വ്യാഴം രാശിമാറ്റ ഫലം 2024 | Jupiter Transit Predictions | ഈ 5 രാശിക്കാർക്ക് നല്ല കാലം | Neramonline

Jupiter Transit 2024 Predictions
Key moments
00:07 വ്യാഴത്തിൻ്റെ സവിശേഷത
01:31 വ്യാഴഗോചരഫലം
03:21 വ്യാഴപ്രീതിക്ക് ചെയ്യേണ്ടത്
07:16 മേടം രാശി
08:50 ഇടവം രാശി
12:05 മിഥുനം രാശി
14:21 കർക്കടകം രാശി
15:18 ചിങ്ങം രാശി
16:41 കന്നി രാശി
18:15 തുലാം രാശി
20:57 വൃശ്ചികം രാശി
22:43 ധനു രാശി
24:08 മകരം രാശി
25:33 കുംഭം രാശി
27:18 മീനം രാശി
Description....
വ്യാഴമാറ്റം 2024 രാശിഫലം| മേയ് 1 ന് വ്യാഴം ഇടവം രാശിയിൽ | 12 കൂറുകളുടെയും ഫലവുംപരിഹാരവും | Jupiter Transit 2024 | Guru in Taurus Sign Predictions | NeramOnline | AstroG | Dr Jaya L Msc, PhD in Astrology
Narration:
Dr Jaya L Msc, PhD in Astrology
+91 97468 50653
Videography & Editing:
Siva Thampi
Content Owner: Neram Technologies Pvt Ltd
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
ഡോ എൽ ജയ .......
2024 മേയ് 1 ന് ചിങ്ങം രാശിയിൽ നിന്ന്
വ്യാഴം ഇടവം രാശിയിൽ പ്രവേശിക്കും. ഈ മാറ്റം മേടക്കൂറ് മുതൽ മീനക്കൂറു വരെ 12 രാശിജാതരെ പൊതുവായി എങ്ങനെ സ്വാധീനിക്കും എന്ന് നേരം ഓൺലൈനിൽ ഇത്തവണ വിശകലനം ചെയ്യുന്നത് ജ്യോതിഷത്തിൽ ഡോക്ടറേറ്റുള്ള ഡോ എൽ ജയയാണ്. ചങ്ങനാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യയായ ഡോ.എൽ.ജയ
തഞ്ചാവൂർ ശാസ്ത്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് ജ്യോതിഷത്തിൽ മാസ്റ്റർ ബിരുദവും പ്രിസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഗസറ്റഡ് ഓഫീസറായി വിരമിച്ച ജയയാണ് മാന്നാർ മുല്ലശേരി കുടുംബത്തിൽ പി.കേശവപിള്ളയുടെയും ആനാരി ആമ്പക്കാട് തറവാട്ടിൽ സി.ലീലാവതിയമ്മയുടെയും മകളാണ്. ജ്യോതിഷത്തിലെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയത് അഡീഷണൽ സെക്രട്ടറിയും ജ്യോതിഷപണ്ഡിതനുമായിരുന്ന അമ്മാവൻ ടി.ആർ.മോഹൻ പിള്ളയാണ്. അടിസ്ഥാന പാഠങ്ങൾ മനസിലാക്കിയപ്പോൾ കൂടുതൽ പഠിക്കാൻ താത്പര്യമായി. അങ്ങനെ പാടൂർ സുബ്രഹ്മണ്യ ശാസ്ത്രികളുടെ ശിഷ്യയായി. പിന്നീട് ചങ്ങനാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. ജയ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്കൊന്നെ പറയാനുള്ളൂ: ചങ്ങനാശേരി ഇടമന ഇല്ലത്ത് ജി.കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യ - ജയ പറയുന്നു. ഡോ. എൻ.ഗോവിന്ദൻ നമ്പൂതിരിയായിരുന്നു ഗവേഷണത്തിന് ഗൈഡ്. ജയയുടെ ഭർത്താവ് ആർ.ചന്ദ്രമോഹൻ. ഗായത്രീമോഹൻ, ഗൗരിമോഹൻ എന്നിവർ മക്കളാണ്. മരുമകൻ: സുജേഷ് എസ് നായർ. ചെറുമകൾ: വൈഷ്ണവി.
#VyazhaMattam
#2024VyazhaRasiMattam
#Predictions
#jupitertransit
#gurugochar2024
#NeramOnlline
#AstroG
#Astrology

Пікірлер: 85

  • @beenamenon6753
    @beenamenon67532 ай бұрын

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറയുന്ന രീതി ഇഷ്ടപ്പെട്ടു. Thanks a lot mam ❤️🙏

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏🙏🙏

  • @arjunmuthlaq3821
    @arjunmuthlaq38213 ай бұрын

    നന്ദി നമസ്കാരം മാഡം നല്ല വിവരണം പറഞ്ഞ കാര്യങ്ങൾ എല്ലാം ഫലവത്താകട്ടെയെന്നു പ്രാർത്ഥിക്കുന്നു ഞാൻ അർജുനൻ തിരുവോണം, ഓം വിഷ്ണവെ നമഃ

  • @aparnanair3801
    @aparnanair38013 ай бұрын

    ലളിതമായി മനസ്സിലാക്കി തന്നു ..ഹരേ കൃഷ്‌ണ ❤

  • @user-xk4bi8ld1w
    @user-xk4bi8ld1w3 ай бұрын

    Very clearly explained with utmost clarity and deeply subjected, the best ever Guru transit details explained, thank you 🙏🙏🙏🌹🌹🌹

  • @padmanabhank523
    @padmanabhank5233 ай бұрын

    വളരെ നല്ല പ്രഭാഷണം. വ്യക്തമായി മനസ്സിലാക്കിയതിന് അങ്ങേക്ക് നന്ദി

  • @ushamohan9635
    @ushamohan96353 ай бұрын

    വളരെ നല്ല വിവരണം 🙏 സാധാരണക്കാർക്കും മനസ്സിലാക്കുംവിധം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു 🙏

  • @santhys4985
    @santhys49853 ай бұрын

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു.🙏

  • @sobhanakumari5410
    @sobhanakumari54103 ай бұрын

    നമസ്ക്കാരം വളരെ നല്ല വിശദകരണം കേട്ടതിൽ മറ്റാരേക്കാളും നന്നായി പറഞ്ഞിരിക്കുന്നു. അവിടുത്തേയ്ക്ക് നല്ലതു വരാൻ പ്രാർത്ഥിക്കുന്നു നന്ദി നമസ്ക്കാരം

  • @mohanceable
    @mohanceable3 ай бұрын

    വളരെ വ്യക്തമായ വിവരണം വ്യാഴo രാശിമാറ്റം വിശദമായി പ്രതിവാ ദിച്ചിരിക്കുന്നു. ഓരോ രാശികാരും എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. വിജയാശംസകൾ 🙏🙏🙏🙏

  • @indutrikkur4968
    @indutrikkur49683 ай бұрын

    വളരെ വ്യക്തമായ അവതരണം, മാഡം...

  • @hematm1610
    @hematm16103 ай бұрын

    Very well narrated with clarity.

  • @josephcheriyan9795
    @josephcheriyan97953 ай бұрын

    Jaya..,Well explained.

  • @gopangopu7254
    @gopangopu72543 ай бұрын

    Very informative 👍

  • @sindhusudhakar2509
    @sindhusudhakar25093 ай бұрын

    സന്തോഷം 🙏🙏

  • @sajithnp1519
    @sajithnp15193 ай бұрын

    നന്ദി

  • @sreejaknair3527
    @sreejaknair35273 ай бұрын

    Nice presentation!

  • @SathishKumar-xt2st
    @SathishKumar-xt2st3 ай бұрын

    ൭കളളാ൦ അവതരണം.

  • @manojmanu8092
    @manojmanu80923 ай бұрын

    നമസ്കാരം 🙏🏼🙏🏼🙏🏼 മനോജ്‌ - തൃക്കേട്ട 🙏🏼🙏🏼

  • @MaheshKumar-qq2ry
    @MaheshKumar-qq2ry3 ай бұрын

    Mam nalla prediction

  • @pradeepas9268
    @pradeepas92683 ай бұрын

    Good congratulations 🎉🎉

  • @rajankailas4358
    @rajankailas43583 ай бұрын

    കേട്ടു ❤.. ഇഷ്ടായി 👌🏻

  • @ShajuC-up1go
    @ShajuC-up1go2 ай бұрын

    👍 Thanks

  • @krishnantp1967
    @krishnantp19673 ай бұрын

    Thanks

  • @remyaneeshaneesh4401
    @remyaneeshaneesh44013 ай бұрын

    Kanni 16:54

  • @vipinabraham5118

    @vipinabraham5118

    3 ай бұрын

    Nadannal mathiyayirunnu

  • @indiradevi6894
    @indiradevi68943 ай бұрын

    ഓം നമ:ശിവായ ഓം മഹാദേവൻ നമ:ശിവായ🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanjayachu2893
    @sanjayachu28933 ай бұрын

    Correct aanu madam paranjathu njn thulam rashi chithira 4 padham. Ente life il munbu nadanna karyangal orthu orthu manasu vallatha oru avasthayil aanu🙏🙏

  • @NeramOnline

    @NeramOnline

    3 ай бұрын

    🙏

  • @harishb5949
    @harishb59492 ай бұрын

    Mam,what is bandhukshetram and shatrukram,plz explain in Malayalam

  • @venujamitha7669
    @venujamitha76692 ай бұрын

    ജാതക വശൽ വ്യാഴം അനുകൂലിക്കുന്നു എന്ന് നോക്കിയാൽ പോരെ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe3 ай бұрын

    Sheema തൃകേട്ടാ 🙏

  • @syamalakumari6770
    @syamalakumari67703 ай бұрын

    സാധാരണക്കാർക്കും മനസിലാകത്തക്ക വിധത്തിൽ ലളിതമായി വിവരിച്ചിരിക്കുന്ന ജയച്ചേച്ചിക്കു ആശംസകൾ

  • @gopalkrishnan1630
    @gopalkrishnan16303 ай бұрын

    Thank you madam for your advise

  • @NeramOnline

    @NeramOnline

    3 ай бұрын

    🙏

  • @nithinkraj2003
    @nithinkraj20032 ай бұрын

    Good speech 👏

  • @ksk4831
    @ksk48313 ай бұрын

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @user-mx4pq5eu2h
    @user-mx4pq5eu2h3 ай бұрын

    Satyam makiram 100/:

  • @rajeevankannada5318
    @rajeevankannada53183 ай бұрын

    നമസ്കാരം മാഡം.

  • @ushakumari1143
    @ushakumari11433 ай бұрын

    Guruve. Nama. 🌹

  • @akp5980
    @akp59803 ай бұрын

    കന്നി രാശി കഴിഞ്ഞ ഒരു കൊല്ലം ദുസ്സഹമായിരുന്നു.

  • @aishwaryamangala9565

    @aishwaryamangala9565

    3 ай бұрын

    Ashtamathile vyazhamalle athanu

  • @manjushkudilingalrajankudi8594

    @manjushkudilingalrajankudi8594

    3 ай бұрын

    സത്യം 🤦‍♂

  • @remadevi7849
    @remadevi78493 ай бұрын

    🙏🏻ഹരേ കൃഷ്ണ 🙏🏻

  • @arunkrishnanr3858
    @arunkrishnanr38583 ай бұрын

    Namasthe

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe3 ай бұрын

    ഓം ക്ലിം കൃഷ്ണായ നമഃ 🙏

  • @muraleedharannair.r7865
    @muraleedharannair.r78653 ай бұрын

    എടുത്തുചാടി ഒന്നും പറയരുതെന്ന് ഇതിൽ പറയുന്നുണ്ട്. എന്നിരുന്നാലും എന്തെങ്കിലും പറയാതിരുന്നാൽ അതൊട്ടും ശരിയാവില്ല. ഓരോ നക്ഷത്രക്കാരും ചെയ്യേണ്ട കർമ്മങ്ങളും പരിഹാരവുമെല്ലാം തന്നെ ലളിതമായി വിവരിച്ചിരിക്കുന്നത് ഉചിതവും പ്രയോജനപ്രദവുമാണ്. ആയതിന് പ്രത്യേക നന്ദി പറഞ്ഞുകൊള്ളുന്നു.

  • @kavi64257
    @kavi642573 ай бұрын

    🙏🙏

  • @sreedevipk7721
    @sreedevipk77213 ай бұрын

    ഓം നമഃ നാരായണായ 🙏

  • @-vh8vz
    @-vh8vz3 ай бұрын

    ഓം നമഃശിവായ 🙏

  • @jayasreecp2531
    @jayasreecp25313 ай бұрын

    🙏🙏🙏

  • @user-sp7dm4jg3y
    @user-sp7dm4jg3y3 ай бұрын

    Vasanthalakshmi. Thiruvathira. Njan 62vayassulla oru Amma aanu. Aadyamayittanu madam parayunnathu kezhkkunnathu.nannayi parayunnundu.caseil vijayichu kittanulla Paisa kittan prarthikkane. Manassu vishamichirikkayanu. Nallathu varatte. Thank u madam.

  • @radhikabalakrishnan5089
    @radhikabalakrishnan50893 ай бұрын

  • @b.bdevanand
    @b.bdevanand3 ай бұрын

    🙏🏻

  • @UmaDevi-gs6ov
    @UmaDevi-gs6ov3 ай бұрын

    ഓം നമോ നാരായണായ❤

  • @vasanthakumarics1388
    @vasanthakumarics13883 ай бұрын

    🙏🙏👍👍

  • @bluehorizon8882
    @bluehorizon88823 ай бұрын

    ❤❤❤❤❤

  • @anandvasudev1048
    @anandvasudev10483 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe3 ай бұрын

    ഷിബിൻ ഉത്രട്ടാതി shymin അശ്വതി 🙏

  • @user-gb1os9nw8c
    @user-gb1os9nw8c2 ай бұрын

    ദൈവമേ, ഹോണോ,

  • @jaganmohan242
    @jaganmohan2423 ай бұрын

    🙏🏻🙏🏻🙏🏻

  • @ManikandanKA
    @ManikandanKA3 ай бұрын

    Karkidakam 14.20

  • @Yadhu784
    @Yadhu7843 ай бұрын

    Krishna Kumar kv thiruvonam

  • @sajikurian1090
    @sajikurian10903 ай бұрын

    Pooradam 5il jupiter valare mosham arunnu🙏🏼

  • @Prasanth322
    @Prasanth3223 ай бұрын

    14.25 കർക്കിടകം

  • @mayadevi938
    @mayadevi9382 ай бұрын

    ഞാനും മോനും തുലാം രാശി മാാം പറഞ്ഞതു വളരെ ശരിയാണ്,കഴിഞ്ഞ സംഭവങ്ങൾ ഓർതോർത്തു വിഷമിച്ചിരിക്കലനു എപ്പഴും.

  • @favouritemedia6786
    @favouritemedia67863 ай бұрын

    16:41

  • @sivaramanv.s1193
    @sivaramanv.s11932 ай бұрын

    തൃക്കേട്ട നക്ഷത്രം ഇനിയെങ്കിലും രക്ഷപെടുമോ

  • @user-gb1os9nw8c
    @user-gb1os9nw8c2 ай бұрын

    Pisa,hundakan,vande

  • @vinodpunnathanam4540
    @vinodpunnathanam45403 ай бұрын

    ചേച്ചി പൊട്ടത്തരം വിളിച്ച് പറയാതിരിക്കൂ, ശ്രീ കൃഷ്ണാ പരമാത്മനേ, പരബ്രഹ്മനേ എന്നാണ് പറയുന്നത്, ഭഗവാൻ കൃഷ്ണൻെറ മുകളിൽ മറ്റൊരു പരമാത്മാവും, മറ്റൊരു പരബ്രഹ്മനും ഇല്ല, കുറച്ചു കൂടി അറിവ് സമ്പാദിക്കൂ.....!😊

  • @rajinair9240
    @rajinair92402 ай бұрын

    ഈ കമമ൯റ്കാ൪ ആ൭രകിലു൦ നലതുപറഞാൽ അത്എറുപറയു൦ അഭിപ്രായം ശരിയായത് പറയുക

  • @sajananpp9058
    @sajananpp90582 ай бұрын

    108 വൈഷ്ണവ ക്ഷേത്രങ്ങളിൽ കോട്ടയം ജില്ലയിൽഉള്ളത് ഏത് ക്ഷേത്രമാണ്

  • @jayaastro8184

    @jayaastro8184

    2 ай бұрын

    തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം 🙏

  • @NeramOnline

    @NeramOnline

    2 ай бұрын

    തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

  • @simpletricks1256
    @simpletricks12563 ай бұрын

    ഗുരുവായൂർ ദർശനം നടത്തിയാൽ പോരെ

  • @NeramOnline

    @NeramOnline

    3 ай бұрын

    ഗുരുവായൂർ ദർശനം മികച്ച പരിഹാരമാണ്. അതുപോലെയാണ് സുദർശന മന്ത്ര ജപവും.

  • @user-gb1os9nw8c
    @user-gb1os9nw8c2 ай бұрын

    Pane,nock

  • @prasadsritha2081
    @prasadsritha20813 ай бұрын

    വളരെ മോശം വ്യാഴ ദൃഷ്ടി വളരെ പ്രധാനം 'ജ്യോതി ക്ഷ്യം അറിയില്ല

  • @MrVinworkz
    @MrVinworkz3 ай бұрын

  • @sasikumarchemmanghat9415
    @sasikumarchemmanghat94153 ай бұрын

    🙏

  • @SwamiS-vm1tp
    @SwamiS-vm1tp3 ай бұрын

    🙏🙏👍👍

  • @padmajapk4678
    @padmajapk46783 ай бұрын

    🙏🙏🙏

  • @YOGID-nu9ep
    @YOGID-nu9ep3 ай бұрын

    🙏

Келесі