#Washbasin
നിങ്ങളുടെ വീട്ടിൽ ഡൈനിങ്ങ് റൂമിൽ തന്നെയാണോ വാഷ്ബേസിൻ വെച്ചിരിക്കുന്നത് .ഇതുകൊണ്ട് നിങ്ങൾ എന്തൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അതിനുള്ള പ്രതിവിധിയാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.
Is the #washbasin in the #dining room of your home? Today's video shows the solution to what you are suffering from.
Thanks For Watching.
=====================================
Subscribe To Our Channel For More Videos: / @hometechmalayalam
=====================================
Follow Us On Social Network
► Facebook - / francis.george.1426
► Fb Page - / hometechmalayalam
► Twitter - / hometec04105237
► Instagram - / hometechchannel
☎For business enquiries: francishometech@gmail.com
☎Mobile: 9544036600
=====================================
Camera & Editing by : Eldhos Onachan - / eldhosonachan
=====================================
My Gears
Camera : Canon 70D
Lens : Canon EF-S 18-135mm f/3.5-5.6
Mic : Boya Omnidirectional Lavalier Condenser Microphone
Tripod: Manfrotto 290 Xtra tripod
=====================================
©NOTE: All Content used is copyright to Home Tech ™. Use or Commercial Display or Editing of the Content without Proper Authorization is not Allowed
©NOTE: Certain Images, Music, Graphics which are shown in this video may be copyrighted to respected owners
=====================================
DISCLAIMER This video doesn't contain any harmful or illegal matters. This is strictly KZread guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the KZread terms of use or have to express permission from the copyright owner.
#hometech #kgfrancis #hometechmalayalam #washbasin #diningroom
Пікірлер: 173
എത്രയൊക്കെ മറച്ചു വെച്ചാലും ആ കാർക്കിച്ച് തുപ്പുന്ന ശബ്ദം അറപ്പാണ്. അത് മനസ്സിലാക്കി തിരുത്തുന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ചില ഹോട്ടലുകളിലൊക്കെ പോയാൽ കാണാം ഇത് പോലുള്ളവരുടെ തോന്ന്യാസം.
@mangalasseril604
2 жыл бұрын
തുപ്പാത്ത, തൂറാത്ത, കുളിക്കാത്ത മഹാൻ😂😂
@sumayya7526
2 жыл бұрын
@@mangalasseril604 You don't need to do such things as a public show. Keep your manners
@shahanaarafath9986
2 жыл бұрын
Sheriyanu ath oru manners nte bhagamanu
@goodspirit5747
Жыл бұрын
ചില പെണ്ണുങ്ങൾ അതുപോലെ കുശു ഇട്ട് നാട്ടിച്ചിട്ട് മിണ്ടാതെ ഇരിക്കും public place ഇൽ, ചിലത് കുളിക്കാഞ്ഞിട്ട് വിയർപ്പും spray കൂടെ അവിഞ്ഞ smell🤮🤮🤮
@sreejacharakkara8186
Жыл бұрын
സത്യം... പുറത്തു വെക്കുന്നതാണ് ഏറ്റവും നല്ലത്
Veettil ee Karim paranju vazhakkidum for the past twelve years, good information.
വളരെ നല്ല point ആണ് പറഞ്ഞത്..washbasin കുറച്ചുദൂരെതന്നെ വേണം
@Hometechmalayalam
Жыл бұрын
Thank you
വളരെ നല്ല ഇൻഫർമേഷൻ.... ഞാൻ പല സന്ദർഭങ്ങളിലും ആലോചിച്ച വിഷയം
@Hometechmalayalam
3 жыл бұрын
Thank you
@manjushasaju2649
3 жыл бұрын
ഞാനും...
ആർക്കിടെക്ടിനും സിവിൽ എൻജിനീയർക്കും വീട് എന്ന സ്വപ്നം മനസ്സിലുള്ള സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ Channel, എൻറെ കൂടെ പഠിച്ച എൻറെ സുഹൃത്തിൻറെ ഈ ചാനൽ കാണുവാൻ പരമാവധി ശ്രമിക്കാറുണ്ട്
തീർച്ചയായും ഈ വീഡിയോസ് ഉപകാരപ്പെടും.
Thank you sir 💐🌹
വാഷ്ബേസിൻ സ്ലോപ് നല്ലോണം ഉള്ളത് വാങ്ങുക ,ഇപ്പൊ മാർക്കറ്റിൽ പല മോഡലുകളും കാണാം പക്ഷെ പലതും സ്ലോപ് കുറഞ്ഞത് കാരണം ഫുഡ് വേസ്റ്റ് വാഷ്ബേസിൽ തന്നെ ഇരിക്കുന്നത് കാണാം
@raveendrannair1152
3 жыл бұрын
B
@jumanapv2392
3 жыл бұрын
True
@nehalnichoosnichoos4580
2 жыл бұрын
Sathyam😒
Yes your are correct sir
Helpful videos🌹samsaarathinidakku sangathiyide photos koodi add cheythaal content clear aavumaayirunnu ( Ella video yilum)
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
Pazhaya veed rennovation pettennu thanne oru video cheyyumo
Good idea, thank you ✌️
@Hometechmalayalam
3 жыл бұрын
Thank you 😊
Bed room wash room allathe Oru common washroom paniyuka dining table nu kurachu distance aayi , athu vere prasnagal undakkunnilla Nalla clean aaki veykkukka Allenkil guest room il kzchu kzju kzkuka
നല്ല വീഡിയോ 👍ഇനിയും നല്ല ഉപകാരപ്രതമായ videos പ്രദീക്ഷിക്കുന്നു.
@Hometechmalayalam
3 жыл бұрын
Thank you😊
Well said first 👍
@Hometechmalayalam
3 жыл бұрын
Thanks 👍
Useful and informative 👌🏻
@Hometechmalayalam
3 жыл бұрын
Thank you 🙂
Nhan kore kaalayitt alojikkunnada thank you
Super information bro... 😍
@Hometechmalayalam
3 жыл бұрын
Thank you
Your video was very informative. For the past one year I have been watching hometech, now I have reached the final stage of my house construction. I have applied almost all of the innovation you have shared with us through your video. Thank you so much...
@Hometechmalayalam
3 жыл бұрын
Glad it was helpful!
Nalla content chetta👍👍
@Hometechmalayalam
3 жыл бұрын
Thank you
informative video Thank you !👏 💞💞💞💞👍
@Hometechmalayalam
2 жыл бұрын
Thank you so much 💖
എന്റെ വീട്ടിൽ വാഷ് ബൈസ് ഡൈനിംഗിൽ നിന്നും കുറച്ചു അകലെയാണ്
Very very infomative👍🏻Thank You🙏🏻
Very true,it's very useful
Good information 👌👍
Sliding washing bison is the best option
Commen washroom ilum dinning ilum wash basin und glass wash basin aayond bhayangara idangeran glass nte vekkandirikkunnatha nallath (new house edkunnavark use aayalo😊)
@Hometechmalayalam
Жыл бұрын
Thank You for your valuable Suggestion.
Veetilekkulla nalla showpieces ne kurich oru video
Njan ithepatti planing chithukondirikkubolanu ee video kandathu sathyam anu paranjathu food kazhichukond irikkunnavarkku vallatha oru avasthayaanu ee paranjathu food kazhikkaanum thonilla ennettupokanum pattilla
Window yil set cheyan pattumo
Why foreigners keeping inside there climate may cold they can't come out , another things they are not washing fully hand after food ,so when they using water will not spread near by !! Our people ( new born ) Sayip doing like this things ??
Useful information
very well said
Very helpful video thanks
@Hometechmalayalam
2 жыл бұрын
Glad it was helpful!
നല്ല ഉപകാരം ഉള്ള വീഡിയോ
@Hometechmalayalam
Жыл бұрын
Thanks
😍👌
Thanks
Parannathu valare sariyanu
Thank you sir. Njan aagrahicha vedio
@Hometechmalayalam
Жыл бұрын
Thank you too
Old home renovation നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?
@Hometechmalayalam
3 жыл бұрын
sure...will do...
Nte washbasin njan ee karyam prethyekam sraddich veppiche
Pazhaya veedu ullavarku ariyamayirikum nammude hallil tane wash basin undakum,aa wah basin area aaru engilum nala pole convert cheythu edutha picture undenghil onnu share cheyamo?? Oru reference
@Hometechmalayalam
Жыл бұрын
ya sure, we already done a hometour on that -homerenovation hometour
@subinphilip89
Жыл бұрын
@@Hometechmalayalam can you please send the link please
Very good idea
👍👍
Cnc cuttings എന്താണെന്ന് വിശദീകരിക്കാമോ? multiwood sheet കൊണ്ട് മറച്ചാൽ വൃത്തിയുണ്ടാവില്ലേ?
Really Wonderful video. I am saravanan from Mumbai
@Hometechmalayalam
2 жыл бұрын
So nice of you
Sliding mounted Washington is passed
Very informative video.thank you.
Very nice video 🎉👍🎉👍🎉
@Hometechmalayalam
3 жыл бұрын
😊Thank you
Living room balconyil wash basin vekkunnathu nalla idea aano?
Sir ... Minimum size .. veethi neelam
Useful video
good information 👍
@Hometechmalayalam
3 жыл бұрын
😊Thanks
Enik ee washpase kanumpezhe arappanu
എന്റെ വീട്ടിൽ കോമൺ ടോയ്ലറ്റ് പാർട്ടീഷൻ ചെയ്ത് washbasin അവിടെയാണ് ചെയുന്നത്
@sereenashahul9990
3 жыл бұрын
Njangalum athenne cheyyunnund 😀
@suhailtmv
3 жыл бұрын
@@sereenashahul9990 ✔
100%ശെരിയാണ്
@Hometechmalayalam
Жыл бұрын
Thank you too
Very very good information
@Hometechmalayalam
Жыл бұрын
Thanks and welcome
Good information
@Hometechmalayalam
3 жыл бұрын
Thanks
Washing machine kitchen cabinetil adil vekkamo engane illenkil evide vekkamo oru suggestion paranj tharamo
@najnas7111
2 жыл бұрын
Kitchen cabinetnde thazhe vechal washing machine kedu vannal yedkanum vekkanum ellam budhimutt aavum... Pinne front load washing machine mathrame aa reediyil install cheyyan pattoo..
@najnas7111
2 жыл бұрын
Single kitchen ayathond njangakkum washing machine vekkendad evdenn oru problem ayrnu... Ipo oru cheriya space washing machine vekkanayt mati vechitund... Kitchenodu chernnu
Ishtayi,
Adipoiiii
ഞാൻ എന്റെ വീടിന് ഇത് പോലെ ചെയ്യാൻ ആണ് പ്ലാൻ ചെയ്തേക്കുന്നത്. common toilet ഇന്റെ വാതലിനു തൊട്ടടുത്തു ഒരു കോർണർ ഉണ്ട്
👍 Thank U Sir🙏
@Hometechmalayalam
6 ай бұрын
So nice of you
much waited video 👌👌
@Hometechmalayalam
3 жыл бұрын
😊
Good one 👍
@Hometechmalayalam
3 жыл бұрын
Thanks ✌️
Good
👌👌👌
Yes
സ്ഥലം കുറവ് ullvar എന്ത് ചെയ്യും??
True
Eazhachil anallo VEDIO direct karyam paranjude
👍
@Hometechmalayalam
Жыл бұрын
Thank you
Super
Poli
Wash basin setaakan bestplace evdeyanu reply tharane plzzz
@Hometechmalayalam
8 ай бұрын
Please Contact 9544036600
👍നന്ദി
ഞാൻ ആഗ്രഹിച്ച വീഡിയോ ,,👍
@Hometechmalayalam
Жыл бұрын
Thanks
How to avoid splashing water on dress while washing dishes in kitchen sink
@SS-nu1xi
2 жыл бұрын
Buy sinks which have more depth
Sir എന്റൈ പ്ലാനിൽ വാഷ് ബേസിങ് കൗണ്ടർ എവിടെ വയ്കാം ഒന്ന് പറഞ്ഞു തരുമോ
@bijoypillai8696
2 жыл бұрын
വാഷ് ബേസിൻ വയ്ക്കേണ്ട .. അതിഥി ഭക്ഷണം കഴിച്ചാൽ വീട്ടിലെ ടാപ്പ് കാണിച്ചു കൊടുത്താൽ പോരെ ??
Suuuper
@Hometechmalayalam
2 жыл бұрын
Thank You
എന്റെ അനുഭവം ആണ്.. മാറ്റി വെക്കാനും സ്ഥലമില്ല. Dining table ന്റെ അടുത്താണ് ഇരിക്കുന്നതും.മറയ്ക്കാൻ പോലും പറ്റില്ല..എന്താ പരിഹാരം ചേട്ടാ. വീട്ടിൽ എപ്പോഴും ഗസ്റ്റ് വരാറും ഉണ്ട്
@brennyC
Жыл бұрын
കോമൺ ടോയ്ലറ്റ് ഉണ്ടെങ്കിൽ, അതിൽ വാഷ് ബേസിൻ ഉണ്ടെങ്കിൽ, ഗസ്റ്റിനെ അങ്ങോട്ട് പറഞ്ഞുവിട്ടാൽ മതി.. ടോയ്ലറ്റ് വൃത്തിയിരിക്കണം എന്ന് മാത്രം..!
Under staircase is vastu based? Pl reply
@Hometechmalayalam
2 жыл бұрын
Accordingly
Thara ellam nanaju kulam aagum
,👌👌
खुप छान डिझाईन 👌
Very good information...
@Hometechmalayalam
Жыл бұрын
Thanks
Kya bhabuva
Ente tilotinte aduthaan. Prblm indavo
2.10ഹൈറ്റോ?
Good information. Thanks
@Hometechmalayalam
3 жыл бұрын
Glad it was helpful!
Shariyanu
@Hometechmalayalam
3 жыл бұрын
😊
Never install a washing basin in the dining room. It is unhygeinic.
ഹലോ KGF
@Hometechmalayalam
3 жыл бұрын
Haiii
My father in law ,mother in law basinil karkkichu thuppum
@shaikh4695
Жыл бұрын
Ningalum thuppikko
Also please make it a bigger wash basin . Don't go for look We will be tired of cleaning floor every day ..because the water spills .. USE BIG WASH BASIN FOR DYNING AREA OR YOU WILL REPENT LIKE ME
ഹലോ sir, എന്റെ വീട്ടിൽ വച്ചിരിക്കുന്ന wash ബേസിൻ ന്റെ ഇരു വശത്തുകൂടി വെള്ളം താഴേക്ക് ഒഴുകുന്നു. നിലത്തു എപ്പോഴും വെള്ളം വീഴും അങ്ങനെ വീഴാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. Basin ന്റെ നടുഭാഗം ഉയർന്നും വശങ്ങൾ താഴ്ന്നും ആണ് ഇരിക്കുന്നത് അതുകൊണ്ട് വെള്ളം സൈഡ് വഴി താഴേക്കു ഒഴുകുന്നു
@cksply9623
3 жыл бұрын
വാഷ് ബേസിൻ തല തിരിഞ്ഞുപോയോ
@jyothishpraveen7382
3 жыл бұрын
@@cksply9623 😂😂😂😂😂
@jyothishpraveen7382
3 жыл бұрын
പ്രത്യക tharamano😄
ഞാൻ അന്വഷിച്ചു നടന്ന വീഡിയോ
Above counter ,clean cheythu tholkkum 😡😡🤢
E mottatalayn churikiparinya ithuvare padichilla