Vilakku Vakkum HD 1080p | | Dileep, Priya Gill | Priyadarshan | Megham

Музыка

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Vilakku Vakkum
Movie - Megham (1999)
Director - Priyadarshan
Music - Ouseppachan
Lyricist - Gireesh Puthenchery
Singers - MG Sreekumar

Пікірлер: 1 500

  • @abhinmbkadakkal6719
    @abhinmbkadakkal67193 жыл бұрын

    1999 ഇറങ്ങിയ ഈ സിനിമയിലെ പാട്ട് 2021-ൽ കേൾക്കുന്നവർ ഉണ്ടോ???

  • @muneerabadarmuneerabadar8456

    @muneerabadarmuneerabadar8456

    3 жыл бұрын

    ❤️

  • @sobhapt3000

    @sobhapt3000

    3 жыл бұрын

    ഉണ്ടെങ്കിൽ

  • @differentvibe943

    @differentvibe943

    3 жыл бұрын

    @@sobhapt3000 😑

  • @sobhapt3000

    @sobhapt3000

    3 жыл бұрын

    @@differentvibe943 😬

  • @abhinmbkadakkal6719

    @abhinmbkadakkal6719

    3 жыл бұрын

    @@sobhapt3000 😜😜😜undavar poi ky kazhukikko😜

  • @vtvinu7135
    @vtvinu71353 жыл бұрын

    മമ്മൂട്ടി, ദിലീപ് അങ്ങനെ വലിയ താര നിര ഉണ്ടായിട്ടും എനിക്ക് ഇഷ്ടപെട്ടത് ശ്രീനിവാസനെ ആണ്

  • @roshnaaugustine4925

    @roshnaaugustine4925

    3 жыл бұрын

    തീപ്പെട്ടി ഉണ്ടാ 😂

  • @anjaliskrishna

    @anjaliskrishna

    3 жыл бұрын

    പൊട്ടനെ അറിയാലോ 😂 maas dialogue

  • @journeytowisdom1409

    @journeytowisdom1409

    3 жыл бұрын

    He is genious

  • @fayispanju456

    @fayispanju456

    3 жыл бұрын

    Mammooka charctr angane aan

  • @yadhukrishnanp4508

    @yadhukrishnanp4508

    3 жыл бұрын

    ഷഡ്ഢി കൊടുത്തു പ്രണയം തെളിയിച്ച ഷണ്മുകൻ ❤

  • @shameerkhan-namearts7487
    @shameerkhan-namearts74873 жыл бұрын

    മേഘത്തിലെ എല്ലാ പാട്ടുകളും ഫേവറിറ്റ് ലിസ്റ്റിൽ ഉള്ളവരായിരിക്കും നമ്മളിൽ പലരും 😍

  • @greetingstofellowtravelers8877

    @greetingstofellowtravelers8877

    3 жыл бұрын

    Your correct

  • @praveenareghunath1123

    @praveenareghunath1123

    3 жыл бұрын

    Yesss

  • @Saifazhikode

    @Saifazhikode

    3 жыл бұрын

    Yes bro

  • @ammaalu_s

    @ammaalu_s

    3 жыл бұрын

    Athe

  • @aiswaryaka4294

    @aiswaryaka4294

    3 жыл бұрын

    Yes 🥰😍

  • @dev4542
    @dev45423 жыл бұрын

    ഒരുപക്ഷെ പ്രിയദര്ശനോളം ഗ്രാമഭംഗിയെ സ്നേഹിച്ച ഒരു സംവിധായകൻ ഉണ്ടാകില്ല.. eg മേഘം, തേന്മാവിൻ കൊമ്പത്തു, കാലാപാനി, അദ്വൈതം വെട്ടം.. ♥️🙏

  • @subranesuprane452

    @subranesuprane452

    3 жыл бұрын

    കാലാപാനി

  • @anushamil8759

    @anushamil8759

    3 жыл бұрын

    Vettom 2 songs

  • @amalendh2668

    @amalendh2668

    3 жыл бұрын

    Sathyan anthikkad

  • @sunijanaki4333

    @sunijanaki4333

    3 жыл бұрын

    @@amalendh2668 🌹

  • @shajizacharias8823

    @shajizacharias8823

    3 жыл бұрын

    Appol sathyan anthikado.?

  • @nikhil6741
    @nikhil67414 ай бұрын

    2024-ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @ashiksherfudheen2240
    @ashiksherfudheen22403 жыл бұрын

    പാലക്കാടൻ ഗ്രാമീണ ഭംഗി ഒന്ന് വേറെ തന്നെയാ... 😘😘😘

  • @sunandatn2901

    @sunandatn2901

    3 жыл бұрын

    💕

  • @sureshnandanam8371

    @sureshnandanam8371

    3 жыл бұрын

    ❤️

  • @vyshnavs2223

    @vyshnavs2223

    3 жыл бұрын

    I just love palkd

  • @sruthisasi05

    @sruthisasi05

    3 жыл бұрын

    ❤️

  • @swetha4844

    @swetha4844

    3 жыл бұрын

    ഇത് പൊള്ളാച്ചി ആണ്...

  • @manukukku6550
    @manukukku65503 жыл бұрын

    ആരെങ്കിലും ശ്രദ്ധിച്ചോ !! വെട്ടം സിനിമയിലെയും, ഈ സിനിമയിലെയും വീട് ഒന്ന് തന്നെയാണ് 😊

  • @darkslider8034

    @darkslider8034

    3 жыл бұрын

    ആണോ

  • @suryabiju7603

    @suryabiju7603

    2 жыл бұрын

    Mmm

  • @NoobMaster-ph1tf

    @NoobMaster-ph1tf

    2 жыл бұрын

    railway stationum

  • @praveenps6824

    @praveenps6824

    2 жыл бұрын

    ❤️

  • @shrutisachin7689

    @shrutisachin7689

    2 жыл бұрын

    2m priyadharshan movie thanne

  • @prasanthysworld
    @prasanthysworld Жыл бұрын

    ദൂരദർശനിലെ ചിത്രഗീതം, അതൊക്കെ ഒരു കാലം, any 90's kids? 🥰

  • @shymappshyma4235

    @shymappshyma4235

    9 ай бұрын

    pinne alla❤❤❤👍👍👍👍👍👍👍

  • @rajeevdonpalakkad4640

    @rajeevdonpalakkad4640

    8 ай бұрын

    അതും വെള്ളിയാഴ്ച രാത്രി😍

  • @cyclestunts5490

    @cyclestunts5490

    7 ай бұрын

    Yes

  • @ibyissac2221

    @ibyissac2221

    3 ай бұрын

    Yes

  • @vishnudas6121

    @vishnudas6121

    2 ай бұрын

    Yes

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    പണ്ടത്തെ കല്യണ കാസറ്റിലെ സ്ഥിരം പാട്ട്.എം.ജി അണ്ണന്റെ മികച്ച പാട്ടുക്കളിൽ ഒന്ന്👌💞💪💪 Saina music സ്ഥിരം veiwres ഉണ്ടോ👍😜

  • @international_fraud

    @international_fraud

    3 жыл бұрын

    Ath Thane 😀

  • @sharathsasi5738

    @sharathsasi5738

    3 жыл бұрын

    Curret

  • @Swathyeditz133

    @Swathyeditz133

    3 жыл бұрын

    Ys

  • @haridasmurali8673

    @haridasmurali8673

    3 жыл бұрын

    ഉണ്ടെങ്കിൽ

  • @midhundas3202

    @midhundas3202

    3 жыл бұрын

    Ente achante ammesyum kalliyanathinte caset ethu unde anganey eshtaya pattta

  • @athiraathi4424
    @athiraathi44243 жыл бұрын

    സിനിമയിലെ പാട്ടുകൾക്ക് പ്രത്യേക ഗ്രാമീണ bangi ആണ് പാട്ടുകൾ പ്രിയദർശൻ സർ ചിത്രീകരിച്ചാൽ അതിന് എന്തെന്നില്ലാത്ത സൗന്ദര്യം ആണ് എംജി യുടെ ശബ്ദം❤️❤️❤️❤️

  • @prayagark9580

    @prayagark9580

    3 жыл бұрын

    എവിടെ നോക്കിയാലും നീ ആണല്ലോ പെണ്ണേ 😁😁🤗🤪

  • @rejin5004

    @rejin5004

    3 жыл бұрын

    അറിയില്ലാർന്നു.... ഓർമിപ്പിച്ചത് നന്നായി 😀

  • @sourav___raj

    @sourav___raj

    3 жыл бұрын

    Noti okke on aakki comment cheyyan ready aayi irukkuvaanalle😃

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    @@prayagark9580 sainail njn ennoo und bro

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    @@sourav___raj 😍😍😍❤️❤️

  • @Malayaliafrican
    @Malayaliafrican3 жыл бұрын

    ഇനി .. ദിലീപ് 10 കെട്ടിയാലും തല കുത്തി മറിഞ്ഞാലും 🤣🤣... ദേ ഇതൊക്കെ കണ്ട ഞങ്ങ 90 kids വളർന്നത്‌... ദിലീപ് ഇഷ്ട്ടം ... 💙💙💙💙💙💙💙💙💙💙... ✍️🇿🇲

  • @gayatri1580

    @gayatri1580

    3 жыл бұрын

    പെണ്ണുകെട്ടുന്നത് ഒകെ ഒരാളുടെ personal things അല്ലെ, നമ്മുടെ നാട്ടിലെ ഡിവോഴ്സ് റേറ്റ് ഒന്ന് നോക്കിയാൽ അറിയാം. ഒരുമിച്ച് പോവാൻ പറ്റിയില്ലെങ്കിൽ ഫാൻസ്‌ നു വേണ്ടി ലൈഫ് കൊളമാക്കൻ പറ്റോ 🙄

  • @sahla.asahla6480

    @sahla.asahla6480

    2 жыл бұрын

    😭😭😅🙏👍😍😘😘😘😘😘😘😘😘😘😘😘😘Dileepettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Malayaliafrican

    @Malayaliafrican

    2 жыл бұрын

    @@sahla.asahla6480 ❤️💯

  • @rahulravindran9345

    @rahulravindran9345

    2 жыл бұрын

    അതെ ♥️♥️

  • @rukzanasfabulousworld2972

    @rukzanasfabulousworld2972

    2 жыл бұрын

    പിന്നല്ല ✌🏻

  • @charlesvincent487
    @charlesvincent487 Жыл бұрын

    1999ൽ ഇറങ്ങിയ ഇ പാട്ടും വേൾഡ് കപ്പ്‌ ക്രിക്കറ്റും ഒരിക്കലും മറക്കില്ല 90യിലെ കുട്ടികൾ ആരും

  • @sachinsachi6815

    @sachinsachi6815

    Жыл бұрын

    സത്യം

  • @videolabshiraz9632

    @videolabshiraz9632

    Жыл бұрын

    99 England അല്ലേ 😢 87 കിഡ്സ്

  • @Ajmal84

    @Ajmal84

    Жыл бұрын

    ഐവ

  • @pradeepms8157

    @pradeepms8157

    10 ай бұрын

    💪💪💪

  • @Krishan_vlogs

    @Krishan_vlogs

    10 ай бұрын

    @ kayyoor_neeleswaram with friends ❤

  • @naveenbabu6475
    @naveenbabu64753 жыл бұрын

    മമ്മൂട്ടിയുടെ കഥാപാത്രത്തോട് ദേഷ്യം തോന്നിയ സിനിമ🤗 എപ്പോൾ കണ്ടാലും മടുക്കാത്ത ചിത്രം. ഷണ്മുഖൻ😍

  • @lilly-xg8gv

    @lilly-xg8gv

    3 жыл бұрын

    That's the achievement of the film. It shows narcissism and toxicity. പക്ഷെ 'എല്ലാരും പാവം ഇക്കയെ ഒറ്റപ്പെടുത്തി' എന്ന് കരഞ്ഞോണ്ട് നടക്കുന്നവർ ഇപ്പോഴും ഉണ്ട്.

  • @wafabappuz7554

    @wafabappuz7554

    2 жыл бұрын

    hembo😌naveen❤️

  • @ratheeshsfantasy

    @ratheeshsfantasy

    4 ай бұрын

    എനിക്ക് ദിലീപ് നോടാ ദേഷ്യം.. മമ്മുക്ക ക്ക് നായിക ഇല്ലാത്തക്കിയത്തിന് 😡

  • @Statusmakergrl

    @Statusmakergrl

    Ай бұрын

    ​@@ratheeshsfantasy dileep snehicha pennine aagrahichath mammotty alle athu thett aanu last mammotty kku karyam manasilaavunnund aadhyam poyi cinema kandit vaa

  • @ajithanil7882
    @ajithanil78823 жыл бұрын

    കഴിഞ്ഞു പോയ കുട്ടികാലത്തിലേക്കു കൊണ്ടുപോവുന്ന ടൈം ട്രാവലർ സോങ്ങുകളിൽ ഒന്ന് 😍😍😍😍😍👍👍👍

  • @elizabethroy8612

    @elizabethroy8612

    Жыл бұрын

    സത്യം 👍👍👍

  • @RakeshKumar-fe5yg

    @RakeshKumar-fe5yg

    10 ай бұрын

    💯

  • @user-om2ty8tu4c

    @user-om2ty8tu4c

    8 ай бұрын

    mattonnu eatha

  • @aswinikrishna6167
    @aswinikrishna6167 Жыл бұрын

    Palakkad നെ ഒത്തിരി സ്നേഹിക്കണ ഒരു കോഴിക്കോട്ടുകാരി... Song🥰🥰

  • @user-gh6kg4uj8c

    @user-gh6kg4uj8c

    Жыл бұрын

    😂🤣Kozhikode full kundans naaadu😂😂🤣🤣

  • @varsharaju3170

    @varsharaju3170

    Жыл бұрын

    പാലക്കാട് എന്റെ ചെറുക്കാന്റെ വീട് അവിടെണ്❤️❤️❤️❤️

  • @bigscreen6591
    @bigscreen65912 жыл бұрын

    ദിലീപ് ചേട്ടൻ ആ നിർത്താതെ പാടുമ്പോൾ പ്രിയ Gill ന്റെ മുഖത് നോക്കി ചിരിക്കണത്‌ കാണാൻ എന്താ രസം 😍😍. Ouseppachan 💔

  • @anandhumadhu1589

    @anandhumadhu1589

    2 жыл бұрын

    😍

  • @aaradhika8285

    @aaradhika8285

    2 жыл бұрын

  • @indirajinagar4386

    @indirajinagar4386

    2 жыл бұрын

    അമ്പടി പുളുസു

  • @arunnalloor6778
    @arunnalloor67783 жыл бұрын

    "വെണ്ണ തോൽക്കും പെണ്ണെ " ഈ വരി കേൾക്കുമ്പോൾ എവിടുന്നൊക്കെയാണ് പ്രേമം തള്ളിക്കേറി വരുന്നേ എന്ന് അറിയില്ല 😍😍😍😍

  • @anupamaadhi0569

    @anupamaadhi0569

    3 жыл бұрын

    Only gireeshettan magic..😍🎶

  • @Mesaranraju

    @Mesaranraju

    3 жыл бұрын

    പുത്തൻഞ്ചേരിയുടെ വരികളും ഔസേപ്പച്ഛൻ്റെ ഈണവും എംജിയുടെ മനോഹര ശബ്ദവും ആഹാ മധുരപ്രണയം 💙

  • @aaradhika8285

    @aaradhika8285

    2 жыл бұрын

    ❤❤❤

  • @jamshimfwa4373
    @jamshimfwa43733 жыл бұрын

    വെട്ടം സിനിമയിലെ ലൊക്കേഷൻ അതേപോലെ ഇതിലും ഉണ്ട്.. ആ വീടും റെയിൽവേ സ്റ്റേഷനും എല്ലാം.. 💚❤️

  • @yavanadevan

    @yavanadevan

    3 жыл бұрын

    kzread.info/dash/bejne/mWtk0ZWppM2rZcY.html kuurachu bhagam

  • @eminsonj4488

    @eminsonj4488

    2 жыл бұрын

    സ്റ്റേഷൻ മുതലമട ബാക്കി ലൊക്കേഷൻ കൊല്ലങ്കോട് പാലക്കാട്‌ ജില്ല

  • @ritube2981
    @ritube29813 жыл бұрын

    മമ്മുക്കയോട് ദേഷ്യം തോന്നിയ സിനിമ മേഘം.. ദിലീപ്ഏട്ടൻനോട് ദേഷ്യം തോന്നിയ സിനിമ ഡാർലിംഗ് ഡാർലിംഗ്

  • @fayispanju456

    @fayispanju456

    3 жыл бұрын

    Charctr angane aan ikka

  • @INDIAN-yw6ye

    @INDIAN-yw6ye

    3 жыл бұрын

    🤣🙏

  • @jayalekshmi1577

    @jayalekshmi1577

    3 жыл бұрын

    Food🥰🥰🥰🥰

  • @paulosek.v2152

    @paulosek.v2152

    3 жыл бұрын

    Darlingil kavya ayath knd dileepinu kittanam ennayirunnu enikk... mekhm mammommayod dheshhm vannu

  • @ritube2981

    @ritube2981

    3 жыл бұрын

    @SHEJIN NJ കുയിന് ഒന്ന് പോടാ നിന്നോട് പറഞ്ഞോ മണ്ടാ ഓന്റെ ഒരു കോയിന്

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    പ്രിയദർശൻ 🔥❣️ He is a Gem of Indian Cinema 🔥 പ്രിയദർശൻ സിനിമകൾ കണ്ടാലറിയാം അതിലെ ഓരോ ഫ്രെയിമുകളും അത്ര മനോഹരമാണ് 🔥❣️ *Colorful* മേഘം another Priyan Magic ❣️ Dileep ❣️ MG SREEKUMAR 🔥❣️

  • @emmuu7467

    @emmuu7467

    3 жыл бұрын

    What a mind-blowing comment bro off to you

  • @mollywoodpalace8794

    @mollywoodpalace8794

    3 жыл бұрын

    Copy priyan

  • @ladouleurexquise772

    @ladouleurexquise772

    3 жыл бұрын

    @@mollywoodpalace8794 ninakk nalla chorichil aanallo... Elladathum kidannu karayunnundallo....

  • @abinandv1318

    @abinandv1318

    3 жыл бұрын

    ഇത്രെയും മനോഹരമായി പാട്ട് ഷൂട്ട്‌ ചെയ്യാൻ മലയാളത്തിൽ വേറെ ആരുണ്ട് 🔥 പ്രിയദർശൻ 🔥🥳

  • @vishnulalification

    @vishnulalification

    3 жыл бұрын

    @@mollywoodpalace8794 എങ്കിൽ നീ സ്വന്തം ആയിട്ട് ഉണ്ടാക്കി കാണിക്കെടാ ചൊറിയ

  • @SOORAJMSOORAJ
    @SOORAJMSOORAJ3 жыл бұрын

    പ്രിയദർശൻ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്ലസ് അതിലെ ഗാനങ്ങളുടെ ചിത്രീകരണം ആണ് ...

  • @anandhkb28

    @anandhkb28

    3 жыл бұрын

    Making quality🤙

  • @user-ky4se1if3r

    @user-ky4se1if3r

    2 ай бұрын

    ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നതിൽ പ്രിയനെ വെല്ലാൻ മറ്റൊരാളില്ല,

  • @rahulrnair3242
    @rahulrnair32423 жыл бұрын

    അനുപല്ലവി and ചരണം..oh.. ആ flow കണ്ടോ!! M G അണ്ണൻ മാസ്സ്😎❤️🔥

  • @Manojalappey
    @Manojalappey Жыл бұрын

    2023-ലും ഈ പാട്ട് ഞാൻ കേൾക്കും എനിക്ക് അത്രക്ക് ഇഷ്ടം ആണ് ഈ പാട്ട്... ഒരു പ്രണയം ഒക്കെ ഉണ്ടാരുന്നു... ഇപ്പോൾ ഏല്ലാം പോയി.. ഈ പാട്ട് കേൾക്കുമ്പോൾ അവളുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു 😥😥😥 0:46എന്റെ ഉള്ളിൽ എന്നും നിന്റെ ഓർമ്മകൾ നിന്റെ ഓർമ്മകൾ ❣️❣️❣️

  • @haridas7731
    @haridas77313 жыл бұрын

    ദിലീപേട്ടൻ song കാണാതെ പഠിച്ചിട്ടുണ്ട് ലിപ് സിങ്ക് പക്കാ

  • @jayaprakashk5607

    @jayaprakashk5607

    3 жыл бұрын

    Dileep Ella songsum nannay abhinaykkum

  • @divyavasudevan5120

    @divyavasudevan5120

    2 жыл бұрын

    Sink out ayitund 2-3 places..... Sookshich nokiyaal kanaan patum.....

  • @divyavasudevan5120

    @divyavasudevan5120

    2 жыл бұрын

    3.26

  • @akhilmohan9630

    @akhilmohan9630

    11 ай бұрын

    ​@@divyavasudevan5120 🤣🤣🤣

  • @jithinm8048
    @jithinm80483 жыл бұрын

    പ്രിയദർശന്റെ എല്ലാം സിനിമയിലും ഗ്രാമീണ ഭംഗി ഉണ്ടാകും ഇ തി ലെ ഇല്ല പാട്ടും സൂപ്പർ ആണ് എംജി യുടെ യും ചിത്ര ചേച്ചിയുടെ വോയിസും 😍😍😍

  • @devikarajeev1326
    @devikarajeev13263 ай бұрын

    2024 listners....assemble...

  • @ABINSIBY90
    @ABINSIBY903 жыл бұрын

    ഗ്രാമീണവിശുദ്ധി തുളുമ്പിനിൽക്കുന്ന മനോഹരഗാനം.. എംജിയുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മനസ് കുളിരുന്നൊരു ഫീൽ. ദിലീപേട്ടന്റെ മനോഹരമായ ഭാവങ്ങളും.പാലക്കാടിന്റെ ഭംഗിയും.

  • @sreelekshmi3078

    @sreelekshmi3078

    3 жыл бұрын

    Randalum punjabikal alle athavum😊😁

  • @sinusidhu6118

    @sinusidhu6118

    2 жыл бұрын

    പാലക്കാട്‌ അഭിമാനം 🥰🥰🥰

  • @vyshakhvenugopal6111

    @vyshakhvenugopal6111

    2 жыл бұрын

    Palakkad vere level broh🤪🤪

  • @BabuRaj-xr3ph

    @BabuRaj-xr3ph

    2 жыл бұрын

    എന്റെ പാലക്കാട്‌

  • @ABINSIBY90

    @ABINSIBY90

    2 жыл бұрын

    @@BabuRaj-xr3ph 💗

  • @vish954
    @vish9543 жыл бұрын

    Beauty of മുതലമട, പാലക്കാട് 😊😊

  • @amalniranjan5099
    @amalniranjan50993 жыл бұрын

    1:41 MG ഏട്ടൻ 😇 👌🏻👌🏻👌🏻

  • @Sanoofer_Sanu
    @Sanoofer_Sanu3 жыл бұрын

    ന്റെ എംജി അണ്ണാ.. ഒന്നും പറയാനില്ല 🖤😘

  • @reshmaprasanth8157
    @reshmaprasanth81573 жыл бұрын

    സൗന്ദര്യത്തിനു അധീതമാണ് കല എന്ന് തെളിയിച്ച നടൻ നമ്മുടെ ശ്രീനി ഏട്ടൻ 🙏

  • @Jai_Hanuman36
    @Jai_Hanuman363 жыл бұрын

    മേഘത്തിലെ ഈ പാട്ടൊക്കെ ഒരിക്കലും നിറം മങ്ങാത്ത ഗ്രാമഭംഗിയാണ് ...

  • @Sanoopsatheeshan2
    @Sanoopsatheeshan22 жыл бұрын

    ഒരു വേദനയാണ് ഈ പാട്ട്. എന്റെ ആദ്യത്തെ പ്രേമത്തിന് അകമ്പടി ഈ പാട്ട് ആയിരുന്നു.. ഒത്തിരി ഒത്തിരി ഇഷ്ടം.

  • @user-gh6kg4uj8c

    @user-gh6kg4uj8c

    2 жыл бұрын

    😁

  • @vineethgodsowncountry9753
    @vineethgodsowncountry97533 жыл бұрын

    Again nostalgia reloaded...ഇന്നലെ രാത്രി മേഘം മൂവി വീണ്ടും കണ്ടു.ഓരോ പാട്ടും അത്രയേറെ ഇഷ്ടമാണ്.എത്രകേട്ടാലും മതിവരാത്ത Fresh Feel Melodies...🎶💝🎶

  • @vaisakhvr3375

    @vaisakhvr3375

    3 жыл бұрын

    Ee Paatu thudangumbol vallathe oru feel aanu🔥

  • @vjapachean8080
    @vjapachean80803 жыл бұрын

    ഇ പാട്ടിന്റെ പ്രേത്യേകത എന്തെന്ന് വച്ചാൽ എല്ലാം കൊണ്ടും വല്ലാത്ത സൗന്ദര്യം ആണ്.. ഗ്രാമീണ ഭംഗ്യ പ്രിയ ഗിൽ ഒരു മലയാളി നാട്ടുമ്പുറത്തുകാരി പോലെ.. 😍 ദിലീപേട്ടൻ... പിന്നെ വളരെ മികച്ച ഒരു പാട്ട് തന്നെ ആണ് ഇത്.. ഔസേപ്പച്ചന്റെ. എല്ലാ സോങ്ങും ഹിറ്റായ ഒരു ഫിലിം ഇതാരിക്കും.. 😊😊

  • @ABINSIBY90

    @ABINSIBY90

    3 жыл бұрын

    ANIYATHIPRAVU, Chandamama, Sundarakilladi, Vismayathumbath,kasthooriman angane ousepachan sirinte ella pattukalum hittaya padangal enniyal theerilla...

  • @robinsoncrusoe3318

    @robinsoncrusoe3318

    2 жыл бұрын

    @@ABINSIBY90 ആകാശദൂത്,ഉള്ളടക്കം

  • @Gkm-
    @Gkm-3 жыл бұрын

    പ്രിയദര്‍ശന്‍ സിനിമകളിലെ പാട്ടുകൾ മനോഹരമാവും

  • @subranesuprane452

    @subranesuprane452

    3 жыл бұрын

    Sathyam

  • @safiyashajahan5569

    @safiyashajahan5569

    3 жыл бұрын

    Majuvaryarsong

  • @safiyashajahan5569

    @safiyashajahan5569

    3 жыл бұрын

    Hi

  • @Gkm-

    @Gkm-

    3 жыл бұрын

    @@safiyashajahan5569 hi

  • @clearvibesme

    @clearvibesme

    3 жыл бұрын

    Location um

  • @Sreemol_S_Panicker
    @Sreemol_S_Panicker3 жыл бұрын

    *കാത്തു വെക്കും സ്വപ്നത്തിൻ കരിമ്പുപൂക്കും കാലമായി....* 🎶🎶🎶 ആഹാ വരികൾ... #എംജി അണ്ണൻ 🔥

  • @mufeedmufee3342

    @mufeedmufee3342

    3 жыл бұрын

    Hlo

  • @vinayachandrankc9884

    @vinayachandrankc9884

    Ай бұрын

    ആ വരികൾ എഴുതിയ ആളെയും മറക്കരുത് 🥰

  • @kpz4373
    @kpz43732 жыл бұрын

    'എന്റെ ഉള്ളിലെന്നും നിന്റെ ഓർമ്മകൾ....നിന്റെ ഓർമ്മകൾ..'💕💕💕💕

  • @premjithmannil1637
    @premjithmannil16373 жыл бұрын

    തുളസി തറയിൽ ദീപം വേക്ക്‌ണ ഫ്രെയിം പൊളിച്ചു.എല്ലാ ഫ്രയിംസ് സൂപ്പർ പ്രിയൻ സംഭവം തന്നെ

  • @riyajoseph2684
    @riyajoseph26843 жыл бұрын

    ഈ നടി ഭയങ്കര ഗ്ലാമർ ആണ്... 😍

  • @sreeragbalan8010

    @sreeragbalan8010

    3 жыл бұрын

    പക്ഷെ അഭിനയം മോശം

  • @bagyambagyam822

    @bagyambagyam822

    3 жыл бұрын

    Pryia gill

  • @ajithpookkoottur9157

    @ajithpookkoottur9157

    3 жыл бұрын

    @@sreeragbalan8010 ആരാണ് പറഞ്ഞത്

  • @sreeragbalan8010

    @sreeragbalan8010

    3 жыл бұрын

    @@ajithpookkoottur9157 ഞാൻ

  • @prajiava6006

    @prajiava6006

    3 жыл бұрын

    @@sreeragbalan8010 😁😁

  • @dileepa505
    @dileepa5052 жыл бұрын

    മടുപ്പില്ലാത്ത ഗ്രാമീണ ഭംഗി... സൗന്ദര്യം ചോരാത്ത സംഗീതം... ആഹാ... 😍😍😘😘

  • @reshmareshma1102

    @reshmareshma1102

    Жыл бұрын

    Palakkad ❤️❤️

  • @veenaveena5841
    @veenaveena58413 жыл бұрын

    ഇതിന്റെ അനുപല്ലവിയുടെ ആ ഭാഗങ്ങൾ ഒക്കെ ഒറ്റശ്വാസത്തിൽ പാടാൻ ശ്രമിച്ചവർ ഉണ്ടോ ?? 😁 എം. ജി യുടെ സ്വരവും ഗ്രാമീണ ഭംഗിയും എല്ലാം ആയപ്പോൾ പാട്ട് കിടിലം ആയി 👌😍😍

  • @arunnalloor6778

    @arunnalloor6778

    3 жыл бұрын

    എനിക്ക് പറ്റുമെടോ

  • @abinjoy2109

    @abinjoy2109

    3 жыл бұрын

    Nan padeend

  • @jeevan5277
    @jeevan52773 жыл бұрын

    ദിലീപേട്ടൻ mg പ്രിയൻ 😘

  • @ajayaz5839
    @ajayaz58393 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ഒരു Non stop Comedy hit . ഈ സിനിമയിലെക്കെ ദിലിപേട്ടന് പകരം മറ്റൊരാളെ സങ്കൽപിക്കാൻ പോലും പറ്റില്ല കൂടെ സ്വന്തം മണിചേട്ടനും " "അന്തസ്സ് " ...!

  • @sachinlal6258

    @sachinlal6258

    3 жыл бұрын

    Padam maaripoyinna thonunnee

  • @gayatri1580

    @gayatri1580

    3 жыл бұрын

    വെട്ടം ആണ് പുള്ളി ഉദേശിച്ചേ 😂 songs ന്റെ ബാക്ക്ഗ്രൗണ്ട് ചെറിയ similarity ഉണ്ട്

  • @mukeshmurali4661
    @mukeshmurali46612 ай бұрын

    ഗിരീഷ് ഏട്ടന്റെ വരികൾ 👌👌👌👌

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    വെണ്ണ തോൽക്കും പെണ്ണെ നീ വെളുത്തവാവായ് മിന്നിയോ... ❣️ മനസ്സിന്റെ ഉള്ളിലെ മലർപൊയ്കയിൽ 🥰🥰❣️❣️ ആഹാ എന്താ വരികൾ ❣️ ഗിരീഷ് പുത്തഞ്ചേരി ❣️ ഗിരീഷേട്ടൻ ഇഷ്ടം ഔസേപ്പച്ചൻ സാർ Great Man ✨️🌼 MG അണ്ണൻ

  • @VINUKUTTANVV

    @VINUKUTTANVV

    Жыл бұрын

    kzread.info/dash/bejne/h595q8xwZJieirg.html

  • @anilanoop9326
    @anilanoop93263 жыл бұрын

    ഇതിന്റെ അനുപല്ലവി ചരണം ഒറ്റ ശ്വാസത്തിൽ പാടാൻ പണ്ട് മുതലേ ട്രൈ ചെയ്യുമാരുന്നു. ഈ അടുത്തിടെ അതു സാധിച്ചു 😁😁😁😁😁😁

  • @vigneshr7527

    @vigneshr7527

    3 жыл бұрын

    😂😂👏

  • @merin9298

    @merin9298

    3 жыл бұрын

    Enikkithuvare pattilla😄

  • @vineethavijayanvijayanunni6619

    @vineethavijayanvijayanunni6619

    3 жыл бұрын

    😂😂

  • @anilanoop9326

    @anilanoop9326

    3 жыл бұрын

    @@merin9298 ട്രൈ ചെയ്യൂ പറ്റും

  • @aiswaryaka4294

    @aiswaryaka4294

    3 жыл бұрын

    👍👏👏👏

  • @sarathskz
    @sarathskz3 жыл бұрын

    എന്ത് ഭംഗി ആണല്ലേ നമ്മുടെ മലയാളം പാട്ടുകൾ, ഒപ്പം നമ്മുടെ പാലക്കാടും ❣️❣️

  • @neethuramakrishnan3975
    @neethuramakrishnan39752 жыл бұрын

    M G sir പാട്ടിന്റെ ഓരോ വരിയും മനസ്സിൽ തങ്ങി നിൽക്കുന്നു

  • @124anachevi

    @124anachevi

    2 жыл бұрын

    Crystal clear voice... and more over life in the song.... Legendary singer

  • @Anu-gy4yj
    @Anu-gy4yj3 жыл бұрын

    എന്റെ ഗിരീഷ് ഏട്ടാ നിങ്ങൾ ഇത്ര പെട്ടന്ന് പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 😔🌹

  • @nibinjoseph8122

    @nibinjoseph8122

    Жыл бұрын

    ❤️❤️

  • @jacksonjoy1707
    @jacksonjoy1707 Жыл бұрын

    കാത്തുവെക്കും സ്വപ്നത്തിന് കരിമ്പു പൂക്കും കാലമായി 💯🤩

  • @sibimohanadas3246
    @sibimohanadas32462 ай бұрын

    Megham cinemayile oro pattum oru rekshem illathath aan 😍😍❤️❤️👌👌

  • @farzeenhabeeb7876
    @farzeenhabeeb78765 ай бұрын

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന ഞാൻ 🌝☺️

  • @praveen_prasad

    @praveen_prasad

    Ай бұрын

    Ayine 🫠

  • @AJIiii009
    @AJIiii0096 ай бұрын

    ദിലീപ്.. അതൊരു 90s kids വികാരം ആണ്.. പുള്ളി ഇനി എന്തൊക്കെ കേസില് പെട്ടാലും.... അത്രക് ഇഷ്ടം ആണ്

  • @sarathkumar-uz6kj
    @sarathkumar-uz6kj3 ай бұрын

    Priyadarshan, dileep, priyagill, gireesh puthencheri, ouseppachan ❤️.. What a combo yar♥️. ഇനി ഇങ്ങനെ ഒരു പാട്ടും വിഷ്യലും അസാധ്യം.. Pure nostu... Nothing to say..

  • @pranavsuresh697
    @pranavsuresh6973 жыл бұрын

    Vintage Dileepettan Rocks 💖

  • @sharanram2803
    @sharanram28033 жыл бұрын

    Dileep etan fans like adi❤️

  • @rahulnath5060
    @rahulnath50602 жыл бұрын

    പാലക്കാട്‌ പ്രകൃതി ഭംഗി ഒരു രക്ഷയും ഇല്ല 💗

  • @ZinedineMuhammed

    @ZinedineMuhammed

    2 жыл бұрын

    ഇപ്പോഴും ഇവിടെ ഒക്കെ ഇങ്ങനെ തന്നെ ആണ് കാണാൻ 🥰

  • @ashikraj.daagneyashik9610

    @ashikraj.daagneyashik9610

    2 жыл бұрын

    Super 👌 👍 😍 🥰 😘 ☺ palakkad ❤

  • @shyjaVlogs
    @shyjaVlogsАй бұрын

    2024 il കേൾക്കുന്ന ആരെങ്കിലും ഉണ്ടോ.?? മമ്മൂട്ടി ഉണ്ടായിട്ടു പോലും നമ്മുടെ മലയാളികൾക്ക് ഈ സിനിമയിൽ ശ്രീനിവാസനെ യാണ് ഇഷ്ടം

  • @AnuAnu-kz7tv
    @AnuAnu-kz7tv3 жыл бұрын

    ഗിരീഷ് എട്ട മിസ്സ് യൂ...❤️

  • @navaneethharidas1376

    @navaneethharidas1376

    3 жыл бұрын

    ഒരുപാടൊരുപാട്........

  • @alfygrace9733
    @alfygrace97333 жыл бұрын

    എന്ത് മനോഹരമാണ് ഈ ഗാനം...പാട്ട് കേട്ട് നൊസ്റ്റ കമന്റ് വായിക്കാനും രസമാണ്. 😝😝😍🔥

  • @nostalgiawithnikitha7265
    @nostalgiawithnikitha72653 жыл бұрын

    പാലക്കാടിനെ ഇത്രയധികം മനോഹരമായി കാണിച്ച ക്യാമറ ചേട്ടന് എന്റെ ലൈക്‌... പിന്നെ ഇത്രയും ഭംഗിയിൽ വരികൾ എഴുതിയ ഗിരീഷേട്ടന് പ്രണാമം... ഒരേ ഒരു മലയാളപടത്തിൽ മുഖം കാണിച്ച പ്രിയ (മീനാക്ഷിക്കും ) എന്റെ ലൈക്‌

  • @harikrishnan1130
    @harikrishnan11302 жыл бұрын

    എം ജി ശ്രീകുമാർ ഒരഭിമുഖത്തിൽ പറഞ്ഞു : 'മലയാള ഗായകരിൽ ഒന്ന് തൊട്ട് എൺപതു വരെ സ്ഥാനങ്ങളിൽ ദാസേട്ടനാണ് ,അത് കഴിഞ്ഞേ ആരുമുള്ളൂ '. ആരാധന മാറ്റിവച്ചു സൂക്ഷ്മമായി വിലയിരുത്തിയാൽ ഒരു കാര്യം ഉറപ്പിച്ചു പറയാനാവും . മലയാളത്തിലെ പിന്നണി ഗായകരിൽ യേശുദാസ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തു തന്നെ എം ജി ശ്രീകുമാർ എന്ന , ശബ്ദപരിമിതിയേയും തുടക്ക കാലത്തെ ഭാവ രാഹിത്യത്തെയും അസാധ്യ പരിശ്രമത്തിലൂടെ മറികടന്ന പ്രതിഭശാലിയുണ്ട് . യേശുദാസിനു ശേഷം ഇത്രമാത്രം വൈവിധ്യമാർന്ന ഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ മലയാളത്തിൽ ഇല്ല . ആദ്യ കാലത്തു പേര് കേട്ട സംഗീത സംവിധായകരുടെ ഏതാണ്ട് ഒരേ അച്ചിൽ വാർത്ത കുറച്ചു പാട്ടുകൾ പാടിയ പരിമിത വിഭവനെ മലയാളത്തിന്റെ 'എന്തോ 'ഗായകൻ എന്നൊക്കെ പുകഴ്ത്തി കാണ്ഡം എഴുതി നിറക്കുന്നവർ മനഃപൂർവം വിട്ടു കളയുന്ന പേരാണ് ശ്രീകുമാറിന്റേത് . ഈ ഗാനത്തെ അതിന്റെ വരികൾക്കും ഈണത്തിനും ഉപരി വൈകാരികതയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത് ശ്രീകുമാറിന്റെ ആലാപനം തന്നെയാണ് .

  • @vishnugcdlm581
    @vishnugcdlm5813 жыл бұрын

    ഈ, പടവും, ഇതിലെ പാട്ടുകളും റീമാസ്റ്റർ ചെയ്ത് 4k ആക്കിയാൽ കിടു ആയിരിക്കും...

  • @jithinsukumaran4191
    @jithinsukumaran41913 жыл бұрын

    Most waiting സോങ്.. അല്ലേലും.. പ്രിയദർശൻ സാറിന്റെ പാട്ടൊക്കെ.. കാണാൻ ഒരു പ്രത്യേക ഭംഗി ആണ്

  • @praseejakc9245
    @praseejakc92453 жыл бұрын

    Dileepetan👌👌👌 😍😍😍! 1.42... Mg sir oru rakshilya! Engane non stopayipadan mg sirnu atheeva vaidhagdhyamanu! Kathuvakum swapnathin karimbupookum kalamay... Gireesh sirnte lyrics👌👌👌!

  • @aswincr4648
    @aswincr46483 жыл бұрын

    ദിലീപ് ഏട്ടന്റെ ഇങ്ങനെ ഉള്ള പഴയ സോങ് ഒക്കെ ഇട്🙏🙏

  • @maniraj5262
    @maniraj5262 Жыл бұрын

    ശ്രീകുമാർ ഏട്ടൻ ❤❤❤❤❤❤ ഇതാണ് ഗായകൻ 👌👌👌👌👌👌

  • @Sachin-rv8tz
    @Sachin-rv8tz2 жыл бұрын

    ഇത്രേം നല്ല സിനിമ ചെയ്ത പ്രിയദർശൻ മരയ്ക്കാർ കാണുമ്പോ ദേഷ്യം വരും 😓

  • @saravanamurugan4426
    @saravanamurugan44263 жыл бұрын

    நல்ல ஒரு பாட்டு. A Dileep fan from TN

  • @jayss3475
    @jayss34753 жыл бұрын

    Visual beauty and richness : every Priyadarshan films😍😍 ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ബാല്യം ഓർമ വരും... വയിൽ, കുളം, നെൽപാടം, അമ്പലത്തിലെ ഉത്സവം 😍😍

  • @anilanoop9326
    @anilanoop93263 жыл бұрын

    1.02 to 1.15 ചിത്ര ചേച്ചി humming♥️♥️♥️♥️♥️

  • @rightthinks7827
    @rightthinks78273 жыл бұрын

    അതിർത്തിയിൽ നിന്നും ഈ ഗാനം കേട്ടുകൊണ്ട് നാട്ടിൽ ഇരിക്കുന്ന കാമുകിയെ ഓർക്കുന്ന എന്നെപ്പോലുള്ള ആരെങ്കിലും ഉണ്ടോ

  • @muhammad.thariq7743

    @muhammad.thariq7743

    9 ай бұрын

    Army ano 🤩🤩🔥🔥

  • @veeveecreations2281
    @veeveecreations22813 жыл бұрын

    Dileepettan😍😘😘😘

  • @neethuramakrishnan3975
    @neethuramakrishnan39752 жыл бұрын

    നാട്ടിൻ പ്പുറത്തെ പിണക്കങ്ങളും കുസൃതിയും നിറഞ്ഞ പാവം നായിക ചിത്രീകരണം Super

  • @sreelalsarathi4737
    @sreelalsarathi47373 жыл бұрын

    എം ജി ശ്രീകുമാർ 🤩💝

  • @AthulMohan0555

    @AthulMohan0555

    3 жыл бұрын

    ❣️

  • @rithikrithik8459
    @rithikrithik84593 жыл бұрын

    എത്ര കണ്ടാലും മതിയാകില്ല ദിലീപ് ഏട്ടനെ. ഈ പാട്ടും 😘

  • @user-pq7ko3be4e
    @user-pq7ko3be4e4 ай бұрын

    കൗമാരം കളറാക്കിയ പാട്ടുകളിൽ ഒരെണ്ണം... മരിച്ചാലും മറക്കില്ല...... എം. ജി.... ചിത്ര.... ശബ്ദം... ❤❤❤❤

  • @jobin3135
    @jobin31352 жыл бұрын

    ദിലീപേട്ടൻ -പ്രിയദർശൻ first movie

  • @anishkanjirathumkal
    @anishkanjirathumkal3 жыл бұрын

    ട്രെയിൻ യാത്രയിൽ എപ്പോൾ പാലക്കാട് എത്തിയാലും പെട്ടെന്ന് മനസ്സിൽ ഓടി വരുന്ന പാട്ട്

  • @vishnuprakash1912
    @vishnuprakash1912 Жыл бұрын

    പ്രിയദർശൻ സിനിമകളിൽ പാട്ടുകൾക്ക് എല്ലാം ഒരു മിനിമം guarantee ഉണ്ട് 😍 His Frames🙌🙌🙌

  • @shyamannakutty4435
    @shyamannakutty44352 жыл бұрын

    ഒത്തിരി സ്പെഷ്യൽ സോങ്‌സ്.. സമ്മാനിക്കുന്ന എംജി സർ വേറെ ലെവൽ 👌👌👌

  • @libinlibi1367
    @libinlibi13673 жыл бұрын

    ദിലീപേട്ടൻ❤️❤️

  • @Interstellarjourney7
    @Interstellarjourney73 жыл бұрын

    *അതിമനോഹരമാണ് പ്രിയദർശൻ സിനിമകൾ😍💞👌*

  • @arjunmnair7926
    @arjunmnair79263 жыл бұрын

    പ്രിയദർശൻ ചെയ്യുന്ന പടങ്ങളിൽ എംജി പാടുന്ന ഗാനങ്ങൾ നിർബന്ധം ആണ്...പേക്ഷെ അത് നമ്മളെ നിരാശ പെടുത്തും illaa....എല്ലാം നല്ല ഗാനങ്ങൾ ആയിരിക്കും👌💫👏(Evergreen Hit Combooo)💞🎹🎼🎤🎻

  • @abhisheksuresh2640
    @abhisheksuresh26402 жыл бұрын

    വെണ്ണ തോൽക്കും പെണ്ണേ നീ വെളുത്ത വവായി മിന്നിയോ ❤️ ഗിരീഷ് ഏട്ടൻ്റെ വർണന അസാധ്യം

  • @devakumarvellimattom8582
    @devakumarvellimattom85823 жыл бұрын

    ഈ സോങ് രാത്രി 10 കഴിഞ്ഞ് FM ൽ കേൾക്കണം❤️

  • @nithva4951

    @nithva4951

    2 жыл бұрын

    😇😇😇😇😇😇😇

  • @indulekhaj

    @indulekhaj

    Жыл бұрын

    😇

  • @Subi-jf5do
    @Subi-jf5do3 жыл бұрын

    Dileepettan super❤❤nice cinematography also🥰🥰

  • @GSMedia-dc2gl
    @GSMedia-dc2gl3 жыл бұрын

    പ്രിയദർശൻ ചിത്രങ്ങളിൽ പാടാത്ത യേശുദാസ് മമമൂട്ടിയുടെ അഭ്യർത്ഥനയിലാണ് ഇ ചിത്രത്തിലെ ഞാനൊരു പറ്റുപാടം എന്ന ഗാനം ആലപിച്ചത്

  • @arjunpsuresh5449
    @arjunpsuresh5449 Жыл бұрын

    എത്ര കേട്ടാലും മലയാളികൾക്ക് മറക്കാനാവാത്ത വരികൾ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി യും✍🏻❣️❣️❣️ മനോഹര സംഗീതവും നൽകിയ ഔസേപ്പച്ചനും ഒരുക്കിയ ഒരു നല്ല ഗാനം ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌❤️❤️❤️❤️❤️❤️❤️❤️

  • @athulpk5784

    @athulpk5784

    Жыл бұрын

    ഗിരീഷ് പുത്തഞ്ചേരി ❤🌹

  • @arjunraza1060
    @arjunraza10603 жыл бұрын

    Dileeb Eattan orupad kazhiv ulla oru actor an

  • @ALLINONE-ib2dp
    @ALLINONE-ib2dp3 жыл бұрын

    മലയാളത്തിന്റെ ശങ്കര്‍.... ❤️ ❤️ ❤️ ❤️ പാട്ടൊക്കെ എന്നാ ഒരു റേഞ്ച് 🔥 🔥 🔥 🔥

  • @soumyakrishna4093
    @soumyakrishna40932 жыл бұрын

    മേഘത്തിലെ എല്ലാ പാട്ടുകളും മികച്ചതാണ്. ഈ പാട്ടിന് പ്രത്യേക ഫീൽ .

  • @Anacondasreejith
    @Anacondasreejith4 ай бұрын

    എൻ്റെ പൊന്നോ nostalgia ഞരമ്പിലൂടെ ഇരച്ചു കയറുന്നു ❤❤

  • @anujamidhunvs3730
    @anujamidhunvs3730 Жыл бұрын

    ഇപ്പോളും wedding ആൽബം ഓർക്കും അമ്മാവന്റെ ആൽബത്തിൽ ഇതുണ്ടാരുന്നു.... 😍😍😍😍 love all songs of this movie

  • @wanderlustz5038
    @wanderlustz5038 Жыл бұрын

    എന്റെ കണ്ണുകൾ ഈ ഗ്രാമഭംഗി ആസ്വദിക്കുന്നു... എന്റെ ചെവികൾ ഈ വരികൾ കെട്ടിരിക്കുന്നു... എന്റെ കാലുകൾ ഈ പാട്ടിനു താളം പിടിക്കുന്നു.... എന്റെ വിരലുകൾ ഈ കമെന്റുകൾ സ്ക്രോൾ ചെയ്യുന്നു...

  • @VKremixstudio
    @VKremixstudio3 жыл бұрын

    മേഘത്തിലെ എല്ലാ പാട്ടും favorite list ഇൽ ഉള്ളവരാണ് നമ്മളിൽ പലരും. എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം 💚🌟

  • @sreerajchilameelika7531
    @sreerajchilameelika75313 жыл бұрын

    90 kids നു കുറച്ചു നേരത്തേക്കെങ്കിലും ബാല്യത്തിലേക്ക് തിരിച്ചു പോകാൻ സഹായിക്കും ♥️♥️♥️♥️

  • @jinattthomas4899
    @jinattthomas48993 жыл бұрын

    Uff വല്ലാത്ത ഫീൽ തന്നെ ഈ Song❣️❣️❣️❣️❣️❣️❣️❣️💯

  • @8vishnu888
    @8vishnu8882 жыл бұрын

    Dileep & mammooty combination അടിപൊളി ആണ് കമ്മത്ത് & കമ്മത്ത് രാക്ഷസരാജാവ് മേഘം Twenty 20