വിജയരാഘവനെ നായകനാക്കി | പക്ഷേ ഡയലോഗ് മുഴുവൻ പറഞ്ഞത് ദിലീപ്

Ойын-сауық

Visit Us: masternewskerala.com/
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskerala.com/
#nisardirector #nisar #dileep #laljose #nadirshah #jayasurya #aparanmarnagarathil #kamaldirector #threemenarmy #padanayakan #cinenews #cinemaupdates #cinematalks #interview #masterbin #cinegossips #malayalamcinema #turbo #mammoottykampany

Пікірлер: 22

  • @Peterjupeterju
    @Peterjupeterju29 күн бұрын

    അന്നത്തെ നിസാറിൻ്റെ കോമഡി സിനിമകളെക്കളും അസാഹനീയമാണ് ഇപ്പൊൾ കോമഡി എന്ന് പറഞ്ഞു ഇറക്കുന്ന് ചില പടങ്ങൾ

  • @_India853
    @_India85329 күн бұрын

    നിസ്സാർ സാറിൻ്റെ പേര് മാത്രം പോസ്റ്ററിൽ കണ്ട് സിനിമയ്ക്ക് കേറിയിരുന്ന കാലമുണ്ടായിരുന്നു.... ഹൊ... അതൊക്കെ ഓർക്കുമ്പോൾ... ഇന്ന്

  • @vinuvinod5122
    @vinuvinod512229 күн бұрын

    മഹാന്മാരായ കുറേ ആളുകളുടെ കമെന്റ്സ് കണ്ടു. എന്നാൽ ഞാൻ പറയട്ടെ നിസാർ സംവിധാനം ചെയ്ത കൂടുതൽ പടങ്ങളും ഹിറ്റാണ്. പിന്നെ ആ കാലഘട്ടത്തിൽ നിസാറിന്റെ സിനിമ മാത്രമല്ല ഇറങ്ങിയിരുന്നത്. മലയാള സിനിമയെ നശിപ്പിച്ചു. ഷക്കീല തരംഗം ആയി എന്നൊക്കെ കമെന്റ് കണ്ടതുകൊണ്ട് പറഞ്ഞതാണ്.

  • @CinemakkaranRiyas
    @CinemakkaranRiyas29 күн бұрын

    ത്രീമേൻ ആർമി എന്റമ്മോ കിടിലൻ കോമഡി 😂😂😂😂

  • @RunningWalking12

    @RunningWalking12

    29 күн бұрын

    Script completely written by Dileep

  • @siyope4450
    @siyope445028 күн бұрын

    90' ലെ ക്വാളിറ്റി ഇല്ലാത്ത പടങ്ങളുടെ ഉസ്താദ്.

  • @abdullamohammad7797
    @abdullamohammad779729 күн бұрын

    Three men army a super comedy movie

  • @aayushvijayan
    @aayushvijayan26 күн бұрын

    നിസാര്‍ ആദ്യം സംവിധാനം ചെയ്ത സിനിമ സീരിയസ് സിനിമ ആയിരുന്നു .സുദിനം .അതിനു ശേഷം ആണ് കോമഡിയിലേക്ക് വന്നത് .എന്‍റെ PDC കാലത്ത് ഇദ്ദേഹം ചെയ്ത ഒട്ടു മുക്കാല്‍ സിനിമകളും കണ്ടിരുന്നു

  • @vineethkk323
    @vineethkk32328 күн бұрын

    Nissar ennu kandaal theatrinte parissrathoode povanda ennu theerumaanam eduppicha mahaan ..

  • @vineethkk323
    @vineethkk32328 күн бұрын

    Auto brothersile jagdeeshinte english parayana scene mathi cult classicukalude thamburante standard ariyaan

  • @rajpsugunan2636
    @rajpsugunan263628 күн бұрын

    ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയി കണ്ട പടം 3 Men Army

  • @lostlove3392
    @lostlove339229 күн бұрын

    Malayalam cinemayde standard kuracha aallu

  • @saraths4187

    @saraths4187

    29 күн бұрын

    Hlo bro😂

  • @JayakrishnanH007
    @JayakrishnanH00725 күн бұрын

    അവതാരകൻ എന്തെങ്കിലും ഒരു വിവാദം കിട്ടാനായിട്ട് കിടന്നു പരിശ്രമിക്കുന്നു

  • @manupalasseri5381
    @manupalasseri538127 күн бұрын

    ഒരു പടം പോലുമില്ല ഇയാളുടേത് നല്ലത് എന്ന് പറയാൻ ആയിട്ട്. ഇജ്ജാതി മോശം ഡയറക്റ്റർ

  • @ashkrizz
    @ashkrizz29 күн бұрын

    ശാന്തിവിള ഇന്റർവ്യൂ ഇനി ഉണ്ടാകില്ല അല്ലെ....

  • @deepakt65

    @deepakt65

    28 күн бұрын

    Enthu kondu? 🤔

  • @busownerbabu6828
    @busownerbabu682829 күн бұрын

    മലയാളസിനിമകൾക്ക് അന്നേ വരെയുണ്ടായിരുന്ന ഒരു അടിസ്ഥാനനിലവാരം നശിപ്പിച്ചു അവസാനം ഷക്കീലപടങ്ങളിലേക്ക് എത്തിച്ച മഹാൻ.

  • @deshk9006

    @deshk9006

    29 күн бұрын

    Aaha. Enganeyanavo? Pulli cinemayil vannathode Malayalathile baaki ella samvidhayakarum pulliyude direction copy adicho?

  • @shafiqrahman_5767

    @shafiqrahman_5767

    28 күн бұрын

    Sudinam eyalde padamamanu.

Келесі