വ്യത്യസ്ത രുചിയിൽ മോരൊഴിച്ചു കൂട്ടാൻ | ലളിതം മനോഹരം | Kerala Traditional Morozhichukootan

#morukootan
#morozhichukootan
#morucurry

Пікірлер: 394

  • @prajithapraveen4588
    @prajithapraveen45882 жыл бұрын

    Sree vlog njan kurachu divasam ayullu kanan thudangiyittu pakshe kazhinja 5divasangalkku munne ella vlogum kandutheerthu variety veg recipes onam vishu acharangal sreeyude maternity shoot choroon angane ellam thanimayarnna avatharanam simple explanations your style is very beautiful athramel lalitham

  • @sunilkumar-ns5bz
    @sunilkumar-ns5bz2 жыл бұрын

    പിറ്റേന്ന് തന്നെ ഉണ്ടാകുമെന്നു പറഞ്ഞിട്ട് മടി കാരണം ഇന്നാണ് ഉണ്ടാക്കിയത് taste വ്യത്യസ്തം തന്നെ വീട്ടിൽ ഇഷ്ട്ടായി.. thanks ശ്രീ. വറ്റൽ മുളക് വറുത്തിടുമ്പോൾ ചേർക്കാൻ മറന്നുപോയി.. 😄😄😄 പതിവ് പോലെ ഫോട്ടോ വിടുന്നുണ്ട്

  • @rajagopalanrajan3068
    @rajagopalanrajan30682 жыл бұрын

    ഇന്നത്തെ ഉച്ചയൂണ് കഴിഞ്ഞു, നാളെ ഉണ്ടാക്കി വിവരം പറയാം, കണ്ടിട്ട് തരക്കേടില്ല എന്ന് തോന്നുന്നു, കൂട്ടാനെക്കാളും വിവരണം കേമം തന്നെ 🙏👍

  • @mercyjacobc6982
    @mercyjacobc69822 жыл бұрын

    തൈര് മുളക് കസറി, എല്ലാവർക്കും ഇവിടെ ഇഷ്ടമായി🥰

  • @umadevikn4927
    @umadevikn4927 Жыл бұрын

    ഇന്നാണ് ഉണ്ടാക്കിയത്. ധാരാളം മുരിങ്ങയ്ക്ക് ഉണടായിരുന്നതിനാൽ അത് ചേർത്തു ഉണ്ടാക്കി. നല്ലതായിരുന്നു all the best.

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    വ്യത്യസ്തമായ ഒരു മോരൊഴിച്ചു കൂട്ടാൻ ല്ലേ.ശ്രീ ടെ സൗകര്യം പോലെ കാണിച്ചാൽ മതി ട്ടോ.ചെറിയ കുട്ടിയെ വെച്ചുള്ള പണികൾ നമുക്കറിയാലോ.😊Tku ശ്രീ.

  • @sreejiks9893
    @sreejiks9893

    Oil ഇത്ര venom

  • @saundarya3759
    @saundarya37592 жыл бұрын

    മോര് ഒഴിച്ച് കൂട്ടാൻ, വീഡിയോ ഇൻട്രോ, പച്ചപ്പുകളും, എല്ലാം ഒരുപാട് ഇഷ്ടായി 🤝❣️ മോര് ഒഴിച്ച് കൂട്ടാൻ വളരെ ഭംഗിയായി തന്നെ തയ്യാറാക്കി 👏 ഇനിയും ഇത്തരം തനിനാടൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. Thanks Dear for Sharing 🙏❣️

  • @lakshmysubramanian4327
    @lakshmysubramanian43272 жыл бұрын

    Adipoli sooooooper kuttan

  • @anisha8701
    @anisha87012 жыл бұрын

    എനിക്ക് ശ്രീ യുടെ എല്ലാ ഇഷ്ടം ആണേ മധുരം ഇടുമ്പോൾ മാത്രം ഇഷ്ടം ഇല്ല

  • @pushpakrishnan2636
    @pushpakrishnan26362 жыл бұрын

    യിന്നും വ്യത്യസ്തമായ കൂട്ടാൻ... നന്നായിട്ടുണ്ട് ശ്രീ...... ചെയ്തു നോക്കാം

  • @shinisivani710
    @shinisivani7102 жыл бұрын

    Super,, iniyum nalla recipes undakkan chechikku pattatte

  • @preetharamachandran1379
    @preetharamachandran1379

    കണ്ടിട്ട് നന്നായിട്ടുണ്ട്..ഉണ്ടാക്കി നോക്കും ട്ടോ . നന്ദി🙏

  • @raninair6065
    @raninair60652 жыл бұрын

    Super tasty മോരുകറി.👌👌👌❤️❤️❤️❤️

  • @rajanikunjamma8638
    @rajanikunjamma86382 жыл бұрын

    Ee kariyanu ennu vachathu nalla receipe aanutto thanks Sree orupad eshtam

  • @jjtech356
    @jjtech3562 жыл бұрын

    വ്യത്യസ്ത രീതിയിലുള്ള മോര് കൂട്ടാൻ വളരെ നന്നായിട്ടുണ്ട് 🙏🙏

  • @vijayalakshmikartha5300
    @vijayalakshmikartha5300

    Easy and simple but tasty recipe. Thank you Shree

  • @riyas193
    @riyas1932 жыл бұрын

    മനോഹരമായ അവതരണം

  • @sudharnair2006
    @sudharnair20062 жыл бұрын

    Sree de blog superrr....njangalude naatile bhasha kelkumbol oru sukham....

  • @nileenaaravind8403
    @nileenaaravind84032 жыл бұрын

    Presentation ഒരുപാടിഷ്ടം

Келесі