വിഗ്രഹാരാധന പാപമെങ്കിൽ വിഗ്രഹാരാധകന്റെ പണം എരുമേലി പള്ളിയിൽ വാങ്ങുന്നത് പാപമല്ലെ? Rajesh nadhapuram

വിഗ്രഹാരാധന പാപമെങ്കിൽ വിഗ്രഹാരാധകന്റെ പണം എരുമേലി പള്ളിയിൽ വാങ്ങുന്നത് പാപമല്ലെ? Rajesh nadhapuram
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 296

  • @mohananc.n7984
    @mohananc.n798410 ай бұрын

    രാജേഷ്‌ജി അത്യുഗ്‌ഗ്രൻ പ്രഭാഷണം അങ്ങാണ് ഹിന്ദുവിന്റെ നട്ടെല്ല്

  • @AnandKumar-yv9gz

    @AnandKumar-yv9gz

    10 ай бұрын

    May god bless u

  • @LeelaSreedharan-er5zg

    @LeelaSreedharan-er5zg

    10 ай бұрын

    ​@@AnandKumar-yv9gzh J

  • @leelapillai8260

    @leelapillai8260

    10 ай бұрын

    Youarethegreat😊

  • @premalaila744

    @premalaila744

    10 ай бұрын

    ​@@AnandKumar-yv9gzqqq

  • @RJCS94
    @RJCS9410 ай бұрын

    ഇനി ജാതി നോക്കിയല്ല വരുമാനം നോക്കി വേണം ആനുകൂല്യം നൽകാൻ.... താഴ്ന്ന ജാതി എന്നവകാശപ്പെടുന്നവരിൽ സമ്പന്നരുണ്ട്...... ഉയർന്ന ഗവണ്മെന്റ് ജോലികളിൽ ഇരിക്കുന്നവരുണ്ട്... ഡോക്ടർമാരും എഞ്ചിനീയറുമാരുമുണ്ട്....

  • @anilavijayamohanakurup6023
    @anilavijayamohanakurup602310 ай бұрын

    Great🙏🏻 കേട്ട് മതി വരത്തില്ല ഈ അറിവ. അങ്ങയ്ക്ക് കോടി കോടി നമസ്കാരം 🙏🏻

  • @sreedevi2905
    @sreedevi290510 ай бұрын

    താങ്ക്സ് കമ്മ്യൂണിസ്റ് വിവരദോഷികൾ ഇതൊന്നു മനസിലാക്കിയിരുന്നുവങ്കിൽ, താങ്കൾക്ക് കോടി അഭിവാദ്യങ്ങൾ

  • @keerikadan2.0
    @keerikadan2.010 ай бұрын

    Great 🙏🙏കേരളത്തിൽ എല്ലായിടത്തും പ്രസംഗിക്കണം 🙏🙏

  • @ramakrishnantk7658

    @ramakrishnantk7658

    10 ай бұрын

    അതെ. അതു തന്നെയാണ് വേണ്ടത്.❤

  • @radhapk7275
    @radhapk727510 ай бұрын

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @rohiniravindran6630
    @rohiniravindran663010 ай бұрын

    Jaihind അങ്ങയുടെ പ്രശസ്തമായ സംഭാഷണങ്ങൾക്ക് അഭിനന്ദനങ്ങൾ 👌👍👍

  • @syamalaindeevaram511
    @syamalaindeevaram51110 ай бұрын

    വന്ദേ മാതരം, ജയ് ശ്രീറാം 🙏🙏🇮🇳🇮🇳💪💪

  • @RJCS94
    @RJCS9410 ай бұрын

    മതങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതാണ് കുഴപ്പം

  • @pvrajan8718
    @pvrajan871810 ай бұрын

    ഓം നമഃ ശിവായ. നന്നായി നല്ല പ്രഭാഷണം. ജയ് ഭാരത്.

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree699610 ай бұрын

    അമ്പലം മിത്താണ് എന്നു പറഞ്ഞവർ അമ്പലം വിട്ടുപോകാൻ പറയണം ജീ 🙏

  • @sobhanasobhana1379
    @sobhanasobhana137910 ай бұрын

    ഇതേപോലെ ഉള്ള ഒരു പ്രഭാഷണം നടത്താൻ ഇങ്ങക്ക് ആരോഗ്യവും ആയുസ്സും ഈശ്വരൻ തരട്ടെ.എന്താണ് ഭാരത സംസ്കാരം എന്ന് അറിയാത്തവർ ഇത് കേട്ട് മനസ്സിലാക്കട്ടെ.

  • @SweetyJyothi-vy3un

    @SweetyJyothi-vy3un

    10 ай бұрын

    Super speech... well done Rajesh 🎉

  • @indiradevi2144

    @indiradevi2144

    10 ай бұрын

    ​@@SweetyJyothi-vy3un, to

  • @girishkumark9773
    @girishkumark977310 ай бұрын

    സദാസമയവും ആരാന്റെ വീട്ടിലേക്ക് നോക്കിയിരിക്കുന്നവർക്കൊന്നും മറുപടി പറയേണ്ടതില്ലെങ്കിലും അങ്ങേക്ക് നന്ദി നമസ്കാരം.

  • @prabhavathikp173
    @prabhavathikp17310 ай бұрын

    ധർമ്മത്തെ സംരക്ഷിക്കാൻ യുഗം തോറും ഞാനവതരിക്കുo എന്ന് പറഞ്ഞ ഭഗവാന്റെ ഒരവതാരം ആയിട്ടാണ് ഞാൻ RSS നെ വിശ്വസിക്കുന്നത്. ആ സംഘടനയിലുടെ വളർന്നു വന്ന ഒരു സ്വയം സേവകനാണ് ഇന്ന് ഭാരതത്തിന്റെ ഭരണാധികാരി. നമസ്തേ രാജേഷ് ജി.🙏🙏🙏

  • @madhusudhananpandikkad9634
    @madhusudhananpandikkad963410 ай бұрын

    അതിഗംഭീരമായ പ്രഭാഷണം.👍 ഹൃദയംഗമമായി നമസ്കരിക്കുന്നു🙏 അനാവശ്യമായ, വിദ്വേഷമുണ്ടാക്കുന്ന ഒര വാക്കുപോലുമില്ല.❤️ 🙏 വന്ദേ ഭാരതം🙏

  • @chefprathap1498
    @chefprathap149810 ай бұрын

    രാജേഷ് മാഷിന് പ്രണാമം.. 🙏അത്യഗ്രമായ പ്രഭാഷണം 🙏.. ഈ ഓർമപ്പെടുത്തലുകൾ അനിവാര്യമാണ്. മാഷിന് കോടി പ്രണാമം 🙏

  • @laluijk6823
    @laluijk682310 ай бұрын

    സാർ പ്രണാമം.... 🙏👍❤️🌹

  • @DROWINGMASTERKARNAN
    @DROWINGMASTERKARNAN10 ай бұрын

    ഇതുപോലൊരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് അഭിമാനം കൊള്ളുന്നു ഇനിയും ഇതുപോലുള്ള പ്രഭാഷണങ്ങൾ ഭാരതം മുഴുക്കെ കേൾക്കണം വരുന്ന തലമുറയെങ്കിലും ശാന്തിയും സമാധാനത്തോടെ കൂടി ജീവിക്കാൻ കഴിയട്ടെ... ഒരായിരം ആത്മ നമസ്കാരം 🙏🙏🙏🙏🙏

  • @vimalam4869
    @vimalam486910 ай бұрын

    പ്രണാമം സർ🙏,മകനേ ,അങ്ങയെ എനിക്കൊരുപാടിഷ്ടമാണ്.സർവ്വൈശ്വര്യങ്ങളും ആയുരാരോഗ്യവും നേരുന്നു.

  • @anithanair1930

    @anithanair1930

    10 ай бұрын

  • @remamurali72
    @remamurali7210 ай бұрын

    ഉഗ്രൻ പ്രഭാഷണം അധികാരികളുടെയും അജ്ഞന്മാരുടെ കണ്ണൂ തുറക്കട്ടെ.

  • @user-sz8yc9ff3w

    @user-sz8yc9ff3w

    10 ай бұрын

    പൊന്നു സുഹൃത്തേ ആയിരം നമസ്കാരം

  • @rckaimal261
    @rckaimal26110 ай бұрын

    ഒരു ഹിന്ദു മനസിലാക്കേണ്ട ഏറെ കുറെ എല്ലാ കാര്യങ്ങളും ഈ പ്രഭാഷണത്തിൽ ഉൾക്കൊള്ളിചിട്ടുണ്ടു്. രാജേഷ് ജിക്ക് നന്ദി നമസ്കാരം.

  • @janardanannair2762
    @janardanannair276210 ай бұрын

    രാജേഷ്‌ജി അങ്ങയുടെ ശബ്ദം കുറെ കാലമായി കേൾക്കാതിരിക്കുകയായിരുന്നു ഇന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി സന്തോഷം സന്തോഷം 🙏🙏🙏😄

  • @shyam6810
    @shyam681010 ай бұрын

    Awesome Video❤ നൂറ്റാണ്ടുകൾക്കു മുൻപ് എഴുതി വച്ചിരിക്കുന്ന ഒരു പുസ്തകം നോക്കി ജീവിക്കുന്ന ഒരു പരിപാടി അല്ല സനാതന ധർമ്മം . 🧡. അതിനാൽ ഇതിനെ ഏതെങ്കിലും പുസ്‌തകം 📙നോക്കി വിമർശിക്കാനും ആവില്ല . ഇത് കാലാനുസൃതമായി മാറ്റങ്ങൾമാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറുന്ന ഒരു സംസ്കാരമാണ് .. ഒഴുകുന്ന നദിയാണ് ആണ് ..അല്ലാതെ കെട്ടി കിടക്കുന്ന വെള്ളമല്ല!

  • @sreejishap985

    @sreejishap985

    10 ай бұрын

    👍👍👍👍👍👍👍❤

  • @sreedharanc2793
    @sreedharanc279310 ай бұрын

    കേട്ട് മതിയാവാത്ത വിവരണം ❤ താങ്ക്യൂ സാർ ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്നു നാട്ടിൽ വന്നിട്ട് ശ്രമിക്കും ❤

  • @ullask4761
    @ullask476110 ай бұрын

    Excellent performance, congrats, Jai Bharath.

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree699610 ай бұрын

    ❤നമസ്തേ 🙏ജീ

  • @vidyasasi7233
    @vidyasasi723310 ай бұрын

    തീർച്ചയായും. എല്ലാ ജാതിയിലും പണക്കാരും പാവപ്പെട്ടവരും ഉണ്ട്.

  • @asokank251
    @asokank25110 ай бұрын

    രാജേഷ്‌ജി നമസ്കാരം ❤❤❤🙏🙏🙏👍👍👍

  • @girijasreedhar8065
    @girijasreedhar806510 ай бұрын

    🙏ഹരി ഓം സർ പ്രണാമം 🙏🙏

  • @Bijumusic1911
    @Bijumusic191110 ай бұрын

    നല്ല പ്രഭാഷണം 🙏🙏🙏

  • @ramachandranc8252
    @ramachandranc825210 ай бұрын

    Excellent Very Big Salute 🙏🙏🙏

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli427510 ай бұрын

    പുരോഗമനം പറയുന്നവരുടെ പുരോഗമനം വോട്ട് ബാങ്ക് കാണും ബോൾ പമ്പ കടക്കും😢

  • @shageernjellery3206
    @shageernjellery320610 ай бұрын

    Good speech sir❤❤❤

  • @thankamanyc9609
    @thankamanyc960910 ай бұрын

    Great speach 🙏🙏

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree699610 ай бұрын

    അതെ നമ്മുടെ ഭാരതം ഭരിക്കാൻ ഭാരത പുത്രൻ അതാണ് നമ്മുടെ മോഡി ജീ 🙏❤

  • @manojkk1498
    @manojkk149810 ай бұрын

    അങ്ങയുടെ എല്ലാ പ്രസംഗങ്ങളും കേൾക്കാറുണ്ട്... 👍👍👍🙏🙏🙏 ഏറെ പ്രസംഗങ്ങളും റെക്കോർഡിങ് ശരിയല്ലാത്ത കൊണ്ട് ദുഃഖമുണ്ട്... ചാനലുകളുടെ പ്രശ്നം ആണോ എന്നറിയില്ല... ഇത് ക്ലിയർ ആണ് 👍

  • @bijusidharthan4123
    @bijusidharthan412310 ай бұрын

    നമസ്തേ ജീ🙏 വളരെ നല്ല അറിവുകൾ 💕 ഇനി :- ● ഹൈന്ദവ ജാതി ഉപജാതികൾ തമ്മിൽ ഉള്ള വിവാഹങൾ പ്രോത്സാഹിപ്പിക്കുക ●മുൻകാലങ്ങളിൽ ഹൈന്ദവ ജാതി ഉപജാതികൾതമ്മിൽ നടന്നിട്ടുള്ള വിവാഹ ദബതികളേയും കുടുബങളേയും പൊതു വേദികളിൽ ആദരിക്കുക....

  • @Vishwaguruvishnu
    @Vishwaguruvishnu10 ай бұрын

    നമസ്കാരം 🙏🙏 രണ്ടു തരം മനുഷ്യർ ഈ ലോകത്തുണ്ട് .. ദേവന്മാരും അസുരന്മാരും.രണ്ടിനെയും സൃഷ്ടിച്ചത് Bhagawaan നാരായണൻ തന്നെ ആണ്.മനുഷ്യൻ സൃഷ്ടിച്ച എല്ലാ മതത്തിലേ യും പകുതി ആളുകൾ അസുരന്മാർ ആണ്. ദേവന്മാരെ പോലെ തുല്യ ശക്തി ശാലികൾ ആണ് അസുരന്മാർ... അസുരന്മാരിലെ ഹയഗ്രീവൻ ആറാം നൂറ്റാണ്ടിൽ വീണ്ടും ജൻമം എടുത്തു.കൃത യുഗത്തിലെ പോലെ അയാൾ അന്നത്തെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന വേദങ്ങൾ എല്ലാം മോഷ്ടിച്ചു ഒരു ഗുഹയിൽ പോയി ഒളിച്ചു കൂട്ടാളികളും ആയി അത് തിരുത്തി.എന്നിട്ട് ദൈവം നേരിട്ട് തന്ന ഗ്രന്ഥം ആണ് എന്ന് പറഞ്ഞു അന്നത്തെ പാവം മനുഷ്യരെ തെറ്റി ധരിപ്പിച്ചു.ദൈവത്തിന് ആയാൾ അതുവരെ ഇല്ലാത്ത ഒരു പേരുമിട്ടു. ആ ഗ്രന്ഥം മാനവീകമോ ,ദൈവികമോ അല്ല അത് ആസുരീകമാണ്. ആദ്യ ജന്മത്തിൽ ഹായഗ്രീവനെ ഭഗവാൻ വിഷ്ണു വരാഹമായി വന്നു വധിച്ചു വേദങ്ങൾ വീണ്ടെടുത്തു.. എന്നാല് രണ്ടാം ജന്മത്തിൽ വീണ്ടും പന്നിയായി വന്നു അയാളെ കൊല്ലാൻ ഭഗവാൻ ശ്രമിച്ചെങ്കിലും കാലം അനുകൂലം ആകാത്തതു കൊണ്ട് ആയാൾ രക്ഷപെട്ടു . അതോടെ വരാഹം അയാളുടെ ശത്രു ആയി... അയാളിൽ കൂടി അസുരന്മാർ ലോകം എമ്പാടും വളർന്നു...പിന്നെ 19 ആം നൂറ്റാണ്ടിൽ കാലകേയൻ എന്ന ഒരു അസുരൻ ഏതാണ്ട് അതുമായി ബന്ധമുള്ള പേരുള്ള ഒരു വിപ്ലവ പുരോഗമന നായകനായി ഒരു പ്രസ്ഥാനം ഉണ്ടാക്കി. അതിൽ കൂടിയും ലോകം നശിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ഈ അസുരന്മാർ ഒത്തുകൂടി നമ്മുടെ കേരളത്തിൽ അരം + അരം = കിന്നരം കന്നു ചെന്നാൽ കന്നും കൂട്ടത്തിൽ. ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. ദക്ഷിണേന്ത്യയിലെ 4 രാജ്യങ്ങൾ അസുരരാജ്യങ്ങൾ. തുടക്കം തമിഴ് നാട്ടിലെ മഹാബലിപുരം. അസുരരാജാവായ മഹാബലിയിൽ നിന്നുമാണ് ആ തുടക്കം. ഇന്ന് അവരുടെ ആസ്ഥാനം കേരളം. ഇനി ഒന്നും നടക്കില്ല. ഈ അസുരന്മാരെ അറബിക്കടലിൽ എറിയാൻ ഭഗവാൻ നാരായണൻ അവിടെ അനന്തശയന ത്തിലുണ്ട്.ഭഗവാൻ ഉറക്കം മതിയാക്കി എണീറ്റു.. കേട്ടോ ഈ 4 സംസ്ഥാനങ്ങൾ വിട്ടാൽ ബാക്കി ഒക്കേയും ദേവഭൂമി.... ഭഗവാൻ കളി തുടങ്ങി. ഇനി കേരളം പ്രളയത്തിൽ മുങ്ങും. ഭക്തന്മാർ രക്ഷപ്പെടും. മുങ്ങിയ കേരളത്തെ ത്രേതായുഗത്തിൽ വീണ്ടും പരശുരാമനായ് വന്നു ഭഗവാൻ വീണ്ടെടുക്കും. അങ്ങനെ മിത്തെല്ലാം സത്യം ആണെന്ന് അധികം താമസിയാതെ തെളിയും... മിത്തു മണികളും മുത്തുമണികളും വെറും കുത്തു മണികൾ എന്നു ഭഗവാൻ തെളിയിക്കും. ഇവരെ ഒതുക്കാൻ മനുഷ്യനു സാദ്ധ്യമല്ല. ഭഗവാൻ ശ്രീകല്ക്കിക്കു മാത്രമേ കഴിയൂ. അവരെ ഭഗവാൻ ഏറ്റെടുത്തു. താമസിയാതെ ഒരു തീരുമാനം ആകും. Jai Siyaram🙏🙏🙏🙏🙏

  • @sudharmama4978

    @sudharmama4978

    10 ай бұрын

    നല്ല അറിവിന്‌ nanni

  • @JayakumarJayakumar-ro7bl

    @JayakumarJayakumar-ro7bl

    10 ай бұрын

    Very. Goodspeach

  • @mayamahadevan6826

    @mayamahadevan6826

    10 ай бұрын

    ❤❤❤❤❤❤❤

  • @abhiramimohandas8256

    @abhiramimohandas8256

    9 ай бұрын

    Kalki bhagavan keralathil thaneyanu

  • @jagadeeshshashithottumkara9224
    @jagadeeshshashithottumkara922410 ай бұрын

    What a superb speech.!!! Great!!! Congrat's Shree Rajesh. .

  • @philipachan4872
    @philipachan487210 ай бұрын

    A man gives love &serve people when he or she has the love of God Almighty.

  • @omananair4757
    @omananair475710 ай бұрын

    Great sir congratulations well said 👍👍👌👌

  • @santhamenon4514
    @santhamenon451410 ай бұрын

    🙏Great!! No words👌👍

  • @umadeviraghunathan1136
    @umadeviraghunathan113610 ай бұрын

    Excellent speech ❤❤❤🎉🎉🎉

  • @sajeevancg978
    @sajeevancg97810 ай бұрын

    ❤❤❤Congrats❤❤❤

  • @sudhapillai5429
    @sudhapillai542910 ай бұрын

    Yes every hindus should listen to this. Very correct analysis. Jai hind

  • @thankammasnair5538
    @thankammasnair553810 ай бұрын

    Very very good Prabhashanam.

  • @VJ38
    @VJ3810 ай бұрын

    Highly accurate and balanced analysis, polite and firm at the same time. A must for all Hindu youth of Kerala to listen.

  • @manoshmr6334
    @manoshmr633410 ай бұрын

    Namasthe

  • @ranjiththalikkal4021
    @ranjiththalikkal402110 ай бұрын

    രാജേഷ് ജി നമസ്തേ

  • @sujatkm6418
    @sujatkm641810 ай бұрын

    Bharatmathakijai ഉഗ്രൻ പ്രഭാഷണം..അങ്ങേക്ക് ആയു രരോഗ്യ സൗഖ്യം നേരുന്നു. ദുഷ്ടവർഗങ്ങളോട് നട്ടെല്ല് നിവർത്തി...സംസാരിക്കാൻ ഇനിയും. ഇനിയും. ശക്തി പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു.പ്രണാമം .

  • @padmajadevi4153
    @padmajadevi415310 ай бұрын

    Pranam for the wonderful informative speech ❤🙏🕉

  • @krishnankutty1748
    @krishnankutty174810 ай бұрын

    Excellent speach 🎉❤❤

  • @sudharmama4978
    @sudharmama497810 ай бұрын

    ബാലുശേരിയോട് പറയാനുള്ളത്..... ശബരിമലയിൽ നിന്നും എരുമേലിയിൽ നിന്നും കിട്ടുന്ന പണം തിരിച്ചു നൽകാൻ.. അല്ലെങ്കിൽ അവിടെയിരുന്നു പണം പിരിക്കുന്നവർ ഈ പണം പിരിക്കാതെ എഴുനേറ്റുപോകാൻ. ലോകം മുഴുവൻ നശിപ്പിക്കാൻ ഇറങ്ങിതിരിച്ചിരിക്കുന്നവരെ പ്രതിരോധിക്കാൻ ഇതുപോലുള്ള പ്രഭാഷണങ്ങൾ ഒരു അനുഗ്രഹമാണ് 👌👌👌🙏👍👍👍

  • @gopinathankizhakkeveetil6415
    @gopinathankizhakkeveetil641510 ай бұрын

    Great enlightenment for all hindus.

  • @syamalakg5245
    @syamalakg52459 ай бұрын

    വന്ദനം രാജേഷ് ജി.ഭാരതീയ സംസ്ക്കാരം ഇത്രമാത്രം ലളിതമായി വിവരിച്ചുതന്നതിന് ഒരായിരം നന്ദി നന്ദി.❤

  • @sugandhimadhavan3813
    @sugandhimadhavan381310 ай бұрын

    Thank u sir very very correct

  • @gramachandrannair2906
    @gramachandrannair290610 ай бұрын

    Excellent talk. Namaste ji.

  • @thankamanimp9586
    @thankamanimp958610 ай бұрын

    Rajeshji🙏🙏🙏

  • @sumathypillai486
    @sumathypillai48610 ай бұрын

    Very excellent prabhashanam👌

  • @philipachan4872
    @philipachan487210 ай бұрын

    Every country has its own Culture .Hindu Culture is great , When we read the Vedas.

  • @rejanikgireesh3102
    @rejanikgireesh31029 ай бұрын

    🙏🙏🙏 അഭിനന്ദനങ്ങൾ ശ്രീ.രാജേഷ് നാദാപുരം... വ്യക്‌തമായ വാക്കുകൾ...

  • @bipinadinesh4380
    @bipinadinesh438010 ай бұрын

    Great explanation!!!..👏👏👏giving abundant likes👌👌...this video must reach maximum amount of people...very very important information..🙏🙏..Thank you.

  • @user-kn3so1mh9t
    @user-kn3so1mh9t9 ай бұрын

    Hats off you sir, your the next Gopalakrishnan sir, God bless you🙏🙏🙏

  • @Sheebaranirosevilla
    @Sheebaranirosevilla9 ай бұрын

    അങ്ങയുടെ അറിവ് അനന്തമാണ് കോടി പ്രണാമം ദീർഘായുസും ആരോഗ്യവും തരട്ടെ തമ്പുരാൻ നേരിട്ട് കാണാൻ അത്യന്തം ആഗ്രഹിക്കുന്നു

  • @kochunnie3235
    @kochunnie323510 ай бұрын

    ഹിന്ദുക്കൾക്ക് അങ്ങയേപ്പോലുള്ള വാഗ്മികൾ മാത്രമാണ് ആശ്രയം. അങ്ങേക്ക് ദൈവം ദീർഖായുസ്സ് നൽകട്ടെ 😢

  • @user-eo7kb4kn3m
    @user-eo7kb4kn3m10 ай бұрын

    Well said. Superb

  • @augusthypk8197
    @augusthypk819710 ай бұрын

    I fully agree with this in this thoughts every human being wholeover in the world be can be live in pease and love.

  • @raodasappan1402
    @raodasappan14029 ай бұрын

    🙏ശ്രീ രാജേഷ് നാദാപുരം ചേട്ടാ നമസ്കാരം നന്മകളോടെ പ്രാർത്ഥനയോടെ സ്വാമി ❤️ശരണം 🙏

  • @ambikapillai3746
    @ambikapillai374610 ай бұрын

    മകനെ വളരെ ശരി. ഇതൊക്കെ എല്ലാ വനും അറിയാം. നാണം ഇല്ലാത്തവൻ ഓരോ ന്യായങ്ങൾ പറയുന്നതല്ലേ. ഇതൊന്നും മാറുകയില്ല.

  • @prakasha5629
    @prakasha562910 ай бұрын

    അപേക്ഷ ഫോം ലെ caste, religion എന്ന colum ഇനി ഇല്ലാതാവും.... 😀😀ഹരേ കൃഷ്ണാ 🙏🙏

  • @sandhyavijay6141
    @sandhyavijay614110 ай бұрын

    താങ്കളെ പോലെ ഉള്ളവരെ ആണ് ഇന്നത്തെ കാലഘട്ടത്തിൽ ഭാരതത്തിനാവശ്യം. താങ്കളുടെ പ്രഭാഷണത്തിൽ നിന്ന് ഓരോ ഭാരതീയനും, രാഷ്ട്ര സംരക്ഷണത്തിന് പ്രചോദനം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും തുടരുക.താങ്കൾക്ക് കോടി നമസ്കാരം. 🙏

  • @bhaskaranvp3596
    @bhaskaranvp359610 ай бұрын

    Very good speech dear sir tku v much.

  • @sasikumar7177
    @sasikumar717710 ай бұрын

    ഓം നമോ നാരായണായ 🙏🙏🙏

  • @sniper_lor_gamingyt5895
    @sniper_lor_gamingyt589510 ай бұрын

    ❤❤❤❤❤സൂപ്പർ.നമിക്കുന്നു

  • @ravinair4167
    @ravinair416710 ай бұрын

    🕉️🙏🏼VANDE BHARAT. BHARAT MATA KI JAI 🌹🌹

  • @santhamenon4514
    @santhamenon451410 ай бұрын

    Yes . Civil code, it's a need for our country . Everything should be for everyone. Not on religious basis. . Everything should be under one common Law and rule

  • @toms5050

    @toms5050

    10 ай бұрын

    Okay. I am looking for my salvation for my soul. Who can guarantee that promise and what is the evidence that my sin's are forgiven??. Please answer me.

  • @anilkumarpc1566
    @anilkumarpc156610 ай бұрын

    രാമനും കൃഷ്ണനും ജീവിച്ചിരുന്നില്ല ഇതു പറഞ്ഞവന്റെ പേര് സീതാറാം യെച്ചൂരി

  • @narasimhanarasimha9094

    @narasimhanarasimha9094

    10 ай бұрын

    ക്ലെച്ചൂരിക്ക് സീതാറാം എന്ന പേര് യോജിക്കില്ല... സ്റ്റാലിൻ ആണ് വേണ്ടത് 🤣😂😡

  • @prasanadileep208
    @prasanadileep20810 ай бұрын

    Rajeshji you are great.. Abimanikkunnu oru hindu ayi pira nnathilum jeevikunnathilum🙏🙏

  • @ksudhakaran3453
    @ksudhakaran345310 ай бұрын

    Pranamam 🙏🙏🙏

  • @valsalanair9932
    @valsalanair993210 ай бұрын

    Great Rajeshji.bharath matha ki jai

  • @user-yf4ow5mk2v
    @user-yf4ow5mk2v10 ай бұрын

    ഹിന്ദുക്കളെക്കുറിച്ച് ചാനൽ ഒരു വീടില്ലാതെ നരകിക്കുന്ന ഒരു പാട് ഹിന്ദുക്കൾ ഉണ്ട് അതിന് വേണ്ടി ഒരു ചാനൽ തുടങ്ങു സഹോദരൻമാരെ ദയവായി

  • @athirav6426
    @athirav642610 ай бұрын

    Mr Rajesh you are a Greate man

  • @nirmalak2401
    @nirmalak240110 ай бұрын

    Super speech

  • @Radhakrishnan-yc2ff
    @Radhakrishnan-yc2ff10 ай бұрын

    നമസ്തേ❤

  • @jalajasasi4014
    @jalajasasi401410 ай бұрын

    Ecellent speech. ഇങ്ങിനെ തന്നെ ഇവരോട് പറയണം . സാറിന്റെ പ്രഭാഷണം തുടർന്ന് കോണ്ടേയിരിക്കണം. ഹിന്ദുവിനെ ബോധവത്ക്കരിക്കണം. സുടാപ്പികൾക്ക് ഇതൊന്നും മനസ്സിലാവില്ല. അവരുടെ മക്കൾ മുസ്ലീംമിനെ വിവാഹം ചെയ്തു പോകമ്പോൾ മാത്രമാണ് ഇവരെ 1 ക്കെ മനസ്സിലാക്കു കമ്മ്യൂണിസ്റ്റുകളുടെ കുടുംബത്തിൽ നിന്ന് മാത്രമാണ ഇത്തരം സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.

  • @philipachan4872
    @philipachan487210 ай бұрын

    The four Vedas are the Holy Books of our Country. Read it and get Light to see The Light of The World.

  • @anithaanil5121
    @anithaanil512110 ай бұрын

    Good 🙏🙏🙏

  • @shobhanak5166
    @shobhanak516610 ай бұрын

    Very good cament❤

  • @user-jm6sv3rl4e
    @user-jm6sv3rl4e10 ай бұрын

    ജയ് ശ്രീ രാം രാജേഷ് ജി 🙏🙏

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta929810 ай бұрын

    Your wide knowledge will help all Hindus and other religious people to widen their thoughts as well. Similar topics we expect from you time to times to enlighten the people of Kerala and else.

  • @moneyman1459
    @moneyman145910 ай бұрын

    Super prabashanam

  • @thankamanimp9586
    @thankamanimp958610 ай бұрын

    Rajeshji Prenamam🙏

  • @muraleedharanmakkada3980
    @muraleedharanmakkada398010 ай бұрын

    👍👏👏👏

  • @pradeepkrishnan9847
    @pradeepkrishnan984710 ай бұрын

    🙏🙏🙏...💐💐💐

  • @kpaickareth8758
    @kpaickareth875810 ай бұрын

    Best discourse ever listened. A big salute to you. Pranamam❤❤❤

  • @radhakrishnannair1612
    @radhakrishnannair161210 ай бұрын

    അങ്ങയുടെ അറിവിനെ നമിക്കുന്നു❤

  • @sashidharanmenon9776
    @sashidharanmenon977610 ай бұрын

    Angu paranjathu very very correct.

  • @athirav6426
    @athirav642610 ай бұрын

    Adipoli speach Rajeshji

  • @aswathyrekha531
    @aswathyrekha53110 ай бұрын

    👍👍👍

  • @krishnasnair9771
    @krishnasnair977110 ай бұрын

    പ്രണാമം, ഇതുപോലെ യുള്ള വാക്കുകൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു ജയ് ഹിന്ദ്🎉

Келесі