വ്യത്യസ്തതരം ആടുകളുമായി ഒരു വീട്ടമ്മ |A housewife with different types of sheep|

Ойын-сауық

ത്രിശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഗിരീഷിന്റെ ഭാര്യ സജിതയുടെ ആടുവളർത്തലിനെ കുറിച്ചാണ് ഈ വീഡിയോ. വ്യത്യസ്തയിനം ആടുകൾ ആണ് ഇവിടെ ഉള്ളത്. നല്ല ഇനം ആടുകളിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഓർഡർ അനുസരിച്ചു വില്പനയും ഉണ്ട്.
ക്രോസ്സിംഗ് ആണ് ഈ ഫാർമിലെ പ്രധാന വരുമാനം.
ജമ്‌നാ പ്യാരി, കരോളി, ബീറ്റൽ, സിരോഹി തുടങ്ങി നല്ല ഇനം മുട്ടനാടുകൾ ഈ ഫാർമിൽ ഉണ്ട്. ക്രോസ്സിങ്ങിന് ആവശ്യം ഉള്ളവർക്ക് ഇവരുടെ നമ്പറിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യുക
അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപെടുത്തുക.
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ 😀
This video is about Girish's wife Sajitha raising goats in the second ward of Poiya panchayat in Thrissur district. There are different breeds of sheep here. There is also an orderly sale of offspring from good breeds of sheep. Crossing is the main income of this farm. The farm has good breeds of sheep such as Jamna Pari, Caroli, Beetle and Sirohi.The farm has good breeds of sheep and goats. Those who need crossing can contact their number. If you like the video, please share Leave a Comment Don't forget to subscribe to the channel
#LibinasVlog
#aduvalarthal
#jamnapyaari
#sirohi
#sojet
#beatel
#karoli
#keralagoatfarming

Пікірлер: 91

  • @LibinasVlog
    @LibinasVlog3 жыл бұрын

    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും ശ്രമിക്കുമല്ലോ. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🙏

  • @sarathc4100

    @sarathc4100

    3 жыл бұрын

    ഇതു ജമുനാപ്യാരി ഒന്നും അല്ല cross breed ann

  • @rajeenarajeenamr9859

    @rajeenarajeenamr9859

    3 жыл бұрын

    Vidio enikku ishdamayi

  • @AshifnavasPk

    @AshifnavasPk

    4 ай бұрын

    8 ❤​@@rajeenarajeenamr9859

  • @sidheeqpuzhakkal8290
    @sidheeqpuzhakkal82902 жыл бұрын

    ആടു വളർത്താൻ പഠിക്കുക 1 - വൈററ്റി ആടുകളിൽ ബീറ്റൽ 3 ലിറ്റർ പാല് വരെ തരും ലിറ്ററി 100 രൂപ 2 - ക്രോസിങ്ങ് 3 മണിക്കൂർ ഇടവിട്ടേ പാടുള്ളൂ 3 - കേരള ഫീഡ് തീറ്റ വളർച്ചക്ക് നല്ലതാ പക്ഷേ മുട്ടനാടുകൾക്ക് കൊടുക്കേണ്ട മൂത്രക്കല്ലുണ്ടാവും 4 - മുട്ടനാടുകൾക്ക് മൂത്ര കല്ലിന് മുരിങ്ങയുടെ തോലും ശർക്കരയും തിളപ്പിച്ച് കൊടുക്കുക 5 - പച്ചിലകൾ ഉണക്കി കൊടുക്കുക വയറിന് കേടുണ്ടാവില്ല 6 - ആട്ടിൻ കുട്ടികൾക്ക് 3 മാസം മുലപ്പാൽ കൊടുക്കുക 7 - ആടിന് പനി-വായ ചെവി കയ്യ് എന്നിവ നല്ല ചൂടുണ്ടാവും 8 - ദഹന കമ്മി, വയർ വീർക്കൽ എന്നിവക്ക് ജാതിക്ക ഇഞ്ചി സോടപ്പൊടി എന്നിവ 4 ഗ്ലാസ് തിളപ്പിച്ച് 2 ഗ്ലാസ് ആക്കി കൊടുക്കുക 9 - കഞ്ഞി കൊടുക്കരുത് തലച്ചോറിന് പ്രശ്നമാവും തല ഇടിക്കും 10 - തവിട്, ചോളം നല്ലത് 11 - കുളിപ്പിക്കുക, പ്രസിവിച്ച ആടുകളെ വാലിൻഭാഗം വൃത്തിയിൽ പുഴുവരിക്കാതെ ശ്രദ്ധിക്കുക --- - - - - --- --- - ----- ---- - - - - - - - - - - - ചേച്ചിക്ക് നന്ദി ---- - - - -- ---- - - - - - - - - - - - - - - പഠിക്കുക എഴുതി വെക്കുക സിദ്ധീഖ് P

  • @asifmugalfarm4064

    @asifmugalfarm4064

    2 жыл бұрын

    🥰

  • @noolunda.9460

    @noolunda.9460

    Жыл бұрын

    Thank you ഭായി

  • @pradeepmelekalam2045
    @pradeepmelekalam20453 жыл бұрын

    ചേച്ചിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. നല്ല അറിവും ഉണ്ട്. നൈസ് 👍

  • @preethipradeep6199
    @preethipradeep61993 жыл бұрын

    നല്ല ചേച്ചി ആടിനോട് നല്ല സ്നേഹം ചെയ്യുന്ന ജോലിക്ക് ആത്മാർത്ഥത ❤❤❤

  • @sidheeqpuzhakkal8290
    @sidheeqpuzhakkal82902 жыл бұрын

    മറ്റു ഫാമിൽ നിന്നും കിട്ടാത്ത ചില അറിവുകൾ കിട്ടി ,നന്ദി ചേച്ചി

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk2 жыл бұрын

    🙏പെങ്ങളെ ദൈവം സഹായിക്കും 🙏ആടുകളെ നല്ല സ്നേഹം കൊടുത്തു പരിപാലിക്കുന്നു 👌👌👌

  • @farizabdulrazak3867
    @farizabdulrazak38672 жыл бұрын

    സംഗതി പൊളിച്ചു ലിബിന ചേച്ചിയുടെ ഒരു ചിരി കാണാൻ കൊത്യായി 😄😄😜

  • @chackochacko8735
    @chackochacko87352 жыл бұрын

    Chechi vivarium super nalla arive panku versatile very very thanks

  • @sivandas62
    @sivandas623 жыл бұрын

    നല്ല അനുഭവം വിവരണം നന്നായിട്ടുണ്ട്

  • @althaifdreamfactory6115
    @althaifdreamfactory61153 жыл бұрын

    Super polichu👍👍👍

  • @rajanms1601
    @rajanms16012 жыл бұрын

    വളരെ നല്ലകാര്യം ഭർത്താവിനെ സഹയിക്കുന്ന കുടുമ്പിനിയായ വിട്ടമ്മ

  • @salamummer6629
    @salamummer66293 жыл бұрын

    വളരേ നന്നായിട്ടുണ്ട്

  • @jamshi7049
    @jamshi70497 ай бұрын

    👍👍👍👍

  • @ajeebmkajeebmk5812
    @ajeebmkajeebmk58122 жыл бұрын

    , കൊള്ളാം super

  • @ramarajan1625
    @ramarajan16253 жыл бұрын

    Sooperrr

  • @monjathis1820
    @monjathis18203 жыл бұрын

    കൊള്ളാം 💪

  • @mexicoz5281
    @mexicoz52813 жыл бұрын

    Sooper 🥰🥰🥰

  • @sayoojkaliyathan60
    @sayoojkaliyathan603 жыл бұрын

    👍

  • @gopinathanki723
    @gopinathanki7233 жыл бұрын

    😍

  • @abhijithvariyath6733
    @abhijithvariyath67333 жыл бұрын

    Super vedio.

  • @sabumonsabu1194
    @sabumonsabu11943 жыл бұрын

    Superrrrrrrrrrrr

  • @latheeflatheef2483
    @latheeflatheef24833 жыл бұрын

    Nalla class

  • @ancyandmaria
    @ancyandmaria3 жыл бұрын

    Super 👌👍

  • @ithunjagaludelokam5294
    @ithunjagaludelokam52943 жыл бұрын

    Nalla video

  • @previshdas8186
    @previshdas81863 жыл бұрын

    Super...

  • @vidhunjr1168
    @vidhunjr11683 жыл бұрын

    👍👍👍

  • @u.sindulekha168
    @u.sindulekha1683 жыл бұрын

    Super video

  • @lekshmihari9631
    @lekshmihari96313 жыл бұрын

    സൂപ്പർ

  • @aashikjoel1753
    @aashikjoel17533 жыл бұрын

    കൊള്ളാം

  • @geemonc.a2421
    @geemonc.a24213 жыл бұрын

    super

  • @anuz5564
    @anuz55643 жыл бұрын

    Super

  • @jafferdriver4306
    @jafferdriver43063 жыл бұрын

    💕💕

  • @lintokeettikkal6184
    @lintokeettikkal61844 ай бұрын

    😍😍😍

  • @eldhoeldhojoy2163
    @eldhoeldhojoy21633 жыл бұрын

    Supar

  • @sidheeqpuzhakkal8290
    @sidheeqpuzhakkal82902 жыл бұрын

    4 -ൽ ടോണിക് / കാൽസ്യം നൽകുക (കേരള ഫീഡ് മൂത്രക്കല്ല് ഉണ്ടാക്കുന്നു മുട്ടനാടിന് പ്രശ്നമുണ്ടാക്കും, കൊടുക്കാതിരിക്കുക)

  • @asifmugalfarm4064
    @asifmugalfarm40642 жыл бұрын

    🥰🥰

  • @janiraana3056
    @janiraana30562 жыл бұрын

    Nyce

  • @muhammedshasha3721
    @muhammedshasha37213 жыл бұрын

    Trivandrum districil jamna pyari kittunna farm undo

  • @aswinsasidharan859
    @aswinsasidharan8593 жыл бұрын

    Please upload dairy farming videos

  • @naflaskitchenandfarming2715
    @naflaskitchenandfarming27153 жыл бұрын

    കൊള്ളാം അടിപൊളി 👍👍

  • @ajuajmal3941
    @ajuajmal39415 сағат бұрын

    രണ്ടുമാസം പ്രായമായ ആട്ടിൻ കുഞ്ഞിനെ വിമറാല്‍ എത്ര എം എൽ കൊടുക്കണം

  • @naturalkerala8646
    @naturalkerala86463 жыл бұрын

    ഡയറി ഫാർമിംഗ് വീഡിയോ ഇപ്പോൾ അപ്‌ലോഡ് ചെയ്യുക?

  • @kerelafarmingamal8791
    @kerelafarmingamal87913 жыл бұрын

    Poli

  • @hadihusainvp723
    @hadihusainvp7233 жыл бұрын

    Plavila yano undakkunnath?

  • @anikashibu1202
    @anikashibu12023 жыл бұрын

    Ente adu presavichu 7 divsam ayi ipol urine pokunaduthu puzhu ayi enth cheyanam pls reply

  • @jinugeorge773

    @jinugeorge773

    3 жыл бұрын

    Presavicha back side ningal cheru chooduvellathil kazhukiyo.kazhukanam. athu sredhichillel athu puzhu akum. First time ano adinea valarthunnathu....

  • @babyshopplanet6884
    @babyshopplanet6884 Жыл бұрын

    One got veanam

  • @priyasaviour657
    @priyasaviour6573 жыл бұрын

    എന്റെ വീടിന്ടെ aduthanu

  • @aswinravindran2808

    @aswinravindran2808

    3 жыл бұрын

    Chechi evida place

  • @priyasaviour657

    @priyasaviour657

    3 жыл бұрын

    Malapallipum

  • @jafferdriver4306

    @jafferdriver4306

    3 жыл бұрын

    No

  • @vijayakumarp996
    @vijayakumarp9962 жыл бұрын

    Nadan goatna kanekumo

  • @ramsheedanwarramshid4919
    @ramsheedanwarramshid49193 жыл бұрын

    Fame Nabeer come here

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes3 жыл бұрын

    ഇ കൂടിന്റെ ചെലവ്?

  • @user-zh8xt4pw9d
    @user-zh8xt4pw9d3 жыл бұрын

    💖

  • @thavakkalvideos6656
    @thavakkalvideos66562 жыл бұрын

    ഇതു എവിടെ ആണ് സ്ഥലം നമ്പർ തരുമോ

  • @ashnashyju4508
    @ashnashyju4508 Жыл бұрын

    Jamunapyari Rate

  • @dilshadat976
    @dilshadat9763 жыл бұрын

    ഇത് എവിടെ സ്ഥലം

  • @LibinasVlog

    @LibinasVlog

    3 жыл бұрын

    മാള പള്ളിപ്പുറം

  • @shammyvincent8596
    @shammyvincent8596 Жыл бұрын

    Malapallipurathavida

  • @LibinasVlog

    @LibinasVlog

    Жыл бұрын

    ഷാപ്പും പടി ബസ് സ്റ്റോപ്പിനടുത്തു ഗിരീഷ് ചേട്ടന്റെ

  • @paachikkafasil8731
    @paachikkafasil87313 жыл бұрын

    ഷിബു dr number കിട്ടുമോ

  • @sarathspillai5780
    @sarathspillai57803 жыл бұрын

    നമ്പർ pls

  • @lintokeettikkal6184
    @lintokeettikkal61844 ай бұрын

    Its nt jp

  • @arifacp855
    @arifacp8553 жыл бұрын

    ' T

  • @favaskv9593
    @favaskv9593 Жыл бұрын

    ഫോൺ നബർ വെണം

  • @babyshopplanet6884
    @babyshopplanet6884 Жыл бұрын

    Poteemolee

  • @jijinksasi1404
    @jijinksasi14043 жыл бұрын

    Super video

  • @shafeequesha4034
    @shafeequesha40343 жыл бұрын

    സൂപ്പർ

  • @sarathspillai5780
    @sarathspillai57803 жыл бұрын

    👍👍👍👍👍

  • @aswinsasidharan859
    @aswinsasidharan8593 жыл бұрын

    Please upload dairy farming videos

  • @LibinasVlog

    @LibinasVlog

    3 жыл бұрын

    ഓക്കേ

  • @ashababu3170
    @ashababu31703 жыл бұрын

    Super

  • @deepakvijayan2542
    @deepakvijayan25423 жыл бұрын

    👍👍👍👍👍

Келесі