Weeping Boy Malayalam Romantic - Comedy Movie | Sreenivasan, Praveena, Sritha Sivadas

Фильм және анимация

Weeping Boy Malayalam Movie directed by Felix Joseph. starring Sreenivasan, Praveena, Sritha Sivadas, Arjun Lakshmi Narayan, Jagadeesh, Ashokan, Captain Raju, Lena, Praveena, Beena Antony.....

Пікірлер: 441

  • @mohamedrousal7054
    @mohamedrousal70544 жыл бұрын

    ജീവിതത്തിൽ കണ്ട വളരെ ചുരുക്കം സിനിമയിൽ മനസ്സിൽ ഇടം നേടിയ ഒരു മനോഹരമായ സന്ദേശം നൽകി കൊണ്ട് മാതൃത്വത്തിന്റെ മനോഹാരിതയും അതിനു മുൻപുണ്ടാകുന്ന വിശ്വാസ്യതയും നിസ്സായതയും വളരെ സുന്ദരമായ രീതിയിൽ വരച്ചു കാണിച്ച അണിയറ പ്രവർത്തർക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു....

  • @sreedevam
    @sreedevam3 жыл бұрын

    ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു ശ്രീനിയേട്ടാ. ചിരിപ്പിച്ചും കരയിച്ചും ചിന്തിപ്പിച്ചും ഒരു കിടിലൻ മൂവി കൂടി മലയാളത്തിന്. നന്ദി ഫെലിക്സ് ❤👍

  • @alithachannavlog1795
    @alithachannavlog17959 ай бұрын

    ഇതുപോലുള്ള സിനിമകൾ വിജയിക്കണം. സമൂഹത്തിന്റെ കണ്ണ് തുറക്കാൻ ഒരു പക്ഷേ ഈ സിനിമക്കാകും ❤❤❤❤

  • @alithachannavlog1795
    @alithachannavlog17959 ай бұрын

    ഇന്നത്തെ കാലത്ത് പ്രസക്തിയുള്ള filim. കുടുംബമായി എല്ലാരും ഒന്നു കാണുന്നത് നല്ലതാ ഒരാളെങ്കിലും മാറി ചിന്തിച്ചാലോ ❤❤❤❤❤❤

  • @vaisakhmuthuz8714
    @vaisakhmuthuz8714 Жыл бұрын

    ധ്യാനിന്റെ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ 😂

  • @user-vu7em9bb5z

    @user-vu7em9bb5z

    Жыл бұрын

    Haaa😂

  • @mtxdark3926

    @mtxdark3926

    Жыл бұрын

    yes😅😂

  • @MuhammedAnas-kn7wv

    @MuhammedAnas-kn7wv

    Жыл бұрын

    Ys

  • @muhammedrashid9489

    @muhammedrashid9489

    Жыл бұрын

    Yes

  • @rajrajmohan5890

    @rajrajmohan5890

    Жыл бұрын

    😄

  • @SandeepRaj-jk2ul
    @SandeepRaj-jk2ul3 жыл бұрын

    This is not a comedy movie...a very serious movie and a strong message... great work Sreenivasan , Felix and team.

  • @muraleedharan.p610
    @muraleedharan.p6103 жыл бұрын

    നല്ല പടം. ശ്രീനിവാസൻ നല്ല അഭിനയം. പ്രണയ രംഗങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

  • @enjoyblog7935
    @enjoyblog79353 жыл бұрын

    കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു 👍👍👍.

  • @gayathrym2420
    @gayathrym2420 Жыл бұрын

    ഇന്നത്തെ ഈ ലോകത്തിനു കൊടുക്കാൻ പറ്റിയ നല്ല മെസ്സേജ്...😊💯❤️

  • @paulinekattady
    @paulinekattady6 жыл бұрын

    A must and good story to be told within our culture of death! Hats off to the writer, director and actors.

  • @indianeinstein1978
    @indianeinstein19786 жыл бұрын

    10000000000000 namaskaarams to the director felix joseph . such a beautiful film. sreenivasan sir as usual has lived the character. awesome movie

  • @beatsofpassion22
    @beatsofpassion22 Жыл бұрын

    Dyan sreenivasantey interview kandu vannavar evidey varu❤

  • @madhavam6276

    @madhavam6276

    Жыл бұрын

    Entha Sambhavam 😌

  • @mohamedjabir5993

    @mohamedjabir5993

    Жыл бұрын

    Unde

  • @sunilaravi3613
    @sunilaravi36135 жыл бұрын

    Heart touching movie. Getting tears of lst screen.

  • @SushmaLeena
    @SushmaLeena3 жыл бұрын

    Thanks to the entire team of the movie... amazing movie... straight from the heart... Thanks again.

  • @kalandarshamsheer4461

    @kalandarshamsheer4461

    14 күн бұрын

    👍

  • @ranjithpadikkal2637
    @ranjithpadikkal26379 ай бұрын

    This is not a comedy movie...it has given great message....sreenichettan the great actor....congrats for the script writer....and the entire team......

  • @AnilKumar-xl6ev
    @AnilKumar-xl6ev6 жыл бұрын

    Great movie itokeyanu sreeni sarinte padanghal super

  • @mathewk.joseph9988
    @mathewk.joseph99883 жыл бұрын

    Very good cinema glorifying jumen values. Congratulations director and story writer.

  • @zakkirrhussan943
    @zakkirrhussan9435 ай бұрын

    നല്ല മൂവി. നല്ല സംവിധാനം. ഉടക്കം മുതൽ അവസാനം വരെ ബോറടിപ്പിയ്ക്കാതെ കാണാൻ കഴിഞ്ഞു. ശ്രീനിവാസൻ പൊളിച്ചു. അഭിനയിച്ച എല്ലാ പേർക്കും അഭിനന്ദനങ്ങൾ

  • @annushriyan
    @annushriyan3 жыл бұрын

    Thanks for good movie.. Nanni yellaverek.. This film emphasizes ...AMMA and another life

  • @jayapakashlaiden2963
    @jayapakashlaiden29634 жыл бұрын

    Great and nice movie....., My heartiest congratulations to the scriptwriter & director sree sree FelixJoseph....

  • @axiomservice
    @axiomservice4 жыл бұрын

    Special congrates to sreenivasn sir.. Natural acting . Zeenu chungom east alpy dist Kerala state

  • @maloosluckyworld7153
    @maloosluckyworld71532 жыл бұрын

    ശ്രീനിയേട്ടൻ അന്നും ഇന്നും എന്നും 👌👌

  • @abunihan3205
    @abunihan32056 жыл бұрын

    good movie, great message

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan13264 жыл бұрын

    Srinivasan carried the film till end.Good performance !

  • @nazhaneefa6074
    @nazhaneefa60744 жыл бұрын

    Hats off director............🙏🏾🙏🏾🙏🏾

  • @siddhikshasiddhiksha8452
    @siddhikshasiddhiksha84524 жыл бұрын

    Adipoli filim ...... Ellavarum kananam.... Manasile mayatha story...... Supperbbbbb....

  • @ansilaansilasajid5952
    @ansilaansilasajid59524 жыл бұрын

    Super movie...orupad ishtayi

  • @annmaryjithinjosey5878
    @annmaryjithinjosey58787 жыл бұрын

    Excellent movie ... Great message .. God bless the team!

  • @jesnaakhil5388
    @jesnaakhil53886 жыл бұрын

    wonderfull story,nice song

  • @jozujoseph
    @jozujoseph4 жыл бұрын

    Award kittenda padamayirunnu. I like it

  • @beljithkumar1761
    @beljithkumar17615 жыл бұрын

    കണ്ണ് നിറഞ്ഞു പോയി gud movie

  • @sundarjits
    @sundarjits2 жыл бұрын

    Very good diff story.. Congrats to the entire team

  • @manumathew6603
    @manumathew66032 жыл бұрын

    Sreenivasante Movie Ating Ellam super Thanne polichu

  • @majeedabdul9526
    @majeedabdul95267 жыл бұрын

    Nalla filim

  • @sasumol9597
    @sasumol95975 жыл бұрын

    നല്ല സിനിമ, എല്ലാവരും നല്ല അഭിനയം

  • @user-ui2mj1eu1g
    @user-ui2mj1eu1g10 ай бұрын

    A good movie. Hats of the entire team❤❤❤.

  • @chaachoose...3108
    @chaachoose...31086 жыл бұрын

    great movie..nalla message pass cheyyan kazhinju...good script...nice movie..

  • @scorpionchristy
    @scorpionchristy5 ай бұрын

    നല്ല സിനിമകൾ ഇതുപോലുള്ളതാവണം.....❤

  • @mithumerinthomas4517
    @mithumerinthomas45177 жыл бұрын

    Super movie good message

  • @christeenact6340
    @christeenact63406 жыл бұрын

    sprrrrrrrrrrrrr movie.........dont miss it ......kunjugal dhivathinte varathanamaanu avare nasipikaruthuu...avru boomiyileku onn vannoteeeee......avarkum ullathaanu ee lokaam.....👍👍👍👌👌👌👌👌

  • @lancyyesudas9875
    @lancyyesudas98757 күн бұрын

    സത്യം വല്ലാതേ സങ്കടം വന്നു നല്ല ഒരു മെസേജ്. എല്ലാവരും കാണേണ്ടതാണ്😢😢😢😢😢❤❤❤❤❤❤❤

  • @beenarasheed7308
    @beenarasheed73084 жыл бұрын

    ഈ സിനിമ ആദ്യ മായീട്ടാണ് കാണുന്നത്

  • @shajid.p.asheji6699
    @shajid.p.asheji66997 жыл бұрын

    Good movie, good message

  • @amrithaakhi9240
    @amrithaakhi92403 жыл бұрын

    Loved it...😍

  • @jayasreekumarkannath5048
    @jayasreekumarkannath50483 жыл бұрын

    Fantastic Movie....Superbbbb

  • @shameerk5172
    @shameerk5172 Жыл бұрын

    A good movie with a Big message 👌 ❤

  • @gokulharidas2200
    @gokulharidas22007 ай бұрын

    Great concept ,good work👌👌👌🌈💕

  • @savithsavith3606
    @savithsavith36067 жыл бұрын

    nice movie..good mssge..

  • @kannappi1456
    @kannappi1456 Жыл бұрын

    സൂപ്പർ മൂവി ആണ്‌.... ഒത്തിരി ഇഷ്ട്ടം ആയി.....

  • @unnikrishnan3494
    @unnikrishnan34943 жыл бұрын

    Wow well I like it keep it up 😀😀❤️👍

  • @srk9390
    @srk93906 жыл бұрын

    Great Film spreading a deep thought of life and birth ...Must watch film....great direction and actors....serious issue explained in well manner....

  • @Welcometonicetomeetyou
    @Welcometonicetomeetyou11 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤താരാട്ട് പാടും മാറി ന്റെ കൂടും പൊന്നമ്മ മൂടലും പുഞ്ചിരി ചൂടും❤എല്ലാർക്കും കണ്ട പിരിക്കാൻ പറ്റിയ ഒരുതരം നല്ലോരു സിനിമാ അവസാനം കരഞ്ഞും പോലും നല്ലത് ഒരുതരം മെസ്സി ജ് അന്നത്തെ കാലത്തെ ഡോക്ടർ മാർക്ക് പ്രത്യേകിച്ചു ❤❤❤ഓരോരോ നട നും നടി മാരും അവരവർക്കു സിനുകൾ നന്നായി ട്ട് അ അവതരിപ്പിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട്

  • @padayappasingam516

    @padayappasingam516

    11 ай бұрын

    🥱

  • @axiomservice
    @axiomservice4 жыл бұрын

    Congrats to story writer and director too. Good message. Zeenu chungom east alpy dist Kerala state

  • @jinubabu2270
    @jinubabu22706 жыл бұрын

    It's a very touching movie...

  • @jincysunil7275
    @jincysunil72757 жыл бұрын

    ഒരു good message cinema !!! ഓരോരുത്തരും കാണേണ്ടത് !!! ജനിക്കാതെ കൊല്ലപ്പെട്ട ഓരോ കുഞ്ഞിനും ....കുഞ്ഞുങ്ങളില്ലാത്ത ഓരോ ദമ്പതികൾക്കും ...ഒത്തിരി പ്രണാമങ്ങൾ !!!!!

  • @binsyskitchen461

    @binsyskitchen461

    6 жыл бұрын

    jincy sunil അബോർഷൻ എന്നത്‌ ഒരു വല്ലാത്ത അനുഭവമാണ്‌. ഇത്‌ പല സ്ത്രീകളും മനപൂർവ്വം ചെയ്യുന്നു. അവർക്ക്‌ അതിന്‌ എങ്ങനെ സാദിക്കുന്നു എന്ന് എനിക്ക്‌ എത്ര ആലോജിച്ചിട്ടും മനസിലാവുന്നില്ല. ഒരു കുഞ്ഞ്‌ സ്വന്തം വയറ്റിൽ ജീവൻ എടുത്തു എന്ന് അറിയുന്ന നിമിഷം മുതൽ ആ സ്ത്രീ അനുഭവിക്കുന്ന ഒരു വല്ലാത്ത ഒരു മനസുഖം ഉണ്ട്‌. അത്‌ വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നിട്ടും ആ കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരുപാട്‌ സ്ത്രീകൾ ഉണ്ട്‌. ആ വേദന മറ്റൊന്നിനും ഉണ്ടാവില്ല. ആ വേദന രണ്ട്‌ തവണ അറിഞ്ഞ ഒരാളാണ്‌ ഞാൻ . എന്നിട്ടും ആ കുഞ്ഞിനെ ഇല്ലാതാക്കാൻ ചില സ്ത്രീകൾ ശ്രമിക്കുന്നു. അത്‌ എങ്ങനെ അവർ ചെയ്യുന്നു എന്നത്‌ അവർക്ക്‌ മാത്രമേ അറിയൂ.

  • @axiomservice
    @axiomservice4 жыл бұрын

    Very good filim.there is a good message... Cute boy.... Zeenu chungom east alpy dist Kerala state

  • @positivevibesonly1415
    @positivevibesonly14156 жыл бұрын

    Beautiful........ No words i hav to explain how much i like this

  • @abuarts160

    @abuarts160

    4 жыл бұрын

    Hi

  • @danishdayanandhan8792
    @danishdayanandhan87927 жыл бұрын

    Nice movie good msg for this genaration..........

  • @Mollys2020

    @Mollys2020

    5 жыл бұрын

    danish dayanandhan &

  • @suseelaajikumar4504
    @suseelaajikumar45047 ай бұрын

    സൂപ്പർ പടം ❤

  • @jazzthoughtz8215
    @jazzthoughtz82153 жыл бұрын

    ഗ്രേറ്റ്‌ മെസ്സേജ്... 👏👏

  • @supersongssaleem3303
    @supersongssaleem33035 жыл бұрын

    super.filim😢😢👌👍👍👍👍

  • @abhinandpp1430
    @abhinandpp14303 жыл бұрын

    ചങ്ക്‌സും ധമാക്കയും പോലത്തെ പടങ്ങൾ മാത്രം ഇഷ്ടമുള്ളവർ കാണാൻ നിക്കണ്ട..... ഇത് നിങ്ങൾക്കുള്ളതല്ല....

  • @ronoboy1771

    @ronoboy1771

    3 жыл бұрын

    ADar love 😂😂😂😂

  • @rosilylouis3466
    @rosilylouis34662 жыл бұрын

    Good message in the film congrats all team

  • @RajKumar-qq8qc
    @RajKumar-qq8qc10 ай бұрын

    Nice movie, srinivas best performed

  • @chandlalnp7462
    @chandlalnp74629 ай бұрын

    SUPER MOVIE, CONGRATULATIONS

  • @maheshgm9764
    @maheshgm97644 жыл бұрын

    Quality of cinema is good to new generation.

  • @aneeshbabuth1897
    @aneeshbabuth18974 жыл бұрын

    Supper ഫിലിം nallaru message

  • @afsalpk3005
    @afsalpk30057 жыл бұрын

    good messages supper muvie

  • @geethu99
    @geethu995 жыл бұрын

    നല്ല സിനിമ.. Social relevents ഉള്ള ഒരു സബ്ജെക്ട് കൈകാര്യം ചെയ്ത നല്ലൊരു റൊമാന്റിക് മൂവി

  • @midhunely4597
    @midhunely45977 жыл бұрын

    Suprr moviee manasine thatty unarthiya padam

  • @jibinjs1139
    @jibinjs11393 жыл бұрын

    *2021ൽ കാണുന്നവരുണ്ടോ* 💗❤️

  • @fathimajasmin5847

    @fathimajasmin5847

    3 жыл бұрын

    Yes

  • @shabeebasaha2332

    @shabeebasaha2332

    3 жыл бұрын

    ഉണ്ട്

  • @padmanabhan.p1818

    @padmanabhan.p1818

    2 жыл бұрын

    Ys

  • @achuv9538
    @achuv95385 жыл бұрын

    Super movie 😊

  • @vineeshjose9902
    @vineeshjose99023 жыл бұрын

    Good movie. Super messege

  • @Shajithonnakkal
    @Shajithonnakkal3 жыл бұрын

    Good message..Good film...

  • @anufranklin3135
    @anufranklin31355 жыл бұрын

    Ennathe generation nalkkan pattiya nalla msg enikku othiri eshtam ayiii movieee😍😍😍😍😍😍😍😍

  • @aneeshk9654

    @aneeshk9654

    5 жыл бұрын

    Realy good movie &good msg

  • @rameesr8875
    @rameesr88755 жыл бұрын

    Ellllaaaavvvaaarrrruummm Kaaaannnnnaaam - NICE

  • @raphaelsensei3641
    @raphaelsensei36412 жыл бұрын

    Beautiful movie 👍

  • @keshameershameer8030
    @keshameershameer80307 жыл бұрын

    very good movie good massage

  • @hatewillparalyseyourmind9017
    @hatewillparalyseyourmind9017 Жыл бұрын

    Supermovie കരഞ്ഞുപോയി

  • @sunilrnair593
    @sunilrnair5937 жыл бұрын

    good movie...must watch

  • @ansarhajara328
    @ansarhajara3284 жыл бұрын

    Super message good luck

  • @fidhajebin2901
    @fidhajebin290110 ай бұрын

    Good work good message

  • @advsajikumar.s4019
    @advsajikumar.s40195 жыл бұрын

    Nice film.....good

  • @susyvarghese3768
    @susyvarghese376811 ай бұрын

    Very very supper 🥰👌

  • @habeebrahman1139
    @habeebrahman11395 жыл бұрын

    അടിപൊളി കഥ 👌👌👌

  • @renjuthomas8512
    @renjuthomas85124 жыл бұрын

    Nalla movie

  • @christysebastian6918
    @christysebastian69183 жыл бұрын

    GREAT EFFORT!

  • @parudeesa-ox2wp
    @parudeesa-ox2wp18 күн бұрын

    നല്ല സിനിമ😍2024ജൂലൈ12ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍

  • @jayancp1981
    @jayancp19813 жыл бұрын

    Hai. Felix.... Super movie..

  • @valsala4552
    @valsala45526 жыл бұрын

    an ordinary, good movie. clear narration and good message.

  • @GaneshGanesh-ym1tv

    @GaneshGanesh-ym1tv

    2 жыл бұрын

    Super starillatha. Super movies

  • @suneerbabu3676
    @suneerbabu36767 жыл бұрын

    very nice message

  • @Devadasmohandas
    @Devadasmohandas6 жыл бұрын

    A good movie with a very good message.

  • @gijoshkp5964

    @gijoshkp5964

    5 жыл бұрын

    Good movie

  • @alithachannavlog1795
    @alithachannavlog17959 ай бұрын

    സ്വന്ത സുഖത്തിനു വേണ്ടി ഒരു ജീവൻ കളയുന്നവർ. അവർ ജനിച്ചപ്പോൾ അവരുടെ അച്ഛനമ്മമാർ ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ അവരും ഇന്ന് ഈ ഭൂലോകത്ത് ഉണ്ടാവില്ലായിരുന്നു

  • @merris134
    @merris1342 жыл бұрын

    Excellent movie.

  • @shintojohn6093
    @shintojohn60937 жыл бұрын

    nyc movie...ippolathe kalathe pillarekku nalla oru message aanu ithu, anythough no one will notice their faults on the tym of leisure , but afterwards this brutality to the child for the cast, for their safety,they use to do it. This movie is a good and awareness movie, may this brutality ends soon. love this movie, all characters given their best in the act.

  • @vavakrishnakumar
    @vavakrishnakumar4 жыл бұрын

    എന്ത് നല്ല സിനിമയാ...

  • @seebamariajoy1928
    @seebamariajoy19285 жыл бұрын

    സൂപ്പർ ഫിലിം

  • @yoonustdy2119
    @yoonustdy21195 жыл бұрын

    Good theme for us ...

  • @praveentn9801
    @praveentn98016 жыл бұрын

    Good movie, necessary message for the society,stop this cruelty,save the future

  • @jayasreepallikkal6513
    @jayasreepallikkal65132 жыл бұрын

    Great Movie!

Келесі