War begins on 3rd July 2024 in Ernakulam -Angamaly!

War begins on 3rd July 2024 in Ernakulam -Angamaly!
എറണാകുളം അങ്കമാലിയിലെ യുദ്ധ തന്ത്രങ്ങൾ!

Пікірлер: 65

  • @christiandevotional4654
    @christiandevotional465420 күн бұрын

    എത്ര അൽമായർ ഒറ്റക്കെട്ടായി ഈ ലൂസിഫറിന്റെ കൂടെ ഉണ്ടാവും എന്നു നമുക്ക് കാണാം.

  • @shajikattakayam6605
    @shajikattakayam660520 күн бұрын

    ഈ പൊട്ടനെ ഓടിച്ചുവിടനം😮😮😮(shyjju അന്തോണി മാർപ്പാപ്പയെ)

  • @josecp1405
    @josecp140520 күн бұрын

    സഭയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ഷൈജുവിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ എത്രമാത്രം ദുഃഖിക്കുന്നുണ്ടാകും ഇവനെ ഓർത്ത്.

  • @martinmudackaly4842
    @martinmudackaly484220 күн бұрын

    ഷൈജു ആൻറണിയുടെ ഭീഷണി കേട്ട് ഞങ്ങൾ വിശ്വാസികൾ മുള്ളി പോയി വക്കിലേ.😂😂😂

  • @pushpacsnnazareth7234

    @pushpacsnnazareth7234

    17 күн бұрын

    😊😊😊 B 0:08

  • @pushpacsnnazareth7234

    @pushpacsnnazareth7234

    17 күн бұрын

    😅h s

  • @jojojoseph3478
    @jojojoseph347820 күн бұрын

    സാത്താൻ തോൽക്കും, പോപ്പ് ജയിക്കും

  • @vtpoulosevadakumchery5264
    @vtpoulosevadakumchery526420 күн бұрын

    ഞാനും ഒരു തൂമ്പ sponsor ചെയ്യുന്നു .. അത് ഫാ. ഫ്രാൻസിസ് അരീക്കലിന് ( കിഴക്കമ്പലം വികാരി ) പ്രത്യേകം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു..

  • @georgeemmanuel4488

    @georgeemmanuel4488

    20 күн бұрын

    Poor priests are missurably misguided.

  • @jomonjoseph72
    @jomonjoseph7220 күн бұрын

    അവർ ഇറക്കിയ സർക്കുലർ അല്ല വിമതർ ഇന്നൊരു സർക്കുലർ പ്രചരിപ്പിക്കുന്നു അതാണ് വ്യാജം

  • @vargheseedathiruthikaran9244
    @vargheseedathiruthikaran924420 күн бұрын

    Better form a new sabha like Muriyad, under retired judge as pope. If duck farmer yohannan can form a sabha, justice can make it and be the head. Anthony can make it as much as transperant as possible. Such as priests and nuns can marry, make all the vimatha priests as bishops etc as they wish. Qurbana and rituals will be always public faced, no to althara at all. Priests and viewers must wear transparent dresses only ...😮😮😮

  • @christiandevotional4654
    @christiandevotional465420 күн бұрын

    വളരെ നല്ല ആശയം. അഭിനന്ദനങ്ങൾ 👍👍👍.

  • @user-pr9mr6qo1i
    @user-pr9mr6qo1i20 күн бұрын

    .....rebels....devils

  • @josemathew444
    @josemathew44420 күн бұрын

    73വേണ്ടിവരില്ല വക്കീലേ ഉറപ്പ്. കാര്യത്തോടടുക്കുമ്പോൾ കൂറുമാറും മിക്കവരും

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929120 күн бұрын

    However Eankamaly vimathar make more mistakes by their activities.

  • @omxavier6557
    @omxavier655720 күн бұрын

    Dear Faithful Laity of Ernakulam Angamaly Archdiocese, So far we have all been blaming and accusing the Major Archbishop and Synod of SMC. But now they have taken the right decision and action against the rebel and disobedient priests. It is now the turn of the faithful laity to abide by the Synod decision by boycotting the rebel priests Qurbana and their other priestly duties and responsibilities if they continue to disobey the synod from 3rd July 2024 the foundation day of our Church in Kerala. If not we are with the rebels and alienating ourselves from Christ and His Church.

  • @reneyjacob6194
    @reneyjacob619420 күн бұрын

    ഷൈജു സുടാപ്പി 😂

  • @joymj7954
    @joymj795420 күн бұрын

    ❤Congratulations 💖 Prayerful Wishes ✝️ Alleluia 🎉Alleluia ❤Alleluia ✝️💕✝️🙏

  • @SJ78526
    @SJ7852620 күн бұрын

    കേസ് കൊടുത്ത് സക്കീറിനെ അകത്തിടൂ 😂

  • @belthazar5616
    @belthazar561620 күн бұрын

    വക്കീലിന് കാശ് ലാഭമായല്ലോ ഒരു കണ്ണാടീം കത്രികെം കൂടി കൊടുക്കാർന്നു

  • @varghesepoulose1011
    @varghesepoulose101120 күн бұрын

    Please help us to imprison the fake documents makers through judiciary dear Adv Brother ,

  • @joseec2942
    @joseec294220 күн бұрын

    ,😭😭

  • @panthappattu
    @panthappattu20 күн бұрын

    I also

  • @Jubylive
    @Jubylive20 күн бұрын

    ഷൈജു ആന്റണിയെ സഭയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലേ 🤔 സാമ്പത്തിക ലക്ഷ്യത്തോടെ വൈദികരെ ഉൾപ്പെടെ ഇയാൾ വഴി തെറ്റിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 🤔

  • @SJ78526
    @SJ7852620 күн бұрын

    👏👏👏👏👏👏

  • @daitho9856
    @daitho985620 күн бұрын

    ഏതാണ്ട് 200 നോടടുത്ത് എന്നാണു പറഞ്ഞത്. അപ്പോൾ എത്രയുണ്ടായിക്കാണും?😢

  • @mobinbooks
    @mobinbooks20 күн бұрын

    ആരാട അന്തോണിനീ ഇതേല്ലാം നിനക്ക് തിരിഞ്ഞുകുത്തും

  • @jomythoppiljohn8305
    @jomythoppiljohn830519 күн бұрын

    പുതിയ മുദ്രാവാക്യം വിമതർ ഉണ്ടാക്കാറായി. ഞങ്ങൾ ഒറ്റയല്ല കുറച്ച് പേര് ഒറ്റകെട്ടാണ് എന്ന്. ഏതായാലും എണ്ണം ചുരുങ്ങി തുടങ്ങി.😂😂😂😂😂

  • @maryca1414
    @maryca141420 күн бұрын

    Pavam puthuppara Patty ellinu vendy kathirikkunnathu Pole july 3rd aattam kanan kathirikkunnu

  • @joshydevassy5567
    @joshydevassy556720 күн бұрын

    Bombu pottum nokki irunno

  • @sjcmusicz8762
    @sjcmusicz876220 күн бұрын

    നമ്മളല്ലടാ മെനകെട്ടവനെ നീയും കുറച്ചു കൂട്ടാളികളും. എന്നുപറയൂ.

  • @princekuruvila
    @princekuruvila18 күн бұрын

    PAULACHEN HAS NO OTHER WORK

  • @daitho9856
    @daitho985620 күн бұрын

    അവരുടെ യോഗങ്ങളിൽ പറയേണ്ട കാര്യങ്ങൾ ! ഞങ്ങൾ💪💪💪💪💪💪 ആണെന്ന് 😂😂😂😂😂 ഓലപ്പാമ്പ് 🤭🤭🤭🤭🤭

  • @jmatthew4313
    @jmatthew431320 күн бұрын

    Lol Who actually is this Sakeer Anthony??? LMAO

  • @readyfordie
    @readyfordie20 күн бұрын

    ithipo ethu circular anu correct😅

  • @edizonvarghese6079
    @edizonvarghese607920 күн бұрын

    Evane arrest cheythu akathu edanam

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph369220 күн бұрын

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳⛪CHRISTIAN⛪🇮🇳ADVOCATE🇮🇳JAY INDIA🇮🇳⛪🇻🇦🇮🇱❤🇮🇳⛪🇮🇱🇻🇦❤

  • @user-go9mf3mk5q
    @user-go9mf3mk5q20 күн бұрын

    Vakkilegoback😊😅😅😅😅😅😅😅😅😅😅😅😅😅😅

  • @user-go9mf3mk5q
    @user-go9mf3mk5q20 күн бұрын

    VakkillThumbavagicho

  • @jamesjoseph2126
    @jamesjoseph212620 күн бұрын

    TATA Made 73 Thoomba ready 🙏🏻

  • @vincentthomas4162
    @vincentthomas416219 күн бұрын

    ഡെവിൾ

  • @kvfrancis6970
    @kvfrancis697020 күн бұрын

    എറണാകുളത്തെ വിശ്വാസികളുടേയും വൈദികരുടെയും നിലപാടുകൾ വളരെ ശക്തവും വ്യക്തവുമായി പറഞ്ഞ ഷൈജു ആൻ്റണിയെ അകത്തിടണമെന്നു പറയുന്ന പുതുപ്പാറയേയും ആരക്കുഴക്കാരനേയും വിദ്വേഷവും കലാപാഹ്വാനവും നടത്തുന്നതിന്, അതേ മാനദണ്ഡമനുസരിച്ച്, എന്നേ അകത്തിടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ജൂലൈ 3-ാം തിയതിക്കു ശേഷം, പുതുപ്പാറ, അങ്കമാലി ടി ബി ജംഗ്ഷനിലൂടെ പരിശുദ്ധാത്മാവിൻ്റെ ഗാനം പാടി, പാടി നടന്നുകൊള്ളും. 😅

  • @philipmathew3016
    @philipmathew301618 күн бұрын

    ഒരു ചുക്കും സംഭവിക്കില്ല. സഭ ഇയിക്കും.

  • @josephthomas6577
    @josephthomas657720 күн бұрын

    താങ്കൾ കൂലി എഴുത്തുകാരൻ.

  • @jojojoseph3478
    @jojojoseph347820 күн бұрын

    അണുബോംമ്പിടുമോ

  • @sabuKL576
    @sabuKL57620 күн бұрын

    വക്കീൽ സാറെ തട്ടിലും, പുത്തൂരും ചേർന്ന് ഇറക്കിയ സർക്കുലർ വ്യാജമാണന്ന് ഇപ്പോൾ പറയുന്നു. അതേപ്പറ്റി പറയാമോ

  • @daitho9856

    @daitho9856

    20 күн бұрын

    EKAM ചാനൽ നോക്കൂ.

  • @sojanmathew2842

    @sojanmathew2842

    20 күн бұрын

    That circular is still valid. Signed by both Mar Thattil & Mar Bosco. Another fake circular with sign of Mar Thattil ALONE, is fake

  • @akpteenaantony8190
    @akpteenaantony819020 күн бұрын

    Antony Thomas ഒരു കറുത്തകുപ്പായം തയിപ്പിച്ചുകൊണ്ട്' റോമായ്ക്ക് വണ്ടികയറുക. എന്നിട്ട് രണ്ട് ഫോട്ടോ എടുക്കുക ...... ഞാൻ മേജറാണ്, അപ്പസ്തോലിക്കയാണ് എന്ന് പറഞ്ഞ് Ekm കാരെ പറ്റിക്കുക........ വ്യാജന്മാരെ നെടുമ്പാശേരിയിൽ ഓടിച്ചിട്ട് പിടിച്ചത്...... സത്യം എന്താകാം ??? വക്കീലെ തട്ടിലിൻ്റെ സർക്കുലർ വ്യാജനാണെന്ന്......... ❤❤ തട്ടിലും വ്യാജനാണോ ?''....

  • @josephthomas5346

    @josephthomas5346

    20 күн бұрын

    നിന്റെ അപ്പനും വ്യാജൻ ആണോ

  • @vimalasr4289
    @vimalasr428920 күн бұрын

    Polachan Advocate you are very rude and not polished ❤ EKM Angamaly has our own Traditional Qurbana only Janabhimukkam Qurbana only ❤❤❤

  • @vimalasr4289

    @vimalasr4289

    20 күн бұрын

    You are far from Jesus Christ Good Shepherd 😢😢😢😢😢

  • @thomasthomas6382
    @thomasthomas638220 күн бұрын

    ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് മത്തായി 24 -25 അദ്ധ്യായങ്ങളിൽ വിശദമായി ഉണ്ട്. കിഴക്കിനെക്കുറിച്ച് പറഞ്ഞിരിയ്ക്കുന്നത് ഇങ്ങനെയാണ്. 1. മത്തായി 24:27, മിന്നൽ കിഴക്കുനിന്ന് പുറപ്പെട്ട് പടിഞ്ഞാറുവരെ പ്രകാശിയ്ക്കുന്നതു പോലെ, മനുഷ്യ പുത്രന്റെ വരവും അങ്ങനെ തന്നെ ആയിരിയ്ക്കും. 2. എസെക്കിയേൽ 43:2, ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ കിഴക്കുനിന്ന് വരുന്നു. 3. ഏശയ്യാ 46:11, കിഴക്കുനിന്ന് ഒരു ഹിംസ്ര പക്ഷിയെ ഞാൻ വിളിയ്ക്കും. 4. വെളിപാട് 7:2, അപ്പോൾ മറ്റൊരു ദൂതൻ കിഴക്കുനിന്ന് വരുന്നത് ഞാൻ കണ്ടു. 5. വെളിപാട് 19:17, ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നത് ഞാൻ കണ്ടു. കർത്താവ് വാന മേഘങ്ങളിൽ വരുന്നത് താഴെപ്പറയുന്ന വാക്യങ്ങളിൽ ഉണ്ട്. 1. മത്തായി 24:30 2. മത്തായി 26: 64 3. തെസ്സലോണിയക്കാർ ഒന്നാം ലേഖനം 4:17 4. വെളിപാട് 1:7 5. മർക്കോസ് 14:62 6. നടപടി 1:9-11 ആകാശം ഇരുളുന്നതിനെക്കുറിച്ച് : 1. മത്തായി 24:29 പൊടുന്നനെ സൂര്യൻ ഇരുണ്ടു പോകും. ചന്ദ്രൻ പ്രകാശം തരികയില്ല. 2. വെളിപാട് 6:12 അവൻ ആറാമത്തെ മുദ്ര തുറന്നപ്പോൾ ... സൂര്യൻ കരിമ്പടം പോലെ കറുത്തു. ചന്ദ്രൻ ആകെ രക്തം പോലെയായി. യേശുക്രിസ്തു കിഴക്കുനിന്ന് വരുന്നതിന്റെ ശാസ്ത്രീയവശം പറയാം. ഇന്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ ഭൂമദ്ധ്യരേഖയുടെ രണ്ടു വശങ്ങളിലുമായി കിടക്കുന്നു. ഇത് കാണപ്പെടുന്നത് ഇടിമിന്നലുകളുടെ കൂട്ടായ്മയായ മേഘങ്ങൾ ആയി ആണ്. വാണിജ്യക്കാറ്റുകൾ ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിലും തെക്കൻ അർദ്ധഗോളത്തിലും ഭൂമിയുടെ ഭ്രമണം മൂലം ഉണ്ടാകുന്ന കോറിയോലിസിസ് പ്രഭാവം മൂലം സ്ഥാനം മാറിക്കൊണ്ടിരിയ്ക്കുന്നു. ഇവിടെ ഈ കാറ്റുകൾ ഒത്തുചേരുമ്പോൾ കാറ്റിന്റെ ശക്തി നശിയ്ക്കുന്നു. യേശുക്രിസ്തുവും സൈന്യവും ശൂന്യാകാശത്തു നിന്ന് അന്തരീക്ഷത്തിൽ പ്രവേശിയ്ക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 28000 കി.മീ. വേഗത്തിൽ ആയിരിയ്ക്കും പ്രവേശിയ്ക്കുക. അപ്പോൾ ഉണ്ടാവുന്ന ചൂട് ഏകദേശം 3000 ഡിഗ്രി ഫാരൻഹീറ്റ് ആണ്. തീപിടിയ്ക്കാതിരിയ്ക്കാൻ 40 ഡിഗ്രി ചെരിവിൽ ആണ് അന്തരീക്ഷത്തിൽ പ്രവേശിയ്ക്കുക. ഭൂമിയുടെ ഗുരുത്വാകർഷണം കാരണം, S ആകൃതിയിൽ പല പ്രാവശ്യം വളഞ്ഞുതിരിഞ്ഞാണ് വരിക. ട്രോപോസ്ഫിയറിൽ, കാറ്റ് കുറഞ്ഞ ഇന്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോണിലാണ് പ്രവേശിയ്ക്കുക. കിഴക്കുനിന്ന് വരുന്നതിനു കാരണം സൂര്യനോടൊപ്പം സഞ്ചരിച്ച് ( അതായത് , പകൽ മുഴുവൻ ) പാപികളെ കണ്ടുപിടിയ്ക്കാനാണ്. (എറണാകുളം വിമതൻമാരെ പോലെയുള്ള ) ഇരുട്ടിന്റെ കാരണം, പുതപ്പിന്റെ അടിയിൽ കിടന്ന് ഉറങ്ങുന്ന പാപികളെ നിഗ്രഹിയ്ക്കാൻ എളുപ്പമുള്ളതുകൊണ്ടാണ്. മനസ്സിലായോടാ എറണാകുളം വിമത മന്ദബുദ്ധി മരപ്പൊട്ടൻമാരേ ? എവിടെ മനസ്സിലാകാൻ ! ബുദ്ധി ഉണ്ടെങ്കിലല്ലേ മനസ്സിലാവൂ. പയറെത്ര ? നാഴിയരി, എന്ന് തത്ത പറയുന്നതു പോലെ പറയുന്നവന്മാരോട് എന്ത് പറയാൻ!

  • @jojancherian2971
    @jojancherian297120 күн бұрын

    വക്കീലേ അഹങ്കാരം നല്ലതല്ല ഞങ്ങളുടെ പള്ളികളിൽ ജനാഭിമുഖ കുർബാന തന്നെ തുടരും ഇനിയും സുപ്രീംകോടതി വരെ പോകേണ്ടി വന്നാൽ ഞങ്ങൾ പോകും വക്കീൽ വെറുതെ സ്വപ്നം കാണണ്ട

  • @josemathew444

    @josemathew444

    20 күн бұрын

    സുപ്രീം കോടതിയിൽ പോയാലും കേസ് പരാജയപ്പെടും എന്നുറപ്പല്ലേ 😂

  • @jojancherian2971

    @jojancherian2971

    20 күн бұрын

    @@josemathew444 ഒരുറപ്പുമില്ല സുഹൃത്തേ ശബരിമല പ്രശ്നം രണ്ടാമത് സുപ്രീംകോടതി പോയപ്പോൾ എന്തായി ഹൈക്കോടതി വിധി തന്നെ സുപ്രീംകോടതിയും വിധിക്കും എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്