No video

വിമല സങ്കേതം | VIMALA SANKETHAM DAY 2 | VIMALAHRIDAYA PRATHISHTA | SHALOMTV

പറഞ്ഞാൽ വിശ്വസിക്കാനാകാത്ത പ്രവർത്തികൾ നടക്കാൻ പോകുന്നു
VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
#shalomtv #shalomtvlive #vimalasanketham #vimalaprathishta
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 669

  • @agnespj8974
    @agnespj8974Ай бұрын

    മാതാവേ വിവാഹം വേണ്ടെന്നു പറഞ്ഞു അടിച്ചു പൊളിച്ചു ജീവിക്കുന്ന യുവജനങ്ങൾക്ക്‌ വേണ്ടി അമ്മ മാതാവ് ഈശ്വയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @rosilythomas9994

    @rosilythomas9994

    Ай бұрын

    Amen Amen

  • @rosilythomas9994

    @rosilythomas9994

    Ай бұрын

    Eeshoye ente makaleyum samarppikkunnu

  • @seethijestin3955

    @seethijestin3955

    Ай бұрын

    🙏🙏🙏🙏🙏

  • @user-sp4yo1bj2p

    @user-sp4yo1bj2p

    Ай бұрын

    ഈശോയെ എന്റെ മകളെയും സമർപ്പിക്കുന്നു 🙏🙏🙏🙏😔​@@seethijestin3955

  • @lillykuttym.v9576
    @lillykuttym.v9576Ай бұрын

    അമ്മേ എന്റെ കുടുംബം മുഴുവൻ വിശ്വാസത്തിൽ വളരുവാൻ കൃപ നൽകണേ 🙏🙏🙏🙏

  • @ancysajeev7752
    @ancysajeev7752Ай бұрын

    എന്റെ ഭർത്താവിന്റെ ബിസിനസ് സാമ്പത്തികമായി ഉയർത്തണേ മാതാവേ . അമ്മേ വിമലേ എപ്പോഴും സാന്നിദ്ധ്യം ഉണ്ടായിരിക്കണേ. order - കിട്ടണേ മാതാവേ സംരക്ഷിക്കണേ.🙏🙏🙏🙏🙏🙏😭🙏🙏🙏😭😭😭

  • @sheelaanto2991
    @sheelaanto2991Ай бұрын

    എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റി വേഗം യോജിച്ചി വധുവിനെ ഒരു തണമെആമ്മേൻ

  • @sonamary7315
    @sonamary7315Ай бұрын

    എന്റെ അമ്മേ എന്നെ എത്രയും പെട്ടന്നു luxumbourg ലേക് യാതൊരു തടസവും കൂടാതെ കേറ്റിവിടണേ. ഒരു പ്രതിസന്ധികളും കൂടാതെ എത്രയും പെട്ടന്നു തന്നെ കേറ്റിവിടണേ

  • @sojaleslie9856

    @sojaleslie9856

    Ай бұрын

    God bless you, mamma will be with you dear🙏

  • @rayanthomas2008
    @rayanthomas2008Ай бұрын

    കടബാധ്യതകൾ മാറ്റി ഒരു വരുമാനമാർഗം നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🏻

  • @rosammascaria5762
    @rosammascaria5762Ай бұрын

    അമ്മേ, എന്റെ മക്കളേ വിശ്വാസത്തിൽ ആഴപ്പെടുത്തണേ 🙏🙏എബിൻ ഈ ശോയോട് ചേർന്നുനിൽക്കണേ 🙏🙏

  • @SebinXavier-rj5cd
    @SebinXavier-rj5cdАй бұрын

    അമ്മേ മാതാവേ രണ്ടു കുഞ്ഞു മക്കളും സെബാസ്റ്റ്യൻ അന്ന ഇവർ രണ്ടുപേരും ദൈവവിശ്വാസത്തിൽ ദൈവഭക്തിയിലും ദൈവം ഭയത്തിലും വളർന്നുവരുന്ന അമ്മയുടെ കൃപ നൽകി അനുഗ്രഹിക്കണമേ എൻറെ ജീവിതപങ്കാളി മാർ യൗസേപ്പിതാവിനെ പോലെ നല്ലൊരു കുടുംബനാഥനായി അനുഗ്രഹിച്ച് തരണേ

  • @lovelybaby1582

    @lovelybaby1582

    Ай бұрын

    ll

  • @Dipu-fs2up
    @Dipu-fs2upАй бұрын

    അമ്മ മാതാവേ എന്റെ രോഗപീഡയിൽ നിന്ന് മോചനം നൽകി എന്റെ കുടുംബത്തേയും രക്ഷിക്കേണമേ

  • @victoriaxavier7855
    @victoriaxavier7855Ай бұрын

    കർത്താവേ കുടുംബസമാധാനം നൽകണമേ

  • @sudhajose8066
    @sudhajose8066Ай бұрын

    അമ്മേ മാതാവേ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞ് ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ

  • @MiniJoy-nq4oy
    @MiniJoy-nq4oyАй бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റിതരണമെ ഞങ്ങളുടെ മക്കളുടെ മേൽ ലും ഞങ്ങളുടെ കുടുംബത്തിന്റെ മേലുംതിരു രക്ത o കൊണ്ട് കഴുകണമെ പരിശുദ്ധത്മാവ് കൊണ്ട് നിറയ്ക്കെണറെ ആമ്മേൻ

  • @chinnammajames3927
    @chinnammajames3927Ай бұрын

    എൻ്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും രോഗപീഢകളിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമെ അമ്മേ..

  • @minipa5011
    @minipa5011Ай бұрын

    മക്കളുടെ ആന്തരിക മുറിവുകളെ സമർപ്പിക്കുന്നു ഈശോയെ മുറിവുകളെ നിൻ്റെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമെ

  • @AnnammaGeorge-zb2oq

    @AnnammaGeorge-zb2oq

    Ай бұрын

    Ammemathve bless Manju solve all the family issues fill with holy spirit Ame

  • @AnnammaGeorge-zb2oq

    @AnnammaGeorge-zb2oq

    Ай бұрын

    Ammemathve bless baby Daneal cure him completely Amen

  • @elsyabraham2229
    @elsyabraham2229Ай бұрын

    അമ്മേ എൻ്റെ ജീവിത പങ്കാളിയെ വിശുദ്ധീകരിക്കണമെ

  • @sojaleslie9856

    @sojaleslie9856

    Ай бұрын

    God bless you 🙏

  • @shimipaul7595
    @shimipaul7595Ай бұрын

    അമ്മേ ഞങ്ങളുടെ കടബാധ്യതയെ പൂർണമായി അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അത് വീട്ടുവാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @thresiammapazhaidath2340
    @thresiammapazhaidath2340Ай бұрын

    അമ്മേ മാതാവേ അങ്ങയുടെ വിമല ഹൃദയത്തിൽ എൻറെ മക്കളെ ചേർത്ത് വെക്കണമേ ആമേൻ

  • @learnersnelluvelil
    @learnersnelluvelilАй бұрын

    അമ്മ മാതാവേ ഇന്നത്തെ വചനം ഞങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ. 🙏🙏🙏.

  • @aneymathew1464
    @aneymathew1464Ай бұрын

    അമ്മേ മാതാവേ എന്റെ മകന് നല്ല ഒരു ജോലി കിട്ടണമേ.

  • @p.d.varghesparayil7883
    @p.d.varghesparayil7883Ай бұрын

    മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്നരുളിചെയ്തുകൊണ്ട് ജീവിത സഖിയെ നൽകിയ ദൈവമെ എല്ലാ യുവ ജനങ്ങൾക്കും ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏.

  • @Beenasunny-me9xb
    @Beenasunny-me9xbАй бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ

  • @thresiammapazhaidath2340
    @thresiammapazhaidath2340Ай бұрын

    അമ്മേ മാതാവേ അങ്ങയുടെ വിമല ഹൃദയത്തിൽ എൻറെ കുടുംബത്തെയും എല്ലാ പ്രശ്നങ്ങളെയും ഞാൻ ചേർത്തുവയ്ക്കുന്നു ആമേൻ

  • @p.d.varghesparayil7883
    @p.d.varghesparayil7883Ай бұрын

    അമ്മേ എന്റെ എബിയെ സമർപ്പിക്കുന്നു അവനെ വഴി നടത്തണമേ

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ipАй бұрын

    അമ്മേ മാതാവേ ഞങ്ങക് ഒരു ഭവനം തരണം പരിശുദ്ധ അമ്മേ 🙏🙏🙏

  • @sojaleslie9856

    @sojaleslie9856

    Ай бұрын

    ഈശോയുടെ ഇഷ്ടം 🙏

  • @chinnammajames3927
    @chinnammajames3927Ай бұрын

    ഞങ്ങളുടെ കൊച്ചുമക്കളെ പ്രത്യേകിച്ച് പഠനമേഖലയെ അനുഗ്രഹിക്കണമേ മാതാവേ. ആവേ മരിയാ.

  • @gigisebastian9750
    @gigisebastian9750Ай бұрын

    സ്നേഹമുള്ള ഈശോയെ എന്റെയും എന്റെ ജീവിതപങ്കാളിയും മക്കളുടെയും ആന്തരിക മുറിവുകൾ ഇടപെടണമേ✝️✝️🙏🙏❤❤❤🎉🎉🎉🎉

  • @sojaleslie9856

    @sojaleslie9856

    Ай бұрын

    🙏

  • @MARIYAMARIYA-ck8mq
    @MARIYAMARIYA-ck8mqАй бұрын

    അമ്മേ മാതാവേ ഞങളുടെ 4കുഞ്ഞുങ്ങളേയും യേശുവിൻ്റെ കരങ്ങളിൽ സമർപിച്ചു പ്രാർത്ഥിക്കണമേ

  • @sherlyjose7426
    @sherlyjose7426Ай бұрын

    അമ്മ മതാവെ എൻ്റെ മകൻ്റെ പരിക്ഷ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ സഹായിക്കണമെ

  • @PhilominaT.J.
    @PhilominaT.J.Ай бұрын

    അമ്മ മാതാവെ ഞങ്ങളുടെ കുടുംബത്തെ റിൻ്റെ തിരുഹൃദയത്തോടു ചേർത്തുവയ്ക്കുന്നു. ഞങ്ങളെ അവിടുത്തെ മേലങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമെ ആമേൻ⭐🙏🙏🙏⭐

  • @ShijiBenny-ki7cg
    @ShijiBenny-ki7cgАй бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കുടലിലെ പുണ്ണ് മാറ്റി തരണമേ

  • @thresiammajacob7595
    @thresiammajacob7595Ай бұрын

    അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയെ മകനെ മകളെ എന്നെ അങ്ങയുടെ വിമലഹൃദയത്തിലേയ്ക്ക് എന്നേയ്ക്കും സമർപ്പിക്കുന്നു ഞങ്ങളെ രക്ഷിക്കേണമേ

  • @mariaangel4172
    @mariaangel4172Ай бұрын

    അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിന് ഞാൻ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ കൂടെയായിരിക്കണമേ 🙏🙏🙏🙏🙏

  • @holymary0
    @holymary0Ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @user-zv7nm2pv1h
    @user-zv7nm2pv1h29 күн бұрын

    അമ്മേ മാതാവേ വേദന അനുഭവിക്കുന്ന കുടുബംങ്ങളെ റക്‌ഷിക്കണമേ 🙏🙏🙏

  • @user-uq7ev5gm8c
    @user-uq7ev5gm8cАй бұрын

    അമ്മേ മാതാവേ എൻെറ മകളുടെ കുടുംബജീവതത്തിലേക്ക് നിൻറെ കൃപ ചൊരിയണമേ

  • @mollyjames6578
    @mollyjames6578Ай бұрын

    അമ്മേ വിമലാംബികേ ഞങ്ങളുടെ മകളുടെ കുടുംബ ജീവിതത്തിലേക്കും ജോലി മേഖലയിലേക്കും കടന്നു വരണമേ. അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.🙏🙏🙏

  • @mollymathew532

    @mollymathew532

    Ай бұрын

    വിമല സങ്കേതം ജീവിതം വഴിമുട്ടി നിൽക്കുന ഞങ്ങളുടെ കുടുംബത്തിന് ജോലി ലഭിക്കുന്നതിന് മാതാവിന്റെ മാധ്യസ്ഥം യാചിക്കുന്നു

  • @priyajose9040
    @priyajose9040Ай бұрын

    ഈശോയെ എൻറെ മോൾ നായയുടെ നാവിനെ വിഷുത്തീകരിക്കയാണമേ. മോശംമാത്രം മാതാപ്പിത്തകളോട് പറയുന്നു. നാഥാ കണ്ണീരോടെ യാചിക്കുന്നു 😢😢

  • @marygeorge8033
    @marygeorge8033Ай бұрын

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ മക്കൾക്കും വേണ്ടി പ്രത്യേകം ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ ❤️❤️❤️

  • @margaretreji3432
    @margaretreji3432Ай бұрын

    ആമേൻ ഈശോയേ ആരാധന ഈശോയേ നന്ദി Ave Maria

  • @rayanthomas2008
    @rayanthomas2008Ай бұрын

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പഠനവയ്കല്യങ്ങൾ മാറ്റി അമ്മയുടെ വിമലഹ്രദയത്തിൽ ചേർത്ത് വയ്ക്കണമേ 🙏🏻

  • @karthavanenteidayan244
    @karthavanenteidayan244Ай бұрын

    ഒരു വീടും സ്ഥലവും ധാനമായി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ കർത്താവേ 🙏എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @deyonthomas7275
    @deyonthomas7275Ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ പരസ്പരം ക്ഷമിച്ചും സ്നേഹിച്ചും സന്തോഷത്തോടെ മുന്നോട്ടു പോകുവാൻ ഞങ്ങളെ സഹായിക്കണമെ. ഞങ്ങളുടെ മക്കളെ സമൃദ്ധമായി അനുഗ്രഹീക്കണമെ. ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും അങ്ങയുടെ തീരു വി ഷ്ടം നടത്താൻ ഇടയാക്കണമെ

  • @rosaliclemence2859
    @rosaliclemence2859Ай бұрын

    ഈ ലോകത്തിലെ എല്ലാവരുടെയും അത്രകാമുരുവികളെയും പൈശാശികങ്ങളെയും പൂർണമായി എടുത്തുമാറ്റാണമേ ആമേൻ 🙏

  • @user-nl6qz4hz8l
    @user-nl6qz4hz8lАй бұрын

    അമ്മേ ഈശോയിൽ ആശ്രയിക്കാത്ത ellamakkalum😍ഈശോയിൽ ആശ്രയിച്ചു ഈശോയെ ഏറ്റുപറഞ്ഞു ജീവിക്കുവാൻ ammeprarthikkanameamen

  • @gracyjoseph4957

    @gracyjoseph4957

    Ай бұрын

    Ammemathave enne ,anugrahikaname

  • @beenapalackal2249
    @beenapalackal2249Ай бұрын

    അമ്മേ മാതാവേ 🙏🙏🙏🙏

  • @pilaminefrancis8524
    @pilaminefrancis8524Ай бұрын

    എന്റെ നടുവേദന മാറാൻ അമ്മ സഹായിക്കണേ ❤🙏🏾

  • @celinesunny4361
    @celinesunny4361Ай бұрын

    അമ്മയുടെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും എന്നെയും കർത്താവ് എനിക്ക് തന്ന എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @dorisl1366
    @dorisl1366Ай бұрын

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു

  • @SmithaRaju-be6gb
    @SmithaRaju-be6gbАй бұрын

    അമ്മ മാതാവേ എന്റെ സാമ്പത്തിക പ്രശ്നത്തെ സഹായിക്കണം❤❤❤❤

  • @SalyJohny-cb4kg
    @SalyJohny-cb4kgАй бұрын

    പരിശുദ്ധ ദൈവമാതാവേ മദ്യപാനം മൂലം വേദ അനുഭവിക്കുന്ന കുടുംബങ്ങളെ പ്രത്യേകിച്ച് എന്റെ സഹോദരിയുടെ കുടുംബത്തേയും മകനേയ്യും മാതാവിന്റെ വിമല ഹൃദയത്തോട് ചേർത്ത് വയ്ക്കുന അമ്മ മാതാവേ അങ്ങയ്യാ സംരംക്ഷണവും ജ്ഞാനവും .ആ കുടുംബത്തിൽ ഉണ്ടാകുമാ റാ കണ് മേ ആമ്മേൻ🙏🙏🙏🙏

  • @mercyaugustine5663
    @mercyaugustine5663Ай бұрын

    ഈശോയെ അനുഗ്രഹിക്കണമേ

  • @albinvarghese8372
    @albinvarghese837226 күн бұрын

    എന്റെ അമ്മേ മാതാവേ എന്റെ അപ്പൻ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിട്ടു ഒരു മാസം അടുത്തായി അമ്മേ അപ്പനെ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലോട്ടു തിരിച്ചു കൊണ്ടുവരണെ അമ്മേ മാതാവേ അതുപോലെ ഞാനും, കുഞ്ഞുവും ഇപ്പൊ ജർമൻ പഠിച്ചു കൊണ്ടിരിക്കുവണ് അത് നല്ലപോലെ പഠിക്കാനും പെട്ടന്ന് അങ്ങോട്ട്‌ കേറിപ്പോവാനും അമ്മേ അനുഗ്രഹിക്കണേ അത്പോലെ തന്നെ എന്റേം എന്റെ കുടുംബത്തിന്റെയും കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ 🙏🙏🙏🙏

  • @sheelakurian1000
    @sheelakurian1000Ай бұрын

    അമ്മേ മാതാവേ ദൈവീകചെയ്തന്യം ഉള്ള കുടുംബം ആയിരിക്കുവാൻ കൃപ ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @user-hd5hb4fn8c
    @user-hd5hb4fn8cАй бұрын

    Eshoye nanni Eshoye sthuthi Eshoye arathaña hallelujah hallelujah

  • @jasminevincent-to8hr
    @jasminevincent-to8hrАй бұрын

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ

  • @sajithaind6336
    @sajithaind6336Ай бұрын

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ 🙏🙏

  • @deepafrancis
    @deepafrancisАй бұрын

    എന്റെ മാതാവേ എന്റെ മകന്റെ ജോലിയും, ഭാവിയും, ബ്ലോക്ക്‌, ആയിട്ടു മൂന്ന് വർഷമായി, അവൻ ഒരു നല്ല മകനാരുന്നു. ഇപ്പോ അവന്റെ മനസ്സിൽ എല്ലാവരോടും ദേഷ്യവും, വൈരാഗ്യവും, അസൂയ യും, ആണ്, ഞങ്ങൾ വളരെ വിഷമിക്കുന്നു, എന്റെ മാതാവേ പിശാചിന്റെ തലേയെ തകർക്കുന്ന മാതാവേ. നിന്റെ മകനോട്. ഞങളുടെ മകന് വേണ്ടി മദ്ധ്യസ്ഥം പ്രാർത്ഥിക്കാണെ 🙏

  • @deepafrancis
    @deepafrancisАй бұрын

    മാതാവേ ഞങളുടെ മകന് മനസാന്തരം കൊടുക്കുവാൻ തമ്പുരാനോട് പ്രാർത്ഥിക്കണമേ 🙏

  • @SebinXavier-rj5cd
    @SebinXavier-rj5cdАй бұрын

    അമ്മേ മാതാവേ അമ്മയുടെ കൃപയാൽ ഇസ്രായേൽ പോകുവാൻ ഞങ്ങൾക്കുവേണ്ടി അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്ക ആമേൻ

  • @gracexavier6374
    @gracexavier6374Ай бұрын

    ഈശോ എൻ്റെ മക്കളെ സമർപ്പിക്കുന്നു.

  • @molyjose8757
    @molyjose8757Ай бұрын

    മക്കളുടെ അപേക്ഷ കേൾക്കുന്ന അമ്മേ ഒരായിരും നന്ദി അമ്മേ❤

  • @annajames7488
    @annajames7488Ай бұрын

    അമ്മ മാതാവേ എന്റെ മകൻ ജോയലിന്റെ പോർട്ടുഗൽ വിസ എത്രയും പെട്ടന്ന് കിട്ടാൻ prarthickaname🙏🏻🙏🏻🙏🏻🌹🌹

  • @SijiJoy-r4k
    @SijiJoy-r4kАй бұрын

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെയും പം നവൈകല്യങ്ങൾ മാറ്റണമെ

  • @aniethomas9253
    @aniethomas9253Ай бұрын

    മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @sudhajose8066
    @sudhajose8066Ай бұрын

    ഈശോയെ എൻറെ മകൻറെ ലഹരിയുടെ അടിമ വിടുതൽ നൽകണമേ വിശുദ്ധിയിലും വിശ്വാസിയിലും വളർന്നു വരുവാനുള്ള കൃപ നൽകണമെന്ന്

  • @DaisyThomas-zo5eu
    @DaisyThomas-zo5euАй бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കർത്താവിന്റെ തിരുഹിതം പോലെ മുന്നോട്ടു പോകുവാൻ സഹായിക്കണമേ 🎉🎉🎉🎉❤❤❤

  • @binnyjacob8041
    @binnyjacob8041Ай бұрын

    ഈശോയെ ജീവിതപങ്കാളി ടെ അമിത മദ്യപാനം ഒരു വിടുതൽ നൽകുന്ന തിന് prarthikkene🙏🏼

  • @thresiammajacob7595
    @thresiammajacob7595Ай бұрын

    എൻ്റെ കുടുംബത്തെ രക്ഷിക്കേണമേ ഭിന്നതയുടേയും കലഹത്തിൻ്റേയും ദുരാരൂപിയെ ഞങ്ങളിൽ നിന്നും എന്നേയ്ക്കും നീക്കേണമേ

  • @joycystephen402
    @joycystephen402Ай бұрын

    അമ്മേ എന്റെ റോസി മോളേ അങ്ങയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു പനി മാറ്റണമേ

  • @prabhajoseph8213
    @prabhajoseph8213Ай бұрын

    എന്റ അമ്മേ ഞങ്ങളുടെ കുടുമ്പങ്ങളേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @Elizabeth-du6ww
    @Elizabeth-du6wwАй бұрын

    അമ്മേ മാതാ വെ എന്റെ മോന് നാളെ കണക്ക് പരീക്ഷയാണ് ഓർമ്മശക്തി കൊടുക്കണമെന്ന് അമ്മ മദ്ധ്യസ്തം വച്ച് പ്രാർത്ഥിക്കണമെ. ആ മ്മേൻ

  • @jameskonnoth4380
    @jameskonnoth4380Ай бұрын

    പരിശുദ്ധ അമ്മയുടെ വിമലഹൃദ്ധയത്തോട് ഞങ്ങളെ ഓരോരുത്തരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @licyraju4459
    @licyraju4459Ай бұрын

    അമ്മ മാതാവേ എൻറെ മകന് ഉത്തമ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @rincyparekattil7405
    @rincyparekattil7405Ай бұрын

    പരി. അമ്മെ ദിവ്യാ പൊന്നി ഇവരുടെ വിവാഹം നടക്കുവാനും ജസ്സോയ്ക്ക ഒരു ജോലി ലഭിക്കാൻ അപ്പു മാത്തുക്കുട്ടി രോഗ സൗഖ്യം വീട്ടുപണിയുന്നതിനുള്ള തടസ്സങ്ങൾ മാറാനും നല്ല മതാവേ ഈശോയോട് മധ്യസ്ഥം വഹിക്കണമെ Aremaria ഈശോ ആരിലും വലിയവൻ

  • @Tesstoni
    @TesstoniАй бұрын

    മാതാവേ ടോണിയെ സമർപ്പിക്കുന്നു... ജോലി, കുഞ്ഞുങ്ങൾ, ഇല്ലാത്ത അവസ്ഥ, മദ്യപാനം...ദേഷ്യം പൂർണം ആയി മാറി പോണേ.. വീട്ടിൽ സമാധാനം ഉണ്ടാകണേ അലസത... മാറി പോണേ 🙏🙏🙏സ്നേഹം ഉള്ള മനസു നൽകി അനുഗ്രഹിക്കനെ വിശുദ്ധിയിൽ ജീവിക്കാൻ, പ്രാർത്ഥിക്കാൻ... പരിശുദ്ധ ആൽമാവിനെ നൽകണെ 🙏🙏

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2idАй бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കുടുമ്പത്തിൽ തീക്ഷണതയോട് കൂടി പ്രാർത്ഥിക്കുവാൻ കൃപ തരേണമേ 🙏🙏🙏

  • @athulyajohn1723
    @athulyajohn1723Ай бұрын

    അമ്മേ മാതാവേ, എൻ്റെ ഭർത്താവ് ജോൺ പീറ്ററിൻ്റെ വിസ എത്രയും വേഗം ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു....ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് സമാധാനമായി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 😢🙏

  • @jismontomyk6342
    @jismontomyk6342Ай бұрын

    Amen

  • @ciniviju561
    @ciniviju561Ай бұрын

    എൻ്റെ ചേച്ചിയുടെ മകൻ്റെ വിവാഹതടസ്സം മാറ്റണമേ അവന് അനുയോജ്യയായ ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കണമേ.

  • @chinnammajames3927
    @chinnammajames3927Ай бұрын

    മാതാവേ ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ പെയ്തുകൊണ്ടിരിക്കുന്ന പേമാരിയിൽ നിന്നും അതുമൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളിൽ നിന്നും ഞങ്ങളയും ഞങ്ങളുടെ നാടിനെയും രക്ഷിക്കണമേ..

  • @joemolsaji4071
    @joemolsaji4071Ай бұрын

    എന്റെ അമ്മച്ചി എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആ വിശുദ്ധ കാപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻. അപ്പച്ചനിലേക്ക് കൈ പിടിച്ചു കൂടുതൽ അടുപ്പിക്കണമേ. 🙏🏻

  • @ShinyBarghese-or8gu
    @ShinyBarghese-or8guАй бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. കുടുംബത്തു സമാധാനം തരണമെ.

  • @elizabethraju-zv4ub
    @elizabethraju-zv4ubАй бұрын

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ

  • @beenasebastian6008
    @beenasebastian6008Ай бұрын

    അമ്മേ മാതാവേ എന്റെ മുട്ട് വേദന മാറ്റി തരണമേ 🙏

  • @sujathomas7976
    @sujathomas7976Ай бұрын

    ഈശോയെ മോനെ സമർപ്പിക്കുന്നു.... Karuna ഉണ്ടാവേണമേ... ആരോഗ്യം തരേണമേ 🙏🏽🙏🏽

  • @chellappasoosamma610
    @chellappasoosamma610Ай бұрын

    അമ്മേ, എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു 🙏

  • @jameskonnoth4380
    @jameskonnoth4380Ай бұрын

    ഈശോയേ കൃപ നിറവ് പകർന്ന് തരണേ കൈ വിടരുത് നാഥാ

  • @ReshmaJobin-k3u
    @ReshmaJobin-k3uАй бұрын

    അമ്മേ മാതാവേ ഞാൻ എഴുതിയ ktet പരീക്ഷ ജയിക്കാൻ അങ്ങേ തിരുക്കു മരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @user-nl6qz4hz8l
    @user-nl6qz4hz8lАй бұрын

    ഈശോയെ അങ്ങയുടെ വൈദികരെ പരിശുദ്ധൽമാവിനാൽശക്തി പെടുത്തി തീ പിടിച്ചവരാ ക്കി മാറ്റണമേ ആമേൻ

  • @lucyouseph1433
    @lucyouseph1433Ай бұрын

    ലോകം മുഴുവൻ വിശുദ്ധിക്കരി ക്കണമേ

  • @licyraju4459
    @licyraju4459Ай бұрын

    അമ്മ മാതാവേ എൻറെ രോഗസൗഖൃത്തിനായീ അപേക്ഷിക്കുന്നു

  • @LintaRoy-cz9te
    @LintaRoy-cz9teАй бұрын

    ഈശോയെ എന്റെ മക്കളെ അമ്മ വഴി ഈശോയ്ക്കു തരുന്നു ഈശോയുടെ തിരുരക്തത്തിൽ കഴുകി വിശുദ്ധീകരിക്കണമേ 10-ൽ പഠിക്കുന്ന മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @user-ls8pq1ik6n
    @user-ls8pq1ik6nАй бұрын

    Ente amme ente ahraeme Amen 🙏🙏🙏 halluaya halluaya halluaya halluaya ❤❤❤

  • @chinnuminnu472
    @chinnuminnu472Ай бұрын

    Kudumba vishudikaranam nalki anugrhikane Amen🙏🙏

  • @JoseyPannakal
    @JoseyPannakalАй бұрын

    അമ്മേ മാതാവെ എൻ്റെ മേന് ദൈവ വിശ്വവാസവും വിശു ഡ കുർബാനയിലും പങ്കെടുക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @binnyjacob8041
    @binnyjacob8041Ай бұрын

    ഈശോയെ മക്കളെ കാത്തോളണേ തെറ്റ് ആയ ബന്ധം ത്തിൽ നിന്നു വിടുതൽ നൽകി അനുഗ്രഹിക്കne🙏🏼

  • @AppaJesus
    @AppaJesusАй бұрын

    അമ്മേ എന്റെ നിയോഗങ്ങൾ അമ്മ യെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @user-fu4sf6dx5d
    @user-fu4sf6dx5dАй бұрын

    ഞങ്ങളുടെ കൃഷിയുടെ കേടുപാടുകൾ മാറ്റി തരണമേ

  • @jessyjohny5710
    @jessyjohny571026 күн бұрын

    Amme parishudha amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nijonelvy9082
    @nijonelvy9082Ай бұрын

    മാതാവേ എനിക്കു നല്ല വ്യക്തിത്വവും സ്വഭാവവും നൽകണമേ

Келесі