#VintageComedy

Ойын-сауық

#VintageComedy പെണ്ണുങ്ങൾ കേരളം ഭരിച്ചാൽ എന്താ കുഴപ്പം
A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
#VintagaeComedy #ComedyStars #Asianet

Пікірлер: 211

  • @pauloseshalom8020
    @pauloseshalom80202 ай бұрын

    നിഷ്കളങ്കരായ സാധാരണക്കാർ കോമഡി കണ്ടാൽ ചിരിക്കും ചില കപട വിഐപികൾക്ക് ചിരിച്ചാൽ എന്തോ താഴെ പോകും അവർ ഗൗരവം കൊണ്ടിരിക്കട്ടെ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35957 ай бұрын

    മായ.. നമ്മുടെ അടുത്ത ഫിലോമിനചേച്ചി.❤❤❤

  • @Young777x
    @Young777x3 ай бұрын

    ദിലീബ് ചേട്ടൻ എവിടയോ ഒന്ന് ചിരിച്ചു പോയി ആ klip നെ നാലു പ്രാവശ്യം കാണിച്ചു 😂🧑‍🔧

  • @anyoneanyone3530
    @anyoneanyone35309 ай бұрын

    ചിരിക്കാൻ ബുദ്ധിമുട്ടുള്ളവരെ ഒന്നും ഈ പ്രോഗ്രാമിലേക്ക് ദയവുചെയ്ത് വിളിക്കരുത് അവരൊക്കെ വലിയ വിഐപികളാണ്

  • @anoopindran

    @anoopindran

    7 ай бұрын

    ജംഗിൾ റമ്മി കളിക്കു😁😁😁

  • @ushamurali3804

    @ushamurali3804

    4 ай бұрын

    വളരെ ശരിയാണ് സാധാരണക്കാരുടെ പ്രോഗ്രാം പിടിക്കില്ലാ . മായയുടെ ഏത് പ്രോഗ്രാം കണ്ടാലും ചിരിച്ചു പോകും .

  • @gopichathan9301

    @gopichathan9301

    3 ай бұрын

    P​@@anoopindran

  • @Jaimes-pm8gn

    @Jaimes-pm8gn

    3 ай бұрын

    😮​@@anoopindran

  • @Jaimes-pm8gn

    @Jaimes-pm8gn

    3 ай бұрын

  • @jinan39
    @jinan3911 ай бұрын

    ലാൽ ഇത്രയും മസിൽ പിടിക്കേണ്ടിയിരുന്നില്ല. ചിരിക്കില്ലെന്നു വാശി പിടിച്ചിരിക്കുന്ന പോലെ... 😜😜😜

  • @hemaletha754

    @hemaletha754

    9 ай бұрын

    അതിനുമാത്രം ചിരിക്കാൻ എന്തോ മയിരാണ് അതിലുള്ളത്😡😡😡

  • @faizalpms3145

    @faizalpms3145

    7 ай бұрын

    ചിരിക്കാനെന്തെങ്കിലും വേണ്ട?

  • @MuraliMurali-sp4fr
    @MuraliMurali-sp4fr Жыл бұрын

    ലാലിന്റെ ഇരിപ്പ് കണ്ടോ. ഇയാള്‍ക്ക് ഒരു സദസ്സില്‍ എങ്ങനെ പെരുമാറണം എന്ന്‌ പഠിപ്പിച്ചിട്ടു വേണം അന്തസ്സുള്ള ചാനല്‍ കാര്‍ വിളിക്കാൻ....

  • @somanshaiju6081

    @somanshaiju6081

    9 ай бұрын

    Ji ji ft

  • @muhammedpv4886

    @muhammedpv4886

    8 ай бұрын

    ​⁸8😊p Kjkk

  • @ashrafvalavil7085
    @ashrafvalavil7085 Жыл бұрын

    Kovalanu sandhoshamayi....😀

  • @johnsonvettom4273
    @johnsonvettom42736 ай бұрын

    രണ്ടാം വട്ടം കണ്ടൂ അടിപൊളി

  • @amitroy9966
    @amitroy9966 Жыл бұрын

    Nice song 🎧 Thanks Thanks Thanks 😊

  • @BelovedRN
    @BelovedRN Жыл бұрын

    മുറുക്ക് വരക്കാൻ ഇത്ര ബിൽഡ് അപ് 😂😂😂

  • @thresibrizeeliathomas1308
    @thresibrizeeliathomas13085 ай бұрын

    Ahahaha....best combo😇

  • @vkabdulgafoor14
    @vkabdulgafoor1410 ай бұрын

    നന്നായിട്ടുണ്ട്

  • @yogeshrao2133
    @yogeshrao2133 Жыл бұрын

    Oooohhhooooo......🎷🎷🎷

  • @Sumesh234
    @Sumesh234 Жыл бұрын

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @mathewgeorge6523
    @mathewgeorge6523 Жыл бұрын

    ഒരു ഗോപാലൻ ഞെളിഞ്ഞു മുന്നിൽ ഇരിക്കുന്നു... 🤔🤔🤔🤔🤔ഇവന് നാണമില്ലേ സ്റ്റേജിന്റെ മുന്നിൽ വന്നിരിക്കാൻ 😢😢😢😢പ്രത്യേകിച്ച് സംഘാടകർക്കു നാണം ലേശംമില്ലല്ലോ 😭😭😭😭😭😳👍

  • @haridhar8620

    @haridhar8620

    Жыл бұрын

    Kodathividhi varum munne oraale kuttavaali aakunna kerathile aparishkritha adhama jenmangalil oraalaano thaankal ?

  • @fshs1949
    @fshs1949 Жыл бұрын

    Good leason for the pennupidiyan.

  • @jayarajb8383
    @jayarajb8383 Жыл бұрын

    Both are super, come with new ideas

  • @geethap6241
    @geethap6241 Жыл бұрын

    Supper

  • @AnilMithran-vv2hz
    @AnilMithran-vv2hz Жыл бұрын

    Super

  • @VincyBiju-xv7ej
    @VincyBiju-xv7ej Жыл бұрын

    😊😊😊

  • @gfrkara3049
    @gfrkara3049 Жыл бұрын

    1/100 വർഷത്തിൽ മാത്രം ചിന്തിപ്പിക്കുന്ന-ചിരിപ്പിച്ച് കരയിപ്പിക്കുന്ന കഥയുള്ള കോമഡി. സൂൂൂപ്പർ ട്ടൊ

  • @anicpta8797

    @anicpta8797

    Жыл бұрын

    Llllllllllllllllllll

  • @anicpta8797

    @anicpta8797

    Жыл бұрын

    Llllllll

  • @saheedasubairsaheeda6032

    @saheedasubairsaheeda6032

    10 ай бұрын

    Hi boo😊😊

  • @e.sivadasanpillai7670

    @e.sivadasanpillai7670

    8 ай бұрын

    Lal he is waiste.

  • @VinodVinod-ni8mh
    @VinodVinod-ni8mh Жыл бұрын

    Rashtriya guru 😃😃😃👍

  • @muralimoloth2071
    @muralimoloth20717 ай бұрын

    ലാലിന്റെ കാലുയർത്തിവെച്ചുള്ള ഇരുത്തം വളരെ മോശമായിപ്പോയി അരികിൽ ഇരിക്കുന്നവരെ മാനിക്കണമായിരിന്നു . ഞാനെന്ന ഭാവം വെടിയുക .!

  • @SureshTvm-zm2vz
    @SureshTvm-zm2vz Жыл бұрын

    Anukaalikka Prasakthi Super Performance 👌

  • @kamarudheen42
    @kamarudheen42 Жыл бұрын

    എന്നൊന്നാടെ ഇത് ഇത് കാണാന്നാണൊ ഈ കോമഡിയൻമാരായ നടന്മാർ വായ് പൊളത്തി ഇരിക്കണത് കഷ്ടം

  • @user-fi9lq1uf1p
    @user-fi9lq1uf1p Жыл бұрын

    ❤ Super

  • @raihanpk2780
    @raihanpk27807 ай бұрын

    Charakkukal.2m.kolllam.keri.meyan.pattiya.poli.sadanam

  • @stansilask174
    @stansilask1743 ай бұрын

    very good

  • @priyeshm.p6005
    @priyeshm.p6005 Жыл бұрын

    ❤❤❤

  • @ashokjiyoga
    @ashokjiyoga7 ай бұрын

    Hello namaste pls Gopalgans presence

  • @kabeeri6959
    @kabeeri695916 күн бұрын

    ഇത്രയും നേരം കണ്ടുകൊണ്ടിരുന്ന ഞാൻ ഉൾപ്പെടെ എല്ലാവരെയും സമ്മതിക്കണം.

  • @johnsonvettom4273
    @johnsonvettom4273 Жыл бұрын

    Maya....അടിപൊളി👍👍

  • @nishadpillai150
    @nishadpillai1506 ай бұрын

    Kallu kudichu act cheiyunna pulli aanu adipoli😆😆👍🏻👍🏻👍🏻

  • @geethap6241
    @geethap6241 Жыл бұрын

    Bag Ready Aayirunno

  • @jaisoncp8676
    @jaisoncp8676 Жыл бұрын

    ഈ ലാലിൻ എന്തിനാ ഇത്ര ടെൻഷൻ, അവന്റെ കിണ്ടി ആരെങ്കിലും എടുത്തോ

  • @snehakrishna.u719
    @snehakrishna.u7196 ай бұрын

    👌👍🏻

  • @saranviogs1769
    @saranviogs1769 Жыл бұрын

    Evideyenkilum ningaluketto theriparayunnathu onnukoodi kandunokane

  • @nammotk8409
    @nammotk8409 Жыл бұрын

    Nice ❤️❤️❤️❤️🔥🔥🔥🔥

  • @salmansallu5987
    @salmansallu5987 Жыл бұрын

    Shivamurali Chettante Brother aano Koodeyullath🤔🤔

  • @rajanmrajan8888
    @rajanmrajan88888 ай бұрын

    കാല് തലയ്ക്കു മുകളിൽ വെച്ചാലേ ചില അല്പന്മാർക്ക് മനസമാധാനമുണ്ടാകൂ.

  • @MoideenPka

    @MoideenPka

    7 ай бұрын

    😂😂😂

  • @Martin-gk3ny

    @Martin-gk3ny

    6 ай бұрын

    Atbimu🎉ജിമ്നസ്റ്റിക്കു പഠിക്കണ്ടേ ബ്രോസേ 😜😜😜😜😜😜😜😜😜😜😂😂😂😂😜😜😜😂😜😜😜😜😜😂

  • @JAYANKP-gr3qp

    @JAYANKP-gr3qp

    6 ай бұрын

    f

  • @syamalag6035

    @syamalag6035

    5 ай бұрын

    la​@@JAYANKP-gr3qp

  • @radhakrishnank2462

    @radhakrishnank2462

    5 ай бұрын

    Je 1:49 ​@@MoideenPka

  • @radhikaradhika4152
    @radhikaradhika4152 Жыл бұрын

    Ith etha team

  • @vijay-grace
    @vijay-grace Жыл бұрын

    അപാര ടൈമിംഗ് 🙏🏻💐

  • @abdulgafoor3786
    @abdulgafoor3786 Жыл бұрын

    Kozhyitharum..

  • @josephthomas1072
    @josephthomas1072 Жыл бұрын

    ചിലരൊക്കെ ചിരി വന്നിട്ടും ചിരിക്കാതെ ഇരിക്കുന്നത് കാണുമ്പോൾ............ മൂ..... പോകാൻ തോന്നും

  • @gangadharanmm3712
    @gangadharanmm3712 Жыл бұрын

    സോളാർ സരിത ഭരിച്ചപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ 😜😜😜

  • @harikrishnan.v.k7910
    @harikrishnan.v.k7910 Жыл бұрын

    Valicha comedy 😇😇😇😁😁😁

  • @valsakl2921
    @valsakl2921 Жыл бұрын

    How much Asia net got to bring കോവാലന്‍

  • @vimalvimal4954

    @vimalvimal4954

    Жыл бұрын

    Arinje patathollo

  • @sanjaysanjusanju726
    @sanjaysanjusanju726 Жыл бұрын

    Aaha Dileep ..star thirichuvanno ? 😍😍👍👍🙏

  • @sknaturalvlogs2061
    @sknaturalvlogs2061 Жыл бұрын

    12:34 🤭🤣 editting chetttoooo...ജഗദീഷിന്റെ ഷർട്ട് കളർ...

  • @sanjaysanjusanju726
    @sanjaysanjusanju726 Жыл бұрын

    Alla ...E ...penninu Door close chaiythu ..Akathirrunnal ethra ...Nallathanu ?? Tension adikkenda ...Aa ...preman avidey kidannotey ?

  • @Baburaj-dk8uv
    @Baburaj-dk8uv Жыл бұрын

    Supper comedy 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😍😍😍😍😍😍😍😍😍😍😍😍😍😍😍😎😂😎🎶🎶🎶🎶

  • @bijuv.c4389
    @bijuv.c4389 Жыл бұрын

    Outstanding 🥰👍

  • @TheBindumol
    @TheBindumol Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molusmolus7515
    @molusmolus7515 Жыл бұрын

    എന്നാലും ഭാര്യയെ ഒഴുവാക്കിയില്ലല്ലോ. ദിലീപിനെ പോലെ കിട്ടിയ ചാൻസിനു കാമുകിയെ കിട്ടിയില്ലല്ലോ 🤣

  • @hemaletha754

    @hemaletha754

    9 ай бұрын

    ദിലീപ് മാത്രം അല്ലാ ഞാൻ ഉൾപ്പെടുന്ന നീ എന്ന് പറയുന്ന പകൽ മാന്യൻ ഉൾപ്പെടുന്ന എല്ലാ ആണായ നാറികളും നല്ല ചരക്കുകളെ സൗകാര്യത്തിനു കിട്ടിയാൽ ഒതുക്കി അടിയ്‌ക്കും 😅

  • @ismailkanderiichu2002
    @ismailkanderiichu20029 ай бұрын

    👍👍👍👍👍👍👍voooo

  • @abhishekm.s5168
    @abhishekm.s51687 ай бұрын

    😮

  • @kottakkal-ve2ej
    @kottakkal-ve2ejАй бұрын

    Link

  • @KBalan-cn3xn
    @KBalan-cn3xn5 ай бұрын

    😂😂😂

  • @najafathima3148
    @najafathima3148 Жыл бұрын

    Please vezhambal 372 upload chey plz plz

  • @rajanjustus7717
    @rajanjustus771711 ай бұрын

    Lal Annan muscle pitdutham

  • @prasannakumaran5154
    @prasannakumaran5154 Жыл бұрын

    കോമഡി പ്രോഗ്രാം എല്ലാം ഇപ്പോൾ കോമാളി പ്രോഗ്രാം ആയി മാറിയിരിക്കുന്നു.

  • @veerasinghindia
    @veerasinghindia Жыл бұрын

    me searching for comedy for past 30 mins !!!!

  • @varunjiths5617
    @varunjiths56179 ай бұрын

    Charakkukal 2m kollalo ❤❤❤

  • @soudhabisakeer7377

    @soudhabisakeer7377

    5 ай бұрын

    C.

  • @soudhabisakeer7377

    @soudhabisakeer7377

    5 ай бұрын

    FCC.

  • @soudhabisakeer7377

    @soudhabisakeer7377

    5 ай бұрын

    C. C. Tc. F.

  • @a.philip3923
    @a.philip3923 Жыл бұрын

    Ithil comedy evide?

  • @haridhar8620
    @haridhar8620 Жыл бұрын

    Ee valipu script ezhuthiyavane sammaikkanam.

  • @samjobin6316
    @samjobin6316 Жыл бұрын

    രണ്ടു ജഗദീഷ് 🤔

  • @user-md9rj7mj9l
    @user-md9rj7mj9l7 ай бұрын

    സൂപ്പർ 👍👌👌👌👌

  • @geethap6241
    @geethap6241 Жыл бұрын

    Original Rashtreeyam

  • @vijayakrishnans2300
    @vijayakrishnans23003 ай бұрын

    മൂന്നാം കൂലിയെ എല്ലാം വിളിച്ചിരുത്തിയാൽ ഇങ്ങനെ കാലും കേറ്റി ഇരിക്കും....

  • @sivaramanradhakrishan831
    @sivaramanradhakrishan8318 ай бұрын

    Excellent info. These third rates are bloody Duff and dump,god alone can set them realise.

  • @devassykuttypt1534
    @devassykuttypt1534 Жыл бұрын

    undhallo, swpana,, saridha,, janu, sasikala,,,,,,,, ?

  • @dineshtt5521
    @dineshtt552110 ай бұрын

    Cash undengil enthu thonniyasavum kanikkam😂.

  • @anianiarnd8325
    @anianiarnd8325 Жыл бұрын

    👍👍😆😆😆👌👌👌👌

  • @anoopp7001
    @anoopp7001 Жыл бұрын

    Ok

  • @anoopp7001

    @anoopp7001

    Жыл бұрын

    Mp

  • @binoyek7097
    @binoyek7097 Жыл бұрын

    👌🏻👌🏻💚

  • @rasiyababua4017
    @rasiyababua40172 ай бұрын

    സാറിന് ഷുഗർ കണനും കാലിനു മരവിപ്പ് കണനും

  • @user-mk7mx1ye1m
    @user-mk7mx1ye1m9 ай бұрын

    Mukhiyamanthriyanalle

  • @aboobacker3709
    @aboobacker37094 ай бұрын

    R44 Dr

  • @anandmadhav639
    @anandmadhav639 Жыл бұрын

    ലാലിനോട് കോമെഡിക്കർ പൈസ കടം ചോദിതതുപോലെയുണ്ടല്ലോ മുഖഭാവം

  • @redmis196

    @redmis196

    Жыл бұрын

    ലാലിന് പെയ്മെൻ്റ് കൊടുത്തില്ല..

  • @blessajmergospelministries7395

    @blessajmergospelministries7395

    Жыл бұрын

    😊😊😊

  • @siniks5813

    @siniks5813

    Жыл бұрын

    Hi

  • @JOKERYT15785

    @JOKERYT15785

    7 ай бұрын

    ​@@siniks5813kp

  • @jaash7732
    @jaash7732 Жыл бұрын

    എഡിറ്റ് ചെയ്തവനെ ഇങ്ങു വിളി .. രണ്ടു ജഗദീഷ് ഉണ്ട് സ്‌ക്രീനിൽ 🥶

  • @pravasifm
    @pravasifm6 ай бұрын

    No problem women ruling a state or country, but which party will be ready to appoint a women as CM in Kerala? Think, there no even single woman name, while discussing future CMs..! Kerala had witnessed the black drama to stop Gaurimma coming to CM's chair. Everyone making toungue exercise.

  • @askaryaseen9368
    @askaryaseen9368 Жыл бұрын

    😍

  • @user-yo3qx9hd1c
    @user-yo3qx9hd1cАй бұрын

    Comment noki kandit uumpi.🥱🥱

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 Жыл бұрын

    ആ... സ്ത്രീപീഡകനും ഉണ്ടല്ലോ...!!! ജഡ്ജസ് പാനലിൽ.... 😄😃😃

  • @vnshp6641

    @vnshp6641

    Жыл бұрын

    Yadhartha prathi judges'nt edayayil thanud.aradi pokavum karuthurunda manasum ayitu.parayula venel thuppikanichtharam.

  • @abdulrazakabdulbari8942
    @abdulrazakabdulbari89429 ай бұрын

    ഇത് കോമഡി aayirunno😂

  • @thinkbetter2026
    @thinkbetter2026 Жыл бұрын

    കാല് ഇറക്കി വെച്ച് മര്യാദ പാലിക്കൂ sir... ആരാ അത് ട്രമ്പോ 😊😊

  • @soumyak458

    @soumyak458

    Жыл бұрын

    4qq

  • @lathamanoharan466

    @lathamanoharan466

    Жыл бұрын

    ۶پठठठगङघ

  • @shifancr7698

    @shifancr7698

    Жыл бұрын

    @@soumyak458 1

  • @shifancr7698

    @shifancr7698

    Жыл бұрын

    @@soumyak458 aa

  • @sasithkumar2378

    @sasithkumar2378

    Жыл бұрын

    Jjjjjuuuukoii8ij Jgggypln. Mmjny

  • @ananthu4141
    @ananthu4141 Жыл бұрын

    പച്ച സാരീ 😋

  • @NoName-dp1xf

    @NoName-dp1xf

    10 ай бұрын

    Name enthanu

  • @ananthu4141

    @ananthu4141

    10 ай бұрын

    @@NoName-dp1xf maya ennentho aan....

  • @JosephMJ-qo1sh
    @JosephMJ-qo1sh Жыл бұрын

    a

  • @farook28
    @farook28 Жыл бұрын

    ദിലീപിന്റെ കഥ തന്നെ സ്ക്രിപ്റ്റ് ആക്കി

  • @maneeshjail5272
    @maneeshjail52724 ай бұрын

    Super cpim drama

  • @pradeepv.a2309
    @pradeepv.a2309 Жыл бұрын

    സ്നേഹം കൂടി യാലും പ്രശ്നമാ

  • @bibinmundayil

    @bibinmundayil

    Жыл бұрын

    \11qqq

  • @AnsonpottackalAnsonpotta-te4xs
    @AnsonpottackalAnsonpotta-te4xs4 ай бұрын

    സീരിയലിലും സിനിമയിലും ഒരു പാട് take എടുത്തു കോപ്രായം കണ്ടു ഒരു പണിക്കും പോകാത്ത കുറെ ഫാൻസിനെയും കയ്യിലെടുത്തു സുഗമായി ജീവിക്കുന്ന ഇവർ എവിടെ ചിരിക്കാനാണ് 🤔🙄.... ഇവരും ആർട്ടിസ്റ്റുകളല്ലേ 🤔. അതും face to face.. സ്റ്റേജിൽ ഇത്രയും ലെങ്ത്തായ ഡയലോഗ് തെറ്റിക്കാതെ പെർഫോം ചെയ്യുന്നില്ലേ അതിനു നിങ്ങളൊക്കെ വേറെ ജനിക്കണം... 🤣🤣

  • @bijujohn3462
    @bijujohn3462 Жыл бұрын

    Gopalane invite cheytha producer nte manassu kaanathe pokaruthu

  • @vinuabdulsathar7477
    @vinuabdulsathar74774 ай бұрын

    അ ദിലീപ് അല്ലെ, ഇവൻ ഒക്കെ എണ്ടിന

  • @minikumary3744
    @minikumary3744 Жыл бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😮😮😅😅😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮oo😮😮😮😮😮😮😮😮o😮😮😮😮😮o😮😮😮😮😮😮😮oo😮😮😅😅😅😅😅😅😮😮😅😅😅😅😅😅😅

  • @baburajag53
    @baburajag538 ай бұрын

    ലാലിനൊന്നും ഇത്ര manners ഇല്ലേ. കഷ്ട്ടം.

  • @shafeekj9983
    @shafeekj99838 ай бұрын

    അഹങ്കാരം ആണ് ആ ഇരിപ്പ്

  • @user-vm2du2qt3k

    @user-vm2du2qt3k

    3 ай бұрын

    ആരെയാണ് ഉദ്ദേശിച്ചേ

  • @sanal_editz559
    @sanal_editz559 Жыл бұрын

    ചളി സ്കിറ്റ്

  • @Achuz.16
    @Achuz.166 ай бұрын

    ഡിംഗ് ഡോൺഗ് ഇരുപ്പുണ്ടല്ലോ

  • @radhikaradhika7858
    @radhikaradhika7858 Жыл бұрын

    A do

Келесі