വിവാഹം കഴിക്കൽ നിഷിദ്ധമായവർ -islamic video

Ойын-сауық

അറിയാത്ത കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കാൻ അറിയൽ അനിവാര്യമായ അറിവ്..!
വിവാഹം കഴിക്കൽ നിഷിദ്ധമായവർ
കല്യാണം കഴിക്കാൻ പാടില്ലാത്തവർ..
ഇസ്ലാമിൽ എല്ലാ മനുഷ്യന്മാരെയും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിവാഹം ഹലാലാകുമോ ഇല്ലയോ ആരൊക്കെ വിവാഹം കഴിക്കാം കല്യാണം കഴിക്കാം ആരൊക്കെ കല്യാണം കഴിക്കാൻ പാടില്ല ആരൊക്കെ തൊടാം തൊടാൻ പാടില്ല ആരൊക്കെ എങ്ങനെയൊക്കെ നോക്കാം നോക്കാൻ പാടില്ല അങ്ങനെ തുടങ്ങിയ പല നിർദേശങ്ങളും ഇസ്ലാമിൽ ഉണ്ട് ഇസ്ലാമിന്റെ ചില നിർദ്ദേശങ്ങളും പ്രവർത്തന ശൈലികൾ ധാരാളമുണ്ട് നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ് ബാധ്യതയാണ് തീർച്ചയായും അത് ഉൾക്കൊള്ളേണ്ട ഉത്തരവാദിത്വം ഓരോ വിശ്വാസികളും ഉണ്ട് അല്ലാഹുവിൻറെ റസൂലിന്റെയും കൽപ്പനകൾ ആണത് ആയതിനാൽ വിവാഹവുമായി ബന്ധപ്പെട്ട കല്യാണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇവിടെ ഉൾപ്പെടുത്തുകയാണ് ആരൊക്കെ എങ്ങനെയൊക്കെ വിവാഹം കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് ആരാണ് വിവാഹബന്ധം ഹറാമായ ഒരു ആരാണെന്ന് അതിനെക്കുറിച്ചാണ് ഇവിടെ ചെറിയ രൂപത്തിൽ വിശദീകരിക്കുന്നത് അല്ലാഹു റാഹത്തിൽ ആകട്ടെ യാ റബ്ബൽ ആലമീൻ
#islamicvideo #vivaham #viral #islam #nature #video#islamicspeechmalayalam #naswrislamicvision

Пікірлер: 1

  • @sonata-hq8uq
    @sonata-hq8uq2 ай бұрын

    Zayd ketty mozhi cholliyal vallyuppaku kettamo?

Келесі