'വിവാഹശേഷമാണ് ആദിത്യന്‍റെ മറ്റൊരു മുഖം കണ്ടത്', അമ്പിളിദേവി പറയുന്നു | Ambili Devi responds

Ойын-сауық

Ambili Devi responds to Adithyan's allegations | Ambili Devi about the controversies on her marriage
#asianetnews #MalayalamLiveNews #AmbiliDevi
'വിവാഹശേഷം പലരുമായും ബന്ധമുണ്ടെന്നാണ് ആദിത്യൻ പ്രചരിപ്പിച്ചത്, ആരോപണങ്ങൾ തെളിയിക്കൂ..' നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് നടി അമ്പിളിദേവി
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 714

  • @sreejithsurendra3555
    @sreejithsurendra35553 жыл бұрын

    നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം.. ഭർത്താവ് എന്തൊക്കെ ക്രൂരത കാണിച്ചാലും അതൊക്കെ സഹിച്ചും ക്ഷമിച്ചും അവനെ സ്നേഹിച്ചാൽ മാത്രമേ ഉത്തമയായ സ്ത്രീ ആവുകയുള്ളു എന്നൊരു കള്ളത്തരം കുഞ്ഞിലേ മുതലേ പെൺകുട്ടികളിലേക്ക് രക്ഷിതാക്കളും സമൂഹവും കുത്തിവെച്ചോണ്ടിരിക്കുകയാണ്.. അതിനി എത്ര വലിയ സീരിയൽ and സിനിമ നടി ആയാലും so അവർ ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് കരുതി പോകാവുന്നതിന്റ മാക്സിമം പോകും ഒടുവിൽ കൈയിൽ ഒരു ഒന്നോ രണ്ടോ കുഞ്ഞുങ്ങളും അവളും ബാക്കി ആവും..

  • @user-kd7jd4kd2t

    @user-kd7jd4kd2t

    3 жыл бұрын

    തീർച്ചയായും. ...

  • @chithrarajendran3021

    @chithrarajendran3021

    3 жыл бұрын

    Sathyam sathyam

  • @sreejithsurendra3555

    @sreejithsurendra3555

    3 жыл бұрын

    @@user-kd7jd4kd2t 😊

  • @sreejithsurendra3555

    @sreejithsurendra3555

    3 жыл бұрын

    @@chithrarajendran3021 😊

  • @sakkeenaatteri8702

    @sakkeenaatteri8702

    3 жыл бұрын

    Currect oru veettil makan marriage kayicha chilarude vijaram kitchen panikku matramanu enna avalka veettil freedom illa ellarum anganeyannalla paranjath penkuttikal ullavar thanne enganeyokke cheyyunnath avar avide kayinnath .ortha ingane engane sathikunnu

  • @ikfunnydubbing5682
    @ikfunnydubbing56823 жыл бұрын

    സീരിയലിൽ മാത്രമല്ല ജീവിതത്തിലും അവൻ അഭിനയിക്കുകയായിരുന്നു

  • @hopeforthebest4439

    @hopeforthebest4439

    3 жыл бұрын

    Loval aanu avarude marriage kazhinjappo enthokeyo show kanikkukayum parayukayum cheythath.Adithyan bhooloka udayipp anu. Athu ellarkkum ariyam athinayi kure pennungalum

  • @risha1239

    @risha1239

    3 жыл бұрын

    @kunjappa vlog ayyoo kunjaappa avan 5aamathe kallyanam aanithu,

  • @2012abhijith

    @2012abhijith

    3 жыл бұрын

    അഭിനയിക്കണം എന്നാഗ്രഹം പറഞ്ഞാണ് ലോയലിനെ ഉപേക്ഷിച്ചത്. Aduthathu ingane aayi

  • @tasteofmannar5622

    @tasteofmannar5622

    3 жыл бұрын

    @DINESH R അതെ സത്യം.... ആദ്യ ഭർത്താവിനെ കളി ആക്കി ചിരിക്കുന്ന ആ ഒരു പിക്ചർ മനസ്സിൽ നിന്നും പോകുന്നില്ല.... പിന്നെ ഈ ആദിത്യ ൻ... പെണ്ണ് പിടി അറിയാത്തവർ ആരാ ഉള്ളത്.... അമ്പിളി മാത്രം അറിഞ്ഞില്ല... ഇവരോട്... എന്തോ...ഒരു ഇഷ്ടം തോന്നുന്നില്ല...

  • @kesavadasapuram9

    @kesavadasapuram9

    3 жыл бұрын

    Both side have done the mistakes. .. so people are dont stand with you and You ex husband. . How can u say i dont know more about him. AMBILI DEVI already agreed that he had earlier marriage and Living together. THEN Why you married again with the same men.

  • @sunnygeorge7570
    @sunnygeorge75703 жыл бұрын

    സിരിയൽ നിരോധിക്കണമെന്ന്. ആർക്കെങ്കിലും തോന്നുന്നുണ്ടോ ?😂

  • @nishraghav

    @nishraghav

    3 жыл бұрын

    എന്തിനു.. ഒരുപാട് പേരുടെ ജീവിതമാർഗം ആണ് ആ മേഖല

  • @maattammedia2156
    @maattammedia21563 жыл бұрын

    ജീവിത പ്രയാസങ്ങൾ നേരിടേണ്ടി വരുന്ന മറ്റൊരു പെൺകുട്ടിയും ഉണ്ടാകാതിരിക്കട്ടെ

  • @noorudheenk8538

    @noorudheenk8538

    3 жыл бұрын

    Ameen

  • @saleenafamily5157

    @saleenafamily5157

    3 жыл бұрын

    ആമീൻ

  • @febysambaby1672

    @febysambaby1672

    3 жыл бұрын

    ആൺകുട്ടിയും....ആർക്ക് വേണേലും സംഭവിക്കാം... ഇവിടെ എനിക്ക് തോന്നുന്നത് അമ്പിളി പാവം എന്നാണ്...

  • @deepika-en5df

    @deepika-en5df

    3 жыл бұрын

    Ithoke kandita njn mrg venadnn vichariche

  • @Indianhomedecors

    @Indianhomedecors

    3 жыл бұрын

    Ival. Chytatinte thanneya ival anubavikune. Ivalod sympathy thonit entina .

  • @raghunathr9551
    @raghunathr95513 жыл бұрын

    അവൻ അതിന് മുൻപ് തന്നെ കുപ്രസിദ്ധനായിരുന്നു, അവനെ കുറിച്ച് അന്നും മോശം അഭിപ്രായങ്ങൾ ഒരുപാട് കേട്ടിരുന്നു

  • @dueskichen3297

    @dueskichen3297

    3 жыл бұрын

    ambili kettirunnille

  • @vn1158

    @vn1158

    3 жыл бұрын

    @Amal Jith avane kuttam parayunnath ambiliye thali kettiyathkondalla,avan oru fraud aanennu arivullathkonda

  • @Indianhomedecors

    @Indianhomedecors

    3 жыл бұрын

    @@vn1158 apo ivalo? Ival avante koode marriage nu munneyum tvm flatil oppam tamisuchund enn avan intrw l pareyunundelo. Lovel nte marriage nu munne ivar ishtathilum airiunu . Apo ival atrem nalath aitano ingne poye?

  • @nishakurien1796

    @nishakurien1796

    3 жыл бұрын

    People who listen to her... think again... this lady is acting.... Watch this channel videos - Cinemathequ

  • @nimishakp9394

    @nimishakp9394

    3 жыл бұрын

    Avante swabavam ariyatha oru malayiliyum kanilla ennitt ambili mathram arinjilla

  • @navaneethtakies9828
    @navaneethtakies98283 жыл бұрын

    അമ്പിളിയുടെ ചങ്കൂറ്റം ഇഷ്ടപ്പെട്ടു. അവന്റെ കൈയിൽ കള്ളത്തരം ഉണ്ട്. അതുകൊണ്ട് ആണ്. ആദ്യത്തെ അവന്റെ ഇന്റർവ്യൂ കണ്ടപ്പോൾ ഭയങ്കര കോൺഫിഡൻസ് ആയിരുന്നു. അമ്പിളിയുടെ ഇന്റർവ്യൂ വന്നു കഴിഞ്ഞപ്പോൾ ആള് നന്നായി തളർന്നു. അവസരം സിമ്പതി കിട്ടാൻ ആൾക്കൂട്ടത്തിൽ പോയി സൂയിസൈഡ് attempt. അയാൾ ഒരു മനോരോഗി ആണ്. അഹങ്കാരം. അവൻ ആണ് എല്ലാം ഉള്ളത് എന്നൊരു. അവന്റെ അമ്മുമ്മേടെ ബന്ധങ്ങൾ.

  • @bindhur2333

    @bindhur2333

    3 жыл бұрын

    ആഗ്രെഹിക്കുന്നത് സ്വന്തം ആക്കാൻ എങ്ങനെ യും പെരുമാറും... സ്വന്തം ആയി കഴിഞ്ഞാൽ ചില കുട്ടികൾ ക്ക് കളിപ്പാട്ടം കിട്ടിയാൽ പിന്നെ ഉള്ള അവസ്ഥ ആണ് ഇവന്റെ

  • @nishakurien1796

    @nishakurien1796

    3 жыл бұрын

    People who listen to her... think again... this lady is acting.... Watch this channel videos - Cinemathequ

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    Nisha Kurien ??

  • @nishakurien1796

    @nishakurien1796

    3 жыл бұрын

    @@Hiux4bcs ??

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    @@nishakurien1796 ???

  • @heerakrishna1595
    @heerakrishna15953 жыл бұрын

    ഇവരുടെ കല്യാണം കഴിഞ്ഞുള്ള ഒരു interview വിൽ അവതാരകൻ ചോദിക്കുന്നു, എന്തുകൊണ്ടാണ് നാല് കല്യാണം കഴിച്ചെന്ന് പറഞ്ഞ ആദിത്യനെ തിരഞ്ഞെടുത്തത് എന്ന് .. അപ്പോൾ അമ്പിളി പറഞ്ഞു അദ്ദേഹത്തെ എനിക്ക് ചെറുപ്പം തൊട്ടേയറിയാം, ഇനിയിപ്പോ നാല് അല്ല പത്ത് കെട്ടിയെന്ന് പറഞ്ഞാലും എനിക്കും എന്റെ Parents നും കുഴപ്പമില്ല, ഞങ്ങൾ സഹിച്ചാൽ മതിയല്ലോ ന്ന് , ശവത്തിൽ കുത്തുവല്ല പക്ഷേ bedroom ൽ അല്ലെങ്കിൽ കോടതിയിൽ തീരേണ്ട ഒരു വിഷയം, ഭർത്താവിന്റെ അവിഹിതം അമ്പിളി സമൂഹമാധ്യമങ്ങൾക്ക് മുൻപിലേക്ക് ഇട്ടുകൊടുത്തു.. അയാൾ തെറ്റ് പറ്റി പോയി എന്ന് പറഞ്ഞപ്പോൾ ക്ഷമിക്കാൻ പറ്റില്ലായിരുന്നു എങ്കിൽ നിയമപരമായി വേർപിരിയാൻ ഉള്ള വഴി നോക്കണമായിരുന്നു, എന്നിട്ട് അന്തസായി ജീവിച്ചു കാണിക്കണമായിരുന്നു.. ഇത് രണ്ടു പേരും പരസ്പ്പരം പറ്റാവുന്നത്രയും നാറ്റിക്കാൻ നോക്കി.. നിങ്ങൾടെ കുഞ്ഞ് വളർന്നു വരുമ്പോൾ ഇതൊക്കെ കാണുമെന്ന് പോലും ഓർത്തില്ല...പിന്നെ കല്യാണം കഴിഞ്ഞ് parents അമിതമായി മക്കൾ ടെ ജീവിതത്തിൽ ഇടപെട്ടാലും അത് അവരെ ദോഷകരമായി ബാധിക്കും ... ഇനിയെങ്കിലും ഈ നാണക്കേട് വിളിച്ച് കൂവാതെ, മുൻപോട്ട് പോകൂ🙏

  • @rajanisantosh7357
    @rajanisantosh73573 жыл бұрын

    ആരുടെയൊക്കെ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത് പാവം അമ്പിളി.. ഒന്ന് rest എടുക്കാൻ പോലും സമയം കൊടുക്കുന്നില്ല.

  • @Neronrincs

    @Neronrincs

    3 жыл бұрын

    😂

  • @girijanair348

    @girijanair348

    3 жыл бұрын

    @@Neronrincs Ambili is enjoying it

  • @Neronrincs

    @Neronrincs

    3 жыл бұрын

    @@girijanair348 😂

  • @priyaraju1676

    @priyaraju1676

    3 жыл бұрын

    Marriage kazhinjapol 2 perum kure intrw koduttattale..annu engne allayirunnalllo......apol namuk parasparam nallonnam ariyam ennu paranja aala.. Epol parayunnat koodutal onnum ariyilla ennu😂😂

  • @sasikalaku6600
    @sasikalaku66003 жыл бұрын

    ഒരു നിർഭാഗ്യവതിയായ കുട്ടി. വളരെയധികം വിഷമം തോന്നുന്നു. എല്ലാം സഹിക്കാനുള്ള ശക്തി ലഭിക്കട്ടെ

  • @muhammadpmh

    @muhammadpmh

    3 жыл бұрын

    *രണ്ടു പേരും ഫ്രോഡ്*

  • @vineethnair4137
    @vineethnair41373 жыл бұрын

    Sister , you are coming from a decent family and you and your parents are nice people....god will definitely help you to come back strongly

  • @ambili1
    @ambili13 жыл бұрын

    Before your marriage whole society knows that he is a fraud But you had no idea 🤔🤔🤔

  • @potsomelawyer3034

    @potsomelawyer3034

    3 жыл бұрын

    Before election we all knew Pinarayi is a fraud.. yet 🥳

  • @saniyamenon3880

    @saniyamenon3880

    3 жыл бұрын

    @@potsomelawyer3034 what a comparison

  • @retheeshcku6424

    @retheeshcku6424

    3 жыл бұрын

    😂😂😂😂😂🍆

  • @Indianhomedecors

    @Indianhomedecors

    3 жыл бұрын

    Ivarude intrws kandal ivaru tammil nalla sneham undarunu. Bt she might have gven priority to her parents m , her job and her reputation more than a fam life . Thats were probs arise

  • @nishakurien1796

    @nishakurien1796

    3 жыл бұрын

    People who listen to her... think again... this lady is acting.... Watch this channel videos - Cinemathequ

  • @vidyavidya007
    @vidyavidya0073 жыл бұрын

    എല്ലാ ജില്ലയിലും ഒരു കുട്ടി ഇതായിരിക്കും അവൻ്റെ പ്ലാൻ

  • @Neronrincs

    @Neronrincs

    3 жыл бұрын

    എല്ലാരിലും നിന്നും ഒരു കുട്ടി അതാരിക്കും അവളുടെ പ്ലാൻ

  • @SunilKumar-po9tm

    @SunilKumar-po9tm

    3 жыл бұрын

    Randum kollam

  • @Neronrincs

    @Neronrincs

    3 жыл бұрын

    @@SunilKumar-po9tm അതാണ് സത്യം

  • @babuitdo

    @babuitdo

    3 жыл бұрын

    അവൻ മാത്രം വിചാരിച്ചാൽ കൂട്ടിയുണ്ടാകില്ലല്ലോ?

  • @sarfazzsyousaf9084

    @sarfazzsyousaf9084

    3 жыл бұрын

    Covid alle ellayiduthum ennittum manasilakunilla 😁😁

  • @prasanthmp500
    @prasanthmp5003 жыл бұрын

    പക്ഷെ അന്ന് ജോൺ ബ്രിട്ടാസ് ജംഗ്ഷനിൽ , ആദിത്യന്റെ ഒപ്പും ഇരുന്ന് ആദ്യ ഭർത്താവിനെ പുച്ഛിച്ചു ചിരിച്ചല്ലോ !!!

  • @rubyjoy3207

    @rubyjoy3207

    3 жыл бұрын

    Correct

  • @Aamjath-xk5oh

    @Aamjath-xk5oh

    3 жыл бұрын

    Adhe

  • @Lakshmi-dn1yi

    @Lakshmi-dn1yi

    3 жыл бұрын

    കൊടുത്താൽ കൊല്ലത്തും കിട്ടും മക്കളെ

  • @PS-mh8ts

    @PS-mh8ts

    3 жыл бұрын

    @@Lakshmi-dn1yi "കൊടുത്താൽ കൊല്ലത്തും കിട്ടും" എന്താണ് ഈ ചൊല്ലിന്റെ അർത്ഥം? ഗൂഗിളിൽ പരതിയിട്ട് കിട്ടിയില്ല. Please let me know. Thank you.

  • @jeenarachelsajiputhuparamp8847

    @jeenarachelsajiputhuparamp8847

    3 жыл бұрын

    Veli chadiyal kole konde chakum

  • @snehitha7090
    @snehitha70903 жыл бұрын

    വലിയ അത്ഭുതം ഒന്നും ഇല്ല.. ഇവൻ ദിലീപിനെ ഒക്കെ താങ്ങുന്നത് കണ്ടപ്പോഴേ ഊഹിച്ചതാ സ്വഭാവം ഏത് ലെവൽ ആയിരിക്കും എന്ന്.

  • @chirichkilipaaripresents

    @chirichkilipaaripresents

    3 жыл бұрын

    ഇത് അയാളല്ലേ.. .. ആൾ മാറി സർ.... ...

  • @Karyam--

    @Karyam--

    3 жыл бұрын

    @@chirichkilipaaripresents, *ആ ആൾ ആരാണ്?*🤔

  • @chirichkilipaaripresents

    @chirichkilipaaripresents

    3 жыл бұрын

    @@Karyam-- ഇത് ആദിത്യൻ ...ഇയാൾ ഒരു serial നടനാണ് .... പക്ഷെ ദിലീപിന്റെ സ്വഭാവം പറഞ്ഞയാളുടെ പേര് ഓർമയില്ല... പക്ഷെ രണ്ട്പേരും കാണാൻ ഏകദേശം ഒരേ പോലെയാണ്....

  • @Karyam--

    @Karyam--

    3 жыл бұрын

    @@chirichkilipaaripresents, 🤔🤔🤔

  • @jm2889

    @jm2889

    3 жыл бұрын

    ..athu leven thanneya saare

  • @hasepraveen8240
    @hasepraveen82403 жыл бұрын

    Feeling so sorry for you as a woman. Hope u find peace and happiness in your life. May the best come to your children too..

  • @sebinashahana6985

    @sebinashahana6985

    3 жыл бұрын

    Yu

  • @manojdubai2474
    @manojdubai24743 жыл бұрын

    കട്ട സപ്പോർട്ട് 💪 ലോക ഫ്രോഡ് ആദിത്യ ❓️ പോലീസ് ഇവന്റ പണം തിന്ന് ഇവന് സപ്പോർട്ട് കൊടുക്കുന്നു എന്ന് തോന്നുന്നു ❓️

  • @Neronrincs

    @Neronrincs

    3 жыл бұрын

    നവ്യനായരുടെ പ്രാക്കാണ് 😂

  • @anugrahasuresh3412
    @anugrahasuresh34123 жыл бұрын

    എന്തായാലും പറ്റിപ്പോയി.ജീവിതം ഇനിയും ഒരുപാട് ബാക്കി. എല്ലാം പ്രതി സന്ധികളെയും തരണം ചെയ്ത് മുന്നേറു. ദൈവം അനുഗ്രഹിക്കട്ടെ.

  • @Neronrincs

    @Neronrincs

    3 жыл бұрын

    അതെ വീണ്ടും വിവാഹം കഴിച്ചു സുഖമായി ജീവിക്കണം ☝️

  • @gijopgeorge

    @gijopgeorge

    3 жыл бұрын

    @@Neronrincs 😂

  • @abys4055

    @abys4055

    3 жыл бұрын

    @@gijopgeorge enthina chirikune

  • @gijopgeorge

    @gijopgeorge

    3 жыл бұрын

    @@abys4055 enikenna chirikkan padille

  • @shifan291

    @shifan291

    3 жыл бұрын

    Please be sensitive towards others pain.... Even if u feel happy for others sorrow try to restrain yourself from showing ur true nature...dats some basic manners🙏

  • @hareesh9553
    @hareesh95533 жыл бұрын

    സിനിമ സീരിയൽ താരങ്ങളുടെ ഒക്കെ കല്യാണം വല്യ സംഭവം ആയിരിക്കും.പക്ഷെ കുറച്ച് കഴിഞ്ഞ് ഇതുപോലെ വെറും സീറോ ആയി അവരെ കാണുകയും ചെയ്യും......

  • @fathimasanha.t8093

    @fathimasanha.t8093

    3 жыл бұрын

    Crct

  • @Neronrincs

    @Neronrincs

    3 жыл бұрын

    ഫെമിനിസ്റ്റ് ആൻഡ് ഷോവനിസ്റ്റ്

  • @hakeemmuhammad710

    @hakeemmuhammad710

    3 жыл бұрын

    Curract aanu nan manasil vicharichath thagal paranu kalliyana samayath lokath avar randuperum mathrame kalliyanam kazhicha varayi ullu ena bhavamayirikum

  • @athiganga

    @athiganga

    3 жыл бұрын

    Sadaranakarilm ipol divorce koodutal anu.. But avarude kalynmpolethanne divorce m adikamarum ariyarila😂

  • @nishakurien1796

    @nishakurien1796

    3 жыл бұрын

    People who listen to her... think again... this lady is acting.... Watch this channel videos - Cinemathequ

  • @santhithomas4623
    @santhithomas46233 жыл бұрын

    Correct the mistake by leaving him. Live with courage. Best Wishes.

  • @LEE-ju6tw
    @LEE-ju6tw3 жыл бұрын

    KZread ഇപ്പോൾ എടുത്താൽ ഇവർ രണ്ടുപേരും മാത്രമാണ്

  • @nandhukrishna6433

    @nandhukrishna6433

    3 жыл бұрын

    Njan vijarich enik mathree varunnolunn

  • @aslampp9856

    @aslampp9856

    3 жыл бұрын

    Ivararan ennu manasilagatha njn 😂

  • @jayasreer7467
    @jayasreer74673 жыл бұрын

    ഇതുപോലെ ആയിരകണക്കിനു സ്ത്രീകൾ ഒണ്ടു.... ഇങ്ങനെയും മനുഷ്യന് പ്രവർത്തിക്കാൻ കഴിയുന്നല്ലോ... 🙏🙏🙏🙏

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    Correct

  • @Neronrincs

    @Neronrincs

    3 жыл бұрын

    കൃമി കീടങ്ങൾ 2 വിഭാഗത്തിലും ഉണ്ട്

  • @manojeappan2489
    @manojeappan24893 жыл бұрын

    ഇതിപ്പോൾ ഏതാണ് സീരിയൽ, ഏതാണ് ജീവിതം??? ആകെ കൺഫ്യൂഷൻ ആയല്ലോ.....

  • @sarathsr4334

    @sarathsr4334

    3 жыл бұрын

    😀😀

  • @bindhupraveen9628

    @bindhupraveen9628

    3 жыл бұрын

    കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ............. 😃😄😅🤣👌👌🙏🙏

  • @adiappu2376

    @adiappu2376

    3 жыл бұрын

    Arinjittum karyamonnulla

  • @user-vk7lm1wt4i
    @user-vk7lm1wt4i3 жыл бұрын

    തളരരുത് അമ്പിളീ ജീവിച്ച് കാണിക്കു ❤❤❤

  • @raindrops4809
    @raindrops48093 жыл бұрын

    Some men are like that. They will show their real character after the marriage only. Till then they will act wisely.

  • @user-tl6qn1lo9r
    @user-tl6qn1lo9r3 жыл бұрын

    ഒരു സാധാരണ കാരിയായ ഞാൻ ഇങ്ങു അഞ്ചലിൽ താമസിക്കിന്ന ഞാൻ വരെ ആദിത്യന്റെ പല കേസ് കളും കേട്ടിട്ടുണ്ട്... എന്നിട്ടും ഒരുമിച്ചു വർക്ക് ചെയ്ത അമ്പിളി ക്ക് ഇതൊന്നു അറിയില്ല എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല.... ഇനി ഒരു ചതി കുഴിയിൽ വീഴാതെ ഇരിക്കട്ടെ രണ്ട് ആൺ കുട്ടികൾ അല്ലെ നന്നായി ജീവിക്കു.... 🙂🙂🙂🙂🙂

  • @ukrishnannairnair7451
    @ukrishnannairnair74513 жыл бұрын

    Ningal 2 perum nallapole abhinayichu kaanichu jeevitham

  • @nitzzz5282
    @nitzzz52823 жыл бұрын

    Hatsoff ambili.. go ahrad.. truly inspiration for many ladies.. 👏👏👏👏

  • @rajansekharan149
    @rajansekharan1493 жыл бұрын

    ആദ്യ ഭർത്താവ് ഒരു കുറ്റവും അമ്പിളിയെ കുറിച്ച് പറഞ്ഞിരുന്നില്ല

  • @n.m.saseendran7270
    @n.m.saseendran72703 жыл бұрын

    God bless you sister

  • @babudivakaranex.municipelc8055
    @babudivakaranex.municipelc80553 жыл бұрын

    രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത, ചാനലിനും മഹാ നടിക്കും നടനും അഭിനന്ദനങ്ങൾ

  • @jininithish9029
    @jininithish90293 жыл бұрын

    Ellam arinju thanne kettiyathalle. Marriage kazhinja time Vere oru interview lu chothikkandayi 4 alla 10 kettiyalum enikke kozhappamilla. Athrem viswasam ayirunnu. Onnulengil 2 marriage munnu adhithyan nnu you tube il adichu kodutha madhyarnnu. History ariyan

  • @josejoseph6239
    @josejoseph62393 жыл бұрын

    നീ കൈരളി ടീവിയിൽ ഇരുന്നു ലോവേലിനെ അതിഷേപിച്ചത് ഓർമ്മയില്ലേ? അതിനുള്ള ശിക്ഷ ആണെന്ന് കരുതിയ മതി... ശ്രീത്വം ഹ്ഹ്ഹ്ഹ്ഹ്

  • @gracygeevarghese9963
    @gracygeevarghese99633 жыл бұрын

    God bless you in future

  • @mazafachek6775
    @mazafachek67753 жыл бұрын

    വിവാഹം കഴിഞ്ഞു എന്തൊക്ക പ്രശ്നം വന്നാലും അതൊക്ക അവൾ സഹിക്കണം.. കുട്ടികൾ ഉള്ളതല്ലേ അഡ്ജസ്റ്റ് ചെയ്യുക എന്നിങ്ങനെ പോവും സമൂഹത്തിന്റെ അഭിപ്രായങ്ങൾ.. വിവാഹം കഴിക്കുന്നത്‌ തന്നെ സ്ത്രീക്ക് എന്തോ ഒരു ഔദാര്യം വെച്ച് നീട്ടുന്ന പോലെ ആണ്... പിന്നെ ഉള്ള കാലം മുഴുവനും എല്ലാം സഹിച്ചങ്ങു ജീവിക്കുക.. എന്തിനു വേണ്ടി ആർക്കു വേണ്ടി.. ശാരീരിക പീഡനത്തെക്കാൾ ക്രൂരമാണ് മാനസിക പീഡനം.. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു ജീവിതം തുടരേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞ അച്ഛനെ സ്നേഹത്തോടെ ഓർത്തു പോവുന്നു.. ഇന്ന് അച്ഛൻ കൂടെ ഇല്ല.. എങ്കിലും മകളുടെ മനസ്സിന്റെ വേദന അറിഞ്ഞ അച്ഛൻ മരിക്കുന്ന വരെ കൂടെ ഉണ്ടാകും ശക്തി ആയി.. അമ്പിളി എത്ര മാത്രം സഹിച്ചു എന്ന് വ്യക്തമാണ്.. അത് പുറത്തു പറഞ്ഞു നിയമത്തിന്റെ വഴി തേടുന്നതിന് അമ്പിളിക്ക് ഒരു big salute... ഒരു സഹോദരി ആയി പറയട്ടെ ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് 👍👍

  • @maldeepkour390
    @maldeepkour3903 жыл бұрын

    കെട്ടാൻ നേരം അറിഞ്ഞില്ലായിരുന്നോ...അയാൾ അപ്പോഴും കുപ്രസിദ്ധൻ തന്നെ ആയിരുന്നു എന്നാണ് എന്റെ ഒരു ഓർമ്മ

  • @sreethur8351
    @sreethur83513 жыл бұрын

    അന്ന് jb junction ഇൽ നീ ചിരിച്ച ചിരിക്ക് ദൈവം തന്ന ശിക്ഷ യാ ഇത്. Loval നെ കളിയാക്കി..

  • @nakshatra8209
    @nakshatra82093 жыл бұрын

    Ayoo, she is such a talented young girl. Really feel sorry for her and her 2 kids. Her parents should have forced her to do some courses, which could get her a job in india or overseas. Nursing or paramedic course would have fetched hera job and security. She could also have continued her passion dancing. Poor girl wit no proper guidance she messed up a beautiful life. I pray all will be fine ambali devi.

  • @nakshatra8209

    @nakshatra8209

    3 жыл бұрын

    @thakkumikku how long serial and movies will provide regular income? Moving abroad is one of the many options.

  • @rahulraj2082

    @rahulraj2082

    3 жыл бұрын

    now also she is doing live acting.. cant u see :))

  • @sameenaskitchen5639
    @sameenaskitchen56393 жыл бұрын

    ഇത് വെച്ച് നോക്കുമ്പോ ലോവലിന്റെ തെറ്റ് ഒന്നുമല്ലായിരിക്കും അമ്പിളി പലരോടും തിരകണമായിരുന്നു. സാരമില്ല നല്ല സ്ട്രോങ്ങ്‌ ആയിട്ട് ആരെകൊണ്ടും ഒന്നും പറയിപ്പിക്കാതെ കുട്ടികളും ആയിട്ട് സന്തോഷത്തോടെ കഴിയണം. മഞ്ജു വാര്യരെ പോലെ. ഡോക്ടറെറ്റ് എടുക്കണം.

  • @varghesekuttyjohn8394
    @varghesekuttyjohn83943 жыл бұрын

    You are educated, brilliant artiste, still how do you get trapped by these miscreants. You are scapegoat, but to be careful and wiser to lead a graceful life.

  • @anjusajan
    @anjusajan3 жыл бұрын

    ഇവനെ പോലെ ഉള്ളവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് തന്നെ ജീവിക്കുന്നത് ആണ് .രണ്ടാമത് ഒരു വിവാഹം കഴിക്കുമ്പോൾ നല്ലപോലെ ചിന്തിച്ചു വേണം തീരുമാനം എടുക്കാൻ .

  • @Hiux4bcs

    @Hiux4bcs

    3 жыл бұрын

    ഇനി 3rd one ആണ്

  • @thomas.maryland6902

    @thomas.maryland6902

    3 жыл бұрын

    Correct. Absolutely for their either she or he , be careful for third marriage

  • @hafsathbeegumthafsathbeegu695

    @hafsathbeegumthafsathbeegu695

    3 жыл бұрын

    സത്യം.... ഒരു പ്രാവശ്യം തെറ്റുപറ്റും പിന്നീട് എടുക്കുന്ന തീരുമാനം ആലോചിച്ച് എടുക്കമായിരുന്നു

  • @rajeeshtv844
    @rajeeshtv8443 жыл бұрын

    അവനെ ഒരിക്കലും support ചെയ്യില്ല പക്ഷേ നിനെയും, നിങ്ങളുടെ second Marriage ശേഷം നിങ്ങൾ ടീവി ചാനലിൽ കാണിച്ച കോപറയാം

  • @Aamjath-xk5oh

    @Aamjath-xk5oh

    3 жыл бұрын

    Correct

  • @sijimolsibi8290

    @sijimolsibi8290

    3 жыл бұрын

    അതിനെപ്പറ്റി ആർക്കും ഒന്നും പറയാനില്ല. രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്. ഇവൻ ഒരു ഫ്രോഡ് ആണെന്ന് വർഷങ്ങൾക്ക് മുൻപേ അറിഞ്ഞതാണ്. പക്ഷെ അമ്പിളി മാത്രം അറിഞ്ഞില്ല എന്നു പറഞ്ഞാൽ 🙄

  • @Mubeena714

    @Mubeena714

    3 жыл бұрын

    സത്യമാണ് ലോകത്തുള്ള സകല മനുഷ്യരും അറിഞ്ഞിട്ടും അമ്പിളി മാത്രം അവനെ കുറിച്ചറിഞ്ഞില്ല അതും ഒന്നിച്ചു സീരിയൽ ചെയ്‌തോണ്ടിരിക്കുമ്പോഴാണ് കല്യാണം അല്ലാതെ തന്നെ പരിചയം ഉണ്ടാരുന്നു. ഇനിയേലും ഇവൾക്കിതു നിർത്തിക്കൂടെ

  • @girijasreekumar2714

    @girijasreekumar2714

    3 жыл бұрын

    Enthu koprayam? Aa kutti nalloru jeevitham aagrahichu. Avane channel inu munnil nannakki samsaarichathano thettu? Avalude husbandine moshamakki kaanikkan kutti uddeshichilla. Aval adjust cheythu. Nannakumennu karuthikkanum. Oru vazhiyum illennu kandukaanum. Theerumanam eduthu. Enthu thettanu ullathu. Ellaarum ithu thanne ezhuthikkanunnu. Koprayam.

  • @abhiramibalachandran761

    @abhiramibalachandran761

    3 жыл бұрын

    Valare sathyam

  • @Jaya_geevarghese
    @Jaya_geevarghese3 жыл бұрын

    More power to you Ambili,stay strong .

  • @beenaknair4666
    @beenaknair46663 жыл бұрын

    സ്വഭാവം അറിഞ്ഞു വച്ചോണ്ടു പോയതല്ലേ. സ്വന്തം ചേച്ചിയുടെ ഭർത്താവ് വേണ്ടാ എന്നു പറഞ്ഞിട്ടില്ലെ.

  • @survivalofthefittest5654

    @survivalofthefittest5654

    3 жыл бұрын

    Avan bhooloka fraud anennu arinjitum poyi kettiya ival sahathapam arhikkunnilla

  • @sijimolsibi8290

    @sijimolsibi8290

    3 жыл бұрын

    പ്രണയം തലയിൽ കയറിയാൽ ആരുപറഞ്ഞാലും തലയിൽ കയറില്ല.

  • @Lakshmi-dn1yi

    @Lakshmi-dn1yi

    3 жыл бұрын

    സാരമില്ലെന്നേ ആദിത്യൻ ചേട്ടൻ സത്യം മാത്രമേ പറയൂ കണ്ണിൽ കണ്ടത് മാത്രമേ പറയൂ.. ശ്ശോ പിന്നൊരു കാര്യം ലോവൽ ആണല്ലായിരുന്നു അത് കൊണ്ടാണ് നാട് മുഴുവൻ കൊച്ചുങ്ങളെ ഉണ്ടാക്കി ആങ്കുട്ടി ആണെന്ന് തെളിയിച്ച ഒരുത്തനെ കെട്ടിയത് അതൊരു കുറ്റം ആണോ

  • @sasikollon588
    @sasikollon5883 жыл бұрын

    ഇനി നിങ്ങളുടെ രണ്ടുപേരുടെയും തീരുമാനം എന്താണ്? പെട്ടെന്ന് അറിയിക്കണം മൂന്നോ നാലോ ദിവസം കഴിയുമ്പോൾ തെരഞ്ഞെടുപ്പു റിസൾട്ട്‌ വരും പിന്നെ ഇതു കേൾക്കാൻ സമയമില്ല

  • @AmericanDreamsMalayalamVlogs

    @AmericanDreamsMalayalamVlogs

    3 жыл бұрын

    My goodness😂

  • @ameenudheen664

    @ameenudheen664

    3 жыл бұрын

    😂😂😂😂

  • @arns007

    @arns007

    3 жыл бұрын

    😂

  • @ayanarajs4700

    @ayanarajs4700

    3 жыл бұрын

    🤣😃😄

  • @halimasvlog7842

    @halimasvlog7842

    3 жыл бұрын

    🤣🤣🤣🤣🤣

  • @havishkarthika9336
    @havishkarthika93363 жыл бұрын

    അമിത വിനയവും അമിത സ്നേഹവും ആരുടെ കൈയിൽ നിന്ന് കിട്ടിയാലും അത് സൂക്ഷിക്കണം,ഇപ്പോളത്തെ ഒരു ട്രെൻഡ് എത്ര വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾ ആണേലും ഏതേലും ഫ്രാഡ് വന്നു പഞ്ചാര പറഞ്ഞാൽ അതിൽ വീഴും, മര്യാദ ഉള്ള ആണ്പിള്ളേര്ക് കെട്ടാൻ പെണ്ണുങ്ങളെ കിട്ടാനും ഇല്ല 🙄

  • @reshmambvr9627

    @reshmambvr9627

    3 жыл бұрын

    Satyam

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    3 жыл бұрын

    പെണ്ണുങ്ങളുടെ നിലവാര തകർച്ചയാണ് അതിന്റെ കാരണം..അതായത് ബൗദ്ധിക മാനസിക നിലവാരം

  • @renjuraju2773

    @renjuraju2773

    3 жыл бұрын

    Sathyum anu, eppozhathe penkuttikal sowthraythil veezhunna var anu

  • @shamnalibu4290
    @shamnalibu42903 жыл бұрын

    Asianet can help by taking him as a wild card entry in big boss season 3. Nallavare cheethayum cheethavare nallathum aaki image cheyth tharaan BB is a good option. Adityaneyum nallavanakki tharum!!

  • @aneeshanee5953
    @aneeshanee59533 жыл бұрын

    Ethilum nallathe oru koole panikarane kalyanam kazhikkan nokke apo manasilavum jivitham oru swargam enne manasilakum

  • @adershkattachira4120
    @adershkattachira41203 жыл бұрын

    ഇവനെ ഒക്കെ അഭിനയിക്കാൻ വിളിക്കുന്നവർ ആണ് real fraud ✌️✌️

  • @utechvlog3137
    @utechvlog31373 жыл бұрын

    ചാനലുകാരെ മാറി മാറി വിളിച്ചു വരുത്തി ചാരിത്ര്യം പ്രസംഗിക്കാതെ ഇനിയുള്ള കാലം തൊഴിലുറപ്പു പദ്ധതിയിൽ പോകാൻ നോക്ക്. വിയർത്ത് അധ്വാനിച്ചു ജീവിക്കുന്ന അന്തസ്സുള്ള അഭിമാനികളായ സ്ത്രീകളെ കാണാം.കുടുംബം എന്നാൽ എന്താണ് എന്ന് സാധാരണക്കാരിൽ നിന്ന് മനസ്സിലാക്കാൻ നോക്ക്

  • @valsalag4462

    @valsalag4462

    3 жыл бұрын

    Correct

  • @manumohancolumnist

    @manumohancolumnist

    3 жыл бұрын

    തൊഴിലുപ്പിന് പോയാൽ മാത്രമേ അന്തസ്സായി അധ്വാനിക്കാൻ പറ്റൂ എന്നുണ്ടോ സാധാരണക്കാരല്ലാത്തവരൊന്നും അന്തസ്സായി ജീവിക്കുന്നില്ലേ? എല്ലാ ജോലിയും വലിയത് തന്നെയാണ് കേട്ടാ. ഊളത്തരം വിളമ്പാതെ.

  • @ishasharafmeenakshi9502

    @ishasharafmeenakshi9502

    3 жыл бұрын

    ambili joli cheyth jeevikkum .pakshe ini ivan mattorale pattykaruth.

  • @user-kv8qy8vo7q
    @user-kv8qy8vo7q3 жыл бұрын

    Will BBC and NDTV report this

  • @sajithasaji329
    @sajithasaji3293 жыл бұрын

    ഇനിയെങ്കിലും എണ്ടെങ്കിലും തീരുമാനം എടുക്കുമ്പോൾ ഒരായിരം വട്ടം ചിന്ദിക്കുക ഒരുപാട് പേരുടെ അഭിപ്രായം ചോദിക്കുക എല്ലാം നല്ലതിനാവട്ടെ

  • @maniacriderkl4511
    @maniacriderkl45113 жыл бұрын

    Ivarude first episodes kanuka. After marriage. Poruthapettu kalyanam kazhicha aalukal aaanu

  • @klbrosis5651
    @klbrosis56513 жыл бұрын

    അഭിനയമാണ് അയാളുടെ ജീവിതം കൂടുതൽ മുൻ കരുതൽ വേണമായിരുന്നു

  • @jincejohn9953

    @jincejohn9953

    3 жыл бұрын

    കലക്കി

  • @minnnazworld.5944
    @minnnazworld.59443 жыл бұрын

    ഇദൊരു ഒടുക്കമാകട്ടെ എല്ലാ ഗോപാലന്മാർക്കും 😡😡😡

  • @PS-mh8ts

    @PS-mh8ts

    3 жыл бұрын

    ഭൂമിയിൽ മനുഷ്യരുള്ളേടത്തോളം കാലം ഗോപാലന്മാർക്ക് ഒരു പഞ്ഞവുമുണ്ടാകില്ല.

  • @rajansekharan149
    @rajansekharan1493 жыл бұрын

    എന്തിനാ അമ്പിളി , ആദ്യത്തെ ഭർത്താവിനെ ഉപേക്ഷിച്ച് ഈ ദുഷ്ടന്റെ കൂടെ പോയത്. ആദ്യ ഭർത്താവ് കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നായിരുന്നല്ലോ പരാതി. ഈ ഭർത്താവിനേക്കാൾ എത്രയോ പാവം ആയിരുന്നു

  • @pnskurup9471
    @pnskurup94713 жыл бұрын

    Take intelligent decisions. You are a good girl people will believe you. Be strong and seek legal action.

  • @lordcurzon9961
    @lordcurzon99613 жыл бұрын

    He is the real living actor

  • @rasheedvm3985
    @rasheedvm39853 жыл бұрын

    Lovalinte vijayam 😍🥰

  • @jovcam4330
    @jovcam43303 жыл бұрын

    I am thinking about her ex husband.He must be laughing out loud watching this. She is now even claims that Adithyan’s relationship happened when it came as a proposal..that she was not in love with him. Jeeja - her co artist said that ambily and Adithyan were in love even before she got married to her first husband.

  • @user-pt1zw9bw5f
    @user-pt1zw9bw5f3 жыл бұрын

    ഓ പിന്നെ.. മീഡിയക്ക് മുമ്പിൽ അമ്പിളി വന്നു ആദിത്യൻ ജയൻ വന്നു അമ്പിളിയുടെ അച്ഛനുമ്മയും വന്നു..ഗ്രീഷ്മ വന്നു എന്തുകൊണ്ട് യുകെയിൽ ഇരിക്കുന്ന ഷിജു വരാത്തത് സത്യാവസ്ഥ തെളിയിക്കട്ടെ. മീഡിയയ്ക്ക് മുമ്പിൽ ഗ്രീഷ്മ വന്നത് പോലെ. ഷിജു വരട്ടെ

  • @latheef6308
    @latheef63083 жыл бұрын

    ഇവരുടെ കഥ സീരിയലിനെകാട്ടിലും കോംപ്ളിക്കേറ്റഡ് ആണ്

  • @anuk7944
    @anuk79443 жыл бұрын

    Be bold dear 😍😍👍👍 ഇനി അബദ്ധങ്ങളൊന്നും ചെയ്യരുത്.. അവനെ നിയമപരമായ maximum ശിക്ഷ വാങ്ങിച്ചു കൊടുക്കണം ✌️✌️🤗🤗

  • @illyasabdulaziz1325
    @illyasabdulaziz13253 жыл бұрын

    യഥാർത്ഥത്തിൽ ഇവൻ്റെ അച്ചൻ്റെ പേര് സോമൻ നായർ എന്നല്ലേ പിന്നെ എന്തിനാണ് ഇവൻ ആദിത്യൻ ജയൻ പറയുന്നത് ഇവൻ്റെ അച്ഛൻ ജയൻ അല്ലല്ലോ

  • @passion4dance965

    @passion4dance965

    3 жыл бұрын

    Pulliyude real name jayan aanu.. Serial vannapo aditysn jayan

  • @seemakannan4631

    @seemakannan4631

    3 жыл бұрын

    ഒറിജിനൽ name ഗോപാലലകൃഷ്ണൻ.. കോവാലൻ പേര് സ്വയം മാറ്റി ജയൻ എന്നാക്കി. സീരിയലിൽ വന്നപ്പോ ആദിത്യൻ ജയൻ എന്നും ആക്കി....

  • @gn8036

    @gn8036

    3 жыл бұрын

    വേണുഗോപാൽ ഒറിജിനൽ

  • @marygeorge7745
    @marygeorge77453 жыл бұрын

    അമ്പിളി ദേവി ക്കേ legal free and bias advice aaru കൊടുകും..... Media മാറി മാറി relay ചെയ്യുന്നുണ്ടല്ലോ.... പാവം അമ്പിളി has to face and fight alone to get justice that too when....

  • @priyagopinathan2570
    @priyagopinathan25703 жыл бұрын

    ലോവൽ എന്ന പാവം മനുഷ്യനെ ഒഴിവാക്കിയതിന്റെ ശാപമാണ്....

  • @nitzzz5282

    @nitzzz5282

    3 жыл бұрын

    Lovelum athra nalla aal onnumalla..

  • @anandhusreemon2868

    @anandhusreemon2868

    3 жыл бұрын

    @@nitzzz5282 നല്ല വ൯ ആയിരിക്കാംbro ഈകുട്ടി ആദിത്യനൊട് ചേ൪ന്ന് അയാളെ പലഷോകളിലും പരിഹസിച്ചിട്ടുണ്ട് ദൈവം അതിന് തിരിച്ചടി നല്കിയതാവും അയാള് പാവമാകും അല്ലെങ്കില് ഈ ബന്ധം ഇങ്ങനെ ആവില്ല ശാപമാകും

  • @IStalks

    @IStalks

    3 жыл бұрын

    @@anandhusreemon2868 Allathe adityante kuzhappamalla alle?

  • @ManojKumar-vd1wx
    @ManojKumar-vd1wx3 жыл бұрын

    Best of luck Ambili Devi

  • @jasnapk7490
    @jasnapk74903 жыл бұрын

    അതെ... വിവാഹത്തിനു മുൻബ് .മറ്റെവടെക്കയോ നോക്കും... എല്ലാം കഴിഞ്ഞ്.. ഇട്ടെറിഞ്ഞു പോവാൻ നേരം മാത്രേ മുഖത്ത് നോക്കു...

  • @VivoYs-lh3kz
    @VivoYs-lh3kz3 жыл бұрын

    Be bold 👍❤️

  • @lachuslights8185
    @lachuslights81853 жыл бұрын

    കൊല്ലം ജില്ലയിൽ മിക്ക ആൾക്കുട്ടികളും ഇങ്ങനെ ആണ് ഏറ്റവും കൂടുതൽ ഇങ്ങനെ ഉള്ള കേസ് റിപ്പോർട്ട്‌ ചെയ്യുന്നത് കൊല്ലം ജില്ലയിൽ ആണ് അഭിനയിക്കാൻ അവർക്ക് നന്നായി അറിയാം ഇത് അനുഭവം ഉള്ളവർ ഒരുപാട് ഉണ്ട്

  • @mathew_biby3677
    @mathew_biby36773 жыл бұрын

    Ohh I🙏🏽🙏🏽

  • @princyvarghese2214
    @princyvarghese22143 жыл бұрын

    Full support Ambiliy...👍👍

  • @eemauyau
    @eemauyau3 жыл бұрын

    Full Support Ambili 👍

  • @novlogsbyfahad
    @novlogsbyfahad3 жыл бұрын

    ഇത് കഴിഞ്ഞില്ലേ??

  • @My-Moves
    @My-Moves2 жыл бұрын

    നോവലിനെ ആണ് കല്യാണം കഴിച്ചത് എന്ന് പറഞ്ഞപ്പോ അയ്യേ എന്ന് മോൻ പറഞ്ഞു എന്ന്.. ഏത് മോൻ നോവലിന്റെ സ്വന്തം മകൻ.. എത്ര ദുഷ്ട മനസുണ്ടെങ്കിൽ ആണ് ഒരു അമ്മ ഒരു ചാനലിൽ വന്നിരുന്നു ഇങ്ങനെ സംസാരിക്കും.. ഫീലിംഗ് പുച്ഛം..

  • @cherianjoseph5302
    @cherianjoseph53023 жыл бұрын

    Good. Be bold.Consult a good lawyer and place a complaint with police station and take him to court. Take care of your children. Be happy

  • @prajithprajithedp6849
    @prajithprajithedp68493 жыл бұрын

    കല്യാണം കഴിഞ്ഞു , ജെ.ബി ജംഗ്ഷനിൽ വന്നു എന്തൊക്കെയായിരുന്നു വിടുവായ .

  • @balaganapathy1273

    @balaganapathy1273

    3 жыл бұрын

    S

  • @Firasweb

    @Firasweb

    3 жыл бұрын

    അന്ന് first hus നെ പുച്ഛിച്ചു ചിരിച്ചു രണ്ട് പേരും

  • @ashikabdunnazir9649
    @ashikabdunnazir96493 жыл бұрын

    കൊറോണ ആണ്...... ഇവിടെ ഒരുപാട് പ്രശ്നം വേറെ ഒണ്ട്..... ഇവരുടെ കുടുംബപ്രശ്നം പരിഹരികൾ അല്ല മാധ്യമങ്ങളുടെ ജോലി.....

  • @vimalvinodv.k.2909

    @vimalvinodv.k.2909

    3 жыл бұрын

    👍

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    👍

  • @chinthujames8817
    @chinthujames88173 жыл бұрын

    Upto next news.

  • @gopalamohan9625
    @gopalamohan96253 жыл бұрын

    Ambly,,take,brave,decision,

  • @sheejar2834
    @sheejar28343 жыл бұрын

    സത്യത്തിൽ രണ്ടുപേരുടെയും ഭാഗത്ത്‌ തെറ്റ് ഉണ്ട്, എന്തായിരുന്നു കല്യാണം കഴിഞ്ഞ ഇടക്ക് ഹൊ എന്റെ പൊന്നോ.. എന്തിനായിരുന്നു ഇത്, ആ പൊന്നുമോനേം നോക്കി സന്തോഷ മായിട്ട് അമ്മയുടെയും അച്ഛന്റേം കൂടെ ജീവിച്ചാൽ പോരായിരുന്നോ

  • @reenu8882

    @reenu8882

    3 жыл бұрын

    Randam vivaham thett onnm alla but athin thirannedutha aal thatti poi atra maatram

  • @Lifeisamiracle1995

    @Lifeisamiracle1995

    3 жыл бұрын

    @@reenu8882 athey ellavarum paranju ambili yode pakshe kettilla ini oru marriage ath venda enn ane my opinion

  • @shawnshyjo2426

    @shawnshyjo2426

    3 жыл бұрын

    രണ്ടാം വിവാഹം ചെയ്യുന്നത് തെറ്റാണോ??

  • @febinsayed

    @febinsayed

    3 жыл бұрын

    Sathyam.. appozhathe interviews lokke enthaayirunnu show off

  • @alpvlogs3432
    @alpvlogs34323 жыл бұрын

    ആദ്യ ഭർത്താവിനെ കുറിച്ചുള്ള അഭിപ്രായം കൂടി പറയണം!???

  • @anithakkkk9546
    @anithakkkk95463 жыл бұрын

    Enthina appo ithinokke ninnath... Ottakk jeevichal mathiyayirunnallo.... Panavum,kazhivum ellam undallo... Pinnem enthinayrunnu oru scnd mrrge.... Sobhana chechikkoru big salute...🙏

  • @soumyabalu4694
    @soumyabalu46943 жыл бұрын

    Ambili ninak nalloru life undaakatte moshamokke ithode theeratte.. Vishamikkanda dear..prarthikku

  • @Aryasworldkingini
    @Aryasworldkingini3 жыл бұрын

    അമ്പിളി ആദിത്യൻ news കാണാൻ മാത്രം data ചാർജ് ചെയ്യണം 🙄

  • @onlytwist678

    @onlytwist678

    3 жыл бұрын

    Is true

  • @Aryasworldkingini

    @Aryasworldkingini

    3 жыл бұрын

    @@onlytwist678 😁

  • @shifan291

    @shifan291

    3 жыл бұрын

    Nothing funny in others pain...have seen such insensitive comments from this id before also

  • @anilayyappan762
    @anilayyappan7623 жыл бұрын

    Good decision 👏 goahead!

  • @bijukumars7729
    @bijukumars77293 жыл бұрын

    രണ്ടുപേരുടെയും മനസ്സ് വൈകൃതം നിറഞ്ഞതാണ്.

  • @nelvindani9615
    @nelvindani96153 жыл бұрын

    Mejority second marrages ended up in tragedy... Save yourself from another marrage.. Ths s Crazy world

  • @nahum805
    @nahum8053 жыл бұрын

    കെട്ടിയവനെ ഉപേക്ഷിച്ച സൗന്ദര്യം തേടി പോയതല്ലേ.......

  • @gracygeevarghese9963

    @gracygeevarghese9963

    3 жыл бұрын

    Really? You think he is handsome?

  • @nahum805

    @nahum805

    3 жыл бұрын

    @@gracygeevarghese9963 അല്ലെ?

  • @sijimolsibi8290
    @sijimolsibi82903 жыл бұрын

    വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ ആദ്യപരിഗണന സ്വന്തം കുടുംബത്തിന് (ഭർത്താവ്, മക്കൾ ) പ്രാധാന്യം നൽകണം. ഇവരുടെ കാര്യത്തിൽ അച്ഛൻ, അമ്മ ഇവർക്കാണ് ആദ്യ പരിഗണന. അങ്ങനെയുള്ളപ്പോൾ ഒരു വിവാഹവും വിജയിക്കില്ല.

  • @haseenahameed9369
    @haseenahameed93693 жыл бұрын

    Gone girl എന്നാ ഫിലിം പോയി കാണുക.... You can see how media can play a big role just go and watch the film

  • @premrajnarrayanan7782
    @premrajnarrayanan77823 жыл бұрын

    This guy is very clever. U look at his eyes u can make out.

  • @ajmalfaizyrawther4917
    @ajmalfaizyrawther49173 жыл бұрын

    So we need CBI Investigation 🙏

  • @nishadkamal4480
    @nishadkamal44803 жыл бұрын

    Don't worry..😐

  • @satheeshp.m3182
    @satheeshp.m31823 жыл бұрын

    എന്തൊക്കെ പറഞ്ഞാലും വിവാഹ ശേഷം രണ്ടു മാസം മുൻപ് വരെ നിങ്ങൾ കാട്ടിക്കൂട്ടിയ പ്രഹസനങ്ങളും ഇപ്പോൾ പറയുന്നതും തമ്മിൽ കൂട്ടി വായിക്കാൻ പറ്റുന്നില്ലല്ലോ. അമ്പിളിയും അഭിനയിക്കുകയായിരുന്നോ ഇത്ര നാളും. കഷ്ടം....

  • @anandhusura8921

    @anandhusura8921

    3 жыл бұрын

    Athe

  • @sheejags4321
    @sheejags43213 жыл бұрын

    ഒരു സ്ത്രീയെ തളർത്താൻ ഏറ്റവും നല്ല വഴി അവൾക്ക് ഇല്ലീഗൽ റിലേഷൻ ഷിപ്പ് ഉണ്ട് എന്ന് പറയുമ്പോഴാണ് .. കൊല ചെയ്താലും, മോഷ്ടിച്ചാലും ജയിലിലിൽ കിടന്നാലും അതിനെ സമൂഹം എവിടെ എങ്കിലും ശരി കണ്ടത്തും സാഹചര്യം മാനസികാവസ്ഥ എന്നൊക്കെ പറയും പിന്നീട് നല്ല പ്രവർത്തി ചെയ്താൽ ചെയ്ത തെറ്റല്ലാം ആളുകൾ മറക്കും എന്നാൽ പര പുരുഷ ബന്ധം പര സ്ത്രീ ബന്ധം ഉണ്ടായാൽ ഏത് കാലവും അവരെ ആളുകൾ പറഞ്ഞു കൊണ്ടിരിക്കും പണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന്.. ഇതാണ് ഏറ്റവും വലിയ മാനസിക പീഡനം അതു കൊണ്ടാണ് ആദിത്യൻ ഇതു പ്രയോഗിച്ചത്

  • @Dilnashetty
    @Dilnashetty3 жыл бұрын

    Enthayalum ningal rantuperum ishrapettalle kalynm kazhiche.ini cheli variyeriyathy kuttikaly noki jeeviku ambili.arodum phonil samsrikan pokaruthu.iniyenkilum.proposal vannal veettukar samsrikatte.athalle nallthu

  • @indianindian8045
    @indianindian80453 жыл бұрын

    Why Kerala olive not arresting adithiyan ??? Why Kerala police protecting Adhithiyan?

  • @anil.k.s-karippurathu.736
    @anil.k.s-karippurathu.7363 жыл бұрын

    വിവാഹ ബന്ധം വേർപെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തില്ല... എന്നാൽ ഭർത്താവിനെ ആയ്യിഷ് കാലം ജയിൽ ഇടുന്ന കാര്യവുമായി മുന്നോട്ട് പോകും...രണ്ട് പേരും സമൂഹത്തിന് നൽകുന്നത് wrong message ആണ്...

  • @saleenasabeelsana7540
    @saleenasabeelsana75403 жыл бұрын

    നഷ്ടം എപ്പോഴും പെണ്ണിന് തന്നെ രണ്ടാളും ഓരോ കുഞ്ഞിനെ കൊടുത്തിട്ടുണ്ട് പോയി

  • @sandhyajohn479

    @sandhyajohn479

    3 жыл бұрын

    Endu nashtam kutikal avarudae ammayae snehiku. Pinnae purushnu etavum satisfactory sexual experience kittum enna oru labhamaryullu.

  • @sandhyajohn479

    @sandhyajohn479

    3 жыл бұрын

    Purusha prayamavupol. E penugal aru kanikayilla .

  • @sandhyajohn479

    @sandhyajohn479

    3 жыл бұрын

    Purushanu prayamavupol masam masam sambhalam koduthal oru nurse varumayirikum.

  • @tinklingcrystals6489

    @tinklingcrystals6489

    3 жыл бұрын

    Saleena ee kaalathaanu jeevikkunnadhengilum 1780 mind aanu.. pennungale chavvitti thazhhthunnadhu vere oru pennaanu.. ningal adhinte udaaharanam! Kashtam! Alla ningalu penny thanne yaano adho pseudo ID aano?!

  • @tinytalks312
    @tinytalks3123 жыл бұрын

    ഇവിടെ കോവിഡ് കാരണം മനുഷ്യൻ..നെട്ടോട്ടം ഒടുമ്പോഴാണ്..അവളുടെയും അവന്റെയും ഒരു രണ്ടാം കല്യാണത്തിന്റെ..കോണകം പാറിയ.. കഥ..

  • @sreejamuralee530

    @sreejamuralee530

    3 жыл бұрын

    ശരിയാണ് പൂർണ്ണമായും യോജിക്കുന്നു

  • @Realyash143

    @Realyash143

    3 жыл бұрын

    അവർ ഒരു public figure ആണ്... ഒരാൾ സമൂഹത്തിന് മുമ്പിൽ തന്നെ മോശമായി കാണിക്കുന്നു എന്ന് കാണുമ്പോൾ അയാൾക്ക്‌ സ്വാഭാവികമായും പ്രതികരിക്കേണ്ടി വരും... അതാണ് ഇവരും ചെയ്യുന്നുള്ളൂ... ഇനി താങ്കൾക്ക് ഇത് കാണാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കാണാതിരുന്ന പോരെ...

  • @tinytalks312

    @tinytalks312

    3 жыл бұрын

    @amal ആദ്യം പന്നിയിറച്ചി ഉപ്പും, മഞ്ഞളും ഇട്ട വെള്ളത്തിൽ കുറച്ച് നേരം മുക്കി വെക്കണം. ഇതിനു ശേഷം കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക. ഇനി ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ച് എടുക്കണം. ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കനംകുറച്ച് അരിഞ്ഞ സവാളയും, പച്ചമുളക് നെടുകെ പിളർന്നതും, കറിവേപ്പിലയും ഇട്ട് വഴറ്റി എടുക്കുക. ഇത് നല്ലതുപോലെ വഴന്നു കഴിഞ്ഞു ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇത് നല്ലതു പോലെ മൂപ്പിച്ച് എടുക്കണം, മൂത്ത മണം വന്നു കഴിഞ്ഞാൽ മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റണം. ഈ അരപ്പ് നല്ല മൂത്ത് വന്നതിനു ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന പന്നിയിറച്ചിയും, വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അടച്ച് വെച്ച് വേവിക്കുക. പന്നി ഇറച്ചിക്ക് നല്ല വേവ് ഉള്ളതുകൊണ്ട് കുറച്ച് വെള്ളം കൂടി ഒഴിച്ച് അത് വറ്റുന്നതുവരെ വേവിച്ചെടുക്കാം.

Келесі