Violin magic from Balabasker and students for awareness against drugs in Kunnamkulam

Музыка

Violin magic from Balabasker and students for awareness against drugs in Kunnamkulam, Thrissur

Пікірлер: 443

  • @rajeshrajanatl
    @rajeshrajanatl5 жыл бұрын

    ലോകത്തിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് താങ്കളാണെന്നു ഞാൻ വിശ്വസിക്കുന്നു അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം😭

  • @nikhilkjose

    @nikhilkjose

    5 жыл бұрын

    RAJESH RAJAN എനിക്കും

  • @mohdmusthafa8299

    @mohdmusthafa8299

    5 жыл бұрын

    Exactly...no doubt..

  • @prajukgd1

    @prajukgd1

    5 жыл бұрын

    എല്ലാവരും എന്നെ കാണാൻ ബാലുചേട്ടന്റെ ഫേസ്കട്ട് ഉണ്ട് എന്നു പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് വല്ലത്ത ഒരു ഫീൽ...

  • @saranvs4641

    @saranvs4641

    5 жыл бұрын

    Yes ബാലുച്ചേട്ടൻ ആണ് real violinist

  • @aryalal5362

    @aryalal5362

    5 жыл бұрын

    അതിൽ എന്താ സംശയം ബാലുചേട്ടൻ തന്നെയാണ് the great violinist. ഇതുപോലെ ആർക്കും വായിക്കാൻ പറ്റില, ഇതുപോലെ കേട്ടിരിക്കുന്ന എല്ലാരേം ഒരു നിമിഷം കൊണ്ട് മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാൻ ബാലുച്ചേട്ടനെ പറ്റൂ.I Really miss him 😔😔

  • @soumyasurendran3305
    @soumyasurendran33055 жыл бұрын

    Audience clap ചെയ്യുമ്പോ ആ മുഖത്ത് വിരിയുന്ന സന്തോഷം കാണാൻ തന്നെ എന്തൊരു ചന്തം

  • @Naseerwyn
    @Naseerwyn5 жыл бұрын

    ഞാൻ ഒരുപാട് വയലിനിസ്റ്റിന്റെ പ്രോഗ്രാം ഇതുപോലെ കണ്ടിട്ടുണ്ട്,പക്ഷെ ഇത്രയും സിംപിൾ ആയി വയലിൻ വായിക്കാൻ ഇദ്ദേഹത്തിന് മാത്രമേ കഴിയു...

  • @fazalfavas6332
    @fazalfavas63325 жыл бұрын

    ഒരിക്കലും തിരിക്കെ കിട്ടില്ല എന്നറിയാം എങ്കിലും ദൈവത്തോട് ചോദിച്ചു പോകുകയാ തിരിച്ചു തന്നൂടെ ഈ മുത്തിനെ ...

  • @karthikakishor4099
    @karthikakishor40995 жыл бұрын

    കണ്ണുള്ളപ്പോ അതിന്റെ വില അറിയില്ല എന്നത് പരമമായ സത്യമാണ്.അത് ഇപ്പോൾ മനസ്സിലാകുന്നുണ്ട് ചേട്ടാ.ആ മനസ്സ് നിറഞ്ഞ ചിരി ഇനി ഒരിക്കലും നേരിൽ കാണാൻ പറ്റില്ല എന്ന് ഓർക്കുമ്പോൾ തന്നെ ......ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ എന്റെ ആഗ്രഹമാണ് ചേട്ടനെ കാണുക എന്നുള്ളത്

  • @ajithabthampy9094

    @ajithabthampy9094

    5 жыл бұрын

    Karthika Kishor ..ithanu enikum parayanullathu .ini kanan pattilla ennu orkbo aanu baluchettan namuk ethra priyappettavan anennu manassilakunnathu... manassil ninnu pokunnillalo ...apo adupam ullavarude avasthayo..daivame sahikan ulla karuth kodukane .baluchettan ur great ...miss you

  • @dakshdarmikbinu4406

    @dakshdarmikbinu4406

    5 жыл бұрын

    Karthika kishor correct njaglude swatham nattil vannittum onnu kanan pattiyilla eni athinu kazhiyillalo ennu orkkumbol vallathe vedana thanneya .We miss u baluchetta 🙏

  • @anasbinzain9574
    @anasbinzain95745 жыл бұрын

    0:34 എല്ലാ സ്റ്റേജ് പ്രോഗ്രാമിലും ശ്രദ്ദിച്ചു വിയലിൻസ് വായിച്ചുകൊണ്ടിരിക്കുമ്പോൾ സദസ്സിൽനിന്നും ആളുകൾ കൈ അടിച്ചാൽ അപ്പോൾ ബാലുച്ചേട്ടന്റെ മുഖത്തെ സന്തോഷം, അത് മനസ്സിൽത്തട്ടിയുള്ള ചിരി ഇതൊക്കെ ആണ് ഒരു മനുഷ്യൻ ❤️ #RIP😢

  • @nikhilkjose

    @nikhilkjose

    5 жыл бұрын

    Anas Bin Zain ഞാനും ശ്രദ്ധിച്ചിട്ടുണ്ട് പണ്ട് മുതലേ

  • @athulthattaraththekkeyil3209

    @athulthattaraththekkeyil3209

    5 жыл бұрын

    Ingnanoraale aanallo daivam thattiparich poyath. Oraayussu muzhuvan thapassirunnal kittuo inganoru kazhivu ...

  • @nylubilu9753

    @nylubilu9753

    5 жыл бұрын

    സത്യം....സദസിയിലുള്ളവർ കൈ അടിച്ചാൽ ചിരിക്കുന്ന balune കാണാൻ എന്താ ഭംഗി.... love you ബാലുചേട്ടാ..... ലക്ഷ്മി നീ എങ്ങനെ.....

  • @chinjuvava1171

    @chinjuvava1171

    5 жыл бұрын

    Satyama njanum sredhichittund baluchettante aa santhosham

  • @nylubilu9753

    @nylubilu9753

    5 жыл бұрын

    @@chinjuvava1171 njan ipol vedio kanariyilla kaaranum sahikaan pattunilla

  • @postbox9257
    @postbox92575 жыл бұрын

    ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ബാലു ചേട്ടൻ ഞങ്ങളെ വിസ്മയിപ്പിച്ച സായാഹ്നം . മറക്കില്ല ഒരു കാലത്തും ബാലു ചേട്ടാ. ..

  • @anoopunni9481

    @anoopunni9481

    5 жыл бұрын

    നിങ്ങളുടെ ഈ വാക്കുകൾ മാത്രം മതി ബാലു ചേട്ടനെ അറിയാൻ... 😥

  • @postbox9257

    @postbox9257

    5 жыл бұрын

    @@anoopunni9481 പരിചയപ്പെട്ടപ്പോ ഒരു ജാഡ ഇല്ലാത്ത മനുഷ്യന്‍. സത്യസന്ധമായി പറയട്ടെ he is my inspiration and my role model. Because I am a musician.

  • @bbhouseuncut2403

    @bbhouseuncut2403

    5 жыл бұрын

    Can you please tell wch song he was playing on first

  • @postbox9257

    @postbox9257

    5 жыл бұрын

    @@bbhouseuncut2403 snehithane song hindi version is chup ki se

  • @bbhouseuncut2403

    @bbhouseuncut2403

    5 жыл бұрын

    gireesh.k.s giri ..i tried but ah tune kittunilalo

  • @thahak6103
    @thahak61035 жыл бұрын

    എന്തിനാ ബാലുച്ചേട്ട ഇത്രയും എളിമ, അതു കൊണ്ടല്ലെ നമ്മുടെ മനസ്സില് നിന്നും മായാത്തത്😍😘

  • @aneeshaneeshaneeshaneesh7678

    @aneeshaneeshaneeshaneesh7678

    4 жыл бұрын

    Sathyem

  • @Aneesfaisalk
    @Aneesfaisalk3 жыл бұрын

    ചിലർക്കു മരണമില്ല എന്ന് പറയുന്നതെത്രയോ സത്യം..... ഇപ്പോളും നിങ്ങളെ കാണാനും കേൾക്കാനും വരുന്ന ഞാനടക്കമുള്ള ആരാധകർ അതിനു തെളിവ് 💞💞. Really miss u baluchetta😪😪😪

  • @Manushyan439
    @Manushyan4395 жыл бұрын

    ഇന്ന് ഇപ്പോൾ ചിലപ്പോൾ സ്വർഗ്ഗത്തിലെ മാലാഖ മാർക്ക് /സന്തോഷവും ഉള്ളത് ദിവസം ആയിരിക്കും എന്തെന്നാൽ അവരുടെ ലോകത്തേക്ക് ഒരു കുഞ്ഞ് രാജകുമാരിയും ഒരു ഗന്ധർവനും വരവേറ്റു നിഷ്കളഗ്ഗം ആയ ആ കുഞ്ഞ് രാജ കുമാരിയും മന്ദ്രിക വിരലുകളാൽ മധുര ശബ്ദം തീർക്കുന്ന ഗന്ധർവനും

  • @manoigopinath5919

    @manoigopinath5919

    5 жыл бұрын

    Sathyam😰😰😰😰😰😰😰😰😰😰

  • @Naseerwyn
    @Naseerwyn5 жыл бұрын

    ചിലർ ഇങ്ങനെയാണ്... നമ്മളുടെ മനസ്സിൽ കയറി കൂടിയിരിക്കും,ഒരുനാളിൽ ഒന്നും പറയാതെ അങ്ങ് ഒറ്റ പോക്കാണ്... ജീവിതത്തിൽ നിന്നു മാത്രമേ പോയിട്ടുള്ളൂ ബാലു ചേട്ടാ,ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുന്നു 😥😘

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen5 жыл бұрын

    വയലിനിൽ അത്ഭുതം വിരിയിച്ച് പ്രേക്ഷക മനസ്സിനെ കീഴ്പ്പെടുത്തിയ ബാലുവിന് കണ്ണുനീരിന്റെ പൂച്ചെണ്ടുകൾ ❤️🙏💐😍

  • @snehak558
    @snehak5585 жыл бұрын

    ആ നാദം കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു നീര്‍ ഒഴുകുന്നു സോദരാ....... എന്തു വിധിയാണ് താങ്കള്‍ക്ക് ദൈവം തന്നത്...... ഒരു പക്ഷേ ഈ പ്രപഞ്ചം മുഴുവന്‍ താങ്കളെ ഓര്‍ക്കാന്‍ വേണ്ടി ദൈവം പരീക്ഷിച്ചതാവാം...അതെ എന്ന് വിശ്വസിച്ചോട്ടെ ..... ആശ്വസിച്ചോട്ടെ.... ഹൊ എങ്കിലും ഇത്ര വേഗം വേണ്ടായിരുന്നു....... എന്തെല്ലാം സ്വപ്നങ്ങള്‍ കൂടു കൂട്ടിയിരിക്കാം........ എങ്കിലും മകളുടെ വിയോഗം അറിയാതെ പോയത് നല്ലത്..... അവളെ കൊഞ്ചിക്കാനല്ലേ താങ്കള്‍ വേഗം പോയത്........... പക്ഷേ താങ്കളുടെ ലക്ഷ്മി........... അവര്‍ എന്തിനാ ജീവിക്കുന്നെ..... ഞാനും.. ഭാര്യയാണ്..... അമ്മയാണ് ...... അവര്‍ എങ്ങിനെ അതിജീവിക്കും..... ഞങ്ങള്‍ക്കു തന്നെ സഹിക്കാന്‍ കഴിയുന്നില്ല............ പിന്നെ......അവര്‍............ ദൈവം താങ്കളെയും മകളെയും സ്വര്‍ഗ്ഗത്തിലെ നാദ സദസ്സിലിരുത്തട്ടെ...........

  • @bobbypappysentertainments.3

    @bobbypappysentertainments.3

    5 жыл бұрын

    Vedanayude ulthudippukal...

  • @soumyasurendran3305

    @soumyasurendran3305

    5 жыл бұрын

    ലക്ഷ്മി ചേച്ചിക്ക് ഇനിയും എന്തെങ്കിലും ചെയ്യാൻ ഉണ്ടാകും ജീവിതത്തില്‍.. അത് കഴിഞ്ഞാല്‍ ദൈവം അവരുടെ അടുത്ത് തന്നെ എത്തിക്കുമെന്ന് വിശ്വസിക്കാം

  • @bijeshrv4184
    @bijeshrv41845 жыл бұрын

    ഇനി ഈ ചിരി കാണാൻ എങ്ങനെ പറ്റും, ആ വയലിനിൽ നിന്ന് എന്തെല്ലാം മാന്ത്രിക സ്പർശം കാത്തിരുന്നതാ, തിരിച്ചു തന്നൂടാരുന്നോ ഏട്ടനെ, ഏട്ടന് പകരം ഇനി ആരും ഉണ്ടാവില്ല

  • @abhijith7025
    @abhijith70255 жыл бұрын

    കാണുമ്പോൾ കണ്ണ് നിറയുന്നു. Miss you legend.

  • @mustafakahan931
    @mustafakahan9313 жыл бұрын

    മരിക്കാത്ത ഓർമകളുമായി ഈ 2021 ലും നിങ്ങളെ ഞാൻ ഓർക്കുന്നു ഓർമ്മകൾ മരിക്കുന്നില്ല

  • @phoenixanu5277
    @phoenixanu52775 жыл бұрын

    ആ നശിച്ച Accident ഉണ്ടായിട്ട് 7 മാസം കഴിയുന്നു... ഇനി ഏത് ലോകത്തുപോയി ഞങ്ങൾ ഈ സംഗീതം കേൾക്കും,ഈ മനുഷ്യന്റെ മനസു നിറഞ്ഞ ചിരി കാണും.....😣😣😣😣 പതിറ്റാണ്ടല്ല നൂറ്റാണ്ടിനപ്പുറവും ഇപ്പുറവും നിങ്ങളെ പോലൊരു ജീനിയസ് ഈ ലോകത്ത് ഉണ്ടാകാൻ പോകുന്നില്ല. മായില്ല,മറക്കില്ല ബാലു ചേട്ടാ നിങ്ങളുടെ വിയോഗം മനസിൽ ഉണ്ടാക്കിയ മുറിവും വേദനയും.....

  • @srmariet7892

    @srmariet7892

    4 жыл бұрын

    Dyvaame

  • @archies2002
    @archies20025 жыл бұрын

    ഒരു ബന്ധവും ഇല്ലായിരുന്നിട്ടും ബാലുവിന്റെ വിയോഗം ഒരു വിങ്ങല്‍ ആയി കിടക്കുന്നു മനസ്സില്‍.

  • @rubaidharis6822

    @rubaidharis6822

    5 жыл бұрын

    Rinu George സത്യം

  • @akhil1374

    @akhil1374

    5 жыл бұрын

    Shariya

  • @mhdjamaludheen2166

    @mhdjamaludheen2166

    5 жыл бұрын

    സത്യം

  • @dimplesiji

    @dimplesiji

    5 жыл бұрын

    A complete legend Balabhaskar

  • @hiccup1234

    @hiccup1234

    5 жыл бұрын

    Rinu George enikm...ennu njan karanju poyk

  • @karnankichu6333
    @karnankichu63335 жыл бұрын

    പകരംവെയ്ക്കാൻ മറ്റൊരു കലാകാരൻ ഇല്ല ബാലു ചേട്ടാ അങ്ങേയ്ക്കുമുന്പിൽ..... miss uuu

  • @abeyrajanbethany

    @abeyrajanbethany

    4 жыл бұрын

    100 % sure👍👍👍👍

  • @midhunkrishnams3510
    @midhunkrishnams35103 жыл бұрын

    Addicted to his innocent smile and his violin song 😍😍😍😍 Really miss u balu sir😩😩😩😩

  • @princekumarp.j288
    @princekumarp.j288 Жыл бұрын

    വയലിൻ നിൽ ഫ്യൂഷന്റെ ഒരു സാധ്യത കണ്ടെത്തിയത് ബാലു ചേട്ടനാണ്... ആ മാന്ത്രിക വിരലുകളിൽ സംഗീതത്തിന്റെ മറ്റൊരു തലം ഉടലെടുത്തപ്പോൾ ലോകം മുഴുവൻ അത് നെഞ്ചോട്ചേർത്തുവെച്ചു ❤❤❤❤❤❤❤❤❤

  • @ubcreations702
    @ubcreations7025 жыл бұрын

    One of my favourite musician and my role model in my musical career

  • @lakshminarayanak3977
    @lakshminarayanak39775 жыл бұрын

    RIP sir... You will remain forever in KZread. Your play remains rolmodel for many upcoming violin learners

  • @marik3616

    @marik3616

    5 жыл бұрын

    In KZread? He'll be in my heart forever. A maestro. A legend.

  • @lakshminarayanak3977

    @lakshminarayanak3977

    5 жыл бұрын

    @@marik3616 you me and every one will reach God after our time finish on earth. Hope you tube will not crash and lost all the videos.

  • @marik3616

    @marik3616

    5 жыл бұрын

    @@lakshminarayanak3977 You can get your children to listen to his music. Obviously you won't be watching KZread every day till you die. What I meant was, he will remain in our hearts till we die.

  • @bindu50
    @bindu505 жыл бұрын

    What a grace Omg his smile , the way he carries the song without vocal OMG, Y I dint knew him before his death, may be that’s how legends will live forever I think....am in love with...not getting enough of him how wife will tolerate

  • @amrutha6981
    @amrutha69815 жыл бұрын

    Ithu poloru legend ithinu munpu janichittilla... Ini janikkukayumilla... Love you sir.... Miss you a lot.. 😥

  • @shainymanu
    @shainymanu5 жыл бұрын

    LEKSHMI you were lucky at least you had 18 years with him .. reverse the number .. 81 years of magical spirit .. what to say.. legend.. never dies..

  • @jobinjohnson9738
    @jobinjohnson97383 жыл бұрын

    The world violinist only Bala Bhaskar ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajven8529
    @rajven85294 жыл бұрын

    വയലിൻ എന്താണെന്നും വിയലിന്റ് സംഗതം എന്താണന്നു മനസ്സിലാക്കി തന്ന ബാലു ഏട്ടൻ..... മറക്കില്ല ജീവനിലെടുത്തോളും 😢😢🎻🎻

  • @thahak6103
    @thahak61035 жыл бұрын

    മറക്കില്ല ഒരിക്കലും ഈ മഹാ പ്റതിഭയെ

  • @lekshmivshnu9452
    @lekshmivshnu94525 жыл бұрын

    ee Oru program veendum veendum kanan thonnunu. or vattam kanumbozhum ullil Oru vedana... balu sir ee Lokath ninn poyi nu vswasikan kazhiyunilla... big salute sir.. u r really a legend 😶

  • @manoigopinath5919

    @manoigopinath5919

    5 жыл бұрын

    Sathyam😥😥😥😢😢😢😢😢

  • @redevil23
    @redevil235 жыл бұрын

    GOAT- Greatest of All Time. Legendary Balabhaskar. #immortalbalabhaskar

  • @vishnuanand9485
    @vishnuanand94854 жыл бұрын

    My violin inspiration is only you😍🎻

  • @hemaprashanth2361
    @hemaprashanth23616 жыл бұрын

    Oh my god... Awesome sir.. talented u r... God bless u

  • @jennyisaac2465
    @jennyisaac24655 жыл бұрын

    Watched atleast 100 times, a feeling that can ever be erased so easily... Wat a magic!!!! Balu, missing as if u r one among my family!!!!!!!bidding adieu with TEARS.....

  • @Aneesfaisalk
    @Aneesfaisalk5 жыл бұрын

    😪😪😪😪😪 മിസ്സ്‌ u ബാലുച്ചേട്ട 💞💞💞💞💞💞

  • @riazabubacker7887
    @riazabubacker78875 жыл бұрын

    ബാലുച്ചേട്ടാ സഹിക്കാൻപറ്റുന്നില്ല നമ്മളെ വിട്ട് പോയത്

  • @manoigopinath5919

    @manoigopinath5919

    5 жыл бұрын

    😥😥😥😥😰😰😰😰😰

  • @neworiginalprintsedarikode6809
    @neworiginalprintsedarikode68095 жыл бұрын

    അങ്ങനെ ഒരു പിടി സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ട് ബാല യാത്രയായി... മറക്കില്ലൊരിക്കലും.. 😭😭😭

  • @rajkunjumon3517
    @rajkunjumon35175 жыл бұрын

    Humble soft spoken BB I found a pet name for you “honeybee” You are one great soul who stirred the hearts of a million people with your music Since the day of your demise not a day goes by for me without listening and watching your video Love you a lot honeybee 😘😘😘😘

  • @Kirankumar-sg1si
    @Kirankumar-sg1si5 жыл бұрын

    You are from out of this world legend there is no words to describe your skills and talent. God really felt jealous on you and that's why he took you back but still god knew the fact that you surely live in millions of hearts through your magical music. But honestly we all really miss your cute and innocent smile baluchetta. With lots of love and respect..

  • @Kirankumar-sg1si
    @Kirankumar-sg1si5 жыл бұрын

    you are from out of this world legend.. God surely felt jealous on you and that's why he took you back ... But still god knew the fact that you will live in millions of hearts through you magical music ... But honestly we miss your smile reply baluchettaa... With lots of love and respect...

  • @AnushHydros
    @AnushHydros Жыл бұрын

    can someone please urgently write out the names of all these songs, would love to have the playlist if possible....please!

  • @riyasjaleel7482
    @riyasjaleel74825 жыл бұрын

    മരിച്ചു സ്വർഗത്തിൽ ചെന്നിട്ട് വാവയുടെ കരച്ചിൽ നിർത്താൻ ദൈവത്തിന് സാധിച്ചിരിക്കില്ല.. എന്നും ഈ താളം കേട്ടുറങ്ങുന്ന വാവക്ക്..😘 അതാവും ദൈവം അദ്ദേഹത്തെ കൂടി വിളിച്ചത്😥😥😥😪😫😫😫😫

  • @pvsreeja788
    @pvsreeja7885 жыл бұрын

    Sir ur good soul is under God's eye...God's hand...God likes you a lot.. Stay blessed...HE help u lead a peaceful life

  • @rajanpambadi4562
    @rajanpambadi4562 Жыл бұрын

    എത്രയോ വട്ടം .....കണ്ട മാസ്മരിക പ്രകടനങ്ങൾ......

  • @renjinidevu9280
    @renjinidevu92805 жыл бұрын

    Ithokkae veendum kanumbo chank pottunnu balu chetta miss u

  • @rajnishkmehta
    @rajnishkmehta5 жыл бұрын

    Never knew about him .. until today, got to know through a friend ...... ever since I have been listening him, I just can’t stop. I guess, He never belong here. Human kind heard him ... it was God’s turn. Lonely court of God must be echoing with his violin. God must be so proud today of HIS own creation. I bow my head to you bala, that I heard you in my lifetime.

  • @gkr1965
    @gkr19655 жыл бұрын

    RIP Balu sir... Really a Violin legend Definitely he deserves a Padmasri

  • @hilalmusa9113
    @hilalmusa91135 жыл бұрын

    ദിവസവും നിങ്ങളുടെ ഒരു വിഡിയോയെങ്കിലും ഞാൻ കാണുന്നു. നിങ്ങളെ ഞാൻ എങ്ങനെ മറക്കാൻ ശ്രമിക്കുന്നുവോ അതിനേക്കാൾ വേഗത്തിൽ നിങ്ങൾ എന്റെ മുൻപിൽ നില്കുന്നു. പ്രിയപ്പെട്ട ബാലു നിങ്ങളെ ഞാൻ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ദിവസവും ഒത്തിരിപേരെ കാണുന്ന ഞാൻ നിങ്ങളെ ഓർക്കുന്നു കാണുന്നു. I miss u dear. RIP with your kid. 😢😢😢😢

  • @123vjai
    @123vjai5 жыл бұрын

    Really miss u Balu chetta......

  • @harilalnl
    @harilalnl5 жыл бұрын

    Ishtamayirunnu orupaduuuuu......💔💔💔💔

  • @humanbeing641
    @humanbeing6415 жыл бұрын

    ദയവായി ഇദ്ദേഹത്തിന്റെ video ഇനി അപ്‌ലോഡ് ചെയ്യരുത്... ഓരോ വീഡിയോ കാണുമ്പോഴും കരച്ചിലടക്കാനാവുന്നില്ല

  • @navasn8954

    @navasn8954

    5 жыл бұрын

    yes it's true 😢

  • @abinajaz6061

    @abinajaz6061

    5 жыл бұрын

    😢

  • @mohdmusthafa8299

    @mohdmusthafa8299

    5 жыл бұрын

    Yes...correctanu

  • @sajithamanoharan6987

    @sajithamanoharan6987

    5 жыл бұрын

    Yes shariyanu.but upload cheyyanam Ella vediosum.balu ennum youtubil niranju nikkanam.balunu maranamilla

  • @nushaibaazeezaflu2402

    @nushaibaazeezaflu2402

    5 жыл бұрын

    Shariyaan😥

  • @soniyarohit7120
    @soniyarohit71205 жыл бұрын

    Love u lots....u r sooo innocent.. Definitely u were in heaven... ur soul is as pure as ur music...wat a man u r..really u r just 1..The 1 n only 1 Baluuu

  • @vinyavineesh2231
    @vinyavineesh22315 жыл бұрын

    Balu chetta nigalodum nigalde voilinde nadhathodum ulla eshttam paragarikkan kaziyilla thank you so much e oru pradhibaye nammalkk than deyivathod pakshe e sundhara pradhibayude Patt voilin vayichukond eniyum madhivaruvolam kelkkanulla bagyam dheyvam nammal ellarkum thannilla ennorkumbol e oru vidhi deivam kodukkan padillayirunnu balunn nammal agrahichathukond karyamillallo eniyullakalam orkkan ethrayum Patt sammanichittale Balu poyath thanks daa😢😢😢😭😘😘😘😍

  • @vinyavineesh2231

    @vinyavineesh2231

    5 жыл бұрын

    Vinaya vineesh from kasargod dst

  • @entertainmentvlogs965
    @entertainmentvlogs9655 жыл бұрын

    The legend, never forget u dear

  • @noormuhammed9555
    @noormuhammed95555 жыл бұрын

    ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു

  • @saranvs4641
    @saranvs46415 жыл бұрын

    സ്നേഹമുള്ള ഹൃദയം ഉള്ളവർ മാത്രമേ ഇങ്ങനെ ചിരിക്കൂ.. ചിരിക്കാൻ പറ്റുകയുള്ളു.. അങ്ങനെ ചിരിക്കാൻ കഴിയുന്നവർ ദൈവത്തിനു സമം ആണ്... ബാലുച്ചേട്ടൻ എവിടേക്കും പോയിട്ടില്ല എന്നും നമ്മൾക്കൊപ്പം ഉണ്ട് എല്ലാം കണ്ടുകൊണ്ട് "വയലിൻ ദൈവം" ഉണ്ട്...

  • @riyasjaleel7482
    @riyasjaleel74825 жыл бұрын

    എന്നെപ്പോലെ ക്രൂരനായവർക്കൊന്നും വലിയ സന്തോഷം വേണ്ടെന്ന് ദൈവം ചിന്തിച്ചിട്ടുണ്ടാവും... അതാവും നേരത്തെ വിളിച്ചത്

  • @renjinidevu9280
    @renjinidevu92805 жыл бұрын

    ആ ചിരി ഞങ്ങൾക്ക് നഷ്ടപ്പെട്ടതായി god is very cruval

  • @ayshuaysh8183
    @ayshuaysh81835 жыл бұрын

    വാവാച്ചി കരഞ്ഞു കാണും അച്ഛനെ കാണണം എന്ന് പറഞ്ഞു ഇന്നലെ അരങ്ങൊള്ളൂ എന്ന് ദൈവം വാവച്ചിയുടെ കരച്ചിലടക്കാൻ ബാലുച്ചേട്ടനെ വിളിച്ചതാണ്

  • @pramodkumarkumar9738

    @pramodkumarkumar9738

    5 жыл бұрын

    Baalu chetan poyit etrayum divasam kazhiju.e massage vaichapozhanu jan sarikum karajath😢😢😢😢really. Ariyamarinnu baaluchetane "the great legend anennu. Poyathinu seshamanu. Daivathinum nalla allkaare apozhum vegam viliku..why.....why....what...cruvel god

  • @lakshmivijayakumar3275
    @lakshmivijayakumar32756 жыл бұрын

    Really amazing😍😍😍😍

  • @josephkurian7910
    @josephkurian79105 жыл бұрын

    God called the sun at noon ,very heart breaking news ,but live for ever and ever for generations through his never ending music.

  • @shanthijoseph4222

    @shanthijoseph4222

    5 жыл бұрын

    Certainly

  • @rajeevrajeevnath3777
    @rajeevrajeevnath37773 жыл бұрын

    Coming back balu chetta ur smile ,,,,,,,, ,,,,,,,,,,,,,,,

  • @anju3890
    @anju38905 жыл бұрын

    May God give u all the strength to recover from the loss in Ur life😢😢

  • @nimsguy

    @nimsguy

    5 жыл бұрын

    Anju ബാലുവും പോയി. 😐

  • @anju3890

    @anju3890

    5 жыл бұрын

    @@nimsguy Ooh God....noooo😑

  • @anju3890

    @anju3890

    5 жыл бұрын

    @@nimsguy How u know....nothing in news yet

  • @anju3890

    @anju3890

    5 жыл бұрын

    Ya ..saw the news...l couldn't wrap up tears...may his soul rest in peace

  • @mindofmine6581

    @mindofmine6581

    5 жыл бұрын

    Anju Insha allah..Amen...!!

  • @prashanttapkir9312
    @prashanttapkir93123 жыл бұрын

    Very HearT TouchinG Music. Magic PlayinG Unbelievable sir Very very Nice PlayinG 👌👌👌👌👌👌👌👍👍👍👍👍👍👍 💯💯💯💯💯💯💯💯💯 Sir Your KinG Off Violinist 👑👑👑👑👑👑

  • @bitsnpieces4u1234
    @bitsnpieces4u12345 жыл бұрын

    കരച്ചിലടക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ!😢

  • @smithasughosh7322

    @smithasughosh7322

    2 жыл бұрын

    Yes

  • @dhanyacyril6990
    @dhanyacyril69905 жыл бұрын

    Balu only u .......magic in ur fingers .... miss u forever

  • @jayansoloman1932
    @jayansoloman19326 жыл бұрын

    Amazing.......

  • @tomriddleaswath
    @tomriddleaswath5 жыл бұрын

    That Smile, that Face, that talent. You will be missed brother...

  • @nassynassy9396
    @nassynassy93966 жыл бұрын

    Amazing! I love it 🎻

  • @devdaksha5391
    @devdaksha53913 жыл бұрын

    A dislike for those 99 dislike s...like you so much baluchetta... You are still alive...

  • @amrithanijith3092
    @amrithanijith30925 жыл бұрын

    Balu chetta...ithrem perfect aayit violin manage cheyyan angekke kazhiyu...vere aarde keataalum ndhokeyo miss cheyyunu....thirich vannirunenkil en aagrahikunu...we miss that magic

  • @sheejabeegom7255
    @sheejabeegom72555 жыл бұрын

    Hw talented...may God bless u...

  • @theEclecticThinker
    @theEclecticThinker6 жыл бұрын

    Speechless!

  • @prathibhastephen2939
    @prathibhastephen29395 жыл бұрын

    Get well soon. May almighty bless you with health & strength to overcome the loss🙏🏼

  • @shameembabu6842
    @shameembabu68425 жыл бұрын

    Outstanding prfmnce.... No wrds 2say... Can't bear ur lose.... RIP baluchettaa...... Lub uu..... Miss uu a lot

  • @vineetharekha9403
    @vineetharekha94035 жыл бұрын

    Mind blowing. Baluchetta you always will remain in our hearts

  • @safwanvk4409
    @safwanvk44095 жыл бұрын

    U alive and alive and alive while hearing ur sound ❤💞 . #balabhaskar sir

  • @hakyshalu4949
    @hakyshalu49497 жыл бұрын

    Oh awesome man

  • @bbhouseuncut2403
    @bbhouseuncut24035 жыл бұрын

    Oh my God great composition... Really gvng life

  • @riyaspappali3611
    @riyaspappali36115 жыл бұрын

    he is a down to earth man

  • @deerajkrishnan8551
    @deerajkrishnan85515 жыл бұрын

    ഈ പെർഫോമൻസിന്റെ ക്ലയ്മാക്സ് കണ്ടപ്പോൾ അറിയാതെ കണ്ണു നനഞ്ഞു പോയി...🙁🙁🙁 RIP - RetuRn If PoSsible 😦😦😦

  • @postbox9257

    @postbox9257

    5 жыл бұрын

    വീഡിയോ കണ്ടപ്പോ വിഷമം തോന്നി. ഇത് live അയി കണ്ടു അവിടെ ഉണ്ടായിരുന്നു ഞാൻ അതും സ്റ്റേജിൽ തന്നെ. പരിചയപ്പെട്ടപ്പോ ഒരു ജാഡ ഇല്ല. ഓര്‍ക്കുമ്പോ സഹിക്കിണില്ല......

  • @dhanyadas1126

    @dhanyadas1126

    5 жыл бұрын

    return if possible ishttayi orupad ath

  • @deerajkrishnan8551

    @deerajkrishnan8551

    5 жыл бұрын

    @@postbox9257 😑😑😑

  • @deerajkrishnan8551

    @deerajkrishnan8551

    5 жыл бұрын

    @@dhanyadas1126 🙁🙁🙁

  • @dhanyadas1126

    @dhanyadas1126

    5 жыл бұрын

    Deeraj krishnan enikku jeevithathil unexpected ayit kureper vittupoyittund athiloral maranathinappuravum njan marakkilla ente baluettane ente family music related Anu Pappa keyboard pinne ellarum oro instrument play cheyyunnavar cousins classical music dance drawing ellam und ororutharum avarude kazhivil angane so my complete love baluettan ithupolulla person vere illa nalla talking smile attitude life love music ellathinumupari swantham violin yes one and only baluettan ente cousin brother pandu orumich programme cheythittund photos okke und veetil ellam enne pranthupidippikkunnu pinne jeevikkam baluettante adth ethanayi namuk ellarkkum alle thank u brother emotions share cheythathinu

  • @askaralivm2877
    @askaralivm28777 жыл бұрын

    Omgggggggg powlichhhhhh balu chetttaaaaaa

  • @jayashreesreedharan6276
    @jayashreesreedharan62765 жыл бұрын

    May. God. Bless. U. Both. And. Give. Strength. To. Over come

  • @Manushyan439
    @Manushyan4395 жыл бұрын

    ഇതിൽ dis like അടിച്ചവൻ മാരെ നല്ല പിതാവിന് ജനിക്കാത്തവൻ മാർ നീയൊന്നും ജീവിതത്തിൽ ഗുണപിടിക്കില്ല നശിച്ചു തുല ഞ്ഞു പോവും മനസ്സിൽ തട്ടിപറയുന്നത് ആണ് ഓർത്തോ 😢😢😢😢😢

  • @vishnupriyas.b7140
    @vishnupriyas.b71405 жыл бұрын

    Love you forever balu chetta....... Ningal jeevikum njangade manssil lokavasanam vare........ 😰😰😰

  • @surumi-mp6lt
    @surumi-mp6lt5 жыл бұрын

    Jeevithathil ennenkilum orikkal kananamennum samsarikkanamennum thonniya ore oru aaal baluchettananu. Addehathodullla aaradhana kondu mathramanu violin padikkanum poyath. I love you so much baluchetta. Balu chettan vayichu kelkkumbolulla feelings aaru vayichalum thonnilllaa

  • @swathys7244
    @swathys72445 жыл бұрын

    Ella performance nte idakk um audience ne nokkiyulla aa chiri undalloo.... Pacha manushyane..danthagopurangalil maathram aayirunna kalakale public aakkiyavare namikkunnu..... Ath kond alle ee legend ne aswadikkan namukk um pattye.. Love forever

  • @Suhail_Ismail
    @Suhail_Ismail5 жыл бұрын

    Greatttt man... pray for your speedy recovery

  • @vinoyk.v.1118
    @vinoyk.v.11185 жыл бұрын

    Will miss you a lot but your music will continue to echoe everywhere.

  • @neethupaul1573
    @neethupaul15735 жыл бұрын

    Super👌

  • @ashlekha95
    @ashlekha955 жыл бұрын

    Baluchetta... Come back to life plss .. Miss u so much... Why GoD!!!

  • @umeshkalathil949
    @umeshkalathil9495 жыл бұрын

    പ്രാകൃത ഗോത്ര മനുഷ്യന്റെ അനുയായികൾ 78 പേര് ഇതു വരെ ഈ വീഡിയോ കണ്ടു ഇവൻ മാരൊന്നും ആധുനിക സമൂഹത്തിന് യോജിച്ചവരല്ല

  • @ussainkk1489
    @ussainkk14894 жыл бұрын

    Wow, what, A buttiful, love, tou

  • @preethanair8349
    @preethanair83495 жыл бұрын

    More ppl know about him now.... what a talent

  • @rahulravi3997
    @rahulravi39976 жыл бұрын

    No words🙏🙏🙏🙏🙏

  • @jeweljolly6015
    @jeweljolly60155 жыл бұрын

    Awesome no words to explain ...... Anyone knows the first song?

  • @jayansoloman1932
    @jayansoloman19326 жыл бұрын

    Oh my god........wnderful

  • @dhanyadas1126
    @dhanyadas11265 жыл бұрын

    lots of love till my last breath baluettaaaa love u

  • @ancyantony885
    @ancyantony8856 жыл бұрын

    Balu cheatta U r great

  • @pramithaprakash7881
    @pramithaprakash78815 жыл бұрын

    Get well soon..We all are waiting for your magical music..

Келесі