VIRAL VIDEO - മനസ് എത്ര ശരിയാക്കിയാലും പിന്നെയും കേടാകുന്നു WHY? - the secrets of universe and mind

ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
#motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
#mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Пікірлер: 641

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448

  • @sudhakumari5277

    @sudhakumari5277

    Жыл бұрын

    ഈ മോട്ടിവേഷൻ ക്ലാസ്സ് എന്നെ വളരെയധികം സ്വാധീനിക്കുന്നു

  • @sudhakumari5277

    @sudhakumari5277

    Жыл бұрын

    ഈ മോട്ടി വേഷൻ ക്ലാസിന് ഞാൻ അഡിക്ടായോ എന്നൊരു സംശയം

  • @lekhasunil8753

    @lekhasunil8753

    Жыл бұрын

    Z

  • @nazarnaaz6783

    @nazarnaaz6783

    Жыл бұрын

    ഇത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്, പക്ഷേ ശരിയായ വഴി നിങ്ങൾക്ക് മനസ്സിലായില്ല എല്ലാം അല്ലാഹുവിൽ നിന്നുള്ള നിയന്ത്രണമാണ് നിങ്ങൾക്ക് പൂർണ്ണ സമാധാനം ലഭിക്കണമെങ്കിൽ നിങ്ങൾ അല്ലാഹുവിനെ അറിയണം

  • @AshifFidha

    @AshifFidha

    Жыл бұрын

    À

  • @manikandanp38
    @manikandanp38 Жыл бұрын

    ഗതി കിട്ടാതെ അലയുന്ന എൻ്റെ മനസ്സിന് ഒരു powerfull ആയ വഴി കാട്ടി യായി താങ്കളുടെ വിലയേറിയ വാക്കുകൾ!!! 😅😅😅

  • @sreelekhap.r1438

    @sreelekhap.r1438

    Жыл бұрын

    ഞാനും അങ്ങനെ വന്നതാണ്.. എന്നിട്ടു ഗതി കിട്ടിയോ.. എനിക്ക് കിട്ടിയില്ല.. നല്ല ടോക്ക് ആണ്

  • @nijojoseph9872

    @nijojoseph9872

    5 ай бұрын

    Bro Meditation Morning excercise Daily use - change must

  • @user-sq2wc2ht4b

    @user-sq2wc2ht4b

    4 ай бұрын

    ​@@sreelekhap.r1438 Alfurqan channel kaanuu Therchayayum right path kandethaam

  • @mumthaseerc5517

    @mumthaseerc5517

    3 ай бұрын

    ​❤

  • @meenusathyan6219

    @meenusathyan6219

    3 ай бұрын

    😂

  • @ameen.t406
    @ameen.t4065 ай бұрын

    ഇത് കേട്ടപ്പോൾ എനിക്ക് ഖുർആനിലെ ഒരു ആയത്ത് ഓർമ്മ വന്നു. قد أفلح من زكّٰها . തന്റെ മനസ്സിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു. ഖുർആൻ വചനമായതു കൊണ്ട് മുസ്ലിംങ്ങളിൽ മാത്രം ഒതുങ്ങി. 😊

  • @subhashk5829

    @subhashk5829

    5 ай бұрын

    ഭഗവത്ഗീതയിലും ഉണ്ട്....

  • @Pravi8246

    @Pravi8246

    4 ай бұрын

    ബാലമംഗളത്തിലും ഉണ്ട്.

  • @malayalivibes4115

    @malayalivibes4115

    4 ай бұрын

    ബൈബിളിൽ ഉണ്ട് ഒരിടത്തു മാത്രം അല്ല പറയുന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉണ്ട് ഇനി ഇത് okk ഏകദേശം എല്ലാ മതഗ്രന്ഥത്തിലും പറയുന്നത് മാത്രം ആണ് പക്ഷെ മനുഷ്യൻ അല്ലെ വശുദ്ധമായി ജീവിക്കുക എന്ന് പറയുന്നത് നല്ല കടുപ്പം ഉള്ളതാണ് അതാണ് എല്ലാവരും പരാജയപ്പെടുന്നത്

  • @statusmedia4983

    @statusmedia4983

    4 ай бұрын

    ഖുർആൻ വിശ്വസികൾക്ക് വിശ്വാസവും ആവിശ്വാസികൾക്ക് ആവിശ്വാസവും വർധിപ്പിക്കും,തെമ്മാടികളെയും,വഴിപിഴച്ചവരെയും അല്ലാതെ അവൻ വഴിപിഴപ്പിക്കില്ല ഖുർആൻ

  • @MrJoythomas

    @MrJoythomas

    4 ай бұрын

    😂. Shit book

  • @varool97
    @varool9712 күн бұрын

    മഹാമായയായ പ്രകൃതി അല്ലെങ്കിൽ പ്രകൃതികളായ ശക്തികൾക്ക് കാരണം അനന്തവും ആധ്യാത്മികവുമായ ഒരു ഇച്ഛാശക്തി തന്നെയാണല്ലോ........❤

  • @simisiminazar3819
    @simisiminazar3819 Жыл бұрын

    ഈ സംസാരമാണ് ആരെയും കിഴ്പ്പെടുത്തുന്നത്. ഈ ശബ്ദതിന് ഭയങ്കരമായ ഒരു ശക്തിയുണ്ട് 💪🏻✨️👍👌🏻👌🏻👌🏻👌🏻❤️

  • @kartik5382

    @kartik5382

    Жыл бұрын

    😍😍

  • @RaniRahul-lj4zu

    @RaniRahul-lj4zu

    5 ай бұрын

    Yes❤

  • @kalabhavansudhi
    @kalabhavansudhi Жыл бұрын

    തകരുന്ന മനസ്സുകൾക്കുള്ള ഊർജമാണ് ഈ വാക്കുകൾ.. അഭിനന്ദനങ്ങൾ... 👍👍👍

  • @nazeerpvk6738

    @nazeerpvk6738

    Жыл бұрын

    God bless

  • @ASHOKKumar-sz8kf

    @ASHOKKumar-sz8kf

    Жыл бұрын

    Never believe greedy people.......they will kill you for money.....

  • @abdullaabdu4417
    @abdullaabdu4417 Жыл бұрын

    ഇത്രയും കാലമായി എന്റെ ഒരു തെറ്റ്ധാരണ തിരുത്തി അതിനു ഒരു solution പറഞ്ഞ് തന്ന sir ന് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙌🏻🤝

  • @minikalyani2420
    @minikalyani2420 Жыл бұрын

    26 വർഷം ആയി ഞാൻ അനുഭവിക്കുന്ന കൊടിയ വേദനകളെ സമചിത്തത യൊടു കൂടി ശാന്തം ആയ മനസ്സോടെ നേരിടാൻ എനിക്ക് പ്രാപ്തി നൽകിയത് അങ്ങയുടെ motivation speechs ആണ്.you are great 🙏

  • @shailajanp8062

    @shailajanp8062

    11 ай бұрын

    നമുക്ക് വിളിച്ചാലോ

  • @sibiandrews8417

    @sibiandrews8417

    4 ай бұрын

    എങ്ങിനെ?

  • @kuttappanbeneasseril5
    @kuttappanbeneasseril5 Жыл бұрын

    സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദി

  • @baijumathew5826

    @baijumathew5826

    Жыл бұрын

    😂 കാരണം 😂

  • @baijumathew5826

    @baijumathew5826

    Жыл бұрын

    🙄

  • @Lath_xz

    @Lath_xz

    Жыл бұрын

    @@baijumathew5826 കാരണം എത്ര പറഞ്ഞാലും മതിയാകില്ല. 🌝

  • @AK-kx1gl
    @AK-kx1gl Жыл бұрын

    .എത്ര കഷ്ടപ്പെട്ട് self improvement നു ശ്രമിച്ചാലും consistent aavan പറ്റാത്തത് എന്താണെന്ന് മനസിലാകാതെ ഇനി എന്ത് ചെയ്യണം എന്ന് ഒരുപിടിയും കിട്ടാതെ ഇരിക്കുമ്പോൾ വളരെ random ആയി ഫീഡിൽ വന്നൊരു suggestion വീഡിയോ ആണിത്. എന്റെ സംശയത്തിന് കൃത്യമായ ഉത്തരം ലഭിച്ചു. Thank you so much

  • @lthomas5609
    @lthomas5609 Жыл бұрын

    ആൽമാവിനെ അനുസരിച്ചു നടക്കുക, ദേഹിയും ശരീരവും ഈ ലോകത്തിന്റെ ഇഷ്ട്ടത്തിനോട് കൂടെ പോവാൻ നോക്കുന്നു, ലോകത്തിന്റ ഇഷ്ടം ദൈവത്തോട് ശത്രുത്വം ആകുന്നു.ആൽമാവിന്റെ ഇഷ്ട്ടമൊ ദൈവത്തിന്റെ ഇഷ്ടം തന്നെ...

  • @anvarsadikh9591

    @anvarsadikh9591

    Жыл бұрын

    ആത്മാവിന്റെ ഇഷ്ട്ടം ഒരിക്കലും ദൈവത്തിന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് ആദ്യം പഠിച്ചിട്ട് ആത്മാവിനെ ആ വഴിക്ക് കൊണ്ടുവരികയാണ് വേണ്ടത്

  • @Jain-vn9to

    @Jain-vn9to

    2 ай бұрын

    🙂​@@anvarsadikh9591

  • @narayanankuttyk8518
    @narayanankuttyk8518 Жыл бұрын

    കാടൻ മനോഭാവം കുറെയെങ്കിലും മാറിയത് ഈ ഒരു സംസ്കരണം കൊണ്ട് മാത്രമാണ്:-❤.

  • @user-sq2wc2ht4b

    @user-sq2wc2ht4b

    4 ай бұрын

    Alfurqan channel kaanoo

  • @valsalaa454
    @valsalaa454 Жыл бұрын

    നമസ്തേ സാർ വളരെ പ്രയോജനം ഉള്ള കാര്യം മനസ്സ് ഇടയ്ക്കിടയ്ക ഡൗൺ ആയി പോകാറുണ്ട് എത്ര ശ്രമിച്ചാലും ഇടയ്ക്കിടയ്ക്ക് അങ്ങനെ വരുന്നു വാക്കുകൾക്ക് നന്ദി നമസ്കാരം

  • @arunaru2539
    @arunaru2539 Жыл бұрын

    ഞാൻ എത്രയോ മോട്ടിവേഷൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്‌ സൂപ്പർ 👏👏👏👏👏

  • @jitheshcp4261
    @jitheshcp4261 Жыл бұрын

    ഇതിൽനിന്നും ഒരു കാര്യം മനസ്സിലായി. മനസ്സ് ശൂന്യമായാൽ നമ്മുടെ consciousness ഉണരുകയുള്ളു.😊

  • @prasannamv7104
    @prasannamv7104 Жыл бұрын

    വളരെ നല്ല ഒരു നിർദ്ദേശം ,വെളിപ്പെടുത്തൽ എല്ലാമായി. എനിയ്ക്ക് ഇത് പ്രത്യേകിച്ചും ഉപകരിച്ചു .ഇന്ന് ഉണർന്നതേ വല്ലാത്തൊരു ഡി പ്രസ്ഡ് മൂഡിലായിരുന്നു. വല്ലാത്ത തളർച്ച തന്നെ തോന്നി. പ്രകൃതിയുടെ ഈ പ്രത്യേക സ്വഭാവത്തിൻ്റെ ഒരു ഫലമാണ് പ്രശ്നങ്ങളോട് ഉള്ള ഈ യുദ്ധം എന്നും 'ഇത് എനിയ്ക്കു മാത്രമുള്ളത ല്ലെന്നും യുദ്ധം ചെയ്തുകൊണ്ടുള്ള ഈ ജീവിതമാണ് ശരിയായ ജീവിതമെന്നും ഉറപ്പിച്ചു തന്നത് വീണേടത്തു നിന്നും എഴുന്നേറ്റ് ഓടാനുള്ള പ്രേരണ തരുന്നു. ശക്തിയുടെ കവിതകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടശ്ശേരിയുടെ ഒരു കവിതയിലെവരികൾ ഓർമ്മിക്കുന്നു ' എനിക്കു രസമീ നിന്മോന്നതമാം വഴിക്കു തേരുരുൾ പായിക്കൽ

  • @remyasunil3462

    @remyasunil3462

    Жыл бұрын

    😊

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Жыл бұрын

    WORDS are enough to change the WORLD........ Thanks for each sentence....🙏

  • @shajipoothot6490
    @shajipoothot6490 Жыл бұрын

    നല്ല നല്ല അറിവുകൾ തന്നു കൊണ്ടിരിക്കുന്നതിന്, താങ്കൾക്ക് വളരെയധികം നന്ദി.

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    ഇത്രയും നല്ല mottivaton പറഞ്ഞു തന്ന Sr... Thank you very much.. 🙏

  • @susha3687
    @susha3687 Жыл бұрын

    താങ്കൾ ഒരു ജീനിയസ് തന്നെ.. സംശയം ഇല്ല.. 🙏

  • @beenanair5174
    @beenanair5174 Жыл бұрын

    നല്ല അറിവാണ്... പ്രകൃതിൽ... മനുഷ്യ മനസ്സിൽ എല്ലാം entropy ബാധകം.. നല്ല അറിവുകൾ

  • @mallualchemist
    @mallualchemist Жыл бұрын

    Enik വലിയ തിരിച്ചറിവവുകൾ നൽകിയ sirrr You ARE ONE OF BIGGEST KZreadR IN INDIA ⚡️⚡️⚡️⚡️👍

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall4 ай бұрын

    എന്ത് കൊണ്ട് ഹറാം ചെയ്യരുത് എന്ന് പറയുന്നതിന്റെ കാരണം തന്നെ ഇതാണ്.... bad habitilekk പോകാൻ സുഖം ആണ്.. പക്ഷെ റിട്ടേൺ difficult

  • @mohanovsky9341
    @mohanovsky9341 Жыл бұрын

    കൊള്ളാം . ജീവിതകാലം മുഴുവനും ഞാൻ തിരഞ്ഞുകൊണ്ടിരുന്ന അറിവ് ഒരു ചെപ്പിനുള്ളിലൊതുക്കി എനിക്കുകിട്ടിയിരിക്കുന്നു. ഭഗവത് ഗീത പഠിച്ചിട്ടും കൃത്യമായി മനസ്സിലാകാതിരുന്ന സത്യം . അത് ഒരു പക്ഷേ സംസ്‌കൃത ഭാഷയിലുള്ള പ്രാവീണ്യക്കുറവു കൊണ്ടായിരിക്കാം. മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്ന സംഗീതം അഭ്യസിക്കുന്നതിന്നും നിരന്തര സാധനയും പരിശ്രമവും ജാഗ്രതയും തപസ്സും വേണം മനസ്സിന്റെ ജാ ഡ്യത്തിനെതിരെ യുദ്ധസമാനമായ ജാഗ്രതയും ദുരിതമനുഭവിക്കലും വേണം !! നമ്മുടെ യേശുദാസ് പോലും ഏതാനും ദിവസം അലഞ്ഞുതിരിഞ്ഞു നടന്നാൽ അദ്ദേഹത്തിന്റെ ആലാപന സിദ്ധി തിരിച്ചുകിട്ടണമെങ്കിൽ പിന്നെയും തപസ്സു ചെയ്യേണ്ടിവരും !!.

  • @sathyantk8996

    @sathyantk8996

    Жыл бұрын

    ഭഗവദ് ഗീത മാത്രം മനസിലാക്കി തരാൻ ഒരു പാഠശാലയില്ലാത്ത ഒരു മതം ഹിന്ദുവിൻ്റേത്😢

  • @praseethaprakasan6129
    @praseethaprakasan61298 ай бұрын

    അങ്ങയുടെ ശബ്ദത്തിൽ തന്നെ അദൃസ്യമായ ആകർഷണം ഉണ്ട്,, അത് കൊണ്ട് തന്നെ അങ്ങ് പറയുന്നത് അത്രയും വ്യക്തമായി മനസ്സിൽ ആക്കാൻ പറ്റുന്നു,, അങ്ങയെ പോലെ ഉള്ളവർ നമുക്ക് ഒരുപാട് അനുഗ്രഹം ആണ് 🙏🙏🙏❤️

  • @elearnekajalakakendra2238
    @elearnekajalakakendra2238 Жыл бұрын

    വളരെ നാളത്തെ എന്റെ സംശയങ്ങൾക്കു മറുപടി ആയിരുന്നു sir..... വളരെ നന്ദി

  • @minnim5255
    @minnim5255 Жыл бұрын

    Beautiful explanation 🙏 really motivated!! thank you sir,🙏🙏

  • @vidyavimal1977
    @vidyavimal1977 Жыл бұрын

    അതി മനോഹരമായ വിവരണം, നന്ദി 🙏🏻

  • @preetharatheesan8297
    @preetharatheesan8297 Жыл бұрын

    വളരെ നല്ല വാക്കുകൾ ❤🙏🙏

  • @jeffymalom7075
    @jeffymalom70753 ай бұрын

    ഇങ്ങനെ പ്രകൃതി വിരുദ്ധമായി 24 മണിക്കൂറും യുദ്ധവും ചെയ്ത് ജീവിക്കേണ്ടി വരുന്നത് കൊണ്ടാണ് ഇന്ന് ഉള്ളവർക്ക് bp stress ellam koodi വരുന്നത് 😅

  • @jesyajay8491
    @jesyajay8491 Жыл бұрын

    ഞാൻ അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന്റെ ഉത്തരമാണ് സർ ഇതിൽ പറഞ്ഞത്. Thank u sir

  • @jincydarvin5
    @jincydarvin5 Жыл бұрын

    Highly motivated. Thankyou sir👍

  • @geethageetha5488
    @geethageetha5488 Жыл бұрын

    ഒരുപാട് വിലയുള്ള അറിവ് താങ്ക്സ് 🙏🙏🙏👍👍👍👍

  • @leemashylesh8425
    @leemashylesh8425 Жыл бұрын

    A big salute sir ...really inspired by ur words

  • @Kabeer-uw5bi
    @Kabeer-uw5bi Жыл бұрын

    ഏകാദ്രധയും ഏകനായവന് സ്രാഷ്ഠാഗവും... ഇതുമതിയാകും... 👌

  • @shameermohammed5268
    @shameermohammed5268 Жыл бұрын

    Sir നിങ്ങളുടെ ഈ വോയിസ്‌ കേൾക്കേണ്ട സമയത്ത് കേൾക്കാൻ കഴിഞ്ഞു നിങ്ങൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും അനുഭവിക്കുന്ന സമയത്ത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.. 👍👍👍

  • @unniks8090
    @unniks8090 Жыл бұрын

    Sir🙏എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോഴും നേരിടുന്ന പ്രശ്നം ഇതുവരെ എന്നോട് ആരും പറഞ്ഞിട്ടില്ലാത്തതും എനിക്ക് പോലും മനസിലാക്കാത്തതും ആയ കാര്യം 🙏 ഇന്ന് ഞാൻ ചെയ്യുന്ന കാര്യം എന്നും നിലനിൽക്കും എന്നത് വല്യ ഒരു മണ്ടതരവും മടിയും ആണ് അത് ഇന്ന് ഉള്ളത് ഇന്ന് ചെയ്യുക നാളെതേക്ക് നാളെയും ♥️

  • @sivakami5chandran
    @sivakami5chandran Жыл бұрын

    Outstanding absolutely amazing messages..... Be guruji great thanks 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @kumaridivakaran184
    @kumaridivakaran184 Жыл бұрын

    Sir, no words to express Really great😮

  • @ssunitha4391
    @ssunitha4391 Жыл бұрын

    Beautiful explanation.thank you sir

  • @navazvv6021
    @navazvv6021 Жыл бұрын

    സർ, ഒരായിരം നന്ദി.....

  • @bijutom2010
    @bijutom2010 Жыл бұрын

    Thank you sir.. I get something from all your videos 😊❤

  • @premraj3293
    @premraj3293 Жыл бұрын

    Super realisation, great thanks sir 👏🏼👏🏼👏🏼👏🏼

  • @bindhumenon6146
    @bindhumenon6146 Жыл бұрын

    ഇതാണ് തേടി നടന്നത്... 🙏🙏🙏

  • @rajashreekurup1707
    @rajashreekurup1707 Жыл бұрын

    ഇത്രയും മനോഹരമായ ഒരു explanation സത്യത്തിൽ സ്വപ്നത്തിൽ പോലും കിട്ടില്ല

  • @miyasmoments7659
    @miyasmoments7659 Жыл бұрын

    വ്യത്യസ്തമായ അറിവുകളും കാഴ്ചപ്പാടുകളും പകർന്നു നൽകുന്ന അങ്ങേയ്ക്ക് 🙏🙏

  • @sumababu9836
    @sumababu9836 Жыл бұрын

    Wonderful knowledge sir❤️❤️ Thank you. Thank you. Thank you sir❤️❤️❤️

  • @geethamoolayil4243
    @geethamoolayil4243 Жыл бұрын

    സാറിന്റെ വാക്കുകൾ വളരെ ഊർജം പകരുന്നതാണ് സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @ambilisivadam2444
    @ambilisivadam2444 Жыл бұрын

    വളരെ ഉപകാരപ്രദം 🙏🙏

  • @sajeevtl8347
    @sajeevtl8347 Жыл бұрын

    Your words are really blessings for me sir Thankyou thankyou so much sir.

  • @tilakputhenpurackal
    @tilakputhenpurackal Жыл бұрын

    Wonderful message.....🙏🌹

  • @abhilashc206
    @abhilashc206 Жыл бұрын

    അങ്ങ് തന്ന അറിവിന് വില കൊടുത്താൽ കിട്ടാത്തത് ആണ്🙏

  • @ssvgh8685
    @ssvgh8685 Жыл бұрын

    വളരെ നല്ല വിവരങ്ങൾ ❤

  • @anandhurajan1842
    @anandhurajan1842 Жыл бұрын

    Thank you sir for this video 🙏❤✨

  • @sindhuvijay9151
    @sindhuvijay9151 Жыл бұрын

    motivation നു പറ്റിയ സ്വരം 🙏🙏🙏🙏🙏

  • @colours1235
    @colours1235 Жыл бұрын

    Njn ithine kurich soyam padich kondirikkukayayirunnu...(analysis) .. appozhan clarity tharunna ee video kandath👌♥️

  • @sreedevi_s_p
    @sreedevi_s_p Жыл бұрын

    Great explanation ❤❤

  • @nithinvarma6212
    @nithinvarma6212 Жыл бұрын

    One of the best channels found in youtube

  • @rosejohn7282
    @rosejohn7282 Жыл бұрын

    Spiritual leaders are also saying the same thing. Swim against the current. Our negative thoughts are also pulling us back. Main thing is to fight against the negative thoughts. Always be hopeful and optimistic. For the believers prayer is a rejuvenating exercise. Prayer is not asking for favours. Prayer should help us to be in touch with our real self. That is the divinity in us. Meditation and contemplation will energize you. Many people think emotions are truth. They are only a passing phenomenon. Overcoming the negative emotions is ver important. Veryr useful talk. Thanks.

  • @minnim5255
    @minnim5255 Жыл бұрын

    Highly inspiring and powerful words 🙏 thank you sir 🙏🙏

  • @Accestor
    @Accestor Жыл бұрын

    നല്ല motivation video.

  • @raheemsaham9175
    @raheemsaham9175 Жыл бұрын

    വളരെ നല്ല അവതരണം.. കേൾക്കുക മാറ്റത്തിന് ശ്രമിക്കാം ബെസ്റ്റ് ക്ലാസ് ❤

  • @PxpaulPxpaul
    @PxpaulPxpaul5 ай бұрын

    നമ്മൾ യുന്ദം അല്ല ചെയ്യേണ്ടത് സ്നേഹിക്കുക ആണ് ചെയ്യേണ്ടത്. സ്വയം സ്നേഹിക്കുക സ്വന്തം ശരീരത്തെ സ്വന്തം ആത്മാവിനെ അറിയുക. അതിനെ അറിഞ്ഞു സ്‌നികുബോൾ ഈ പറയുന്ന യുദ്ധം ചെയ്യേണ്ട കാര്യം ഇല്ല പ്രകൃതി തന്നെ നമ്മളെ അതിനു വേണ്ടി ഉർജവന്മരാക്കും. പ്രകൃതിയിൽ സംഹാരവും ഉണ്ട് സൃഷ്ടിയും ഉണ്ട് , ഇവ രണ്ടും നമ്മിലും ഉണ്ട് കാരണം നമ്മൾ തന്നെ അണ് പ്രകൃതി, പ്രകൃതി തന്നെ അണ് നമ്മൾ.

  • @RajuR-el3pd
    @RajuR-el3pd4 ай бұрын

    യഹോവേ ഞാൻ നിങ്കലേയക്കു മനസ്സ് ഉയർത്തുന്നു സങ്കി ർത്തനം 25

  • @achoosa2118

    @achoosa2118

    3 ай бұрын

    അത് ആരാണ്

  • @paulsonpauls4013

    @paulsonpauls4013

    2 ай бұрын

    The power full God that is Yahova...❤

  • @rasheedkv4517

    @rasheedkv4517

    2 ай бұрын

    ഇന്നോവ അല്ലേ?..

  • @akhil7172
    @akhil71725 ай бұрын

    എൻ്റെ ജീവിതം 2 രീതിയിൽ ആവാൻ പോകുന്നതുപോലെ ഫീൽ ആവുന്നു. ഈ വീഡിയോ കാണുന്നതിന് മുൻപും ശേഷവും . ❤

  • @binuchrislyn5192
    @binuchrislyn5192 Жыл бұрын

    Amazing message. Hats offf

  • @alexcg3514
    @alexcg3514 Жыл бұрын

    Very good...vedio...thanku

  • @mohankumarr7082
    @mohankumarr7082 Жыл бұрын

    Great messages 👍🙏🏻

  • @Wishes9
    @Wishes9 Жыл бұрын

    പണ്ടു മുതൽ ഉള്ള മഹത് ഗ്രന്ഥങ്ങളിൽ ഇതെല്ലാം രചിക്കപ്പെട്ടത് അങ്ങ് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചതിന് അങ്ങേക്ക് അനുഗ്രഹം ഉണ്ടാവും

  • @nishahr3984
    @nishahr3984 Жыл бұрын

    Thank You Sir...🙏🙏🙏

  • @aswinikckc3247
    @aswinikckc3247Күн бұрын

    ഇത് കേട്ട് ഞാൻ വീണ്ടും പഠിക്കാൻ തീരുമാനിച്ചു,,,എനിക്കും വിജയിക്കണം💪💪💪💪

  • @sailajasasimenon
    @sailajasasimenon Жыл бұрын

    വിലപ്പെട്ട teaching. Tku .

  • @voyagertale
    @voyagertale Жыл бұрын

    Orupadishtapettu video ❤

  • @sreeyeshrajan7931
    @sreeyeshrajan7931 Жыл бұрын

    Valiya oru doubtinu logic ayitula explanation..Thank you

  • @sithuzz8360
    @sithuzz8360 Жыл бұрын

    Ntammoo...super veekshanam...simple aayi example okke paranj thann mnsilaaki tharunnathin...a big thnks ...dear...👏👏👏

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Жыл бұрын

    ഞൻ അനുഭവിക്കുന്ന പ്രശ്നം പലതും ചെയ്യരുത് എന്നു. ഓർക്കും പക്ഷെ അതുതന്നെ ചയ്തു പോകുന്നു. പിന്നീട് മനസ്സിൽ കുറ്റബോധവും

  • @shinegeorge1470

    @shinegeorge1470

    Жыл бұрын

    Alcohol...

  • @Sreejith_AR

    @Sreejith_AR

    Ай бұрын

    Ithoru addict behaviour aan...Nalla pani eduth maatanam manasine....❤

  • @AkshayAnilkumar-yz2up
    @AkshayAnilkumar-yz2up Жыл бұрын

    Inspiring..thank you so much

  • @devarajannair2033
    @devarajannair2033 Жыл бұрын

    വീഡിയോസ് സ്വാഗതാർഹം അറിവ് നേടുന്നതും പ്രകൃതിവിരുദ്ധം ആണല്ലോ ഇന്ന് നടക്കുന്ന എല്ലാ ദോഷവശങ്ങളും പ്രകൃതിവിരുദ്ധത്തിൽ കൂടെ ആണല്ലോ ഉണ്ടായത്

  • @favouritemedia6786
    @favouritemedia6786 Жыл бұрын

    ആത്മീയത ശീലിച്ചാൽ മതി... ജയം നമ്മളെ തേടി വരും 😉

  • @vijayasreeks1613

    @vijayasreeks1613

    Жыл бұрын

    Super115 11 5 2023

  • @thallumala4329

    @thallumala4329

    Жыл бұрын

    Kalikudukka yil paranjittond

  • @adarshvs7613

    @adarshvs7613

    Жыл бұрын

    Engane athe sheelikand

  • @RidhinSain

    @RidhinSain

    Жыл бұрын

    അശോക ചക്രവർത്തി ആത്മീയത സ്തികരിച്ചതു ആണ് ഏഷ്യ യിലെ (ആ കാല ഘട്ടത്തിലെ ) ഏറ്റവും വലിയ സാമ്രാജ്യം ഇല്ലാതാകാൻ കാരണം ആയതു. ആത്മീയത നല്ലത് തന്നെ ഒരു ദിവസം 10 മിനിറ്റ് മാത്രം എങ്കിൽ

  • @fathyzone498

    @fathyzone498

    Жыл бұрын

    @@RidhinSain correct

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    Good message 👍👍👍

  • @anjanaunnithan3845
    @anjanaunnithan3845 Жыл бұрын

    Really inspiring and empowering words.. Thank you sir 🙏🙏🙏

  • @rajeevrajeevgovind1961
    @rajeevrajeevgovind196110 ай бұрын

    എത്ര ഭംഗിയായി... പറഞ്ഞു തരുന്നു thank you Sir

  • @manjujayakumar6279
    @manjujayakumar6279 Жыл бұрын

    Sir ji tussi great ho......

  • @sabujoseph1235
    @sabujoseph1235 Жыл бұрын

    Thank you sir for valuable information

  • @amayarajan485
    @amayarajan485 Жыл бұрын

    Thank you so much ❤

  • @saimonsamuel4463
    @saimonsamuel4463 Жыл бұрын

    Good Motivation..100%correct 🙏

  • @sivadas8433
    @sivadas8433 Жыл бұрын

    Thank you ❤

  • @RamKumar-qu5wc
    @RamKumar-qu5wc Жыл бұрын

    Thank you sir 🙏🙏🙏

  • @deepa6467
    @deepa6467 Жыл бұрын

    Thanks for this great video

  • @ashkarmohd7489
    @ashkarmohd7489 Жыл бұрын

    Thank you for the encouragement and inspiration. This has been a great help!! . Thank you for inspiring to be better::From Qatar//

  • @remyaammu6882
    @remyaammu6882 Жыл бұрын

    Thankyou sir❤🥰❤🙏🙏🙏

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 Жыл бұрын

    Very very thanks very good message

  • @sajitha1589
    @sajitha1589 Жыл бұрын

    Sir, expressing gratitude 🙏

  • @kartik5382

    @kartik5382

    Жыл бұрын

    😊😊

  • @nihasdihani456
    @nihasdihani456 Жыл бұрын

    Great msg

  • @dreamcatcher077
    @dreamcatcher077 Жыл бұрын

    ഈ ചാനൽ കണ്ടതാൻ ഒരുപാട് വൈകി... 😭അത്രക്കും useful ആണ് ✨️

  • @divyaraveendrank9030
    @divyaraveendrank9030 Жыл бұрын

    Enik aavishyam ullathayirunnu ethu,,thanku sir

  • @sreelekhap4552
    @sreelekhap4552 Жыл бұрын

    Thank you Sir 🙏

  • @sajidck6990
    @sajidck6990 Жыл бұрын

    Thankful to you ...

  • @mibiramakrishnan5023
    @mibiramakrishnan5023 Жыл бұрын

    Powerful words... Thank you sir🙏🙏🙏

  • @kijokijo5210
    @kijokijo5210 Жыл бұрын

    നല്ല സ്വരം. നല്ല അറിവ്. 🙏🏻

Келесі