we stuck in Qatar desert //ഖത്തർ മരുഭൂമിയിൽ കുടുങ്ങി, 😐😐

My Name is Shakir , i am from India , currently, I am riding a bike across the globe , watch my all videos and subscribe the channel
.
Follow Me :
INSTAGRAM: / mallu_traveler
TIKTOK: vm.tiktok.com/dshRJU/
TELEGRAM : t.me/joinchat/KxuVPw7Bm-mmYnb...
FACEBOOK: / mallu.traveler
Mail : contactmallutraveler@gmail.com
DOWNLOAD FareFirst App : link.farefirst.com/get
My Gadgets : canon g7x, gopro hero 7, i phone 6
Editing ‌ : ADOBE PREMIERE
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
#mallutraveler #Qatar #Qatar_worldcup

Пікірлер: 1 100

  • @basheerparangodath267
    @basheerparangodath2674 жыл бұрын

    90 % അറബികളും ഇങ്ങനെ യാ വാഹനം എവിടെ കുടിങ്ങിയയാലും രക്ഷ പെടുത്താൻ എല്ലാവിധ ട്രിക്കും അവരുടെ കയ്യിൽ ഉണ്ടാകും ഇന്നത്തെ ലൈക് 👍ഖത്തർ ഇലെ ആ പച്ച ആയ മനുഷ്യൻ 👍👍❤️💐🌷🌹💚

  • @iam_mk1

    @iam_mk1

    4 жыл бұрын

    അവർ പണ്ടേ desert drive നു ഇറങ്ങുന്നത് ഇതൊക്കെ ചെയ്യാനാ..അവർക്ക്‌ ഇതൊരു ഹരമാണ്..😍

  • @muhammedmuthu4513

    @muhammedmuthu4513

    4 жыл бұрын

    Qatar poliya bro

  • @iam_mk1

    @iam_mk1

    4 жыл бұрын

    ശകിർ ഭായിയുടെ ഒരു intro കാണാൻ മറക്കല്ലേ vm.tiktok.com/uXQDGo/

  • @ismailakon

    @ismailakon

    3 жыл бұрын

    Correct aanu

  • @sajidhak6941

    @sajidhak6941

    3 жыл бұрын

    Super super

  • @coolgamer-cg4928
    @coolgamer-cg49284 жыл бұрын

    ഇന്നത്തെ ഓരോ ലൈക്കും ആ അറബിക്ക് ഇരിക്കട്ടെ ❤️ പെരുത്തിഷ്ടായി.... ❣️

  • @SightseeingMedia

    @SightseeingMedia

    4 жыл бұрын

    പൊളി

  • @desertstorysbybavas7052
    @desertstorysbybavas70524 жыл бұрын

    കുട്ടികളുടെ അറബി കേട്ട് കിളിപാറിയ ശാക്കിർ ബായ് 😍🇮🇳🇸🇦

  • @geevarghesevs4492
    @geevarghesevs44924 жыл бұрын

    ഇന്നത്തെ like അറബിക് 👍👍👍

  • @yasilogin6783
    @yasilogin67834 жыл бұрын

    ഈ പ്രപഞ്ചത്തെ ഇത്ര മനോഹരമായി സൃഷ്ടിച്ച് സംവിദാനിച്ച റബ്ബേ നീ എത്ര വലിയവൻ.....

  • @mylifemyfamliy3836
    @mylifemyfamliy38364 жыл бұрын

    *ഇന്ന് വെള്ളിയാഴ്ച ഗൾഫിൽ ജോലി ലീവില്ലാത്ത എന്നേ പോലെ ആരേലും ഉണ്ടോ ആവോ,* *ഡ്യൂട്ടിയിൽ ആണേലും വീഡിയോ കാണും,* 😊😉😉😉🙏

  • @Sami-fh6yg

    @Sami-fh6yg

    4 жыл бұрын

    My LiFe# My FamLiy പച്ച തോപ്പീ സുഖമല്ലേ ഞാൻ നാട്ടിലെത്തി

  • @riswinnk2750

    @riswinnk2750

    4 жыл бұрын

    വീഡിയോ കാണുമ്പോൾ ആദ്യം നോക്കുന്നത് പച്ച തൊപ്പിക്കാരന്റെ കമന്റ്‌ ഉണ്ടോ എന്നാ 😆😆

  • @mylifemyfamliy3836

    @mylifemyfamliy3836

    4 жыл бұрын

    @@Sami-fh6yg 😊സുഖമാണോ ബ്രോ... എപ്പോ തിരിച്ചു വരുന്നെന്നു ചോദിച്ചു മൂഡ് കളയുന്നില്ല, എന്നാലും പറ എപ്പോ തിരിച്ചു വരും 😉😜🙏

  • @mylifemyfamliy3836

    @mylifemyfamliy3836

    4 жыл бұрын

    @@riswinnk2750 😊മുത്തേ 😍

  • @shimilshimil1059

    @shimilshimil1059

    4 жыл бұрын

    നാട്ടിൽ എവിടെ

  • @akhilpvm
    @akhilpvm4 жыл бұрын

    *വെള്ളിയാഴ്ച വെളുപ്പിന് വിഡിയോ എടുത്ത് വൈകിട്ട് വിഡിയോ ഇട്ട ഷാക്കിർ മച്ചാൻ പൊളി* 😍💖

  • @stephensonstephen4787

    @stephensonstephen4787

    4 жыл бұрын

    Akhil Sgt

  • @akhilpvm

    @akhilpvm

    4 жыл бұрын

    @@stephensonstephen4787 ടാ കുട്ടാ.. 😍

  • @jibinthomas2829
    @jibinthomas28294 жыл бұрын

    🖤💜💛💚💙❤️...........wow.....പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തിച്ചു video അവസാനിപ്പിച്ച സൈക്കളോജിക്കൽ മൂവ്

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    ഇക്ക യൂറോപ്പ്യൻ ട്രിപ്പ് പൂർത്തിയാക്കുന്നത് വരെ കട്ട സപ്പോർട്ടുമായി കൂടെയുണ്ടാകും എന്നുറപ്പുള്ള ചങ്കുകൾ ആരൊക്കെയുണ്ട് 💕💕💕💕💕

  • @ubaidpc4374

    @ubaidpc4374

    4 жыл бұрын

    European trip kayinjal ndaville....?

  • @windowsoflibrary7270

    @windowsoflibrary7270

    4 жыл бұрын

    Please subsribe my channel

  • @SightseeingMedia

    @SightseeingMedia

    4 жыл бұрын

    Sure

  • @SightseeingMedia

    @SightseeingMedia

    4 жыл бұрын

    @@windowsoflibrary7270. ചെയ്തിട്ടുണ്ട്. Return

  • @PrajeeshGopal

    @PrajeeshGopal

    4 жыл бұрын

    sure

  • @sreelal5353
    @sreelal53534 жыл бұрын

    (6:36) രാവിലെ 'sunset' കാണുന്ന ഏക വ്യക്തി 😂😂

  • @vishakgopii6498

    @vishakgopii6498

    3 жыл бұрын

    Oru കൈയബദ്ധം നാറ്റിക്കരുത് 🤣

  • @amalvasopanam3682
    @amalvasopanam36824 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ബെന്ന്യാമിന്റെ ആടുജീവിതം ഓർമ്മ വന്നുപോയി.. അടിപൊളി നോവൽ ആണ്.. വായിക്കാത്തവർ തീർച്ചയായും വായിക്കണം.. 🙏

  • @GKL9073

    @GKL9073

    4 жыл бұрын

    3 vattam

  • @muhammedmoideen2675

    @muhammedmoideen2675

    4 жыл бұрын

    10 More

  • @abidkarumbil7503

    @abidkarumbil7503

    4 жыл бұрын

    എനിക്കും

  • @majaztech

    @majaztech

    4 жыл бұрын

    Vannu bro shakir bro marubuoomiyil ottakk nadakkunnath kandappo oormavannu

  • @ashi2061

    @ashi2061

    4 жыл бұрын

    Enikk inn oru motivation kityiyathe ullu

  • @saleemmoyikal6021
    @saleemmoyikal60214 жыл бұрын

    Bro കൂടെയുള്ളവരെ ബഹുമാനത്തോടെ പെരുമാറണം, മാന്യമായി അഭിസംബോധന ചെയ്യണം അതൊരു കൊച്ചു കുട്ടിയാണങ്കിൽ പോലും

  • @rithasahammed1584

    @rithasahammed1584

    3 жыл бұрын

    Currect ആണ്

  • @mallubeast786
    @mallubeast7864 жыл бұрын

    *Qataril off-road kittaan marubhoomiyil pokanam nammude naatil off road kittan vere engotum pokanada. nammude road kal iniyum orupaad mechapedaan und*

  • @TravelToEat
    @TravelToEat4 жыл бұрын

    മല്ലു നീ എവിടെയും കുടുങ്ങില്ല തേച്ചവർക്കുപോലും.....ദൈവം നിന്റെ കൂടെ ഉണ്ടാവും go forward....... aaaminaaa kanaan kothiyaayi

  • @abdullahrashee9391

    @abdullahrashee9391

    4 жыл бұрын

    Pachathoppi പച്ചത്തൊപ്പി pachathoppi 😂

  • @lovefromhevan7006

    @lovefromhevan7006

    4 жыл бұрын

    മുഖം വേണം അതാണ് പച്ച തൊപ്പിയുടെ മൊഞ്ജ്

  • @TravelToEat

    @TravelToEat

    4 жыл бұрын

    @@lovefromhevan7006 പച്ചതൊപ്പിക് മുഖമില്ലാതെ അല്ലേ നല്ലത്

  • @EverseenRocks

    @EverseenRocks

    4 жыл бұрын

    Please Checkout The Link & Subscribe The Channel EverSeen Vlog For Getting More Exiting Videos That You Everseen kzread.info

  • @shanadshanu3866

    @shanadshanu3866

    4 жыл бұрын

    ഞങ്ങളെ പച്ചത്തൊപ്പിക്കും അപരനോ? !😁

  • @MEHBINSTAR
    @MEHBINSTAR4 жыл бұрын

    ഞാനും അവിടെ പെട്ടിരുന്നു അന്ന് ഞങ്ങളെയും സഹായിച്ചു ഒരു അറബി

  • @akshayal4354
    @akshayal43544 жыл бұрын

    ഇവരുടെ helping mind കാണുമ്പോഴാ നാട്ടിലെ അയൽവാസികളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😆😉😜

  • @Vloggini

    @Vloggini

    4 жыл бұрын

    😆😆😆

  • @kerala_automotive_official5741

    @kerala_automotive_official5741

    4 жыл бұрын

    🤣😅

  • @muhammadavolam1515
    @muhammadavolam15154 жыл бұрын

    Arabi bro poliya ❤️💚💚👍

  • @nisarapnisarap2576
    @nisarapnisarap25764 жыл бұрын

    desertil മാത്രമല്ല വണ്ടി എവിടെ കൂടിങ്ങിയാലും അറബികൾ ഹെൽപ്പ് ചെയ്യും ആ ഒരു കാര്യത്തിൽ അവരെ സമ്മതിച്ചേ തീരൂ

  • @Lifestyle23470
    @Lifestyle234704 жыл бұрын

    സൗദിയിൽ ഉള്ളവർ ലൈക്‌ അടിച്ചേ

  • @nikhilbabumenon1836
    @nikhilbabumenon18364 жыл бұрын

    Omg... I was scared when it stuck . I am waiting for Amina to next part of trip i am your biggest fan i saw you in qatar at mall

  • @shafeek63
    @shafeek634 жыл бұрын

    6:43 സൺ സെറ്റ് അല്ല സൺ റെയ്‌സ്😍😍😍😍👍😅

  • @rasheeditk5369

    @rasheeditk5369

    4 жыл бұрын

    😆

  • @nishadmullurkara7833

    @nishadmullurkara7833

    4 жыл бұрын

    😜

  • @shafi_ck

    @shafi_ck

    4 жыл бұрын

    ഒരു പൊടിക്ക് ഓവർ സ്മാർട്ട് ആണ്

  • @akhil_dinesh
    @akhil_dinesh4 жыл бұрын

    അറബിക്ക് എന്നെ പോലെ ഭയങ്കര helping mentality ആണല്ലോ😂

  • @JUNAID.MA786
    @JUNAID.MA7864 жыл бұрын

    തൃശൂരിലുള്ള ഗഡികളേ 😘 ഇഷ്ടമായവർക്ക് Like അടിക്കാനുള്ള നൂൽ

  • @FudoJourneyTravel-Youtuber
    @FudoJourneyTravel-Youtuber4 жыл бұрын

    ഒരു രാത്രി 12 മണിക്ക് ഞങൾ കുടുങ്ങിയതാ ഇവിടെ... അടുത്ത ദിവസം രാവിലെ വന്ന അറബി ആണ് രക്ഷപെടുത്തിയെ....... അല്ലേലും അറബികൾ വരുന്നതേ ഇങ്ങനെ പെടുന്നവരെ രക്ഷപെടുത്താൻ ആണ്... അവരുടെ ഹോബി അതാണ് രക്ഷപെട്ടപ്പോൾ ഒരു ടയർ പഞ്ചർ.... അത് ശരി ആക്കി ഒരു വിധം തിരിച്ചു പോന്ന ആ രാത്രി ഖത്തറിലെ ആ ദിവസങ്ങൾ ഓർത്തുപോയി ഞങ്ങളെ രക്ഷിച്ച അറബിക്കും ഇന്ന് ശാക്കിർ ബ്രോ യെ രക്ഷിച്ച അറബിക്കും ബിഗ് സല്യൂട്ട് ✌️

  • @arfu1541
    @arfu15414 жыл бұрын

    നിങ്ങൾ പോയി വരുന്നവരെ.. നമ്മൾ ഈ ചാനലിൽ കിടപ്പുണ്ട് 😅😍♥🔥

  • @afzal8703
    @afzal87034 жыл бұрын

    ഇന്ന് എന്റെ Birth Day aanu ഒര 10 Like kitto 👍👍🥰

  • @usamaibm9642

    @usamaibm9642

    4 жыл бұрын

    Afzal Az happy birthday bro

  • @jyothi7589

    @jyothi7589

    4 жыл бұрын

    HBD 🥳

  • @xaviersanalthomas2492

    @xaviersanalthomas2492

    4 жыл бұрын

    Hbd🥰🥰🥰✌️✌️✌️

  • @AbcD-oh5py

    @AbcD-oh5py

    4 жыл бұрын

    HaAppyy Birthday🎂🎂🎂

  • @afzal8703

    @afzal8703

    4 жыл бұрын

    Tnkz

  • @kabeertharayil3644
    @kabeertharayil36444 жыл бұрын

    അലിക്കാ .....മ്മ്‌ടെ ബ്രോ ആണ് ....ചാവക്കാട് 💚 shakir ikka all the best

  • @devils278
    @devils2784 жыл бұрын

    തൃശൂർ ചാവക്കാട് ഗഡീസ് നുമ്മ ആ നാട്ടുകാരൻ ആണ് പൊളി 😘😘😘😘😘 ഖത്തർ മൊത്തം തൃശൂർ ജില്ല കാരൻ ആണ് കൂടുതലും.. 😁😁😁

  • @Blacky00454

    @Blacky00454

    4 жыл бұрын

    😍♥️Ckd istam

  • @devils278

    @devils278

    4 жыл бұрын

    😍😍😍

  • @devils278

    @devils278

    4 жыл бұрын

    @@Blacky00454ckdyil എവിടെയാ

  • @Blacky00454

    @Blacky00454

    4 жыл бұрын

    @@devils278 muthanmaavu😍

  • @hippiegill7190

    @hippiegill7190

    4 жыл бұрын

    Ckd 💪✌️

  • @itsmemuhsin5832
    @itsmemuhsin58324 жыл бұрын

    Njanum thrissur ane... Thriprayar😍😍😍😍

  • @KallanLoT
    @KallanLoT4 жыл бұрын

    ആ അറബി കുഞ്ഞുമക്കൾക്ക് കൊടുക്കാം നമ്മുടെ ഇന്നത്തെ ലൈക്....

  • @Hemilaibak

    @Hemilaibak

    4 жыл бұрын

    hi moorkan are you king kobra

  • @KallanLoT

    @KallanLoT

    4 жыл бұрын

    Cobra ys mhn

  • @sulthan619
    @sulthan6194 жыл бұрын

    Shakir Bro..... ingalu pwoliyaanu ❤❤❤ Ingalu eavideyum pettupavoola💯🔥

  • @myredmi3195
    @myredmi31954 жыл бұрын

    മ്മ്‌ടെ ചാവക്കാട്ടുകാർ😍😍

  • @mohammedmusthafa427

    @mohammedmusthafa427

    4 жыл бұрын

    Chavakkaaad

  • @suhailibrahim3832

    @suhailibrahim3832

    4 жыл бұрын

    Chavakkad✌️🤩

  • @roshanftn9094
    @roshanftn90944 жыл бұрын

    1:17 *Chavakkad* 💪🏼💪🏼💪🏼😎😎😎

  • @Dream_chaser23
    @Dream_chaser234 жыл бұрын

    കിടു ശാക്കിർ ഭായ്‌ 🔥❤️

  • @iam_mk1
    @iam_mk14 жыл бұрын

    5:40 പുതിയ land cruiser(2015 above) ഉണ്ടെങ്കിൽ വണ്ടി തനിയെ കയറി വരുമായിരുന്നു.. (CRAWL CONTROL option)

  • @ziffartshomes1129
    @ziffartshomes11294 жыл бұрын

    First video muthal ulla subscriber anu. Innu vare kandathil eetavum nalla vlog. #bestvlogever

  • @Suneer_ahmed
    @Suneer_ahmed4 жыл бұрын

    ഖത്തറിലെ ഒരു വീഡിയോ vlog ആദ്യമായി ആണ് കാണുന്നത്..

  • @smithak.p6606
    @smithak.p66064 жыл бұрын

    1 st comment yaah mallu traveller fans like here

  • @hidayath.fzl.8844

    @hidayath.fzl.8844

    4 жыл бұрын

    Superb

  • @shaheen7076

    @shaheen7076

    4 жыл бұрын

    No fan just love

  • @kabeertharayil3644

    @kabeertharayil3644

    4 жыл бұрын

    No fans ... my changk bro shakir

  • @EverseenRocks

    @EverseenRocks

    4 жыл бұрын

    Please Checkout The Link & Subscribe The Channel EverSeen Vlog For Getting More Exiting Videos That You Everseen kzread.info

  • @kunjaputhalasserykannur1986

    @kunjaputhalasserykannur1986

    3 жыл бұрын

    Fan aakanda shakirinu ahankaaram varum

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    super machan😘😎😍ഷാക്കീർ ഭായ്

  • @nik_8229
    @nik_82294 жыл бұрын

    ഷാക്കിർ ഭായി....ഇന്നത്തെ വീഡിയോ അടിപൊളി......കഷ്ടപ്പാടിൽ സഹായിച്ച അറബിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.....

  • @rizwankannur6361
    @rizwankannur63614 жыл бұрын

    ഡൈ ഹാർഡ് ഫാൻസ്‌ ലൈക് 🤩😍💞💪 👇👇

  • @EverseenRocks

    @EverseenRocks

    4 жыл бұрын

    Please Checkout The Link & Subscribe The Channel EverSeen Vlog For Getting More Exiting Videos That You Everseen kzread.info

  • @anoopmr6
    @anoopmr64 жыл бұрын

    നിങ്ങൾ ഇതെന്താ ഒരുമാതിരി സീരിൽ മുതലാളിമാരെപ്പോലെ അവസാനം.... സസ്പെൻസ് ആക്കിക്കളഞ്ഞല്ലോ.... ബ്രോ.....

  • @muneesk8825
    @muneesk88254 жыл бұрын

    Enthalle Vedioo avide vachhuu thanne continue ittaduuuu shariyyayillla

  • @nizameeqbal
    @nizameeqbal4 жыл бұрын

    Hi....malluse..super super endings

  • @Smv1997
    @Smv19974 жыл бұрын

    മൂപ്പര് പാവം ആർക്കോ വേണ്ടി തിളക്കണ സാമ്പാറു പോലെ kashtappedanu.. 😅

  • @clutchburner5594
    @clutchburner55944 жыл бұрын

    ക്യാമറ ഓൺ ആക്കി മൂലയ്ക്ക് വച്ചു സഹായിച്ചാൽ ഒരു അന്തസ്സ് ഉണ്ടായേനെ

  • @tarzonjoy3032

    @tarzonjoy3032

    4 жыл бұрын

    ഇല്ലേൽ ചളി അടിക്കാതെ നിന്നാലും മതിയായിരുന്നു ഇത് അതിന്റെ ഇടയിൽ കിടന്നു അങ്ങ് ഷോ

  • @clutchburner5594

    @clutchburner5594

    4 жыл бұрын

    @@tarzonjoy3032 സത്യം പണിയെടുക്കാതെ പണി എടുക്കുന്നോരെ കളിയാക്കിയാൽ പൊളിയും

  • @clutchburner5594

    @clutchburner5594

    4 жыл бұрын

    @@mohammedsaheed1163 വീഡിയോ കണ്ടത് വച്ചു പറഞ്ഞു.. പിന്നെ. കളിയാകുന്നതിൽ ഒരു തെറ്റുമില്ല. സഹായിക്കാതെ കളിയാകുന്നതിനോട് യോജിപ്പില്ല..

  • @shamhmd9006
    @shamhmd90064 жыл бұрын

    അയ്യോ ഇനി ബാക്കി കാണാൻ നാളെ ആകണല്ലോ 😥 കട്ട waiting 💪💪nxt episode

  • @shereejp
    @shereejp4 жыл бұрын

    Those arab kids where so cute, adipoli vlog ayyalooo. Thallal guys ready... ha ha ha

  • @thajmalroshan432
    @thajmalroshan4324 жыл бұрын

    ചാവക്കാട് 😍

  • @muhammedshafi2817
    @muhammedshafi28174 жыл бұрын

    ഒന്നും പറയാനില്ല മലയാളികളുടെ അഭിമാനം ശാക്കിർ ഭായ് മുത്ത് ❤️❤️❤️❤️❤️

  • @vipincp2887
    @vipincp28874 жыл бұрын

    Suspense vachu njangale wait cheyyippikkunna idea polich...Innathe urakkam poyiiiii...

  • @nithinsabu9377
    @nithinsabu93774 жыл бұрын

    All the best broo keep going

  • @muhammedsahal5016
    @muhammedsahal50164 жыл бұрын

    Car kand romanjam aayavar aarokke fj cruiser, patrol nismo ,land cruiser

  • @ourPLANET9
    @ourPLANET94 жыл бұрын

    തൃശൂർ teams like

  • @younuspp6989
    @younuspp69894 жыл бұрын

    കഠിനാധ്വാനം ആത്മാർത്ഥത വിനയം ഉറ്റ സുഹൃത്തിനോടെന്ന പോലെ അവതരണം അതാണ് താങ്കളുടെ വിജയം അത് കൊണ്ട് തന്നെ നെഗറ്റീവ് കമെന്റ്സ് ഒരു പ്രസക്തി ഇല്ല താങ്കൾ കൂടുതൽ കൂടുതൽ ഉയരത്തിൽ ഉയരത്തിൽ എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ganeshkr7162
    @ganeshkr71624 жыл бұрын

    Poli..... End cheythathu enikku ishttapettu...... With suspense

  • @ajithanand4429
    @ajithanand44294 жыл бұрын

    ഇങ്ങള് എവിടെയും കുടുങ്ങൂല ബ്രോ................

  • @shahirfagu3509
    @shahirfagu35094 жыл бұрын

    പാവറട്ടി 💪💪

  • @SightseeingMedia

    @SightseeingMedia

    4 жыл бұрын

    Ya

  • @anilvarghese1000
    @anilvarghese10004 жыл бұрын

    Cornish villagio city center okke poyi kanu video chey.....nice place ahne

  • @shahbazsfm
    @shahbazsfm4 жыл бұрын

    Just Loved it.. background track too👌👌

  • @shiexpect
    @shiexpect4 жыл бұрын

    മ്മടെ തൃശൂർ 😍😍

  • @SightseeingMedia

    @SightseeingMedia

    4 жыл бұрын

    Thrissur poliya

  • @ARUNSAGAR2255
    @ARUNSAGAR22554 жыл бұрын

    *ഇതൊരു ഒന്നൊന്നര കുടുങ്ങല്‍ ആയിപ്പോയി*

  • @vijayaraj8151
    @vijayaraj81514 жыл бұрын

    Katta waiting for next video

  • @victoriousboy4542
    @victoriousboy45423 жыл бұрын

    Brode travel videos ellam, ith kaanunnavarkum feel cheyunund💖💗

  • @haseebmuhammmed1532
    @haseebmuhammmed15324 жыл бұрын

    Chavakkad machaans ivide adi like💪🥰

  • @shahmohd3473
    @shahmohd34734 жыл бұрын

    *തൃശൂർ ഗഡീസ് ലൈക്*

  • @Fashader
    @Fashader4 жыл бұрын

    Machaney polichittu vaa

  • @princeprafi
    @princeprafi4 жыл бұрын

    Riyaskkaa pwolii🤩🤩... mutton katt thinnallee🤪🤪

  • @PRAVASIDARBAR
    @PRAVASIDARBAR4 жыл бұрын

    Helow oman vai uae kk al ain ബോർഡർ വഴിയല്ലേ വരുന്നത് mazyad bordaril nan undakum adnoc pumbil കേറണം Ninte ബീവിയുടെ നാട്ടുകാരൻ 😀

  • @sumeshshd180

    @sumeshshd180

    4 жыл бұрын

    Avide thanne njanum und.

  • @PRAVASIDARBAR

    @PRAVASIDARBAR

    4 жыл бұрын

    Evide

  • @safvanch1076

    @safvanch1076

    4 жыл бұрын

    അവൻ buraimi boarder vayiyakum

  • @AMEEN_BADHUSHA
    @AMEEN_BADHUSHA4 жыл бұрын

    എന്നും അഞ്ചുമണിക്ക് വേണ്ടി കാത്തിരിക്കുന്നവർ ലൈക്ക് അടിക്കുക 👍👍

  • @ThemotorcycleMadness
    @ThemotorcycleMadness4 жыл бұрын

    Waiting for nxt part ❤️❤️✌️✌️✌️

  • @salimalim
    @salimalim4 жыл бұрын

    Climax il stop cheythu ... katta waiting.. 😊

  • @RijuTechy
    @RijuTechy4 жыл бұрын

    *ഈ പോസ്റ്റ്‌ മല്ലു ഇൻസ്റ്റയിൽ കണ്ടവർ ലൈക്‌ അടിച്ചേച്ചു പോകോ*

  • @sharonshaju3335
    @sharonshaju33354 жыл бұрын

    Thrissur piller like adike👍

  • @SightseeingMedia

    @SightseeingMedia

    4 жыл бұрын

    Full like

  • @__casper_x__
    @__casper_x__4 жыл бұрын

    A overload pwolichu 😍❤❤

  • @maskpvlog4221
    @maskpvlog42213 жыл бұрын

    Masha allah.

  • @pranavmadathumpadi6429
    @pranavmadathumpadi64294 жыл бұрын

    Thrissur gadiees like adiche 🙂🔥

  • @SANIYAJS
    @SANIYAJS4 жыл бұрын

    6:35 Sunset alla bro Sunrise

  • @firozc8667
    @firozc86674 жыл бұрын

    Arabs are very supportive and helpful, love you Qataris, from Saudi Arabia

  • @ranjithv2555
    @ranjithv25554 жыл бұрын

    Hey buddy.. Myself Ranjith.. I live in the US.. Have been watching ur videos from the first episode. Great going.. Live ur dream.. May God bless you 😊💪

  • @arunmoj8602
    @arunmoj86024 жыл бұрын

    *എല്ലാം നമ്മുടെ മല്ലു ട്രാവലർൻറെ ഐശ്വര്യം*😉😉

  • @danikuwait7579

    @danikuwait7579

    4 жыл бұрын

    Hi

  • @arunmoj8602

    @arunmoj8602

    4 жыл бұрын

    @@danikuwait7579 😎

  • @3tfactory
    @3tfactory4 жыл бұрын

    ഫസ്റ്റ് കമെന്റിനു വന്നപ്പോഴേക്കും 15 കമെന്റുകൾ ...

  • @thoufeeq164
    @thoufeeq1644 жыл бұрын

    Echathi nirthala nirthiyee ikka feeling excited now

  • @shahid1-c779
    @shahid1-c7794 жыл бұрын

    Super njangalum poyirunnu UAE desert safari poliya👌👍👌🥰

  • @shahirfagu3509
    @shahirfagu35094 жыл бұрын

    തൃശൂർ, പാവറട്ടി, ഗുരുവായൂർ, ചാവക്കാട് 💪💪💪💪

  • @afsalerachat6830

    @afsalerachat6830

    4 жыл бұрын

    Nere poyal ponnani,tirur,malappuram 😁😊

  • @shahirfagu3509

    @shahirfagu3509

    4 жыл бұрын

    @@afsalerachat6830 😂😂😂❤️

  • @nancyxaviar965

    @nancyxaviar965

    4 жыл бұрын

    @@afsalerachat6830 pinnem poyal koyikod koyilandi vadakara nadapuram panoor thalasseery

  • @Ziyamob
    @Ziyamob4 жыл бұрын

    കണ്ണൂർ എട്ടിക്കുളം ബീച്ചിൽ വന്നിട്ടുള്ളവർ like അടിക്കു 😍👍

  • @wizardgaming3935

    @wizardgaming3935

    4 жыл бұрын

    Ningal evideyan...sthalam

  • @EverseenRocks

    @EverseenRocks

    4 жыл бұрын

    Please Checkout The Link & Subscribe The Channel EverSeen Vlog For Getting More Exiting Videos That You Everseen kzread.info

  • @rakepoke1266

    @rakepoke1266

    4 жыл бұрын

    Njan palakode aane

  • @Ziyamob

    @Ziyamob

    4 жыл бұрын

    @@wizardgaming3935 എട്ടിക്കുളം

  • @cashiq1

    @cashiq1

    4 жыл бұрын

    am frm Trikaripur

  • @harimithila
    @harimithila3 жыл бұрын

    6:36 ലെ ഷാക്കിർ ബ്രോ : ഒരു കൈയബദ്ധം ... നാറ്റിക്കരുത് ....😂😂

  • @jijivjohn2042
    @jijivjohn20424 жыл бұрын

    Sad to see u bro without u r amana bike, your intention is bike ride , we r eager to see that and that ride feel is more inspiring and that story or moments which we gets and that could be the wonderful moments, not this kind of moments with u r friends, and this is not interesting at all bro.😤 Target the subscribers no problem of course that’s u r business, but u should always be passionate to the ride and that feel u get from various villages, urban area, I mean the life, culture, the happiness.... and that could be always memorable By the way your African trip was stunning, keep it up 👍

  • @unaisyoosuf2727
    @unaisyoosuf27274 жыл бұрын

    17:44 aa oottam 🙂

  • @ashilp.s6475
    @ashilp.s64754 жыл бұрын

    Camar വെച്ചിട്ടു പോയി വണ്ടി തള്ള് 😜😜😜

  • @mhmedsin

    @mhmedsin

    3 жыл бұрын

    😂😉😜😜

  • @ashikmohan5169
    @ashikmohan51694 жыл бұрын

    Video quality oru rakshyum illa brooo , Poli....

  • @kdkworkzz7791
    @kdkworkzz77914 жыл бұрын

    Ambada pulusoooooo.video l vandi kernndoonn kanichillla.naan arabi vandi valich kechnathum nokininnu.but video kayinnu.😂😂😂😂waiting 4 tomorrow video.katta support Broo😍😍😘

  • @FAISALFAIZE
    @FAISALFAIZE4 жыл бұрын

    Nthayi waiting next video

  • @hashvlogs5091
    @hashvlogs50914 жыл бұрын

    Massage from qatar 🇶🇦🇶🇦 Bro kond vanna bike evide ride ille apo 😞 full support bro polikkkkk😆😆😆👍👍👍

  • @gokulkg275
    @gokulkg2754 жыл бұрын

    Shakir ഭായ് ഇങ്ങള് porikk ഇത് ഒരു ഒന്നൊന്നര trip ആകും 😍😘❤❤👍✌

  • @usamakallan
    @usamakallan4 жыл бұрын

    നാളത്തെ episode കട്ട waiting aan broooo🤙🤘

  • @Vloggini

    @Vloggini

    4 жыл бұрын

    👍👍👍

  • @MohammedFaisal-bg8lb
    @MohammedFaisal-bg8lb4 жыл бұрын

    Bro next episodinayi katta waiting..

  • @chyhadi867
    @chyhadi8674 жыл бұрын

    Sunset Allaaa 😁😁 sunrise Aahnu 😘😘

  • @klmotovlogs7459
    @klmotovlogs74594 жыл бұрын

    Ikka waiting for part 2 of this vdo

  • @illuminandi_payasam
    @illuminandi_payasam4 жыл бұрын

    ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച vloging, shakir bro ഇഷ്ട്ടം 😘😘😘😍😍😍😍😍

  • @Vloggini

    @Vloggini

    4 жыл бұрын

    :) :)

Келесі