വിവേചനങ്ങളില്ലാതെ ജാതി നിലനില്‍ക്കുമോ? - സംഭാഷണം : മൈത്രേയന്‍, സണ്ണി എം കപിക്കാട്

എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കികൊണ്ട് ജാതിവ്യവസ്ഥക്ക് നിലനില്‍ക്കാനാകുമോ? അതോ വിവേചനം തന്നെയാണോ ജാതി? - മൈത്രേയനും സണ്ണി എം കപിക്കാടും ചര്‍ച്ച ചെയ്യുന്നു. ക്യാമറയും എഡിറ്റിംഗും സുധീപ് ഈയെസ്. Pls watch & subscribe The Critic Channel

Пікірлер: 455

  • @nithinsoman1539
    @nithinsoman15393 жыл бұрын

    ഇഷ്ടമുള്ള രണ്ടു മനുഷ്യരെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷമാണ് ♥️

  • @Kamar.chakra
    @Kamar.chakra3 жыл бұрын

    രണ്ടു പേരും ഉറച്ചതും വ്യക്തമായതുമായ കാഴ്ചപ്പാടുള്ളവർ .

  • @reghuvaranchellappan1041
    @reghuvaranchellappan10413 жыл бұрын

    രണ്ട്പേരെയും ഒരുമിച്ചു കാണാൻ ഒത്തിരി അഗ്രകിച്ചിരിന്നു കണ്ടതിൽ സതോഷം

  • @anoopmc7829
    @anoopmc7829

    ഈ കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്തകളായിട്ടു നമുക്കു ഇവരെ കാണേണ്ടിയിരിക്കുന്നു ❤❤👍🏽🙏🏻

  • @prasadkochukunju1875
    @prasadkochukunju18753 жыл бұрын

    വളരെ നാളായി ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു സംഭാഷണം. രണ്ട്‌ ഉന്നത നിലവാരമുള്ള വ്യക്തികൾ.അഭിപ്രായം പിന്നെ പറയാം.

  • @otambi2786
    @otambi27862 жыл бұрын

    നല്ല സംഭാഷണം

  • @paddymedia5697
    @paddymedia5697

    കേരളത്തിന്റെ മുത്തുമണികൾ hats of you ❤️❤️❤️❤️

  • @RajuRaju-dt8up
    @RajuRaju-dt8up3 жыл бұрын

    വളരെ ഇഷ്ടപ്പെട്ട ശെരിയായ സംവാദം മാനുഷിക ചിന്താഗതികളിൽ മാറ്റങ്ങളുണ്ടാകണം മനുഷ്യൻ താഴേയ്ക് ഇറങ്ങണം മനുഷ്യവംശത്തിന്റ തുടക്കം (മുതുമുത്തച്ഛൻ )ആഫ്രിക്കക്കാർ ആണെന്ന് മനസിലാക്കുക 👍

  • @vyshnavyga3639
    @vyshnavyga3639 Жыл бұрын

    രണ്ട് മനുഷ്യർ ♥️♥️

  • @reghuvaranchellappan1041
    @reghuvaranchellappan10413 жыл бұрын

    നിലവിലെ സാഹചര്യം അനുസരിച്ചു ഇതുപോലുള്ള ചർച്ചകൾ നാടിന് ആവശ്യമാണ് രണ്ട് പേർക്കും ആശംസകൾ

  • @abdulmuthalib5132
    @abdulmuthalib5132

    ഞാൻ ഇഷ്ടപ്പെട്ട രണ്ടുപേരുക്കും ആദ്യമായി അഭിനന്ദിക്കുന്നു.👍❤ മനുജ മൈത്രിയും കൂടെ. ഒരു സൗഹൃദ സംഭാഷണം. പ്രതീക്ഷിക്കുന്നു🙏🏿

  • @justint931985
    @justint9319853 жыл бұрын

    മൈത്രേയന്റെ എല്ലാ ഇന്റർവ്യൂവിൽ ഉള്ള സർക്കാസം ചിരി അതാണ് എനിക്കിഷ്ടം. മൈത്രേയൻ സത്യങ്ങൾ പച്ചക്കു പറയുന്ന ട്രോള്ളൻ. മൈത്രേയൻ ഉന്നതനാണ്, ഞാൻ കണ്ടിട്ടുള്ള ഏറ്റവും ഉന്നതനായ മനുഷ്യൻ. അങ്ങനെ മൈത്രേയൻമാർ ഉണ്ടായി വരട്ടെ.

  • @juliejohn9571
    @juliejohn95713 жыл бұрын

    വളരെ ക്രിയാത്മകമായ ചർച്ച. ഇഷ്ടമുള്ള രണ്ടു വ്യക്തികളാണ് രണ്ടുപേരും. മൈത്രേയൻ ജാതിയുടെ ഉറവിടത്തെപ്പറ്റി വ്യക്തിപരമായി സൈദ്ധാന്തികമായ വ്യക്തതയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പക്ഷേ ജാതിഘടനയെ അല്പം നിസാരവത്കരിച്ചുകാണുന്നു എന്നു തോന്നി. സണ്ണി പറഞ്ഞതുപോലെ ലളിതമായ യുക്തികൾകൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ജാതി.

  • @siddiqueshas
    @siddiqueshas3 жыл бұрын

    ജാതീയതയെ ശാസ്ത്ര ബോധത്തിന്റെ ഉൾകാഴ്ചയിൽ മൈത്രേയൻ വിശദീകരിക്കുമ്പോൾ സാമൂഹിക ബോധത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നു കൊണ്ടുള്ള ഒരു അന്വേഷണമാണ് സണ്ണി എം കപിക്കാട് നടത്തിയത്. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാവി ലോകത്തിൽ കേവലം മനുഷ്യ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താൻ പാകത്തിന് ജാതി ബോധത്തിന് സ്ഥാനം ഇല്ലാതെ വരുമെന്ന് ഉള്ള പ്രത്യാശ മൈത്രേയനിൽ visible ആണ്. അംബേദ്‌കറിന്റെ ആശയത്തോടു ചേർന്നു നിന്ന് കൊണ്ട് ജാതീയതയെ സമീപിക്കുന്ന സണ്ണി എം കപിക്കാട് ബുദ്ധ മതത്തോടുള്ള അംബേദ്കറിന്റെ ചിന്ത rationalize ചെയ്യുന്നതാണ് എന്നുള്ള സമീപനം ശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായി തോന്നിയില്ല.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq2 жыл бұрын

    കാണാൻ കൊതിച്ച രണ്ടുപേർ വളരെ സന്തോഷം തോന്നുന്നു 💞💞💞💞💞💞💞💞👌

  • @prakashpeter7542
    @prakashpeter75422 жыл бұрын

    Really worthy conversation👌👌👌

  • @vijeshmm5949
    @vijeshmm5949 Жыл бұрын

    മാതൃകയാകേണ്ട രണ്ടുപേരുടെ സംസാരം. ❤️❤️❤️❤️

  • @josephj7865
    @josephj78653 жыл бұрын

    മനുഷ്യർ ജീവിച്ചു ജീവിച്ച് മനുഷ്യരെന്ന നമ്മളെന്ന മെച്ചപ്പെട്ടതിലേക്ക് കൗതുകത്തോടെ നോക്കിപ്പോകുന്ന രണ്ടു സഞ്ചാരപഥങ്ങൾ ..

  • @AlwinAugustin
    @AlwinAugustin3 жыл бұрын

    Actually we need to promote these kind of conversations. They are not agreeing on everything, but expressing it with respect. Looking forwarding for more conversations of this kind.

  • @rkrishnar2286
    @rkrishnar2286

    ഇതിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട് കാരണം ഗാന്ധിജി സമരം ചെയ്തത് മരിക്കാൻ കിടന്നത് ദളിതകൾക്ക് എതിരെയാണ് ചാതുർവർണ്യം നിർബന്ധമായും ഫോളോ ചെയ്തിരുന്ന ഒരാളാണ് ഗാന്ധിജി അയാളെ ഇതിൽ പിടുത്താനെ പാടില്ല

Келесі