വിനാഗിരി ചേർക്കാതെ നെല്ലിക്കാ അച്ചാർ തയ്യാറാക്കാം|Nellikka Achar|Gooseberry Pickle Without Vinegar

#nellikkaachar
#goosberrypickleinmalayalam
#howtomakegoosberrypicklewithoutvinegar
#nellikkaacharwithoutvinegar
#nellikkaacharinmalayalam
1) Nellikka Uppilittathu /Without Vinegar
• Uppilittathu ||ഈ ചേരുവ...
2) Nellikka Arishttam
• ഹെൽത്തിയും ടേസ്റ്റിയും...
3)Mango pickle without vinegar
• വിനാഗിരി ചേർക്കാത്ത കേ...
4) Lemon Dates Pickle
• Lemon - Dates Pickle |...
5) Kannimanga Achar
• കൊതിയൂറും കണ്ണിമാങ്ങാ ...
Nellikka Achar without Vinegar
Nellikka /Goosberry 250gms
water
salt
Gingelly oil1/4cup
mustard seeds 1/2tsp
Garlic 15
Ginger 1medium size
Curryleaves
Green Chillies 1..2
Chilli Powder 11/2tbsp
Kashmiri Red Chilli Powder 2tbsp
fenugreek powder 1/2tsp
Hing Powder 1/2tsp
വിനാഗിരി ചേർക്കാത്ത സ്വാദിഷ്ടമായ നെല്ലിക്ക അച്ചാർ എല്ലാവരും ട്രൈ ചെയ്തു ഫീഡ്ബാക്ക്സ് അറിയിക്കാൻ മറക്കണ്ട 👍👍
you can mail me at drshani80@gmail.com
Please follow our Instagram page Dr Shani's Kitchen
drshaniskit...
Please follow our Facebook Page Drshani'skitchen
/ drshaniskitchen
Thank you for watching my videos 🙏🙏🙏
Stay tuned for new videos 💕💕💕
#drshani'skitchen
#Drshani'skitchen
#drshaniskitchen
#Drshaniskitchen
#nellikkaachar
#nellikkaacharinmalayalam

Пікірлер: 83

  • @radhikaradhika3085
    @radhikaradhika30852 жыл бұрын

    👍👍👍👍👍 മാഡം പണ്ട് ഒരു മാങ്ങ അച്ചാർ ഉണ്ടാക്കിയില്ലേ അത്പോലെ തന്നെയാണ് ഞാൻ ഇപ്പൊ എപ്പോഴും ഉണ്ടാക്കാറുള്ളത്... ❤❤❤❤❤❤❤❤❤

  • @ajitharajan1273
    @ajitharajan12732 жыл бұрын

    തീർച്ചയായും ഉണ്ടാക്കും. നന്ദി

  • @sherlyvarghese1153
    @sherlyvarghese1153 Жыл бұрын

    സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കാം🙏

  • @santhoshkumarramannair7708
    @santhoshkumarramannair7708 Жыл бұрын

    ഷാനി ഡോക്ടറെ, ഡോക്ടർ പറഞ്ഞരീതിയിൽ ഞാൻ നെല്ലിക്ക അച്ചാർ ഇട്ടു, എന്റെ ദൈവമേ എന്നാ സ്വാദാ... കിടു... നന്ദി ഡോക്ടർ... സന്തോഷ്‌കുമാർ, റിയാദ്, സൗദി അറേബ്യ

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Thank you soo much for your feedback... 🙏വീഡിയോസ് കാണാനും ഷെയർ ചെയ്യാനും മറക്കണ്ട.. ❤️

  • @manoharanpillamanoharanpil6417
    @manoharanpillamanoharanpil641728 күн бұрын

    Super ayi.....

  • @saraalex5217
    @saraalex521723 күн бұрын

    Fantastic....😊

  • @sheebaprasad5646
    @sheebaprasad56462 жыл бұрын

    ഇന്നലെ നെല്ലിക്ക വാങ്ങിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കും

  • @Aniestrials031
    @Aniestrials031 Жыл бұрын

    മൺ ചട്ടി super അതിൽ ആയതിനാൽ ടേസ്റ്റ് കൂടും 👌👌👍

  • @komban445
    @komban44510 күн бұрын

    Super

  • @nayananancy8432
    @nayananancy84322 жыл бұрын

    Thank you so much, variety gooseberry pickle

  • @ajithadev6579
    @ajithadev6579 Жыл бұрын

    Thanku for good recepi i made it Very super tasty

  • @adarsh9419
    @adarsh94192 жыл бұрын

    ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ടമായി നല്ല ഹെൽത്ത് വിഭവങ്ങളാണ്👌👌👌👌💖💖💖💖🙏🙏🙏

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Thank you💕💕❤️❤️

  • @sugunachandran128
    @sugunachandran1286 ай бұрын

    Very nice pickle preparation.

  • @philominapd2189
    @philominapd2189Ай бұрын

    Super.. super ❤❤😂

  • @RajithaFromOdisha
    @RajithaFromOdisha2 жыл бұрын

    Superb 👍👍

  • @sarammajoseph2733
    @sarammajoseph27332 жыл бұрын

    Super achar dr 👌👌👌

  • @sarammasaramma2126
    @sarammasaramma21262 жыл бұрын

    Very nice

  • @familycreativeworld1927
    @familycreativeworld19272 жыл бұрын

    Njanithu try cheythu super👌👌👌👌👌👌👌👌💗💗💗💗💗thanks doctor😘😍

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Thank you so much dear for your valuable comment 🙏💕💕

  • @familycreativeworld1927

    @familycreativeworld1927

    2 жыл бұрын

    @@DrShanisKitchen 😍😍😘😘

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Delicious Tasty tips Thanks for the vedio God bless you all

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Thank you

  • @bijunisha9750
    @bijunisha97502 жыл бұрын

    I will try.I made your mango pickle.Really tasty😋😋😋

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Thank you so much dear 🙏💕💕

  • @chandrikasasikumar7531
    @chandrikasasikumar7531 Жыл бұрын

    🙏🙏👍doubt ayirunnu ..aavi lo , water cooking veno ennu...

  • @rathnavallyrajan663
    @rathnavallyrajan663 Жыл бұрын

    മാഡം വളരെ വളരെ നന്നായിട്ടുണ്ട്

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Thank you 👍🙏🙏

  • @sudhagnair3824
    @sudhagnair38242 жыл бұрын

    ഇന്ന് നെല്ലിക്ക വാങ്ങേയതെ ഉള്ളു. ഇപ്പൊ തന്നെ ഉണ്ടാകാൻ പോകുന്നു 👌👌👌

  • @jominibabu997
    @jominibabu9972 жыл бұрын

    Super 👍❤️

  • @lizmariyam6135
    @lizmariyam61352 жыл бұрын

    Super dr👍👍👍..

  • @ayshasm3427
    @ayshasm34272 жыл бұрын

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋dr ഉടെ മാങ്ങ അച്ചാർ ഇട്ടു ഞാൻ വീട്ടിൽ സ്റ്റാർ ആയിട്ടോ 🥰🥰🥰സൂപ്പർ ആയിരുന്നു... വെളുത്തുള്ളി അച്ചാറിന്റെ വീഡിയോ ചെയ്യാമോ...

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Sure aayittum cheyyam 🤩🤩

  • @elzamathew1231
    @elzamathew12312 жыл бұрын

    ❤️my favourite

  • @dhanurajdhanuraj4942
    @dhanurajdhanuraj49422 жыл бұрын

    Super 🥰🥰🥰

  • @jayanthik6742
    @jayanthik67422 жыл бұрын

    ഇന്നലെ വാങ്ങിയ നെല്ലിക്ക ഉണ്ട് ട്രൈ ചെയ്യാം

  • @sreekalap944
    @sreekalap944 Жыл бұрын

    നന്നായിട്ടുണ്ട്

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Thank you 💕

  • @aleyammajohn6097
    @aleyammajohn6097 Жыл бұрын

    👍👍

  • @Aniestrials031
    @Aniestrials031 Жыл бұрын

    നെല്ലിക്കഅച്ചാർ super 👌👌very good sharing 👌👌

  • @elizabethjaya249
    @elizabethjaya2492 жыл бұрын

    Tasty pickle

  • @elizabeththomas9035
    @elizabeththomas90352 жыл бұрын

    ഇന്ന് നെല്ലിക്ക വാങ്ങി ഇങ്ങനെ ഉണ്ടാക്കാൻ... നാളെ ഉണ്ടാക്കും... ഫ്രിഡ്ജിൽ വെക്കണോ.. Dr..?

  • @geetaraju8912
    @geetaraju89122 жыл бұрын

    Beautiful recipe😇

  • @subaida7665

    @subaida7665

    2 жыл бұрын

    . Me CV

  • @lovelychandy8904
    @lovelychandy89048 ай бұрын

    നെല്ലിക്ക അരിഷ്ടം receipe please

  • @minipjohn1290
    @minipjohn12902 жыл бұрын

    Try chyyam

  • @anithavp6304

    @anithavp6304

    2 жыл бұрын

    Sooper😀😀😀😀

  • @Ryden-jz7wj
    @Ryden-jz7wj3 ай бұрын

    🎉

  • @ushapandit5136
    @ushapandit51362 жыл бұрын

    How long it stay freash in room temp in B.glor

  • @seenamolstephen2779
    @seenamolstephen2779 Жыл бұрын

    👌👌👌👌👌

  • @sobhanavenugopal8298
    @sobhanavenugopal82982 жыл бұрын

    Adipoli

  • @jessyjoseph9716

    @jessyjoseph9716

    2 жыл бұрын

    Very.good

  • @mercyjacobc6982
    @mercyjacobc6982 Жыл бұрын

    നെല്ലിക്ക ചൂടാക്കിയാൽ അതിലെ vitamins ഒക്കെ അവിയായി പോകില്ലേ?

  • @devikrishna7800
    @devikrishna78002 жыл бұрын

    Tata nyan try cheyyan povaa 👋👋

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    🤩🤩👍

  • @devikrishna7800

    @devikrishna7800

    2 жыл бұрын

    @@DrShanisKitchen Nyan undakki super thanks chechi ☺️

  • @geetaraju8912
    @geetaraju89122 жыл бұрын

    🥰😍🥰😍🥰

  • @josepa6324
    @josepa63242 жыл бұрын

    നെല്ലിക്കാ വേവിച്ച വെള്ളം ഒട്ടും കളയരുത്. മുഴുവനും അച്ചാറിൽ ചേർക്കണം - വെള്ളത്തിൽ നെല്ലിക്കായുടെ ഗുണം ഉണ്ട്.

  • @anilkumarammu198anilkumara5
    @anilkumarammu198anilkumara52 жыл бұрын

    Good

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Thank you 🙏

  • @anjoomafrasva2055
    @anjoomafrasva20552 жыл бұрын

    Choodaakumpo gooseberry le vitamins nashtakille?

  • @Anikasreekant5994

    @Anikasreekant5994

    Жыл бұрын

    Sheriyaa

  • @beenamuralidhar8020
    @beenamuralidhar80202 жыл бұрын

    Microwave 5 to 6mts cook cheyyam easy and soft

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    👍👍Nice tip...

  • @SG-hj2hv
    @SG-hj2hv2 жыл бұрын

    can I make this using refined oil

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    No..

  • @SG-hj2hv

    @SG-hj2hv

    2 жыл бұрын

    Thanks for the instant reply

  • @SavitaRaj
    @SavitaRaj Жыл бұрын

    Pregnancy samayathu ee achar kazhikamo?

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    കഴിക്കാം... കുറഞ്ഞ അളവിൽ.. BP ഉണ്ടെങ്കിൽ ഒഴിവാക്കുക

  • @aidhen143
    @aidhen143 Жыл бұрын

    Nice

  • @leenajacab6623
    @leenajacab6623 Жыл бұрын

    👍👍👍👌👌

  • @jessievasu2070
    @jessievasu20702 жыл бұрын

    Very good pickle recipe ! New subscriber

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Thank you so much 🙏💕💕

  • @preethat5000
    @preethat50002 жыл бұрын

    Mangayil. Venda. Vinagiri. But. Nellikkayil. Vinagiri. Venam

  • @suviexports8863
    @suviexports8863 Жыл бұрын

    Very Glood

  • @preethat5000
    @preethat50002 жыл бұрын

    Ithu. One. Kg. Ubdallo

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    കണ്ടു ഇഷ്ടമായി ചന്ദ്ര മതി. സുഖമാണ് ചന്ദ്ര മതി.

  • @ayshasm3427

    @ayshasm3427

    2 жыл бұрын

    സുഖം ആയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ചേച്ചി 🤩🤩

  • @suviexports8863
    @suviexports8863 Жыл бұрын

    Super

  • @anilaanilajoy2852
    @anilaanilajoy28528 ай бұрын

    Super

Келесі