വിരമിക്കല്‍ വേദിയില്‍ അനുപമ അമ്മയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത് ഇങ്ങനെ I Tv anupama with mother

അപ്രതീക്ഷിതമായി ഹാളിലേക്ക് കടന്നു വന്നു; സദസ്സിൽ ഇരിക്കാമെന്ന് നിർബന്ധിച്ചെങ്കിലും വേദിയിൽ എത്തിച്ച് സംഘാടകരും; ചെയർമാനെ കൊണ്ട് തിരി തെളിയിച്ച് പ്രോട്ടോകോൾ മാറ്റി വച്ച് ടിവി അനുപമ; അമ്മയ്ക്ക് ദേവസ്വത്തിൽ നിന്ന ലഭിച്ച ശമ്പളം കൊണ്ടാണ് പഠിച്ചതും വളർന്നതെന്നതുമെന്നും ഇത് എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും ആശംസാ പ്രസംഗവും; തൃശൂരിന്റെ സ്വന്തം കളക്ടർ ഗുരുവായൂരിലെ വിരമിക്കൽ വേദിയിൽ അമ്മയക്ക് സർപ്രൈസ്
#tvanupama
The official KZread channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
KZread Channel / marunadanmalayalee .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunadanmalayalee
Watch Marunadan Malayali exclusives here / @marunadanmalayali8276
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Пікірлер: 144

  • @rksankarrksankar9578
    @rksankarrksankar95783 жыл бұрын

    *അമ്മയുടെ അഭിമാനമാണ് ഈ മകൾ, സൽസ്വഭാവിയായ അമ്മയുടെ സൽസ്വഭാവിയായ മകൾ!കേരളത്തിന്റെയും ഗുരുവായൂരിന്റെയും അഭിമാനം!Congrats Anupama Madam I A S!*

  • @aparnadevia2042

    @aparnadevia2042

    2 жыл бұрын

    അതെ good mother, good daughter,അവരുടെ കുടുംബം നശിപ്പിച്ചവരോട് ദൈവം ചോദികണേ😔

  • @mathewvarkey8550
    @mathewvarkey85505 жыл бұрын

    അനുപമാ, നിങ്ങളുടെ വിജയത്തിനു പിന്നിൽ ഈ മാതാപിതാക്കളോടുള്ള സ്നേഹവും ബഹുമാനവും തന്നെയാണ്. നിങ്ങളുടെ മക്കളിൽ നിന്ന് അത് തിരിച്ചു കിട്ടും. തീർച്ച

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    mathew cv സ്വന്തം അമ്മയെ ധിക്കരിച്ച പെണ്ണ്

  • @mathewvarkey8550

    @mathewvarkey8550

    5 жыл бұрын

    @@PradeepKumar-fo4ht അതറിയില്ല

  • @sunnyvashi3498

    @sunnyvashi3498

    3 жыл бұрын

    @@mathewvarkey8550 9

  • @sureshkumars.k-adio5706
    @sureshkumars.k-adio57065 жыл бұрын

    വളരെ സന്തോഷം തോന്നുന്ന അനുഭവങ്ങൾ.ഇത്തരം കൂടി കാഴ്ചകൾ അനേകരിൽ നന്മ ചെയ്യാൻ പ്രേരണ ഉണ്ടാക്കും പക്ഷേ ഇതിലും വർഗീയത കുത്തിവെക്കാൻ ശ്രമിക്കുന്ന ദുഷ്ട ബുദ്ധികൾ ഉണ്ടെന്ന് കാണുന്നു. ഇവരൊക്കെ മനുഷ്യൻ എന്ന മഹത്തായ നിലവാരത്തിൽ എന്നെങ്കിലും എത്തും എന്നു കരുതാൻ വളരെ പ്രയാസം. എങ്കിലും നന്മകൾ ചെയ്യുന്നവർ ഇതൊന്നും കാര്യമാക്കില്ല

  • @DrisyaBkumar
    @DrisyaBkumar5 жыл бұрын

    Anupama ias ishtam😍😍😍😍😍😍😍😍😙😙😙😙😙😘😘😘😘

  • @jayas488
    @jayas4885 жыл бұрын

    ""LUCKIEST MOTHER""!!!! Mother's blessings.""":: very impt.

  • @shineshine-vz3gw
    @shineshine-vz3gw4 жыл бұрын

    Excellent This is what Heartiest love

  • @satidevi8260
    @satidevi82605 жыл бұрын

    Ella makkaludaum pinnil Ammayude prarthana undavum

  • @josejoseph6513
    @josejoseph65133 жыл бұрын

    Very.good.supper God. Bless. U

  • @user-gs3fn2dz9k
    @user-gs3fn2dz9k3 жыл бұрын

    Mam that is a proud moment 😍

  • @antoo8983
    @antoo89833 жыл бұрын

    Great mother and lucky😍

  • @najmudeennajmu732
    @najmudeennajmu7323 жыл бұрын

    അഭിമാനനുഭമ അഭിനന്ദനങ്ങൾ

  • @ashokancn6565
    @ashokancn65654 жыл бұрын

    Super chechi

  • @abhijithksagka7595
    @abhijithksagka75955 жыл бұрын

    Great daughter and lucky mother❤️😘❤️

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    Abhijithks Agka അഛനില്ലാതെ ഇന്നു അമ്മയെ ചാടിയ പെണ്ണ്

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    Abhijithks Agka ആ അമ്മയുടെ ദുർവിധി.

  • @aparnadevia2042

    @aparnadevia2042

    9 ай бұрын

    ​@@PradeepKumar-fo4htപോടാ അവിടുന്ന് 😠

  • @minisanthosh3515
    @minisanthosh35155 жыл бұрын

    Great daughter. Only feel sympathy for those people who criticize Anupama madam in the name of religion. The people who participated in the function is blessed with the presence of Ramani madam and Anupama madam.

  • @mereyalexander4836
    @mereyalexander48363 жыл бұрын

    Aupama Medam God bless u

  • @Kay-ee7hi
    @Kay-ee7hi5 жыл бұрын

    Anupama, you are beautiful,smart, lntilligent and humble.your mother is lucky to have you. May god bless you.

  • @glrijaseakharan8816
    @glrijaseakharan88164 жыл бұрын

    Good god bless you

  • @advisworld7006

    @advisworld7006

    4 жыл бұрын

    Hu to Tomoko

  • @sasikalar9420
    @sasikalar94203 жыл бұрын

    Very proud feeling

  • @shamsudheenkalliyath5732
    @shamsudheenkalliyath57324 жыл бұрын

    Verygood

  • @sethumadhavankp72
    @sethumadhavankp723 жыл бұрын

    അമ്മയാണ് സത്യം

  • @vijayannn15
    @vijayannn153 жыл бұрын

    ഈ നാടിന്റെ പുണ്യം.

  • @jayj3782
    @jayj37824 жыл бұрын

    Good.

  • @thomasmathai2728
    @thomasmathai27284 жыл бұрын

    wel done,

  • @swamisaranam2680
    @swamisaranam26804 жыл бұрын

    😍😍😍😍😍😍👌

  • @meenapillai9905
    @meenapillai99055 жыл бұрын

    Thanks she did not forget

  • @abhinandhur3005
    @abhinandhur30055 жыл бұрын

    Hai madam

  • @ravindrakoodon244
    @ravindrakoodon2445 жыл бұрын

    Great persanalitty

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    Ravindra Koodon ഒലക്ക

  • @shankudam6119
    @shankudam61195 жыл бұрын

    കിച്ചൻ treasure പ്രൊമോഷൻ

  • @gopinathannair8282

    @gopinathannair8282

    5 жыл бұрын

    0h

  • @shijith1000

    @shijith1000

    3 жыл бұрын

    Yes... By torturing another curry powder company when she was food Safety Commissioner...

  • @76anugrah76
    @76anugrah765 жыл бұрын

    Plzzz ividem madham parayunnathu kandu enthinanu okethinum madham parayane??? Okethinum madham jadhi ennu vilichu parayunnavar onnorkkuka avar manushyar alland ayi kondirikyanu.. ath hindu ayalum musleemayalum christian ayalum ...

  • @rajeevanpillai1015

    @rajeevanpillai1015

    5 жыл бұрын

    സിഖ് ആയാലും.

  • @76anugrah76

    @76anugrah76

    5 жыл бұрын

    @@rajeevanpillai1015 yes ethu madhashtharennu paranjalum.. madham manushyane mayakunna karuppaanu

  • @vijayanmarath2098
    @vijayanmarath20983 жыл бұрын

    What is so much in this. Is an i a s officer so rare.

  • @geethatsar.numbartharu7553
    @geethatsar.numbartharu75533 жыл бұрын

    E.calatre.njan.bahumanikunnu.nearilkanaan.njan.agrahikunnu

  • @pushparajaila1796
    @pushparajaila17965 жыл бұрын

    Very good👍👍

  • @hassanpambengal
    @hassanpambengal5 жыл бұрын

    Hi

  • @satidevi8260
    @satidevi82605 жыл бұрын

    Ammayude prarthana Makalude IAS. 🙏🙏🙏🙏

  • @aparnadevia2042

    @aparnadevia2042

    2 жыл бұрын

    തീർച്ചയായും

  • @abhishek.a8563
    @abhishek.a85635 жыл бұрын

    Hindhu aayal entha cristyan aayal entha manushyanalle igane vimarshikaan aarkkum pattum aasthanathu irikaan ee parayunna aalkaarkku pattuo

  • @GK-ti6kk
    @GK-ti6kk5 жыл бұрын

    One of the most efficient officer in our state...proud of you madam....God bless you

  • @ashrafmalapuram2674
    @ashrafmalapuram26745 жыл бұрын

    Collector is real super star

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    ashraf malapuram Never

  • @ashrafmalapuram2674

    @ashrafmalapuram2674

    5 жыл бұрын

    @@PradeepKumar-fo4ht that is my opinion

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    ashraf malapuram OK

  • @shamsutm7103
    @shamsutm71035 жыл бұрын

    Marunadan. Yello chanal

  • @jacobkoshy4351
    @jacobkoshy43513 жыл бұрын

    303 പേർ dislike ചെയ്തിരിക്കുന്നു.. എന്താണ് കാരണം എന്ന് 1 ആൾ എങ്കിലും പറയുക.

  • @jeshjesh6413
    @jeshjesh64135 жыл бұрын

    Kodutha kayyil kadikunna janthukal

  • @ashruashru7907

    @ashruashru7907

    5 жыл бұрын

    Hee heee heee

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree69965 жыл бұрын

    Kristhyanikalkalku Guruvayur ,kayaramo

  • @newworldajwadhussain8693

    @newworldajwadhussain8693

    5 жыл бұрын

    Hooooooohaaaaaaaa

  • @anusebastian1018

    @anusebastian1018

    5 жыл бұрын

    She is hindu

  • @healthytipsformalayalamhea1222
    @healthytipsformalayalamhea12225 жыл бұрын

    ithinum dislike. aranavo ithinokky dislike adikanu

  • @krishnaprasadshetty5798
    @krishnaprasadshetty57985 жыл бұрын

    Why this collector had intolerance with Ayyan

  • @beenabeea7711

    @beenabeea7711

    5 жыл бұрын

    krishna prasad shetty.a a

  • @raveendranpillai8613
    @raveendranpillai86133 жыл бұрын

    Y

  • @shajahanmarayamkunnath7392
    @shajahanmarayamkunnath73924 жыл бұрын

    അപ്പോൾ ബാലകൃഷ്ണൻ സാറിന്റെ ശമ്പളം പഠനത്തിന് ഉപയോഗിച്ചില്ലേ

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam61573 жыл бұрын

    ENTHORU BAGHYAM

  • @askme1969
    @askme19695 жыл бұрын

    എന്നാലും ആ അമ്മക്ക് ഇട്ടു തേച്ചിട്ടു പോയില്ലേ..

  • @sobhana.krnjansangaputhree6996

    @sobhana.krnjansangaputhree6996

    5 жыл бұрын

    Athanu Anupama.Avalum Ammayanallo?Koduthal kollathum kittum.E Ammauday Avasth Anupamakum Undakate

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    DN B സത്യം .. - റോമൻ കാത്തലിക് ചാരയാണവൾ.... വളരെ Crook ed പെണ്ണാണ്

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree69965 жыл бұрын

    Anupama Hindu, Hus Kristhyan ,Evarku Angane Guruvayoor Ambalathil kayari

  • @newworldajwadhussain8693

    @newworldajwadhussain8693

    5 жыл бұрын

    Kuru pottunnu......

  • @Vaigasha

    @Vaigasha

    5 жыл бұрын

    ഒന്നു പോ അവർ മതം മാറിയിട്ടില്ല still ഹിന്ദു. ഹുസ്ബൻഡ് ക്രിസ്ത്യൻ ആണെന്ന് കരുതി മതം വിശ്വാസം ഇതൊന്നും ഉപേക്ഷിയ്ക്കാത്ത അനുപമയ്‌ക്ക് എന്തു വിലക്ക് ഗുരുവായൂരിൽ. കഷ്ടം. അവർ ഇഷ്ടം ഉള്ള ആളെ വിവാഹം കഴിച്ചു സന്തുഷ്ടയായി ജീവിയ്ക്കുന്നു. ഭഗവാന് ജാതി മത വിലക്ക് ഇല്ല മനുഷ്യൻ ഉണ്ടാക്കിയ വിലക്കാണ് ഇതെല്ലാം

  • @sobhana.krnjansangaputhree6996

    @sobhana.krnjansangaputhree6996

    5 жыл бұрын

    Atheda Njangalku kuru pottum Pinaraie uday Pushtam thangi Anupama Avaluday Ammaye sikarikkan Anallo Ambalathil vannathu Athu Pinaraie uday Shabarimalayalla

  • @Vaigasha

    @Vaigasha

    5 жыл бұрын

    @@newworldajwadhussain8693 എടൊ സേട്ടാ ആ ഇമാമിന്റെ കാര്യം എന്തായി സ്ഥലം മാറ്റം കൊടുത്തോ with പ്രൊമോഷൻ അതോ ഒളിവിൽ ആക്കിയോ. കഷ്ടം. കുഞ്ഞുങ്ങളെ ഈ നോമ്പുകാലത്തു പോലും ഉപദ്രവിച്ച ആ latest പുണ്യാത്മാവിന്റെ കാര്യമാ ചോദിച്ചേ

  • @shebamanju1010

    @shebamanju1010

    5 жыл бұрын

    hus christian ano

  • @muthukrishnanpeethambaran8974
    @muthukrishnanpeethambaran89743 жыл бұрын

    Yu

  • @valsanmenon9501
    @valsanmenon95014 жыл бұрын

    You people always shout yourself,never show the actual voice of the event

  • @mkptg
    @mkptg5 жыл бұрын

    കോപ്പിലെ വാർത്ത. വീഡിയോ കാണാൻ വേണ്ടി നോക്കിയതാ. ഫോട്ടോ ന്യൂസ്‌ പേപ്പറിൽ കണ്ടിരുന്നു.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil43925 жыл бұрын

    Then why the hell did she convert to Christianity.

  • @anusebastian1018

    @anusebastian1018

    5 жыл бұрын

    She didn't😑😑

  • @abhargavanpillai1183
    @abhargavanpillai11833 жыл бұрын

    F

  • @georgekc2152
    @georgekc21525 жыл бұрын

    social mediayil niranju nilkan korei ias ips ng erengiyittundu like FB bro

  • @aaradhyasworld1990
    @aaradhyasworld19905 жыл бұрын

    ബഹുമാനം തോനുന്നു ,,,,,, ബിഗ് സലൂട്ട്

  • @aneeshsasi5589
    @aneeshsasi55895 жыл бұрын

    Dewaswam boardinte athayithe Hindukkalde paisa konde jeevichu...ennitte Nasraniyum ketti mathavum mari hindukkalkke pani kodukkal

  • @balanareekkara2155
    @balanareekkara21553 жыл бұрын

    ഒരോ പദവികൾക്കും ഒര്പാട് മേമ്പൊടി ചേർത്ത് കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾക്ക് അവരുടെ നിലനിൽപ്പാണ് പ്രദാനം ആരുടെയും അച്ചാരം വാങ്ങിക്കാതെ ജീവിക്കുന്ന വന് ഇതിലൊന്നും ഒര് പ്രത്വേ കതയും അനുഭൂതിയും ഇല്ല അവരുടെ തൊഴിലിനോട് തോന്നുന്ന ബഹുമാനം 'അതും വെക്തിത്വം ഉണ്ടെങ്കിൽ മാത്രം

  • @NandakumarJNair32
    @NandakumarJNair325 жыл бұрын

    ഒരു ഹിന്ദു വേറൊരു മതം സ്വീകരിച്ചാൽ പിന്നെ അവൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് ഹിന്ദുവിനെയാണ്.

  • @jafarparanthodan1667

    @jafarparanthodan1667

    5 жыл бұрын

    Mapilap Pattikalold

  • @BalaKrishnan-ns6bs

    @BalaKrishnan-ns6bs

    5 жыл бұрын

    Correct... Converted Christians shows more cruelty against Hindus than born Christians...

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    Nanda Kumar J Nair She iട a Stupid girl :- '

  • @sivadasanvallakkadan1529

    @sivadasanvallakkadan1529

    4 жыл бұрын

    അവരതിന് വേറെ മതം സ്വീകരിച്ചിട്ടില്ല എത്ര എത്ര വിവരക്കേടാണ് ഇവിടെ ആൾക്കാർ പറയുന്നത്

  • @nithapaul5769
    @nithapaul57695 жыл бұрын

    Why too much negetivity in the name of religion? Pralayam vannapo oru jaathim mathom parayuna kandilla lo... Ho engane iruna keralam aanu engane aayathe... Verthe allla edake edake pralayom durithom varunne.... Evde revoultion sristicha sreenarayana Guru polum oru matham oru jathi mathi manushyane ennale paranathe.. athu marakathirunal nallathe

  • @aneeshsasi5589

    @aneeshsasi5589

    5 жыл бұрын

    Athentha ivide matham ille Chaina ano ithe pralayam vannathukonde ivide ellarum matham upeekshicho...

  • @nithapaul5769

    @nithapaul5769

    5 жыл бұрын

    @@aneeshsasi5589 ennitum aalukalke padikan aayitillalo enne paranullu... Oru sunami vanna theeravunna verum pranikal aanu manushyam ennulathe maranu... Mathathinde peril thammil thallunathum mathathe samrakshikan kaanikuna vyagrathayum kandu paranu poyatha ende ponnu changathi... Athu eppo ethu matham aayalum..

  • @aneeshsasi5589

    @aneeshsasi5589

    5 жыл бұрын

    @@nithapaul5769 Pralayam ayalum matha sparda ayalum ellam pettene vannathalla...ellathinum reason unde... Genuinely concerned anenkil randinteyum reason/cause athe Kure kalamayi nadakkunnunde athinte reaction ane ippol undakunna potti theri...Cause/reason adyam manassilayillenkil ithokke ivide koodum...

  • @nithapaul5769

    @nithapaul5769

    5 жыл бұрын

    @@aneeshsasi5589 ningal cause anweshiche irunolu... Nangal samadanathode sadarana manushyanmare pole jeevikan agrahikunu... Lifil valya budhimuttukal undai kaanila.. athanu othiri pazhayathum avishyam ullathum illathathym chindikan neram undavunathe... Oru asugam vannu hospitalil aayal theeravuna chindakale ethokke ennu ennenkilum manasilakum... Appo manasilayikolum.. enthonke vere chindikan unde ennu

  • @aneeshsasi5589

    @aneeshsasi5589

    5 жыл бұрын

    @@nithapaul5769 Karanam kandupidichu solve chaiyathe vallathum undakatte enitte neridum ennu paranju irunitte karyam illa.. Pinne ivide athra valya matha prashnam onnum illa...Pala mathakkar onnichu kazhiyumbol Ingane abhipraya vathyasam undakum... Pinne Sree Narayana Guruvine enthina ithil valichu konduvarunne...Paranja contextum athinte continuationum pinne Guruvine patti kooduthal pedikkathe veruthe communistukar parayunnapole thatti vidalle... Ivide oru vyakthikke oru matham alle ulle othiri matham onnum illalo... Bhaykkanthakka matha prashnam ivide illa...Matha vikarathine ethire Ulla pravarthikalkke cheriya prathikaranam kittunnu athre ulle..athil bhayakkan Ulla situation undayitilla...Karyamgal samadanamayi Ashayaparamai hidden agenda illathe samsarichu theerkanam...

  • @PradeepKumar-fo4ht
    @PradeepKumar-fo4ht5 жыл бұрын

    മാമോദി സ മുക്കിയോ അന്നമ്മേ

  • @aparnadevia2042

    @aparnadevia2042

    7 ай бұрын

    😠

  • @msjobin3
    @msjobin35 жыл бұрын

    ബഹുമാനപ്പെട്ട കളക്ടറുടെ ഒറിജിനൽ പേരൊക്കെ തപ്പിപ്പിടിച്ചു വന്നവർ ഉണ്ടായിരുന്നല്ലോ എവിടാണോ ന്തോ...............

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    j&j Arts അന്നമ്മക്ളിൻസൻ പോൾ

  • @msjobin3

    @msjobin3

    5 жыл бұрын

    Hmmm തേങ്ക്സ്.... ഞാൻ മറന്നു പോയാരുന്നു.... എല്ലാടത്തും "ടി.വി അനുപമ" എന്നായിരുന്നു കേട്ടിട്ടുള്ളത്. 🤗

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    j&j Arts അന്നമ്മ

  • @louismj3800

    @louismj3800

    5 жыл бұрын

    Anupamam 👍

  • @user-uz9yg2vl9z
    @user-uz9yg2vl9z4 жыл бұрын

    സ്വന്തം മകൾ കലക്ടർ അല്ലേ ആയുള്ളൂ ദൈവം ഒന്നും ആയില്ലല്ലോ, എത്രയോ ആളുകളുടെ മക്കൾ ഇതിലും എത്രയോ വലിയ പദവികളിൽ ഇരിക്കുന്നു അത് ഇത്ര എടുത്തു പറയാൻ എന്തിരിക്കുന്നു

  • @vuvus6597
    @vuvus65975 жыл бұрын

    ഷോ കാണിച്ചു നടക്കുന്ന ഒരു കലക്ടർ

  • @PradeepKumar-fo4ht

    @PradeepKumar-fo4ht

    5 жыл бұрын

    V U SOMARAJ സത്യം

  • @aparnadevia2042

    @aparnadevia2042

    9 ай бұрын

    ​@@PradeepKumar-fo4ht പൊടോ 😠

Келесі