No video

WAGON R STINGRAY.......ഇത്രയും മൈലേജ് സത്യംആണോ??????

PEXA Mobile car detailing franchise തുടങ്ങുന്നതിനായുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ പൂർണമായും കാണുക.
അതിനുശേഷം, PEXA Franchise support ടീമിനെ നിങ്ങൾക്ക് connect ചെയ്യാവുന്നതാണ്
(വിവരങ്ങൾ മലയാള ഭാഷയിൽ)
• Pexa FOCO Model Mobile...
For more information on starting a PEXA Mobile car detailing franchise, watch the full video below. After, you can connect our Franchise support team
(Details in English language)
• Pexa FOCO Model Mobile...
Support Team:
9633544456, 9633244456,963314445

Пікірлер: 75

  • @rajeevtsts
    @rajeevtsts6 ай бұрын

    2014 vxi മോഡൽ എനിക്കുണ്ട്,.♥️

  • @moosaapd6728
    @moosaapd67286 ай бұрын

    Njn use cheyunath 2008 model 4 cylender wagonr aan milege korv aan but power💥

  • @pratheeshprakash9198
    @pratheeshprakash9198Ай бұрын

    Njn use cheyyunath same vandi 2017 muthal use cheyyua enikkum ithinte look nalla ishtam aanu ini oru vandi koodi eduthalum ee vandi njn kodukklla family k best aanu

  • @SachinSuresh
    @SachinSuresh6 ай бұрын

    Njan ee vandi use 7 yrs usr cheyunnu, 20 kmpl long drive kitunnund, Stability ottum illa highway odikumbol, AC oke kollaam

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot6 ай бұрын

    Brother gud video❤ wagon r 4 cylinder 16 valve old model car care cheythu nalla pole maintanence ellam ചെയ്തു ഓടിച്ചാൽ എത്ര lakh km engine life kittum❤

  • @my4tech
    @my4tech6 ай бұрын

    Renolt fluence rewiew ചെയ്യാമോ

  • @user-zh3gv5gc8j
    @user-zh3gv5gc8j6 ай бұрын

    Bro gypsy review cheyamo orenam edukan plan un

  • @sanusu2517
    @sanusu25176 ай бұрын

    Super look

  • @ansongeorge3507
    @ansongeorge35076 ай бұрын

    Haii... Sabin 👌 👍🏻👍🏻👍🏻

  • @KERALAMECHANIC

    @KERALAMECHANIC

    6 ай бұрын

    Hi heloo

  • @vijaylalvks5422
    @vijaylalvks54224 ай бұрын

    ഞാൻ 9 വർഷം ആയി ഉപയോഗിക്കുന്നു..20 average milage കിട്ടുന്നുണ്ട്. ഒരു കമ്പ്ലൈൻ്റും ഇല്ല..

  • @abrahamcthomas9860
    @abrahamcthomas98606 ай бұрын

    😊👍

  • @amaltr6919
    @amaltr69196 ай бұрын

    Car aanu odikunnath enna feel illa..also road stability..

  • @bijokoshy8334
    @bijokoshy83346 ай бұрын

    നല്ല വണ്ടി ആണ് 17 മോഡൽ ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @monish0093
    @monish00936 ай бұрын

    ❤❤❤❤❤Stingray MN BLUE vxi 2015model❤❤❤❤❤❤❤

  • @sabihjifri6205
    @sabihjifri62052 ай бұрын

    വാഗൺർ സൂപ്പർ വണ്ടിയാണ്.. ❤❤❤ 2017 മുതൽ ഉപയോഗിക്കുന്നു.. കൊടുക്കാൻ തോന്നുന്നില്ല

  • @boss-ls4bu
    @boss-ls4bu5 ай бұрын

    Ooty to trivandrum in one stretch. 70k now finish no complaint . Tall boy design, not for raising Decent car. Vibration, body roll & milage 14km/lt is main problem

  • @tomyk.s7318
    @tomyk.s73186 ай бұрын

    അനുഭവ ദോഷമോ എന്തോ ഈ മോഡൽ ഫുൾ ഓപ്ഷൻ ഉള്ള 2014 മോഡൽ വാഹനം എനിക്ക് ഉണ്ട് എല്ലാ 6-ാം മാസവും കൃത്യമായ കമ്പനി സർവ്വീസിംഗ് ചെയ്യാറുമുണ്ട്. ഇത്രയും വർഷത്തിനിടയ്ക്ക് 57000 കിലോമീറ്ററേ ഓടിയിട്ടുള്ളു. എല്ലാ സർവ്വീസിംഗിലും 7000 ഓ 8000 രൂപ ചിലവും വരും. പക്ഷേങ്കിൽ ഇത്തവണ എനിക്ക് എൻജിൻ പണി കിട്ടി . ടൈമിംഗ് ചെയിനൊക്കെ കംപ്ലയിന്റ് ആയി. ഓയിൽ ലീക്ക് ഉണ്ടായിരുന്നു. എന്ന് കമ്പനി അവകാശപ്പെട്ടു. എന്റെ അനുഭവത്തിൽ മൈലേജും , വലിവും ഇല്ലാത്ത , റീ സേയിൽ വാല്യൂ ഒട്ടുമേ ഇല്ലാത്ത ന്യായമായ പണിച്ചിലുള്ള ഒരു വാഹനം തന്നെ ഈ മോഡൽ അക്കാരണത്താൽ തന്നെയല്ലേ ഈ വാഹനത്തിന് വിപണി കൈയ്യടക്കാനാവാതെ പോയതും

  • @brietopbaby8383

    @brietopbaby8383

    4 ай бұрын

    നിങ്ങൾ ഉപയോഗിക്കുന്ന വണ്ടിക് മാത്രമുള്ള Complaint ആകും, ഇത് Normal WagonR തന്നെ ആണ് K സീരിസ് 10 B Engine തന്നെ

  • @delight6059

    @delight6059

    2 ай бұрын

    നിങ്ങളുടെ ഭാഗ്യകേട്.2012 വാഗനർ മൂന്ന് കൊല്ലമായി ഇതുവരെ ഒരു പണിയും കിട്ടിയിട്ടില്ല. എസി ഇട്ടാൽ വലിവ് കുറയും എന്നുള്ളതാണ് ആകെ പ്രശ്നം

  • @bijokoshy8334
    @bijokoshy833428 күн бұрын

    ചേട്ടാ എന്റെ വണ്ടി ഇതാണ് ചിലപ്പോൾ ലോങ്ങ്‌ സെൽഫ് എടുക്കുന്നു സ്റ്റാർട്ടർ അഴിപ്പിച്ചു നോക്കി,പ്ലഗ് നോക്കി പക്ഷെ ഇതു വരെ കണ്ടുപിടിക്കാൻ പറ്റിയില്ല

  • @abhilashkumar9133
    @abhilashkumar91336 ай бұрын

    80 KM/h ന് മുകളിൽ പോയാൽ stability കിട്ടില്ല, steering vibration and body rolling kooduthal ആണ്.

  • @lalthazhemuriyil

    @lalthazhemuriyil

    6 ай бұрын

    മാരുതിയാണ്

  • @anazrahim2011

    @anazrahim2011

    6 ай бұрын

    ചവാൻ ആണോ 🤣80 km ഈ പപ്പടത്തിൽ

  • @shanavastk8901

    @shanavastk8901

    6 ай бұрын

    60 ഓടിയാൽ തന്നെ

  • @danijohn1420

    @danijohn1420

    6 ай бұрын

    Yes currect

  • @noufalsiddeeque4864

    @noufalsiddeeque4864

    6 ай бұрын

    എന്റെ കയ്യിൽ ഉണ്ട് 2015 മോഡൽ 4.75 ലക്ഷം ഫുൾ ഓപ്ഷൻ 70 to 80 maximum പോവാൻ പറ്റുന്ന സ്പീഡ്....ഈ വിലക്ക് ഇത്ര നല്ല വണ്ടി വേറെ ഏതാണ്.

  • @sskkvatakara5828
    @sskkvatakara58282 ай бұрын

    Ambasidor svigo 2004 pola

  • @naslu158
    @naslu1583 ай бұрын

    10 years അവൻ എന്റെ കൂടെ ഉണ്ട്

  • @thankarajmangalogalodayam2630
    @thankarajmangalogalodayam26306 ай бұрын

    നല്ല വണ്ടിയാണ് എനിക്ക് 100% ഇഷ്ട മു ള്ളവണ്ടിയാണ്

  • @sureshcv4630
    @sureshcv46306 ай бұрын

    Sabin bhai aaa pepe vanum aaa cherkkanum epm evde

  • @vishakhp9955
    @vishakhp99556 ай бұрын

    Pulse diesel review cheyyumo

  • @KERALAMECHANIC

    @KERALAMECHANIC

    6 ай бұрын

    Ook

  • @renjukurian7072
    @renjukurian70726 ай бұрын

    നല്ല mileage ഉണ്ട്. Engine vibration കൂടുതൽ ആണ്. 998 cc ആയതിനാൽ വലിവ് മടുപ്പാണ്. പ്രായം ചെന്നവർക്കു best വണ്ടി. Long drive not recommended

  • @nun_144p

    @nun_144p

    6 ай бұрын

    Valivu koravo😂 ac off akkiyal nalla power kittum😵‍💫👍

  • @kirans3243

    @kirans3243

    6 ай бұрын

    എന്റെ wagonr 2018 മോഡൽ ആണ്.ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കിലോമീറ്റർ കഴിഞ്ഞു. സ്റ്റിൽ നോ ഇഷ്യൂ.. ആകെ വന്ന പണി സസ്പെന്ഷന് സൈഡ് മാത്രം.. ലോങ്ങ്‌ ഡ്രൈവ് എത്ര വേണമെങ്കിലും ഓടിച്ചാലും കുഴപ്പം ഇല്ല.. നോ ബാക്ക് പെയിൻ, ബോഡി പെയിൻ... Engine അറിഞ്ഞു ഓടിച്ചാൽ നോ പ്രോബ്ലം..5 ലക്ഷം രൂപക്ക് ഞാൻ വാങ്ങിയ വണ്ടി ആണ് അന്ന്. സിറ്റി മയിലേജ് 17 കിട്ടുന്നുണ്ട് ഹൈവേ 18-19... Ac ഇല്ലാതെ ഞാൻ ഓടിക്കാറില്ല... ഇത്രയും ഓടിയിട്ടും എനിക്ക് വണ്ടി മാറ്റാൻ പോലും മനസ് വരുന്നില്ല. ഇനി ഒരു വണ്ടി എടുത്താലും, ഇത് കൊടുക്കാതെ മാത്രേ ഞാൻ എടുക്കു... ഹാപ്പി വിത്ത്‌ മൈ wagonr..

  • @aruncmkc

    @aruncmkc

    6 ай бұрын

    enikku 2014 model anu city milage 11 ullu

  • @kirans3243

    @kirans3243

    6 ай бұрын

    @@aruncmkc rpm 1500-1800 maintain cheyth gear shift cheyth nokku. Kittum. Sudden break ozhivakkuka maximum.. Race kooduthal cheyaruth. Speed gradually kettuka. Sure aayum mileage kittum👍

  • @voiceofsajeermannani8153

    @voiceofsajeermannani8153

    6 ай бұрын

    എന്റെയും wgnr 2018 vxi 🌹👍🏻​@@kirans3243

  • @babum5451
    @babum54516 ай бұрын

    Renolt Triber nalla vadi anno sir

  • @anupmanohar3762

    @anupmanohar3762

    6 ай бұрын

    എൻജിൻ പോരാ

  • @KERALAMECHANIC

    @KERALAMECHANIC

    6 ай бұрын

    Yes

  • @cybersolution652
    @cybersolution6523 ай бұрын

    Sx4 ഓട്ടോമാറ്റിക് പെട്രോൾ അഭിപ്രായം ഒന്ന് പറയാമോ vvt engin

  • @cybersolution652

    @cybersolution652

    3 ай бұрын

    Good ഒരു വള്ളി ആകുവോ

  • @shanifsr4037
    @shanifsr40376 ай бұрын

    Safety indooo

  • @anazrahim2011

    @anazrahim2011

    6 ай бұрын

    തേങ്ങ ഉണ്ട് 🤣

  • @user-hw6tf5bf6y
    @user-hw6tf5bf6yАй бұрын

    ചേട്ടാ ഞാൻ ചേർത്തല സ്വദേശി ആണ്. എനിക്ക് 2018 മോഡൽ ആണ് ഉള്ളത്. ഒരു ലക്ഷത്തി മുപ്പത്തിനായിരം കിലോമീറ്റർ ഓടി. എന്റെ വണ്ടിയുടെ ക്ലച് ഇത് വരെ മാറിയിട്ടില്ല. എന്റെ വണ്ടിക്കു മൈലേജ് ഒരു ലക്ഷം കിലോമീറ്റർ വരെ നോർമൽ റോഡ് കണ്ടിഷനിൽ 17-17.5 ഉം ഹൈ വേ 18.5 ഉം കിട്ടിയിരുന്നു. എന്നാൽ ഇപ്പൊ ഒരു കിലോമീറ്റർ കുറവാണു കിട്ടുന്നത്. എനിക്ക് ചേട്ടനെ കൊണ്ട് വണ്ടി പരിശോധിപ്പിച്ചാൽ കൊള്ളാം എന്നുണ്ട്. നമ്പർ തരാമോ? ഞാൻ അവിടെ വരാം

  • @KERALAMECHANIC

    @KERALAMECHANIC

    22 күн бұрын

    9526329591

  • @ronejincy
    @ronejincy6 ай бұрын

    Rate കൊടുത്തൽ ആയിരുന്നു 1.5 lack ഡിഫറെൻറ് ഉണ്ടായിന്നു

  • @anishthankappan3682
    @anishthankappan36826 ай бұрын

    തല്ലി പൊളി വണ്ടിയാണ്... വലിവ് ഒട്ടും തന്നെ ഇല്ല....

  • @hussainfaize9122
    @hussainfaize91226 ай бұрын

    2023-24 Wagon R ZXI+ 1.2 എങ്ങനെ ഉണ്ട് . അറിയുന്നവർ പറയാമോ..?

  • @anupmanohar3762

    @anupmanohar3762

    6 ай бұрын

    Zxi ആണ് value for money. Zxi+ കൂടുതൽ good to have features ഉണ്ട്. Dual tone ഉണ്ട്. പക്ഷേ ഇപ്പൊൾ defogger ഇല്ല. Wagonr എപ്പോഴും highly practical and low maintanance വണ്ടി തന്നെ ആണ്. Space, comfort ഒക്കെ super ആണ്. ഹൈവേയിൽ 100km വരെ speed ok ആണ്. I have 2023 zxi ags.

  • @sskkvatakara5828

    @sskkvatakara5828

    2 ай бұрын

    Automatic acceseres+noplare ulpaday 8.41lak

  • @sabuvazhoor1309
    @sabuvazhoor13096 ай бұрын

    വാട്സാപ്പിൽ ഒരു ഡൗട് ചോദിച്ചിരുന്നു മറുപടി കിട്ടിയില്ല എം 800 ..2003 കാർബറേറ്റർ വണ്ടി നോൺ ac പണിയാകുമോ എടുത്താൽ

  • @jkil1980

    @jkil1980

    6 ай бұрын

    കാർബറെറ്റർ വണ്ടി എടുക്കാതിരിക്കുന്നതാണ് നല്ലത്. alto is better. 5 gear powerful ac, 50, 60 nu കിട്ടും

  • @jinurajkr

    @jinurajkr

    6 ай бұрын

    കാർബറേറ്റർ വണ്ടി എടുക്കേണ്ട ചേട്ടാ.. കാർബറേറ്റർ ന്റെ പാർട് കിട്ടാനില്ല ഇപ്പൊ. അതും അല്ല.. അതു ഇടക്ക് സർവിസ് ചെയ്യാൻ പുതിയ technician മാർക്ക് അറിയില്ല.. മൈലേജ് കുറവ്..starting ഇൽ വൈബ്രേഷൻ തുടങ്ങി മറ്റു കുഴപ്പങ്ങൾ വേറെ.. നേരത്തെ പറഞ്ഞ പോലെ ആൾട്ടോ ആകും നന്നാവുക.. കുറച്ചു കൂടി മൈലേജ് ഉം യാത്ര സുഖവും കിട്ടും

  • @KERALAMECHANIC

    @KERALAMECHANIC

    6 ай бұрын

    Illa

  • @JAIMA-wh1hn
    @JAIMA-wh1hn6 ай бұрын

    വലിച്ച് നീട്ടി......... തട്ട് 😢

  • @MFaj-xr9fi
    @MFaj-xr9fi6 ай бұрын

    No safety

  • @critic701
    @critic7014 ай бұрын

    ഒരാളും വാങ്ങി കുടുങ്ങരുത് ഇത് എൻറെ കയ്യിൽ ഉണ്ടായിരുന്നുതീരെ മൈലേജ് ഉണ്ടാകില്ല

  • @brietopbaby8383

    @brietopbaby8383

    4 ай бұрын

    ഇത് Normal Wagonr തന്നെ ആണ് milage കുറയുന്നത് വേറെ കാരണം കൊണ്ടാകാം

  • @KERALAMECHANIC

    @KERALAMECHANIC

    4 ай бұрын

    Yes

  • @kannannairkk4512
    @kannannairkk45125 ай бұрын

    Eon ചെയ്യാമോ

  • @anazrahim2011
    @anazrahim20116 ай бұрын

    ഈ പാട്ട ഒക്കെ വാങ്ങിക്കുന്ന വനെ സമ്മതിക്കണം 🤣

Келесі