||vishesha varthanam||വിശേഷ വർത്താനം ||Malayalam Comedy Video||sketch Video||

പ്രസവം കഴിഞ്ഞു കിടക്കുന്ന പെൺകുട്ടികളെ കാണാൻ കുറെ വിശേഷക്കാർ വരും അവരെ ഒന്ന് കാണാം 😂❤❤
● LL Soft Brush & Comb Set: www.amazon.in/dp/B09B1TZ2ZD
● LuvLap grooming kit -4 pc - Blue: www.amazon.in/dp/B09PF1PZ8W
● LuvLap 7 in1 Grooming Set : www.amazon.in/dp/B0B94J9GKP/
● LuvLap Grooming Set : www.amazon.in/dp/B09JZKRDXN/
#babygrooming #baby #babycare #babyboy #babygroomingkit #babygroomingset #babygirl #babyessentials #groomingkit #babywearing #babybathtime #babycareproducts #babymommylife #babygroomingcare #viral #babysafety #stayathome
#luvlap #momswithluvlap #parenting #baby #babygear #momlife #babyessentials #newborn #luvlapbaby #babyproducts #babiesofinstagram #parents #babyproduct #babymodel #ad #indianmombloggers #toddlers #newbornstore

Пікірлер: 795

  • @bhagyaaaa3451
    @bhagyaaaa3451

    ഇങ്ങനെ പറഞ്ഞവർക്ക് ഉള്ള മറുപടി വീഡിയോയിലൂടെ കൊടുത്തു അല്ലേ കൊച്ചുഗള്ളി ❤

  • @ha_ri_tha_hari
    @ha_ri_tha_hari

    ആ തിളച്ച വെള്ളത്തിൽ ഉള്ള കുളി ഓർക്കാൻ കൂടി വയ്യേ 😢.. ഈ same situation face ചെയ്ത എല്ലാ girlsnum വേണ്ടി ഞങ്ങളുടെ മനസറിഞ്ഞു ഈ വീഡിയോ ചെയ്ത നിങ്ങൾക് ഒരു big thanks❤last dialogue for all ഉപദേശ കമ്മിറ്റി 😁😁

  • @Muthumolsreejith
    @Muthumolsreejith

    എന്റെ അനുഭവം ആണ് ഇവിടെ പറഞ്ഞത്. ഞാൻ പ്രസവിച്ചിട്ട് തടിച്ചിട്ടേ ഇല്ല. ഞാൻ തടിക്കാത്തൊണ്ടു നാട്ടുകാർക്ക് ആയിരുന്നു സങ്കടം 😂😂. എന്റെ അമ്മ എനിക്ക് ഒന്നും തിന്നാൻ തരില്ല എന്നായിരുന്നു പറഞ്ഞു നടന്നത്. എന്നെ കാണാൻ വരുന്നവരൊക്കെ കുട്ടി തടിയെ ഇല്ല എന്നൊക്കെ എന്നെ പറയാത്തതോന്നും ഇല്ല. എന്റെ hus നു ഒരു കുഴപ്പമില്ല പിന്നെ നാട്ടുകാർ ക്ക് ആയിരുന്നു കുഴപ്പം 😂😂😂😂അതുകൊണ്ട് എന്താ എനിക്ക് എല്ലാം ഡ്രസ്സ്‌ ഇടാം. 😍 😍. ഞാൻ happy ആണ്. ഇതു കണ്ടപ്പോൾ എനിക്ക് എന്റെ ഡെലിവറി ആണ് ഓർമ vannath🥰🥰🥰

  • @meenakshimurukesh4075
    @meenakshimurukesh4075

    ഒരുപാട് പെണ്ണുങ്ങൾക്ക് ഒരുപാട് പേരോട് പറയാൻ ഉള്ള ഡയലോഗ് ആണ് ലക്ഷ്മി പറഞ്ഞത്....

  • @itzmekichuz9033
    @itzmekichuz9033

    ഇത് പോലെ കുറെ ആളുകൾ കാണും വണ്ണം വച്ച് പോട്ടറയി,,,, നീ വീട്ടിലെ എല്ലാവരുടെ ഫുഡ് ഒറ്റക്ക് കഴിക്കുവണോ നീ നിന്നാൽ നിൻ്റെ അപ്പുറത്ത് ഒന്നും കാണാൻ പറ്റില്ല എന്ന് ഒക്കെ പറഞ്ഞ്,,,,, ഇതൊക്കെ ദിവസവും കേക്കുന്ന ഒരാൾ കൂടിയ ഞാനും. എനിക്ക് twins ആണ് അവരെ നോക്കുന്ന ഇടക്ക് എന്നെ നോക്കാൻ പോലും എനിക് ടൈം കിട്ടാറില്ല,,, ഈ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം,,,,,, good work

  • @sheebadinesh7624
    @sheebadinesh7624

    ഇപ്രാവശ്യം പാർവതി ഒരുപടി മുന്നിലാണ് എന്ന് തോന്നി....ഡെലിവറി കഴിഞ്ഞ അതെ expression...

  • @snehanizar
    @snehanizar

    അച്ഛമ്മേടേം വല്യമേടേം പരിചരണത്തിൽ സ്റ്റിച്ചൊക്കെ കുഴമ്പും വേതുവെള്ളവും എല്ലാം ചേർന്ന് പഴുത്തു ആകെ പണി കിട്ടി ഡോക്ടറുടെ ചീത്ത കേട്ട ഞാൻ 😆🤭 അന്നത്തോടെ ആ കുഴമ്പെടുത് എറിഞ്ഞു കളഞ്ഞ കെട്ട്യോനാണ് എന്റെ ഹീറോ ❤️

  • @ibrahimhamza4208
    @ibrahimhamza4208

    നാട്ടിൽ എല്ലാ തള്ള വർഗ്ഗങ്ങളും പറയുന്ന ഒന്നാണ് ഞാൻ 4 പെറ്റതാണെന്ന്... എന്നാലോ മുഴുവൻ പ്രവർത്തിയും വിവരദോഷം..

  • @ShaletandShalby-bg5zt
    @ShaletandShalby-bg5zt

    ഈ video കണ്ടപ്പോൾ bodyshame പറയുന്നവരോട് രണ്ടു വർത്താനം പറയാൻ confident ഉണ്ടായി🔥🔥🔥🔥 super chechii♥️

  • @youme9553
    @youme9553

    2nd ഡെലിവറി നാട്ടിൽ അല്ലാത്തോണ്ട് കുറച്ചു സ്വസ്ഥത ഉണ്ടാരുന്നു 😂😂. Pregnency time full ഇക്ക ആരുന്നു നോക്കിയത്.9മാസമായപ്പോ amma vannu.3month നിന്ന്.. പ്രസവിച്ചു കിടന്നപ്പോ husum മോനും എന്റെ റൂമിൽ നിലത്താണ് കിടന്നത്. രാത്രി കുട്ടി കരയുമ്പോൾ ഇക്ക ആണ് നോക്കുന്നത്.ആളും ആരവവും ഇല്ലങ്കിലും സുഖമായിരുന്നു. Mind നല്ല relaxum.പ്രസവത്തിനു 10day മുന്നേ വരെ ജോലിക്കും പോയി.. വീട്ടിൽ ഒന്നും ചെയ്യണ്ടാരുന്നു. Hus ഒക്കുന്ന പോലെ നോക്കും. കുറെ ബോക്സിൽ ഓരോന്ന് food akki തരും കഴിക്കാൻ.. റെയിൽവേ സ്റ്റേഷൻ വരെ എന്റെ ബാഗും തൂക്കി vannu എന്നെ ട്രെയിൻ ketti വിടും 😂😂jolik.പാവം നല്ലോണം നോക്കി. ആളു ജോലിക്കും പോകുമാരുന്നു..

  • @_ed_ut_ec_h
    @_ed_ut_ec_h

    അവസാനത്തെ ലക്ഷ്മി ചേച്ചിയുടെ മറുപടി കലക്കി. ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. വണ്ണം ഉള്ളവരെ മാത്രമല്ല വണ്ണം ഇല്ലാത്തവരെ യും ബോഡി shaming ചെയ്യും. കളിയാക്കാൻ മാത്രം ആയിട്ട് കുറേ എണ്ണം ഉണ്ട്.

  • @poojanishdj2012
    @poojanishdj2012

    കുഞ്ഞിന് ഒരു വയസ്സ് ആയപ്പോഴേക്കും വണ്ണം വെച്ച ഞാനും എന്നെ കാണുന്നവരുടെ ഡയലോഗ്...സാധാരണ കൊച്ച് ഓടി തുടങ്ങുമ്പഴേക്കും അമ്മ മെലിയും.. ഇത് തടി കൂടുവണല്ലോ., 😂😂😂എനിക് ഇഷ്ടം ഉള്ളപ്പോ കുറക്കും..അതിനു നിങ്ങൾക്ക് എന്തോ വേണം ....

  • @Crazyworld_21
    @Crazyworld_21

    Madhura manohara moham കഴിഞ്ഞ ദിവസം കണ്ടാരുന്നു. അതിൽ സഞ്ജു ചേട്ടനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും ഒക്കെ തോന്നി. ഒരുപാട് സന്തോഷം ഉണ്ട്. ഇനിയും വല്യ അവസരങ്ങൾ ഒക്കെ രണ്ടാൾക്കും കിട്ടട്ടെ 🥰🥰🥰🥰🥰god bless u dears🥰😘😘😘🎉🎉

  • @ameeraash5180
    @ameeraash5180

    ഇതൊരു അത്യാവശ്യ ഐറ്റം ആയിരുന്നു.....🔥🔥🔥🔥

  • @ramyapr1672
    @ramyapr1672

    സൂപ്പർ എല്ലാ പ്രസവം കഴിഞ്ഞ സ്ത്രീകളും ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും. മറുപടി കൊടുത്താൽ അഹങ്കാരി 😂😂😂👍👍

  • @user-cw6gc2cs5d
    @user-cw6gc2cs5d

    സിസേറിയൻ കഴിഞ്ഞു 28 ദിവസം ആയിട്ട് ഇരുന്നു ഇത് കാണുന്ന ഞാൻ.

  • @kavitha133
    @kavitha133

    വണ്ണം വെച്ചു എന്ന് പറഞ്ഞു വരുന്ന വർക് ഉള്ള ഒരു നേർച്ച 😜അത്‌ പൊളിച്ചു 👏👏👏

  • @rittyarouje3074
    @rittyarouje3074

    മിക്കവാറും പ്രസവം കഴിയുന്ന എല്ലാവരും നേരിട്ട പ്രശ്നങ്ങൾ വളരെ ഭംഗിയായി കാണിച്ചു... Well done

  • @Linsonmathews
    @Linsonmathews

    എന്റെ ദൈവമേ, എന്തുവായിത്.... ഇത് കണ്ടാ, പേടി കൊണ്ട് പെൺകുട്ടികൾ പ്രസവിക്കാൻ ഇനിയൊന്ന് മടിക്കും... 😂😂😂

  • @ambili-nw7qd
    @ambili-nw7qd

    ലക്ഷ്മിയുടെ കയ്യിൽ ഏതു റോളും ok ആണ്... നിങ്ങൾ ഈ വിഡിയോയിൽ കാണിച്ചതെല്ലാം കറക്റ്റാണ് 👍

Келесі