No video

വില കുറഞ്ഞ Chetak, HONDA Activa EV this Dec, UV F77 Mach 2, Solar ?

Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്‌നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്‌സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്‌നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്‌ദാനങ്ങൾ മാത്രം, കസ്റ്റമേഴ്‌സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 93

  • @saifis190
    @saifis1903 ай бұрын

    സോളാറിനെ കുറിച്ച് അറിഞ്ഞാൽ വളരെ ഉപകാരപ്രദമാകും എല്ലാവർക്കും ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് സത്യസന്ധതയുളള അറിവ് ലഭിക്കാൻ കാരണം നിങ്ങൾ ആണല്ലോ നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @user-gb1uf3bu4i

    @user-gb1uf3bu4i

    3 ай бұрын

    ❤❤100%

  • @RashidrifaRashi

    @RashidrifaRashi

    3 ай бұрын

    💚👍

  • @vishnubaburajansobhana3894
    @vishnubaburajansobhana38943 ай бұрын

    സോളാറിന്റെ വിവരങ്ങളെ പറ്റി ഒരു സീരീസ് തന്നെ പ്രതീക്ഷിക്കുന്നു

  • @rajeevpr581
    @rajeevpr5813 ай бұрын

    ഓല പോലെ താങ്കളും ഇലക്ട്രിക് വണ്ടിയുടെ വീഡിയോ ചെയുന്ന യൂട്യൂബർ താങ്കൾ മറ്റു ചാനൽ വച്ചു നോക്കിയാൽ ഒരുപാട് മുമ്പിൽ ഞാൻ കാണാറുണ്ട്

  • @sebimathew7043
    @sebimathew70433 ай бұрын

    ഹോണ്ടയ്ക്ക് പെട്രോൾ വണ്ടികളിൽ ഉള്ള ആധിപത്യം ഇലട്രിക്ക് വണ്ടികളിൽ യിട്ടണമെന്നില്ല. ഇനിയും ഒരു വർഷത്തോളം സമയമുള്ളതിനാൽ അതിനകം നിലവിലെ പ്രധാന ബ്രാൻഡുകൾ കൂടുതൽ നിലവാരമുള്ള EV കൾ ന്യായമായ വിലയ്ക്ക് ഇറക്കിയാൽ അതിനകം തന്നെ മാർക്കറ്റിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ കഴിയും. മൊബൈൽ ഫോൺ രംഗത്തെ രാജാവായി വാണിരുന്ന നോക്കിയ എങ്ങനെയാണ് ആൻഡ്രോയിലേക്ക് ലോകം മാറിയപ്പോൾ തല കുത്തി വീണത് എന്നത് ഇളം തലമുറകൾ വരെ കണ്ടതാണ്. സ്കൂട്ടർ വിപണി അടക്കി വാണ് പഴയ ബജാജ് പെട്രോൾ സ്കൂട്ടറുകളുടെ പ്രൊഡക്ഷൻ തന്നെ അവസാനിപ്പിക്കാൻ കാരണകാരനായ ഇന്ത്യയിൽ അട്ടോമാറ്റിക്ക് സ്കൂട്ടർ വിപ്ലവം ഉണ്ടാക്കിയ കൈനറ്റിക്ക് ഹോണ്ട എന്ന ജനപ്രീയ വണ്ടി എങ്ങനെ അരങ്ങൊഴിഞ്ഞു എന്നതും ഓർക്കേണ്ടതാണ്.

  • @ajithchandranNTA007
    @ajithchandranNTA0073 ай бұрын

    Yes full deatails വേണം

  • @Dr_comment007
    @Dr_comment0073 ай бұрын

    ശ്യാം ബ്രോ സോളാറിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 💜

  • @shyamvishnot

    @shyamvishnot

    3 ай бұрын

    👍

  • @santhoshmohan1347
    @santhoshmohan13473 ай бұрын

    സോളാറിനെ കുറിച്ച് under the stars യിൽ ഒരു വീഡിയോ വരുമ്പോൾ, അത് എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിലുള്ള ഒരു വീഡിയോ ആയിരിക്കും. കാത്തിരിക്കുന്നു 👍

  • @Indian425
    @Indian4253 ай бұрын

    സോളാർ വീഡിയോയിൽ ഓഫ്‌ ഗ്രിഡ് ആണോ ഓൺ ഗ്രിഡ് ആണോ നല്ലത് എന്ന് വിശദമാക്കാമോ?

  • @shihabudhinn2957
    @shihabudhinn29573 ай бұрын

    സോളാറിനെ കുറിച്ച് വീഡിയോ ചെയ്യൂ ബ്രോ

  • @rahuleriam
    @rahuleriam3 ай бұрын

    Chethak വില കുറഞ്ഞത് വരട്ടേ Solar ചെയ്യുന്നത് നല്ലതാണ്

  • @sebimathew7043
    @sebimathew70433 ай бұрын

    സാധാരണ വീട്ടുകളിലെ 2000- 3000 രൂപ ബില്ല് സീറോ ആക്കാം എന്നത് മാത്രമല്ല ഒരു 5 Kw സോളാർ സ്ഥാപിച്ചാൽ നിങ്ങളുടെ LPG ബില്ല് സീറോ ആക്കാം. കൂടാതെ വീട്ടിൽ ഇലട്രിക്ക് കാറും സ്കൂട്ടറും വാങ്ങിയാവ പെട്രോൾവില ഇനത്തിൽ മാസം 5000 രൂപയെങ്കിലും ലാഭിക്കാം. കൂടാതെ ഈ കടുത്ത വേനലിൽ 2-3 AC പകലും രാത്രിയും കറൻ്റ് ബില്ല് ഭയക്കാതെ ഉപയോഗിക്കാം എന്നതും അനുഭവമാണ്. അതായത് ശരിയായി ഉപയോഗിക്കാൻ പഠിച്ചാൽ 2.5 ലക്ഷം മുടക്കി 5 kW പാനൽ വച്ചാൽ വർഷം 50000 - 60000 രൂപ വരെ ലാഭിക്കം. പക്ഷെ KSEB ഭാവിയിൽ താരിഫ് രീതി മാറ്റിയാൽ ഇത്ര പ്രയോജനം കിട്ടില്ല.

  • @naseemakabeer4284
    @naseemakabeer42843 ай бұрын

    Nigalil njan ulpade orubad peru vishwasam arpikunund..nirbandhamayum solar ine kurich cheyyanam...bhaviyil nirbandhamayum..vekkenddiverum.. adh sadharanakarkum cheyyavunn reedhiyilulla video kal ulpeduthanam.. all the best..

  • @DREAMMAKERS005
    @DREAMMAKERS0053 ай бұрын

    Solarine kurich ariyan thalpàryamund? New technology,which is best, advantage, which lastest performance model, warranty and garranty?

  • @Balu_p.r
    @Balu_p.r3 ай бұрын

    സോളാർ Detailed വീഡിയോ വേണം 👍🏻👍🏻...

  • @hanan_p_t_
    @hanan_p_t_3 ай бұрын

    ശ്യാം bro ഞാൻ സോളാർ പാനൽ വാങ്ങി.ഒരു മാസം ആയി. 3kWh ആണ്. ഒരു മാസം കൊണ്ട് ഏകദേശം 3290 രൂപയുടെ കരണ്ട് ഉണ്ടാക്കി.... തീർച്ചയായും നിങ്ങൾ സോളാറിൻ്റെ ഒരു വീഡിയോ ചെയ്യണം എല്ലാവരും അതിനെ പറ്റി അറിയട്ടെ...... 👍❤️

  • @shyamvishnot

    @shyamvishnot

    3 ай бұрын

    👍👍

  • @Myshorts12356
    @Myshorts123563 ай бұрын

    സോളാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നാവും അതിനായി കാത്തിരിക്കുന്നു

  • @jktechagro8203
    @jktechagro82033 ай бұрын

    Solar fiz chathaseshame ev vangavu.illengil pettol sctter thanne upayogikkuka.

  • @ASHARAF-ot5dg
    @ASHARAF-ot5dg3 ай бұрын

    Yes please സോളാർ details

  • @rohithnechikkunnan8374
    @rohithnechikkunnan83743 ай бұрын

    Yes, need solar energy info...

  • @aljojoy6405
    @aljojoy64053 ай бұрын

    Renewable energy ella videos num 💪💪

  • @user-ht7oy6im7e
    @user-ht7oy6im7e3 ай бұрын

    Waiting for Solar related videos 😊

  • @rizwanm1
    @rizwanm13 ай бұрын

    Useful video tnx💚👍

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ❤️🙏

  • @TheGeeky_04
    @TheGeeky_043 ай бұрын

    Solar full detailed vedio waiting…

  • @shanavasa2863
    @shanavasa28633 ай бұрын

    നല്ല അഭിപ്രായം

  • @rajesh2357
    @rajesh23573 ай бұрын

    4sqfeet സോളാർ പാനലിൽ നിന്ന് പത്തു യൂണിറ്റ് കിട്ടുന്ന കാലം ഭാവിയിൽ ഉണ്ടാകുമോ,,,❤

  • @anifuntech3836
    @anifuntech38363 ай бұрын

    സോളാർ വീഡിയോ ചെയ്യൂ 🙏🏼

  • @nithinthomas4803
    @nithinthomas48033 ай бұрын

    Good, bring Solar Studies

  • @advpradeepkumarsj
    @advpradeepkumarsj3 ай бұрын

    Yes solar video must

  • @subeeshgopinathan9657
    @subeeshgopinathan96573 ай бұрын

    Revolt BRZ എന്നൊരു പുതിയ മോഡൽ ഇറങ്ങിയെന്ന് തോന്നുന്നു

  • @abhilashm.s5283
    @abhilashm.s52833 ай бұрын

    tanx for the video bro.. 🔥🔥🔥

  • @nithinmohan9167
    @nithinmohan91673 ай бұрын

    സോളാർ ഡീറ്റെയിൽസ് വേണം!!

  • @basheermoideenp
    @basheermoideenp3 ай бұрын

    എൻ്റടുത്ത് Honda Activa യും Ather ഉം ഉണ്ട്. വെറും 30000 കി.മി ഓടിയപ്പോഴേക്കും അതിനില്ലാത്ത പ്രശ്നങ്ങളില്ല. റഫ് ഉപയോഗമാണ് 2 ഉം, Ather 50000 കി.മി ഓടി ഒരു പ്രശ്നവും ഇല്ല. സൂപ്പർ, അവരുടെ എഞ്ചിനീയറിംഗ് ഡിസൈൻ എനിക്കിഷ്ടപ്പെട്ടു. ഇത്രയും റഫ് ഓട്ടം ഓടിയിട്ടും ടയറിന് തേയ്മാനമല്ലാതെ ഒന്നും ഇല്ല.

  • @Sebimi
    @Sebimi3 ай бұрын

    Yes

  • @bibinjose6487
    @bibinjose64873 ай бұрын

    Waiting vedios on solar

  • @manuanand8211
    @manuanand82113 ай бұрын

    Solar details pls...🎉

  • @prabeeshap1511
    @prabeeshap15113 ай бұрын

    Solar review need

  • @vineshvinesh37
    @vineshvinesh373 ай бұрын

    yes

  • @noelphilip5341
    @noelphilip53413 ай бұрын

    Solar video vennamm broo

  • @Ajheveikwngshuorkenecekxof
    @Ajheveikwngshuorkenecekxof3 ай бұрын

    Ola ,ather എന്നിവയുടെ സർവീസ് സെൻ്റർ പ്രവർത്തനങ്ങൾ കസ്റ്റമർ satisfaction . ഉൾപെടുത്തി വീഡിയോ ചെയ്യൂ...

  • @ashhadm6485
    @ashhadm64853 ай бұрын

    River indie suv എങ്ങനെ ഉണ്ട് review cheyyamoo..🙂

  • @shyamvishnot

    @shyamvishnot

    3 ай бұрын

    sure bro

  • @MaryMeghna
    @MaryMeghna3 ай бұрын

    Bro bajaj chetak eranakulath showroom undo please reply

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Yes und…

  • @MaryMeghna

    @MaryMeghna

    3 ай бұрын

    ​@@shyamvishnoteranakulath evideya

  • @shyamvishnot

    @shyamvishnot

    3 ай бұрын

    maps.google.com/maps/place//data=!4m2!3m1!1s0x3b08737f5d7e5275:0xe7c4c143af9c8d2?entry=s&sa=X&ved=1t:8290&hl=en-GB&ictx=111

  • @deepthics862
    @deepthics8623 ай бұрын

    Solar ne pati ariynm

  • @yathrafamily5427
    @yathrafamily54273 ай бұрын

    Solar full dtls pls 👍

  • @jaisalvillage
    @jaisalvillage3 ай бұрын

    Solar ponnotte

  • @Ameeba-g2p
    @Ameeba-g2p3 ай бұрын

    Hond എന്നാ electric ഇറക്കുന്നത്?

  • @shyamvishnot

    @shyamvishnot

    3 ай бұрын

    2025

  • @jibupaul9798
    @jibupaul97983 ай бұрын

    Solar energy ❤

  • @Afsal-in7jf
    @Afsal-in7jf3 ай бұрын

    First ❤

  • @rejeeshar4032
    @rejeeshar40323 ай бұрын

    TvS iqubd ST ഇറങ്ങാറായോ

  • @shyamvishnot

    @shyamvishnot

    3 ай бұрын

    Update ഒന്നും ഇല്ല ബ്രോ

  • @basithkaranthur3489
    @basithkaranthur34893 ай бұрын

    Ys

  • @user-qv5bx4lk4e
    @user-qv5bx4lk4e3 ай бұрын

    Waiting for solar system

  • @Dr_comment007
    @Dr_comment0073 ай бұрын

    💜

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ❤️

  • @rizwanm1
    @rizwanm13 ай бұрын

    👍

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ❤️

  • @aneeshpararan1
    @aneeshpararan13 ай бұрын

    Solar മാത്രം പോര hydrogen പറ്റിയും video ചെയ്യൂ.

  • @shyamvishnot

    @shyamvishnot

    3 ай бұрын

    👍

  • @salunambiar2704
    @salunambiar27043 ай бұрын

    സോളാറിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യൂ... കള്ളത്തരങ്ങൾ ഒക്കെ പൊളിച്ചെഴുതണം.

  • @sreejithau7658
    @sreejithau76583 ай бұрын

    നല്ല തീരുമാനം

  • @Afsal-in7jf
    @Afsal-in7jf3 ай бұрын

    First like , first comment, first viewer 😂❤

  • @sam-lu8yl
    @sam-lu8yl3 ай бұрын

    Solar varatte

  • @navasnachoos4023
    @navasnachoos40233 ай бұрын

    Solar Video Coming Soon.....🎉 വേഗം അപ്‌ലോഡ് ചെയ്യ് ചേട്ടാ നാറ്റിക്കരുത് പ്ലീസ്.

  • @sibinmadhav
    @sibinmadhav3 ай бұрын

    Bro, Petrol Activa വണ്ടിയുടെ ആധിപത്യം അതുപോലെ EV Activa ക്ക് ലഭിക്കണമെന്നില്ല, രണ്ടും രണ്ടായിത്തന്നെ കാണാൻ ജനങ്ങൾ പഠിച്ചു.

  • @shyamvishnot

    @shyamvishnot

    3 ай бұрын

    ശെരിയാണ് ബ്രോ പക്ഷെ ആ ബ്രാൻഡിൽ ഒരു വിശ്വാസം കാണും

  • @sibinmadhav

    @sibinmadhav

    3 ай бұрын

    @@shyamvishnot TVS നും Chetak നും ഉള്ളത് പോലെ....അല്ലെ

  • @Ameeba-g2p

    @Ameeba-g2p

    3 ай бұрын

    അടുത്ത 10 വർഷത്തിനുള്ളിൽ road മുഴുവൻ electric കീഴടക്കും. അവസാനം petrol കൽക്കരി പോലെയാകും...

  • @AkhilWarrier555
    @AkhilWarrier5553 ай бұрын

    സോളാറിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് ❤

  • @shyamvishnot

    @shyamvishnot

    3 ай бұрын

    👍

  • @sreedevvenugopal932
    @sreedevvenugopal9323 ай бұрын

    👍👍👍

  • @abhilashjacob4354
    @abhilashjacob43543 ай бұрын

    സോളാർ പോരട്ടെ

  • @AjithKumar-uj8py
    @AjithKumar-uj8py3 ай бұрын

    ❤❤❤❤❤❤❤

  • @Anshil619
    @Anshil6193 ай бұрын

    Ultraviolet oru പ്രഹസനം aayi maarumenu thonunu!

  • @mohammedfahiz7322
    @mohammedfahiz73223 ай бұрын

    🌹🌹frist

  • @francispb1693
    @francispb16933 ай бұрын

    പെട്രോളിന്റെ വില എന്തായാലും പകുതിയാകും വേറെ വഴിയില്ല

  • @90skidfilms9
    @90skidfilms93 ай бұрын

    Jn. Ntr ഒക്കെ ഉണ്ടല്ലോ 😂

  • @RidhinRmarkose
    @RidhinRmarkose3 ай бұрын

    Solar veno🎉 contact me, reply this comment .Best solar panel tharam.soo many hospitals and schools, collages are done by us.

  • @TheGeeky_04

    @TheGeeky_04

    3 ай бұрын

    Contact details

  • @jinsonkarakkal8080
    @jinsonkarakkal80803 ай бұрын

    First comment

  • @MURALEEDHARAN_Kalleparambil
    @MURALEEDHARAN_Kalleparambil3 ай бұрын

    സോളാറിന്റെ കാര്യത്തിൽ താങ്കളുടെ വിലയിരുത്തൽ നോക്കിയിട്ട്‌ വേണം എനിക്ക്‌ വീട്ടിൽ സോളാർവക്കാൻ ചിലകാര്യങ്ങൾ വ്യക്തമാക്കി തരണം.... സ്ബ്സിഡി യുടെ സിസ്റ്റം വക്കുന്നതാണോ, സബ്സിഡി ഇല്ലാതെ വക്കുന്നതാണോ കസ്റ്റമർക്ക്‌ നല്ലതാവുക? ഏതു കമ്പനിയുടെ ഏത്‌ പാനലാണിപ്പോൾ complaint കുറവുള്ളത്‌? ഇപ്പോൾ 3Kw വച്ച്‌ പിന്നീട്‌ പാനൽ മാത്രം കൂടുതൽ വച്ചാൽ 5Kw ആക്കാൻ ഇപ്പോൾ സിസ്റ്റം എങ്ങനെ ചെയ്യണം?, ഇക്കാര്യങ്ങൾക്ക്‌ കൂടി മറുപടിതരണം

  • @chithrachips7852
    @chithrachips78523 ай бұрын

    എന്നും കത്തൽ ആണല്ലോ

  • @Milanpm50
    @Milanpm503 ай бұрын

    Yes

  • @chithrachips7852
    @chithrachips78523 ай бұрын

    Yes

Келесі