വുളുവിന് ശേഷമുള്ള പ്രാർഥനയുടെ പ്രതിഫലം നിങ്ങളെ അൽഭുതപ്പെടുത്തും | Sirajul Islam Balussery

Vulluwvinu Sheshamulla Praarthanayude Prathifalam Ningale Albuthappeduthum
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 50

  • @alameen_7
    @alameen_73 ай бұрын

    സിറാജുൽ ഇസ്ലാം ബാലുശ്ശേരി. ഇദ്ദേഹത്തിന്റെ വീഡിയോ ഒരുപാട് ഞാൻ കാണുന്നുണ്ട് അതുവഴി ഒരുപാട് ദീൻ പഠിക്കുവാൻ കഴിയുന്നുണ്ട്. അല്ലാഹു നിങ്ങൾക് ദീർകായുസും, ആരോഗ്യവും ആഫിയത്തും, നൽകുമാറാകട്ടെ. ആമീൻ

  • @petsworld0965

    @petsworld0965

    3 ай бұрын

    Aameen yarabbal alameen

  • @jameelapanthiyil3762

    @jameelapanthiyil3762

    3 ай бұрын

    അതെ ഞാനും regular ആയി ഇദ്ദേഹത്തിന്റെ class ശ്രദ്ധിക്കുന്ന ഒരു student ആണ്

  • @SirajulIslamBalussery

    @SirajulIslamBalussery

    3 ай бұрын

    ആമീൻ യാ അല്ലാഹ്

  • @rajeenabindseethy66

    @rajeenabindseethy66

    3 ай бұрын

    امين يارب العالمين

  • @naabad123

    @naabad123

    3 ай бұрын

    സിഹ്ർ ഫലിക്കും എന്ന് പറയുന്ന ആളാണ്

  • @salmakp1446
    @salmakp14463 ай бұрын

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട അറിവ് പകർന്നു ഞങ്ങൾക്ക് തരുവാനും, അത് എന്നും കേൾക്കാനും അല്ലഹു തൗഫീഖ് തരട്ടെ ആമീൻ

  • @zainabathayyill

    @zainabathayyill

    3 ай бұрын

    2

  • @hafeefapc1277

    @hafeefapc1277

    3 ай бұрын

    Aameen

  • @mizriyas6770
    @mizriyas67703 ай бұрын

    الحمدلله ഞാൻ ചെല്ലാറുണ്ട് ...ചിലപ്പോൾ മറന്ന് പോകാറും ഉണ്ട്. ഈ വിശയാവതരണം എല്ലാവിശ്വാസികൾക്കുമുള്ള , ഒരു ഓർമ്മപെടുത്തലാകട്ടെ, ഈ സുന്നത്ത് മുറുകെ പിടിക്കാൻ റബ്ബ് നമ്മെ എല്ലാം സഹായിക്കട്ടെ 🤲🏻

  • @thumbathmohamedabdurahiman2189

    @thumbathmohamedabdurahiman2189

    3 ай бұрын

    Ameen

  • @_ponnuuz__.7588
    @_ponnuuz__.75883 ай бұрын

    ദുആയുടെ മഹത്വമൊക്കെ അറിയാം ചിലപ്പോൾ വുളൂഹിന്ന് ശേഷം ദുആ ചെയ്യാൻ ഒരു അലസത തോന്നുന്നു. അള്ളാഹു കാക്കട്ടെ.

  • @ummukhalid3333
    @ummukhalid33333 ай бұрын

    താങ്കൾക്ക് പറ്റുമെങ്കിൽ ഇതുപോലെ വളരെ സാവധാനം സംസാരിക്കുന്നുവെങ്കിൽ വളരെ ഖൈർ, വളരെ നന്നായി മനസ്സിലാക്കാൻ പറ്റുന്നു, ഹൃദയത്തിൻ തട്ടുകയും ചെയുന്നു,

  • @fazalp2241
    @fazalp22413 ай бұрын

    أَشْهَدُ أَن لَّا إِلَهَ إِلَّا اللهُ إِلَّا اللهُ وَحْدَهُ لا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبَادِكَ الصَّالِحِينَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَن لَّا إِلَهَ إِلَّا أَنْتَ اسْتَغْفِرُكَ وَأَتُوبُ الْيَكِ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّم .

  • @Shihabbutheen

    @Shihabbutheen

    3 ай бұрын

    Sexuality.women ❤

  • @Shihabbutheen

    @Shihabbutheen

    3 ай бұрын

    Sexuality sexuality and my family members 19:21 19:22

  • @fazalp2241

    @fazalp2241

    3 ай бұрын

    Enthanu thankkal udheshikkunnath​@@Shihabbutheen

  • @salmakp1446
    @salmakp14463 ай бұрын

    ഞാൻ ചൊല്ലാറുണ്ട് എന്നും ചൊല്ലാൻ റബ്ബ് തൗഫീഖ് തരട്ടെ

  • @rajeenabindseethy66
    @rajeenabindseethy663 ай бұрын

    سبحان ك اللهم وبحمدك، لااله الا انت استغفر ك وانوب اليه

  • @santhoshkalluvila5610
    @santhoshkalluvila5610Күн бұрын

    Asalamu.alaikkum..Thangalilude..oru.padu..arivukal..kittunundu..padachavanekurichu..thangalkku..ennum..nanmakal..undavatte...

  • @Xcxc-kf8wl
    @Xcxc-kf8wl3 ай бұрын

    Thank you , സിറാജ് ഉസ്താദ് ❤ റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ.. ഒരുപാട് പഠിക്കാൻ ഉസ്താദിന്റെ ചാനലിലൂടെ സാധിക്കുന്നുണ്ട്.

  • @raseenakabeer9989
    @raseenakabeer998928 күн бұрын

    അൽഹംദുലില്ലാഹ്

  • @ayisharahiman-ru9vx
    @ayisharahiman-ru9vx3 ай бұрын

    Alhemdulillah Usdhaditte Class Njan eppoyum kelkkarund orupad Arivukalkitty athanusarichu geevi 6:19 kkuvan Allahu anugrahikkatte Aameen ya Rabbal Alameen

  • @ummukhalid3333
    @ummukhalid33333 ай бұрын

    Jazzakkallahu khairan ❤️

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p3 ай бұрын

    Masha❤Allah

  • @thumbathmohamedabdurahiman2189
    @thumbathmohamedabdurahiman21893 ай бұрын

    Masha Allah

  • @ahammedkuttykanjirala3224

    @ahammedkuttykanjirala3224

    3 ай бұрын

    അൽഹംദുലില്ലാഹ് ചൊല്ലാറുണ്ട് പക്ഷെ ഇത്രയും പ്രതിഫലം മഹത്വം മനസ്സിൽ ആക്കിട്ടില്ലായിരുന്നു

  • @muhammedshafi3840
    @muhammedshafi38403 ай бұрын

    جزاك الله خير الجزاء

  • @thariba6713
    @thariba67133 ай бұрын

    جزاك اللهُ‎ خیرا کثیرا🎍

  • @shabnafasal8387
    @shabnafasal83873 ай бұрын

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് ഞങ്ങൾക്ക് ഒരു സംശയം ഉണ്ട് ,ഒരു ഭാര്യ പ്രാർത്ഥിക്കുമ്പോൾ ആർക്കുവേണ്ടിയാണ് ആദ്യം പ്രാർത്ഥിക്കേണ്ടത്? അതായത് തനിക്ക് വേണ്ടിയാണോ, അതല്ല സ്വന്തം ഭർത്താവിന് വേണ്ടിയാണോ, അതല്ല ഉമ്മക്കും ഉപ്പക്കും വേണ്ടി പ്രാർത്ഥിച്ച ശേഷമാണോ ഭർത്താവിനു വേണ്ടി പ്രാർത്ഥിക്കേണ്ടത്? സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ പ്രചരിക്കുന്നുണ്ട് അതുകൊണ്ടാണ്. ഉസ്താദ് തന്നെ ഇതിനു മറുപടി പറയുമെന്ന് കരുതുന്നു

  • @thariba6713

    @thariba6713

    3 ай бұрын

    ആദ്യം സ്വന്തത്തിന് വേണ്ടിയല്ലേ'' ''പ്രാർത്ഥിക്കേണ്ടത്

  • @arifa.p5058
    @arifa.p50583 ай бұрын

    Masha Allah ❤ Useful information 🎉

  • @kolarattilismayil6401
    @kolarattilismayil64013 ай бұрын

    മാഷാ അള്ളാ

  • @salmakp1446
    @salmakp14463 ай бұрын

    സുബ്ഹാനല്ലാഹ്.. 🤲

  • @rajeerajeshwar4572
    @rajeerajeshwar45723 ай бұрын

  • @thumbathmohamedabdurahiman2189
    @thumbathmohamedabdurahiman21893 ай бұрын

    Ameen

  • @M.A.Rahhman_Bapco
    @M.A.Rahhman_Bapco3 ай бұрын

    ഈ dua ചെയ്യുമ്പോൾ കയ്യും കണ്ണും മുകളിലേക്ക് ഉയർത്തി ഖിബിലക്ക് മുന്നിട്ട് ചെയ്യണമെന്ന് വല്ല നിർദ്ദേശവും വന്നിട്ടുണ്ടോ ?

  • @sulaikha9467
    @sulaikha94673 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @musthafa.5805
    @musthafa.58053 ай бұрын

    Alhamdulillah

  • @nizahussain4078
    @nizahussain40783 ай бұрын

    I recite this dua O,Allah grand us janna

  • @shamnadebrahim
    @shamnadebrahim3 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദ് , വുളു എടുത്ത ശേഷം വെള്ളം തുടച്ചു കളയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @user-cc3pi5gq9m
    @user-cc3pi5gq9m3 ай бұрын

    സുബ്ഹാനള്ളാ

  • @shaheerashaheeraparappil6638
    @shaheerashaheeraparappil66383 ай бұрын

    വുളു വെള്ളം തുടസ്‌ക്കരുത് ഉറ്റി വീയുന്ന ഓരോ തുള്ളി വെള്ളവും നമ്മുടെ പാപങ്ങൾ ഇല്ലാതാവും

  • @rajeenabindseethy66
    @rajeenabindseethy663 ай бұрын

    ഈ ദുആ ചെയ്യുബോൾ കെെ രണ്ടു ൦ ഉയർത്തേണ്ടത് ഉണ്ടോ? ഖിബ് ല ക്ക് മു൬ിടണമോ?

  • @thumbathmohamedabdurahiman2189

    @thumbathmohamedabdurahiman2189

    3 ай бұрын

    ഉസ്താദേ ഇതിന് മറുപടി തരണേ..

  • @thumbathmohamedabdurahiman2189
    @thumbathmohamedabdurahiman21893 ай бұрын

    ഇതിന് മറുപടി തരണേ..

Келесі