No video

വിയറ്റ്നാമിൽ ഇങ്ങനെയാ പൊതിച്ചോർ കെട്ടുന്നത് | How to make banh chung

CONTACT ME (For Business Sponsorship & Enquiries)
Whatsapp : +91 6282319363
campsetters@gmail.com
More Social Networks
You Tube : / @campsetters
Facebook : / campsetters
Instagram : / campsetters
#campsetters #banhchung #meals

Пікірлер: 1 200

  • @CampSetters
    @CampSetters3 жыл бұрын

    അങ്ങനെ നമ്മൾ 100k ആയിരിക്കുന്നു. എല്ലാവരോടും ഉള്ള നന്ദി ഇപ്പോൾ അറിയിച്ചു കൊള്ളുന്നു ❤😃😃🎊🎊. ബാക്കി കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും. ❤😃😃🎊🎊🎊 Thanking each one of you on our success. We have finally reached 100k subscribers. Thankyou for believing us and also for being part of the CAMPSETTERS family. Further details will be updated soon ❤❤😃🎊

  • @dileeparyavartham3011
    @dileeparyavartham30113 жыл бұрын

    ഏണി വച്ചു വാഴയിൽ കേറിയ ലോകത്തിലെ ആദ്യത്തെ മനുഷ്യൻ നിങ്ങളാ.

  • @CampSetters

    @CampSetters

    3 жыл бұрын

    അങ്ങനെ അതും നടന് 🤣🤣🤣🤣🤣

  • @greetingstofellowtravelers8877

    @greetingstofellowtravelers8877

    3 жыл бұрын

    വളരെ വളരെ ശരി ആണ് 🙄🙄

  • @dileeptkpr

    @dileeptkpr

    3 жыл бұрын

    ഇതേ കമന്റ്‌ ഇടാൻ വന്നതാ ഞാൻ 😆😆

  • @rejithas4059

    @rejithas4059

    3 жыл бұрын

    S

  • @aswathyka2980

    @aswathyka2980

    3 жыл бұрын

    😄

  • @rejithaanil4666
    @rejithaanil46663 жыл бұрын

    ഞാൻ Ith ketti വരുമ്പോൾ സ്കൂളിൽ വൈകുന്നേരം ജനഗണ മന ആകും😂😂

  • @vrindhakalpana5198

    @vrindhakalpana5198

    3 жыл бұрын

    🤣🤣🤣

  • @parvathysvijayakumar9c566

    @parvathysvijayakumar9c566

    3 жыл бұрын

    😂😄😂😂😂

  • @revathysnair1680

    @revathysnair1680

    3 жыл бұрын

    🤣🤣🤣

  • @madpsychiatrist6485

    @madpsychiatrist6485

    3 жыл бұрын

    Engine vazaella vettunnathu kadittllas

  • @CampSetters

    @CampSetters

    3 жыл бұрын

    അത്രയ്ക്കും അങ്ങോട്ട് തള്ളണോ 🤣🤣❤😃😃🎊

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    എന്റെ മോനെ ഇത് ആദ്യായിട്ടാണ് ഇങ്ങനെ ഒര് പൊതിച്ചോറ് കാണുന്നത്..😁👌 പൊളി ബ്രോ ❤️

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣പിന്നല്ല

  • @indubabu2754

    @indubabu2754

    3 жыл бұрын

    English beans 😱O oru Saayipp😂

  • @rubinbabu590
    @rubinbabu5903 жыл бұрын

    പൊതിച്ചോറ് ഓക്കേ സൂപ്പർ.. വാഴയിൽ ladder വെച്ച് കേറുന്ന ആളെ അദ്യമയിട് കാണുവ.. അമ്പടാ 😁👍

  • @CampSetters

    @CampSetters

    3 жыл бұрын

    എല്ലാത്തിലും ഒരു വെറൈറ്റി ബന്റെ. പിന്നെ കഴിഞ്ഞത്തു കഴിഞ്ഞഹ്...😃❤🤣🤣🤣🤣

  • @rubinbabu590

    @rubinbabu590

    3 жыл бұрын

    @@CampSetters 🤣🤣

  • @petlover8381

    @petlover8381

    3 жыл бұрын

    Sathyam..

  • @rajeevavrk6194

    @rajeevavrk6194

    3 жыл бұрын

    ഞാൻ ഏണി വെച്ച് കയറാറുണ്ട് കുല ശരിയാക്കാൻ

  • @sujathamohan4169

    @sujathamohan4169

    3 жыл бұрын

    @@CampSetters വാഴ കുലുങ്ങുന്നത് കണ്ടപ്പോ നെഞ്ചിടിപ്പ് കൂടി സർക്കസ് കാണാനിരിക്കുന്നവരെ പ്പോലെ 😄

  • @basithworld7727
    @basithworld77273 жыл бұрын

    ഇത് trending ആവും . ജീവിതത്തിലാദ്യമായി ഇമ്മാതിരി പൊതിച്ചോറ് കാണുന്ന ഞാൻ ❤️❤️🤘🤩

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല ആക്കണം 😃❤🤣🤣

  • @jeevanmathew5267
    @jeevanmathew52673 жыл бұрын

    ഈ square shape പൊതിച്ചോർ മിക്കവാറും trend ആകും 😁🤩🤩🤩🤩

  • @CampSetters

    @CampSetters

    3 жыл бұрын

    ആകണം അല്ല ആക്കണം. 😃❤🤣🤣😎

  • @skepto5892

    @skepto5892

    3 жыл бұрын

    ആക്കും

  • @devdathkoliyot9787

    @devdathkoliyot9787

    3 жыл бұрын

    @@skepto5892🐣🐣🐣

  • @CampSetters

    @CampSetters

    3 жыл бұрын

    Trend ayi. Facebookil 3.5 million views kadannu 😃❤❤

  • @oottupura110
    @oottupura1103 жыл бұрын

    വൈകുന്നേരം കുളി കഴിഞ്ഞു സാരി ഉടുക്കാൻ നോക്കുന്ന അമ്മ.എന്റെ പാവാടയുടെ വള്ളി എവിടെ 🤣🤣🤣

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣🤣 അതാണ്

  • @sujathamohan4169

    @sujathamohan4169

    3 жыл бұрын

    അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് വയ്യേ 🤣🤣

  • @ankithjagan342

    @ankithjagan342

    3 жыл бұрын

    ഇത് അടിപാവട യുടെ വള്ളി തന്നെ

  • @user-gd5wv8ls8l

    @user-gd5wv8ls8l

    3 жыл бұрын

    😂😂😂😂

  • @smo2583

    @smo2583

    3 жыл бұрын

    🤣🤣🤣🤣🤣🤣

  • @sanalks8992
    @sanalks89923 жыл бұрын

    ആ പാവാട വള്ളിക്ക് പകരം വാഴേടെ വള്ളി കൊണ്ട് തന്നെ കെട്ടാർന്നു ചേട്ടാ... ഐറ്റം 🔥

  • @veenasanjay1524

    @veenasanjay1524

    3 жыл бұрын

    😂

  • @RG-ez6ch

    @RG-ez6ch

    3 жыл бұрын

    ,🤩🤫🤫🤫🤫🤫🤣🤣🤣

  • @beenabeena8243

    @beenabeena8243

    3 жыл бұрын

    🤔🤔😁😁😁😆😆😆

  • @AS-ey5yf

    @AS-ey5yf

    3 жыл бұрын

    😁😁😁

  • @lifeofannmariya238

    @lifeofannmariya238

    3 жыл бұрын

    😃😂😂

  • @VillageVlogsByTijo
    @VillageVlogsByTijo3 жыл бұрын

    വാഴയിൽ എണി വച്ച കയറിയ അദ്യ മലയാളി മാർക്ക് മച്ചാൻ

  • @CampSetters

    @CampSetters

    3 жыл бұрын

    അത് കലക്കി 😃🤣🤣🤣

  • @rosesaramathew647
    @rosesaramathew6473 жыл бұрын

    സ്കൂൾ ഇല്ലാതെ ആയിപ്പോയി ..ഇല്ലാരുന്നേൽ ചതുരത്തിൽ പൊതിച്ചോർ ഒക്കെ കൊണ്ടോയി ജാഡ കാണിക്കാരുന്നു 🚶‍♀️🚶‍♀️😜😜😜

  • @jibinzachariah3198

    @jibinzachariah3198

    3 жыл бұрын

    അയിന് 😜

  • @m.c.bejoysm.c.b8737

    @m.c.bejoysm.c.b8737

    3 жыл бұрын

    പൊതികെട്ടി അങ്ങെത്തുമ്പോഴേക്കും സ്കൂൾ വിടും...... 😂😂😂

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല 🤣❤😃😃😃😃

  • @shravanshravan3477
    @shravanshravan34773 жыл бұрын

    ആദ്യ വാഴയില ഏണി വെച്ച് കയറുന്ന ഒരാളിനെ കാണുന്നത് എന്തായാലും സംഭവം 🔥🔥🔥🔥

  • @CampSetters

    @CampSetters

    3 жыл бұрын

    ഇപ്പം കണ്ടില്ലേ. ഇനിം കണ്ടില്ല എന്നു പറയരുത് 🤣❤❤❤😃

  • @akcta2045
    @akcta20453 жыл бұрын

    പല വേർഷൻ ഐറ്റംസ് കൊണ്ട് വന്ന മച്ചാൻ ആണ് എന്റെ ഹീറോ 💥😍😅

  • @CampSetters

    @CampSetters

    3 жыл бұрын

    സന്തോഷം 😃❤😍😍😍😍🤣🤣🤣🤣

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat3 жыл бұрын

    ഇതൊരു വെറൈറ്റി പൊതിച്ചോർ തന്നെ... 👌👌

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല 🤣🤣❤❤😃😃😃

  • @shadinpk2846

    @shadinpk2846

    3 жыл бұрын

    Dassettaa

  • @pavithrab853

    @pavithrab853

    3 жыл бұрын

    Actually variety ulladh banana tree il kayariyadh

  • @ansadshahul7102
    @ansadshahul71023 жыл бұрын

    പാവാട വള്ളിയിൽ കെട്ടിയത് ഒരു നീതി കേടായി പോയി! കെട്ടാനായി വാഴനാര് തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ മനോഹരം ആകുമായിരുന്നു🥰

  • @sindhutthankappan4605

    @sindhutthankappan4605

    3 жыл бұрын

    ഉം

  • @CampSetters

    @CampSetters

    3 жыл бұрын

    കെട്ടാൻ കയ്യിൽ എന്തു ഉണ്ടോ. കേറ്റിക്കോണം 🤣🤣🤣❤

  • @pinewoods2247

    @pinewoods2247

    Жыл бұрын

    Ayye pavada valliyil aano kettiyathu?

  • @abid3139
    @abid31393 жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊതി കാണുന്നത് ആ വാഴക്കൊരു big salute

  • @thppifanboy8437
    @thppifanboy84373 жыл бұрын

    വാഴ ഇപ്പക്കി വേണ്ടി വാഴയുട മുകളിൽ കയറുന്ന നമ്മുടെ camp seter 😂😂😘😘😍😍

  • @CampSetters

    @CampSetters

    3 жыл бұрын

    അതാണ് 😃❤🤣🤣🤣🤣

  • @thppifanboy8437

    @thppifanboy8437

    3 жыл бұрын

    @@CampSetters 💞💞😘😘😘 ennum support undavum

  • @sskkvatakara5828

    @sskkvatakara5828

    3 жыл бұрын

    Epakki ?

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    3 жыл бұрын

    @@sskkvatakara5828 ഇലക്ക് എന്നെഴുതിയപ്പോൾ അക്ഷര പിശാജ് വന്നതാ 🤭

  • @globalentertainerms4694
    @globalentertainerms46943 жыл бұрын

    ചേട്ടന്റെ ഈ വെറൈറ്റി ഐഡിയസ് കാണുമ്പോൾ ചിലപ്പോൾ വിചാരിക്കും ചേട്ടൻ ഭയങ്കര ബുദ്ധിമാൻ ആണെന്ന്... വാഴയിൽ ഏണി വച്ച് കേറുന്ന കാണുമ്പോൾ വിചാരിക്കും ചേട്ടൻ ലോക മണ്ടൻ ആണെന്ന്... സത്യത്തിൽ ചേട്ടൻ ആരാ... 😂 Pwoli മനുഷ്യൻ 😘😘😘... Super.... 👏👏👏

  • @beenabeena8243

    @beenabeena8243

    3 жыл бұрын

    വലിയ വീരനായ മണ്ടൻ 😋😋😋😋

  • @zajosblend5438

    @zajosblend5438

    3 жыл бұрын

    മണ്ട ബുദ്ധി മാൻ

  • @CampSetters

    @CampSetters

    3 жыл бұрын

    അങ്ങനെ കരുതുന്നതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല 🤣🤣❤❤❤❤😃😃😃

  • @MaHaLakshMi-lm4uy

    @MaHaLakshMi-lm4uy

    3 жыл бұрын

    Same

  • @angelmaryas925

    @angelmaryas925

    3 жыл бұрын

    ദൈവത്തിനു അറിയാം

  • @bijumonrv1734
    @bijumonrv17343 жыл бұрын

    ഇങ്ങിനെ പൊതിച്ചോർ തയ്യാറാക്കി കഴിക്കുമ്പോൾ മിനിമം ഒരാഴ്ച വേണം ആ വാഴയില തന്നെ പായയുടെ വലിപ്പം ഉണ്ട് നമ്മുടെ നാടൻ തന്നെ മികച്ചത് ദ

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣

  • @davistp3798
    @davistp37983 жыл бұрын

    ആ വാഴ ഒടിഞ്ഞുവീഴാതിരുന്നതു് ഭാഗ്യം 4 പൊതിച്ചോറിന്റെ ഇല വേണം ഒരെണ്ണത്തിന് '' ''

  • @CampSetters

    @CampSetters

    3 жыл бұрын

    അല്ലാതെ ഞാൻ വീഴുന്നതിൽ അല്ല ❤🤣🤣🤣🤩🤩

  • @indubabu2754

    @indubabu2754

    3 жыл бұрын

    Ee pothi kettan lokathil chetanu maatre pattu😂

  • @laneeshsreepuram6059
    @laneeshsreepuram60593 жыл бұрын

    വാഴയിലോട്ട് കേറാം എന്നുപഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല....

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣🤣പിന്നല്ല

  • @commandotraveller8156
    @commandotraveller81563 жыл бұрын

    പൊതിയാൻ പെടുന്ന പാട്... വിശന്നിരിക്കുമ്പോ എങ്ങനേലും വലിച്ചു കീറി ഒരൊറ്റ തീറ്റയാ.. അത് കഴിഞ്ഞ് ആയിരിക്കും.. ചതുരം എന്നൊക്കെ അറിയുന്നത്

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣

  • @nishapt

    @nishapt

    3 жыл бұрын

    🤣🤣🤣🤣

  • @rajanpanathara6598
    @rajanpanathara65983 жыл бұрын

    ഇല മുറിക്കാൻ വാഴയിൽ ഏണി വെച്ചു കയറിയാൽ വാഴക്കു കേടു വരും. അതിനു പകരം വാഴയുടെ നീളത്തിനനുസരിച്ചു ഒരു ഓലയുടെ മടലെടുത്തു അതിനു മുകളിൽ ഒരു ചെറിയ xo blade കത്തി കെട്ടി അറിഞ്ഞെടുത്താൽ മതി. അപ്പോൾ ഏറ്റവും നല്ല ഇളയും കിട്ടും.

  • @CampSetters

    @CampSetters

    3 жыл бұрын

    അത്രേം ബുദ്ധിമുട്ടാണ് നോക്കിയില്ല ❤🤣🤣🤣🤣

  • @nerkazhchanireekshakan9873
    @nerkazhchanireekshakan98733 жыл бұрын

    സംഭവം അടിപൊളി.......👌👌👌 പക്ഷേ ഇതൊരെണ്ണം കെട്ടുന്ന സമയം കൊണ്ട് നമ്മുടെ പൊതിച്ചോറ് അഞ്ചാറെണ്ണം കെട്ടാം....

  • @CampSetters

    @CampSetters

    3 жыл бұрын

    അത് ചിലപ്പം ശെരി ആയിരിക്കും... 🤣🤣❤❤😃

  • @nerkazhchanireekshakan9873

    @nerkazhchanireekshakan9873

    3 жыл бұрын

    @@CampSetters സത്യം.,.... പക്ഷേ ഇത് കാണാൻ നല്ല ഭംഗിയാണ് ട്ടോ....

  • @akhiljoseph5652
    @akhiljoseph56523 жыл бұрын

    വല്ലാത്ത ഒരു പൊതി ആയിപ്പോയി... ഇ വെട്ടിയ വാഴഇല ഇനി ഞാൻ എന്ത് ചെയ്യും...😁😁😁

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣🤣

  • @a.m.a.l.13
    @a.m.a.l.133 жыл бұрын

    ന്ടെ മോനേ... Pwoli pwoli🔥🔥 ഇങ്ങനെ കൊതിപിക്കല്ലെ broo 😀

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣

  • @anakha1769

    @anakha1769

    3 жыл бұрын

    ഇത് കണ്ടു മക്കൾ പണി തന്ന പാവം ഞാൻ 😭😭😭

  • @sunithapp4361
    @sunithapp43613 жыл бұрын

    Hi ser സൂപ്പർ.njan ഫേസ്ബുക് ninna vedio കണ്ടത്....അവിടെ ninn കഷ്ടപ്പെട്ട വരുന്നത്...oru hi തരുമോ

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നെന്താ ഹായ്. എന്നാ ഉണ്ട് ❤❤😃😍😍😍😍

  • @marseenazar480
    @marseenazar4803 жыл бұрын

    ഇത് കാണാൻ ഭംഗിയുണ്ട് ചോറ് കഴിക്കാൻ എളുപ്പവും സൗകര്യവും നമ്മളെ കേരള സ്റ്റൈൽ തന്നെ

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣❤പിന്നല്ല

  • @midhunm8800
    @midhunm88003 жыл бұрын

    വാഴയിൽ ഏണി വെച്ച് കേറുന്നത് ആദ്യായിട്ടയാ കാണുന്നെ 😂😂😂😂✌️

  • @CampSetters

    @CampSetters

    3 жыл бұрын

    കണ്ടല്ലോ 🤣🤣❤❤❤ഇനിം ചുപ് രഹോ 🤣🤣🤣🤣

  • @allwyin02
    @allwyin023 жыл бұрын

    Heavy aanee superb idea macha keep going well 🤩❤️❤️

  • @CampSetters

    @CampSetters

    3 жыл бұрын

    Eppolum heavy thanne ❤❤❤

  • @sreeshmasanthosh9225
    @sreeshmasanthosh92253 жыл бұрын

    First time ആണ് വാഴയിൽ ഏണി വച്ചു കേറുന്നത് കാണുന്നത് കേട്ടോ... കൊള്ളാം...👍👍👍

  • @CampSetters

    @CampSetters

    3 жыл бұрын

    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് 🤣🤣🤣🤣🤣

  • @AshaAsha-lc7bm
    @AshaAsha-lc7bm3 жыл бұрын

    എന്റെ ദൈവമേ നിങ്ങൾ എന്തിനാ ഇത്രയും പാടുപെട്ടത്

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣പാട് പെടാതെ ഇന്നത്തെ കാലത്തു ജീവിക്കാൻ പറ്റൂല്ല 🤣🤣🤣🤣

  • @user-os1no2ge2g
    @user-os1no2ge2g3 жыл бұрын

    എന്റെ വക ഒരു സ്ക്വയർ പൊതി അഭിനന്ദനങ്ങൾ❤️🤝💞👍😆

  • @CampSetters

    @CampSetters

    3 жыл бұрын

    ഒരുപാടു നന്ദി ബ്രോ 😃❤❤❤

  • @maneeshmathai57
    @maneeshmathai573 жыл бұрын

    വാഴയിൽ ഏണി വെച്ച് കയറിയ ഞങ്ങളുടെ ചങ്ക് ബ്രോ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല 🤣🤣❤😃

  • @SReddy-zm5pt
    @SReddy-zm5pt3 жыл бұрын

    ഇതിലും 100 ഇരട്ടി നല്ലതാണ് കേരളത്തിലെ ഇല പൊതി, വിയറ്റ്നാം രീതിയിൽ പൊത്തികെട്ടൻ പോയ ആ സമയംകൊണ്ട് kerala model 10 പൊതി കെട്ടാം

  • @merine009
    @merine0093 жыл бұрын

    സംഭവം കൊള്ളാം.. But പൊതിഞ്ഞു വരുമ്പോളേക്കും തിന്നണ നേരം ആവുല്ലോ ബ്രോ 😄..

  • @CampSetters

    @CampSetters

    3 жыл бұрын

    അത് ഉണ്ടാവും 🤣🤣❤പിന്നെ ചുമ്മാതാണോ 🤣❤w

  • @merine009

    @merine009

    3 жыл бұрын

    @@CampSetters 😄😄😄.. പൊതി കെട്ടും മുന്നേ തീർക്കുന്നവരാ മലയാളീസ്..😄

  • @user-jl9rb5bn3t
    @user-jl9rb5bn3t3 жыл бұрын

    Square Shape പൊതിചോറ് സൂപ്പർ. കുറച്ച് ജോലി എടുക്കണം എന്നെ ഉള്ളു..😄😄😄

  • @CampSetters

    @CampSetters

    3 жыл бұрын

    അതെ അതെ 😃❤🤣🤣🤣

  • @shinsshaji1997
    @shinsshaji19973 жыл бұрын

    കാണാൻ ഭംഗിയുണ്ട് സമയമെടുക്കും എന്ന് മാത്രം എന്തായാലും സംഗതി വെത്യസ്തമായിട്ടുണ്ട് എങ്ങനെ പൊതിഞ്ഞാലും വാഴയിലയിലാണോ അത് അസാധ്യ രുചി തന്നെ👍

  • @CampSetters

    @CampSetters

    3 жыл бұрын

    അതാണ്. ചെയ്താൽ അടിപൊളി ആണ് 😃❤❤

  • @funfoodbyas2266
    @funfoodbyas22662 жыл бұрын

    ആദ്യായിട്ടാണ് ഇങ്ങനെ ഒരു പൊതിച്ചോർ കെട്ടുന്നത് കാണുന്നത് 👌👌👌👌

  • @lijisurendran6552
    @lijisurendran65523 жыл бұрын

    ഇതുപോലെ പൊതി കെട്ടാൻ നോക്കി... കുളം ആയി.. നമ്മുടെ പൊതി ചോറ് കെട്ടി.. ലാസ്റ്റ്

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣pinnalla

  • @subhashessubhashes8764
    @subhashessubhashes87643 жыл бұрын

    മണ്ടത്തരം ആര് കാണിച്ചാലും അനുകരിക്കാൻ മലയാളികളുണ്ടല്ലോ. ഇത്രയും ബുദ്ധിമുട്ടില്ല നമ്മുടെ പൊതിച്ചോറിന്.

  • @CampSetters

    @CampSetters

    3 жыл бұрын

    അത് താങ്കൾ കാണുകയും അതിൽ കമന്റ്‌ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഒരു ആത്മസംതൃപ്തി കിട്ടുന്നുണ്ടോ 🤣❤❤❤മലയാളി എന്നു പറയാൻ താങ്കൾ????

  • @Bilishchackovarghese
    @Bilishchackovarghese3 жыл бұрын

    വാഴയിലയിൽ ഏണി വച്ച് നിങ്ങളുടെ അപാരത നമിച്ചു ബ്രോ

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣

  • @topstylehomepaintingservices
    @topstylehomepaintingservices3 жыл бұрын

    വീഡിയോ വളരെ സൂപ്പർ ആയിരുന്നു ഒരു വെറൈറ്റി തന്നെയാണ്

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല🤣❤❤❤😃

  • @abdulkader-go2eq
    @abdulkader-go2eq3 жыл бұрын

    കൊള്ളാം ഒരു പുതുമയുള്ള പൊതിച്ചോർ thank u bro. കോണി വെച്ച് വാഴയിൽ കഴറിയാൽ. Ortho വിഭാഗത്തിനും ജോലി ഉണ്ടാകും

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🎊🎊🎊

  • @gauthamraj7098
    @gauthamraj70983 жыл бұрын

    ഈ പൊതിച്ചോർ അതൊരു വികാരമാണ് 🔥🔥

  • @CampSetters

    @CampSetters

    3 жыл бұрын

    അത് സത്യം 😃❤🤣🤣

  • @abhimanyuabhi04
    @abhimanyuabhi043 жыл бұрын

    ഒരു square കിഴി പൊറോട്ട ഉണ്ടാക്കിയാൽ next trend സാനം അതാവും ഇത് കണ്ട് വേറെ ആരേലും അങ്ങനെ ചെയതു credit കൊണ്ടുപോവാതെ നോക്കണം 🥰🥰🥰

  • @CampSetters

    @CampSetters

    3 жыл бұрын

    😍❤❤❤❤

  • @abhimanyuabhi04

    @abhimanyuabhi04

    3 жыл бұрын

    @@CampSetters ath try chey bro

  • @subhashsurendran5943
    @subhashsurendran59433 жыл бұрын

    ഇപ്പോഴും വ്യത്യസ്തമായി വിഡിയോമയി നമ്മൾക്ക് മുൻപിൽ വരുന്ന നമ്മുടെ ബ്രോ

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല 😃❤🤣🤣🤣

  • @rajeshwarip490
    @rajeshwarip4903 жыл бұрын

    Ente chetta polichu. Nale mudal onnu try chaiyyum orapp, 👍🏻👍🏻👍🏻

  • @CampSetters

    @CampSetters

    3 жыл бұрын

    Pinnalla 🤣🤣❤❤❤

  • @mohammedshafeer6466
    @mohammedshafeer64663 жыл бұрын

    Enta jeevithathil ithu adiyamayittanu vazhayil enivachu kayarunna ala kanunnaaa. Yanthayalum machan poliw.

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣ഞാനും

  • @kumaaran0076
    @kumaaran00763 жыл бұрын

    ഒന്നും തിന്നാൻ കിട്ടാതെ പോസറ്റീവ് ആയി ഒറ്റക്കൊരു വീട്ടിൽ ഇത് കണ്ടുടോണ്ടിരിക്കുന്ന പാവം ഞാൻ 😭

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣🤣 അവസ്ഥ

  • @ratheeshnair3104

    @ratheeshnair3104

    3 жыл бұрын

    Vishamikkanda tto,ellam sery aakum.

  • @Life79751

    @Life79751

    3 жыл бұрын

    Vishamikanda

  • @Life79751

    @Life79751

    3 жыл бұрын

    @@CampSetters enthina chirikunath 🤨

  • @ryanisacregi13
    @ryanisacregi133 жыл бұрын

    വാഴയില കൊണ്ട് ഇത് ഉണ്ടാക്കിയത് കണ്ടപ്പോൾ പണ്ട് schoolil വച്ച് paper കൊണ്ട് കൂരെ സാധനങ്ങൾ ഉണ്ടാക്കിയത് ഓർമ്മ വന്നു 😍. പൊളി bro ...👍

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🎊🎊😎😎

  • @Noorudheenqatar369
    @Noorudheenqatar3693 жыл бұрын

    ഇങ്ങനെ പൊതിച്ചോർ നമ്മൾ കൊണ്ട് പോകണമെങ്കിൽ തിങ്കളായിച്ച ഓഫീസിൽ കൊണ്ടുപോകേണ്ട പൊതിച്ചോർ ഞറായിച്ച തന്നെ പണി തുടങ്ങണം 😋😋😋

  • @CampSetters

    @CampSetters

    3 жыл бұрын

    വേണം അത് വേണം 🤣🤣🤣

  • @Noorudheenqatar369

    @Noorudheenqatar369

    3 жыл бұрын

    @@CampSetters 😀😀😀😀

  • @rajeshstarmedia271
    @rajeshstarmedia2713 жыл бұрын

    ഇങ്ങനെ പൊതിച്ചോർ കെട്ടുന്ന സമയം ഉണ്ടെങ്കിൽ നാട്ടിൽ 50 പൊതിച്ചോറ് കെട്ടി കൊണ്ടുപോകുന്ന ആൾ കഷിച്ചു തുടങ്ങിയനെ വീഡിയോ ഒരു രക്ഷയും ഇല്ലാ പൊളിച്ചു

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣

  • @sankardamodaran5076
    @sankardamodaran50763 жыл бұрын

    വാഴയിൽ കോണി വെച്ച് കേറുന്നവനെ ആദ്യം കാണുന്ന് ☺

  • @CampSetters

    @CampSetters

    3 жыл бұрын

    🤣

  • @itz_me_reshmi

    @itz_me_reshmi

    3 жыл бұрын

    😂

  • @umaibanthahir9470
    @umaibanthahir94703 жыл бұрын

    Video eshtapettu. Pakshe pothichoru ethupoleyakkan orudivasam full vendi varum

  • @jafdxb
    @jafdxb3 жыл бұрын

    Eeni vechu vazhayil keruka...6 square pcs vaatti cut cheyyuka tiffin boxinullil vechu shape cheyyuka.... 1 meter nylone rope vechukettuka.... ithentho parcel ( amazon/ flipkart) ayakkan aanennu thonniyathu enikku maathramaano

  • @MinnalTrOllen
    @MinnalTrOllen3 жыл бұрын

    *ഒരു ഒന്നൊന്നര പൊതിച്ചോറ്* ❤️😍🔥

  • @CampSetters

    @CampSetters

    3 жыл бұрын

    പിന്നല്ല 😃❤❤🤣

  • @pularisathyanpulari4726
    @pularisathyanpulari47263 жыл бұрын

    സൂപ്പർ bro, പക്ഷെ കുറെ പ്രാവശ്യം കാണണം ഇത് പഠിക്കാൻ എനിക്ക് 👌👌👌

  • @CampSetters

    @CampSetters

    3 жыл бұрын

    കഷ്ടപ്പെടണം ബ്രോ എന്നിട് കഴിക്കുംഭാവും രുചി കൂടുതലാ 😃❤❤❤🤣

  • @vineethsheena4406
    @vineethsheena44063 жыл бұрын

    മാർക്ക്‌ ആന്റണി അല്ലെങ്കിലും വെറൈറ്റി അല്ലെ മച്ചാനെ പൊളിച്ചടുക്കി ♥️♥️

  • @CampSetters

    @CampSetters

    3 жыл бұрын

    ഒരുപാടു സന്തോഷം ബ്രോ 😃❤❤❤

  • @rajeshunni8927
    @rajeshunni89273 жыл бұрын

    വാഴ എവിടത്തെ യായാലും വാഴ മരകേറ്റം കലക്കി ചേട്ട

  • @sreejithk7260
    @sreejithk72603 жыл бұрын

    ഇത് കാണുന്ന പ്രവാസികൾ ഉണ്ടോ 🤣😜

  • @CampSetters

    @CampSetters

    3 жыл бұрын

    കാണും കാണും 🤣❤❤😃

  • @ammommavlogs8502

    @ammommavlogs8502

    3 жыл бұрын

    ഉണ്ട്

  • @travelingmalabari
    @travelingmalabari3 жыл бұрын

    മാർക്ക് ബ്രോ ഉയിർ💜♥️🌹 എന്റെ ഗുരുനാഥൻ ആണ് ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ലോകമറിയുന്ന വലിയൊരു യൂട്യൂബർ ആയി മാറട്ടെ💜💝💖 ആശംസകൾ ട്രാവലിംഗ് മലബാറി

  • @CampSetters

    @CampSetters

    3 жыл бұрын

    സഹോ എന്നാ ഉണ്ട്. സുഖം തന്നെ 😃❤❤❤😎🎊😎

  • @abhijithpnair6745
    @abhijithpnair67453 жыл бұрын

    Kurach chamandhi achar undakil super ayirikum

  • @CampSetters

    @CampSetters

    3 жыл бұрын

    Sherikkum, pakshe achar ilayirunu. Chammandi undu 😃❤kandille 😃❤

  • @abhijithpnair6745

    @abhijithpnair6745

    3 жыл бұрын

    @@CampSetters 👍

  • @kk-bh3nv
    @kk-bh3nv3 жыл бұрын

    Ningal oru trend setter aanu bro.keep going......❤

  • @CampSetters

    @CampSetters

    3 жыл бұрын

    Thankyou bro 🤣❤❤😃😃

  • @johnfrancis7397
    @johnfrancis73973 жыл бұрын

    Venda reach kittunella bro , variety videos annu allam keep going ❤️

  • @CampSetters

    @CampSetters

    3 жыл бұрын

    Ellathinum oru samayam undavumallo dasaaa😃❤🤣🤣🤣

  • @vinayakcr7185
    @vinayakcr71853 жыл бұрын

    നേരാവണ്ണം വാഴയിലയിൽ ചോറ് പൊതിയാൻ.. അറിയാത്ത ഞാൻ......... പ്ലിംഗ്.......😁...........👌

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🎊😍😍🙌

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    3 жыл бұрын

    @@CampSetters എനിക്കും അറിയില്ല, അത് ആദ്യം പഠിച്ചിട്ടു വേണം, ഇത് try ചെയ്യാൻ

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Thank you. Watching from Australia. Praise the Lord. God bless you.

  • @CampSetters

    @CampSetters

    3 жыл бұрын

    Thankyou dewr ❤😃😃🎊🎊🎊

  • @s1bee
    @s1bee3 жыл бұрын

    Very Goooood! Aadyayitta ithu kanunne. Good Attempt. Oru Pappdam Pratheekshichu, koottathil. Dear Marc, Nammal ila Muzhuvanayum Murikkarilla. Orithiri Nirthiyitte murikkoo. The Say is that the whole leaf is cut only to use for Dead body.

  • @akcta2045
    @akcta20453 жыл бұрын

    ഇത് വരെ പൊതി ചോറ് കയിച്ചില്ല മച്ചാനെ 😢😌💥ഇടക്ക് നമ്മൾക്ക് ഒരു ഫുഡ്‌ give away ഒക്കെ താ ഇങ്ങനെ കൊതിപ്പിക്കാതെ 😅😅💥

  • @CampSetters

    @CampSetters

    3 жыл бұрын

    തീർച്ചയായും തേരാ 😃❤❤🤣😍😍

  • @whoiss77
    @whoiss773 жыл бұрын

    ആദ്യമായിട്ടാ ഇങ്ങനൊരു പൊതിച്ചോർ കാണുന്നെ അടിപൊളി ചേട്ടാ 😃

  • @CampSetters

    @CampSetters

    3 жыл бұрын

    ഒരുഓട് നന്ദി 😃❤❤❤

  • @ashasanthosh1688
    @ashasanthosh16883 жыл бұрын

    കൊള്ളാം കേട്ടോ 🌹🌹next video waiting... All the best 😍😍

  • @vyshnavirema1237
    @vyshnavirema12373 жыл бұрын

    Sangathi usharaikkunu..pashe nale pothi konduponel inu uchak parupadi thudanganam

  • @CampSetters

    @CampSetters

    3 жыл бұрын

    Athu venam 🤣❤❤😃🎊

  • @harikrishnan9007
    @harikrishnan90073 жыл бұрын

    ഇതിപ്പോൾ ചോറ് അടുപ്പത്തിടുമ്പോൾ തന്നെ വാഴയില കെട്ടാൻ തുടങ്ങണം അല്ലേ 😁

  • @CampSetters

    @CampSetters

    3 жыл бұрын

    അത് വേണ്ടി വരും 🤣❤❤❤

  • @-m5654
    @-m56543 жыл бұрын

    പൊതിച്ചോർ നോമ്പ് കാലത്ത് കാണുന്നവർ ഉണ്ടോ ❤️💥

  • @muneera7996

    @muneera7996

    3 жыл бұрын

    Yes

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣❤❤🎊🎊

  • @hellovlogsofficial
    @hellovlogsofficial3 жыл бұрын

    Itu polichhu andaayaalum try chayyum👍

  • @abhirami.r.m2412
    @abhirami.r.m24123 жыл бұрын

    വെറൈറ്റി യുടെ മഹാരാജാവേ 🙏🙏🙏... എന്താ ബ്രോ ഇത് പൊതി ചോറ് കാണിച്ച് ഞങ്ങളെ കൊതിപ്പിക്ക ആണല്ലേ എന്താ വെറൈറ്റി.. വീഡിയോ വളരെ നന്നായിട്ടുണ്ട് ബ്രോ.... അടുത്ത വെറൈറ്റി വീഡിയോ കാണാനായി ഞങ്ങൾ കാത്തിരിക്കുന്നു 👌👌👌👌👍👍👍👍

  • @CampSetters

    @CampSetters

    3 жыл бұрын

    ഒരുപാടു സന്തോഷം ബ്രോ കേട്ടതിൽ 😃❤❤❤

  • @amalnavomirythm7962
    @amalnavomirythm79623 жыл бұрын

    00:04 👈മച്ചാന്റെ വെൽക്കം കേട്ടപ്പോൾ സിനിമാ നടൻ സുരേഷ് കൃഷ്ണയുടെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്🤔😄😄

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣

  • @edmedia5543
    @edmedia55433 жыл бұрын

    ആ പൊതിച്ചോർ മിനാചിലർ കരയിൽ നിന്ന് കഴിക്കണം ആഹാ അന്തസ്

  • @CampSetters

    @CampSetters

    3 жыл бұрын

    അതാണ് 😃❤🤣😍🎊

  • @sudhasatheeshkumar4689
    @sudhasatheeshkumar46893 жыл бұрын

    Sambhavam Kollam kalakki.... pakshe pothi azhichu randu perkku thinnaaan paadaaaa....

  • @CampSetters

    @CampSetters

    3 жыл бұрын

    🤣❤❤😃anganelum kurachu choru kittum

  • @shikasnest1792
    @shikasnest17923 жыл бұрын

    first time kanuva square pothichoru. variety thanne. polichu bro😍

  • @CampSetters

    @CampSetters

    3 жыл бұрын

    Thankyou bro 😃❤❤

  • @santhu2018
    @santhu20183 жыл бұрын

    Engineer’s pothichor😍

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣🤣

  • @krdiljid
    @krdiljid3 жыл бұрын

    സ്കൂളിൽ പടിക്കുമ്പോൾ പോലും പൊതിച്ചേർ കൊണ്ട് പോയിട്ടില്ല ഇത് കണ്ടപ്പോൾ പൊതിചോറിനോട് ഒരു ഇഷ്ടം❤️❤️

  • @CampSetters

    @CampSetters

    3 жыл бұрын

    മികച്ച തീരുമാനം 😃❤❤❤🎊

  • @rahulkrishna3537
    @rahulkrishna35373 жыл бұрын

    ഇച്ചായോ കാണാൻ ഇച്ചിരി താമസിച്ചു സംഭവം പൊളിച്ചു മാൽദീപ് പോകാൻ ഉള്ള ഒരുക്കത്തിലായോടാണ് കാണാൻ താമസിച്ചേ ഇവിടെ പോയാലും കൂടെ ഉണ്ട് ട്ടോ ഒരു all the best കിട്ടിയ പോവാർന്നു ഫ്രൈഡേ പോണം

  • @CampSetters

    @CampSetters

    3 жыл бұрын

    കേട്ടതിൽ ഒരുപാട് സന്തോഷം സുഹൃത്തേ 😃❤❤

  • @veenavs130
    @veenavs1303 жыл бұрын

    Look kolllamm..enalum saadha pothiyanu kazhikan comfortableee

  • @CampSetters

    @CampSetters

    3 жыл бұрын

    Comfortable noki irunal athe kazhikkan pattu. Arkkanu oru change ishtamallathathu 🤣❤❤😃😃

  • @praveenck3803
    @praveenck38033 жыл бұрын

    Aysheri😍😍

  • @CampSetters

    @CampSetters

    3 жыл бұрын

    😃❤🤣😍🤣🤣

  • @Vishagnath
    @Vishagnath3 жыл бұрын

    വായിൽ വെള്ളം ഊറി 2 പ്രാവിശ്യം കണ്ടിട്ടും പൊതിയുന്ന രീതി മനസ്സിലാകാത്ത ഞാൻ 🙃

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣manasilavum

  • @purplelilly8102
    @purplelilly81023 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊതിച്ചോറ് കാണുന്നത്, പിന്നെ മീൻ പീരയും.. എന്തായാലും കൊതിപ്പിച്ചു പണ്ടാരമടക്കി 😉😉😉

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣❤🎊Thankyou bro 🤣🤣😃😃🎊

  • @adhinrajs5290
    @adhinrajs52903 жыл бұрын

    മച്ചാൻ വേറെ മച്ചാനാണ്

  • @CampSetters

    @CampSetters

    3 жыл бұрын

    അല്ല ഞാൻ അതെ മച്ചാൻ തന്നെ ആണ് 🤣🤣🤣🤣🤣

  • @kunjaamiz_worldd3221
    @kunjaamiz_worldd32213 жыл бұрын

    ഇനിയിപ്പോ പൊതിചോറ് വൈറൽ ആയില്ലെങ്കി തന്നെ.... ഏണി വെച്ച് വാഴയിൽ കയറിയത് വൈറൽ ആകുമെന്ന തോന്നുന്നേ... 😂

  • @CampSetters

    @CampSetters

    3 жыл бұрын

    ഫേസ്ബുക്കിൽ 6 മില്യൺ കഴിഞ്ഞു ടീവിയിലും വന്നു

  • @kunjaamiz_worldd3221

    @kunjaamiz_worldd3221

    3 жыл бұрын

    ഇജ്ജ് പൊളി അല്ലെ മുത്തേ 😍

  • @snehasahadevan668
    @snehasahadevan6683 жыл бұрын

    ഞാൻ ആദ്യമായിട്ടാ വാഴയിൽ വലിഞ്ഞു കേറുന്ന ഒരാളെ കാണുന്നത്

  • @CampSetters

    @CampSetters

    3 жыл бұрын

    കണ്ടല്ലോ 🤣❤❤❤❤

  • @blackbird4074
    @blackbird40743 жыл бұрын

    വെറൈറ്റി ആണ് മെയിൻ.. You deserve more..

  • @CampSetters

    @CampSetters

    3 жыл бұрын

    എപ്പോഴും 🤣❤❤😃😃

  • @suryafans3689
    @suryafans36893 жыл бұрын

    Chetta powli saanam aayhiyamayitt aan ingane oru reethi kaanunne😄😄👍👍👍👍👍👍

  • @DKNex
    @DKNex3 жыл бұрын

    Craft works 😁❤️

  • @CampSetters

    @CampSetters

    3 жыл бұрын

    😃❤❤❤❤

  • @ashirafmpm2770
    @ashirafmpm27703 жыл бұрын

    വെറ്റില 'ലോഡ്' കയറ്റുന്ന ജോലിക്കാർ ഇതു പോലെ' വാഴ ഇലയിൽ' പാക്ക് ചെയ്‌യത് കണ്ടിട്ടുട്ടുണ്ട്..

  • @CampSetters

    @CampSetters

    3 жыл бұрын

    യെസ് ❤❤😃🎊🎊

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    3 жыл бұрын

    എവിടെയാ വെറ്റില ലോഡ് കേറ്റുന്ന സ്ഥലം, തിരൂർ ആണോ

  • @ashirafmpm2770

    @ashirafmpm2770

    3 жыл бұрын

    malappuran kainod' ചെറിയ രീതിയിൽ അവിടെ മുന്നപ് വെറ്റില കൃഷി ഉണ്ടായിരുന്നു..

  • @sanuscatsandvlogs2046

    @sanuscatsandvlogs2046

    3 жыл бұрын

    @@ashirafmpm2770 ആണോ, തിരൂർ പയ്യനങ്ങാടി പാൻ ബസാർ ഇൽ വെറ്റില exporting ഉണ്ട് വര്ഷങ്ങളായി, അവിടെ bascut saling ആണ് my hus ന്റെ ബിസിനസ്‌, അതോണ്ട് ചോദിച്ചതാണ് ട്ടോ

  • @edmedia5543
    @edmedia55433 жыл бұрын

    ആ പൊതി ചോറിൽ എല്ലാ വിഭവങ്ങളും മിക്സ്‌ ആയി തിന്നുമ്പോൾ ആ ഒരു രുചി

  • @CampSetters

    @CampSetters

    3 жыл бұрын

    ഒരു രക്ഷയും ഇല്ല. ക്യാമെറയിൽ ആയോണ്ട് കുറച്ചു മാന്യമായി ആണ് കഴിച്ചേ. എല്ലാം കഴിഞ്ഞഹ് തകർക്കുവായിരുന്നു 😃❤🤣🤣

  • @arr8223
    @arr82233 жыл бұрын

    വാഴയിൽ ഏണി..peweresh aayi brooo

  • @CampSetters

    @CampSetters

    3 жыл бұрын

    🤣❤😃🎊🎊

  • @rehnafida7747
    @rehnafida77473 жыл бұрын

    Vazhayil koni vech kerunna ale lifil first time kanuvaa..😂😂

  • @srvlogs1851

    @srvlogs1851

    3 жыл бұрын

    Adh shery yan

  • @CampSetters

    @CampSetters

    3 жыл бұрын

    😃❤❤🤣🤣

  • @pegionofficial5270
    @pegionofficial52703 жыл бұрын

    വയയിൽ ഏണി വച്ചു കയറുന്ന ഞാൻ......😳😲

  • @CampSetters

    @CampSetters

    3 жыл бұрын

    🤣🤣🤣🤣

  • @ANU_80
    @ANU_803 жыл бұрын

    Keralathile new veriety food video kaananam enkil atu mark atony chettante chanelil tanne veranam...❤️❤️❤️

  • @CampSetters

    @CampSetters

    3 жыл бұрын

    Pinnalla😃❤❤

  • @freefiredrawing2331
    @freefiredrawing23313 жыл бұрын

    Ningalude sound anenikku ishttam

  • @CampSetters

    @CampSetters

    3 жыл бұрын

    🤣❤❤😃thankyou

Келесі