വിദ്യാർത്ഥികൾ കാനഡയിൽ നിന്ന് നാട്ടിലേക്ക് പോകേണ്ട അവസ്ഥയാണോ?India v/s Canada

Ойын-сауық

does Students or any other Indians facing any issues due to the conflict between indian and canadian government.

Пікірлер: 22

  • @sree4607
    @sree46079 ай бұрын

    നിങ്ങൾ മലയാളികളല്ലേ, ഒരു കാരണവശാലും ഇങ്ങോട്ട് പോരേണ്ട അവിടെ നിൽക്കുക രക്ഷപ്പെടുക, കേരളത്തിലെ അവസ്ഥ വളരെ മോശം ആണ്, എങ്ങനെ മുന്നോട്ട് ജീവിച്ചുപോകുമെന്ന് പോലും അറിയില്ല, അതും പോരാഞ്ഞു മുല്ലപ്പെരിയാർ പൊട്ടി പൊട്ടിയില്ല എന്ന രീതിയും, അത് കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങാ പോലെയാണ്, ഇവിടുന്ന് പോയവരെങ്കിലും രക്ഷപെടുക, പോകാൻ സാധ്യമാകുന്നവർ എത്രയും പെട്ടന്ന് പോവുക അത്രയേ പറയുന്നുള്ളു,

  • @eastcoastincanada

    @eastcoastincanada

    9 ай бұрын

    ❤️

  • @kanchana6485
    @kanchana648510 ай бұрын

    Thanks

  • @easowpm5592
    @easowpm559210 ай бұрын

    Very good narration,facts regards❤

  • @eastcoastincanada

    @eastcoastincanada

    10 ай бұрын

    Thank you❤️

  • @jothijothi9589
    @jothijothi958910 ай бұрын

    😍😍

  • @georgekuttyk.k461
    @georgekuttyk.k4619 ай бұрын

    ആവശ്യമില്ലാതെ മ്യൂസിക് ഇടുന്നത് ബോറടിയാണ്.അത് ഒഴിവാക്കിയാൽ വ്യക്തമായി കേൾക്കാമായിരുന്നു.

  • @Rehan_Spectrum
    @Rehan_Spectrum10 ай бұрын

    Cheta oru detailed video create cheyamo for students coming in this January intake... plss tell us about electronics students deals and winter clothing .. Thanks 🙏

  • @eastcoastincanada

    @eastcoastincanada

    10 ай бұрын

    Sure

  • @abdulrahimankomath8694
    @abdulrahimankomath86949 ай бұрын

    SATYAMEVA JAYATE !

  • @bijunchacko9588
    @bijunchacko958810 ай бұрын

    എരിതീയിൽ എണ്ണ ഒഴിച്ച് സുഖിക്കുന്ന ചില ചോര കുടിയൻ അണ്ണന്മാർ ഇതുകേൾക്കട്ടെ

  • @lissyjacob7882

    @lissyjacob7882

    10 ай бұрын

    സത്യം നമ്മുടെ മക്കളുടെ ജീവിതം അവിടെ ആണ്

  • @deepa.d4194
    @deepa.d419410 ай бұрын

    ഇപ്പൊ വിസയ്ക് അപ്ലൈ ചെയ്യുന്നതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ. നമ്മൾ കൊടുക്കുന്ന പൈസ നഷ്ടം ആകുമോ 😭

  • @eastcoastincanada

    @eastcoastincanada

    10 ай бұрын

    Dont have any problems till this moment❤️

  • @lilymj2358
    @lilymj235810 ай бұрын

    കുട്ടികളെ, അവിടത്തെ politics വിളിച്ചു പറയരുത്. സ്റ്റുഡൻ്റ്സ് ആണ്.കുഴപ്പത്തിൽ പോയി ചാദരുത്. എല്ലാ media,calls ellaam observation il aanu. Avide problem illa എന്നതിനെ പറ്റി മാത്രം പോസ്റ്റ് ഇടുക. ഇവിടെ media വരുന്നത് കൊണ്ട് കുറെ പേര് alert aayi enquiry ചെയ്യുന്നതാണ്.

  • @ushas504

    @ushas504

    9 ай бұрын

    നിങ്ങളും നീട്ടിപ്പിടിച്ചു പറയാതെ സത്യസന്ധമായി പറയാത്തതെന്തു. ഇഡ്യൻസിനെ കല്ലുകൾ എറിഞ്ഞത് കഴിഞ്ഞ വർഷം തന്നെയാണു. അങ്ങനെയുള്ളവർ ഇപ്പോഴും അവിടെയില്ലെ.

  • @latinkitchen8751
    @latinkitchen875110 ай бұрын

    ഒരു പ്രശ്നം അവിടെ ഇല്ല, ചുമ്മാ പറഞ്ഞു പറഞ്ഞു കഥ ഉണ്ടാകുന്ന ഇന്ത്യൻസ് അല്ലെ,

  • @prakashpr3199
    @prakashpr319910 ай бұрын

    മൂ൬ാ൦ ലോക മഹായുദ്ധ൦അനിവാരൃമാണ് ......തുട൪൬ുളള മഹാവിനാശവു൦ !!!!!!rememberhim !!!!!(1936_2036).കണ്ടറിയാത്തവ൯ കൊണ്ടറിയു൦ !!!!!

  • @prakashpr3199
    @prakashpr31999 ай бұрын

    മനുഷൃ൯ ഒ൬ു നിനക്കു൬ു.....ൈദവ൦ മറ്റൊ൬ു൦ !!!!!!!!

Келесі