വിവാദങ്ങൾ, വിജയം, നിലപാട്, K സുരേന്ദ്രൻ മനസ് തുറക്കുന്നു | K SURENDRAN | EXCLUSIVE | JANAM TV

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 55

  • @jitheshpeter5790
    @jitheshpeter579025 күн бұрын

    ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ.നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. ഞങ്ങൾ BJP ക്ക് വോട്ട് ചെയ്തു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ജയ്യ് ജയ്യ് BJP❤

  • @Anoopkumar-zm6ch
    @Anoopkumar-zm6ch25 күн бұрын

    മറുനാടൻ സാജന് കെ സുരേന്ദ്രനോട് വ്യക്തി വൈരാഗ്യം ഉണ്ട് മറുനാടൻ നിരന്തരം സുരേന്ദ്രനെതിരെ വാർത്ത ചെയ്യുന്നു എന്തിനുവേണ്ടി 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കാൻ വേണ്ടി ബിജെപി അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് മറുനാടൻ സാജൻ ചെയ്യുന്നത് ഇനിയെങ്കിലും ഓൺലൈൻ സംഘികൾ മറുനാടൻ സാജനെ തിരിച്ചറിയുക

  • @aneeshpeakpointz

    @aneeshpeakpointz

    25 күн бұрын

    Exactly. Even though Sreejith Panicker batting for nationalism, literally he is constantly creating confusion among BJP supporters by targeting K Surendran. Exactly what Marunadan Shajan doing.

  • @unniag7019

    @unniag7019

    24 күн бұрын

    Shajan and marunadan are cunningly batting always for the discredited congress.The party must be vigilant about this.

  • @charlesbronson9846

    @charlesbronson9846

    24 күн бұрын

    ബോധമുള്ള ബിജെപികാർ ഉണ്ടല്ലേ..😅 ഷാജനും പണിക്കാരും എല്ലാം ബിജെപിയെ split ആക്കാനാണ് നോക്കുന്നുണ്ട്... ഷാജൻ നല്ല ഒന്നാന്തരം കോൺഗ്രസ്‌ കാരൻ ആണ്... 😂 ശോഭ സുരേന്ദ്രൻ ഒക്കെ ഷാജന് വെറും അടിക്കാനുള്ള വടി മാത്രം

  • @swamybro

    @swamybro

    24 күн бұрын

    ABC മലയാളവും ഉണ്ടല്ലോ.

  • @nimilsumesh

    @nimilsumesh

    23 күн бұрын

    ജനങ്ങൾ പറയുന്ന കാര്യം ആണ് മറുനാടൻ പറയുന്നത്...ബിജെപിക്കാർ അത് പറയണം എന്നില്ല...ഒന്നും ഇല്ലാത്തടുത്തു നിന്നും ഇവിടെ വരെ എത്താൻ ബിജെപിയുടെ കൈ മുതൽ സത്യം മാത്രം ആയിരുന്നു...ഇന്ന് ബിജെപി ആണ് ശെരി എന്ന് ജനം തിരിച്ചറിഞ്ഞത് ബുത്തു തല പ്രവർത്തനം സ്വന്തമ് കാഷ്ഉം സമയവും നഷ്ടപ്പെടുത്തി കുറേ വിരോധികളെയും ഉണ്ടാക്കി പ്രവർത്തിക്കുന്ന വിരലിൽ എണ്ണാവുന്ന പ്രവർത്തകർ ആണ് ഇതിന്റെ നട്ടെല്ല് ഈ വിജയം അവർക്കാണ് കൊടുക്കേണ്ടത്

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo25 күн бұрын

    KS ✌️👌✌️💪

  • @rajibnair12345
    @rajibnair1234522 күн бұрын

    പൊതുജനങ്ങളുടെ ഇടയിൽ ബിജെപിയിലുള്ള വിശ്വാസം വർധിച്ചിരിക്കുന്നു എന്നത് സത്യമാണ്.

  • @FLYINGTen-Arrows
    @FLYINGTen-Arrows25 күн бұрын

    🙏🙏🙏🎉🎉🎉👍👍👍

  • @enlightnedsoul4124
    @enlightnedsoul412425 күн бұрын

    ബൂത്ത്‌ പ്രവർത്തനവും വീടുകൾ തോറും സമ്പർക്കവും കൂടണം... അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്

  • @streetfighter8617
    @streetfighter861724 күн бұрын

    താങ്കൾ വിഷയങ്ങൾ എടുത്തു സർക്കാരിന് എതിരെ സമരം ശക്തമാക്കുന്നതിൽ പരാജയപ്പെട്ടു. ആരുടേയും ആഹ്വാനം ഇല്ലാതെ സുരേഷ് ഗോപി കരുവന്നൂർ പോലെ ഉള്ള വിഷയം ഏറ്റെടുത്തു തെരുവിൽ വരെ പോരാടിയതിന്റെ ഗുണം അദ്ദേഹത്തിന് കിട്ടി. അത് പോലെ പ്രത്യക്ഷമായി ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്തു ശബരിമല ഇറങ്ങിയ പോലെ താങ്കൾ ഇറങ്ങു. തീർച്ചയായും മൊത്തം ബിജെപി അണികളും ജനങ്ങളും താങ്കളുടെ കൂടെ നിൽക്കും.

  • @smkvcp

    @smkvcp

    20 күн бұрын

    പടം ആണ് സുരേന്ദ്രൻ...ഇങ്ങേരുടെ ഒരു മിടുക്കും ഇല്ല...

  • @upaasana....123

    @upaasana....123

    5 күн бұрын

    💯

  • @mujeebrahiman27
    @mujeebrahiman2725 күн бұрын

    True,Surendren ji.You are great.

  • @venkiteshs1033
    @venkiteshs103325 күн бұрын

    അല്ലെന്കിലും മുസ്ലീമ്സ്ന് കാന്ഗ്രസ്സു മതി, അഴിമതിക്ക് അവരെ കൂട്ടു നില്ക്കു

  • @unniag7019
    @unniag701924 күн бұрын

    Big salute to Janam TV for this interview.Because there has been a concerted and organised attempt by vested interests and among the biased social media to belittle the historic march of bjp and malign its redoubtable leader and champion K.Surendran .This is unheared of in sangh parivar psychae!Modiji rightly hailed KS as a bade fighter.Jai Ho ! Jai BJP !❤❤❤

  • @jjwoodworkandinteriors9873
    @jjwoodworkandinteriors987322 күн бұрын

    👍👍👍👍👍

  • @arununnikrishnan3986
    @arununnikrishnan398625 күн бұрын

    Restart the online membership campaign soon.

  • @BhagatKumar-nb2ln
    @BhagatKumar-nb2ln24 күн бұрын

    സുരേന്ദ്രൻ ജി എത്ര കോൺഫിഡന്റ് ആയി കാര്യകാരണ സഹിതം സംസാരിക്കുന്നു. തെറ്റുകളൊക്കെ പറ്റിയിട്ടുണ്ടാകും. But he deserves more credit and respect !

  • @sreekanthpn9490
    @sreekanthpn949023 күн бұрын

    👍👍🔥👏

  • @beena704
    @beena70420 күн бұрын

    ഇലക്ഷൻ സമയത്ത് ഗണപതിവട്ടം പറഞ്ഞ് നൂനപക്ഷത്തെ വെറുപ്പിക്കാൻ നോക്കുന്നത് സുരേന്ദനാണ്.😭😭 ഞങ്ങൾ തൃശൂർക്കാർ SG യെ ഇഷ്ടപ്പെട്ടത് നല്ല ഒരു വ്യക്തിത്വം കൂടി യാണ് SG ❤️സുരേന്ദ്രന്റെ നേതൃത്വം കൊണ്ട അല്ല😭😭😭

  • @vishnuchandranr
    @vishnuchandranr25 күн бұрын

    Ks

  • @nimilsumesh
    @nimilsumesh23 күн бұрын

    ബുത്തു തലത്തിൽ പ്രേവർത്തിക്കാൻ പ്രവർത്തകരെ പ്രാപ്തർ ആക്കിയാൽ ഈ പാർട്ടിയെ കേരളത്തിന്റെ ഭരണം ഏല്പിക്കാൻ കഴിയും...ബിജെപി മെമ്പറന്മാർക് വാർഡ് വികസനത്തിന്‌ ഫണ്ട് അനുവദിക്കണം..

  • @Janeeshkaniyar
    @Janeeshkaniyar24 күн бұрын

    👍🏻

  • @aprasad9910
    @aprasad991024 күн бұрын

    🙏

  • @user-ew6vv9ky4y
    @user-ew6vv9ky4y25 күн бұрын

    KS ❤

  • @schooljknair7702
    @schooljknair770224 күн бұрын

    ബിജെപി ഉയർത്തുന്ന ഹിന്ദുത്വ ഐഡിയോളോജിയെ ഇഷ്ടപ്പെടുന്ന ഞാൻ, താങ്കളോട് ശ്രീ K സുരേന്ദ്രൻ , 1. ഒരു അനുകൂല്യവും പ്രതീക്ഷിക്കാത്ത, critical ആയി ചിന്തിക്കുന്ന 10 ആളെ ഈ പാർട്ടിയിൽ ആകർഷിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ, അതിനുള്ള പേഴ്സണാലിറ്റി നിങ്ങൾക്ക് ഉണ്ടോ എന്ന് നിങ്ങൾ വിലയിരുത്തണം 2. നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന പോസ്റ്റ് ഒരു housing അസോസിയേഷൻ പോസ്റ്റ് അല്ല എന്ന ഒരു ചിന്ത നല്ലവണ്ണം വേണം 3. ഒരു പാർട്ടി പ്രസിഡന്റ് ന് ചേർന്നരീതിയിൽ ഡാറ്റ വച്ച് സംസാരിക്കാൻ നിങ്ങൾ പഠിക്കുന്നില്ല, വായിൽ തോന്നുന്നത് കോതക്ക് പാട്ട് 4. ന്യായികരണമാണ് പ്രധാന രീതി, "ഉള്ളി" എന്ന പേരുതന്നെ അങ്ങനെ ഉണ്ടായതല്ലേ. എന്നിട്ടും നിങ്ങൾ പഠിക്കുന്നില്ല മാറ്റം വരുത്തുന്നില്ല. 5. ഒരു പക്വതയുള്ള വാർത്താസമ്മേളനം ഇതുവരെ കണ്ടിട്ടില്ല, നിങ്ങൾ എന്നും പത്രക്കാരുടെ മുമ്പിൽ കുട്ടി കളി കളിക്കുന്ന ഒരു പ്രതികരണരീതിയാണ്. 6. നിങ്ങൾ പാർട്ടി പ്രസിഡന്റ് ആയ കാരണം പലരും ഈ പാർട്ടിയെ സീരിയസ് ആയി എടുക്കുന്നില്ല. 7. നിങ്ങള്ക്ക് ഈ പ്രസിഡൻ്റ് സ്ഥാനത്തിലൂടെ അല്ലെങ്കിൽ പാർട്ടിലൂടെ പല ****സ്വന്തം******** കാര്യങ്ങൾ നേടിയെടുക്കണം ഇനി ഈ പാർട്ടിയുടെ വളർച്ചക്കായി നിങ്ങൾ മാറിനിൽകേണ്ടത്

  • @vineethvijayan8491
    @vineethvijayan849124 күн бұрын

    Oru kalathu surendran was favourite among bjp workers he must introspect and change himself to regain his support, rather than being in secret alliance with cpm and SDPI , congress

  • @tejassanthakumari9009
    @tejassanthakumari900924 күн бұрын

    Ground level party base and workers need to be strongly created and developed.

  • @gautham8956
    @gautham895623 күн бұрын

    Surendranodu solar samara kaalathu olla aa behumanam thirichu vannu

  • @prakashkp746
    @prakashkp74625 күн бұрын

    Down Down kolaya pannam, Jai Jai bjp

  • @vishnuchandranr

    @vishnuchandranr

    25 күн бұрын

    ഒന്ന് പോടോ

  • @ravishanker_r
    @ravishanker_r24 күн бұрын

    Gd work by Kerala bjp

  • @sn9040
    @sn904023 күн бұрын

    ഇരുന്നു പ്രസംഗിച്ചാൽ പോരാ... ബൂത്തു തല പ്രവർത്തനം മുതൽ ശക്തിപ്പെടുത്തണം

  • @upaasana....123
    @upaasana....1235 күн бұрын

    ഇതൊന്നും കേരള നേതാക്കളുടെ കഴിവല്ല വെറും 20%മാത്രം നേതാക്കളുടെ പ്രവർത്തനം കൊണ്ടാണ്. ബാക്കി 80% മോദി ജി യുടെ പ്രഭാവം മാത്രം അതിൽ സുരേഷേട്ടൻ മാത്രം അദേഹത്തിന്റെ വ്യക്തി പ്രഭാവം കൊണ്ട്... ബിജെപി ഇനിയും ജനങ്ങളിലേക്ക് ഇറങ്ങണം സുരേഷേട്ടനെ പോലെ പ്രവർത്തിക്കണം ഇല്ലങ്കിൽ നിയമസഭ ഇലക്ഷനിൽ 8 നിലയിൽ പൊട്ടും... മോദിജിയെ നാണം പെടുത്തരുത്... പ്രവർത്തിക്കു.... പണിയെടുക്കൂ... ഫലം നെടു. ഒരു തികഞ്ഞ BJP അനുഭാവി 💪❤

  • @akeshravi9640
    @akeshravi964017 күн бұрын

    Enda Anna idhu Narendra Modiku vendi kittiya vote aanu.. Ayinnu credit edukanda.. Next Assembly election 21% eduthal mathram aanu adhu ningalude credit

  • @user-mp6kd8vt8z
    @user-mp6kd8vt8z17 күн бұрын

    Mudiyan

  • @BhagatKumar-nb2ln
    @BhagatKumar-nb2ln24 күн бұрын

    ഇത് കേട്ടാലെങ്കിലും പണിക്കർ ഫാൻസ്‌ ഒക്കെ സത്യം മനസിലാക്കും ആയിരിക്കും. ചാനൽ ചർച്ച അല്ലാ വെയിലത്ത് ഇറങ്ങി പാർട്ടി വളർത്തുക എന്നത്.

  • @ravishanker_r

    @ravishanker_r

    24 күн бұрын

    Panicker fans ennm prnj aarem ozhivakanda ellarem kond povanm orumich . Leadership aarem verupikn sremikathe munpott povanm , chilathoke kandlenn vekanm padiknm

  • @ravishanker_r
    @ravishanker_r24 күн бұрын

    Idak idak ingne interview kodkuka . Bjp sm pages vazhi share chyuka . Aadyam party vadres pinne anubhavikal pinne common folks ivre 3 perem ee orderl viswasathledknm

  • @user-pg3ph8gw2g
    @user-pg3ph8gw2g24 күн бұрын

    BJP KERALATHIL BHARANAM PIDIKKUM.

  • @sujithkumar8681
    @sujithkumar868122 күн бұрын

    ULLI SURA,, PARTNER OF PARANAARI VIJAYAN😅😅😅😅

  • @nimilsumesh
    @nimilsumesh23 күн бұрын

    സിപിഎം മുസ്ലിം കോൺഗ്രസ്സ് പാർട്ടിക്ക് വോട്ട് ചെയ്തില്ലാരുന്നു എങ്കിൽ ബിജെപി കേരളം തൂത്തുവരുമായിരുന്നു...

  • @user-km9gk3og6j
    @user-km9gk3og6j24 күн бұрын

    𝗞𝗦🔥

  • @zxcvbnm9292
    @zxcvbnm929221 күн бұрын

    ഒരുകാര്യം പ്രയാം ഇയ്യാളെ പൊക്കിയടിക്കുകയൊന്നും വേണ്ട ഇയ്യാളുടെ ഒരു കഴിവുകൊണ്ടുമല്ല സാധാരണ പ്രവർത്തകരും, സുരേഷ്‌ഗോപിയും, മോദി എഫക്റ്റും മാത്രം.

  • @arundevadas2504

    @arundevadas2504

    21 күн бұрын

    Jaykkumbol bjp presidentinu yathoru pankum yilla Tholkkumbol yella kuttavum presidentinu Nalla abhiprayam

Келесі