വിസ്മയത്തുമ്പത്ത് ഇരിക്കുന്നവരേ...വിജയമന്ത്രവുമായി ഡോ. അരുൺ കുമാർ | Dr Arun Kumar | Educafe 2022

വിസ്മയത്തുമ്പത്തിരിക്കുന്നവരേ, നിങ്ങൾക്ക് അടയാളപ്പെടുത്താൻ കുറേ കാര്യങ്ങളുണ്ട്…
അരുൺ കുമാർ സംസാരിക്കുന്നു
EDU CAFE 2022
#drarunkumar #arunkumarofficial #motivationalvideo #inspirationalvideo #educafe #motivation #motivational #inspiration #inspirational
Subscribe Us ► / madhyamamnews
More news: www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►t.me/madhyamam

Пікірлер: 47

  • @raihans9643
    @raihans9643 Жыл бұрын

    ഇദ്ദേഹത്തിൻ്റെ ഓരോ സ്പീച്ചും ഞാൻ വളരെ അൽഭുതത്തൊടെ കേൾക്കാറുണ്ട്.... Presentation skill along with knowledge.👌👌

  • @myhighworld8675

    @myhighworld8675

    Жыл бұрын

    അന്തം കമ്മി പിണറായിസ്റ് ആണെന്ന കുറവ് മാത്രമേ ഉള്ളൂ . അത് വലിയ ഒരു കുറവും ആണ് . കാരണം ഡെമോക്രസിയിൽ വിശ്വസിക്കുന്ന ഇങ്ങേർ എങ്ങനെ കമ്മ്യൂണിസ്റ്റ് നെ സപ്പോർട്ട് ചെയ്യുന്നു 😂

  • @raihans9643

    @raihans9643

    Жыл бұрын

    @@myhighworld8675 മോട്ടോർ വാഹനങ്ങൾ polution ഉണ്ടാക്കുന്നു എന്നു വച്ച് താങ്കൾ അത് ഉപയോഗി ക്കാതെ മാറി നിൽക്കാറുണ്ടോ.... ചിലപ്പോൾ താങ്കൾ polution താരതമ്യേന കുറഞ്ഞ വാഹനം ഉപയോഗിക്കു മായിരിക്കും.. അല്ലാതെ polution ഇല്ലാത്ത ബസ്സും,ട്രെയിനും മാത്രമേ ഉപയോഗിക്കൂ എന്ന് വാശി പിടിച്ചാൽ താങ്കൾ യാത്ര ചെയ്യാതെ ഇരിക്കുകയെ ഉള്ളൂ...ഡീസൽ വാഹനം ചെറിയ രീതിയിൽ ഉപയോഗി ച്ചുകൊണ്ട് നമുക്ക് ഇലക്ട്രിക് ബസ്സിനു വേണ്ടി പൊരുതാം.. മാർക്സ് തൻ്റെ ചിന്താ രീതി അവതരിപ്പിച്ച കാലത്ത് അന്നത്തെ തൊഴിലാളികൾ കൊടിയ പീഡനങ്ങൾ അനുഭവിച്ചിരുന്നു...അപ്പൊൾ അന്ന് അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് പ്രസക്തിയും ഉണ്ടായിരുന്നു... അത്തരം ഇടങ്ങളിൽ ആ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ടാവാം... സ്റ്റാലിനിസവും, ലെനിനി സവും ഒക്കെ ജനാധി പത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് ഇല്ലാതിരുന്ന കാലത്തെ "tools" ആണ്. എന്നാല് താങ്കൾ പറഞ്ഞ" പിണറായി" അധികാരത്തിൽ വന്നത് അങ്ങനെ ആണോ??? 1970 ന് മുമ്പുള്ള കേരളത്തിലെ കർഷകരും മറ്റു് തൊഴിലാളികളും ജന്മി ബൂർഷ്വാ ചൂഷണത്തിൻ്റെ ഇരകൾ ആയിരുന്നു...പക്ഷേ ഇന്ന് അങ്ങനെയല്ല... എന്നാല് ഇന്ത്യയിലെ മറ്റു പല സ്റ്റേറ്റ് കളിലെയും സ്ഥിതി അതാണോ?? അവിടെ എന്ത് ഇസത്തിനാണ് പ്രസക്തി... കിടപ്പാടം ഇല്ലാത്തവന് അത് വാങ്ങി ക്കൊടുക്കാൻ ഗാന്ധിസത്തിന് ആവു മോ ?? വടക്കേ ഇന്ത്യയിലെ ദരിദ്ര കർഷക തൊഴിലാളിക്ക് കൃഷി ഭൂമി വാങ്ങി ക്കോടുക്കാൻ അവിടെ കൂടുതൽ കാലം ഭരിച്ച ഗാന്ധി "മാർഗ്ഗികൾക്ക്" സാധിച്ചോ??? തോക്കും പീരങ്കിയും കയ്യിൽ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരെ എതിരിടാൻ ഗാന്ധിജി അഹിംസാ സിദ്ധാന്തം പ്രയോഗിച്ചത് നിവൃത്തി കേട് കൊണ്ടായിരിക്കാം..കാരണം ഇന്ത്യയിലെ ജനങ്ങളുടെ കയ്യിൽ അത് ഉണ്ടായിരുന്നില്ല... അപ്പൊൾ വല്ലഭൻ പുല്ല് ആയുധ മാക്കിയതാണ്... ഗാന്ധിജി നിരാഹാരo നടത്തുമ്പോൾ അതിൽ സഹതാപം തോന്നുന്ന ഒരു വിഭാഗം അപ്പുറത്ത് ഉണ്ടായാൽ മാത്രമേ ആ സമരത്തിന് എന്തെങ്കിലും ഒരു ഫലം ഉണ്ടാവുകയുള്ളൂ... ബ്രിട്ടനിൽ അക്കാലത്ത് തന്നെ ചില നവോഥാന മൂല്യങ്ങൾ ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് അവർ ഈ സമരങ്ങളെ ശ്രദ്ധിച്ചത്... ചത്താൽ ചത്തവന് പോയി എന്ന policy ആയിരുന്നു അവർക്കെങ്കിൽ ഒന്നും നടക്കില്ലായിരുന്നു....

  • @indian4227

    @indian4227

    Жыл бұрын

    ​@@raihans9643 എന്തിനാ കുട്ടപ്പാ കുത്തി തിരുപ്പ് നിനക്ക് ഇത്രയും ഇഷ്ട്ടം ആണോ

  • @dgn7729
    @dgn7729 Жыл бұрын

    FOR EVERY RAJITH KUMAR YOU HAVE AN ARUN KUMAR 🥰🥰🥰

  • @charalilsaithu1628
    @charalilsaithu1628 Жыл бұрын

    exllent motivation spesch i hesrf so far. i am 86 yrs old medical doctor.. therr is 200^% Sense of wonder in Dr. Arunkumar. Three cheers. Sir

  • @P_R_Nandanan_
    @P_R_Nandanan_2 жыл бұрын

    DR K ARUN KUMAR ❤ INSIGHT MEDIA CITY - FLOWERS & 24 🔥😍🥰

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Жыл бұрын

    മാധ്യമ പ്രവർത്തകരിലെ സൂപ്പർ മാൻ ,,

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Жыл бұрын

    ലാസ്റ്റ് പറഞ്ഞ മറുപടി അത് എന്റെ മനസ്സിന് വല്ലാത്ത എന്താ പറയേണ്ടത് എന്നറിയില്ല god bless you arun sir 💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Жыл бұрын

    ഇതുപോലൊരു മോട്ടിവേഷൻ ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല നമിച്ചു ❤❤❤🙏🙏🙏🙏🙏🙏🙏

  • @jaleelk1331
    @jaleelk13312 жыл бұрын

    Dr.Arum Kumar. Daring dynamic personality. Jai Hind.

  • @rajimolkr4985
    @rajimolkr4985 Жыл бұрын

    സ്വപ്നം കാണാൻ പഠിപ്പിക്കുന്ന വിധം. How feel

  • @shanuvm8566
    @shanuvm85662 жыл бұрын

    Amazing ❤️❤️

  • @sivansivan606
    @sivansivan6062 жыл бұрын

    Nice speach.

  • @ajuzzz8573
    @ajuzzz85732 жыл бұрын

    THANK YOU😍😍😍😍😍😍

  • @aboobackerpk2710
    @aboobackerpk27102 жыл бұрын

    Very.very.good.dr.arun.kumar👍👍👍

  • @sindhu.d.m9014
    @sindhu.d.m9014 Жыл бұрын

    Great talk Sir 🙏🙏🌹

  • @jennifergopinath
    @jennifergopinath2 жыл бұрын

    I wish the camera guys not be a distraction? The presentation being educational, did not have to be similar to politicians' yelling out for votes..lol. Dr. AK may have lots of content planned but I feel, the lecture could have been properly planned & presented not to get the audience bored.

  • @aboobackerpk2710
    @aboobackerpk27102 жыл бұрын

    Dr.arunkumar.nice.peach 👍👌💜

  • @aboobackerpk2710
    @aboobackerpk27102 жыл бұрын

    Dr.arun.nice.peach👍👌🌷💜💯✔

  • @divyak5823
    @divyak58232 жыл бұрын

    Super sir😍

  • @lethajeyan2435
    @lethajeyan24352 жыл бұрын

    "Sence of wonder" nice speach...,.

  • @jayasreet536
    @jayasreet536 Жыл бұрын

    Super

  • @dgn7729
    @dgn7729 Жыл бұрын

    🔥 🔥 🔥 🔥 🔥 🔥 🔥

  • @pilipilco
    @pilipilco2 жыл бұрын

    👍

  • @sajikumar719
    @sajikumar719 Жыл бұрын

    👍👍👍

  • @jennifergopinath
    @jennifergopinath2 жыл бұрын

    i wonder why the lady at the beginning, had to shout so loud to frighten people, just to welcome the Speaker Dr.AK. She either speaks in Malayalam or in English, in my opinion! .... Dr.Arun can articulate very well, only small corrections to be made.

  • @rashidkuttu3394
    @rashidkuttu3394 Жыл бұрын

    Nice

  • @ijassubair7983
    @ijassubair79838 ай бұрын

  • @unneenkutty1947
    @unneenkutty1947 Жыл бұрын

    👍👍👍👍

  • @Navajeevan273
    @Navajeevan2732 жыл бұрын

    ❤👍❤👍👍👍👍🙏

  • @sajikg8140
    @sajikg81402 жыл бұрын

    Arun sir is a good speaker. But, excessive criticism by some observers made him a liberal... But, objectively, he is a right liberal though many think he is left😊😁

  • @unneenkutty1947
    @unneenkutty1947 Жыл бұрын

    Sense of wonder 🤔🤔

  • @muraleedharanomanat3939
    @muraleedharanomanat3939 Жыл бұрын

    Hai

  • @lethajeyan2435
    @lethajeyan24352 жыл бұрын

    Arun sir ,pedipikathe,ingane time calculate cheyalle

  • @saleemab7862
    @saleemab7862 Жыл бұрын

    എന്തിനാണ്, മലയാളം ചാനലിൻ്റെ തുടക്കത്തിൽ ഇംഗ്ലീഷിൽ അലറി വെറുപ്പിക്കുന്നത്? കണ്ടില്ലേ, കേട്ടില്ലേ, ഡോക്ടർ അരുൺ കുമാർ, ഇംഗ്ലീഷ് ജാഡയുടെ കലർപ്പ് പോലും ഇല്ലാതെ ശുദ്ധ മലയാളം സംസാരിക്കുന്നത്?

  • @purushothamannair2563
    @purushothamannair2563 Жыл бұрын

    A pakka varherya vade si called soxcial worker chetta

  • @krz_Gaming07
    @krz_Gaming07 Жыл бұрын

    മലയാഴി എല്ലാ....മലയാളി......

  • @matchboxcamera67
    @matchboxcamera67 Жыл бұрын

    എന്തൊരു കിഴങ്ങൻ വീഡിയോ ഗ്രാഫർ

  • @user-py9ys2gq2o
    @user-py9ys2gq2o7 ай бұрын

    .

  • @gopikrishnan7
    @gopikrishnan7 Жыл бұрын

    Naayinte moon

  • @rashisoum

    @rashisoum

    Жыл бұрын

    Brainless sangi spotted

  • @gopikrishnan7

    @gopikrishnan7

    Жыл бұрын

    @@rashisoum ninte thanda spotted myre

  • @jn5193
    @jn5193 Жыл бұрын

    Paranari Motta....verum chetta...fraud...

  • @ramcharantheenar1912
    @ramcharantheenar1912 Жыл бұрын

    ഇമ്മാതിരി സാധനങ്ങളെയൊക്കെ താങ്ങിക്കൊണ്ട് നടക്കുന്ന നിങ്ങൾക്കൊക്കെ നല്ല നമോവാകം 🤭😂😃

Келесі