VILLAGE FESTIVAL | LIFESTYLE | VILLAGE KITCHEN | "THENDU" The Traditional Divine Sweet of Kerala.

Тәжірибелік нұсқаулар және стиль

A Village Divine Festival of Kerala | Village Lifestyle | Cooking
Recently uploaded videos:
"Happy New Year 2023" New Year Celebration | Kerala Sweets | Payasam Recipe | പരിപ്പ് പ്രഥമൻ.
• "Happy New Year 2023" ...
"Christmas Celebration" | Christmas Special | Tender Coconut Hoppers | Duck & Chicken Recipes.
• "Christmas Celebration...
GRILLED FISH & PRAWNS RECIPE | CRAB CURRY | Fish Recipe | Traditional Life | Life in Wetland
• GRILLED FISH & PRAWNS...
Mushroom Butter Masala & Bhatura | My Village Food | Kerala Traditional Lifestyle | Village Kitchen
• Mushroom Butter Masala...
CHICKEN TANDOORI | VEG PULAO | Kerala Village Lifestyle | Cooking in Village home | Traditional Life
• CHICKEN TANDOORI | VEG...
TASTE OF BIRYANI | Mutton Biryani | Traditional Lamb Biryani Recipe | Cooking in Village Kitchen
• TASTE OF BIRYANI | Mut...
QUAIL RECIPES | Quail Roast & Fry | Cooking in Village | Kerala Traditional Lifestyle
• QUAIL RECIPES | Quail ...
HAPPY DIWALI | Diwali Celebration | Traditional Diwali Sweets | Kerala Village Lifestyle.
• Tasty Sardine Fish Rec...
" Beautiful Life in Village " Traditional Cooking | Rice Porridge Recipe | Kerala Lifestyle.
• " Beautiful Life in Vi...
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife #food #traditionalsweet #divine #cooking

Пікірлер: 614

  • @amblieamnile8981
    @amblieamnile8981 Жыл бұрын

    സതൃത്തിൽ ഞാൻ ഈ ചാനൽ കാണുന്നത് പ്രകൃതിഭംഗി കാണാനാ, നാട്ടിൻ പുറവും നിഷ്കളങ്കരായ മനുഷ്യരും ഒന്നുവേറെ തന്നെയാ ആ ഭംഗി. ഇതിന്റെ ക്യാമറ മാൻ അഭിനന്ദനം അർഹിക്കുന്നു. His sense of beauty 👌

  • @teenusiva

    @teenusiva

    Жыл бұрын

    👍👍😀

  • @indravelyadhan3878

    @indravelyadhan3878

    Жыл бұрын

    🙏🙏🙏

  • @shifashafi2979

    @shifashafi2979

    Жыл бұрын

    സത്യം

  • @fida5034

    @fida5034

    Жыл бұрын

    Njaanumm 🔥❤️

  • @sajiraawteacher137
    @sajiraawteacher137 Жыл бұрын

    സൂപ്പർ ആണ്, നിങ്ങടെ വീഡിയോസ് എല്ലാം, അനാവശ്യ സംസാരം ഇല്ലാത്തത് ഒരു പ്ലസ് പോയിന്റ് ആണ്. ഒരു സിനിമ കാണുമ്പോലെ ദൃശ്യമനോഹാരിത ഉണ്ട്. നേരിട്ട് ഫീൽ ചെയ്യും പോലെ, i like it

  • @minalunadkat9991
    @minalunadkat9991 Жыл бұрын

    ഇങ്ങനെ ഒരു വഴിപാടിനെ പറ്റി ഞാൻ കേട്ടിട്ടോ കണ്ടിട്ടോ ഇല്ല. കണ്ടിട്ട് വെളിച്ചപ്പാട് എന്ന് ഇവരെയാണോ ഉദ്ദേശിക്കുന്നത് എന്ന് ഒരു സംശയം. നൈവേദ്യം വളരെ നന്നായി ട്ടോ. കഴിച്ചു നോക്കാൻ കൊതിയാവുന്നു. ആ അതിമനോഹരമായ സൂര്യോദയം മനസ്സിന് സന്തോഷം കുളിർമ്മയും ആഹ്ളാദവും നല്കി. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നാടൻ ആചാരങ്ങൾ കാണാനും അതിനെ ജീവിക്കാൻ കൊതിക്കുന്ന ഞങ്ങൾക്ക് ഇത്തരം മനോഹരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ ബിൻസി കുടുംബത്തിന്ന് വളരെ നന്ദി. ഒരു ചാൺ വയറു നിറക്കാൻ എത്ര എത്ര ജീവനക്കാർ ദൈവം കനിഞ്ഞു അനുഗ്രഹിച്ച സമ്റധ്ധമായ കേരളത്തേ വിട പറഞ്ഞു കണ്ണെത്താ ദൂരത്ത് പോയ് മറയുന്നു. ഉള്ളതു കൊണ്ട് സംതൃപ്തി വരാത്ത മനുഷ്യന്റെ ജന്മം എന്നു കൂടി മനസ്സിലാക്കാൻ കഴിയുന്നു. എന്തായാലും ഈ വീഡിയോയിൽ കൂടി ബിൻസിയും നമിയുടെയും ദ്റഷ്ട്യൈ ഞങ്ങൾക്ക് ഇത്തരം മനോഹരമായ കാഴ്ചകൾ മനസ്സാ ആസ്വദിക്കാൻ സാധിച്ചതിൽ വളരെ വളരെ ഹൃദ്യമായി നന്ദി അറിയിക്കുന്നു... 🙏🙏😍😍❤️❤️

  • @aryasudheesh6099
    @aryasudheesh6099 Жыл бұрын

    Thendu ഞാൻ ആദ്യമായി കാണുന്ന പലഹാരം ആണ്, ഓരോ നാട്ടിനുലും ഓരോ spl ഉണ്ടാകുലെ വീഡിയോ നന്നായിരുന്നു 👍👍👍👍👍👍

  • @lathasuresh8186
    @lathasuresh8186 Жыл бұрын

    കേരളത്തിൽ ആലപ്പുഴക്കും ചേർത്തലക്കും ഇടയ്ക്ക് കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ഭക്തർ തന്നെ അവിടെ നടക്കു മുന്നിൽ ഉണ്ടാക്കി സമർപ്പിക്കുന്നൊരു വഴിപാട് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepv.a2309
    @pradeepv.a2309 Жыл бұрын

    ഞാൻ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ എറണാകുളം ജില്ലയിൽ കാളികുളങ്ങര എന്നൊരു സ്ഥലമുണ്ട് അവിടെ മുത്തിയുടെ അമ്പലം മുണ്ട് നമ്മൾ തെണ്ടു ചുടുവാൻ അവിടെ യാണ് പോകാറ് വീട്ടിൽ നിന്നും അതിനാവശ്യ മായ അരിപൊടി നാളികേരം ശർക്കര ഉരുക്കിയത് ഏലക്ക ചുക്ക് പൊടിച്ചത് ചുട്ടെടു ക്കുവാനുള്ള വിറക് കൊതുമ്പ് ചൂട്ട് മുതലായ സാധനങ്ങളുമായി പോയി ആ അമ്പലത്തിൽ നിന്നും വെള്ളം എടുത്തു പൊടി മറ്റു സാധനങ്ങൾ കൂട്ടി കുഴച്ചു ചുട്ടെ ടുത്തു മുത്തിക്ക് വ ഴിപാട് സമർപ്പിക്കുന്നു ഒത്തിരി സ്ഥലം ഇതിനായി അവിടെ ഒരുക്കിയിട്ടുണ്ട് ഒരുപാട് ആളുകൾ പല പല സ്ഥലങ്ങളിൽ നിന്നും അവിടെ എത്തുന്നു എന്താ യാലും ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി നമി കുട്ടി യെ കണ്ടില്ലല്ലോ

  • @Esjayyjoy
    @Esjayyjoy Жыл бұрын

    Love the fact that you people have kept it simple, real, and authentic. I loved that you have even captured the real voice of the surroundings; I am not a South Indian but I enjoyed every bit of it only because of its sheer simplicity. Keep on doing this real act and keep on sharing it with the world.

  • @ramsheelariyas4889

    @ramsheelariyas4889

    11 ай бұрын

    ❤😊10 pulsing

  • @vijithavijayan8160
    @vijithavijayan8160 Жыл бұрын

    എറണാകുളം, വടക്കൻ പറവൂർ കാളികുളങ്ങര അമ്പലത്തിലെ പ്രധാന വഴിപാട് അണ് തെണ്ട്🙏. Processing ethrem detail aayi kaanichathinu Bincy chechikkum team wetland num orupaadu thanks 💚

  • @sindhus5343

    @sindhus5343

    Жыл бұрын

    Yes

  • @soumyasanish149

    @soumyasanish149

    Жыл бұрын

    വടക്കൻ പറവൂരിന്റെ സ്വന്തം🙏🏼😍

  • @renukabalan7205

    @renukabalan7205

    Жыл бұрын

    Njanum വടക്കൻ പറവൂർ കാളികുളങ്ങര

  • @galaxzgalaxz

    @galaxzgalaxz

    Жыл бұрын

    തൃശൂർ ഭാഗത്തും ഉണ്ട്..

  • @ahilatl6420

    @ahilatl6420

    Жыл бұрын

    😍😍😍

  • @sumijaanu7819
    @sumijaanu7819 Жыл бұрын

    ശെരിക്കും ഒന്നിനു ഒന്നു മികച്ചമായ കാഴ്ചകൾ...... പാളയിൽ ഉണ്ടാക്കുന്ന ആ അപ്പം അടിപൊളി ആയിരിക്കും ല്ലേ കഴിക്കാൻ...... ആ പാളയുടെ tastum കൂടി അതിലേക്ക് ചേർന്നു വേറെ level രുചി ആയിരിക്കും 😍

  • @niroshabolleddula492
    @niroshabolleddula492 Жыл бұрын

    H HAPPY THENDU festival

  • @shailajavelayudhan8543
    @shailajavelayudhan8543 Жыл бұрын

    വളരെ ബുദ്ധിമുട്ടി ഉണ്ടാക്കുന്ന ഒരു പലഹാരം.,👌

  • @fasilajalal8210
    @fasilajalal8210 Жыл бұрын

    ഞാൻ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ഇത് എന്ത് എന്ന്. പറയാതെ ഇരിക്കാൻ വയ്യാ എന്തൊരു പ്രകൃതി ഭംഗി... ഇങ്ങനെ സ്ഥലത്തെ വായു ശ്വസിച്ചാൽ തന്നെ ശരീരത്തിന് സുഖം ഉൾപ്പെടെ രോഗങ്ങൾ മാറി നില്കും... പുകയും പൊടിയും ഇല്ലാതെ ജീവിക്കാമല്ലോ ഒരുപാട് നന്ദി... ഇങ്ങനെ കാണുബോൾ തന്നെ മനസ് നിറഞ്ഞു.. മുന്നോട്ട് എല്ലാവിധ നന്മകൾ നേരുന്നു... 🌹🌹🌹

  • @praseetharamadas1603
    @praseetharamadas1603 Жыл бұрын

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു വിഭവം കാണുന്നത്. അത് ദൈവത്തിന് സമർപ്പിക്കപ്പെട്ടതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മുടെ സംസ്കാരം പുതുതലമുറയ്ക്ക് പകർന്നു നൽകിയതിന് നന്ദി. സൂപ്പർ

  • @kellyw.1779
    @kellyw.1779 Жыл бұрын

    Good Morning Bincy! That was an amazing celebration, it's so wonderful to see your cultures traditions. Your Thendu looked sweet, chewy and delicious, also loved to see how it's traditionally prepared. Have a great day...Big ((Hugs)) and Love from Texas!🤗💙💛😊

  • @arjunasr2291

    @arjunasr2291

    Жыл бұрын

    Usa

  • @neenasali3962
    @neenasali3962 Жыл бұрын

    എന്റെ ചെറുപ്പത്തിൽ ഒരു ഹിന്ദു വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട്. തെണ്ട് എന്നാണ് ഇതിന് പറയുന്നത്. ചക്കാംപറമ്പ് അമ്പലത്തിൽ വെച്ചാണ് ഇത് ഉണ്ടാക്കുന്നത്. വീഡിയോ ഓരോന്നും അതി മനോഹരം . ഞാൻ പലവട്ടം പോയീട്ടുള്ള അമ്പലം. നമിക്കുട്ടി എവിടെപ്പോയി

  • @raianchowdhury636
    @raianchowdhury636 Жыл бұрын

    Assalamualaikum. Khub valo laglo. Tomader ai festival e ki hoy jantam na jante pere Valo lagche. . Ashole janar koto ki j ache . Dhormo jar jar utshob shobar.

  • @krishnarao6865
    @krishnarao6865 Жыл бұрын

    Beautiful video of thendu village festival and a beautiful recipe.👌👍👏☺❤

  • @remachittaranjan8199
    @remachittaranjan8199 Жыл бұрын

    Thanks for showing the temple ritual where the oracle visits home to bless ... n the painstakingly made offering to Muthappan.. It was a sort of spiritual journey... Thanking Bincy n the team for this 🙏

  • @devikakrishnakumar4496
    @devikakrishnakumar4496 Жыл бұрын

    Nallotu cinema kanda feel ....powli camera 📸 clarity 🥰

  • @shalmakannan7351
    @shalmakannan7351 Жыл бұрын

    സൂപ്പറായിട്ടുണ്ട് ഒരുപാട് നാളായി ഈ പലഹാരം കഴിച്ചിട്ട് എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് സൂപ്പർ ആണ് ട്ടോ ചേച്ചി.... 🥰🥰🥰🥰👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @pasaparavai219
    @pasaparavai219 Жыл бұрын

    ஹாய் நாங்கள் தமிழ் நாடு உங்கள் வீடு சமையல் சாமிகும்பிடும் அழகு சூப்பர்

  • @Venu-im2pu
    @Venu-im2pu Жыл бұрын

    Authentic & organic, ethnic ! Beautiful ❤️ Page of our culture 🧫 Feel proud and Surprise about our festivals and it's roots.thankyou for this sweet colours 👏🙏

  • @komalvadnere6920
    @komalvadnere6920 Жыл бұрын

    I love Kerala tradition ❤️ big fan of state & wetland 🏝️👍👌 my best wishes always with you 😊

  • @LifeinWetland

    @LifeinWetland

    Жыл бұрын

    Thank you so much 🙂

  • @SwatiNalawade
    @SwatiNalawade Жыл бұрын

    I am from Maharashtra...I like the way to make traditional sweet

  • @pawanKumar-se8we
    @pawanKumar-se8we Жыл бұрын

    Incredible India...... thanks for showing your local festival

  • @TinyFoodkeyOfficial
    @TinyFoodkeyOfficial Жыл бұрын

    Soooo delicious amazing work❤

  • @LifeinWetland

    @LifeinWetland

    Жыл бұрын

    Thank you 😋

  • @Mumissa
    @Mumissa Жыл бұрын

    I missed Nami as well again,but this episode was something spectacular. I got goosebumps!

  • @saradamonivarma4276
    @saradamonivarma4276 Жыл бұрын

    ഈ പലഹാരം ഞങ്ങളുടെ ചേർത്തല കാർത്ത്യായനി ക്ഷേത്രത്തിലെ ‘തടി ‘എന്ന വഴിപാടാണ്. (ഇവിടുത്തെ തടിയും ഇരട്ടിയും വളരെ പ്രസിദ്ധ മാണ്. )നന്നായി ഉണ്ടാക്കിട്ടുണ്ട്.. 👌❤️❤️ഇവിടെ USൽ ഇരുന്ന് ഇതു കണ്ടപ്പോൾ അമ്പലഒർമ്മകളിലെക്ക് മനസ് പോയി....

  • @LifeinWetland

    @LifeinWetland

    Жыл бұрын

    🙏🏻

  • @manasibindhu3313
    @manasibindhu3313 Жыл бұрын

    ഇന്ന് ഒരുപാട് കഷ്ടപ്പെട്ടു എല്ലേ 💞💞💞💞💞ഞാൻ ആദ്യമായി ആണ് ഈ ഫുഡ്‌ കാണുന്നെ. ഗ്രേറ്റ്‌ 👍👌👌👌🤝

  • @rajeshkuttan2474
    @rajeshkuttan2474 Жыл бұрын

    നിങ്ങളെ സമ്മതിച്ചു.. ആ സഞ്ചിയും പിടിച്ചു പോകുന്നത് 👌👌

  • @kinimanoj2898
    @kinimanoj2898 Жыл бұрын

    Wow..kodhipich

  • @arjunraj823
    @arjunraj823 Жыл бұрын

    So much hardwork behind this episode and it can be seen. Amazing. Thanks for showcasing our Kerala culture. ❤️

  • @pnagarajannagarajan2423

    @pnagarajannagarajan2423

    Жыл бұрын

    Well yes

  • @kiranbhandari9036
    @kiranbhandari9036 Жыл бұрын

    Beautiful traditional festival and a beautiful recipe 👌👍😊❤️🙏

  • @sayeedkotagi5353
    @sayeedkotagi5353 Жыл бұрын

    Very nice vilog

  • @jiyastuff2
    @jiyastuff2 Жыл бұрын

    AWESOME PRESENTATION AND GRACIOUS HOST The popularity of this channel is based on a few things, the delicious food they prepare, the excellent scenery, picturesque locations used, and most importantly the wonderful woman who does the cooking. High marks are deserved by the presenter of food preparations, who seems to be totally dedicated in the making of these food items and later enjoying them with family and friends. If any man is watching this show, then the desire to get such a beautiful, efficient and dedicated wife will certainly come tho their mind. This I can say despite me not being Indian and watching for the delicious food that is prepared and presented by this beautiful graceful woman. Rating 5*/5

  • @prajnamanjarikar636
    @prajnamanjarikar636 Жыл бұрын

    I felt like watching Kantara movie

  • @shalmakannan7351
    @shalmakannan7351 Жыл бұрын

    ഇത് ഞങ്ങളുടെ കാട്ടിലെ അമ്പലമാണ് അതായത് ശ്രീനാരായണപുരം ശങ്കുളങ്ങര ക്ഷേത്രം🙏🙏🥰🥰🥰

  • @julisharma5123
    @julisharma5123 Жыл бұрын

    I like you your family and videos please roj video dala karo 🙏🙏🙏

  • @kcm4554
    @kcm4554 Жыл бұрын

    Superb ...........💕🙏❤️............

  • @fathimajasna6570
    @fathimajasna6570 Жыл бұрын

    Bincy chechide kaypunyam nerit aryan pattunnillalo ennan ente vishamam🥺💖nami ethrayo bagyam ulla kutty ahne❤

  • @snehapednekar6111
    @snehapednekar6111 Жыл бұрын

    Very happy Thendu festival of Kerala To Nami and your family. Traditional sweet dish is so yammy 😋

  • @rupachaithanya2656
    @rupachaithanya2656 Жыл бұрын

    Really step by step method of making and step by step following the tradition. 🙏 It's no less work but u enjoyed every moment of the traditional work to be followed. Thankyou for the reminder the traditions r made to enjoy 🙏🙏🙏🙏🙏

  • @jyothi5563
    @jyothi5563 Жыл бұрын

    എൻ്റെ ഒരു sir കൊണ്ട് വന്നപ്പോഴാണ് ആദ്യമായി ഈ വിഭവം കഴിക്കുന്നത്. So tasty one. അത് ഉണ്ടാക്കുന്ന രീതി ആദ്യമായിട്ട് കാണുന്നു

  • @akisuji8160
    @akisuji8160 Жыл бұрын

    Wow recipe semma 👌👌mouth watering sweet 😋. Very traditional food for🌼🌼🌼 thendu🌼🌼🌼...❤️❤️❤️ Really loved it.❤️❤️❤️.. Mam...👍🤝

  • @subairmohammed1506
    @subairmohammed1506 Жыл бұрын

    I'm from Sri Lanka, and I'll watch all of your videos. I'm glad to see how traditional festivals are celebrated there, I love always Kerala traditional food

  • @pandidurai_c8173
    @pandidurai_c8173 Жыл бұрын

    I'm from Tamilnadu. I'm watching your All videos. There is something special in your cooking. And also try to cook in my rooms like Your style. I praying God for I want wife like you. ❤️

  • @user-go7cu8qb2b
    @user-go7cu8qb2b7 ай бұрын

    'പറ എടുപ്പ്' കാണിച്ചതിന് നന്ദി - നല്ല ഓർമ്മകൾ ഉണ്ടായി. ദൈവം അനുഗ്രഹിക്കട്ടെ!

  • @mohanishgamit1985
    @mohanishgamit1985 Жыл бұрын

    Beautiful place. and beautiful view of sunsets. nice traditional festival of kerala culture. and your cooking styles is a wonderful. good racipe and nice cooking and delicious.......👌👌👌❤❤

  • @sandryasanu508
    @sandryasanu508 Жыл бұрын

    ന്റെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പലഹാരം ആണ് ഇത്, കൂടാതെ മറ്റു ചാനൽസിനെ കാലും ❤️Life In WetLamd❤️എന്ന ചാനലിനെ മാറ്റി നിർത്തുന്നത് ഇതിൽ follow ചെയുന്ന തനി നാടൻ രീതിയും,ഗ്രാമീണ കാഴ്ചകളും ആണ്, So im proud of u ❤️ ബിൻസി ചേച്ചി & നമി കുട്ടി 😊❤️

  • @popeesworld2164
    @popeesworld2164 Жыл бұрын

    കണ്ണെടുക്കാനെ തോന്നുന്നില്ല... നല്ല concept,better editing, background music, beautiful atmosphere,everything is done in the best way... 💕

  • @savitarajnath1428
    @savitarajnath1428 Жыл бұрын

    Hi good afternoon it was quite nice of you to share your tradition culture and beliefs it is very interesting thank you take care

  • @udeyanambiar5308
    @udeyanambiar5308 Жыл бұрын

    thankyou so much for showcasing this divine festival through your channel.

  • @tresakumar7197
    @tresakumar7197 Жыл бұрын

    Reminded me of my village in Kerela .Thanks for sharing . Regards from Australia .

  • @ChinthamaniLunchboxRecipes
    @ChinthamaniLunchboxRecipes Жыл бұрын

    Super location super food Mam I like your sarees n the matching bangles

  • @anjanakrishnan7127
    @anjanakrishnan7127 Жыл бұрын

    Innale video illanjappo mood poyi....hooo ippo vanneee😍😍😍

  • @ssmashroowala5188
    @ssmashroowala5188 Жыл бұрын

    Ohh wow... Happy THENDU all Of you...🌟🎉✌️❤️

  • @sudham9826
    @sudham9826 Жыл бұрын

    love you Kerala traditional festival❤️❤️❤️🥰🥰🥰

  • @karthikavnair7184
    @karthikavnair7184 Жыл бұрын

    ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായതു... 🙏❤️

  • @shinepm9408
    @shinepm9408 Жыл бұрын

    എന്റെ അമ്മോ എന്തൊരു ഭംഗിയാ ഓരോ ഫ്രെയിം കാണാൻ ഒരു ഫിലിം കാണണപോലെ ക്യാമറ മണി.. 👍.... ക്ലാരിറ്റി കൊള്ളാം

  • @praveena5321
    @praveena5321 Жыл бұрын

    You're so amazing, the way you prepare food and your culture. You're blessed.

  • @LifeinWetland

    @LifeinWetland

    Жыл бұрын

    Thank you so much

  • @anandaabey7237

    @anandaabey7237

    Жыл бұрын

    🙏Well said 🙏🇦🇺🇦🇺

  • @muskanyadav9198
    @muskanyadav9198 Жыл бұрын

    I like your background music 💕

  • @DileepKumar-oh4ym
    @DileepKumar-oh4ym Жыл бұрын

    🙏🙏🙏 എന്റെ നാട്ടിൽ ചേർത്തല കാർത്യാ യാനി ക്ഷേത്രത്തിലെ തടി വഴിപാട് ഇങ്ങനെ ആണ്....

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 Жыл бұрын

    Entammo Oru Rakshayumilla Aadhyamayitanu ee Palaharam Kanunathu Neyyappamanenu Aadhyam Vicharichu.💞💞😋😋

  • @devavlogs3573
    @devavlogs3573 Жыл бұрын

    I love village programs

  • @ratikantanaik7183
    @ratikantanaik7183 Жыл бұрын

    Wow😲😲 Nice. Jay Jagannath🙏🙏 I love all South India traditional and cultural events. A carnatic singer of keral surya gayatri, I like her singing.. Thank you so much for showing us.

  • @jeanneamato8278
    @jeanneamato8278 Жыл бұрын

    So much work lovingly prepared and happily shared.

  • @rajeswarim8753
    @rajeswarim8753 Жыл бұрын

    Great memories 50 years back thank you Bincy

  • @udaymore3031
    @udaymore3031 Жыл бұрын

    Very very so nice and beautiful

  • @tanishdhanked1630
    @tanishdhanked1630 Жыл бұрын

    Aapki video sabse sundar video hoti hain जल्दी-जल्दी Dala Karen

  • @javidabegum257
    @javidabegum257 Жыл бұрын

    Kerala is one of my most favourite place. I love the environment of your house, love your cooking utensils, your clothes, your daughter and your hardworking nature. Most of all I love your cooking and the river that flows beside your house. Lots of love from Bangalore, Karnataka 🥰

  • @muralivaishnavi3276
    @muralivaishnavi3276 Жыл бұрын

    WOW SUPERB CHECHI. BINSY.AUNTY AND NAMI SISTER. LIFE IN WETLAND "TRADITIONAL FESTIVAL " VILLAGE FESTIVAL "THENDU" THE TRADITIONAL DIVINE SWEET OF KERALA. CHECHI ADIPOI CHECHI THANKS FOR YOUR VIDEO VERA LAVAL WELL DONE USEFUL VIDEO KEEP IT UP CHECHI NANNDRI VANAKKAM NANNI CHECHI. BINSY.AUNTY AND NAMI SISTER LIFE IN WETLAND. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshminarayanan6290
    @lakshminarayanan6290 Жыл бұрын

    In this young age how u r doing all traditional functions dishes everything Really great God bless u and ur family

  • @sukanyasuku8337
    @sukanyasuku8337 Жыл бұрын

    ഞങ്ങളും ഇങ്ങനെ ചെയ്യും എനിക്ക് ഇത് ഇഷ്ടമാണ്.

  • @kalyani_02
    @kalyani_02 Жыл бұрын

    ഞാൻ ഇങ്ങനെ ഒരു പലഹാരം ആദ്യമായാ കാണുന്നത്. ഞങ്ങളുടെ നാട്ടിൽ ഒന്നും കിട്ടാറില്ല. അടിപൊളി ❤️

  • @rakhisreeragaradhya3489

    @rakhisreeragaradhya3489

    Жыл бұрын

    ഞാനും ആദ്യമായി ആണ് കാണുന്നത്

  • @manoj.subramanian.

    @manoj.subramanian.

    Жыл бұрын

    ഇത് സാധാരണ വീട്ടിൽ ഉണ്ടാകുന്ന ഒരു പലഹാരം അല്ല വർഷത്തിൽ ഒരിക്കൽ മുത്തപ്പന് ഉത്സവത്തിന് നേർച്ചയായി സമർപ്പിക്കുന്ന ഒരു നിവേദ്യം ആണ് . എപ്പിസോഡിൽ സ ചേട്ടൻ ചോദിക്കുന്നുണ്ട് മുത്തപ്പനെ കാണാൻ പോകുന്നില്ലേ എന്ന് അമ്പലത്തിൽ നേർച്ചക് ശേഷം ആണ് അവർ അത് കഴിക്കുന്നത് ആയി കാണിക്കുന്നത് . രാവിലെ സ്ത്രീകൾ കുളിച്ചു വസ്ത്രം മാറി ശരീരശുദ്ധി യോടെ ആണ് ഇത് പാചകം ചെയ്യുന്നത് . മധ്യകേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ കാണുന്ന ഒരു ചടങ്ങ് ആണ് ഇത് എൻ്റെ ഒരു അറിവ് വെച്ച് പറഞ്ഞതാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക , പൊങ്കാല ഇടാൻ വരരുത്

  • @Ahambrahmasmi015

    @Ahambrahmasmi015

    Жыл бұрын

    @@manoj.subramanian. Correct ആണ്. തൃശ്ശൂർ മാള ഇരിഞ്ഞാലക്കുട ഭാഗത്താണ് എൻ്റെ വീട്. അവിടെ തുമ്പൂർ ഘണ്ഡാകർണൻ ക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ ഈ നിവേദ്യം ഉണ്ടാക്കാറുണ്ട്. ദണ്ഡ് എന്നാണറിയപ്പെടുന്നത്. എനിക്കത് 2 വർഷം ലഭിച്ചിട്ടുണ്ട്.

  • @NeethuSanu846

    @NeethuSanu846

    Жыл бұрын

    @@manoj.subramanian. അതെ 🙏🙏

  • @soniavs8045

    @soniavs8045

    Жыл бұрын

    Njanum

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 Жыл бұрын

    เป็นขนมที่ทำจากเตาธรรมชาติ น่าสนใจแต่ยากเกินไปในยุคนี้ คุณBincyเก่งมากค่ะ Namiไม่อยู่คิดถึงนะคะ

  • @adarshkshijil3917
    @adarshkshijil3917 Жыл бұрын

    കാളികുളങ്ങര ദേവി ക്ഷേത്രത്തിലെ പ്രധാന വഴിപാട് തെണ്ട് നിവേദ്യം 🙏

  • @charulatamane1945
    @charulatamane1945 Жыл бұрын

    I love Kerala and beautiful traditionl day.👌👌👌💐

  • @mahakavi12
    @mahakavi12 Жыл бұрын

    Such a laborious effort,

  • @lekshaavanii1822
    @lekshaavanii1822 Жыл бұрын

    Amazing video. Lot of hard work. 🌹🌹🌹🪴🪴🥑🥦🫒🥥🥥🥥🥥

  • @karthikkeyan9210
    @karthikkeyan9210 Жыл бұрын

    Awesome Kerala beautiful place Kerala food is delicious

  • @mahmudabegum3566
    @mahmudabegum3566 Жыл бұрын

    So hard job ,make it easy 😮

  • @sajeevck5539
    @sajeevck5539 Жыл бұрын

    സത്യത്തിൽ ഇങ്ങനെ ഒരു പലഹാരം എല്ലാവരും ആദ്യം കാണുകയാണ് ഇനിഎന്ത് എങ്കിലും അറിയാൻ പാടില്ലാത്ത തായി ഉണ്ടോ എന്തായാലും കഷ്ടപെടുവാൻ ഒരുമടിയും ഇല്ലാത്ത തിൽ ഒരുപാട് അഭിനന്ദനങ്ങൾ നല്ലതുവരട്ടെ പിന്നിൽ ആളുകൾ ഉള്ളതായി അറിയുകയില്ല എന്നത് മറ്റുള്ളവരെ കാൾ വേറിട്ടു നില്കുന്നതുമാകുന്നു

  • @hishamsalim4908

    @hishamsalim4908

    Жыл бұрын

    ഇത് നോർമൽ പലഹാരം അല്ല വഴിപാട് നിവേദ്യം ആണ്..... അപൂർവം ആണ്...... പറവൂർ ഭാഗത്തു ഒക്കെ ഉള്ള കാളി ക്ഷേത്രങ്ങളിൽ ആണ് നടത്തുക

  • @deepthysreedevi245
    @deepthysreedevi245 Жыл бұрын

    പതിവ് പോലെ മനോഹരം.... അതിമനോഹരം

  • @novinovi7352
    @novinovi7352 Жыл бұрын

    Hi,i am from indonesia. I really like your village,very beautiful ❤

  • @sunilgowdasunil7938
    @sunilgowdasunil7938 Жыл бұрын

    Kerala is my native it is my Heart feeling mother i love kerala traditional God worship it my mother land kerala food culture

  • @irfanamannapara6657
    @irfanamannapara6657 Жыл бұрын

    ചേച്ചി ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി. കാരണം എന്ന് പറഞ്ഞാൽ ഇങ്ങനത്തെ ഒരു പലഹാരം നമ്മൾ നാടുകളിൽ ഉണ്ടാക്കിയിട്ടില്ല ഈ പലഹാരം കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി ലൈഫ് ലാൻഡ് എന്ന് പറയുന്ന ചാനൽ അതിമനോഹരമായ ചാനലും ആണ് ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ മോളെ ഇന്ന് കണ്ടില്ല

  • @hishamsalim4908

    @hishamsalim4908

    Жыл бұрын

    ഇത് നോർമൽ പലഹാരം അല്ല വഴിപാട് നിവേദ്യം ആണ്..... അപൂർവം ആണ്...... പറവൂർ ഭാഗത്തു ഒക്കെ ഉള്ള കാളി ക്ഷേത്രങ്ങളിൽ ആണ് നടത്തുക

  • @sunilsolitudewanderervlogs4451
    @sunilsolitudewanderervlogs4451 Жыл бұрын

    Awesome to watch this spellbound view of a beautiful culture and your village environment. The making this sweet dish thendu ... I must say that it involved a lots of live and pain and hard work with patience to prepare the dish ... my best to you and family and specifically Naami Mol Lit of love ❤

  • @yogitajoshi
    @yogitajoshi Жыл бұрын

    💕💕💕💕Outstanding video 💕💕💕💕

  • @myomichan9829
    @myomichan9829 Жыл бұрын

    Wow,...amazing! The people,so good and goobless to your channell👍👍👍💖💖💖

  • @aaravbhaiyagaming823
    @aaravbhaiyagaming823 Жыл бұрын

    Wow what a beautiful festival is celebrated in your villages, I wish my villages also celebrated such a festival.🤗🤗🤗🤗🤗❤️❤️

  • @konkanvilagelife
    @konkanvilagelife Жыл бұрын

    Wow nice 👍

  • @arunswain1276
    @arunswain1276 Жыл бұрын

    Mast views wetland traditional 🙏🙏🙏🙏🙏

  • @shyamaprasadmahapatra434
    @shyamaprasadmahapatra434 Жыл бұрын

    Thanks for keeping up the tradition, authentic cuisine. The cooking amid scenic beauty with river /lake passing by is amazing. I wish I have such a house (not concrete )in the lap of nature. Amazing channel with amazing characters. My special thanks to madam Binci and cute Nami. God bless both of you.

  • @RaviKumar-zm7yj
    @RaviKumar-zm7yj Жыл бұрын

    you are really hard working aunty ji....... I bow to your hard work and determination. Thank you so much for giving such a beautiful content. 🙏🙏

  • @sadiaakter8413
    @sadiaakter84138 ай бұрын

    I'm from Bangladesh. My favourite destination is kerala my favourite actor forever dulquer salman I'm his our katta fan.ins sha allah oneday i will be go kerala with my life partner

  • @srimenon8750
    @srimenon8750 Жыл бұрын

    Really fascinating a sand baked banana and coconut cake. I have never seen it before, being in Malaysia. The aroma of the cake will be thriiling baked in the palm.

  • @Ananya____Das
    @Ananya____Das Жыл бұрын

    I love Kerala ❤️

  • @dilshadbegum2510
    @dilshadbegum2510 Жыл бұрын

    Hardworking in this recipe. But yummy food.

  • @lokeshverma4982
    @lokeshverma4982 Жыл бұрын

    Amezing prepration for festival...

  • @lokeshverma4982

    @lokeshverma4982

    Жыл бұрын

    Thanks...

  • @manishdxb
    @manishdxb Жыл бұрын

    ഞാൻ ചെറുപ്പത്തിൽ ഇത് കഴിച്ചതോർക്കുന്നു

Келесі