No video

ആ വ്യക്തി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് ഇതാണ്.. thodukuri shastram. തൊടുകുറി. jyothisham

malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammal

Пікірлер: 384

  • @athiravava1482
    @athiravava14822 ай бұрын

    മൂത്ത മകൾ ഗർഭിണിയാണ് കാർത്തിക അനിഴം മോൾക്കും വയറ്റിലുള്ള കുഞ്ഞിനും ഒരു കുഴപ്പവുമില്ലാതെ സുഖപ്രസവത്തിനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @lailanoormuhammed9957
    @lailanoormuhammed99572 ай бұрын

    1മത്തെ ആണ് തെരനു എടുത്തത്.... എല്ലാം കറക്കട് ആണ്... ലൈല ചിത്തിര നക്ഷത്രം.. വീട് ആവാനും.. ശത്രു ക്കൾ നിന്നു രക്ഷപെടാനും.... പ്രാർത്ഥന യിൽ ഉൾ പെടുത്തണെ തിരുമേനി 😭🙏

  • @aswathybaby1511
    @aswathybaby15112 ай бұрын

    തിരുമേനി പറഞ്ഞത് ഒക്കെ ശരിയാണ്. ഞാൻ ഒരു കലാ കാരിയാണ്. എന്റെ നക്ഷത്രം രോഹിണി യാണ്. ഒരു മ്യൂസിക് ടീച്ചർ ആകാനായിരുന്നു താല്പര്യം കല്യാണം കഴിഞ്ഞതോടെ വീട്ടുകാർ വിട്ടില്ല. എന്റെ ഇഷ്ടദൈവം കൃഷ്ണൻ ആണ്. എന്നും പ്രാർത്ഥിക്കാറുണ്ട് ദാമ്പത്യം സന്തോഷം നിറഞ്ഞതാകാൻ പ്രാർത്ഥിക്കണേ തിരുമേനി. ബേബി രോഹിണി. ദിലീപ് മകം.. മക്കൾക്ക് ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി. അശ്വിൻ കുമാർ തൃക്കേട്ട. ആദിത്യൻ. തിരുവോണം 🙏🙏🙏

  • @Rahul-se3sp
    @Rahul-se3sp2 ай бұрын

    രാഹുൽ. ചോതി ജീവിതത്തിലെ ദുഖവും ദുരിതവും ദാരിദ്രവും മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @beenarejikrishna9299
    @beenarejikrishna92992 ай бұрын

    ബീന -വിശാഖം, അബിഷ് -മൂലം, കരിഷ്മ -പൂയ്യം, അഞ്ജന -ചിത്തിര. മോൾക്ക് നല്ലൊരു ജീവിതം വേഗം വന്ന് ചേരാനും (അഞ്ജന )മകനും കുടുംബത്തിനും സന്തോഷം, ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണം തിരുമേനി. 🙏🙏

  • @aswathybaby1511
    @aswathybaby15112 ай бұрын

    നമസ്തേ തിരുമേനി. തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്. ഞാൻ ഒരു കലാകാരിയാണ്.ഒരു മ്യൂസിക് ടീച്ചർ ആകാൻ ആയിരുന്നു ആഗ്രഹം അത് നടന്നില്ല ആ സങ്കടം ഇപ്പോഴും ഉണ്ട്. ഇനി അത് നടക്കില്ല. എന്റെ നക്ഷത്രം രോഹിണി യാണ് ഇഷ്ടം ദൈവം കൃഷ്ണൻ ആണ്. ദാമ്പത്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. അതെല്ലാം ശരിയാകാൻ പ്രാർത്ഥിക്കണേ. ബേബി രോഹിണി ദിലീപ് കുമാർ മകം.

  • @nidhincp3250
    @nidhincp325019 күн бұрын

    Aswin bussitha coundecter kannettan endey kazhuthil thali kettanam endey barttavavanam thirumeni prathikkanam🙏🏻🙏🏼

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf2 ай бұрын

    നമസ്കാരം തിരുമേനി എന്റെ സ്ഥലം വിൽപന നടകുവാൻ പ്രാർത്ഥിക്കണം തിരുമേനി ഗീത മൂലം അർജ്ജുൻ അശ്വതി അപർണ്ണ ഉത്രം

  • @Bindhubinusl
    @Bindhubinusl2 ай бұрын

    ഓം നമഃ ശിവായ 🙏🏻. Bindhu. Uthram.. Santhosh. Revathi.. ആൾ എന്നിലേക്ക് വരാനും ഇനി ഒരിക്കലും എന്നെ വിട്ടു പോകാതിരിക്കാനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻

  • @blinkgirl16
    @blinkgirl166 күн бұрын

    ആദ്യത്തേത് തിരഞ്ഞെടുത്ത എന്റെ കാര്യങ്ങൾ പറഞ്ഞത് എല്ലാം ശേരിയാണ് സാർ ❤

  • @umamanikandan7014
    @umamanikandan701411 күн бұрын

    My husband's and my nakshatra is same i.e. ashwadhi but there is always conflicts in our life. Now my son aayilyam nakshatra name surendran has started a business but he is going down to zero so please pray for our prosperity and happiness in life.

  • @sajithas9752
    @sajithas97528 күн бұрын

    സച്ചിൻ പൂരം നന്നായി പഠിക്കാൻ വേണ്ടി സജിത പൂരുരാട്ടത്തി ജോലിക്ക് പോയാൽ നല്ല ഷീണം ഉണ്ട് അതിനുവേണ്ടി സുമേഷ് ഉതിരാട്ടത്തി ജോലിക്ക് ഷീണം വസന്ത ജോലി കിട്ടാൻ 🙏🙏

  • @jayasreepremkumar943
    @jayasreepremkumar9432 ай бұрын

    Namaskaram thirumeni anoop avittam maaya moolam ivarude daam pathyam nalla reethyil aavaan prarthikkane thirumeni

  • @ksmitha4312
    @ksmitha43122 ай бұрын

    Namaskaram തിരുമേനി ഞാൻ ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് ഇന്നേ ദിവസത്തെ ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ ദുർഗാമ്മേ ശരണം

  • @BrightTalentHRSolutions
    @BrightTalentHRSolutions2 ай бұрын

    Minu chathayam financial problem .Thank you so much.

  • @vijayane7465
    @vijayane74652 ай бұрын

    വൈഷ്ണവ്=ചീത്തിര അനുഷ =ഉത്രാടം രണ്ടു പേരും പരസ്പരം ഇരുവരും തമ്മിൽ ഒന്നായി ഒന്നിച്ചു ജീവിക്കുവാൻ തടസങ്ങൾ ഒന്നുംകൂടാതെ ഒന്നിക്കുവാൻ പ്രത്യേകം പ്രാർത്ഥിക്കണം തിരുമേനി അനുഗ്രഹിക്കണം🙏🏼

  • @jishababy4290
    @jishababy42902 ай бұрын

    Pile 2 👌

  • @Achuff3211
    @Achuff32112 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏 സന്തോഷ്‌ - ചോതി, ലതിൻ - ഉത്രാടം ആയുരാരോഗ്യ സൗഖ്യം സാമ്പത്തിക പുരോഗതി ഇവയുണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @suryamv-pr2pq
    @suryamv-pr2pq2 ай бұрын

    സൂര്യ ഉത്രാടം, രഞ്ജിത് തൃക്കേട്ട, ശ്രീലക്ഷ്മി ഉത്രട്ടാതി, ശ്രീനന്ദന അശ്വതി.... കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ

  • @anithan2459
    @anithan2459Ай бұрын

    ഓം നമഃ ശിവായ 🙏🙏🙏 അനിത- കാർത്തിക, സാമ്പത്തിക മായി ആകെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എല്ലാം മാറി കിട്ടാൻ പ്രാർതിക്കെന്നമെ തിരുമേനി..🙏

  • @user-tr4sr7eh9j
    @user-tr4sr7eh9j2 ай бұрын

    💯 correct thirumeni2 pilean

  • @seetha_raju
    @seetha_raju2 ай бұрын

    ഓം ശ്രീ ഭദ്രകാളിയെ നമഃ ഓം നമോ നാരായണായ 🙏🙏🙏 തിരുമേനിപ്രാർത്ഥിക്കണേ സീത മൂലം

  • @areyaka7402
    @areyaka74022 ай бұрын

    1 ചിത്രം റോസാപ്പൂവ്. 🕉🕉🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩 ഓം നമോ നാരായണായ. 🕉🕉🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩 🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿 ഓം ശ്രീ ലക്ഷ്മി-നാരായണായ നമഃ || 🕉🕉🕉🔱🔱🔱🪷🪷🪷🦉🦉🦉🪔🪔🪔 ‍ૐૐૐ🌺🌺🌺🌿🌿🌿 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @anishmukkam7322
    @anishmukkam73222 ай бұрын

    അനീഷ്‌ ബാബു, മകം ഗൾഫിലേക് പോകാൻ കാൾ നു വേണ്ടി wait ചെയ്യുകയാണ്.. നല്ലൊരു വീടും ജോലിയും ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി... എല്ലാവരും പ്രാർത്ഥിക്കണേ നല്ലൊരു ജോലിക് വേണ്ടി 😔😔🙏

  • @ajithajacob2687
    @ajithajacob26872 ай бұрын

    Thank you

  • @kumarjeneesh8066
    @kumarjeneesh8066Ай бұрын

    Pile 1 rose njan ee positive energy ente jeevithathilekku aakarshikkunnu...❤Om Namo Narayanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thank you divine thank you Universe ❤️❤️🌸🙏🙏🙏🙏

  • @umamanikandan7014
    @umamanikandan701411 күн бұрын

    Please give a reply as soon as possible. Iam awaiting for it.

  • @NishaPraveen-wz7zn
    @NishaPraveen-wz7zn2 ай бұрын

    നിഷ, പൂയം,1-12-1977,6am തടസ്സങ്ങൾ എല്ലാം മാറി ജോലിയുടെ കാര്യം ശരിയാകാൻ പൂജയിൽ ഉൾപ്പെടുത്തനെ തിരുമേനി🙏🙏🙏

  • @SurajithRs
    @SurajithRs2 ай бұрын

    ഒന്ന് പറഞ്ഞത് വളരെ ശരിയാണ് തിരുമേനീ എൻ്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണം ഒരു ഗായികയാണ്

  • @nithyakalak6154
    @nithyakalak61542 ай бұрын

    . നിത്യകല വിശാഖം കടബാദ്യത മാറുവാൻ ഒരു ജോലി കിട്ടാൻ പഠികന്നത് മറന്നു പോകാതിരിക്കാൻ കൃഷണകുമാർ ചോതി സാമ്പത്തികബുദ്ധിമുട്ട് മാറുവാൻ അശ്വതി ഭരണി പഠനവിജയം സൂര്യജിത്ത് ഉത്രം പഠനവിജയം🙏

  • @user-cx3iu2xl4o
    @user-cx3iu2xl4o2 ай бұрын

    നമസ്കാരം തിരുമേനി 🙏 രാഖി അനിഴം ദക്ഷിണ കാർത്തിക സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും... ആരോഗ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ... തിരുമേനി... അങ്ങയുടെ പ്രാർത്ഥന യുo അനുഗ്രഹവും എന്നും ഉണ്ടാണം 🙏 ഹരേ കൃഷ്ണ 🙏

  • @jothinarendran2283
    @jothinarendran22832 ай бұрын

    🙏🙏 ശംഭോ മഹാദേവ 🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. kadagal maarikkittan prarthikkane thirumeni.

  • @JaanAli207
    @JaanAli2076 күн бұрын

    1 Njan oru muslim aanu thirumeniyude navu ponnavatte enik vishvasam anu orupaad sangadam und manasil yannengilum sandosham kittumennulla vishwasathil...... 🙏🏻

  • @sudhakarannair6744
    @sudhakarannair67442 ай бұрын

    Sudhakaran -Thiruvonam Kanakam-Aswathy Sanath-Bharani Radhika-Rohini Sandesh-Uthrattathi Navya-Poorooruttathi Sathvik-Visagham Advik-Makeeryam Aadav-Pooram Thirumeni Njangaleyum Angayude Prarthanayil ulpeduthanae

  • @abhisworld7613
    @abhisworld76132 ай бұрын

    കോമളവല്ലി മകയിരം അയ്യപ്പൻ അത്തം രോഗങ്ങൾ മാറി പൂർണ ആയൂരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @althafks1381

    @althafks1381

    2 ай бұрын

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ❤️❤️🙏🏻🙏🏻🤍🤍

  • @saranyavipin-ip8ng
    @saranyavipin-ip8ng15 күн бұрын

    Saranya uthram enta kadangal ellam theeran oru vazhi undavana 🙏🙏🙏 om namo narayanaya. Attukal amma saranam 🙏🙏🙏

  • @pushpalathak7446
    @pushpalathak74462 ай бұрын

    Kodungalooramma. Amme narayana...

  • @linilini3191
    @linilini31912 ай бұрын

    ഓം ലക്ഷ്മി നിർസിംഹയാ നമഃ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Lini തിരുവാതിര സകല സാമ്പത്തിക ബുദ്ധിമുട്ടും മാറിക്കിട്ടനെ ഞാൻ കൊടുത്ത ക്യാഷ് ഗോൾഡും എനിക്ക് തിരികെ കിട്ടാനും തിരുമേനി പ്രാർത്ഥിക്കണേ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ അജയ് പൂരാടം അശ്വിൻ ചിത്തിര Anil kumar പുരോട്ടതി തൊഴിൽ കിട്ടണേ ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @mohangovind9561
    @mohangovind95612 ай бұрын

    നമസ്കാരം തിരുമേനി ❤ഓം നമോഭാഗവതയെ വാസുദേവായ ❤കോമളം മകീരം ❤മോഹനൻ തിരുവോണം ❤ദിവ്യാ പുണർതം ❤മനോജ്‌ വിശാഖം അങ്ങേക്കും കുടുബത്തിനും സകല സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤നന്ദി നമസ്കാരം തിരുമേനി ❤❤

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr2 ай бұрын

    നമസ്കാരം തിരുമേനി 🙏🙏 സാമ്പത്തിക പുരോഗതിക്കും മനസമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏 ലക്ഷ്മി, ഭരണി

  • @mydivine999
    @mydivine9992 ай бұрын

    Jancy-anizham.. kadayil varumanam undakan vendi prarthikane thirumeni 🙏

  • @anitakrishnan4219
    @anitakrishnan42192 ай бұрын

    Ashwin- Pooyam. Nalla joli kittaan vendi prarthikkane 🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn2 ай бұрын

    ആര്യ, ചിത്തിര,15-5-2000,8.2pm അക്ഷയ, ഉത്രം,2-1-2005,5pm സകല രോഗധുരിതങ്ങൾ മാറി നേർവഴിക്ക് നടത്താൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താനെ 🙏🏻🙏🏻🙏🏻

  • @hargokpur8016
    @hargokpur80162 ай бұрын

    തിരുമേനി.. നമസ്തേ 🙏🙏🙏ഹരിഗോവിന്ദൻ...ചിത്തിര. കടബാധ്യത തീർത്തു തരണേ...

  • @safvanchakkalakkunnan6378
    @safvanchakkalakkunnan63782 ай бұрын

    ഇപ്പൊ വീടുപണി നടക്കുകയാണ്. എല്ലാം നല്ലത് പോലെ നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം. പലരും പല അഭിപ്രായങ്ങൾ പറയുന്നു.എല്ലാ കണ്ണേറിൽ നിന്നും രക്ഷനേടാൻ ഞങ്ങൾക്ക് വേണ്ടു പ്രാർത്ഥിക്കണം

  • @SreedevPandsreedev.p-ki7oj
    @SreedevPandsreedev.p-ki7oj27 күн бұрын

    ഷീജ ഉത്രം ജീവിതത്തിലെ ദുഃഖവും ദുരിതവും ദാരിദ്രവും മാറി ഷെശ്വര്യവും സമാധാനവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @php3331
    @php33312 ай бұрын

    HARIPRASAD Ayilyam Radha Pooradam Devi Uthradam Vishnuprasad Uthrutadi Meera Chothi Please pray for us. Devi Utradam marriage ayittla. Special pray cheyyane Thirumeni

  • @deepasreedeepam3817
    @deepasreedeepam38172 ай бұрын

    Deepa pooradam sourav Krishna chithra Deva Priya Bharani sathyan uthradam prarthikkanee thirumeni 🙏❤️

  • @sunithasunitha8225
    @sunithasunitha82252 ай бұрын

    സുനിത ഉത്രട്ടാതി വിജയൻ പുരുരുട്ടാതി സാമ്പത്തിക ക്ലേശം മാറാനും ധന വർധനവിനും അവിടുത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @raveendranadhannairkulanji3538
    @raveendranadhannairkulanji353810 күн бұрын

    രവീന്ദ്രനാഥ ൻനായർ.രേവതിഐശൃരൃവും. സമ്പത്ത് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @chinchuchinchu5559
    @chinchuchinchu55592 ай бұрын

    ഹരേ കൃഷണ 🙏🙏ചിഞ്ചു അനിഴം,, govt ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏

  • @sumamani3608
    @sumamani36082 ай бұрын

    ഓം നമശിവായ, ശിവനാണ് എന്റെ ഇഷ്ട ദേവൻ എന്റെ നാൾ കാർത്തിക എനിക്ക് ആരോഗ്യപരമായി ചില പ്രയാസങൾ അനുഭവിക്കുന്നു അത് മാറാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കുന്നു

  • @jayajaya4782
    @jayajaya47822 ай бұрын

    Hare Krishna.

  • @adithyagamer7305
    @adithyagamer73052 ай бұрын

    തിരുമേനി നമസ്ക്കാരം🙏🙏🙏 സുമംഗല ചോതി പൂജയിൽ ഉൾപ്പെടുത്തണം സമ്പൽ സമൃദ്ധി ഉണ്ടാകാൻ വേണ്ടി

  • @user-gx9mj1ei3u
    @user-gx9mj1ei3u2 ай бұрын

    ഗുണവർദ്ദനൻ, പൂരോരുട്ടാതി, ദേവതി, മൂലം, അർജുൻ, വിശാഖം, അരുൺ, ചിത്തിര. ഗുണവർദ്ദനൻ -ദേവതി ഞങ്ങൾ തമ്മിൽ പിണങ്ങി കഴിയുകയാണ് ഒന്നിക്കാൻ പ്രാർത്ഥിക്കണേ!!!!!!!

  • @remyapraveen6551
    @remyapraveen65512 ай бұрын

    രമ്യ, കാർത്തിക, ബിസിനസ്‌ പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി,

  • @sanalbiju4513
    @sanalbiju45132 ай бұрын

    വീടുപണി മുടങ്ങിക്കിടക്കുകയാണ് പ്രാർത്ഥിക്കണം ബിജു ഉത്രാടം വന്ദന അത്തം സനൽ പൂരാടം

  • @user-qe5em3db3l
    @user-qe5em3db3lАй бұрын

    Namasthe thirumeni Vishnu punartham nalloru joli kittanum oru veedu vakkanum vendi prarthikkane.

  • @AkhilaAkhila-qf4iu
    @AkhilaAkhila-qf4iuАй бұрын

    First pile അഖില പുണർതം അഖിലേഷ് രേവതി

  • @gknair3576
    @gknair35762 ай бұрын

    Gopalakrishnan, chithira Sujatha, ayilyam njangalku sabathika budhimutu maaran prarthikane thirumeni 🙏🙏🙏🌹

  • @AbijithsAbi
    @AbijithsAbi4 күн бұрын

    തിരുമേനി ഞാൻ അഭിജിത്ത് നക്ഷത്രം കാർത്തിക ജീവിതത്തിൽ ഒട്ടും മുന്നേറ്റം ഇല്ല

  • @user-lo8jj5jt2n
    @user-lo8jj5jt2n2 ай бұрын

    ഉണ്ണി അത്തം വിഷ്ണു അവിട്ടം കൃഷ്ണപ്രിയ ഉത്രം സ്വർണം പൂയം ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ സ്വാമി 🙏🙏🙏

  • @bindhukt2919
    @bindhukt29192 ай бұрын

    Bindu avittam hareesh anizham.. Njangalkk orumich nalla oru life kittan prarthikkanm thirumeni

  • @sindhuck7311
    @sindhuck73112 ай бұрын

    Sindhu പുരോരുട്ടത്തി ഗിരിനാഥ്. അശ്വതി, ശബരിനാഥ്. പുണർതം, സൂര്യനാഥ്. ഭരണി. (Sindhu ജോലി കാര്യം, മക്കൾക്ക് നല്ല ഭാവി, കടങ്ങൾ മാറ്റി തരണം 🙏

  • @sujathashajan1078
    @sujathashajan10782 ай бұрын

    അമ്മേ നാരായണായ, ദേവി നാരായണായ, ലക്ഷ്മി നാരായണായ 🙏🙏🙏നമസ്കാരം തിരുമേനി 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സുജാത ഉത്രം, വിഷ്ണു അശ്വതി, നന്ദന മകം.

  • @sarithas738
    @sarithas7382 ай бұрын

    കീർത്തന - തൃക്കേട്ട സരിത -അശ്വതി ബാബു - ഉത്രം സുകു - അത്തം ശകുന്തള - രേവതി

  • @user-gy6ho1rd8f
    @user-gy6ho1rd8f2 ай бұрын

    Namaskaram thirumeni 🙏🙏🙏chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @MubinmubashMubinmubash
    @MubinmubashMubinmubash2 ай бұрын

    5 varshamayi ente farthavu keruvanu Prarthikane anugrahikane thirumeni Bharthavu Musashi entered benazir

  • @user-on6lc7du2s
    @user-on6lc7du2s2 ай бұрын

    ശശീന്ദ്രൻ ചതയം വസന്ത വിശാഖം ശരത്തിൽ ആൽ മകേര്യം സന്ദീപ് വിശാഖം ശാന്തി തൃക്കേട്ടക അശ്വിൻ തൃക്കേട്ട കുടുംബത്തിലെ വലിയ വിഷമങ്ങളാണ് തിരുമേനി എല്ലാ വിഷമങ്ങളും തീർത്ത് മക്കളെ എല്ലാവരെയും ഒന്നിപ്പിച്ച് തരണം തിരുമേനി തിരുമേനി പ്രാർത്ഥന എപ്പോഴും വേണം എപ്പോഴും വേണം 🙏🙏🙏

  • @sunithao6745
    @sunithao67452 ай бұрын

    Enikke oru joli venam Sunitha uthram nakshathram Ente monu +1admition kitiyilla athonnu sadichu tharanam Sayanth Krishna chithira nakshathram

  • @ponnammasoman3104
    @ponnammasoman3104Ай бұрын

    Ponnamma Soman- മകം. തിരുമേനി, 20 സെന്റ് ഭൂമി വിൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല. തടസ്സങ്ങൾ നേരിടുന്നു. എന്താണൊര് പ്രതിവിധി?

  • @user-oj8qn8fo6u
    @user-oj8qn8fo6u2 ай бұрын

    ഓംനമശിവായ🙏🙏🙏❤️❤️ അമ്പിളി ചിത്തിര മുരളി പൂരം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏❤️❤️❤️

  • @user-hw9ik1qs6d
    @user-hw9ik1qs6d2 ай бұрын

    Njanoru Shiva bhakthaya,maha vishnune vilikan tudangeetu oru masame aayitullu❤️🙏

  • @aksh_akku
    @aksh_akku2 ай бұрын

    അക്ഷയ, പുണർതം മനസിലെ വിഷമങ്ങൾ അകറ്റി ആഗ്രഹങ്ങൾ സ്ഥലമാക്കാൻ പ്രാർഥിക്കണം ഓം നമ: ശിവായ..... 🙏

  • @AnakhaAnakha-o1c
    @AnakhaAnakha-o1c17 күн бұрын

    Om Namashivaaya❤

  • @athiravava1482
    @athiravava14822 ай бұрын

    എൻറെ രണ്ടു മക്കളും പഠിക്കുന്ന മേഖലയിൽ രണ്ടുപേർക്ക് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @itachigamingavm
    @itachigamingavm2 ай бұрын

    Yethu karyangal k irangiyalum thadasangal athonnu marikittan 🙏🏻🙏🏻🙏🏻 thirumeni. Jency-karthika

  • @sreekuttysreekutty2933
    @sreekuttysreekutty293316 күн бұрын

    Njan.snehikuna.allumayi.ent.marreg.kazhiyan.prarthikane.thirimemi.thanku.seir.❤❤❤

  • @beenaajithkumar5450
    @beenaajithkumar54502 ай бұрын

    Keerthana Neeraj Choti Karthik Poonam Makkalku Job Kittan Prarthikename

  • @nidhincp3250
    @nidhincp325019 күн бұрын

    Devananda (chodhi

  • @remyarajan9485
    @remyarajan94852 ай бұрын

    Nte mahadeva ennum epozhum koode undavane...🙏🏻 Om nama shivaya... 🕉️💫📿

  • @remyapraveen6551
    @remyapraveen65512 ай бұрын

    പ്രവീൺവിശാഖം, ഗൾഫിൽ പോകാൻ പെട്ടെന്ന് ശരിയാവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul2 ай бұрын

    Vijayagopal -- vishakam For winning competitive job exam and getting money

  • @kappiliyamdevi7296
    @kappiliyamdevi72962 ай бұрын

    Hare krishna🙏 om namasivaya🙏 ame narayana🙏Arun pururttathi nakshathram joli kittan prarthikanam thirumeni🙏 ratheedevi Visakam Nakshathram

  • @mayamurali5776
    @mayamurali57762 ай бұрын

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

  • @anaganandhakrajesh3644
    @anaganandhakrajesh36442 ай бұрын

    Rajesh മകം Sushiba തിരുവോണം Abhinav ഉത്രട്ടാതി Anaghanandha പുണർതം 🙏🏻🙏🏻🙏🏻🙏🏻

  • @rajiretheesh554
    @rajiretheesh5542 ай бұрын

    നമസ്കാരം തിരുമേനി 🙏🏻 രശ്മി നക്ഷത്രം ഉത്രാടം, എനിക്ക് വേണ്ടി വിശേഷാൽ പൂജയിൽ പ്രാർത്ഥിക്കണമേ വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചു കിട്ടാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-zr5ex3pm6p
    @user-zr5ex3pm6p2 ай бұрын

    നിതിൻ മകീരം ജോലി കിട്ടാനും നല്ല രീതിയിൽ നോക്കാനും പ്രാർത്ഥിക്കണം തിരുമേനി

  • @Alhamdulillah-e1s
    @Alhamdulillah-e1s27 күн бұрын

    എല്ലാം സത്യം 👍🏻👍🏻👍🏻

  • @AnilkumarK-yo5tp
    @AnilkumarK-yo5tp2 ай бұрын

    OHM Sree mahalakshmiye namah,,, Anilkumar,K(Uthram Kannikoore)Sreeja Punartham,,poojayil ulpadathene Swamy

  • @chellammack1766
    @chellammack17662 ай бұрын

    ഒന്നാം മാത്തെ തെരെഞ്ഞടുത്തത് സത്യം മാണ്❤❤❤ നമസ്കാരം തിരുമേനി ❤🙏🙏q

  • @aradhlka323
    @aradhlka323Ай бұрын

    Sheelaprasad ഭരണി... കടങ്ങൾ വീടാൻ പ്രാർത്ഥിക്കണം തീരുമേനി

  • @jainijayakumar9591
    @jainijayakumar95912 ай бұрын

    Jayakumar pooram jaini chathayam krishnajith karthika Harijith Rohini Babu pooram Aji chathayam .

  • @user-jk6tr1iv1c
    @user-jk6tr1iv1cАй бұрын

    Ente abichayan enne vilichu സംസാരിക്കണം plz help me

  • @ladhabalanladha61
    @ladhabalanladha61Ай бұрын

    തിരുമേനി' ഞാൻ ഇഷ്ടപെടുന്ന വ്യക്തിയെ എനിക്ക് തിരിച്ച് കൊണ്ട് തരണമേ

  • @renjiniramesh6430
    @renjiniramesh64302 ай бұрын

    രമേഷ് പൂരാടം... രഞ്ജിനി തൃക്കേട്ട..... സന്താന ഭാഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി..... പിന്നെ എന്റെ അമ്മ വിമല കാർത്തിക നക്ഷത്രം.... നന്ദി 🙏

  • @AswathiP-ck7pt
    @AswathiP-ck7pt5 күн бұрын

    Yes സത്യം❤

  • @bosev.m6372
    @bosev.m63722 ай бұрын

    ബോസ് പൂരുട്ടാതി കടബദ്ധത കരണം കട അടച്ചിട്ട് 15 ദിവസം അയി അതിന് ഒരു പരിഹാരം കാണാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏

  • @remamenon4432
    @remamenon4432Ай бұрын

    Amma narayana devi narayana devi narayana badhra nrayana Rema star makairam gopi pooram

  • @nishisumesh8143
    @nishisumesh81432 ай бұрын

    ഹരേ കൃഷ്ണ ആരവ് അശ്വതി സുമേഷ് അശ്വതി നിഷിത ചോതി സാമ്പത്തിക ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക

Келесі