വിവാഹബന്ധം വേർപെടുത്താനുള്ള കാരണം തുറന്ന് പറഞ്ഞ് അജ്മൽ ഖാൻ | AJMAL KHAN | EXCLUSIVE INTERVIEW

വിശേഷങ്ങളുമായി അജ്മൽ ഖാൻ മൂവി വേൾഡ് മീഡിയയോടൊപ്പം
#ajmalkhan #jumanakhan #modling #keralamodels #uae #exclusive #interview #haidarali #haidaraliinterview #movieworldtalks #fastbusiness #gafoorshas #shamsunellara #inshadnazim #ech #modelsofinstagram #ajmalkhanreels #ajmalkhanmodel #ajmalkhannew #ajmalkhanphotoshoot
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 1 300

  • @neena823
    @neena82310 ай бұрын

    ഉമ്മനെയും ഉപ്പനെയും നോക്കേണ്ടത് സ്വന്തം മക്കൾ ആണ്. അല്ലാതെ ആണ്മക്കൾ കെട്ടി കൊണ്ട് വരുന്ന പെൺകുട്ടികൾ അല്ല. മരുമക്കൾ നോക്കുന്നുണ്ടെങ്കിൽ അത് ഭർത്താക്കന്മാരോടുള്ള സ്നേഹം കൊണ്ടാണ്... ഭാര്യയുടെ മാതാപിതാക്കളെ തിരിഞ്ഞു പോലും നോക്കാത്ത ഭർത്താക്കന്മാരുണ്ട്. എന്നാൽ ഭർത്താക്കന്മാരുടെ മാതാപിതാക്കളെ പൊന്നുപോലെ ഭാര്യമാർ നോക്കും വേണം.

  • @Noomuslogam501

    @Noomuslogam501

    10 ай бұрын

    U r right 😊

  • @stranger12318

    @stranger12318

    10 ай бұрын

    Shariyaan ningal paranjad.. Husinte parentsine nokkaan vendeettano daivame enne kalyanam kayiche nn thonnipovum.. Boysinodaan enikk parayan ullad ningalkk vendath paachakam cheyd veettil parentsinem makkalem nokki irikkna bharyamaare aanel angane ishtappedunna penkuyyyole mrg cheyy.. Allaade orupaad career dreams kond nadakkunna paari nadakkan aagrahikkunna penkuttyole mrg cheyd onninum pattaatha chavarukal aakki maattarud. Njanippo anganoru chavaraan. Qualification orupaad und but karyamilla. Veettil mother in law kk njan wrkin povumbo maathram prathyega tharam back pain varum. So veedum adich vaari vech velambi endinoo vendi jeevikkn

  • @user-yp9qm7xi7w

    @user-yp9qm7xi7w

    10 ай бұрын

    💯

  • @lifecycle7289

    @lifecycle7289

    10 ай бұрын

    എന്നാൽ വീട്ടിൽ നിന്നാൽ മതി ഭർത്താവിന്റെ വീട്ടിലെക് അവന്റെ പാരൻസിന്റെ അടുത്തേക് പോകണ്ട സ്വന്തം വീട്ടിൽ നിന്നാൽ മതി ആവിശ്യമുള്ളപ്പോ മിസ്സ്‌ call അടിച്ചാൽ അവിശ്യതിന് ഭർത്താവ് അങ്ങോട്ട് വന്നോളും 😂😂

  • @foodiewoogie9234

    @foodiewoogie9234

    10 ай бұрын

    @@lifecycle7289😂😂👌🏻🙌🏻

  • @fathimaNidha819
    @fathimaNidha81910 ай бұрын

    അവതാരകാൻ അജ്മൽ ഖാൻ എന്ന വ്യക്തിയെ അപമാനിക്കാൻ ശ്രമിക്കുന്ന പോലെ feel ചെയിതു..... But അജ്മൽ അതൊക്കെ positive ആയി വളരെ easy ആയി കൈകാര്യം ചെയിതു ☺️

  • @mohdmisvan2197

    @mohdmisvan2197

    10 ай бұрын

    Sathyaaam💯

  • @a1166RAF

    @a1166RAF

    10 ай бұрын

    Enikkum a feel vannu but ajmal it's very good 👍

  • @lifeandlikes2604

    @lifeandlikes2604

    9 ай бұрын

    Ĺ

  • @alvina9297

    @alvina9297

    9 ай бұрын

    Sathyam e anchor patti always like dis ….waste anchor

  • @njaanum-kurumbikalum

    @njaanum-kurumbikalum

    9 ай бұрын

    Yes sure

  • @VIDEO-dh2wq
    @VIDEO-dh2wq11 ай бұрын

    കമന്റ്‌ ബോക്സിൽ വന്നു നെഗറ്റീവ് കമന്റ് ഇടുന്നവരോട് ഒന്നേ പറയാനുള്ളു നിങ്ങൾ പറയുന്നതിലും കാര്യം ഉണ്ട് 😂 കൂടുംബശ്രീ ഹൈദർ ഇക്ക 👌😂😂

  • @saifuksd1875
    @saifuksd187510 ай бұрын

    സ്വന്തം ജീവിതം പബ്ലിക് ആക്കിയാൽ , ഞമ്മുടെ എന്ത് കാര്യം വന്നാലും പബ്ലിക്കിന്റെ ഇടയിൽ നിന്ന് ചോദ്യങ്ങൾ വരും സ്വാഭാവികം ,

  • @mhdafsal3323
    @mhdafsal332311 ай бұрын

    He is one of the best humble person I have ever seen in my life 😊 . We can call down to earth ❤ Love you ajukka

  • @ajmalajmalca
    @ajmalajmalca10 ай бұрын

    Seeing him from the beginning of his career growth.. He is very simple.. Attitude ഒക്കെ ഫോട്ടോയിൽ മാത്രേ ഒള്ളു.. തീരെ ജാട ഇല്ലാത്ത ഒരു മനുഷ്യൻ ആണ് ❤️ 👌

  • @mr.b2236

    @mr.b2236

    10 ай бұрын

    Im too late to realise it ❤

  • @DerrickPaiva

    @DerrickPaiva

    10 ай бұрын

    It’s called humility with a hook

  • @fusailvpfusail1430
    @fusailvpfusail143011 ай бұрын

    അജു വിന്റെ charecter ഭയങ്കര മായി ഇഷ്ടപ്പെട്ടു അദ്ദേഹം ആണ് കേരളത്തിൽ ട്രെൻഡ് സെക്ടർ കൊണ്ട് വന്നത് പൊളി മച്ചാൻ ആണ് ഇവരുടെ combo ഭയങ്കര ഇഷ്ടം ആയിരുന്നു. ഈ interview കാണുമ്പോൾ dulqur സൽമാന്റെ interview ഒക്കെ കാണുന്ന പോലെ ഒരു feeling ഉണ്ട് 👍🏻

  • @saifudheen5551

    @saifudheen5551

    10 ай бұрын

    ട്രൻഡ് സെറ്റർ

  • @shahulbaku2058

    @shahulbaku2058

    9 ай бұрын

    Enth trend

  • @saifudheen5551

    @saifudheen5551

    9 ай бұрын

    @@shahulbaku2058 തട്ടത്തിൻ മറയത്ത്

  • @joelgeorge3556
    @joelgeorge355610 ай бұрын

    Ajmal is sitting with a heavy heart .. bt he has a positive attitude to life and sees things in a positive way .. Time will heal him and he I'll achieve success soon

  • @shafnanaseer2009

    @shafnanaseer2009

    10 ай бұрын

    True

  • @mehsha669

    @mehsha669

    10 ай бұрын

    😢😢😢

  • @heidisaadiya906
    @heidisaadiya90610 ай бұрын

    The maturity indicated by Ajmal Khan is inspirational ❤ Great personality 🙌 the way he deals with unnecessary questions and awkward ways of interviewers attitude is really appreciable 🤝

  • @meandmyfamily755

    @meandmyfamily755

    10 ай бұрын

    ❤❤❤

  • @jaseelhashmi2124

    @jaseelhashmi2124

    10 ай бұрын

    Hello... It's clearly seeing he is trying to escape from interviews questions. And he is lying

  • @DerrickPaiva

    @DerrickPaiva

    10 ай бұрын

    @@jaseelhashmi2124Exactly! He’s the perfect example of humility with a hook He and his so called friends are all fraudsters!

  • @lubainaabbas4266

    @lubainaabbas4266

    9 ай бұрын

    Nammude monde bharya nammale minde cheyyunnilla nammalk oru pateefe vilayilla apo ningalk sandhoshathode kayyanavo.nammude makananel idhokke make up cheyyan paadu pedunnu.madhapidhakale nokenda avarod nalloru perumattam adhe avark venduu adhupolum kittathavarund

  • @suharaaboobacker3793

    @suharaaboobacker3793

    8 ай бұрын

    @@lubainaabbas4266 sathyam!! .njn anubhavikkunnu

  • @GreenPepper1944
    @GreenPepper194410 ай бұрын

    അജ്മൽ നല്ലൊരു മനുഷ്യൻ ആണ് 👍

  • @RihanaRihz
    @RihanaRihz10 ай бұрын

    He is just awesome.... maturity and kind-hearted....love yu Ajuka❤

  • @shaisha3880

    @shaisha3880

    8 ай бұрын

    Enth kandit?

  • @theroyalseat9069
    @theroyalseat906910 ай бұрын

    Touching interview❤ Ajmal showing much more matured in lifestyles and personality❤️❤️

  • @Yash-ix1ln
    @Yash-ix1ln10 ай бұрын

    Vere arkenkilum interview kodukaam aayirunnu enn thoniyavar undo? 🥲

  • @suhaina4745
    @suhaina474510 ай бұрын

    Very genuine personality, keep it up 👍

  • @eyesopener2278
    @eyesopener227810 ай бұрын

    Ajmal Khan ഒരിക്കലും ഇയാൾക്ക് ഇന്റർവ്യൂ കൊടുക്കാൻ പാടില്ലായിരുന്നു...full negative vibe,,, അദ്ദേഹത്തെ ഒന്ന് respect ചെയ്യാമായിരുന്നു....

  • @asifpv4138

    @asifpv4138

    10 ай бұрын

    Yes

  • @vahabvahu2078

    @vahabvahu2078

    9 ай бұрын

    Yas

  • @Zarahmathew999

    @Zarahmathew999

    9 ай бұрын

    Very true

  • @dreamworld8044

    @dreamworld8044

    8 ай бұрын

    Respect kodukendavark koduthal madhi ivan verum mala myran😂😂

  • @user-wv5rv6go2z

    @user-wv5rv6go2z

    6 ай бұрын

    Pinnenthina interviwe negatieve and positive ariyanenna😅

  • @fzmedia4111
    @fzmedia411111 ай бұрын

    Aju ne chirikathe njaan kandittilla 🥰 Aju abinayicha Kanaan thonunnunde Yanna songil Dop Aayi work cheyan Patti kurachu divasam kude undairunnu Ajuvine kurichu ottavakil paranjaal oru Nalla manushyan ❤❤ 10 million avaarai namuk polikanam🎉 party venam🫣

  • @Amaljageesa
    @Amaljageesa10 ай бұрын

    Am not understanding! why this interviewer is trying to humiliate a person by asking very personal questions and poor Ajmal is answering to all with a smiling face😢

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    10 ай бұрын

    അത് ആ ഹൈദർ വാണമാണ്. 😄

  • @rizurahi4917

    @rizurahi4917

    10 ай бұрын

    So true

  • @Athul45.

    @Athul45.

    9 ай бұрын

    If this is too irritating he can get off from interview.. But he don't do it.. Why? He has no problem then what's your problem.? 😅

  • @stephennedumpally8440

    @stephennedumpally8440

    8 ай бұрын

    Classic hydroli

  • @junaidalingal9558
    @junaidalingal955811 ай бұрын

    സോഷ്യൽ മീഡിയ ലൈഫല്ലാ..ജീവിതമെന്ന് ഇനിയെകിലും പുതു തലമുറ അറിയുക.

  • @anooprahman1

    @anooprahman1

    10 ай бұрын

    വളരെ ശരിയാണ്.

  • @rafeequebsnekraje5119
    @rafeequebsnekraje511911 ай бұрын

    കേൾക്കാൻ ഒരു feel ഇല്ലാത്ത ഇന്റർവ്യൂ

  • @nihcas8342

    @nihcas8342

    10 ай бұрын

    Eee mandan anchorine maatiyal kollaarnu.

  • @rifanarajeeb6120
    @rifanarajeeb612011 ай бұрын

    Ajmal ..such a nice person❤

  • @noufal_akm
    @noufal_akm10 ай бұрын

    സൗണ്ട് ക്ലാരിറ്റി തീരെയില്ല... ഒരുമാതിരി ഡാഷിലെ തട്ടിക്കൂട്ട് ഇൻറർവ്യൂ...

  • @love__media__

    @love__media__

    10 ай бұрын

    , 🥲🥲🥲🥲

  • @GreenPepper1944

    @GreenPepper1944

    10 ай бұрын

    അജ്മലിന്റെ മൈക്ക് തായിന്നു പോയി അത് കൊണ്ട് അദേഹത്തിന്റെ സൗണ്ട് ക്ലിയർ ആവുന്നില്ല

  • @flashunlocktips1803

    @flashunlocktips1803

    10 ай бұрын

    പൂറ്റിലെ തട്ടി കൂട്ടൽ എന്ന് അക്ഷരം തെറ്റാതെ പറയടാ നായരേ

  • @shebishebeer2388

    @shebishebeer2388

    10 ай бұрын

    ശരിയാണ്

  • @ajmaljr19

    @ajmaljr19

    10 ай бұрын

    Njan karuthi inke mathram anne ne😅

  • @shahabanshameem5501
    @shahabanshameem550111 ай бұрын

    മുഖത്ത് എവിടെയോ ദുൽഖർ സൽമാൻറെ ഒരു സാമ്യം😊

  • @nanduonetouch

    @nanduonetouch

    11 ай бұрын

    Google l nd dulqer nte photo

  • @safvanchenathsafvan980

    @safvanchenathsafvan980

    11 ай бұрын

    സംസാരം. Attitude

  • @solitude8359

    @solitude8359

    11 ай бұрын

    ദുൽക്ർനെ ക്കാളും മുൻപ് star ആയ ഒരു വ്യെക്തി ആണ് ajmal

  • @Sana4455-I9n

    @Sana4455-I9n

    10 ай бұрын

    Hair style ...ആണ്...എനിക്കും തോന്നി

  • @annefrank666

    @annefrank666

    10 ай бұрын

    ​@@solitude8359 actor aano

  • @ashifaachi7442
    @ashifaachi744211 ай бұрын

    ജീവിതത്തിൽ ഒരുപാട്‌ ഉയരങ്ങളിൽ എത്തട്ടെ🥰👍🏻🤲🏻🤲🏻

  • @fahidhafahidha1752
    @fahidhafahidha175211 ай бұрын

    Ajmal cute smile with cute pearsnality❤

  • @kappapuzhukk7236
    @kappapuzhukk723610 ай бұрын

    Swantham careers development cheyyanum, professione vendi family values yinu importants kodukkaanum kazhiyaatha sthreekal dayavu cheythu kalyanam kazhikkaruth. Ningal otta thadi aayt life munnot kondu povuka.

  • @equal9284

    @equal9284

    10 ай бұрын

    Yes correct

  • @thesniarshad5709
    @thesniarshad570910 ай бұрын

    Ajmal handled it well👍🏼

  • @thebarmate
    @thebarmate11 ай бұрын

    ഹൈദ്രോളി as usual അമ്മായി ചോദ്യം ചെക്കൻ പൊളി

  • @I_Rish
    @I_Rish11 ай бұрын

    എടോ അയാൾ അയാളുടെ ലൈഫിലെ ഏറ്റവും മോശപ്പെട്ട സമയത്തെ അതിജീവിച്ചു വന്നിട്ടു അതിനെ പറ്റി പിന്നേം പിന്നേം കുത്തി ചോയികുന്ന ആ മനസ്സ് 😡 ഇജ്ജാതി !!! അജ്മലിനു ക്ഷമയുള്ളോൻഡ് പകുതിക്ക് വെച്ചു നിർത്തി പോയില്ല

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    11 ай бұрын

    Sathyam Onnu sarikk parayan aayittanu But ellarum paryaanam ennilla Dhanya varma kk aa kazhivu und Novikkathe chodikkan..avare show yil ellarum parayukayukayum cheyyum

  • @salahbinzak9980

    @salahbinzak9980

    10 ай бұрын

    Malayali da

  • @I_Rish

    @I_Rish

    10 ай бұрын

    @@dr.naseemabeautytree3100 ധന്യ വർമ ഒകെ വേറെ ലെവൽ ഇന്റർവ്യൂ ആണ്. .. കണ്ടിരിക്കാൻ തോന്നും 👍

  • @user-df1nc9zo3n
    @user-df1nc9zo3n9 ай бұрын

    Baarakallahh how innocent man... always keeping smiling face.. so simple.... ende fvrt hero nde voice um dq🔥🔥lovely simple kind person💞.... may u love longer ajmalkaa... u r 💎... bt itreyeyum rude aaytulla... so personal dig aakitulla... chodyam iyak ozivakaamaayrnu....

  • @tjnvlogsbyathithi1936
    @tjnvlogsbyathithi19369 ай бұрын

    ഒരു കാര്യം മാത്രം തെറ്റാണ്. ഉമ്മ ഉപ്പ നമുക്ക് എല്ലാമെല്ലാം ആണ്. But വിവാഹം നമുക്ക് വേണ്ടി മാത്രമായിരിക്കണം. ഉമ്മക്കും ഉപ്പനെയും നോക്കാൻ വേണ്ടി ഒരു പെണ്ണിനെ കെട്ടണ്ട ആവശ്യം ഇല്ല. അത് ഒരു ഭാര്യക്ക് മനസ്സുണ്ടെങ്കിൽ നോക്കി കൊള്ളട്ടെ. അതൊരു നല്ല കാര്യം തന്നെ ആണ് . ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആരിലും വരാതിരിക്കട്ടെ .2 പേരും 2 പേർക്കും വിലപ്പെട്ടതാണ് എന്നുള്ള വകാരം എപ്പൊഴും മനസ്സിൽ വെച്ചിട്ടുവേണം ജീവിക്കാൻ.❤❤❤🎉

  • @mohammedjaseempk6813

    @mohammedjaseempk6813

    8 ай бұрын

    Baaryku manasundengil nokikotenu paranjuu thallikalayan alla vendadu ,sondam uppa ummaya pole nokanamnu paranjukodukanam miss athithi

  • @farisams

    @farisams

    8 ай бұрын

    ​@@mohammedjaseempk6813😅😅

  • @ta4256

    @ta4256

    8 ай бұрын

    ​@@mohammedjaseempk6813bharyayude uppanem ummanem bharthav swantham pole avarude veetil poyi nokkumo? Alle thanne avanavante parents ne nokkan ulla jolikarikk vendi aano ningal oke kettunne

  • @saluee7784

    @saluee7784

    8 ай бұрын

    @@mohammedjaseempk6813 eeh paranja bharthakanmaru bharyayude appaneyum ammayeyum phn polum vilich sugavivaram thirakatha teams aahnu... ennittanu upadesham

  • @mr.b2236
    @mr.b223610 ай бұрын

    From my young age onwards I'm hearing this man name at that time I felt he is high end boy leading luxurious life. But know I understand this guy simple and humble. Down To Earth 🤍

  • @ttt926
    @ttt92610 ай бұрын

    Ajmal huge respect youth ❤

  • @rajivburjuman9313
    @rajivburjuman931310 ай бұрын

    😢ajmal jumahna both of our fav😍😞

  • @sarahs.k9656
    @sarahs.k965611 ай бұрын

    11:20 kaanan aayirikkum ningal vanne😉

  • @kirananto-gm6pb

    @kirananto-gm6pb

    11 ай бұрын

    Sathyam

  • @maneeshvishnu
    @maneeshvishnu11 ай бұрын

    ❤❤

  • @somthing_one4518
    @somthing_one451810 ай бұрын

    Bro ajmal khan ഇയാളുടെ ചോദ്യം കേട്ടാൽ അയാൾക് bro ഉള്ളിലെ കാര്യം അറിയാൻ വേണ്ടി ചോദിക്കുന്നത് പോലെ ഉണ്ട്

  • @aswinachu3299
    @aswinachu329910 ай бұрын

    വിവരം ഉള്ള ആരേലും ഇയാളുടെ മുന്നിൽ പോയി ഇന്റർവ്യൂ കൊടുക്കോ 🥴

  • @shamn381
    @shamn38111 ай бұрын

    നല്ല എക്കോ ഉണ്ട് ആ റൂമിൽ അടുത്ത തവണ ഇന്റർവ്യൂ ചെയ്യുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കു. 👍👍

  • @ayshabacker4030
    @ayshabacker403011 ай бұрын

    This person is so shameless and lack common sense…. Hes asking about someone else’s ex-partner repeatedly… “ what is Jumanas positive, what is negative”…. Paninirthi podo😂

  • @shibilashibila1859
    @shibilashibila185910 ай бұрын

    എന്നോടൊക്കെ ഇമ്മാതിരി ചോദ്യം ചോദിച്ച അത് കേൾക്കാൻ ഉള്ള ക്ഷമ എനിക്കില്ല.. ഇങ്ങളെ സമ്മയ്ച്ചു അജു ഇക്ക 😁

  • @thealean777

    @thealean777

    10 ай бұрын

    ക്ഷമ ഉണ്ടാവണമെങ്കിൽ ഇതുപോലെ സെലിബ്രേട്ടി ആവണം..

  • @AbayaZone
    @AbayaZone9 ай бұрын

    I liked Ajmal’s character 👍🏻👍🏻👍🏻 nice view of thinking😊

  • @madthunder8935
    @madthunder893511 ай бұрын

    Audio quality theere illa soo bad🙂🙂

  • @entenilapadu101
    @entenilapadu10111 ай бұрын

    അജ്മൽ ഇക്കാ വളരെ സിംപിൾ മാൻ ❤️

  • @Junaid5008
    @Junaid500810 ай бұрын

    ഇന്റർവ്യൂ ചെയ്യുന്നവന്റെ ചിലസമയത്തുള്ള ഇൻസൾട്ടിങ്ങ്😡😡😡😡എനിക്ക് തീരെ പിടിക്കുന്നില്ല

  • @dilna_

    @dilna_

    10 ай бұрын

    Ayn

  • @althafalthaf429

    @althafalthaf429

    9 ай бұрын

    ​@@dilna_😅❤

  • @ansharvk3112

    @ansharvk3112

    9 ай бұрын

    Avante vartamaname isstalla police chodyam chodikuna poleyaannu

  • @ansharvk3112

    @ansharvk3112

    8 ай бұрын

    @@dilna_ kuntam

  • @fz1101
    @fz110111 ай бұрын

    Good answers

  • @fahadk7022
    @fahadk702211 ай бұрын

    Good Luck Bro And Take care

  • @ShabiiShabii-cm8jf
    @ShabiiShabii-cm8jf11 ай бұрын

    Enthinaaa ajuka ivarikoke interview kodukkunne ….. ajuka❤❤❤

  • @damedemode
    @damedemode10 ай бұрын

    Ajmal nice guy❤❤അവതാരകനെ മാറ്റാൻ ആരുമില്ലെ അവിടെ 🤨🤨

  • @ningalkkariyaamoguys

    @ningalkkariyaamoguys

    10 ай бұрын

    He’s the owner

  • @muhsabith

    @muhsabith

    10 ай бұрын

    നിങ്ങൾ ചാനൽ മാറ്റിക്കോ..അവതാരകൻ മാറും എന്ന് പ്രതീക്ഷിക്കണ്ട..😂

  • @hairtransplantmalayali3205

    @hairtransplantmalayali3205

    9 ай бұрын

    Hydroli

  • @shahidharasheed4229

    @shahidharasheed4229

    9 ай бұрын

    ​@@muhsabith😂😂😂😂😂😆😆👍🏻😆

  • @fidhazambrifidha3078

    @fidhazambrifidha3078

    9 ай бұрын

    John brittas aghan nokiyathayrikum

  • @moonlight8912
    @moonlight891211 ай бұрын

    Such a sweet, innocent guy... Let Allah bless him

  • @Swere88

    @Swere88

    10 ай бұрын

    Islam ☕

  • @ARunJK999

    @ARunJK999

    10 ай бұрын

    andi

  • @nasry1111
    @nasry111110 ай бұрын

    Positive thinking aanu Ajmal may god bless u... 🎉🎉🎉🎉

  • @wolf4726
    @wolf472611 ай бұрын

    Hydrukkak vijarchadh onnum kitiyilla pavam😢

  • @benzy9061
    @benzy906110 ай бұрын

    അജ്മൽ & ജുമാന രണ്ടു പേരെയും ഇഷ്ടം. രണ്ടു പേരും രണ്ടു charector ആണ്. അങ്ങനെ ഉള്ളവർ ലൈഫ് ഇൽ മുന്നോട്ട് പോകുമ്പോ പ്രശ്നം മാത്രം ആയിരിക്കും

  • @ajjukajmalk8777
    @ajjukajmalk877710 ай бұрын

    Pathetic questions and behaviour from anchor..Ajmal handled it well..! Kudos

  • @JafarKhan-mz6xm
    @JafarKhan-mz6xm11 ай бұрын

    All time fav Model ⭐️

  • @baacha895
    @baacha8959 ай бұрын

    അജ്മൽ നല്ല ജീവിതം ഉണ്ടാവട്ടെ 👍

  • @nishadt4790
    @nishadt479011 ай бұрын

    നല്ല വല്ല anchorinte മുന്നിലും തലവേച്ഛാപോരായിരുന്നോ പൊന്ന് അജ്മലെ... 🙃🙃🙄

  • @hafihiza01
    @hafihiza019 ай бұрын

    ഇങ്ങനെ ഉള്ള qustions ഒന്നും chodikkalle വിളിച്ച് വരുത്തി അബമാനിക്കല്ലെ Avank സങ്കടം ഉണ്ട് ന്നാലും അവൻ്റെ positive thought adipolyy ❤️❤️❤️

  • @Pathu963

    @Pathu963

    9 ай бұрын

    പാപം അതിലെ പ

  • @viewerreader2286
    @viewerreader228610 ай бұрын

    എല്ലാവരും ഇന്റർവ്യൂ ചെയ്യുന്ന ആളെ അലക്കുന്നു ബട്ട്‌ ഈ വിഷയം കേക്കാനുള്ള ക്യുരയോസിറ്റി കൊണ്ടല്ലേ ഇത് കാണുന്നതും just typical mallu😅

  • @DerrickPaiva

    @DerrickPaiva

    10 ай бұрын

    Haha so true

  • @sudheeshsudhi6072
    @sudheeshsudhi607210 ай бұрын

    Ajmalkhan❤🥰

  • @shahana_19
    @shahana_1911 ай бұрын

    Vittukodkillaa! Well done 💖

  • @shalumuhammed8344
    @shalumuhammed834411 ай бұрын

    Ajukka❤

  • @shortsoliiii7666
    @shortsoliiii766611 ай бұрын

    Sound clear illa

  • @sanaramshid2211
    @sanaramshid221110 ай бұрын

    He is such a calm and quiet person ❤

  • @basimasinu3644
    @basimasinu364410 ай бұрын

    Ajmal Khan ❤❤❤❤

  • @muhammedashik4846
    @muhammedashik484610 ай бұрын

    Jumananeyum onn live il velik Avalkum paryan indavile ajmal he’s a good person ❤️

  • @izzathturak8463
    @izzathturak846310 ай бұрын

    2012-13 Kerala ത്തെ വിറപ്പിച്ച ഹീറോ.. Ajmal khan 🔥 ആദ മോഡൽ 🔥

  • @Theone-mq6yf

    @Theone-mq6yf

    10 ай бұрын

    Ah samayath ksdne kurich keralathyl ullavar social medial kanathe kuravundayrnu

  • @kazmia5740

    @kazmia5740

    9 ай бұрын

    @@Theone-mq6yf yh ilayas abdussalamum kootarym kaffy shamma uff golden days of ksd

  • @krish9933

    @krish9933

    8 ай бұрын

    Ne virachaaaa aaha kollaloo

  • @Bad45

    @Bad45

    8 ай бұрын

    ആദ modle എന്നാൽ. ആദം നെബിയുടെ കാലത്തെ ഉള്ള മോഡൽ ആണോ 😱😱😱

  • @dreamworld8044

    @dreamworld8044

    8 ай бұрын

    Andi aanu keralam kanda mikacha oru mala myran aanu ivan 😂😂

  • @eddgler1538
    @eddgler153811 ай бұрын

    Ajmal eshttamanu, jumana sneham ullaval aanu💯

  • @Shaaaaaan03
    @Shaaaaaan0310 ай бұрын

    ajmal khaan❤

  • @MaahiSt-wy5hr
    @MaahiSt-wy5hr10 ай бұрын

    എനിക്ക് അജ്മൽ ഖാൻ എന്ന വ്യക്തിയെ ഇഷ്ടാണ്. അദ്ദേഹത്തിന് നല്ലൊരു സ്വഭാവത്തിന് ഉടമയാണ്.

  • @Lesaj-lx9ml

    @Lesaj-lx9ml

    10 ай бұрын

    ഞാനും ... 😊

  • @MaahiSt-wy5hr

    @MaahiSt-wy5hr

    10 ай бұрын

    @@Lesaj-lx9ml athsheri

  • @renurajan997

    @renurajan997

    10 ай бұрын

    വ്യക്തി പരമായി അറിയാമോ???

  • @DerrickPaiva

    @DerrickPaiva

    10 ай бұрын

    @@renurajan997enik aryan Udayip aan Humility with a hook

  • @Abhshek19
    @Abhshek199 ай бұрын

    My respect for Ajmal khan📈

  • @fayashan8900
    @fayashan890011 ай бұрын

    ഹൈദ്രോലിക്ക് എത്ര ശ്രമിച്ചിട്ടും ചെക്കൻ പിടികൊടുകുനില്ല 😂😂

  • @user-qc2lr1ht6i
    @user-qc2lr1ht6i10 ай бұрын

    Real person❤️❤️❤️❤️

  • @locxglich6149
    @locxglich614911 ай бұрын

    Oru interview post cheyumbam at least ah video voice clarity maximum nannai cheyan sremiki innath kalath itrem quality koranja video arum upload cheyare ilya

  • @shamn381
    @shamn38111 ай бұрын

    ഇനി കുത്തിത്തിരിപ്പ് ദുബായ് ഓഫീസിൽ.😂😂ഇനി ദുബായ് ൽ കുറച്ചു വിവാദങ്ങൾ ഉണ്ടാക്കി ആകെ കലക്ക് hyderkka 😊😊❤

  • @nanofuture1030

    @nanofuture1030

    11 ай бұрын

    Hydroli. തൂറുന്നതിനു മുമ്പ് പുറത്തോട്ട് വിടുന്ന വളി that is hydrogen വളി or Hydroli. കുടുംബശ്രീ hyderoli ഉയിർ.

  • @anupriyarajeev007

    @anupriyarajeev007

    11 ай бұрын

    ​@@nanofuture1030kudumbasree ninne kadicha?

  • @aniesha2837

    @aniesha2837

    11 ай бұрын

    ​@@anupriyarajeev007m😅im8m8mimïmi.imimim8mimmimmmm.imimmimmimimimi8i mm imi8iiimmimi.iimimimm8mimmiimmmimmimmimim.mmii mm mmimiiimimiïmm.m in mimimmim8mi mm iimmmimii mm immiiiiimmmm m8mmmmiiimimi mm miimmmmim mm imi mm i.imimmmimmimimmimmm.mm.imm.mmi mm. Iimim mm immmimmimimim mm mmimiimimmmmmimmimkm immmimmim. In m.mimimm mm. I mm mm mm. Iiimmmi.mimimm.mmm.mimimimim in im..mimimimiiimimmmiimmii.i mi immi.immii..mm.miii.ii.iimimmimmmmmiimimim.imimmimimmmimimm..mmmimii.imimimmmimm mm mimmimi.mi.i..i mm mmmim.mimimi.immmimi.mimimmmiimimiimimi.mimim8miimimimimimimimmimimii8imimimimiiiimimiiiii mm iimim8.miimi.imim8miii mm imimimimimmimiiimimimiimimmiimimmimiiimimiimimmimuk.kkmm.im.mimimmimimimmimmimimmi.mmimii

  • @SBM204

    @SBM204

    8 ай бұрын

    @@anupriyarajeev007😮

  • @shihasshamsudheen1466
    @shihasshamsudheen146611 ай бұрын

    Ultimately ajmal happyaanu.. athu kanunna ikka happyalla😂.. Avante oro chodyangal.. ivanaraa supreme court judgoo Ajmal kannada vechath nannayi… kannil vikaram theliyunnund.. perfect actorakan padikanund.. not self programmed well…

  • @rumaizabeevimi3314

    @rumaizabeevimi3314

    10 ай бұрын

    😂

  • @bourne1171
    @bourne117111 ай бұрын

    ഇയാൾ എന്താ റാഗ് ചെയ്യുക ആണോ... അജ്മൽ ആയത് കൊണ്ട് ക്ഷമിച്ചു...

  • @shareefkv2565
    @shareefkv256511 ай бұрын

    Ajmalinte interview nan athiyamayittanu kanunne ottum maturity illatha pole thoni jumana ithinekaalim nannayi samsarikkarund. enthakkayo marachuvekkunnund ithra kashttapettu interview cheyyenda avishiyam illallo

  • @anandhuts7712
    @anandhuts771211 ай бұрын

    What a man 👌🏻

  • @shamli442
    @shamli44211 ай бұрын

    Ajmal khan❤

  • @AkhilAjayaghosh-jy9fp
    @AkhilAjayaghosh-jy9fp11 ай бұрын

    Paavam manasil othiri vishamam Ind . Chirichond ellam olippikkunn 😊

  • @riyastir
    @riyastir11 ай бұрын

    Why Hyder ali digging his personal life?

  • @jibinbraj8803
    @jibinbraj880310 ай бұрын

    He is asking too many personal questions. Ajmal is trying his maximum to make it simple but the anchor is very much disturbing

  • @chachuuu369
    @chachuuu36910 ай бұрын

    Love you ajukaaaa❤️

  • @sivaprasadc9531
    @sivaprasadc953110 ай бұрын

    Real Person ❤

  • @mekharachel

    @mekharachel

    7 ай бұрын

    💯

  • @MuhammedHasano
    @MuhammedHasano10 ай бұрын

    Aju❤

  • @christyka1407
    @christyka140710 ай бұрын

    Ajmal khan ithra genuine character ayirino❤❤❤

  • @aishashareef9243
    @aishashareef924310 ай бұрын

    Realy nice person❤

  • @ashiqueabdul
    @ashiqueabdul10 ай бұрын

    അജ്മൽ ജുമാന ലുക്കിൽ മാച്ചിങ് ഉണ്ട് but രണ്ടാൾക്കും രണ്ട് കാരക്ടർ ആണ് . ഒരിക്കലും യോജിക്കില്ല .അജ്മൽ ഒരു സിംപിൾ ആണ് but ജുമാന bold and brave ആണ്

  • @SurajInd89

    @SurajInd89

    10 ай бұрын

    Nee thelich parayedaa.. Randu peril aara prashnam?

  • @playbeatbyshimin8868

    @playbeatbyshimin8868

    10 ай бұрын

    ​@@SurajInd89😆

  • @ashiqueabdul

    @ashiqueabdul

    10 ай бұрын

    @@SurajInd89 randalum prashnamalla avar avarude jeevitham aaswadich jeevikkunnu. Nammal ingane gossipadich tension aagunnu 😅😅

  • @BertRussie
    @BertRussie11 ай бұрын

    I just want to know where he got the shirt from

  • @mpk2446
    @mpk244611 ай бұрын

    അത് അവരുടെ പ്രശ്നമാണ് 👌

  • @PUBLIC___VIEWER
    @PUBLIC___VIEWER10 ай бұрын

    One and only fvrt man ajmal khn❤

  • @masas916
    @masas91611 ай бұрын

    കക്കൂസിൽ ഇരുന്നാണോ ഇന്റർവ്യൂ. ഭയങ്കര echo 😄

  • @mrinalmurali565

    @mrinalmurali565

    10 ай бұрын

    😂😂😂😂😂😂

  • @mrinalmurali565

    @mrinalmurali565

    10 ай бұрын

    Ente ponno😂😂

  • @mirrorI44
    @mirrorI4411 ай бұрын

    *REAL UNCLE SYNDROME*

  • @nihcas8342

    @nihcas8342

    10 ай бұрын

    Yes lol😂

  • @meenamass

    @meenamass

    10 ай бұрын

    😂😂

  • @pranthikushana
    @pranthikushana11 ай бұрын

    Interview oru clear illlaaaa

  • @muhsinmuthu8683
    @muhsinmuthu868311 ай бұрын

    Aju 😍😍

  • @shafnanaseer2009
    @shafnanaseer200910 ай бұрын

    Ajmal ❤jumana

  • @hafisalikm1
    @hafisalikm110 ай бұрын

    Ajmal khan ന്റെ ക്ഷമ 🙏😂

  • @Shareefhazza
    @Shareefhazza11 ай бұрын

    NOICE CANCELLATION ULLA MIC UPAYOGIKU NO CLEAR INTERVIEW

  • @user-mo9pg7ly1i
    @user-mo9pg7ly1i8 ай бұрын

    Athra Negetive question undaytum Ajmal dignity keep cheyth , matullavare respect keep cheyth interview koduthath very appreciative 👍👍👍

  • @stillmoving7553
    @stillmoving755311 ай бұрын

    Aju നിഷ്കളങ്കൻ സംസാരത്തിൽ പക്വത കുറവ്

Келесі