട്രാൻസ്ഫർ ചെയ്യുക

  • @ajayjoseph5947

    @ajayjoseph5947

    4 жыл бұрын

    Sir India യിലെ മികച്ച Stock broking companies/top stock market brokers നെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ?

  • @ajayrehna

    @ajayrehna

    4 жыл бұрын

    Present

  • @muhammedsahal6912

    @muhammedsahal6912

    4 жыл бұрын

    Heard a news sensex has stopped? Is that true?

  • @muhammedsabith2280
    @muhammedsabith2280 Жыл бұрын

    3 year kazhinj kndavrindo😅

  • @Christhu111
    @Christhu1113 жыл бұрын

    അവസാനം പറഞ്ഞ ആ പോയിന്റ് വളരെ നന്നായി. മാർക്കറ്റ് നോക്കാം എന്നിട്ട് തീരുമാനിക്കാം

  • @sujithb7921
    @sujithb79213 жыл бұрын

    Thanks brother for taking initiative in teaching stock market

  • @rajmadan.r5759
    @rajmadan.r57594 жыл бұрын

    Thanks for the episode.

  • @pushpavijayan1105
    @pushpavijayan11054 жыл бұрын

    Currency, equity and commodity investing onnu explain cheyane

  • @muhsinatp544
    @muhsinatp544 Жыл бұрын

    Your presentation is awesome👏👏👏👏

  • @pradeeshkambrath4751
    @pradeeshkambrath47513 жыл бұрын

    Super .....Eallam nalla Pola manasilakki thannathinu Thanks 👍

  • @InfalZahid
    @InfalZahid4 жыл бұрын

    Inspiring ♥️📈class 🙌

  • @aboo5544
    @aboo55444 жыл бұрын

    Sir, anybody please answer my questions. 1. How to transfer funds to trading account.? Am having account with federal bank. 2. How can I withdraw funds from trading account...?

  • @stevedennis4835
    @stevedennis48353 жыл бұрын

    Chetta ur the best I was able to understand it very clearly u r a great tutor ❤️😘💥

  • @Bineeshtheru
    @Bineeshtheru3 жыл бұрын

    Great class.. God bless you ♥️♥️♥️

  • @sunilkumarpanicker1055
    @sunilkumarpanicker10554 жыл бұрын

    Ep 4. Present.. സലീം കുമാർ ന്റെ സ്റ്റിക്കർ പൊളിച്ചു....😆

  • @abal3757
    @abal37573 жыл бұрын

    Thanks man.. inspired from you I opened demat account..and bought some shares

  • @vineetprabhakaran6819
    @vineetprabhakaran68199 ай бұрын

    Thank you Sir... You cleared all my doubts...

  • @PAJJUFAWAZ
    @PAJJUFAWAZ3 жыл бұрын

    Nannay mnsilavununs class.. Njn share market start cheythu

  • @tastytips-binduthomas1080
    @tastytips-binduthomas10803 жыл бұрын

    Your classes are worth it!!

  • @mukundan4561
    @mukundan45613 жыл бұрын

    Marking my attendance on Episode 4.

  • @shaneedkallingal2674
    @shaneedkallingal26742 жыл бұрын

    you're doing a great job! thank you

  • @shalu-qw3yb
    @shalu-qw3yb Жыл бұрын

    Hi Mr Sharique Shamsudheen. Hope you are doing well. I just recently started attending your class on stock market. In this video you have mentioned the about the changes that can happen in future. Today there is lots of changes in the market and new updation are there in the broker u have suggested. I tried opening an account but the pages and formated are different now I think. Can you post a video on opening a trading&demat account and suggesting a broker for trading in foreign currency especially brokers for trading in GCC countries . If you could, it would be so helpful. Thankyou!!

  • @saneereurekaforbes5000
    @saneereurekaforbes50002 жыл бұрын

    Trading a/c le cash saving a/c leku transfer cheyyan pattuvo?

  • @shahilmedia3567
    @shahilmedia3567 Жыл бұрын

    Super class

  • @nashimashraf2783
    @nashimashraf27834 ай бұрын

    Ithu vare njan ingane lecture kettirunnittilla , nice class

  • @yasinmalikyasinmalik7186
    @yasinmalikyasinmalik7186 Жыл бұрын

    സർ ഞാൻ ഈ കോഴ്സ് complete കാണും.. എന്ന് തീരുമാനിച്ചിരിക്കുകയാണ്.. വളരെ നല്ല ക്ലാസ്സ്‌ ആണ്.. ഒരുപാട് ഇൻഫർമേഷൻ ഇതിലൂടെ കിട്ടുന്നുണ്ട്.. എനിക്ക് ഒരു കാര്യം ഓർമ പെടുത്താനുള്ളത്... ഒരുപാട് പരസ്യം add ചെയ്യാതെ ഒന്നോ രണ്ടോ പരസ്യo മാത്രം add ചെയ്യുകയാണേൽ.. വളരെ നന്നായിരിക്കും.. ഇതിൽ 2 il കൂടുതൽ ഉണ്ട് ☺️☺️☺️☺️... ഇത് എന്റെ അഭിപ്രായം mathram😄... Anyway സൂപ്പർ ക്ലാസ്.. താങ്ക്സ്❤️❤️❤️❤️❤️❤️❤️😍😍

  • @alphatradelinks7445
    @alphatradelinks74454 жыл бұрын

    part 5: Attended Important and best video series Loved it😀

  • @fika.newyork
    @fika.newyork Жыл бұрын

    Hi Sharique, I live in USA & most of the keratitis are NRI's. I believe there are different requirements for them to get into stock market. I am keen to learn them could you explain or make a video on it? Loving your videos. Many thanks.

  • @fika.newyork

    @fika.newyork

    Жыл бұрын

    respond here if possible

  • @myworldmyfamily5983
    @myworldmyfamily59832 жыл бұрын

    കൊള്ളാം നല്ല class. 👍

  • @valsaalphonsa3894
    @valsaalphonsa38943 жыл бұрын

    Good presentation God bless you bro.

  • @lalkrishnakr6286
    @lalkrishnakr62863 жыл бұрын

    മലയാളികളുടെ റോബര്‍ട്ട് കിയോസ്കി♥

  • @abhilashvijay6378
    @abhilashvijay63784 жыл бұрын

    0:03 Episode 4 ano 5 ano

  • @hazeenahafsalhazeenahafsal9507
    @hazeenahafsalhazeenahafsal95072 жыл бұрын

    One year kazhinj oro classum thappipidich kanunna njan thankyou sir

  • @ssumeshks6903
    @ssumeshks69032 жыл бұрын

    super...i liked your presentation .

  • @ramkumarramakrishnan2788
    @ramkumarramakrishnan2788 Жыл бұрын

    Isn't it possible to open a Demat account if not physically present in India?? I am currently residing in Qatar.

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ3 жыл бұрын

    Njn mba finance kazinjathanu..ith kandal matyarnu atinu poya neram😂😅

  • @teamfix9977

    @teamfix9977

    3 жыл бұрын

    😁😁😁👍🏻

  • @abv5214

    @abv5214

    3 жыл бұрын

    🙂🙂🤭🤭

  • @Middleclass_media

    @Middleclass_media

    9 ай бұрын

    Me too

  • @jishadp
    @jishadp Жыл бұрын

    Great presentation 🔥

  • @ashlyshaji3868
    @ashlyshaji38683 жыл бұрын

    oralk oru like alle cheyyan pattoo ennathil regret thonnunnath adhyamaayittanu... Superb go ahead

  • @anasmosco3454
    @anasmosco34544 жыл бұрын

    full present..collegilum schoolilum padikkumbo ingane shradhich nokkiyirunnittellya.

  • @shakkirn5259

    @shakkirn5259

    4 жыл бұрын

    Anas Mosco 😜😜

  • @joysony
    @joysony4 жыл бұрын

    ഇങ്ങനെ പോയാൽ next warren buffet ഞാൻ ആകും

  • @rinuxaesh63

    @rinuxaesh63

    3 жыл бұрын

    Yoyooo🥳

  • @TRULY_MUSIC_VIBEZ

    @TRULY_MUSIC_VIBEZ

    3 жыл бұрын

    😂

  • @trivandrum-achayan

    @trivandrum-achayan

    3 жыл бұрын

    pewer🔥🔥🔥

  • @nevinvincentcorreya7775

    @nevinvincentcorreya7775

    3 жыл бұрын

    Ath aara?

  • @rahulrajmk1846

    @rahulrajmk1846

    3 жыл бұрын

    Hihi

  • @jimshijimshi9036
    @jimshijimshi9036 Жыл бұрын

    Ipolathe IndusInd bank nte avastha entha 🤔🤔

  • @sruthyramkumar2123
    @sruthyramkumar2123 Жыл бұрын

    Very useful information👍

  • @naikunnu
    @naikunnu4 жыл бұрын

    ഓൾറെഡി ഇൻഡസ് ലാൻഡ് സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ട്രേഡിങ് ആൻഡ്d മാറ്റ് അക്കൗണ്ട് എടുത്തു ത്രീ ഇൻ വൺ ആക്കാൻ പറ്റുമോ

  • @vishnumdas7964
    @vishnumdas79644 жыл бұрын

    NSDL- National security depositary limited

  • @udayakumarg2950
    @udayakumarg29503 жыл бұрын

    Very good informative video sir 👌

  • @mikhael2930
    @mikhael29303 жыл бұрын

    എന്റെ ഫ്രണ്ട് ആണ് എനിക്ക് നിങ്ങളെ ചാനൽ പരിചയപ്പെടുത്തിയത് എന്റെ പല സംശയങ്ങൾക്കും മറുപടി കിട്ടുന്നുണ്ട് താങ്ക്സ്

  • @salmanfarsipkd
    @salmanfarsipkd5 ай бұрын

    ഇന്ന് കാണുന്ന ഞാൻ ❤

  • @murshidmurshid6591
    @murshidmurshid65913 жыл бұрын

    Last point polichu for late viewers 💫

  • @anandhugopakumar1979

    @anandhugopakumar1979

    3 жыл бұрын

    Hloo

  • @mohammedansif6559

    @mohammedansif6559

    3 жыл бұрын

    Njan

  • @MohamedRinas-hw6bj
    @MohamedRinas-hw6bjАй бұрын

    Super class😊

  • @manoj8851
    @manoj88513 жыл бұрын

    Nice explanation bro 👌🙏

  • @nesheemp
    @nesheemp4 жыл бұрын

    NESHEEM: Present sir

  • @afthab242
    @afthab2424 жыл бұрын

    Day 3: veendum present ✋

  • @ranjeemk376
    @ranjeemk3762 жыл бұрын

    Thank you for your valuable information s

  • @jishnuvijay5869
    @jishnuvijay586911 ай бұрын

    Great video bro❤❤

  • @baker2b100
    @baker2b1004 жыл бұрын

    NRO ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കൊടുത്താൽ ഡിമാറ്റ് അക്കൗണ്ട് അപ്പ്രൂവൽ ആയി കിട്ടുമോ Mr. ശാരിക് ??

  • @shijijoseph2496

    @shijijoseph2496

    Жыл бұрын

    Please reply 🙏

  • @shaloobk6735
    @shaloobk67354 жыл бұрын

    Day 3 : evening class Present sir.....

  • @sanuzam3141
    @sanuzam31413 жыл бұрын

    I am watching all videos of yours bro👍

  • @sodhiraj5532
    @sodhiraj55323 жыл бұрын

    Super ikkaaaa...

  • @superdealer3361
    @superdealer33614 жыл бұрын

    class വളരെ interesting ആണ് . trading account ൽ നിന്നും എങ്ങിനെയാണ് fund withdraw ചെയ്യുന്നത് ?

  • @nikhiljohny6023

    @nikhiljohny6023

    4 жыл бұрын

    withdraw cheyunnath , shares vaghikunna karyam ano udheshikunnath?

  • @superdealer3361

    @superdealer3361

    4 жыл бұрын

    @@nikhiljohny6023 no, shares selling കഴിഞ്ഞ് കിട്ടുന്ന ലാഭം withdraw ചെയ്യുന്ന കാര്യമാ .

  • @hyderali-karakkad

    @hyderali-karakkad

    4 жыл бұрын

    App ഇൽ ഓപ്ഷൻ ഉണ്ട് . 1,2ദിവസം കൊണ്ട് അക്കൗണ്ട് ൽ credit ആവും

  • @robloxbaconhair7752

    @robloxbaconhair7752

    4 жыл бұрын

    @@hyderali-karakkad അപ്പോൾ ക്യാപിറ്റൽ amount നമ്മുക്ക് അടുത്ത ട്രേഡിങ്ങ് നു അപ്പോൾ തന്നെ upayogikkaamo

  • @yadhukrishna9839

    @yadhukrishna9839

    3 жыл бұрын

    deposit cheyta amount withdraw cheyyan nookumbo withdraw balance 0 kaanikunnu

  • @anubinjoy
    @anubinjoy4 жыл бұрын

    LECTURE CONTENT SO FAR ----------------------------------------- General Introduction : 10:28 minutes Introduction to Indian Stock market : 51:37 minutes Demat account : 31:55 Minutes ----------------------------------------- TOTAL LECTURE TIME : 01 Hours 34 Minutes 00 Seconds

  • @balakrishnank7624
    @balakrishnank76242 жыл бұрын

    Sam Sir,it is a great class

  • @myphotosone
    @myphotosone3 жыл бұрын

    Thank you for this video...

  • @sameerpoovathoor7432
    @sameerpoovathoor74324 жыл бұрын

    Nre account വെച്ച് apstox ൽ demat account open ചെയ്യാൻ പറ്റുമോ?

  • @muhammedmkhader3575

    @muhammedmkhader3575

    4 жыл бұрын

    Same question

  • @mubashir4803

    @mubashir4803

    4 жыл бұрын

    No

  • @pmfazil

    @pmfazil

    4 жыл бұрын

    yes we can. i have created and accepted. i got username and password also

  • @aparnaabhay6009

    @aparnaabhay6009

    4 жыл бұрын

    pmfazil engane cheythu? pis permission letter eduthitto? nre account vechu intraday trading cheyan patillallo?

  • @charuvilayilthankachantaij3480

    @charuvilayilthankachantaij3480

    3 жыл бұрын

    @@pmfazil engane cheythu please help

  • @user-oz6id4tw5g
    @user-oz6id4tw5g3 ай бұрын

    2024 il kanunnavar undo?

  • @user-yq8fz3hn7t

    @user-yq8fz3hn7t

    2 ай бұрын

    Yep 🤚

  • @deepthymanoj9602

    @deepthymanoj9602

    2 ай бұрын

    Yes

  • @muhammedakbar7681

    @muhammedakbar7681

    2 ай бұрын

    Yes😂

  • @madhavmurali5110

    @madhavmurali5110

    2 ай бұрын

    Yep.. 😁

  • @POPzzzgaming

    @POPzzzgaming

    2 ай бұрын

    Hey guys beginners aayond oru group start aakiyalo, discussions nu vendi?

  • @madhukidangoor
    @madhukidangoor2 ай бұрын

    Great sir...👏

  • @akhilnv4891
    @akhilnv48913 жыл бұрын

    നന്ദി സാർ. 🙏

  • @linoypappachan4272
    @linoypappachan42724 жыл бұрын

    Is NRI's can open Stock Market Demat and trading account with UAE mobile number...? Also I want to know currently am holding Geojit account (Demat and trading), so is it possible to open more than one account...

  • @joeyjoseph8142

    @joeyjoseph8142

    4 жыл бұрын

    ofcourse you can open

  • @RAjUram-je6rj

    @RAjUram-je6rj

    3 жыл бұрын

    എങ്ങിനെ ഒന്ന് പറഞ്ഞു തരു

  • @Jesbin_Kurian
    @Jesbin_Kurian4 жыл бұрын

    Angel broking നല്ലതാണോ?

  • @hackerhackerhacker2654

    @hackerhackerhacker2654

    4 жыл бұрын

    No choose. Jeojith or kotak security bank this is non as account and deamat account also available

  • @Nahlafashionhouse

    @Nahlafashionhouse

    4 жыл бұрын

    Very bad

  • @Jesbin_Kurian

    @Jesbin_Kurian

    4 жыл бұрын

    @@Nahlafashionhouse why?

  • @Sports-es3le
    @Sports-es3le3 жыл бұрын

    i will follow ur all vedios .....

  • @jayaminidas6542
    @jayaminidas65423 жыл бұрын

    Nalla class

  • @shibumks7316
    @shibumks73164 жыл бұрын

    പരമാവധി Simple ആയി ക്ലാസ് എടുക്കാൻ ശ്രമിക്കണേ... Sir

  • @larthvader9908

    @larthvader9908

    4 жыл бұрын

    ഇതിലും എങ്ങനെ സിമ്പിൾ അക്കാന ബ്രോ

  • @bijujacob4604

    @bijujacob4604

    4 жыл бұрын

    ഇതിലും സിമ്പിൾ ആക്കിയാൽ ഒന്നും മനസിലാവില്ല.... മനസ്സിലായോ ബ്രോ?...

  • @kmj604

    @kmj604

    4 жыл бұрын

    ഇതിലും സിമ്പിളാക്കിയാൽ പ്രാന്ത് പിടിക്കും

  • @nidin2009
    @nidin20094 жыл бұрын

    Mali KT: ഒരു എൻ ആർ ഐ ക്ക് Upstoxil ആധാർ കാർഡ് ഇല്ലാതെ എങ്ങിനെ ഡിമാറ്റ് അക്കൗണ്ട് തുടങ്ങാം

  • @minshad1086

    @minshad1086

    4 жыл бұрын

    Passport vechu thudangam

  • @mubashir4803

    @mubashir4803

    4 жыл бұрын

    I think NRIs not allowed upstox....isn’t,??

  • @nidin2009

    @nidin2009

    4 жыл бұрын

    @@minshad1086 ഞാൻ ഉദ്ദേശിച്ചത് ഈ വെരിഫിക്കേഷൻ ആണ് ആധാർ ഇല്ലാത്തതുകൊണ്ട് അത് നടപ്പില്ല അതുപോലെ ഡോക്യുമെൻറ ഇപ്പോഴത്തെ അവസ്ഥയിൽ ഇവിടുന്ന് സൈൻ ചെയ്തു അയച്ചാലും അവിടെ കിട്ടുമോ? അതോ ഡോക്യുമെൻറ ഇമെയിൽ വഴി അയക്കാനുള്ള ഓപ്ഷൻ ഉണ്ടോ?

  • @muhammedsahal430

    @muhammedsahal430

    4 жыл бұрын

    Yes ,enikkum ithe problem nd,adhaar mobile number ayitt link allathond verify cheyyan kayyinlla

  • @ShyamjithCherukara

    @ShyamjithCherukara

    4 жыл бұрын

    .

  • @vishnucs2871
    @vishnucs28712 жыл бұрын

    നന്ദി ❤️🙏

  • @zadiqueayoob1322
    @zadiqueayoob13222 жыл бұрын

    ശക്തമായ ക്ലാസ് 💗

  • @jishnukalliad1673
    @jishnukalliad16732 ай бұрын

    2024 March കാണുന്നവർ ഉണ്ടോ

  • @shajinm8013

    @shajinm8013

    Ай бұрын

    Start cheytho?

  • @sreyasvava8516
    @sreyasvava85162 жыл бұрын

    You are a good teacher

  • @delindavis8479
    @delindavis8479 Жыл бұрын

    Hi nre use cheyan pattumo

Келесі