വികസനം വരും എല്ലാം ശരിയാകും ..നാട്ടുകാർക്ക് എട്ടിന്റെ പണി കൊടുത്ത റെയിൽ കുറ്റി😂

Ойын-сауық

വികസനം വരും എല്ലാം ശരിയാകും ..നാട്ടുകാർക്ക് എട്ടിന്റെ പണി കൊടുത്ത റെയിൽ കുറ്റി😂
Comedy Masters | Mon-Wed @ 9 PM | Amrita TV
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh #AmritaLive

Пікірлер: 43

  • @trbnair
    @trbnair2 жыл бұрын

    കടമെടുത്തു കടമെടുത്തു റോഡും എയർപോർട്ടും ഉണ്ടാക്കി വികസനം കൊണ്ടുവരാൻ ശ്രമിച്ച ശ്രീലങ്ക ഒരു നല്ല ഉഷഹരണമാണ്. കാർഷികവും, വ്യവസായികവും, മറ്റു സർവീസ് സെക്ടറുകളും ശ്രദ്ധിക്കാതെ, ഇൻഫ്രാസ്ട്രക്ചർ വികസനം നടത്തിയിട്ടു കാര്യമില്ല. വികസന മെന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾ കുറെയൊക്കെ ജനം തിരിച്ചറിയുന്നു എന്നതാണ് ശരി...ഭരണം നില നിർത്തുന്നതിനു വേണ്ടിയുള്ള ഒട്ടും ആത്മാർത്ഥത യില്ലാത്ത രാഷ്ട്രീയ തട്ടിപ്പുകൾ എല്ലാവരും മനസിലാക്കണം....

  • @rafeekpm8734
    @rafeekpm87342 жыл бұрын

    വളരേ രസകരമായി കാര്യം പറയുന്ന കഥയാണ് എല്ലാവരും നന്നായി കാര്യം അവതരിപ്പിച്ചു. വികസനം വേണം പക്ഷെ k റെയിൽ പോലുള്ള ജനദ്രോഹ വികസനം വേണ്ടാ സർക്കാർ ജനപക്ഷത്ത് നിൽക്കണം. പിണറായി സർക്കാർ ഇപ്പോൾ ജനങ്ങളെ ദ്രോഹിക്കുകയാണ് 🙏

  • @blacko7959

    @blacko7959

    2 жыл бұрын

    ആണോ സേട്ടാ

  • @abdullakuttyp.v5690

    @abdullakuttyp.v5690

    Жыл бұрын

    Hu

  • @ajikumar3767
    @ajikumar37672 жыл бұрын

    ഈ സ്കിറ്റിൽ സോങ് വരുമ്പോൾ സൗണ്ട് mute ആക്കുന്നത് എന്തിനാണ്. ഇതിൽ മാത്രം അല്ല കോമഡി മസ്റ്റേഴ്സിന്റെ മിക്ക സ്കിറ്റിലും ഇങ്ങനെ ആണ്.

  • @svsmusicsvs586

    @svsmusicsvs586

    2 жыл бұрын

    Eee copyright problem

  • @sulthanvkd7468

    @sulthanvkd7468

    2 жыл бұрын

    Copyright prashnm anu

  • @shyjushyjuk7257

    @shyjushyjuk7257

    2 жыл бұрын

    Starmagikkilum unde onnugil mutakkumm allengil vere music vekkkum

  • @narayanmp6072
    @narayanmp60722 жыл бұрын

    Well crafted story! There are hidden messages that are more sensible than the idea of K Rail.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt2 жыл бұрын

    Super Ullas.

  • @TheHeyree
    @TheHeyree Жыл бұрын

    നാട്ടുകാരെ ,ഓടി വരണേ,ചേട്ടൻ ബിരിയാണി വെക്കുവാണേ😄

  • @tjohn1020
    @tjohn10202 жыл бұрын

    എല്ലാ കോമഡി പ്രോഗ്രാമിലും സൗണ്ട് പോകുന്നു..... 😀

  • @TheHeyree
    @TheHeyree Жыл бұрын

    വീടുണ്ടെങ്കിൽ കുട്ടികളും ഉണ്ടായിക്കൊള്ളും😄😁😅

  • @thomaskthomas557
    @thomaskthomas5572 жыл бұрын

    ഒരു നഗ്ന സതൃം

  • @suvarnaprakash4435
    @suvarnaprakash44352 жыл бұрын

    Yadharthyam

  • @Ayshunteuppachi
    @Ayshunteuppachi2 жыл бұрын

    ആ മുകളിലെ എഴുത് ഒന്ന് ഒഴിവാക്കി കൂടെ

  • @Willys-ls6iu
    @Willys-ls6iu Жыл бұрын

    Unnakkan kanenda episode...

  • @ramannambiar1145
    @ramannambiar11452 жыл бұрын

    ഉല്ലാസ് പന്തളം 👌

  • @uku6768
    @uku67682 жыл бұрын

    Koppile edittanado

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Жыл бұрын

    K. റെയിൽ. വന്നാൽ. നമ്മുടെ. നാടല്ല വികസിക്കുന്നത്. പിണറായിയുടെ. കീശ വികസിക്കും.

  • @sankarganeshsankarganesh9820
    @sankarganeshsankarganesh98202 жыл бұрын

    சூப்பர் காமெடி தென்காசி மாவட்டம் செங்கோட்டை தாலூக புளியறை வில்லெஜ்

  • @TheHeyree
    @TheHeyree Жыл бұрын

    ചുവന്ന ടീ ഷർട്ട് ...സുപ്പർ വളിപ്പൻ

  • @MuhammadSajid-fr3ph

    @MuhammadSajid-fr3ph

    Жыл бұрын

    correct 👐

  • @royabraham921
    @royabraham9212 жыл бұрын

    എന്തൊരു വളിച്ച തമാശ 🤣🤣🤣🤣🤣🤣

  • @harikrishnan680

    @harikrishnan680

    Жыл бұрын

    Poda poda

  • @esnarayanan2499
    @esnarayanan24992 жыл бұрын

    Ee govt. Ne viswasikkan prayasam Anu ..khajanavil poocha pettu kidakkunnu...

  • @sarathvprasad156
    @sarathvprasad1562 жыл бұрын

    പാട്ട് വരുമ്പോൾ mute ആകും, കോപ്പി റൈറ്റ് പ്രശ്നം

  • @patriotic8128
    @patriotic81282 жыл бұрын

    Onja thamasa.. Ullas cheap actor.

  • @noufalvadakeel6867
    @noufalvadakeel68672 жыл бұрын

    വികസനം വരണമെങ്കിൽ കുറച്ചു ജനങ്ങൾ സഹിക്കേണ്ടി വരും .. നല്ല തക്കതായ പ്രതിഫലം വസ്തുവിന് കിട്ടിയാൽ എല്ലാവരും മാറി ചിന്തിക്കും ...ഹൈവേ സ്ഥലമെടുപ്പ് ഗെയ്ൽ ,എല്ലാം നമ്മുടെ മുമ്പിൽ ഉണ്ട് .. Krail വരും നമ്മുടെ നാട് വികസികും ... നമ്മുടെ വികസനം നമ്മിലൂടെ മാത്രമേ യാഥാർഥ്യമാകു .. Support KRAIL ...

  • @anilKumar-yx6nf

    @anilKumar-yx6nf

    2 жыл бұрын

    നിന്റെ വീട് പോകുന്നില്ല അല്ലേ... പാത്തുമ്മന്റെ ആടും ജമീലതാത്തേടെ പൂടേം വിറ്റ കാശ്കൊണ്ട് നിത്യചെലവ് നടത്തുന്ന നാടാ...നല്ലപ്രതിഫലം കോരന്റെ മോൻ തീരുമാനിക്കും എത്രയെന്ന്.😎

  • @mahadevpatil9426

    @mahadevpatil9426

    2 жыл бұрын

    ninte ezuthikodeda

  • @radhakrishnanpk7230

    @radhakrishnanpk7230

    2 жыл бұрын

    കെ. റെയിൽ വന്നാൽ നമ്മൾ കടം കേറി മുടിയും...

  • @joecompany2686

    @joecompany2686

    2 жыл бұрын

    😂 3 airport keralathil undallo ennittum vikasanam enthe varathe 😂

  • @g.padmakumarg.padmakumar5544

    @g.padmakumarg.padmakumar5544

    2 жыл бұрын

    Urgent ആയി ചെയ്യേണ്ട വികസന പദ്ധതി കൾ ബാക്കി കിടക്കുമ്പോഴാണ് k-റെയിൽ ന് വേണ്ടി വാദിക്കുന്നത്

Келесі