Was it an Ather Manufacturing Defect?

Пікірлер: 72

  • @anilkumaranil9411
    @anilkumaranil9411Ай бұрын

    100% താങ്കളുടെ ഭാഗത്താണ് ശരി നെഗറ്റീവ് കമൻ്റോളികൾ എല്ലായിടത്തും ഉണ്ടാകും താങ്കൾക്ക് Big Salute👍👍👍

  • @nr-vu9dz
    @nr-vu9dzАй бұрын

    നിങ്ങൾ ഏഥറിനെ സ്പോർട്ട് ചെയ്യുന്ന ഒരാളാണ് കബ്ലൈൻ്റ് കണ്ടാൽ ഏഥറിനെയും തള്ളിപറയും ആസ്വതന്ത്രനിലപാടിന് ബിഗ് സല്യൂട്ട്

  • @Kalki123-c5f
    @Kalki123-c5fАй бұрын

    100%പോസിറ്റീവ് ആയ ചോദ്യം ആയിരുന്നു, അതിനുള്ള മറുപടി നമുക്ക് അറിയുമെങ്കിൽ share ചെയ്യാൻ മാത്രമേ അദ്ദേഹം ആവിശ്യപെട്ടുള്ളു, അദ്ദേഹത്തിനും അത് അറിയാൻ താല്പര്യം ഉണ്ടല്ലോ ഞങ്ങളെ പോലെ, അല്ലാതെ എന്ത് നെഗറ്റീവ് ആണ് ഉള്ളത്,,,, എന്തിനും ഏതിനും കുറ്റം 😂

  • @vinayankuttiyaniv7026
    @vinayankuttiyaniv7026Ай бұрын

    നെഗറ്റീവ് പോസ്റ്റ് ഇട്ടവർ കമ്പനി യുടെ ആൾക്കാരായിരുക്കും.

  • @averagestudent4358
    @averagestudent4358Ай бұрын

    അങ്ങനെ അവരും പേരു കേൾപ്പിച്ചു

  • @hanan_p_t_
    @hanan_p_t_Ай бұрын

    ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും❤...

  • @adnane9542
    @adnane9542Ай бұрын

    Bro cheyyumnath right aanu.keep going..😊

  • @rebu529
    @rebu529Ай бұрын

    ഇങ്ങനെയുള്ള വീഡിയോകൾ ഇടുക സുഹൃത്തേ 👏👏👏

  • @careergulfgulf2263
    @careergulfgulf2263Ай бұрын

    തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ അതേർ അണ് best in EV market . Bro നിങളുടെ അഭിപ്രായം ആണ് ശരി. തെറ്റും ശരിയും തിരിച്ചറിയാതെ ather നേ അന്ധമായി വിശ്വസിച്ച് പലരും പലതും പറയും. നിങൾ ചെയ്യുന്നത് തുടർന്ന് കൊണ്ടിരിക്കുക. ഒരിക്കലും ആളാവാൻ വേണ്ടി അല്ല നിങൾ ഇത് ചെയ്തത് എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. ഇതേ careness തുടർന്നും ഉണ്ടാവട്ടെ.

  • @shajikh4236
    @shajikh4236Ай бұрын

    All the best👍🏻👍🏻👍🏻👍🏻

  • @Balu_p.r
    @Balu_p.rАй бұрын

    Okk shyam bro.. 👍☺️

  • @muhammedniyas3528
    @muhammedniyas3528Ай бұрын

    Correct detail review 👌 🤝🏻

  • @CanvasAlive
    @CanvasAliveАй бұрын

    Very good ❤

  • @pranavkuttaman677
    @pranavkuttaman677Ай бұрын

    Ather ✅ other brand ❌

  • @anandhutherattil6702
    @anandhutherattil670225 күн бұрын

    Continue brother...

  • @user-br9gy2lg5v
    @user-br9gy2lg5vАй бұрын

    ഇനിയിപ്പോ ഇതിന്റെ സത്യാവസ്ഥ കൂടെ ഞങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം താങ്കൾക്കുണ്ട്... നിങ്ങളുടെ തോന്നലുകൾ അല്ലാ വാസ്തവങ്ങൾ അറിയിക്കുക. ആ വിഡിയോയിൽ കാണാം.

  • @zadiqueayoob1322
    @zadiqueayoob1322Ай бұрын

    Chetak 2901 detailed review cheyamo

  • @deepakvellappillil7760
    @deepakvellappillil7760Ай бұрын

    Bro..ഞാൻ രണ്ട് വർഷമായി Ather ഉപയോഗിക്കുന്നു.. ഇത് വരെ കുഴപ്പങ്ങളൊന്നും ഇല്ല. പക്ഷേ ഈ വണ്ടിക്ക് എന്ത് സംഭവിച്ചതാണ് എന്നതിൻ്റെ സത്യാവസ്ഥ താങ്കൾ പുറത്ത് കൊണ്ടുവരണം

  • @sabucheriyil1
    @sabucheriyil1Ай бұрын

    Very informative ❤❤ Ola s1x 3kw edutha pani kittumo... opinion onnu parayane..

  • @arifzain6844

    @arifzain6844

    Ай бұрын

    Ola vanganel veetil vere oru vani koode odan vecholu. Illel oru scooter noku. Bike pattum enkil onnude wait cheythu bajaj feedom 125 edutholu

  • @RaamnadhsMedia
    @RaamnadhsMedia22 күн бұрын

    Ather nu angane preshnam varathath aanallo? two years experience Ather owner I’m proud of my 450x❤

  • @anoopsomakumar6930
    @anoopsomakumar6930Ай бұрын

    Bajaj chetak urbane enganund..edukkaan plan und..atha..shyam chetta plzz comment

  • @ShafeenaSaia
    @ShafeenaSaiaАй бұрын

    Ather adipoli vandiyanuu

  • @moideenkutty1966
    @moideenkutty1966Ай бұрын

    താങ്കൾ സ്വന്തം നിലപാടുകളുമായി ധീരമായി മുന്നോട്ട് പോവുക 💪

  • @rejinyahel2170
    @rejinyahel2170Ай бұрын

    aaa slow motion ll buddy prewarthipikunadh enne kuruch anu 😮

  • @vishak2353
    @vishak2353Ай бұрын

    Bajaj CNG വണ്ടിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @shanvideoskL10
    @shanvideoskL10Ай бұрын

    ഞങ്ങളുടെ ather power full ആണ്...but ഇങ്ങനെ simple അല്ല.. ഇത് ആരോ മനപൂർവ്വം കരിവാരിത്തേക്കാൻ ചെയ്യുന്നതായിരിക്കും... ഒരു atheroli😂 എന്തായാലും സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ആരെങ്കിലും ഉണ്ടോ നോക്കാം...

  • @ameeromy9299
    @ameeromy9299Ай бұрын

    ഇന്നിപ്പോ എന്തിനാണാവോ നമ്പർ മറച്ചത്😂

  • @akinvestment7
    @akinvestment7Ай бұрын

    തോന്നലുകൾക്ക് ഇവിടെ പ്രസക്തിയില്ല സത്യസന്ധമായ വാർത്തകളാണ് വേണ്ടത്.

  • @shyamvishnot

    @shyamvishnot

    Ай бұрын

    ഈയൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പലയിടങ്ങളിൽ ഉണ്ടായിരുന്നു .. പക്ഷെ പലതും ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു. പോസ്റ്റ് ഇട്ടവർക്കെതിരെ Ather കേസ് കൊടുക്കും എന്നാണ് പറഞ്ഞത്. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്

  • @akinvestment7

    @akinvestment7

    20 күн бұрын

    തെളിവ് ഇല്ലാത്ത എങ്ങനെ ഈ കാര്യങ്ങൾ നമ്മൾ വിശ്വസിക്കും.....

  • @akinvestment7

    @akinvestment7

    20 күн бұрын

    ​@@shyamvishnotവീഡിയോ നീക്കം ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരുമായിട്ടുള്ള ഒരു വീഡിയോ ചെയ്യൂ... എങ്കിലല്ലേ പൂർണ്ണമായി വിശ്വസിക്കാൻ പറ്റുമോ. അല്ലെങ്കിൽ ഈ വാഹനം ഉടമയുമായി ബന്ധപ്പെടുക എന്നിട്ട് കൃത്യമായി ഒരു വീഡിയോ ഈ ചാനൽ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @RidhinRmarkose
    @RidhinRmarkoseАй бұрын

    Bro river indie avide video cheyoo please please please 😭

  • @shakeelraza6801

    @shakeelraza6801

    Ай бұрын

    River indie njn vilich anveshichirunnu.nilavil bangalore based aay aanu ullath.3 masam kainjaal cochiyil varummenn paranju..wait for few months..keralathil varum super vandi aam

  • @RidhinRmarkose

    @RidhinRmarkose

    Ай бұрын

    @@shakeelraza6801 yes

  • @pranavkuttaman677
    @pranavkuttaman677Ай бұрын

    Bro rizta Vedio cheyooo ?

  • @ratheeshkazhuvur
    @ratheeshkazhuvurАй бұрын

    🏋️

  • @jinanv7375
    @jinanv7375Ай бұрын

    Ee theme epozhum kitunnudo..new theme kandu boar adichu ather athu costume chayyan ulla options thanna mathi aayirunnu

  • @RidhinRmarkose
    @RidhinRmarkoseАй бұрын

    Ather is the best electric scooter ❤️

  • @arifzain6844

    @arifzain6844

    Ай бұрын

    I think tvs iqube is best (ente kayyil iqube illa veetil oru ola undu) 😅

  • @muhammedsuhail9772

    @muhammedsuhail9772

    Ай бұрын

    Tvs iqube is the king❤❤

  • @RidhinRmarkose

    @RidhinRmarkose

    Ай бұрын

    @@arifzain6844 yes iqube is also good

  • @RidhinRmarkose

    @RidhinRmarkose

    Ай бұрын

    @@muhammedsuhail9772 not king

  • @adarshss7609

    @adarshss7609

    Ай бұрын

    Yes kanan indu

  • @d.g.m7644
    @d.g.m7644Ай бұрын

    Bro ola s1x key veriant costomer review edumooo

  • @sabucheriyil1

    @sabucheriyil1

    Ай бұрын

    Nan edukan vijarikunnu... enda opinion

  • @Monish-om2xt

    @Monish-om2xt

    Ай бұрын

    Waste, poor quality parts used better stay away. Orupad complaints und njan edukkan irunnatha Initial amount vare koduth avasanam cancel cheyth

  • @d.g.m7644

    @d.g.m7644

    Ай бұрын

    Nalla oru scooter avaum yane karuthunu at least oru better scooter ola yude side el ninu

  • @wolfboy4668

    @wolfboy4668

    Ай бұрын

    4kw use cheyyunnu 1 month aayi😌, Ithuvare Vanna complaint left side le sensor il vellam Keri showroomil kodoyi appo thanne ready aakki thannu,

  • @d.g.m7644

    @d.g.m7644

    Ай бұрын

    @@wolfboy4668 bro yathe district ane

  • @mahbeesthayyil
    @mahbeesthayyilАй бұрын

    💯

  • @anvarp2020
    @anvarp2020Ай бұрын

    എന്തായാലും ഇന്നെലെ ഇട്ട ഫോട്ടോയിൽ No ഒഴിവാക്കാമായിരുന്നു അതാണ് അതിൻ്റെ ഒരു മര്യാദ

  • @arifzain6844

    @arifzain6844

    Ай бұрын

    Athentha number ittal? 🧐

  • @AddAdd-y1f
    @AddAdd-y1fАй бұрын

    Ather🎉🎉🎉🎉😊

  • @Satheeshrao2010
    @Satheeshrao2010Ай бұрын

    ഈ വീഡിയോയിൽ കാണുന്ന ഓടുന്ന ഏഥർ പഴയ വെർഷൻ View ആണ് കാണുന്നത്. പഴയ സംഭവമാണോ?

  • @mubikollam
    @mubikollamАй бұрын

    ഇത് manufacturing defect അല്ല over load തന്നെയാണ് 100%

  • @baijuj2006
    @baijuj2006Ай бұрын

    Good analysis but ather is the best ever in EV

  • @rijilap
    @rijilapАй бұрын

    ദാരിദ്ര്യം 😂😂😂

  • @Noobgamer299
    @Noobgamer299Ай бұрын

    Ather is better than ola..😮‍💨😂

  • @asgarq4917
    @asgarq4917Ай бұрын

    Poor quality product

  • @Balu_p.r

    @Balu_p.r

    Ай бұрын

    Ya bro ola alle🤣

  • @RidhinRmarkose
    @RidhinRmarkoseАй бұрын

    Please pin bro ❤

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442Ай бұрын

  • @anoopsomakumar6930
    @anoopsomakumar6930Ай бұрын

    Chetta chettante insta id tharaamo..oru vandiyekurich chodikkaana..pllzzzz

  • @shyamvishnot

    @shyamvishnot

    Ай бұрын

    Watsapp 6363560394

Келесі