വിനയ് ബിഗ് ബോസിന് ശേഷം ഭാര്യയുമായി | Vinay Madhav Bigg Boss Interview

Фильм және анимация

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917356881888
wa.me/917356881888
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Vinay Madhav is an Indian KZreadr, who came into the limelight when he appeared as a wild card entry in the reality TV show Bigg Boss (Malayalam season 4). He is also known for being the brother of Indian actress Parvathy Nambiar, who is known for her work in the Malayalam entertainment industry.
#VinayMadhav #BiggBoss #BiggBossseason4

Пікірлер: 631

  • @MovieManBroadcasting
    @MovieManBroadcasting2 жыл бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @ajaylal2670

    @ajaylal2670

    2 жыл бұрын

    നീ ആദ്യം മലയാളം പഠിക്കാൻ നോക്ക്. ഈ ഇന്റർവ്യൂ മഹാ ബോർ ആയിരുന്നു.

  • @anithasasikuamar8333
    @anithasasikuamar83332 жыл бұрын

    ഇനിയിപ്പോ ഡോക്ടർ നല്ല മനുഷ്യനാണെന്നു പറയുന്നതാണല്ലോ ആരോഗ്യത്തിനു നല്ലത്. ഡോക്ടറെ തിരിച്ചു കൊണ്ടുവരാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ ആളാ.

  • @vimalaravindranath5111

    @vimalaravindranath5111

    2 жыл бұрын

    Very true...

  • @anjumanoj5086

    @anjumanoj5086

    2 жыл бұрын

    🤣🤣🤣🤣

  • @adarshjb3734

    @adarshjb3734

    2 жыл бұрын

    Dr നിന്റെ അച്ഛനെന്നോ

  • @ajmal6665

    @ajmal6665

    2 жыл бұрын

    @@adarshjb3734 ninte achane mathrame ni support cheyyulo

  • @sombrodiscolfia3526

    @sombrodiscolfia3526

    2 жыл бұрын

    @@adarshjb3734 ninte vakayilorachanaayi varum nee pedikkanda

  • @Monisha-ji8zk
    @Monisha-ji8zk2 жыл бұрын

    വേറെ ചിലർ പുറത്ത് പോകാൻ വേണ്ടി വിനയ് ക്ക് വോട്ട് തരേണ്ടി വന്ന് എനിക്ക് .ഞാൻ Dr ടെ ഫാൻ ആണ്.

  • @enisaminnah588

    @enisaminnah588

    2 жыл бұрын

    Njanum

  • @saralanair1003

    @saralanair1003

    2 жыл бұрын

    ഞാനും

  • @ishaisha8535

    @ishaisha8535

    2 жыл бұрын

    ഞാനും

  • @ayangaming541

    @ayangaming541

    2 жыл бұрын

    Njaanum

  • @dhanyan5113

    @dhanyan5113

    2 жыл бұрын

    Njangal 207 perum

  • @INDIA205
    @INDIA2052 жыл бұрын

    Mr വിനയ് നിങൾ ശരിക്കും ഒരു നനഞ്ഞ പടക്കമയിരുന്നു.. dr robine ചതിച്ചു വീഴ്തിയത്തിൽ മുൻപന്തിയിൽ ഉള്ള ഒരു യൂദാസ് ആണ് നീ. . dr❤

  • @moniyarijorijo4256

    @moniyarijorijo4256

    2 жыл бұрын

    👍🏻

  • @Channel-fl2oz

    @Channel-fl2oz

    2 жыл бұрын

    Sathyam

  • @ambikaajay5622

    @ambikaajay5622

    2 жыл бұрын

    Ys

  • @bindhus6207

    @bindhus6207

    2 жыл бұрын

    Sathyam. Avan ippol enthu manyan.

  • @meme8331

    @meme8331

    2 жыл бұрын

    I dont get this guys ! what is this chathichu veezthal - physical assault n purathaya oraal ahnu. That was a spontaneous one not a planned incident - pinennegane chathikkum.

  • @Monisha-ji8zk
    @Monisha-ji8zk2 жыл бұрын

    DR തിരിച്ച് കൊണ്ട് വരാൻ സമ്മതിക്കില്ല എന്ന് പറഞ്ഞില്ലേ മിസ്റ്റർ നിങ്ങള്.ഞങൾ Dr fans ഒന്നും മറക്കില്ല എന്ത് ഒക്കെ കാണിച്ചാലും😡😡

  • @udayipkuttis1997

    @udayipkuttis1997

    2 жыл бұрын

    പണി പാളി..

  • @user-te3wt5xb4d

    @user-te3wt5xb4d

    2 жыл бұрын

    Game is over

  • @nandanasajith9896

    @nandanasajith9896

    2 жыл бұрын

    As a gamer he should think like that. Alland ayal venam onnum paranju nadakkukyalla. Pinne he is not that much attached to robin then why should he say dr should come back.

  • @manoj83ctl

    @manoj83ctl

    2 жыл бұрын

    എന്നിട്ടും റിയാസിനെ പുറത്താക്കാന്‍ വിനയക്ക് വോട്ട് കൊടുത്തു അതാണ് Dr fans

  • @raheebashabeer9769

    @raheebashabeer9769

    2 жыл бұрын

    Athe Dr marakkum drkk atha nalle uyarangalil uyarangalil ethanamenjkl aareyum kuttam parayathurikkunntha nallenn

  • @nathlienrose377
    @nathlienrose3772 жыл бұрын

    Dr❤️ നെ കുറിച്ച്പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം ഇൻറർവ്യൂ കാണാൻ വന്നതാ

  • @r.r.sfamilyvlog1989

    @r.r.sfamilyvlog1989

    2 жыл бұрын

    Njhanum

  • @abihasi8004

    @abihasi8004

    2 жыл бұрын

    ഞാനും

  • @lissystephen1313

    @lissystephen1313

    2 жыл бұрын

    ഞാനും 😃

  • @sanilkumar2175

    @sanilkumar2175

    2 жыл бұрын

    Najn mathram allale 🤣

  • @Doraemon-fv5yp

    @Doraemon-fv5yp

    2 жыл бұрын

    😌✌🏻

  • @saleena8737
    @saleena87372 жыл бұрын

    ഡോക്ടർ നോട് എപ്പോ നോക്കിയാലും ഒരു പുച്ഛഭാവം ആയിരുന്നു ഇയാൾക്ക് ഞങ്ങൾ കണ്ടതാ ☹️ഇപ്പൊ തിരിച്ചു പറയുന്നു 😡dr റോബിൻ and ദിൽഷ uyir 🌹🌹🌹🌹😍😍😍😍🔥🔥🔥🔥🔥

  • @bindhuraphealbindhu5780

    @bindhuraphealbindhu5780

    2 жыл бұрын

    Sathyam

  • @user-yk5lv8iw8x

    @user-yk5lv8iw8x

    2 жыл бұрын

    Dother nodu vivaramulla aarkum aaradhana thonilla

  • @arjunkrishnavs5822

    @arjunkrishnavs5822

    2 жыл бұрын

    Sathyam

  • @saleena8737

    @saleena8737

    2 жыл бұрын

    @@user-yk5lv8iw8x മൊത്തം ജനങ്ങൾ ഇഷ്ടപ്പെട്ടുപോയി dr robin ന്നെ 😍🔥ഇപ്പൊ റോബിൻ അതൊരു ആവേശമാണ് 🔥🔥🔥🔥🔥

  • @user-yk5lv8iw8x

    @user-yk5lv8iw8x

    2 жыл бұрын

    @@saleena8737 Rejith sir nodu chodichu nokku ethra naal undennu

  • @vilasinia4811
    @vilasinia48112 жыл бұрын

    Dr. റോബിനെ കുറിച് പറയുനത് കേൾക്കാൻ വേണ്ടി മാത്രം Interview കാണുന്നു

  • @srenishyju7170

    @srenishyju7170

    2 жыл бұрын

    സത്യം

  • @bindumartin5124
    @bindumartin51242 жыл бұрын

    8മാസ० പഠിച്ചിട്ടു ബിഗ്ബോസിൽ പോയ ആളു ആണ് റോബിൻ എന്നു വിനയ് പറഞ്ഞു. ആ വിനയ് തന്നെ പറയുന്നു എന്തൊക്കെ മുൻക്കൂട്ടി ചെയ്താലു० അവിടെ ചെന്നാൽ അതു വേറെ ലോക० ആണ് .ഒന്നു० അതിനകത്ത് നടത്താൻ പറ്റില്ല. എന്നു.

  • @nathlienrose377

    @nathlienrose377

    2 жыл бұрын

    Yes.,....

  • @awaitsmiracle8529

    @awaitsmiracle8529

    2 жыл бұрын

    Ath pinne ath apozhalle 🤣🤣🤣

  • @alf7413

    @alf7413

    2 жыл бұрын

    He just prepared for his sleep cycle adh baki contestants startegy plan cheda 8 months aki budhi ullavar like dr robin adh thiruthoola agane baki contestants mind il kuthi vechaaale al endh cheyumbol sradhikapedollu that him Dr robin 😍

  • @ajmalrll4723

    @ajmalrll4723

    2 жыл бұрын

    Robin 8 maasam munne cheyenda karygal oke cheythind PR workers' und athpole summer media moopans PR Workers Aaan Robine mathram support cheyyullu nigal Aa review mathram kaanunna Aaalavum alle

  • @swetha7671

    @swetha7671

    2 жыл бұрын

    ​@@ajmalrll4723 highlight mall lum airport lum vannath appo pr aano... 😂😂😂

  • @malhasworld6732
    @malhasworld67322 жыл бұрын

    എനിക്ക് നിങ്ങളെന്ന വ്യക്തിയെ ഇഷ്ടമാണ് വിനയ് ചേട്ടാ.. But, നിങൾ ഞങ്ങളുടെ dr Robin❤️തിരിച്ച് വരാൻ സമ്മതിക്കില്ല എന്ന് പറഞ്ഞവരിൽ ഒരാൾ ആണ്.. dr ചെയ്തപോലെ തന്നെയാണ് നിങൾ ബ്ലസ്ലിയോടും ചെയ്തത്.. അതിൽ തന്നെ dr മനഃപൂർവം ചെയ്തതല്ല.. but,ningal ചെയ്തത് വേണം എന്ന് വെച്ചു തന്നെയാ.. എങ്കിലും ഇത്തവണ ഞാൻ വിനയ് ചേട്ടന് വോട്ട് ചെയ്തിരുന്നു..

  • @resmit.r3459
    @resmit.r34592 жыл бұрын

    ചിലരെ out ആക്കാൻ dr fans ന് താങ്കൾക്ക് വോട്ട് തരേണ്ടി വന്നു.... അതു കൊണ്ടാണ് ഇത്ര days അവിടെ നിന്നത്.... Dr❤️

  • @dr.malavikaunnimalu7149
    @dr.malavikaunnimalu71492 жыл бұрын

    ഞങളുടെ dr റോബിനെ കൊണ്ട് വരാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു ആളാ. ആകെ പാടെ അവിടെ ചെയ്ത കാര്യം നല്ല പാട്ട് കേട്ടു ❤️❤️❤️DRR

  • @achus115

    @achus115

    2 жыл бұрын

    ഡോക്ടർ റോബിന്റെ അടിമ 🤣

  • @sujathasudev8651
    @sujathasudev86512 жыл бұрын

    കണ്ണ് തള്ളിയോ Dർന്റെ ഫാനിനെ കണ്ടപ്പോൾ . അവിടെ Dർ അടുത്ത് വരുമ്പോൾ മിണ്ടില്ലായിരുന്നല്ലോ Drന് സ്ക്രീൻ സ്പെയ്സ്കിട്ടുമോ എന്ന് കരുതി. ഇപ്പോൾ കണ്ട് ക്യാമറയുടെ ലോകത്താണ് Dr ജീവിക്കുന്നത്. ഇതാണ് ദൈവം

  • @thomaspu4902

    @thomaspu4902

    2 жыл бұрын

    Dr.Robin fan......

  • @user-ku3th2yr4z

    @user-ku3th2yr4z

    2 жыл бұрын

    മൊത്തം കൃത്തിമമായിരുന്നു റോബിൻ!!! GAME SHOW ആണെങ്കിൽ കൂടിയും ഒരുതരം മോശപ്പെട്ട "PSYCH." ആയിട്ടായിരുന്നു റോബിൻ കളിച്ചത്!!!😎

  • @lakshmi8457
    @lakshmi84572 жыл бұрын

    ഡോക്ടറെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലെന്ന് പറഞ്ഞു താൻ വല്യ പ്രഹസനം ആയിരുന്നല്ലോ, ഇനി എന്തൊക്കെ പറഞ്ഞാലും അതൊന്നും മറക്കില്ല ചേട്ടാ 💯ഡോക്ടർ ഫാൻസിന്റെ ഔദാര്യം മാത്രം ആയിരുന്നു താൻ നോമിനേഷനിൽ സേവ് ആകാനുള്ള കാരണം,വേറെ പലരെയും പുറത്താക്കാൻ തനിക്കൊക്കെ വോട്ട് തരേണ്ടി വന്നു 🙌🏻അത്രേയുള്ളൂ Dr fan girl forever❤❤❤❤❤❤

  • @haneennoushad3165
    @haneennoushad31652 жыл бұрын

    ഇപ്പൊ ഇനി നിങ്ങളൊന്നും പറയേണ്ട dr നെ പുറത്താക്കാൻ നിങ്ങളും ശ്രെമിച്ചു. Dr അടിക്കുന്ന ശബ്ദം നിങ്ങൾ കെട്ടന്നല്ലേ പറഞ്ഞത്. Dr പുറത്താക്കാൻ കാരണം bb ചതിച്ചതാണ്. ഇനി എല്ലാം മനസ്സിലായിക്കോളും. നിങ്ങൾ ഇത്ര നാൾ എങ്ങനെ evict ആകാതെ നിന്നു എന്നെല്ലാം.നിങ്ങൾ നല്ലൊരു മനുഷ്യനായിരിക്കാം.നല്ലൊരു player ആയിരുന്നില്ല Anyway goodluck dr❤❤🥰🥰🥰

  • @SudhaSudha-zs3cq
    @SudhaSudha-zs3cq2 жыл бұрын

    ഇപ്പോഴത്തെ ഈ സ്വഭാവം ബിഗ്‌ബോസിൽ കാണിച്ചിരുന്നു എങ്കിൽ 100ദിവസം നിന്നേനെ 🤣🤣🤣🤣🤣

  • @naturelove9710

    @naturelove9710

    2 жыл бұрын

    Engane nikum..ningal blind fans purathaakelleee

  • @arphmn7702

    @arphmn7702

    2 жыл бұрын

    Aradaa blind fans iyy churuliyude alu alleee😄😄

  • @arphmn7702

    @arphmn7702

    2 жыл бұрын

    Ivanokke aadyamee pokandavanaanu

  • @syedsqf

    @syedsqf

    2 жыл бұрын

    അതിനുള്ളിൽ ഒടുക്കത്തെ അഹങ്കാരവും ജാഡയുമായിരുന്നു.

  • @naturelove9710

    @naturelove9710

    2 жыл бұрын

    @@arphmn7702 aarde aalaayaalendaa

  • @RajKumar-vo7ry
    @RajKumar-vo7ry2 жыл бұрын

    ഡോക്ടറെ പറ്റി എവിടെയാണ് പറയുന്നതെന്ന് highlight ചെയ്യുമോ ഇതു മുഴുവൻ കുത്തിയിരുന്ന് കാണാൻ ഒട്ടും താല്പര്യമില്ല.. Dr Robin ❤❤🔥🔥💪💪

  • @sr56262
    @sr562622 жыл бұрын

    ആരും Plan ചെയ്തു പോയാൽ ഒന്നും നടക്കില്ല എന്ന് ആദ്യം പറഞ്ഞു, പക്ഷേ റോബിൻ പ്ലാൻ ചെയ്തു പോയത് കൊണ്ട് തന്നെയാണ് സൂപ്പർ ഹിറ്റ് ആയത് എന്നും താങ്കൾ പറയുന്നു... പക്ഷേ സത്യത്തിൽ Robinte personality,.charector, talking style എല്ലാം .. Game and entertainments, videos, movie ഇതിനൊക്കെ ബെസ്റ്റ് ആണ്. അതാണു അദ്ദേഹത്തിൻ്റെ പാഷനും...

  • @noone-xq7ym

    @noone-xq7ym

    2 жыл бұрын

    Oru vakathirivum illa ayalk. Onn parayum veronn cheyum... Safe gamersne pukach purath chadikum enn paranj swayam safe gamer aya alaanu..Vit kala😁

  • @ishaisha8535
    @ishaisha85352 жыл бұрын

    വിനയ് ഒന്നോർത്തോ ഇത്രയും ദിവസം നിന്നത് dr ഫാൻസ്‌ റിയാസിന്റെ വോട്ട് കുറക്കാൻ നിങ്ങൾക്കു വോട്ട് തന്നത് കൊണ്ടാണ്... മറക്കണ്ട

  • @haseenakp5027
    @haseenakp50272 жыл бұрын

    ഓരോ ഇന്റർവ്യൂ കാണുന്നത് റോബിനെ കുറിച്ചി പ്പോൾ പറയുന്നത് എന്റണെന്ന് അറിയാൻ ബിഗ് boss ഇൽ പറഞ്ഞത് ഞ്ഞങ്ങൾ കണ്ടല്ലോ

  • @INDIA205
    @INDIA2052 жыл бұрын

    ഈ വിഡിയോ കൂടുതലും ആളുകൾ കാണുന്നത് , Mr.വിനയ് തങ്കളോടുള്ള ഇഷ്ടം കൊണ്ടല്ല.. ബിഗ് ബോസിന് പുറത്തിറങ്ങിയതിനു ശേഷം റോബിൻ്റെ ഫാൻ പവർ കണ്ട് നീ അന്തം വിട്ടോ എന്നറിയാൻ മാത്രമാണ്

  • @preetha4856

    @preetha4856

    2 жыл бұрын

    🤣🤣 sathyam

  • @petsmaster4468

    @petsmaster4468

    2 жыл бұрын

    Sathyamanuttoo 😁😁

  • @BtB365
    @BtB3652 жыл бұрын

    Dr Robin കട്ട ചങ്കാണ്,🥰🥰

  • @lizyajacob7620
    @lizyajacob76202 жыл бұрын

    റോബിൻ 8 മാസം എങ്കിൽ റിയാസ് 9 വർഷം പഠിച്ചിട്ടല്ലേ വന്നത് 😡

  • @sathidevi1585

    @sathidevi1585

    2 жыл бұрын

    Provoking veeran,Riyaz.He tarnished LGBTQ community.I am ace of Lgb.We treat all as brothers & sister's.We should represent our community very positively in a great platform like BB

  • @rtvc61
    @rtvc612 жыл бұрын

    എന്നിട്ട് നിങ്ങളും suport ചെയ്തില്ലല്ലോ. ഡോക്ടറേ..തിരിച്ചു കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല എന്നല്ലേ അവിടെ ഇരുന്നു പറഞ്ഞത്.. എന്നാലും നിങൾ ആൾ ഒരു പാവം ആണ് കേട്ടോ..game അല്ലേ..അത് അവിടെ കഴിഞ്ഞു...🥰 ആരാ ഇൻ്റർവ്യൂ ചെയ്യുന്ന പയ്യൻ....

  • @pmp7771
    @pmp77712 жыл бұрын

    ഒരു നിഷ്കളങ്ക സ്വഭാവം, ആത്മാർത്ഥത എല്ലാം ഉള്ള വിനയ് തുടക്കം ഗംഭീരം. പിന്നീട് ജാസ്മിൻ, റിയാസ് എന്നിവർ മിടുക്കർ എന്ന സർട്ടിഫിക്കറ്റ് നൽകിയ ദിനം മുതൽ ചെറിയ താളപിഴ. റോബിൻ പുറത്ത് പോയാൽ ബി ബി യിൽ സേഫ് ആകാം എന്ന് അഖിൽ, സൂരജ്, രോൺസൺ, റിയാസ് എന്നി കൂട്ട്കെട്ടിനോട് ചേർന്ന് നിന്ന് നിന്നത് വിനയായി. LP റിയാസ്, വിനയ് എന്നിവർ under estimate ചെയ്തു.ഏറെ അനുഭവ സാമ്പത്തുള്ള lp യെ തകർക്കാൻ നോക്കിയാൽ തിരിച്ചടി പ്രതീക്ഷിക്കണം. ഏറെ ഇഷ്ടമുള്ള വിനയ് റിയാസിനെക്കാൾ 100% ബെറ്റർ. മാന്യത കൈവശം ഉള്ള വിനയ് ബി ബി അനുഭവത്തിലൂടെ കൂടുതൽ ശോഭിക്കട്ടെ. പ്രസിദ്ധിയും ഉയർച്ചെയും ഉണ്ടാകട്ടെ. Dr റിയാസിനെ അടിച്ചില്ല എന്ന് അറിയാമായിരുന്നിട്ടും തുറന്നു പറയാതിരുന്നത് ഏറെ വേദനിപ്പിക്കുന്നു. എന്ത് ഗെയിം ആണെങ്കിലും സത്യത്തെ മൂടിവച്ചു വിജയിക്കാൻ നോക്കുക ഒഴിവാക്കാമായിരുന്നു. പ്രോവോവേഷൻ ഉണ്ടായാൽ വിനയും, Dr ഉം ഒരു പോലെ. ഇത് മനസിലാക്കുക.

  • @sheelasatheesh2993
    @sheelasatheesh29932 жыл бұрын

    അഖിൽ ന്റെ ഉപദേശം ആണ് മാഷേ തന്നെ തെറ്റിച്ചേ. അഖിൽ ലിനു സുജിത്ര യുടെയും

  • @twerger
    @twerger2 жыл бұрын

    ഭയങ്കര വേദന ആയിരുന്നു....ഞങ്ങൾ കണ്ടതാ നിങ്ങളുടെ ക്യാരക്ടർ....

  • @Monisha-ji8zk
    @Monisha-ji8zk2 жыл бұрын

    Dr നേ പുച്ഛിച്ച് നിങ്ങളെ ഞങ്ങൾക്കും പുച്ഛം ആണ് വിനയ്

  • @aaradhyas324
    @aaradhyas3242 жыл бұрын

    ഡോക്ടർ 🥰🥰🥰🥰വിനയ് വന്നപ്പോൾ ഒരുപാട് ഇഷ്ടം ആയിരുന്നു.... നെഗറ്റീവ് impact ഉണ്ടാക്കി ജാസ്മിൻ അഖിൽ കൂട്ട് കെട്ട് ആയതോടെ vinayinodulla വെറുപ്പ് extrmm level aayyi...... Doctor 🥰🥰🥰🥰🥰😍😍😍😍

  • @rajendranrajendran951
    @rajendranrajendran9512 жыл бұрын

    ഞാൻ റോബിൻ fansansanu♥️♥️♥️♥️♥️♥️

  • @jackymachan5727

    @jackymachan5727

    2 жыл бұрын

    Ayin

  • @paredes8284

    @paredes8284

    2 жыл бұрын

    @@jackymachan5727 cry mone

  • @beenaprakash6034

    @beenaprakash6034

    2 жыл бұрын

    Njanum

  • @rasilulu4295
    @rasilulu42952 жыл бұрын

    ജാസ്മിന് എന്തു ടാലെന്റ്റ് തെറിപറയാൻ ഉള്ള ടാലെന്റ്റ് 😂😂😂🤣 dr R R talent ഉള്ള ആളായിരുന്നു 🔥🔥🔥🔥🔥❤❤🥰super dr🥰🥰🥰🥰

  • @jyothi5563

    @jyothi5563

    2 жыл бұрын

    Whatever she is strong in life...for no doubt. I'm not agreeing bad words used.

  • @nehamol7533
    @nehamol75332 жыл бұрын

    ഈ interview കാണാൻ താൽപര്യം ഇല്ല . ആരെന്കിലും ഡോക്ടറെ കുറിച്ച് പറയുന്ന ഭാഗം പറഞ്തരൊ pls 😀😀

  • @DhanyashijinVlogs

    @DhanyashijinVlogs

    2 жыл бұрын

    Idakidaku parayunnunde😁😂

  • @mayadeviks9401
    @mayadeviks94012 жыл бұрын

    എന്താ ഈ ഫിസിക്കൽ അറ്റാക്ക്..... ഹിറ്റ്‌ അടിച്ച് ശ്വാസം മുട്ടി വന്ന മനുഷ്യനെ അനാവശ്യമായി പിടിച്ചപ്പോൾ തള്ളിയാതാണോ ഫിസിക്കൽ അറ്റാക്ക്......👎👎👎 Dr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @susammadominic4020

    @susammadominic4020

    2 жыл бұрын

    Doctorക്ക് വേണ്ടി ഒരു നല്ലവാക്കു പറയാൻ തയ്യാറല്ലാത്ത മനുഷ്യൻ ആയിരുന്നു താങ്കൾ. കൂടാതെ അപമാനിക്കാൻ മടി കാണിച്ചി രുന്നുമില്ല.താൻ ചെയ്ത കുറ്റം തന്നെയല്ലേഡോക്‌ടറും ചെയ്തത്.

  • @minmil4893
    @minmil48932 жыл бұрын

    *Bigboss ന്ന്‌ വേണ്ടി അല്ല 8 months ഉപയോഗിച്ചത്.. ഉറക്കം ഷെഡ്യൂള്‍ ചെയ്യാനും മറ്റും ആണ്‌ DR* അറിയാതെ പറയല്ലേ 😂

  • @vinithabiju5159
    @vinithabiju51592 жыл бұрын

    Real hero Dr Robin💕💕💕

  • @reshmabs7030
    @reshmabs70302 жыл бұрын

    റോബിനു മനുഷ്യത്വം ഇല്ലെന്നു പറഞ്ഞ ആളാ ഇപ്പോൾ ശുദ്ധൻ എന്ന് പറയുന്നത് മനുഷ്യത്വം കൂടുതൽ ഉണ്ടായത് കൊണ്ടാണ് ബ്ലെസ്സലിയെ വലിച്ചു താഴെ ഇട്ടത്.. ഇനിയിപ്പോ ഇങ്ങനെ അല്ലെ പറയാൻ പറ്റു 😀😃😛

  • @vazhakalikd8559
    @vazhakalikd85592 жыл бұрын

    ഇത്രയും നിന്നത് ഡോക്ടർ റോബിൻ ഫാൻസ്‌ കാരണം ആണ്

  • @unidaizygirl
    @unidaizygirl2 жыл бұрын

    വന്ന ആദ്യ week നന്നായി കളിച്ചു dominant ആയിരുന്നു 👆safe കളിക്കുന്നവരെ പാഠം പഠിപ്പിക്കും എന്ന് പറഞ്ഞ പുള്ളി safe കളി ആയി പിന്നെ blessely യെ പിടിച്ചു താഴെ ഇട്ടിട്ടു തെറ്റ്‌ അല്ല എന്ന് പറഞ്ഞത് ഒക്കെ അംഗീകരിക്കാൻ പറ്റില്ല 👆

  • @divyaanoop3793
    @divyaanoop37932 жыл бұрын

    Vinay chetta DOCTOR ROBIN RADHA kRISHNAN 🏆 akumayirunnu...avide undarunenkil ath sammadikane oru bhudhimuttum venda .... DOCTOR ROBIN RADHA kRISHNAN ❣️❣️❣️❣️

  • @vazhayilshahnaz8656

    @vazhayilshahnaz8656

    2 жыл бұрын

    Chetta cheap idiot vinay

  • @vilasinia4811
    @vilasinia48112 жыл бұрын

    Our title winner one and only Dr. RobinRadhakrishnan. റോബിനെ കളിയാക്കുമ്പോൾ ചിരിച്ച് പരിഹസിക്കകയാളാണ് ഇപ്പൊ സംസാരുക്കുന്നത്

  • @SPADIKAM5
    @SPADIKAM52 жыл бұрын

    4:08 about robin🔥🔥🔥🔥🔥

  • @anjanakk9326
    @anjanakk93262 жыл бұрын

    Dr🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ammuammus5219
    @ammuammus52192 жыл бұрын

    എനിക്കിയാളെ ഇഷ്ടമല്ല, തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന വിനയ് എന്തു കൊണ്ടാണ് dr നെ sray അടിക്കുമ്പോൾ അനങ്ങാതെ നിന്നത്, എല്ലാരും അകത്തു നിന്ന് dr നെ പറയണ്ടതും, ചെയ്യണ്ടേതും ചെയ്തു, ആ പാവം മാത്രം ആരുടേയും കുറ്റങ്ങൾ പറയുന്നില്ല. Dr love uuuu😘😘😘

  • @binduunnikrishnan1466
    @binduunnikrishnan14662 жыл бұрын

    എല്ലാവരുടെയും തനിനിറം പ്രേക്ഷകർക്ക് അറിയാമല്ലോ

  • @sreekantanachuthan6446
    @sreekantanachuthan64462 жыл бұрын

    What Dr Robin said was very suitable for This Guy.... Appo Kaanunnavane Appa ennu Vilikunnavan.....

  • @sandeep87pm
    @sandeep87pm2 жыл бұрын

    റോബിൻ ഉയിർ ❤❤ചങ്കാണ് റോബിൻ ❤

  • @Justin_comments
    @Justin_comments2 жыл бұрын

    Dr Robin ❤️💥👑 Bigg Boss Season 4 winner 🏆😘❤️

  • @ArunKumar-sc6oj
    @ArunKumar-sc6oj2 жыл бұрын

    LGBT കമ്യൂണിറ്റി യിൽ നിന്ന് ഒരാളെ ഫൈനൽ 5 ൽ വരുകയുള്ളു എന്ന് അറിയാവുന്ന റിയാസ് നൈസ് ആയിട്ടു ജാസ്മിനെ പുകച്ചു പുറത്തു ചാടിച്ചു

  • @behappyy8213

    @behappyy8213

    2 жыл бұрын

    Angne ano.. Orale varutholu ennundo?

  • @Monisha-ji8zk

    @Monisha-ji8zk

    2 жыл бұрын

    അതെ അത് മനസ്സിൽ ആക്കാത്ത കുറെ ജാസ്മിൻ ഫാൻസ് um blesslee fans um

  • @crap12345ful

    @crap12345ful

    2 жыл бұрын

    Anganem sambavicho ...bayangara gyani aanalo

  • @arphmn7702

    @arphmn7702

    2 жыл бұрын

    Ys

  • @home_the_heaven_of_happiness

    @home_the_heaven_of_happiness

    2 жыл бұрын

    Yes LGBTQ support വേണ്ട ഒരു കമ്മ്യൂണിറ്റി തന്നെ ആണ് റിയാസ് but അത് അർഹിക്കുന്നില്ല. അതിനു കാരണം റിയാസ് എന്ന വെക്തി വളരെ മോശം ആയിട്ടാണ് മറ്റുള്ളവരെ പ്രോവോക് ചെയ്യുന്നത്. തിരിച്ചു ആരേലും പ്രൊവോക് ചെയ്യുമ്പോൾ വിക്റ്റിം കാർഡ് എടുത്തിടും. അത് പുറത്തുള്ള ഫാൻസ് LGBTQ ന് എതിരാണെന്ന് പറയുന്നു. ഷോ പോലും കാണാത്ത ആളുകൾ LGBTQ എന്ന് കേൾക്കുമ്പോൾ റിയാസിനൂ വോട്ട് കൊടുക്കുന്നു. ഇതാണ് സംഭവിക്കുന്നത്

  • @geethakvk130
    @geethakvk1302 жыл бұрын

    നമ്മുടെ രാജാവ് Dr.

  • @anuajish7982
    @anuajish79822 жыл бұрын

    മറ്റുള്ളവർ പോകാൻ ഗതികെട്ടു നിങ്ങള്ക്ക് vote ചെയ്ത ഞാൻ 😔😔😔

  • @sherinmlpy2518
    @sherinmlpy25182 жыл бұрын

    Dr machan❤️❤️❤️.. Oru pad ishtam

  • @Kamar9080
    @Kamar90802 жыл бұрын

    The real winner 🏆 Dr Robin 🥰

  • @pikachu._

    @pikachu._

    2 жыл бұрын

    😂🤣

  • @nachufac

    @nachufac

    2 жыл бұрын

    🙊🙊

  • @Remyashiva
    @Remyashiva2 жыл бұрын

    Robin ❣️

  • @shandasamuel2219
    @shandasamuel22192 жыл бұрын

    ഇവനെ ഞങ്ങൾ ആരും മറക്കില്ല. റോബിനെ നീ ഒരുപാട് കളിയാക്കിയതാണ്.

  • @ihatekids125
    @ihatekids1252 жыл бұрын

    I just came here to see what u have to say about our Dr..💁‍♀️

  • @princerajan4906
    @princerajan49062 жыл бұрын

    robin winner of the game...

  • @sheebark4723

    @sheebark4723

    2 жыл бұрын

    Never

  • @princerajan4906

    @princerajan4906

    2 жыл бұрын

    @@sheebark4723 never the other

  • @kailasrocks8503

    @kailasrocks8503

    2 жыл бұрын

    No

  • @abhihari1242

    @abhihari1242

    2 жыл бұрын

    Never

  • @priyaajith865

    @priyaajith865

    2 жыл бұрын

    @@sheebark4723 definitely the winner

  • @user-ku3th2yr4z
    @user-ku3th2yr4z2 жыл бұрын

    Mr.വിനയ്, താങ്കളിൽ ഒരുപാട് നന്മകളുണ്ട്!!!സഹജമായ അല്ലറചില്ലറ പ്രശ്നങ്ങൾ താങ്കളിൽ കണ്ടിരുന്നുവെങ്കിലും അത് GAME SHOWയുടെ ഭാഗമാണെന്ന് വിലയിരുത്തുന്നു!!! നന്മകൾനേരുന്നു!‼️😊✌️

  • @ramyaprajeesh3381
    @ramyaprajeesh33812 жыл бұрын

    Dr ഇഷ്ടം 🔥❤❤❤

  • @lajithvlog
    @lajithvlog2 жыл бұрын

    ഞാൻ Dr ടെ ഫാൻ ആണ്

  • @jobysaiju1233
    @jobysaiju12332 жыл бұрын

    njangade doctoranede njangade hero❤️❤️❤️

  • @kdb-lw6nu
    @kdb-lw6nu2 жыл бұрын

    Dr❤️👋

  • @ushakuniyil8061
    @ushakuniyil80612 жыл бұрын

    Dr ❤️❤️ മുത്താണ്

  • @sreedevi4349
    @sreedevi43492 жыл бұрын

    ഡോക്ടർ അകത്തേക്ക് വരാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ മുതലാണ്. ബാക്കി ഉള്ളവരെയും ബ്രെയിൻ വാഷ് ചെയ്തു ഡോക്ടറെ അകത്തു കടത്താതിരിക്കാൻ. തന്നെ ഒട്ടും ഇഷ്ട്ടമല്ല.

  • @goku-yi4cm
    @goku-yi4cm2 жыл бұрын

    Dr 💥♥️ fans vote kondu ithre days ninnu 😄‼️

  • @greeshmagreeshu443
    @greeshmagreeshu4432 жыл бұрын

    അമൃത ചേച്ചി spr.... ഇയാൾക്ക് പകരം ചേച്ചി പോയ മതിയായിരുന്നു😍😍

  • @neeshmacookingvlog6336
    @neeshmacookingvlog63362 жыл бұрын

    വിനയ് ഒരു നല്ല മനസ്സിന് ഉടമയാണ് 😍😍

  • @sa2697
    @sa26972 жыл бұрын

    റോബിൻ uyiru

  • @kailasrocks8503

    @kailasrocks8503

    2 жыл бұрын

    Out ayi

  • @nandu5966

    @nandu5966

    2 жыл бұрын

    Tyiru

  • @binithaa5846
    @binithaa58462 жыл бұрын

    Riyasinu maturity kuravalla nalla adiyude kurava

  • @annwinthomas5430

    @annwinthomas5430

    2 жыл бұрын

    Ok🤭

  • @ramyamohan3952

    @ramyamohan3952

    2 жыл бұрын

    Sathyam

  • @annaleena4821
    @annaleena48212 жыл бұрын

    Dr❤️

  • @lizyajacob7620
    @lizyajacob76202 жыл бұрын

    റിപ്പോർട്ടർ 3/4 പാന്റ് ഇട്ടാൽ പോരാരുന്നോ... സാധാരണ കീറൽ അല്ലല്ലോ മാഷേ 🤣🤣🤣

  • @sathidevi1585

    @sathidevi1585

    2 жыл бұрын

    Ventilators.

  • @ibrahimismism9916
    @ibrahimismism99162 жыл бұрын

    എല്ലാർക്കും താല്പര്യമുണ്ട് എന്ന് തന്നോട് ആരാ പറഞ്ഞത് 🤔🤔

  • @Fathima-wt4gd

    @Fathima-wt4gd

    2 жыл бұрын

    ആർക്കു ഇഷ്ടം അല്ല

  • @snehageorge9354

    @snehageorge9354

    2 жыл бұрын

    Athe

  • @LakshmiLakshmi-rp3pj

    @LakshmiLakshmi-rp3pj

    2 жыл бұрын

    Yes

  • @vaishak8858
    @vaishak88582 жыл бұрын

    ഡോക്ടർ തള്ളിപ്പറഞ്ഞു നീ ഇപ്പോൾ ഡോക്ടർ നല്ല കാര്യം പറയുന്നു

  • @jyothi5563
    @jyothi55632 жыл бұрын

    I like the way Vinay took effort to solve Riyas and LP conflicts

  • @Chinn625
    @Chinn6252 жыл бұрын

    Njagalude manasile winner Dr ann❤

  • @san0097
    @san00972 жыл бұрын

    ഭാര്യ പൊളി.... കേൾക്കാൻ രസം ഉണ്ട്

  • @gigigeorge118
    @gigigeorge1182 жыл бұрын

    പുറത്തിറങ്ങിയപ്പോൾ മനസിലായി ,,,, പിന്നെ ഒഴുക്കിനൊത്ത് നീന്തുന്നു ഇനി റിയാസ് വരുബോഴും പറയും അടുത്ത തളള്

  • @goku-yi4cm
    @goku-yi4cm2 жыл бұрын

    Dr karym paryunnea kelkn vannvar like 😄♥️♥️♥️

  • @THEPLANTSHACK2522
    @THEPLANTSHACK25222 жыл бұрын

    Mr. Vinay , thaagal oru karyam manassilakku , avide ithrayum naal avide ninnathu Dr. Fansta vote kondanu, sujithra ne kalayanum riyazne kalayanum okk thangalkke vote chaithu, Ronson um dhanyam lp um avide nikkunnathu Dr ,fanse nta vote plzz onnnu manassilakkuuuuu

  • @badushabadu3136
    @badushabadu31362 жыл бұрын

    Robin 🔥🔥🔥

  • @jibin7147
    @jibin71472 жыл бұрын

    Dr❤️‍🔥❤️‍🔥

  • @munnizz1533
    @munnizz15332 жыл бұрын

    Robin uyir🔥🔥💯🥺

  • @ABDUL-ni2mw
    @ABDUL-ni2mw2 жыл бұрын

    Dr🔥🔥🔥

  • @jessy5411
    @jessy54112 жыл бұрын

    ലാലേട്ടൻ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്ത് ഇമേജ് ഡോക്ടർ റോബിൻ വെറും എഴുപത് ദിവസം കൊണ്ട് ജനഹൃദയങ്ങളിലേക്ക് നേടി എടുത്തല്ലോ!!!!.

  • @suhairamuhammad2364
    @suhairamuhammad23642 жыл бұрын

    Vinay ronson and sooraj is the luckiest contestants ever.. they got robin and blesslee’s votes everytime for various reasons .. vere palareyum purathakkan oro vattavum vote kittiya vinay valare bhagyavananu

  • @rijzdxb
    @rijzdxb2 жыл бұрын

    Voted for vinay just to evict some other contestant. Watched interview just to see his comment on Dr. - Justification for 1 valuable utube view and vote.

  • @johnniewalker8132
    @johnniewalker81322 жыл бұрын

    Dr Robin 🔥

  • @remyaabhilash1119
    @remyaabhilash11192 жыл бұрын

    Dr robin uyir❤️

  • @_Greens_
    @_Greens_2 жыл бұрын

    Nice interview! Good to see his wife coming infront to support Vinay💖

  • @aryakr9227
    @aryakr92272 жыл бұрын

    Dr❤️❤️

  • @athulmdas9182
    @athulmdas91822 жыл бұрын

    Dt❤️

  • @dharwishjohn8151
    @dharwishjohn81512 жыл бұрын

    ⚔️ Dr Robin ⚔️

  • @minis416
    @minis4162 жыл бұрын

    The real King Dr

  • @haneennoushad3165
    @haneennoushad31652 жыл бұрын

    Bb 4 winner Dr റോബിൻ രാധാകൃഷ്ണൻ

  • @princejoseph1705

    @princejoseph1705

    2 жыл бұрын

    എന്നിട്ട് ഫ്ളാറ്റ് കണ്ടില്ലല്ലോ.😏

  • @beena704
    @beena7042 жыл бұрын

    ഇപ്പോഴാണ് മനസ്സിലായത് ബിഗ് ബോസ് എന്ന് പറയുന്ന ആ പരിപാടി എന്താണ് എന്ന്.

  • @arjunaju1769
    @arjunaju17692 жыл бұрын

    Dr Robine Orukalathum Ningal ethirkkan Pokarutharunnn Sirrrrrr..... DR ROBIN RADHAKRISHNAN ❤️‍🔥🔥

  • @saji41384
    @saji413842 жыл бұрын

    GOD Bless you. Iam Doctor FAN

  • @anjalimaalu3590
    @anjalimaalu35902 жыл бұрын

    He is very matured and good personality ❤️

  • @dsignature5170

    @dsignature5170

    2 жыл бұрын

    Aah kandadhaan adh

  • @shihanaparveen7100

    @shihanaparveen7100

    2 жыл бұрын

    Vinayo?😂😂

  • @sreejamg9789

    @sreejamg9789

    2 жыл бұрын

    😂😂😂😂😂😂😂matured ayondarikum blesslye bedinn thazheyittath

  • @naturelove9710

    @naturelove9710

    2 жыл бұрын

    Vinay nalla oru player aanu...robin nalladaayondaano jasminte parentsne paranjad ennu chodichaa ningal sammadikko?

  • @Tasty_Treats_Thiruvalla
    @Tasty_Treats_Thiruvalla2 жыл бұрын

    If you had supported dr when he was in trouble you could have shined there and could have stayed back.

  • @ihatekids125

    @ihatekids125

    2 жыл бұрын

    Xactly

  • @anujananujan6434
    @anujananujan64342 жыл бұрын

    Vinay nalla oru human being anu god bless u.nallathu varum

  • @jollyanton6239

    @jollyanton6239

    2 жыл бұрын

    Mm varatte,🤣🤣🤣🤣😂😂😂

  • @sreejamg9789

    @sreejamg9789

    2 жыл бұрын

    🤣🤣🤣🤣🤣

  • @shikkusadhutti9634

    @shikkusadhutti9634

    2 жыл бұрын

    Very true

  • @sinikrishnakumar5401
    @sinikrishnakumar54012 жыл бұрын

    Dr Robin bro❤️🥰✨

Келесі