No video

WEB SERIES // ഒരു YOUTUBE ഫാമിലി // EPISODE-2 // വിഷയ ദാരിദ്ര്യം // RASAM CHANNEL

ഒരു KZread ഫാമിലി //Episode -1 // ജൈവ കൊള്ളി link • Web Series //ഒരു യൂട്യ...

Пікірлер: 856

  • @irshadmon6280
    @irshadmon62804 жыл бұрын

    ചേച്ചിയെയും ചേട്ടനെയും ഇഷ്ട്ടപ്പെടുന്നവർ ഇവിടെ like👍😘

  • @user-lj8hz1di7g
    @user-lj8hz1di7g4 жыл бұрын

    നിങ്ങള് രണ്ടാളും മ്മടെ തൃശൂരിന്റെ മുത്തുകളാണ് ...നിങ്ങള്ക്ക് കൊടുക്കാത്ത സപ്പോർട് നുമ്മ പിന്നെ വേറെ ആർക്കു കൊടുക്കും ....ന്നാ പിടിച്ചോ ഒരു ലോഡ് ഫുൾ സപ്പോർട്ട്

  • @keerthanamadhu7013
    @keerthanamadhu70134 жыл бұрын

    കോട്ടും മുണ്ടും കലക്കി 😆😆കോട്ടുമുക്രി 😆😆😆😆

  • @munnamunna6728

    @munnamunna6728

    4 жыл бұрын

    😂😂

  • @nithalijo404
    @nithalijo4042 жыл бұрын

    Eppolatta ee video kande chirichu our vazhi aayi 😂😂😂😂😂😂😂😁😁😁😁😁

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    നിങ്ങൾ മൂന്നുപേരും.. പറയാൻ വാക്കുകൾ ഇല്ല... ഇത്...എന്താ അഭിനയം.. ചേട്ടൻ.. ഇടയ്ക്ക് ജഗതി ശ്രീകുമാറിന്റെ മുഖഭാവവും വരുന്നുണ്ടായിരുന്നു ഒപ്പം ചിരിപ്പിക്കാൻ സരിതേച്ചിയും ജഗുവും.. 👌 ഓർമിച്ചു... ഓർമിച്ചു ചിരിച്ചു.. എന്റെ വയറുവരെ വേദനച്ചു..best& wonderfull.. Video 👍❤️💙❤️💙💙💙💙👍

  • @bini_bharathan
    @bini_bharathan4 жыл бұрын

    കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു... ഇപ്പോഴെങ്കിലും വന്നല്ലോ... ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു.. ഹലോ ഗൈസ്, എന്ന് പറഞ്ഞത് അടിപൊളി.. പിന്നെ കർട്ടൻ പിടിക്കാൻ നിർത്തിയത് 😂😂😂 പങ്കുവയ്ക്കാൻ പഠിപ്പിക്കുന്ന അമ്മ പൊളിയാണ് 😍😍 നല്ല അഭിനയം നല്ല അവതരണം... നല്ല ഇഷ്ടായി 😘😘

  • @rasam640

    @rasam640

    4 жыл бұрын

    Thank you....very much... 😀😀😀

  • @ambikavisakhan1163

    @ambikavisakhan1163

    4 жыл бұрын

    പാവം ജഗ്ഗു അഭിനയിക്കുകയാണെങ്കിലും അതിൻ്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നു.

  • @mayadevirg848
    @mayadevirg8484 жыл бұрын

    അയ്യോ ചിരിച്ചിരിച്ചു വയ്യാ 😂😂😂😍സൂപ്പർ ഫാമിലി

  • @anile.k.m86
    @anile.k.m864 жыл бұрын

    നിങ്ങൾ എന്ത് ഇട്ടാലും ഞങ്ങൾ ലൈക്ക് ചെയ്യും.ന്നിങ്ങൾ ഞങ്ങളുടെ വീട്ടിലെ ഗെഡികൾ അല്ലേ.

  • @murugant9457
    @murugant94574 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ഒരു ലൈക്‌ പോരാ ഒരായിരം ലൈക്‌ തരുവാൻ തോന്നുന്നു. ഞാൻ കുറച്ചു ദിവസമായി കാണുന്നു. ഞാൻ എറണാകുളതാണ് താമസം. ഗോഡ് ബ്ലാസ് യു. ചേച്ചി ചേട്ടാ 😍😍😍

  • @prakashc3571
    @prakashc35714 жыл бұрын

    വളരെ നന്നായി ചിരിച്ചു മതിയായി കണ്ണട, കോട്ട്.....

  • @albi007cheeku6
    @albi007cheeku64 жыл бұрын

    സൂപ്പർ'' ''iiii ഇത് കലക്കും പിന്നെ നർമ്മത്തോടെ മർമ്മത്തിൽ കൊള്ളിക്കുന്നു: അതാണ് വേണ്ടത് '' ''

  • @anniemani9800
    @anniemani98004 жыл бұрын

    ഹഹഹ.. ചിരിച്ചു ചിരിച്ചു ചത്തു..അടിപൊളി അഭിനയം ആണ് നിങ്ങളുടെ ..പാവം ഞങ്ങടെ ജഗൂട്ടൻ ..തമാശ ആണെങ്കിലും ഇതിൽ ഒരു കാര്യവും ഒളിഞ്ഞിരിക്കുന്നുണ്ട്..വല്യ വല്യ കാര്യങ്ങൾ ഉപദേശിക്കുന്ന ചിലരെങ്കിലും ശരിക്കുള്ള ലൈഫിൽ ഇങ്ങനെയാണ്..അജു ശരിക്കും ഒരു ഹിന്ദി നടനെപ്പോലെയുണ്ടായിരുന്നു..പറയാതെവയ്യാ..Congrats dears for dis wonderful episode

  • @rasam640

    @rasam640

    4 жыл бұрын

    തീർച്ചയായും.... അങ്ങനെ ഉള്ളവരാണ് ഞങ്ങൾക്ക് പ്രചോദനം...... 😅😅😅

  • @ajithrajeshkumar8704
    @ajithrajeshkumar87044 жыл бұрын

    kalakki full comedy. oru kuzhappavum parayanilla. congratulations once again ajuvetta..

  • @vidhyamanu5075
    @vidhyamanu50753 жыл бұрын

    Kalakki Aju chettan and Sarithechi😂😂😂😂😂😅😅😅😅😅😅

  • @aswathi.nirmala2779
    @aswathi.nirmala27793 жыл бұрын

    എന്റെ പൊന്നേ... ചിരിച്ചു വയ്യാണ്ടായി 🤣🤣

  • @albi007cheeku6
    @albi007cheeku64 жыл бұрын

    അജു ഏട്ടാ ഒരു എപ്പിസോഡ്'' ''പ്രായമായ മാതാപിതാക്കളെ എങ്ങിനെ സ്നേഹിക്കണം ബഹുമാനിക്കണെമെന്നതിനെ കുറിച്ച് ഇടുക്കണം:

  • @shanavas5216

    @shanavas5216

    4 жыл бұрын

    മരുമക്കളെ സമ്പത്തിനും സ്വർണത്തിനും വേണ്ടി കഷ്ട്ടപെടുത്തി കുടുംബം പിരിക്കുന്ന പെരട്ട മാതാപിതാക്കളെ പറ്റിയും വേണം

  • @govindaraigokul4669
    @govindaraigokul46694 жыл бұрын

    എന്റെ ദൈവമേ അജുവേട്ടാ. സരിത ഇപ്പോൾ ആണ് എനിക്ക് കാണാൻ പറ്റിയത് ചിരിച്ച് ചത്തു സൂപ്പർ. പാവം ജഗ്ഗുസ്

  • @sajuvasco5541
    @sajuvasco55414 жыл бұрын

    Pwoli annaaa chirichu oru vazhi aayiii,

  • @Mridula_Dinesan
    @Mridula_Dinesan4 жыл бұрын

    അയ്യോ അജു ചേട്ടാ ചിരിച്ചു ചിരിച്ചു വയ്യാതായി. മുണ്ടും, കോട്ടും. 😁😁😁😍😍😍

  • @sajeermahan
    @sajeermahan4 жыл бұрын

    നമ്മൾ ഇന്ന് അവതരിപ്പിക്കുന്ന വിഷയം കാക്ക കരയുന്നുണ്ട്.

  • @sudhan.k.v4414
    @sudhan.k.v44144 жыл бұрын

    ചക്കിക്കൊത്ത ചങ്കരനെ കിട്ടാൻപാടാന് , എന്റെ വീട്ടിൽ ഒരുചക്കിയുണ്ട് ,വാടിയെന്നുവിളിച്ചാൽ "പോടാ "എന്നുപറയും .😄👍🏻

  • @prasanthsasi6438

    @prasanthsasi6438

    4 жыл бұрын

    😃😃

  • @rajikp602
    @rajikp6024 жыл бұрын

    ചിരിച്ചു വയ്യാതായി😂😂😂 അജുചേട്ടന്റെ കോസ്റ്റ്യും രണ്ടാളും സൂപ്പർ

  • @sobhadayanand4835
    @sobhadayanand48352 жыл бұрын

    ചിരിപ്പിച്ച് കൊല്ലരുത് ട്ടൊ. പാവം ജഗ്ഗു

  • @supertips2807
    @supertips28074 жыл бұрын

    നിങ്ങടെ എല്ലാ വിഡിയോയും ഞാൻ kandu.. എന്റെ പോന്നോ ചിരിച്ചു മരിക്കാനായി.. super

  • @abeybaby5253
    @abeybaby52534 жыл бұрын

    അയ്യോ ചിരിച് വയ്യാണ്ടായി പേന ബുദ്ധി ജീവി 😁😁😁😄😄ചേട്ടൻ ആരാ സ്പൈഡർ മാനോ..... ശെരിക്കും പറഞ്ഞാൽ കുറെ വീഡിയോ കണ്ടു ഇതിൽ but ഒന്നും play ചെയ്യ്തില്ലായിരുന്നു.... ഒരു ദിവസം ഒരു വീഡിയോ കണ്ടു ഇഷ്ട്ടായി പിന്നെ ഒന്നും നോക്കിയില്ല ഇപ്പോൾ എല്ലാം കാണുന്നുണ്ട്.... നിങ്ങൾക്കു എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍👍👍😍😍😍🤝🤝🤝🤝

  • @rasam640

    @rasam640

    4 жыл бұрын

    Thank you 😍😍😍😍

  • @sweetiescuteness37
    @sweetiescuteness374 жыл бұрын

    Chirichu chirichu chathu.rasam nallarasamaakunnundu.

  • @rasam640

    @rasam640

    4 жыл бұрын

    🙏🙏🙏😍😍😍

  • @thilakanart5175
    @thilakanart5175 Жыл бұрын

    നന്നായി

  • @ranjinibabu7625
    @ranjinibabu76254 жыл бұрын

    Nannayittundu

  • @Norgemallus
    @Norgemallus4 жыл бұрын

    Ajuu chettaa.. Checheee.... Monuu... Suuper aaytund.. Orupaad chirykaanundto.. Ningade vedios njn kaanarund... But frst time aanu ninglk cmmnt idunnath... Ithinu cmmnt idaathe vayya.... 😁😍😍😍😍Ajus world aayrnnu ithrem aayt kandirunnath.. But ee chnnl undenn tdy community postil kandapol muthal athile ellaa vedios um kandu... Ellm suuper aanuto... Ningade samsaaram aanu ajus World kanan enne nirbandidanaakiyath... Po full vedios kanatundto... Al d best both f uu👍👍👍❤️❤️❤️❤️😍😍😍

  • @rasam640

    @rasam640

    4 жыл бұрын

    😍😍😍😍

  • @Norgemallus

    @Norgemallus

    4 жыл бұрын

    😍😍

  • @birasworld3226
    @birasworld32264 жыл бұрын

    Hello guys ...😂😂😂...nigal polichuuu tto😍..nigalde content variety und matte webseries nod...ignethane poyaaa madhiii tto.... pettan thane 1 million subscribers avate 🙌🏻😍

  • @rasam640

    @rasam640

    4 жыл бұрын

    Thank you....very much... 😀😀😀

  • @usharemesan8482
    @usharemesan84824 жыл бұрын

    Nannayitundu Aju and Saritha.Ishtapettu.

  • @rasam640

    @rasam640

    4 жыл бұрын

    Thank you.... 🙏🙏🙏🙏🥰🥰🥰🥰

  • @minimilitia4902
    @minimilitia49024 жыл бұрын

    ഇതിൽ അജു ചേട്ടനെ കണ്ടപ്പോൾ.... karyasthan film ലെ സുരാജ് വെഞ്ഞാറമൂട് നെ ആണ് എനിക്ക് ഓർമ വന്നത്... 😅❤️

  • @manjuharilalsuper4196
    @manjuharilalsuper41964 жыл бұрын

    ചേട്ടാ ചേച്ചി അടുത്ത വീഡിയോ പെട്ടെന്ന് ഇട്ടോ കൊള്ളാം super

  • @mayakumar1420
    @mayakumar14204 жыл бұрын

    സൂപ്പർ

  • @sreejithvelayudhan8165
    @sreejithvelayudhan81652 жыл бұрын

    കിടിലൻ...

  • @binduks400
    @binduks4003 жыл бұрын

    Enikku chirikkan vayya. Eniyum edanam ee type stories. Super Super excited 😆

  • @sibibabu2008
    @sibibabu20084 жыл бұрын

    ചിരിച്ച് ചിരിച്ച് വയറു വേദനിച്ചു.Paranting tips കലക്കി.

  • @Shankersvarietymedia
    @Shankersvarietymedia4 жыл бұрын

    അജുച്ചേട്ടാ ചേച്ചി, ജഗ്ഗു സൂപ്പർ സൂപ്പർ നല്ല രസമുള്ള രസം 👏👏👏👏👏👍👍 Love from Content Creaters Of Kerala ( CCOK ) ♥️♥️♥️♥️♥️♥️♥️♥️

  • @rasam640

    @rasam640

    4 жыл бұрын

    Thank you.. 🙏🙏😍😍😍

  • @alakanandasajesh7564
    @alakanandasajesh75644 жыл бұрын

    Ajus worldile Ajuchettaneum chechiyeyum.kooduthal ishttam

  • @SHAFEEKAZEEZANCHAL
    @SHAFEEKAZEEZANCHAL4 жыл бұрын

    അടിപൊളി.... സൂപ്പർ അഭിനയം... അജുവേട്ടൻ. അജുവേട്ടന്റെ കോമഡി സംസാരം ആക്ഷൻ എല്ലാം സൂപ്പർ. അതുപോലെ.. സരിതയുടെ സംസാര ശൈലി പറയാതെ വയ്യ. ഞാൻ ഈ വീഡിയോ കാണുന്നത് ദുബായിൽ നിന്നാണ്. സമയം വെളുപ്പിന് 1:40.ഈ സമയം റൂമിൽ എല്ലാവരും ഉറക്കം ആണ്. പക്ഷെ ഈ വീഡിയോ കണ്ടിട്ട് ചിരിച്ചു മരിച്ചു... സൂപ്പർ

  • @sandravijay1844
    @sandravijay18444 жыл бұрын

    Adipoli machu... nigale samathichirikunnu😂😂

  • @sathydevi7282
    @sathydevi72824 жыл бұрын

    Ishttamayi,orupaadu

  • @rasam640

    @rasam640

    4 жыл бұрын

    Thank you.. 🙏🙏🙏😍😍😍

  • @jishavarughese4644
    @jishavarughese46444 жыл бұрын

    Ayyoo ....chirichuchirichu chathu.....nalla narmabotham...Thank somuch.....enium verity vediosmay vegam vaa tto...

  • @rasam640

    @rasam640

    4 жыл бұрын

    Theerchayaayum........friendsnum matum share cheyyane .......🙏🙏🙏😊😊😊

  • @simifrancis2274
    @simifrancis22744 жыл бұрын

    അടിപൊളി ആയിട്ടുണ്ട്.. രസത്തിന്റെ എല്ലാ വീഡിയോസും... ഇനിയും ഇതുപോലുള്ള നല്ല സൂപ്പർ വീഡിയോസ് പ്രേതിക്ഷികുന്നു

  • @vikastviswanathan3840
    @vikastviswanathan38404 жыл бұрын

    ഇതൊക്കെ എങ്ങിനെ സാധിക്കുന്നു .. നാടൻ കോമഡി എന്നാൽ ഇതാണു 😃😃🥰❤️❤️❤️👍👍

  • @dominicchacko6416
    @dominicchacko64164 жыл бұрын

    രസം നല്ല രസമുണ്ട് കേട്ടാ......

  • @vijigobiha9161
    @vijigobiha91614 жыл бұрын

    Kidu............👏👏👏👏👏

  • @meghav144
    @meghav1444 жыл бұрын

    നല്ല രസം ഞാൻ ആസ്വദിച്ചു

  • @minnu252
    @minnu2524 жыл бұрын

    Awesome 👏👏👏

  • @sarusaji3628
    @sarusaji36284 жыл бұрын

    Paavam cheta jagu nishakalangan 😁😚

  • @viniraj3965
    @viniraj39653 жыл бұрын

    ചിരിച്ചു ചിരിച്ചു... മതിയായായി.... നല്ല cute ആയിട്ടുണ്ട്‌... Love u all..❤️🥰

  • @manoshm1
    @manoshm14 жыл бұрын

    Varietyyy aytitunduuuu superb 😂😂😂👏👏👏

  • @alansarisumail3905
    @alansarisumail39054 жыл бұрын

    Ajuvetta super coat yavidanna vadakaku yaduthathu

  • @shaijured5
    @shaijured54 жыл бұрын

    റോഡ് സൈഡിൽ പാട്ടു പാടാൻ നിൽക്കുന്നവരെ പോലെയുണ്ടെന്ന്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ചേച്ചി ഒരു രക്ഷയുമില്ല. പൊളിച്ചു. 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @rasam640

    @rasam640

    4 жыл бұрын

    shoot cheytha sesham video kandappol enikkum thonni aval paranjath seriyaanu ennu.........🤣🤣🤣

  • @shaijured5

    @shaijured5

    4 жыл бұрын

    RASAM രസം : ആര് പറഞ്ഞു , ചേട്ടൻ സൂപ്പർ ആണ്, but ചേച്ചിയുടെ dialoge Delivery കൂടെ ആയപ്പോൾ കോമഡി workout ആയ്യി.

  • @lohilohidanlohilohidan3698
    @lohilohidanlohilohidan36984 жыл бұрын

    പാവം ജഗു കർട്ടൻ പിടിച്ച്പിടിച്ച് വയ്യാതായി കോട്ടും കൈലിയും കലക്കി

  • @deepaanil5473
    @deepaanil5473 Жыл бұрын

    ചിരിച്ചു 😂

  • @sandee730
    @sandee7304 жыл бұрын

    Adipoloya, super exprstion

  • @rethikakalesh815
    @rethikakalesh8154 жыл бұрын

    7:6 അജു ചേട്ടൻ്റെ നോട്ടവും ചിരിയും.👌👌👍👍 കൈലിയും കോട്ടും അടിപൊളി ലുക്ക്🤣😂☺️

  • @sreejusreeju1047
    @sreejusreeju10474 жыл бұрын

    Adipowli ട്ടോ... 😄😄😄

  • @christyjohnson1006
    @christyjohnson10064 жыл бұрын

    രണ്ടാളും സൂപ്പർ 👌👌👌😃😃😃

  • @anithaunni5047
    @anithaunni50474 жыл бұрын

    Kalakki... 🥰🙏

  • @sobhits8578
    @sobhits85784 жыл бұрын

    Tech travel eatum , mo vlogsm oke kanunnatinte idak anu ningalde main channel kannil udakkiyat, adyam oru video kandu pinnem kandu pinem pinem oro vidoes ai kanan tudangi.. orupaad ishtapettu... Ningal present chyunna retylanu vethyastar avnnat. adh nannai.. thrissur slangum oru nadan approachum... adh gambheera combination anu.. kollam ...iniyum orupad vlogs chyuka.. god bless your family!

  • @rasam640

    @rasam640

    4 жыл бұрын

    🙏🙏🙏🙏 Thank you.... 😍😍😍😍

  • @pradeepan34
    @pradeepan342 жыл бұрын

    Editing sooper 👍🙏

  • @kunhibavams7740
    @kunhibavams77404 жыл бұрын

    Njaan ithu kaanunnathinnu munne like cheythu

  • @rasam640

    @rasam640

    4 жыл бұрын

    Thank you.... 😍😍😍😍

  • @ranjininair130
    @ranjininair1304 жыл бұрын

    Super ..awesome Keep going guys ...

  • @velupugazh9842
    @velupugazh98424 жыл бұрын

    അജിത്തിന്റെയും സരിതയുടെ യും ചിരി 😃 ഒരു മുതലാണ് ട്ടാ..👌 Something exceptional... നമ്മുടെ കലാശേഷി അതൊരു experiment ആണ്. തന്നെ വന്നോളും..നല്ല നടി ആവാൻ നല്ല മനസ്സ് ആദ്യം വേണം.. പിന്നെ kpcc lalitha ചേച്ചിയെ പോലെ ആയിക്കോളും..ജനങ്ങളുടെ സ്നേഹം പിടിച്ച് പറ്റാം..അല്ലാതെ വേറെ എന്തുട്ടാ പറയാൻ. കലക്കി..👏👏 🎶💓💓😘😘💓💓🎶🎶 ⭐🌟⭐🌟⭐🌟⭐🌟⭐🌟

  • @rasam640

    @rasam640

    4 жыл бұрын

    Thank you dear friend..... for supporting us..... 🥰🥰🥰🥰😅😅

  • @pssanoj
    @pssanoj4 жыл бұрын

    പൊളിച്ച് അടുക്കി.....

  • @jishavarughese4644
    @jishavarughese46444 жыл бұрын

    Therchayayum.....nammal share cheythitund....ttoo

  • @rasam640

    @rasam640

    4 жыл бұрын

    Thank you..... 😃😃

  • @josnathomas2958
    @josnathomas29582 жыл бұрын

    Good video

  • @moidumoiduptk8113
    @moidumoiduptk81134 жыл бұрын

    Kalakki

  • @telmajerold3474
    @telmajerold34744 жыл бұрын

    ഗംഭീരമായിരുന്നു കേട്ടോ....രണ്ടു പേരും വളരെ മനോഹരമായി perform chaithu. ...... excellent

  • @rasam640

    @rasam640

    4 жыл бұрын

    😍😍😍😍

  • @alphiyaalphina3489
    @alphiyaalphina34893 жыл бұрын

    👍👍👌👌✌️✌️👏👏

  • @bhadranbaburaj2199
    @bhadranbaburaj21994 жыл бұрын

    Chakkikotha chankaran.. 🤓🤓 Love u guys.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @geethak.b498
    @geethak.b4984 жыл бұрын

    ഇത് സൂപ്പറായിട്ടുണ്ട്

  • @childrenzzvibe
    @childrenzzvibe4 жыл бұрын

    Enikku onnum parayanilla ajuchetta super super super👍

  • @rasam640

    @rasam640

    4 жыл бұрын

    Thank you.... 🙏🙏🙏🙏🥰🥰🥰🥰

  • @simiudayan2535
    @simiudayan25354 жыл бұрын

    Hiiiiiiiiiiii polllichu maaaaaasssssssss

  • @harishmohan225
    @harishmohan2254 жыл бұрын

    Nalla rasamayirikkum😍😍😍😍😍

  • @nizaaami6583
    @nizaaami65834 жыл бұрын

    Ayyoo nte ponno chirich sathuu, igalu bhykara sambhavattoo 😂😂😂😂

  • @sainuthekkan3332
    @sainuthekkan3332 Жыл бұрын

    😁😁👏

  • @thresya6224
    @thresya62244 жыл бұрын

    ബെസ്റ്റ് ആക്ടറിനുള്ള അവാർഡ് ചേച്ചി തട്ടിയെടുത്തു

  • @renjustino1127
    @renjustino11273 жыл бұрын

    👏👏nalla rasamayittund

  • @prathapsfoodtv6643
    @prathapsfoodtv66434 жыл бұрын

    മോൻ അച്ചേ ,അമ്മേ എന്ന് വിളിച്ചിട്ട് നിങ്ങൾ Mind ചെയ്യാതിരുന്നപ്പോൾ ,അഭിനയം ആണ് എന്നറിഞ്ഞിട്ടും വല്ലാതെ മനസ് വേദനിച്ചു. കർട്ടൻ എത്ര നേരമാണ് അവനെ കൊണ് പിടിപ്പിച്ചത് .പാവം കുട്ടി .

  • @rasam640

    @rasam640

    4 жыл бұрын

    Athaanu realistic acting..........😃😃😃

  • @kollamkaran5125
    @kollamkaran51254 жыл бұрын

    നിങ്ങളുടെ പാചകവും വർത്തമാനവും ആണ് ഞങ്ങൾക്ക് ഇഷ്ടം 😍😍😍😍

  • @indianindian8045
    @indianindian80454 жыл бұрын

    Polichu....so natural... You guys rocks.....make more live videos like this.....

  • @RUNWAY2525
    @RUNWAY25253 жыл бұрын

    Super

  • @jamsheerverol3866
    @jamsheerverol38664 жыл бұрын

    സൂപ്പർ. ആയിട്ട് ഉണ്ട്

  • @sarusaji3628
    @sarusaji36284 жыл бұрын

    Powli chirich chath 😂😂😂😂😂

  • @haripadham
    @haripadham4 жыл бұрын

    Super.... Enikku ishtamayii 😍😍

  • @subaidarais9285
    @subaidarais92854 жыл бұрын

    Enikk appozum ningade kitchen gardenum mittavum ningale okke ingane kand ningade charithram vum kett irikkana aa rasam can't express ☺️☺️☺️☺️☺️👍👍👍👍

  • @rasam640

    @rasam640

    4 жыл бұрын

    അതും വരും ട്ടോ 👍👍👍👍

  • @sunilmidhilamilan1516
    @sunilmidhilamilan1516 Жыл бұрын

    ഇത് ഞാൻ കണ്ടതാ... ♥️♥️♥️♥️😂😂😂എന്ന്നാലും

  • @beenakhan4963
    @beenakhan49634 жыл бұрын

    Ningaley adithu thanney film lum kanan kazhiyattey, rasam nannakunuu

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP0074 жыл бұрын

    God Bless You all.....Your videos are always entertaining

  • @sajeermahan
    @sajeermahan4 жыл бұрын

    ചിരിച്ചു ചിരിച്ച് മണ്ണ് കപ്പി. 😂

  • @neethu5059
    @neethu50592 жыл бұрын

    😂😂😂😂vdo super

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Жыл бұрын

    Adipoli... chirichu vayyandayi 👍

  • @raghuvarma6883
    @raghuvarma68834 жыл бұрын

    So funny..... I loved this program....keep up the good work...sarithachechi...threw Ajuchettan under the bus big time...😂😂😂😂😂😂

  • @Citygirls11001

    @Citygirls11001

    2 жыл бұрын

    True 🤣🤣🤣

  • @nivin_sakheya
    @nivin_sakheya4 жыл бұрын

    Egalu powli aanu ....

  • @sharmilad4419
    @sharmilad44194 жыл бұрын

    Aju polichu. Big screeil kanam. Jaggutta .. mone. Saritha.. sweet..

  • @rasam640

    @rasam640

    4 жыл бұрын

    Thank you....very much... 😀😀😀

  • @blackdevix1523
    @blackdevix15234 жыл бұрын

    ഇന്നത്തെ രസവും നന്നായിട്ടുണ്ട് ...

  • @ambilibaiju7438
    @ambilibaiju74384 жыл бұрын

    Ethu polichu...tta...😂😂😂

Келесі