വിവാഹ ശേഷം ആൽബിയുടെ വീട്ടിലേക്ക് അപ്സര..! Swanthanam Fame Apsara Rathnakaran Wedding

Фильм және анимация

വിവാഹ ശേഷം ആൽബിയുടെ വീട്ടിലേക്ക് അപ്സര..! Swanthanam Fame Apsara Rathnakaran Wedding
#apsarawedding #jayanthiwedding #swanthanam

Пікірлер: 464

  • @hadiasur7116
    @hadiasur711623 күн бұрын

    അപ്സര ബിഗ്‌ബോസിൽ പോയതിനു ശേഷം കാണുന്നവർ ഉണ്ടോ 😂😂😂എന്നെ പോലെ 😄😄😄😄😄😄😄😄😄😄

  • @danyajinesh6021

    @danyajinesh6021

    17 күн бұрын

    😂👍😁

  • @ayman7055
    @ayman70552 жыл бұрын

    ഈയിടെയായി എല്ലാം ക്രിസ്ത്യൻ +ഹിന്ദു mrges aanallo😃👍🏻...... എടുത്തു പറയേണ്ടത് രണ്ടു വീട്ടുകാരുടേം കട്ട സപ്പോർട്ട് ആണ് 😍😍👍🏻

  • @AnistosWorld20

    @AnistosWorld20

    2 жыл бұрын

    320 ആകാൻ സഹായിക്കുമോ plz 🙏🙏🙏🙏👍

  • @sinisichu2761

    @sinisichu2761

    2 жыл бұрын

    Athe veettukarude anugraham undenkil jaathiyum mathavum onnum prashnamlla .nammal nammude mathathil vishvasikuka .pankaliyide vishvasathe angeekarikkuka

  • @shynisala880

    @shynisala880

    2 жыл бұрын

    Makal nalathu.pola happy ayi jeevikatta annu mthapithakal vijarikum....maakl athu manasilkanm annna aniku parayan ullu

  • @ayman7055

    @ayman7055

    2 жыл бұрын

    @@AnistosWorld20 pinnendaa........ Sub cheythirikkunnu😃

  • @thasnimsana5311

    @thasnimsana5311

    2 жыл бұрын

    @@AnistosWorld20 👍🏻

  • @leelamani1356
    @leelamani13562 жыл бұрын

    എന്നും.സന്തോഷമായിട്ടും സമാധാന മായിട്ടും കുറെ കുറെ കാലം ജീവിക്കട്ടെ എന്ന് പ്രാർതത്തിക്കുന്നു

  • @twistwr7798
    @twistwr77982 жыл бұрын

    ഹിന്ദു ആചാര പ്രകാരം വിവാഹം. ക്രിസ്തീയ ആചാരപ്രകാരം കാൽവയ്പ്. ജാതിയും മതവും അല്ല മുക്യം പരസ്പരം ഉള്ള ഐക്യം അതാണ് വേണ്ടത് അതു എന്നും നിലനിൽക്കട്ടെ

  • @AnistosWorld20

    @AnistosWorld20

    2 жыл бұрын

    320 ആകാൻ സഹായിക്കുമോ plz 🙏🙏🙏🙏👍

  • @tomthetraveller8784

    @tomthetraveller8784

    2 жыл бұрын

    kzread.info/dash/bejne/oWynmLGuZNydp9o.html

  • @radhakv7123

    @radhakv7123

    2 жыл бұрын

    @@AnistosWorld20 uh huh hu

  • @151in

    @151in

    2 жыл бұрын

    @destiny mm athennu thonnunnu

  • @shar4057

    @shar4057

    2 жыл бұрын

    @destiny Athe.

  • @Sheeja-kc3uf
    @Sheeja-kc3uf2 жыл бұрын

    ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും കൂടെ കാണട്ടെ god bless you 💙❤️🧡💜

  • @bennydavid8858
    @bennydavid88582 жыл бұрын

    കല്യാണം ഇങ്ങനെയാണ് നല്ലത് ഇനി മുതൽ മതവും ജാതിയും അല്ല മനുഷൃന്റെ ഇഷ്ടമാണ് പ്രധാനം

  • @rishanriyan7028

    @rishanriyan7028

    2 жыл бұрын

    സത്യം

  • @songmannattil6991

    @songmannattil6991

    2 жыл бұрын

    മുസ്‌ലി മാത്രേ അങ്ങനെ ചിന്തിക്കാതെ ഉള്ളൂ

  • @hjjkkjj18

    @hjjkkjj18

    2 жыл бұрын

    @@songmannattil6991 appo ningal love jihad enn paranju prashnamundakkunnatho...Muslims allallo Hindus alle prblms undakkunnath

  • @rishanriyan7028

    @rishanriyan7028

    2 жыл бұрын

    @@songmannattil6991 അപ്പൊ മുസ്ലിംമിന്റെ നെഞ്ചത്തോട്ടു വന്നു, കേരളത്തിൽ എന്നിട്ട് ഒറ്റ മുസ്ലിം മറ്റു മതസ്ഥരെ ആയിട്ട് ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കുന്നില്ലേ?? 😏😡

  • @ponnusworld2886
    @ponnusworld28862 жыл бұрын

    Happy married life💞💞

  • @classictipsbyachu2957

    @classictipsbyachu2957

    2 жыл бұрын

    Support cheyumo please

  • @idacleetus6641
    @idacleetus66412 жыл бұрын

    May God shower his Blessings on both of you 🙏

  • @seemabiju3715
    @seemabiju37152 жыл бұрын

    Happy married life 😍💞❤️💕

  • @snehamolvarghese4897
    @snehamolvarghese48972 жыл бұрын

    God bless you ❤️❤️

  • @user-fm5bt7jb9v
    @user-fm5bt7jb9v2 жыл бұрын

    നമ്മടെ മറിയക്കുട്ടി 😍😍😍😍

  • @vidhyadeepu9006
    @vidhyadeepu90062 жыл бұрын

    അപ്സര സുന്ദരിയായിട്ടുണ്ട്

  • @ananduchunkzz283

    @ananduchunkzz283

    2 жыл бұрын

    Ath nthuvaa🧐

  • @sainusainu3546

    @sainusainu3546

    2 жыл бұрын

    @@ananduchunkzz283 kuntham

  • @georgemathew4105
    @georgemathew41052 жыл бұрын

    Happy married life 😍❤️

  • @jincymathew564

    @jincymathew564

    2 жыл бұрын

    Happy married Life

  • @classictipsbyachu2957

    @classictipsbyachu2957

    2 жыл бұрын

    100 akan sahayikumo please

  • @visakhireghu
    @visakhireghu2 жыл бұрын

    Hpy married life 🥰

  • @smithasajeev678
    @smithasajeev6782 жыл бұрын

    Happy married life

  • @susansusan1807
    @susansusan18072 жыл бұрын

    May God bless you both

  • @vijithaharidhasan6067
    @vijithaharidhasan60672 жыл бұрын

    Happy married life 🎉💖💓💕

  • @devugopika3756
    @devugopika37562 жыл бұрын

    Happy married life dears 🥰🥰🥰🥰🥰😍😍😍😍

  • @sreejavasu7377
    @sreejavasu73772 жыл бұрын

    Happy married life 💞

  • @soumyan4952
    @soumyan49522 жыл бұрын

    God bless you both❤️❤️❤️❤️❤️

  • @flowerssha671
    @flowerssha6712 жыл бұрын

    Ammayi Pwolichu😄

  • @shemishemi7466
    @shemishemi74662 жыл бұрын

    മൊത്തത്തിൽ എല്ലാവരുടെയും കല്യാണം ആണല്ലോ 😄😄 ജയന്തി ചേച്ചി പൊളി 🥰🥰🥰 നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു ജാതിയും മതവും നോക്കാതെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ നടത്തുന്ന വിവാഹങ്ങൾ ആയതു കൊണ്ട് പ്രതേക സന്തോഷം 🥰🥰🥰🥰❤❤❤

  • @kannanv1694

    @kannanv1694

    2 жыл бұрын

    ഇത് പോലെ ഒരു കല്യാണം നടന്നു. ഞങ്ങളുടെ നാട്ടിൽ. കുട്ടി ജനിച്ചപ്പോൾ അവരുടെ ഇടവകയിലെ അച്ഛൻ വന്നു, കുട്ടിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞു. ചെറുക്കൻ്റെ വീട്ടുകാർ പാവം ആയതു കൊണ്ട് അവർ സമ്മതിച്ചു.

  • @jeffinmathws1019

    @jeffinmathws1019

    2 жыл бұрын

    Kannan V നല്ല കുരു😂😂🤣🤣

  • @kannanv1694

    @kannanv1694

    2 жыл бұрын

    @@jeffinmathws1019 നടന്നത് പറഞാൽ എല്ലാവർക്കും അങ്ങനെ തോന്നൂ. ഒരു celebratye തന്നെ പറയാം pearly ശ്രിനിഷ് , ഇതു പോലെ എത്ര example വേണം . പറഞ്ഞോളൂ .

  • @sreekrishna4975

    @sreekrishna4975

    2 жыл бұрын

    @@kannanv1694 ath pearlede oke mrg palliyil vch nadatanenkil undakuna kunjine mamodeesa mukkanamen agreement undrnu. Avar ath sign chydta avde mrg nadatye. Ath kondanu

  • @kannanv1694

    @kannanv1694

    2 жыл бұрын

    @@sreekrishna4975 ഇവിടെയും agreement കാണും . അത് പതുക്കെ പുറത്ത് വരും

  • @kunjidevideos5484
    @kunjidevideos54842 жыл бұрын

    ഇഷ്ട്ടായി 💚

  • @syamilyj9084
    @syamilyj90842 жыл бұрын

    Happy married Life 💓💐😍both 😍

  • @lijik.r4100
    @lijik.r41002 жыл бұрын

    Wish you a happy married life dears

  • @krishnakumarpalissery5344
    @krishnakumarpalissery53442 жыл бұрын

    Eee samkaram manushyar onnavunna kalam poothulayatta congratulations couples

  • @mumtazrafeekrafeek9154
    @mumtazrafeekrafeek91542 жыл бұрын

    Seethayile mariyakkutti..mass character😍

  • @sandhyaajith1622
    @sandhyaajith16222 жыл бұрын

    Happy Married life Apsara

  • @ponnuminnu1050
    @ponnuminnu10502 жыл бұрын

    Hpy mrd life jayandi chechi🥰

  • @anjanamathew419
    @anjanamathew4192 жыл бұрын

    Happy married Life dears

  • @sobhass3368
    @sobhass33682 жыл бұрын

    Happy married life❤❤

  • @mechyt181

    @mechyt181

    2 жыл бұрын

    💞💞💞

  • @sindhusajan8396
    @sindhusajan83962 жыл бұрын

    ദീർഘസുമഗലി ആയിരികട്ട 🤚അപ്സര

  • @neethukochappybiju6921
    @neethukochappybiju69212 жыл бұрын

    Cute couple god bless you

  • @vijilashino4694
    @vijilashino46942 жыл бұрын

    Happy married life cheachi

  • @ansalnasadik2643
    @ansalnasadik26432 жыл бұрын

    Best wishes

  • @aky7567
    @aky75672 жыл бұрын

    രണ്ടുപേർക്കും എല്ലാവിധ ആശംസകളും✨️👏🌹❤️ അവളെ അവളുടെ ആചാരപ്രകാരം ജീവിക്കാൻ അനുവദിക്കുക അയാളുടെ ആചാര പ്രകാരം അയാളും ജീവിച്ചോട്ടെ. അവളെ ആ അമ്മായിഅമ്മ മതം മാറ്റാൻ ഇരുന്നാൽ മതി. അപ്സര ആറ്റുകാൽ അമ്മയുടെ ഭക്തയാണ് 🙏🏻🙏🏻🙏🏻🙏🏻

  • @VineethVineeth-fk9lj

    @VineethVineeth-fk9lj

    2 жыл бұрын

    Good reply Kichu

  • @afrozafroz7059

    @afrozafroz7059

    2 жыл бұрын

    Apsarayjde aduth ammayiyammeda velatharam nadakkoola. Apsara ammayiyammane Matham matatheyirunal mathi

  • @aiswaryae.k4424
    @aiswaryae.k44242 жыл бұрын

    Happy married Life dear's

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Жыл бұрын

    Happy merried life dears ❤❤

  • @SureshSuresh-mw8yc
    @SureshSuresh-mw8yc2 жыл бұрын

    God bless

  • @nishavishnu9002
    @nishavishnu90022 жыл бұрын

    Happy married life dears

  • @logingiriram
    @logingiriram2 жыл бұрын

    Best wished

  • @deepasworld.0
    @deepasworld.02 жыл бұрын

    Santhwanathile jayadhi chechik ❤happy married life 😘

  • @thanushworld
    @thanushworld2 жыл бұрын

    👍👍👍

  • @sheltene.t4153
    @sheltene.t41532 жыл бұрын

    Happy ....married ...life......

  • @sumashibu2900
    @sumashibu29002 жыл бұрын

    Wish you all the best

  • @seethakr4794
    @seethakr47942 жыл бұрын

    Jayanthi chechi look kidu ayindddd.....

  • @shreejashivprasad953
    @shreejashivprasad9532 жыл бұрын

    Beautiful bride apsara....let your married life also be as beautiful as you...best wishes 🌹🌹 Some comments are typically horrible...spit on it and move forward both of you... 👍👍

  • @sihabkumbilsibil8653

    @sihabkumbilsibil8653

    2 жыл бұрын

    happy marriage life

  • @rehananabeel4010
    @rehananabeel40102 жыл бұрын

    Happy married life Apsara chechi God bless you

  • @abhinavsunil3970
    @abhinavsunil39702 жыл бұрын

    Apsu സുന്ദരി ആയിട്ടുണ്ട്. സാരി ഒർണമെന്റ്സ് എല്ലാം പൊളിച്ചു

  • @mayapadmanabhan956
    @mayapadmanabhan9562 жыл бұрын

    Nalla kuttyane Apsara god bless them

  • @aiwaryadhaksha
    @aiwaryadhaksha2 жыл бұрын

    അങ്ങനെ എല്ലാം മതങ്ങളും ഒന്നുചേരട്ടെ....🥰 happy ആയി ജീവിക്കുക

  • @appideeru8728
    @appideeru87282 жыл бұрын

    Happy merried life

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    God bless you all

  • @vinod.n.samaravathy691
    @vinod.n.samaravathy6912 жыл бұрын

    Happy married life to both

  • @mahilamanisubhash6747
    @mahilamanisubhash67472 жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹

  • @ashitharajeevan5429
    @ashitharajeevan54292 жыл бұрын

    Happy married life🥰

  • @shahaliabdu7680
    @shahaliabdu76802 жыл бұрын

    Perley+sreeni Chandra+ Tosh christy Apsara+ albi 💓💓💓💓

  • @sujatr2107

    @sujatr2107

    2 жыл бұрын

    Rabecca n sreejith

  • @vidhyasumeshvidhyasumesh9885

    @vidhyasumeshvidhyasumesh9885

    2 жыл бұрын

    @@sujatr2107 ഓര്മിപ്പിക്കല്ലായ്

  • @theeyilkuruthaval2480

    @theeyilkuruthaval2480

    2 жыл бұрын

    Elina

  • @siyasboutiquebysianas7230

    @siyasboutiquebysianas7230

    2 жыл бұрын

    Alice and her huss❤❤❤

  • @aneeshkoleri1766

    @aneeshkoleri1766

    2 жыл бұрын

    @@siyasboutiquebysianas7230 avar randum same cast aaanu

  • @beenaxavier4380
    @beenaxavier43802 ай бұрын

    God bless u❤🎉

  • @snehabiju852
    @snehabiju8522 жыл бұрын

    All the best wish you a Happy married life ❣️❣️❣️ apsara chechi

  • @najmathshahala9551
    @najmathshahala95512 жыл бұрын

    Hpy mrd lyf ,🥰

  • @ushakumarinr2226
    @ushakumarinr22262 жыл бұрын

    Costume അടിപൊളി

  • @151in

    @151in

    2 жыл бұрын

    Ithokkeyano nokkunnathu

  • @tintusudeesh7908
    @tintusudeesh79082 жыл бұрын

    താമര മൊട്ടു തലയിൽ 🤔കൊള്ളാം വെറൈറ്റി 😌all the best 🙌😍😍🥰🤩

  • @poochakutti7762
    @poochakutti77622 жыл бұрын

    Jathi alla valuthu..sneham aanu❤️

  • @151in

    @151in

    2 жыл бұрын

    Veruthe parayan kollaam. Swantham karyam varumbolum kudumbhathe aarudelum karyam varumbol ellaam maarimariyum.

  • @sarithav.r779
    @sarithav.r7792 жыл бұрын

    നല്ലത് വരട്ടെ

  • @letstalk8373
    @letstalk83732 жыл бұрын

    Allah bless.. You

  • @sajinibs1699
    @sajinibs16992 жыл бұрын

    ❤❤😍😍🌹🌹🙏🙏

  • @shreyakrishnaoffcial2948
    @shreyakrishnaoffcial29482 жыл бұрын

    ആഹാ ❤

  • @ramsyskabeer7505
    @ramsyskabeer75052 жыл бұрын

    Happy married Life

  • @ranimohandas8376
    @ranimohandas83762 жыл бұрын

    ♥️♥️♥️

  • @subithau1072
    @subithau10722 жыл бұрын

    Happyyy married life💐💐🌹🌹🌹

  • @Akshayaammus
    @Akshayaammus2 жыл бұрын

    All the best

  • @fangirl5778
    @fangirl57782 жыл бұрын

    Happy married life apsarachechi and albi chettan

  • @user-je6fp4tb3g
    @user-je6fp4tb3g2 жыл бұрын

    അപ്സര ആൽബിൻ റെബേക്ക ശ്രീജിത്ത്‌ ചന്ദ്ര ടോഷ് എലീന രാഹുൽ പേർളി ശ്രീനിഷ് പിന്നെ ഞാൻ എന്റെ കെട്ടിയോൻ 😜

  • @aishwaryalakshmilakshmi6725

    @aishwaryalakshmilakshmi6725

    2 жыл бұрын

    എ ലീന -രാഹുൽ

  • @aparnathulaseedharan258

    @aparnathulaseedharan258

    2 жыл бұрын

    Pearlish

  • @devuttydevuzz9933
    @devuttydevuzz99332 жыл бұрын

    ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് ലക്ഷ്മി മാല ഇട്ട് കല്ലിയാണം വീട്ടിൽ കേറി വരുമ്പോൾ ആ കൂടെ കൊന്ത കൂടി ഇടുന്നത് കാണുമ്പോൾ... കുളിരു കോരുന്നു... എല്ലാർക്കും ഇങ്ങനെ ചിന്തിക്കാൻ പറ്റിയിരുന്നെങ്കിൽ.. 🌹🌹🌹

  • @leenabalu1973
    @leenabalu19732 жыл бұрын

    Happy marry

  • @rafee5535
    @rafee55352 жыл бұрын

    Nalla colur saari

  • @cappellasouls9711
    @cappellasouls97112 жыл бұрын

    👍🏻👍🏻

  • @prasedhaps8233
    @prasedhaps82332 жыл бұрын

    Happy married life dears💞

  • @fida_5480
    @fida_54802 жыл бұрын

    Sari super

  • @shylamohamed6561
    @shylamohamed65612 жыл бұрын

    Happy married life. ...

  • @ashwathiachu6605
    @ashwathiachu66052 жыл бұрын

    Happy married lif deras

  • @pankajmpanku8738
    @pankajmpanku87382 жыл бұрын

    💗💓💗💗💓💓💓

  • @ajithaav5187
    @ajithaav518721 күн бұрын

    അപ്സര സുന്ദരിക്കുട്ടി ആയിട്ടുണ്ട്❤❤

  • @darkfire3960
    @darkfire39602 жыл бұрын

    Happy married life. God bless you

  • @nayanasivadas2913
    @nayanasivadas29132 жыл бұрын

    😍

  • @George-uw7sw
    @George-uw7sw2 жыл бұрын

    വിവാഹ ആശംസകൾ 💞

  • @sandhyaumesh8338
    @sandhyaumesh83382 жыл бұрын

  • @mariammajoseph2306
    @mariammajoseph23062 жыл бұрын

    Candle light should be a model an good sign for all christians good

  • @shirlyk9436
    @shirlyk94362 жыл бұрын

    🌹

  • @priya-wo4hv
    @priya-wo4hv2 жыл бұрын

    ചന്ദ്രലക്ഷ്മൺ : ടോഷൻ ഇവരുടെ വിവാഹം : ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം👍👍🙏🙏

  • @amruthaammu9599

    @amruthaammu9599

    2 жыл бұрын

    ശ്രീനിഷും പെർളിയിലും 😍

  • @sindhuabraham6822
    @sindhuabraham68222 жыл бұрын

    Kittiya. ജപമാല. മുറുകെ pidicho. അമ്മ മാതാവ് കൂടെ കാണും 🙏🙏🙏🙏🙏🙏

  • @George-uw7sw
    @George-uw7sw2 жыл бұрын

    മക്കളും ഒത്തു സുഖമായി ജീവിക്കുക 💕

  • @fahimap6560

    @fahimap6560

    2 жыл бұрын

    Makkaloo?arude?

  • @soumyashinesoumya

    @soumyashinesoumya

    2 жыл бұрын

    അപ്സര യുടെ രണ്ടാം വിവാഹം ആണിത്

  • @sanukadangod7655

    @sanukadangod7655

    2 жыл бұрын

    Family mukhyam bigile

  • @sreekrishna4975

    @sreekrishna4975

    2 жыл бұрын

    @@soumyashinesoumya but makkal illa..first hus nte frd anu

  • @sreekrishna4975

    @sreekrishna4975

    2 жыл бұрын

    George makkal onnum ila

  • @fatimathsajida6573
    @fatimathsajida65732 жыл бұрын

    Happy merrid life❣

  • @shiljats8485
    @shiljats84852 жыл бұрын

    God bless you both

  • @shijieditz4643
    @shijieditz46432 жыл бұрын

    ഇത് ലൗഡ് സ്പീക്കർ ലെ ചേട്ടൻ അല്ലെ

  • @shar4057

    @shar4057

    2 жыл бұрын

    Athe.

  • @aayishaaadhi7146
    @aayishaaadhi71462 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SreedeviTT
    @SreedeviTT2 жыл бұрын

    Mudiyil thamarappovo

  • @skandankannan7736
    @skandankannan77362 жыл бұрын

    Hi God bless you,

  • @anjuunni5964
    @anjuunni59642 жыл бұрын

    HPM chechi❤❤❤❤❤❤

  • @ashinprasanth
    @ashinprasanth Жыл бұрын

    Ente nattukarana chettaye....

Келесі